Hand Work Saree Collections | Part 01 | സാരി കളക്ഷന്‍സ് | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 1,1 тыс.

  • @aswathygopi6238
    @aswathygopi6238 4 года назад +13

    Hat's off to your hardwork chechi.. ഇത്രയും നാൾ ഈ സാറികളൊക്കെ ഒരു മങ്ങൽ പോലുമില്ലാതെ സൂക്ഷിക്കുക എന്നു വെച്ചാൽ.. its great 😊😊😊😊

  • @BEHAPPY12
    @BEHAPPY12 4 года назад +16

    ചേച്ചിയെ ടിവി യിൽ ഒക്കെ കണ്ടപ്പോൾ ജാഡ ആണെന്നാണ് കരുതിയിരുന്നത്,യാതൃശ്ശികമായി ആണ് ഈ ചാനൽ കണ്ടത്, ഫ്രം ഹാർട്ട് ഇപ്പോൾ ചേച്ചിയോട് ഒരു അടുപ്പം തോന്നുന്നു, വളരെ ഇഷ്ടമായി. love u so much

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      tkq love u

    • @Ambikadevi-nf3cv
      @Ambikadevi-nf3cv Год назад

      Yh​@@LekhaMGSreekumarofficial😂

    • @leelaraghavan5362
      @leelaraghavan5362 Год назад

      മമ്മിനെ എനിക് വളരെ ഇഷ്ട്ടമാണ്. നാഗപ്പടത്തലി ക്ലിയർ aaayilla

  • @Vennil-l7m
    @Vennil-l7m 4 года назад +17

    Oru jadayum illa simple, genuine talk.. nd d saree collection suprb 😍❤️

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +6

      ഒരു പാട് ഒരു പാട് നന്ദി. നാൻ എന്താണ് എന്ന് മനസിലാക്കിയതിൽ. സംതോഷം 😊

  • @abithaanson6627
    @abithaanson6627 4 года назад +1

    Nalla stylish samsaram n elegant. Pandum njn sradhikarund engne style ayit samsarikarulavare eniki bayakara ista.

  • @siljashaji5791
    @siljashaji5791 4 года назад +63

    ചേച്ചിയെ ഒത്തിരി ഇഷ്ടമായി. നല്ല എളിമ ഉള്ള സംസാരം. സാരി കളക്ഷൻ സൂപ്പർ ആയിട്ടുണ്ട്

  • @nazrunazrin3896
    @nazrunazrin3896 3 года назад +1

    Super chechi.ethoke kanichu thannathinnu.

  • @smithajoseph6743
    @smithajoseph6743 4 года назад +3

    എല്ലാ സാരിയും അതിമനോഹരം. Good selections. Nagapada താലി അതിലും ഗംഭീരം 👌👌👌

  • @nazrunazrin3896
    @nazrunazrin3896 3 года назад +1

    Simple ayyi samsarikunnu.athukond thannannu uyarahal ethan sathikunnath.god bless u

  • @sindhurani6959
    @sindhurani6959 4 года назад +6

    Checchi oru bhagyavathi thanne eshddapedda allumayi nalla happy life aaswodikkan sadhikkunnallo

  • @sooryaanvivlog138
    @sooryaanvivlog138 3 года назад +1

    എല്ലാ സാരിയും സൂപ്പർ നാഗപടത്താലി അതിലും സൂപ്പർ ❤❤❤❤

  • @jinishani4438
    @jinishani4438 4 года назад +5

    നാഗപട മാല കാണാൻ സൂപ്പർ ആണ്, ചേച്ചി, 👌👌👌

  • @leenajayakumar5573
    @leenajayakumar5573 4 года назад +1

    Hai chechi natural presentation.kathirikkunnu kooduthal kanan.othiri ishtapettu sarikal

  • @gdcd6094
    @gdcd6094 3 года назад +3

    ചേച്ചിനയും ചേട്ടാനയും ഒത്തിരി ഇഷ്ടം മാണ് ❤❤

  • @ushanair6071
    @ushanair6071 4 года назад +1

    Lekha chechi edhu sari uduthaalum nala bhangiyaanu..Chechiye orupaadishtamaanu..

