തളർത്താൻ നോക്കും.പക്ഷെ തലയുയർത്തി ജീവിക്കും.തുടങ്ങിക്കഴിഞ്ഞു ഇവരുടെ നല്ലകാലം..കലിയുഗ ജ്യോതിഷ്യൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 2024 ലെ ആരൂഢം തെറ്റില്ല..ഈ 12 നക്ഷത്രക്കാരെ തേടിവരും.. ഇവരുടെ ശുക്രൻ തെളിഞ്ഞു..തളർത്താൻ നോക്കും..പക്ഷെ തലയുയർത്തി ജീവിക്കും. തുടങ്ങിക്കഴിഞ്ഞു ഇവരുടെ നല്ലകാലം..കലിയുഗ ജ്യോതിഷ്യൻ #astrology #horoscope #jyothisham #jyothishamastrology #keralajyothisham #jyothishamastrologymalayalam #jyothishammalayalam #jyothisham_malayalam #jyothishamtips #jyothishavartha #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #latest #dharmanews
    ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക....
    Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMA NEWS.

Комментарии • 84

  • @hemaparam
    @hemaparam 9 месяцев назад +16

    മറ്റു ജ്യോതിഷ പണ്ഡിതരെ പറ്റി ഇങ്ങനെ കുറ്റം പറയാൻ നിങ്ങൾക്ക് നാണം ഇല്ലെ ? സ്വയം പുകഴ്ത്ൽ ആദ്യം അവസാനിപ്പിക്കുക. എന്തായാലും നിങ്ങൾ ജനിച്ച നാളില് ഒരുപാട് പേര് ജനിക്കാതെ ഇരിക്കട്ടെ

  • @anilkumarpu8633
    @anilkumarpu8633 9 месяцев назад +3

    Nan Bharani ❤️nani sir🙏👍

  • @vijayanc.p5606
    @vijayanc.p5606 29 дней назад +1

    Ente sister aswathi rantaam paadathil janichu- makkal 2 pennu(twins)

  • @rajeshaswathy2862
    @rajeshaswathy2862 9 месяцев назад +23

    സ്വയം പുകഴ്ത്തൽ അല്പം കുറച്ചാൽ നന്നായിരുന്നു

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 9 месяцев назад

      ആത്മപ്രശംസ ആത്മഹത്യയ്ക്ക് തുല്യമാണ് 😀😀😀

  • @vijayanc.p5606
    @vijayanc.p5606 29 дней назад +1

    Varaahamihan alla varahamihiran ennu parayu. Idheham jyothisasthranjan-um Kahapanaka jyothsyan-um aayirunnu.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 месяцев назад +1

    Thanku Sir Nanni Namaskaram
    Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayaba Swamy Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏💞❤️♥️💖💕😍

  • @user-yc9cx6mb1r
    @user-yc9cx6mb1r 9 месяцев назад

    വളരെ ശരി ആൺ, Sir, മഹാദേവൻ അനുഗ്രഹിക്കട്ടെ .

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 месяцев назад +1

    Ithilu 6 Nakshathram Alle Paranjtullu, Baki 6 Nakshathram gale Kurichu Video Chaithitundo Sir.Ohm Sree RadhaKrishna Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane Ponnu Bhagavane Sree Guruvayurappaaa Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💞❤️♥️💖😍

  • @KumarKumar-vp6xy
    @KumarKumar-vp6xy Месяц назад +2

    Haribol

  • @muralidharanb9163
    @muralidharanb9163 9 дней назад

    🙏

  • @sravindtranath
    @sravindtranath 9 месяцев назад +27

    ഒരു നക്ഷത്രത്തിന് വേണ്ടി എത്ര നേരം എടുക്കുന്നത്...ബോർ..

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад

    Namaskaram. HareHare Krishna

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад +1

    Sathymale.. Prekrethi nilnilkunnathe.. athu kondalle...

