Ather Rizta Malayalam Review | Ather Family Electric Scooter | Raamnadh’s Media

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #atherrizta #atherenergy #ather450x
    #ather_electric_scooter #ather #automobile
    #electricscooter #trivandrum #kerala
    .
    .
    .
    SHOWROOM ADDRESS :-
    Ather Space - Electric Scooter Experience Center
    Sycamore Complex, 25/1106,
    Plamoodu Jn., Pattom P O,
    Kerala 695004
    CONTACT NUMBER :-
    7594049915 | 7594049902

Комментарии • 28

  • @RaamnadhsMedia
    @RaamnadhsMedia  Месяц назад +2

    FOLLOW ME ON INSTAGRAM :-
    instagram.com/raamnadh_media?igsh=MzRlODBiNWFlZA==

  • @RanjithRocky-rc3js
    @RanjithRocky-rc3js 11 дней назад +1

    Delivery boy k ith suit avuo daily 100+ km odnd

    • @RaamnadhsMedia
      @RaamnadhsMedia  11 дней назад

      @@RanjithRocky-rc3js Yes 👍 Suitable… For more details call them details in description box

  • @sreejeshpayam
    @sreejeshpayam 6 дней назад

    Ather rysta..... Belt motor is negative remarks.
    Tvs iqube is no 1

  • @sivakumars3343
    @sivakumars3343 Месяц назад +1

    Hi Riztsaz book cheyyan pokunnu. Tvm. Sopt delivery kittumo. Pinne ഞാൻ top variant 3.7kwh ആണ് എടുക്കുന്നത്. Accessories ഏതൊക്കെ കിട്ടും. 182000അല്ലേ on road. Pinne Skid ആവാതിരിക്കാൻ ഈ ഓപ്ഷൻ എപ്പോഴും on ചെയ്തു ഇടാമോ

    • @RaamnadhsMedia
      @RaamnadhsMedia  Месяц назад

      For more details contact Ather showroom details in description box

    • @shajis5901
      @shajis5901 Месяц назад

      😂 ഈ കുരിശൊന്നും എടുത്ത് തലയിൽ വയ്ക്കാതെ വല്ല പെട്രോള് വണ്ടിയും വാങ്ങി ഉപയോഗിക്കാൻ നോക്ക്.. വെറും ഇലക്ട്രോണിക്സ് കംപോണൻസ് വെച്ച് ഉണ്ടാക്കുന്ന വണ്ടിക്ക് കൊള്ള ലാഭമാണ് കമ്പനിക്കാർ വാങ്ങിക്കുന്നത്.. കൺട്രോളറിനും ചാർജറിനും ഒക്കെ 20,000 ത്തിൽ കൂടുതൽ വിലയാണ്.. എന്നാൽ സാധാരണ led acid ബാറ്ററിയിൽ ഓടുന്ന വണ്ടിയുടെ ചാർജറിന്റെ വില 3500.. പെട്രോൾ വണ്ടിയെക്കാൾ അധിക വില കൊടുത്ത് വാങ്ങുന്ന ഈ കുരിശുകൾക്ക് റീസെയിൽ വാല്യൂ കിട്ടില്ല.. ഓടി ചാർജ് തീർന്നു വീട്ടിലെത്തി പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ പുറത്തു പോകാൻ പെട്രോൾ വണ്ടി തന്നെ ശരണം 😂😂

  • @sajeeshramaleela9782
    @sajeeshramaleela9782 Месяц назад

    Warranty details onnu explain cheyamo

    • @RaamnadhsMedia
      @RaamnadhsMedia  Месяц назад

      Battery warranty 3yrs or 30k kms, Upgrade it by 5yrs or 60k kms by Ather Battery protect plan, Vehicle warranty 3yrs or 30k kms

  • @abhijith_perambra
    @abhijith_perambra Месяц назад

    Bro , video & avatharanm nannayittund. Eni muthal background noise undaavathirikaan sradhikkuka..