  • @user-te8vr3yk2o
    @user-te8vr3yk2o 4 года назад +4

    Chechi amazing..👌❣️👌 excellent house wife.. beautiful atmosphere..nice..

  • @Waheeda_786
    @Waheeda_786 3 года назад

    Chechi Ethrayum simple anenn
    Ariyillayirinnu
    Adhyamokke Oru akalchayayirinnu
    Eppo najangalude Adutha Arayithonunnu
    Enthayalum nalla bhangiyulla Sarees. God bless you forever

  • @archanajayaseelan5950
    @archanajayaseelan5950 4 года назад +5

    Unique collection ❤️😍 Really amazing Mam👌 Down To earth presentation🙏

  • @shyamiliv2347
    @shyamiliv2347 4 года назад +1

    Madathinte samsara kettondu irikan thanne nalla rasamundu....super

  • @andhracrazymallus9414
    @andhracrazymallus9414 4 года назад +32

    നാഗപടമാല... പൊളിച്ചു.
    സാരി ഇതെല്ലാം എപ്പോ ഉടുത്തു തീരും.....
    അടിപൊളി കളക്ഷൻ.

  • @kamalakshyvm4730
    @kamalakshyvm4730 4 года назад +1

    Nice sarees... Chechi sundhari yayirikunnu... Pattusari kalum ethum superb

  • @kalanarayan426
    @kalanarayan426 4 года назад +15

    You are v different. Taught me a lesson never judge a book by the cover.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +2

      V true Kala don’t Jude the person at u r v first luk By luk they may be pavam. Need sometime be gud n do gud. give Rest is in god’s hand Iam sure 😊🙏🏾

    • @kalanarayan426
      @kalanarayan426 4 года назад

      @@LekhaMGSreekumarofficial I had attended a marriage. You were sitting near me. I didn't even make an attempt to smile or talk. Long back. Anyways have a great day

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +1

      Kala Narayan ayo next time u should talk to me I really missed u ☺️

    • @kalanarayan426
      @kalanarayan426 4 года назад

      @@LekhaMGSreekumarofficial I will. Take care.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад

      Kala Narayan 😊👍🏻🙏🏾

  • @skarusoumya
    @skarusoumya 3 года назад

    Hii ചേച്ചി... നല്ല രസമായി സംസാരിക്കുന്നത്.. സാരീ എല്ലാം സൂപ്പർ ആയിരിക്കുന്നു...

  • @abhirami969
    @abhirami969 4 года назад +12

    so much positivity in what you talk! loved the whole video ❤️

  • @gayatriworld3379
    @gayatriworld3379 9 дней назад

    All of them looks pretty.
    On the left is beauty and wealth; honor and position; divinity and sainthood. On the right is arrogance and pride; immortality and oneness, divine ❤ and creation.

  • @aparnadileep7344
    @aparnadileep7344 4 года назад +12

    സാരീ കളക്ഷൻ നന്നായിട്ടുണ്ട്. അതിലെ വർക്സ് എല്ലാം നല്ല ഭംഗിയുണ്ട്. നാഗമടതാലിയും നന്നായിട്ടുണ്ട്.

  • @bijigireeshegwd8559
    @bijigireeshegwd8559 4 года назад +1

    Mam,Nagapada thali kanichapole.. Sarees zoom cheythu kanikkanam palathum clear alla.. Ella sarees superb aanu.. Engile work cheyuthirikkunnathu manasilaku..

  • @AppuAppu-oz9ty
    @AppuAppu-oz9ty 4 года назад +33

    നല്ല ഒരു മനസിന്‌ ഉടമ. 😘😘😘God bles youuu

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +6

      Tzs da lots of love 💓

    • @ashac3206
      @ashac3206 4 года назад

      bold enough what do you know about her life? Stop spreading negativity 🙏

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +5

      Asha C u better stop it. I know u so well u r we’ll known ...., I just give a dam. V r leading a gud life. My husband takes care of me v well. U R ABSOLUTELY JEALOUS stay away from me u negative id.....