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад

    Opossite tality niyamam.. Karenam.. Lolam egeneyayi

  • @philominar5401
    @philominar5401 Месяц назад +1

    Athan 3.10.1972 Jalaja

  • @shylajav.r1750
    @shylajav.r1750 Месяц назад +5

    സ്വയം പുകഴ്ത്തൽ കുറക്കണം 🙏

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад

    Congrats

  • @user-ng9te4uh2t
    @user-ng9te4uh2t 9 месяцев назад +2

    Sindhu barani🙏

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад

    Kariyangalpettennuparayanamboradippicaruth
    😊

  • @narayanasharma5385
    @narayanasharma5385 9 месяцев назад +1

    Njaan Aswathy nakshathrathhilaanu janichhathu. Enikku 2 penkuttikal aanu ullathu.

    • @vijayanc.p5606
      @vijayanc.p5606 29 дней назад

      Ente sister-num 26 daughters (twins)

  • @padmakumarnp9977
    @padmakumarnp9977 9 месяцев назад

    രോഹിണി പകുതി ശരിയാണ്.

  • @leelamababu8530
    @leelamababu8530 Месяц назад +2

    Hileelamma❤

  • @meenanair4491
    @meenanair4491 9 месяцев назад +1

    ശരി യാണ് sir njan മകം
    Jaylalithamadam
    മകം but😢

  • @kallingal8739
    @kallingal8739 9 месяцев назад +2

    കേതു ആണെങ്കിൽ എന്തായിരിക്കും

  • @RavendranAchary-sh7yl
    @RavendranAchary-sh7yl Месяц назад +1

    വയനാട്.ഉരുൾ.പൊട്ടലിൻപറ്റിയൊന്നും.പറഞ്ഞില്ലല്ലോ

  • @shalimg2983
    @shalimg2983 9 месяцев назад

    Swayam pukazhthunnathu avanavante Vila kurakjukayulloo

  • @Vibes22742
    @Vibes22742 9 месяцев назад +1

    Eyale etha nakshtram

  • @ashokjiyoga
    @ashokjiyoga Месяц назад

    Hello namaste Nice But why u r saying others don't know nothing continuously

  • @beenamk1627
    @beenamk1627 9 месяцев назад +2

    🙏🙏🙏❤️

  • @reimaphilip8568
    @reimaphilip8568 Месяц назад

    Varahamihiran, not Varahamihan.

  • @thulasidharannair6115
    @thulasidharannair6115 21 день назад

    THULASIDHARAN. Pooyam

  • @ismailva3085
    @ismailva3085 Месяц назад +1

    ഇയാളുടെ വാചകമടി സഹിക്കാൻ വയ്യ. ഒരു കാര്യവുമില്ല. നാണമില്ലേ ഇങ്ങനെ സ്വയം പുകഴ്ത്താൻ. മറ്റു തിരുമേനിമാരുടെ ജ്യോതിഷം കേട്ടാൽ തന്നെ ഒരു ശാന്തി തോന്നും. ഒരു വിനയവുമില്ല. സംസാരം അഹന്ത നിറഞ്ഞത്. വിഷയത്തിൽ നിന്ന് മാറി സംസാരിക്കുന്നത് എന്തിന്? എല്ലാവരുടെയും സമയം വിലപ്പെട്ടതാണല്ലോ.

  • @sreelatha1773
    @sreelatha1773 29 дней назад

    കുജന് ഏഴ് വർഷം

  • @sivajisivaji7159
    @sivajisivaji7159 Месяц назад +2

    പൊങ്ങൻ ജ്യോതിഷി. അരികൊമ്പൻ ചിന്നകലാലിൽ തിരിച്ചു വരും എന്ന് പറഞ്ഞ എഭ്യൻ ജ്യോതിഷി

  • @narayanasharma5385
    @narayanasharma5385 9 месяцев назад +3

    Kuchanu 20 varsham illa. Kuchanu 7 varshmaanu ullathu.

  • @Charles-gk9ee
    @Charles-gk9ee Месяц назад

    എന്റ നാള് ഉത്രാടം. തീയതി. 7-8-1976..എത്തവച് സമയം പറയാമോ തിരുമേനി.

