18 ാം വയസിലെ മുറിവിന് ആര് മറുപടി പറയും; ഈ ക്രൂരത നിങ്ങളും ചെയ്യരുത് l attingal

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 41

  • @narayanankk1002
    @narayanankk1002 Месяц назад +19

    പാവങ്ങൾ ചോദിക്കാനും പറയനും അരും ഇല്ല❤❤❤

  • @niyasniyas1770
    @niyasniyas1770 Месяц назад +24

    സാധാരണ പാവങ്ങൾ ആയ ആൾക്കാർ ഇവരെ തീർച്ചയായും സഹായം ചെയ്യണം ആ യുവാവിനെ കോളേജിൽ റാഗ് ചെയ്‌ത ആൾക്കാർ അവർക്ക് ദൈവം ശിക്ഷ കൊടുക്കും അനുഭവിച്ചു മരിച്ചു പോകും

    • @chinnuchinnu2294
      @chinnuchinnu2294 Месяц назад +2

      Raging nte aattam വലിയ ഒരു ഇര ആണ് ഞാനും😢😢😢

    • @GeethaDevu-n3w
      @GeethaDevu-n3w Месяц назад +1

      അവരൊക്കെ നല്ല നിലയിൽ ജീവിക്കുകയാവും😢😢😢

  • @bindujy7766
    @bindujy7766 Месяц назад +23

    അന്ന് റാഗിങ് നടത്തിയ പുന്നാര മക്കൾ 😡ഇത് കാണുന്നുണ്ടെങ്കിൽ ഇപ്പോഴെങ്കിലും ആ കുടുംബത്തോട് പ്രായശ്ചിതം ചെയ്യിനെടാ..ഇല്ലെങ്കിൽ നീങ്ങളും നിങ്ങളുടെ കുടുംബവും നശിക്കും.. തീർച്ച..

  • @nirmalapm8933
    @nirmalapm8933 Месяц назад +8

    നല്ലൊരു ചികിത്സ കിട്ടിയാൽ മാറുന്ന അസുഖമേയുള്ളു എന്നു തോന്നുന്നു, ആരെങ്കിലും സഹായിച്ചെങ്കിൽ

  • @amblieamnile8981
    @amblieamnile8981 Месяц назад +5

    സഹോദരി🙏❤
    SG കണ്ടാൽ മനസ് അലിയും
    ഇത് റാഗിങ്ങ് അല്ല, മർമ്മസ്ഥാനത്ത് അടിച്ച്ത് തന്നെ

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Месяц назад +2

    ഇന്ന് വന്ന് നാളെ പോകുന്നവർ തമ്മിൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? കണ്ട് ഹൃദയം തകരുന്നു

  • @Paul-sp2io
    @Paul-sp2io Месяц назад +5

    കണ്ണ് നീരിന് വില ഉണ്ട് ഒരുപാടു താമസം ഇല്ല കാത്തിരിന്നു കാണാൻ നമുക്ക് സാതിക്കും

  • @saleenashihabudeen9949
    @saleenashihabudeen9949 Месяц назад +11

    റാഗിംഗ് നിർത്തലാക്കണം

  • @elcil.1484
    @elcil.1484 Месяц назад +14

    ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ എഴുതി തള്ളാതെ, ഈ കുട്ടിക്രിമിനൽസിനെ ശിക്ഷിക്കണം. നന്നായി പഠിക്കുന്ന ഒരാളുടെ ഭാവി തകർത്തു, ഒരു കുടുംബം തകർത്തു. അവരെല്ലാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇയാളുടെ മാതാപിതാക്കന്മാരുടെ കരുണ കൊണ്ട്, ആ ക്രിമിനൽസ് & അവരുടെ കുടുംബങ്ങൾ സമാധാനത്തിൽ ഒന്നും അറിയാതെ വിലസുന്നു.
    ആ ക്രിമിനൽസിന് ഇപ്പോൾ നല്ല വരുമാനം ഉണ്ടല്ലോ. ഈ പയ്യന്റെ ചെലവ് ഇനിയും അവർ വഹിക്കട്ടെ.
    ഈശ്വരൻ വെറുതെ ഇരിക്കത്തില്ല. കർമ്മഫലം അനുഭവിക്കാതെ ആരും ഈ ഭൂമിയിൽ നിന്ന് പോകത്തില്ല. 😢😢😢

  • @gopalankp5461
    @gopalankp5461 Месяц назад +1

    We love this channel for informing us about these and similar things to us. God will bless you and we pray for the same.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Месяц назад

    Our government must greatly increase punishment for any type of Ragging.

  • @bindujy7766
    @bindujy7766 Месяц назад +4

    വയറു വിശക്കുന്നു ന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു പോയി 😢പാവം..
    ആളെ കണ്ടില്ലെങ്കിൽ വിശപ്പിന്റെ കാര്യം പറയുമോ ന്നൊരു സംശയം

  • @girija-2283
    @girija-2283 Месяц назад +2

    😪😪അയ്യോ പാവം...