    • @AppuAppu-oz9ty
      @AppuAppu-oz9ty 4 года назад

      @@LekhaMGSreekumarofficial ഒത്തിരി സന്തോഷം ട്ടോ ചേച്ചി.. എന്നും നല്ലത് മാത്രം വരട്ടെ

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 года назад +5

      bold enough നീ കണ്ടിട്ടുണ്ടോ എന്റെ മോളെ നോക്കാത്തത്. എന്നെ കുറിച്ച് എന്ത്‌ അറിയാം. കുടുതൽ കയറി ആള് ആകരുത്. സ്വയം വിലയിരുത്തുക. എന്റെ ഭർത്താവിനും എന്റെ കൂട്ടുകാർക്കും നാൻ എന്താണ് എന്ന് അറിയാം. എന്റെ നന്മ തിൻമക്കള് മകളെ കുറിച്ച് ഇയാൾ വിഷമിക്കേണ്ട. എന്റെ കൂടെ ഒരായിരം fans ഉണ്ട്. ഇയാൾ നാറാത്തെ യുള്ളൂ. കുടുതൽ അധിക്ഷേപിച്ചാൽ cyber നു കൊടുക്കും

  • @honeysujith08
    @honeysujith08 4 года назад +2

    Hi garden and scenary r awesome...saree collection was nice...nagapadathalli Powli..👌👌👌

  • @Karthika_Vasantha
    @Karthika_Vasantha 4 года назад +6

    A women with lot's of talents ..
    Mam ithrem naal evdarunnu.
    Varum days continuous videos idane..
    We are katta waiting..

  • @minisuresh4887
    @minisuresh4887 4 года назад +1

    സൂപ്പർ എല്ലാം ഒന്നിനൊന്ന് സൂപ്പർ ഏത് സാരിയും ചേച്ചി ഉടുക്കുമ്പോൾ ആ സാരിയ്ക്ക് ഭംഗി കൂടുന്നു. സംസാരത്തിന് പ്രത്യേകത പറയാതിരിക്കാനാവില്ല. കൊച്ചിയിലെ ചേച്ചിയുടെ വീടിൻ്റെ പ്രകൃതി ഭംഗി മനോഹരം ഞാൻ നിങ്ങളുടെ വീടിൻ്റെ മുന്നിലൂടെ ബോട്ടിങ്ങിനു പോയിട്ടുണ്ട്. ഗൈഡ് കാണിച്ചു തന്നിരുന്നുMG .ശ്രീകുമാർ സർ ൻ്റെ വീടാണെന്ന് പറഞ്ഞ്

  • @zeejanoufal9360
    @zeejanoufal9360 4 года назад +3

    Madam you are very sweet and elegant! I love the innocence and humbleness in your speech! Waiting for your next video! Nature makes me happy ! You always include nature in your videos. Thank u! Your selection of colours of your saree is amazing and the choice of your accessories.

  • @gopika984
    @gopika984 4 года назад +1

    Chechiye..... സാരീ കണ്ടു കണ്ട് 😇😇😇 എല്ലാം നന്നായിട്ടുണ്ട് 😍

  • @fessinaraoof1354
    @fessinaraoof1354 4 года назад +7

    Ningalude presentation kandirukkan nalla rasamunde..🥰

  • @divyagireesh4041
    @divyagireesh4041 4 года назад +2

    ചേച്ചി ഉടുത്തിരിക്കുന്ന സാരി Super. നല്ല Colour combination

  • @prasannavijayan8569
    @prasannavijayan8569 4 года назад +7

    Beautiful sarees.പക്ഷെ പൂർണ്ണമായി കാണാൻ പറ്റുന്നില്ല. കാമറ കുറച്ചു കൂടി close ആയി പിടിച്ചാൽ മതിയായിരുന്നു.I like your collections

  • @nobodyknown232
    @nobodyknown232 3 года назад

    how simple u r.....picz kanubol thonniyilla.....love chechi....chechiye sareez kannan pretty annu...thanku chechi for share yr saree collection

  • @bhavyarajesh9174
    @bhavyarajesh9174 4 года назад +5

    Ma’am will you please zoom the saree ..Then only we can see beauty of the work..Beautiful collection 😍..

  • @sangeethke7349
    @sangeethke7349 4 года назад

    Saree collection super.athu sookshichu vaikkunnathinu big salute

  • @achu1258
    @achu1258 4 года назад +4

    I never like your character before, After watching your vlogs Really like your personality. Keep it up. Please do a gold jewellery haul.