  • @BeenaC-ui1mh
    @BeenaC-ui1mh Месяц назад +3

    നീട്ടി നീട്ടി കൊണ്ട് പോകുന്നു ചുരുക്കി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @bijukumardamodaran7935
    @bijukumardamodaran7935 Месяц назад

    രാകുർ ദശാ ഉള്ളവർ എന്ത് ചെയ്യണം സാർ

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад

    Ningaljiyothishaguruyescharitramboradiathukalayanamyesok

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад

    Ningalcharitramparayathepettennuparayanamok

  • @manchestercity4992
    @manchestercity4992 6 месяцев назад

    Pooram.asurajanamalla 3:50

  • @shalimg2983
    @shalimg2983 9 месяцев назад

    Sariyanu oru karyam paranju veruppikkum.
    Boaradikkun kettal..

  • @prasannanair550
    @prasannanair550 9 месяцев назад

    Enthonna ee parayunnathu

  • @vavavaava6318
    @vavavaava6318 9 месяцев назад +9

    ഒരു ജ്യോതിഷനും ഒന്നും അറിയില്ല, ബാക്കി ലോകത്തുള്ള ജ്യോതിഷന്മാര് വിഷമിക്കേണ്ട സാറിനോട് ചോദിച്ചു പഠിക്ക്

  • @krishnankallippal4628
    @krishnankallippal4628 Месяц назад

    According to me, Ashwathi starine patti iddeham parabhathil 90 % wrong. My star is Ashwathi.

  • @limnnesh.
    @limnnesh. 9 месяцев назад +2

    ❤❤❤

  • @PrasadKR-f8v
    @PrasadKR-f8v Месяц назад +1

    മൂർത്തികളെ വച്ച് ഈ കലിയുഗത്തിൽ - ആരാധിച്ചാൽ നമുക്ക് ദോഷം വന്ന് ഭവിക്കും - കാരണം ശരിയായ രീതിയിലുള്ള മന്ത്രോച്ചാരണം അല്ല നടക്കുന്നത് - ശരിയായ മന്ത്രോച്ചാരണം ആണെങ്കിൽ നമുക്ക് നല്ല ഫലങ്ങൾ കിട്ടും -മന്ത്രം തെറ്റിയാൽ ഒരു വള്ളിപുള്ളി തെറ്റിയാൽ അത് ഏറ്റ് വാങ്ങുന്നത് - ആ മൂർത്തിയുടെ ദുഷ്ടശക്തികളായിരിക്കും. അങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്ന് ചേരും

  • @anandavallyt4087
    @anandavallyt4087 Месяц назад

    1947-ഡി-30 ന് ഉച്ചക്ക് ജനിച്ചു... ഇവരുടെ ഇനിയുള്ള കാലം ഒന്ന് പറയാമോ - സാർ..?... പെട്ടെന്ന് ദേഹത്തിൽ നിന്ന് ദേഹി വേർപെട്ടു പോകണം എന്നാണ് എപ്പോഴത്തെയും പ്രാർത്ഥന..... ആയില്യം നഷത്രം ആണ്...