    • @RaamnadhsMedia
      @RaamnadhsMedia  Месяц назад

      Thanks alot bro 🤍🤍...Bro ñjan max try cheyyunnund but mic illathath kond aanu ithrem preshnam. Ath pattathath kond aanu external phone mic aayitt use aakkiyath.... Ennittum same Avastha 🥲

    • @noelphilip5341
      @noelphilip5341 Месяц назад

      Bro use Adobe podcast software to remove noise ​@@RaamnadhsMedia

    • @RaamnadhsMedia
      @RaamnadhsMedia  Месяц назад

      @@noelphilip5341 already used bro…but voice changed like Robot 🤖🫠

  • @rafimohammed3033
    @rafimohammed3033 Месяц назад +1

  • @Dublehart
    @Dublehart Месяц назад +1

    Keep going ,

  • @saji183
    @saji183 Месяц назад +4

    Ola യുടെ തട്ട് താണ് തന്നെ ഇരിക്കും

    • @motionfilmclips866
      @motionfilmclips866 Месяц назад +2

      അതേ- അതേ ..... ഓടിക്കൊണ്ടിരിക്കുമ്പോൾ ഷോക്ക് ഇളകി പോകുകയും,
      പൊട്ടിത്തെറിക്കുകയും കത്തുകയും ചെയ്യുന്ന വണ്ടിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും! നല്ല വണ്ടികൾ വരുമ്പോൾ അത് ഉയർച്ചയിൽ എത്തും...
      ഇത് അവിടെയിരുന്ന് നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ശല്യമായി സർവീസ് സെൻററിൽ ഒരു പരിഹാരവും ഇല്ലാതെ ഇങ്ങനെ തുടരും....
      😂😂😂😂

    • @saji183
      @saji183 Месяц назад

      @@motionfilmclips866 സർവീസ് എല്ലാം ശരിയാകും ഭായ് 6500 കൊടിയോളം രൂപ കിട്ടിയിട്ടുണ്ട്.. Augest 15 ന് അൽബുദ്ധങ്ങൾ പ്രതീക്ഷിക്കാം

    • @motionfilmclips866
      @motionfilmclips866 Месяц назад +1

      @@saji183 എത്ര കോടികൾ കിട്ടിയാലും ഇതിൽ കൂടുതൽ അൽഭുതങ്ങൾ പ്രതീക്ഷിക്കാനില്ല...വണ്ടി ഇറങ്ങിയിട്ട് രണ്ടര വർഷം ആകുന്നു. ഇതു വരെയും പരിഹരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇനി ഓഗസ്റ്റ് പതിനഞ്ചിനു പരിഹരിക്കാൻ പോകുന്നത് ...എൻറെ ഒരു സുഹൃത്ത് പൊരുതി മുട്ടി മടുത്തു വണ്ടി തന്നെ ഉപേക്ഷിക്കേണ്ട നിലയിൽ എത്തി ! എന്നിട്ടും, തിരു മണ്ടൻമാർ ഈ ആർക്കും ഉപയോഗമില്ലാത്ത OLA കമ്പനിയുടെ വണ്ടി ചെന്ന് എടുക്കും... പേര് പോലെ തന്നെയാണ് ഉപയോഗവും, ഒന്ന് ചൂടായാൽ വണ്ടി കത്തും🤣🤣

  • @christyneha0078
    @christyneha0078 Месяц назад +2

    മനുഷ്യനെ പറ്റിക്കാൻ ഓരോ ഓപ്ഷനും.... എറണാകുളം
    ഇ പറയുന്ന മൈലേജ് ഒന്നും കിട്ടില്ല.... 100 ൽ താഴയെ കിട്ടു... ഓരോ റിവ്യൂ ആൾക്കാരെ ഓരോന്ന് പറയം...

  • @nuhumankp8352
    @nuhumankp8352 Месяц назад +2

    സൗണ്ട് ക്ലിയറല്ല!

  • @p.r.communications3192
    @p.r.communications3192 26 дней назад +1

    Copy of tvs icube

  • @SukhinSurendra
    @SukhinSurendra Месяц назад +1

    ❤❤❤