  • @simiajith2261
    @simiajith2261 4 года назад +1

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമായി .നല്ല അവതരണം .God bless u chechi

  • @ushakasivishwanath2371
    @ushakasivishwanath2371 4 года назад +10

    You have a very endearing personality,Lekha ji..a genuine,humble person..love to watch your videos :)..God bless

  • @rajiprabeen5777
    @rajiprabeen5777 3 года назад

    നാഗപടത്താലി ഇഷ്ടം ,Saree Super collections chechi..

  • @mubashira.j7325
    @mubashira.j7325 4 года назад +6

    ചേച്ചിയെ എനിക്ക് ആദ്യമേ ഭയങ്കര ഇഷ്ടമാണ്

  • @rekhashaji3638
    @rekhashaji3638 4 года назад

    Nagapada chain very beautiful ,,,eppozhathe designekkal ethrayo bhangi yundu ethinu,,,,thnks chechi,,,,

  • @serinamancha9463
    @serinamancha9463 4 года назад +5

    Ornaments looks really beautiful cheachie

  • @surabhychinchu4784
    @surabhychinchu4784 4 года назад +1

    Sari aelam onude close ayi kanichal valare nanayirunu..patusari pole athra clear ayi kanunila😍❣️

  • @sunithasunitha2679
    @sunithasunitha2679 4 года назад +4

    Lekhaaaa.....today's get up is more super. You look so...so...beautiful. very nice presentation. Go ahead👍🌷

  • @GeethaGeetha-hj3rd
    @GeethaGeetha-hj3rd 3 года назад

    Chcechi nae orupad eshttam. Saree Ellam super.

  • @drstephylibin3475
    @drstephylibin3475 4 года назад +3

    Which kind of saree ur wearing mam?? Ur looking stunning in this saree😍

  • @pramilanair438
    @pramilanair438 4 года назад

    Your saree collections are awesome and you are beautiful person love you chechi.

  • @priyajane172
    @priyajane172 4 года назад +15

    മാല zoom ചെയ്തതു പോലെ തന്നെ ഹാൻഡ്‌വർക്ക് സാരിയും zoom ചെയ്യണമായിരുന്നു ഡിയർ.costly heavy work sarrees അല്ലേ zoom ചെയ്യേണ്ടിയിരുന്നത്, pearl വർക്ക്‌,arriwork.., mirror work.... ഒന്നും അടുത്തു കാണിച്ചില്ല 😪♥️നാഗപടം 👍😍

  • @saayalakshmi6031
    @saayalakshmi6031 4 года назад +1

    Allagilum mam da dressing sense super anu......athoru function nilum mam dress super aayirikkum....😍😍

  • @amalnathamal2874
    @amalnathamal2874 4 года назад +3

    Nalla,samsaaram, super

  • @ramyaramya1833
    @ramyaramya1833 3 года назад

    Mam ngan oru designer ane. collections super othiri eshtayi

  • @sandhyarahul9506
    @sandhyarahul9506 4 года назад +3

    Never seen such unique collection.... Superb mam......❤️

  • @ushachandranp5968
    @ushachandranp5968 4 года назад

    Beauutiful chechi
    Njan hand embroidery cheyunathu
    Very interest.athukondu.kandiathil happy work cheythu kodukunumundu nalla.samsaram

  • @soumyavs4401
    @soumyavs4401 4 года назад +4

    Your selection is awesome..elegant colours.loves it. ♥️ 👌🥰

  • @divyadasz3308
    @divyadasz3308 4 года назад

    Hi ma'am ella sari collection num super ayitund.. lekhaji yude avatharannam valare manoharam thanne .

  • @kailasnathsreeragam8615
    @kailasnathsreeragam8615 4 года назад +7

    സൂപ്പർ.. ആശംസകൾ ലേഖ ചേച്ചി

  • @sweetyjoseph1759
    @sweetyjoseph1759 3 года назад

    Enikku chechi ne othiri ishttam aayi...very genuine...and I loved that nagapadam...especially the Rubys look amazing...njangal kochikaar aanu but now settled in tvm.. kochi kandappo kothi thonni..jewellery collection koodi kaanikkane...