  • @manchestercity4992
    @manchestercity4992 6 месяцев назад

    3:18

  • @MohanadasR-wz9vx
    @MohanadasR-wz9vx 9 месяцев назад

    Kallanmurariyoduchothichalellamariyamkallanmurariakumbolbecarefuldontbelievehim

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад

    Amma Rohiniyanu

  • @VenuGopal-by3xx
    @VenuGopal-by3xx 28 дней назад

    Ooooooooooooooooooo

  • @gopalakrishnancb7589
    @gopalakrishnancb7589 9 месяцев назад

    Swayam pukazhthathe iriku

  • @BabyBaby-e9y
    @BabyBaby-e9y Месяц назад

    Pottajolsyanparaunnathmuzuvanpottatharam

  • @unnikrishnan1725
    @unnikrishnan1725 Месяц назад +2

    നാള് പറയിലാ ഇങ്ങനെ പ്രസങ്ങിക്കും വെറും ബൊറൻ പരിപാടി

  • @reghukallelil7613
    @reghukallelil7613 Месяц назад

    West time

  • @ArtistMojo
    @ArtistMojo 9 месяцев назад +3

    തൊട്ടിൽ കൂടിയാണോ ഒഴുകി വരുന്നേ...😄

  • @remaprem2178
    @remaprem2178 9 месяцев назад

    😄

  • @manchestercity4992
    @manchestercity4992 6 месяцев назад

    😅 7:08 7:08

  • @sudhakarank.s.5024
    @sudhakarank.s.5024 29 дней назад

    ഇയാളുടെ പ്രവചനം പണ്ടേ പൊളിഞ്ഞതാണ്. ബിജെപി ഒരു സീറ്റ് കേരളത്തിൽ നേടുന്നത് 2035 ന് ശേഷം ആയിരിക്കും എന്നു. പക്ഷെ 2024, ൽ തന്നെ അത് പൊളിഞ്ഞു. ഇവിടെത്തന്നെ വിശ്വാസം നഷ്ട്ടപെട്ടില്ലേ...!

  • @jaimohankp1837
    @jaimohankp1837 7 месяцев назад +2

    തള്ള് ....തള്ള് ....അറിവ് വേറേ ആർക്കുമില്ല ...

  • @prameelakarunakaran-1135
    @prameelakarunakaran-1135 9 месяцев назад +1

    😂😂😂😂😂😂 super

  • @salessales7904
    @salessales7904 9 месяцев назад +3

    Poda useless

  • @shajishajinandilath1821
    @shajishajinandilath1821 Месяц назад

    കുജന് എവിടെ ആണ് 20വർഷം ഉള്ളത് 😂

  • @Shivuzz_304
    @Shivuzz_304 28 дней назад

    തനിക്കൊന്നും വേറെ പണിയില്ലേ. ജനങ്ങളെ പറ്റിക്കാൻ

  • @babunarayanan8182
    @babunarayanan8182 9 месяцев назад +1

    Fake

  • @valsalanvp1264
    @valsalanvp1264 Месяц назад

    Suresh Gopi Telugu Hindi padhne poda bloody kaliyuga board Suresh Gopi ki bhejo

  • @SunilMony-ot9vq
    @SunilMony-ot9vq 9 месяцев назад +1

    Podanari.thagalkkuellam.ariyam

  • @vasudevankattadi759
    @vasudevankattadi759 7 дней назад

    വേറെ പണി നോക്കുന്നതാ നല്ലത്.

  • @radhakrishnanv4311
    @radhakrishnanv4311 Месяц назад +2

    താങ്കൾ താങ്കളുടെ പേരിനു മുമ്പിൽ ഡോക്ടർ എന്ന് എഴുതിക്കാണുന്നുണ്ടല്ലോ. അത് സ്വയം പുകഴ്ത്തലിനുള്ള ഡോക്ടറേറ്റാണോ?😂😂😂

  • @rameshraghavan9515
    @rameshraghavan9515 9 месяцев назад +6

    എടോ കണാ കുണാ പറയാതെ എണീറ്റ് പോ. ഇന്നോളം നിങ്ങൾ എന്ത് മണ്ണാങ്കട്ട പറഞ്ഞെന്നാ? പഴം.

  • @rajuviswanadh5102
    @rajuviswanadh5102 8 месяцев назад

    മനസ് നല്ലത് ആണ് എങ്കിൽ എന്ദിന ഈ jothishan maraduthu പോകുന്ന avanda മനസ് chanjalam ആണ് വിട്ടുകള സത്യം alle

  • @SureshKumar-ur3gs
    @SureshKumar-ur3gs Месяц назад

    കൂടുതൽ വാചകം അടി ഒഴിവാക്കി പറയൂ അലോസര പെടുത്തുന്നു 👍