  • @gopalankp5461
    @gopalankp5461 Месяц назад +1

    Ragging from all the institutions have to stopped with immediate effect.

  • @lethasnair1626
    @lethasnair1626 Месяц назад

    Please inform Gandhibhavan about their problems

  • @BeenaN-w3z
    @BeenaN-w3z Месяц назад +2

    😢😢

  • @RajeshR-z5r
    @RajeshR-z5r Месяц назад

    Hi🙏🙏🙏🙏🎉🎉🎉🎉😢😢😢

  • @reejav5519
    @reejav5519 Месяц назад

    ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിത്സിക്കണം

  • @anoopprabhakar4856
    @anoopprabhakar4856 Месяц назад

    The cruel monstrous students who committed the mean deed of ragging will eventually get punished by natural spiritual forces before their death and even in "afterlife ".😮

  • @niano987
    @niano987 Месяц назад

    പാവം കുട്ടികളെ എന്തെല്ലാം പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വളർത്തുന്നത്... റാഗിംഗ് ചെയ്തു മാനസികമായും ശാരീരികമായും തകർത്ത് കളഞ്ഞ, പിശാചുക്കളെ നിങ്ങളുടെ ദിവസം എണ്ണ പ്പെട്ടുതുടങ്ങി.... നിങ്ങൾക്ക് ഇനിയും ആ മനുഷ്യനോട് മാപ്പ് പറയാൻ കഴിയുമോ.... അനുഭവിച്ചേ മരിക്കൂ.... റാഗിംഗ് പിശാചുക്കളെ നിങ്ങൾ സുഖമായി കഴിയുന്നോ....ഒരു വീടിന്റെ അത്താണിയെ ഇല്ലാതാക്കിയ ദുഷ്ടൻമാരേ നിങ്ങൾക്ക് ആദരാഞ്ജലികൾ....

  • @ramadasantk8795
    @ramadasantk8795 Месяц назад +1

    Cant u stope this types of raging in colleges.take first action for this .

  • @moniyammavm5542
    @moniyammavm5542 Месяц назад +1

    Why you're not given their Bank Account?

  • @beenababu7367
    @beenababu7367 Месяц назад

    Pavam.ororuthar ude bhavi chilar aayi illathakkunnu.

  • @harilakshmidnair6402
    @harilakshmidnair6402 Месяц назад

    Ente mone Tamil nattil Raja Engineering college Trichi il ithupole upadravichu. Njan pettannu avane kondu ponnu. Enikku avide kodutha 4 lakhs nashtam ayi

  • @SreekalaS-ty8vp
    @SreekalaS-ty8vp Месяц назад +7

    പാവം മനുഷ്യൻ ഇതെല്ലാം വെളിയിൽ കൊണ്ട് വന്ന ശ്രീജിത്തുസിറെന് ബിഗ്സല്യൂട് 3:45

  • @saleenashihabudeen9949
    @saleenashihabudeen9949 Месяц назад +1

    ഇപോഴും ഇതൊക്കെ നടക്കുന്നുണ്ട്

  • @nimmymohan2007
    @nimmymohan2007 Месяц назад

    Annu rag cheyda kurttigal idu kaanunundengil avarude avastha endaayirikkum.....manasamadanam kituo......inniyengilum ee krurathagal cheyyarud.....

  • @beenababu7367
    @beenababu7367 Месяц назад

    Avarkku enthenkil um oru vazhi eeswaran kaañichu kodukkathe irikkilla.athra um pavangal aanu.

  • @vijikrishnakumar5335
    @vijikrishnakumar5335 Месяц назад

    AE ayittu retire cheytha achanu onnum cheyyan pattile?

    • @AshaSuresh-z8e
      @AshaSuresh-z8e Месяц назад

      Achannum. ...ammayum. Marichittu......varshangalati

    • @AshaSuresh-z8e
      @AshaSuresh-z8e Месяц назад

      Pension. Polum ...ezhuthi....vachittilla

  • @nimmymohan2007
    @nimmymohan2007 Месяц назад

    Kaashtam

  • @RajendraInd
    @RajendraInd Месяц назад

    Muunchhyi

    • @AshaSuresh-z8e
      @AshaSuresh-z8e Месяц назад

      Ningalkkudhyvam.....replay ..tharatte

  • @Latha-tf8pe
    @Latha-tf8pe Месяц назад

    Mole nee avara kalayalle avarranu ninte god aa gods ninnetym familyywyym anugrahikkum nokkukko

  • @praseedpg
    @praseedpg Месяц назад

    praying for justice....pls share account number

  • @rajeshwarivijayan4486
    @rajeshwarivijayan4486 Месяц назад

    😢😢😢