  • @sarathks2430
    @sarathks2430 4 года назад +6

    ചേച്ചിയുടെ കയ്യിൽ ഉള്ള ഓർണമെൻസ് കളക്ഷൻ ഒരു വീഡിയോ ചെയ്യാമോ?

  • @ushanair2777
    @ushanair2777 2 года назад

    Chechi veetil ullavarod samsarikuva yenne thonum v.gud presentation 👌♥ keep it up

  • @shamlashammy6951
    @shamlashammy6951 4 года назад +4

    ലേഖ നിങ്ങളുടെ സിൽക്ക്
    സാരി കളക്ഷൻ വാക്കുകൾകതീതം 👌👍❤

    • @sijithacr7967
      @sijithacr7967 4 года назад

      Guruvayoorrappan

    • @shamlashammy6951
      @shamlashammy6951 4 года назад

      ഗുരുവായൂരപ്പൻ വാക്കുകൾകതീതമല്ല പ്രവചനാതീതം🙏

  • @prajeenaps63
    @prajeenaps63 4 года назад +1

    Maalayum kammalum saariyum blousum oke nalla bhangiyuntu, chechi is always awesome

  • @renukasubran3232
    @renukasubran3232 4 года назад +4

    നാഗപ്പട താലി സൂപ്പർ എത്ര പവൻ

  • @amieskuttikalavara1646
    @amieskuttikalavara1646 4 года назад +1

    Sarees ellam manoharamaayittundu...dark blue saree valare ishtappettu....super...

  • @KavyAjil
    @KavyAjil 4 года назад +4

    Mam,all ur saree selections are sooopr..and waiting for ur home tour🥰🤩🤩

  • @reenaellathil9385
    @reenaellathil9385 4 года назад +1

    സൂപ്പർസാരീസ്. ഉടുത്ത സാരി അതിമനോഹരം.

  • @resmisreekumar8139
    @resmisreekumar8139 4 года назад +4

    ചേച്ചി, ഇതിൽ കാണിക്കുന്ന സാരികൾ ഉടുത്ത ഫോട്ടോസ് കൂടി ആഡ് ചെയ്താൽ നന്നായിരിക്കും 👌👌👌👍🌹

  • @luckybreak816
    @luckybreak816 4 года назад

    super ...full video skip cheyyyaathe kandu...nalla samsaaram

  • @ChandraKala-wy8uz
    @ChandraKala-wy8uz 4 года назад +5

    നാഗ പടം പൊളിച്ചു 👍👍. സാരി ഒന്നും ക്ലിയർ ആയിട്ടു കാണാൻ പറ്റിയില്ല..

  • @sumavg1312
    @sumavg1312 4 месяца назад

    Dark blue saree so beautiful mam like that your selection 🙏

  • @sibibabu8583
    @sibibabu8583 3 года назад +3

    ഇപ്പോൾ ഉടുത്തു ഇരിക്കുന്ന സാരി ശരിക്കും ഇഷ്ടം ആ മാലയും 🤣🤣🤣

  • @saumyaprasanan9007
    @saumyaprasanan9007 4 года назад

    Chechi sareesum super Chechi uduthirikkunna saree blouse super nagappada thali super

  • @dhanyasree8285
    @dhanyasree8285 4 года назад +6

    7:29 saree color and work is sooo pretty ❣️

  • @roseamalalappatt8246
    @roseamalalappatt8246 4 года назад

    Gud collections.works sharikkum kaanan pattunnilla.athu koodi sharikkum kaanan pattiyirunnel adipoly ayirunnu

  • @ashanair8129
    @ashanair8129 4 года назад +14

    ചേച്ചി ക്യാമറ കുറെ കൂടി അടുത്ത് പിടിച്ചു വീഡിയോ എടുത്താൽ ക്ലിയർ ആയി കാണാൻ പറ്റും

  • @sreekarps
    @sreekarps 3 года назад

    Chechi ivide gardening onnukoodi adipoliyakkiyal polikkum ....I mean with flowers

  • @sreejamathew1
    @sreejamathew1 4 года назад +34

    മാഡം, സാരി യിലെ വർക്ക്‌ കൾ zoom ചെയ്തു കാണിച്ചിരുന്നു എങ്കിൽ നന്നായേനെ, അപ്പോഴേ സാരിയുടെ ഭംഗി കറക്റ്റ് അറിയാൻ പറ്റുകയുള്ളൂ..

  • @praseethakk3616
    @praseethakk3616 4 года назад

    Nagapa mala clear ayi kandathu innan....
    Thank you...legha Sreekumar....kanichathinu....

  • @chandruchandra02
    @chandruchandra02 4 года назад +5

    Super👍

  • @dhanyaaneesh8488
    @dhanyaaneesh8488 4 года назад

    Cheachi first time aanu vedio kaanunnathu enikku ssaram orupadu eshttapettu

  • @sanjanasanju4752
    @sanjanasanju4752 4 года назад +15

    Cochin veedinthe Home tour kaniko chechie please

  • @jayasreeramanidas423
    @jayasreeramanidas423 4 года назад

    Super saree collections Chechi. ..Idhil ethu saree udutha lum Chechi ku super ayirikum...Nagapadathali kanichadhil santhosham....Chechi pattupadumo.chodhichadhinu karanam Nalla sound..

  • @ashwinzvlogs1531
    @ashwinzvlogs1531 4 года назад +18

    ചേച്ചീ... സാരികൾ ക്ലോസ് ചെയ്തു കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു വർക്ക് കാണാൻ പറ്റുന്നില്ല...

  • @jaganrajesh9774
    @jaganrajesh9774 4 года назад

    Chechiude samsaram kelkkumpol manasinu orupad santhosham thonnarund.... vedio valare nannayirunnu

  • @ammussimplelife2315
    @ammussimplelife2315 4 года назад +6

    കാത്തിരിക്കുകയാരുന്നു

  • @syamlithuruthiad1770
    @syamlithuruthiad1770 3 года назад

    Chechi ethu hair oil lanu upayogikkunnadh...🙂🙂.. Parayamo..

  • @moms.inkalacreations3572
    @moms.inkalacreations3572 4 года назад +10

    മറ്റ് ഓർണമെൻറ്സ് കളക്ഷൻ കാണിക്കാമോ

  • @saisangi111
    @saisangi111 4 года назад

    പട്ടു സാരി കളക്ഷൻ ഒത്തിരി ഇഷ്ട്ടപെട്ടെന്ന് കമെന്റ്സ് ചെയ്തിരുന്നു.. ഈ എപ്പിസോഡ് wait ചെയ്തിരിക്കയായിരുന്നു.. V. Beautiful..ഇതൊക്കെ ഇടുമ്പോൾ എന്തു ഭംഗിയായിരിക്കും..

  • @athira5018
    @athira5018 4 года назад +3

    Sarees clear alla.. please zoom each one .... looking good

  • @bindusadanandan8011
    @bindusadanandan8011 4 года назад +1

    Chechi saree collections adipoli nagapada thaali super

  • @nithyas6167
    @nithyas6167 4 года назад +5

    Hi chechi .sughano❤️

  • @nandhanakj6173
    @nandhanakj6173 Год назад

    Chechi kanan orupad kothiyund

  • @sininair6064
    @sininair6064 4 года назад +4

    ചേച്ചി ചില സാരിയുടെ വർക്ക് clear ആയില്ല. മാല നന്നായി കണ്ടു നല്ല ഭംഗിയുണ്ട്. പിന്നെ ചേച്ചി മുടി ഇതുപോലെ ഭംഗിയായി സൂക്ഷിക്കുന്നത് എങ്ങനെ ആണ്

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад

    Merry Christmas😄🎄🎁❄🎅😄🎄🎁❄🎅😄🎄🎁❄🎅 to you😍 and Mr mg Sreekumar and happy new year🎉🎊🎇 mam

  • @shyamalasambathkumar6238
    @shyamalasambathkumar6238 4 года назад +6

    You didn't mention anything about the saree you wore in this episode

  • @hardcoregaming6783
    @hardcoregaming6783 4 года назад +1

    Nagapadathali is superb. When I see your video I feel so positive. Can u show your more ornamental collections ?

  • @laskshmivinod262
    @laskshmivinod262 4 года назад +4

    Home tour

  • @salinithankachan9361
    @salinithankachan9361 4 года назад +1

    Very nice and rare collections 😍🤩🤩