അമേരിക്ക ആവശ്യപ്പെട്ടു പക്ഷേ ഇന്ത്യ കാണിച്ചില്ല ഈ സ്ഥലം കാരണം എന്താണ്? Way Of Life Malayalam Vlog

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии •

  • @abbasvarkala0078
    @abbasvarkala0078 3 года назад +15

    Stadium പിറകിൽ എല്ലാം തെരുവ്.. കക്കുസ് ഉണ്ടോന്നു സംശയം ഉണ്ടു

    • @दिगमबरनकेदारेश्वर-द9ण
      @दिगमबरनकेदारेश्वर-द9ण 3 года назад +4

      നോർത്തിന്റ്യനു കക്കൂസ് വേണ്ട കാണുന്നടത്തു കാര്യം സാധിക്കാ०

    • @sasidharans9801
      @sasidharans9801 3 года назад +21

      Keralathilullavar Kakkoos Matram Nokki nadannu Jeevitham swaaha..

    • @elonmusk7125
      @elonmusk7125 3 года назад +2

      @@sasidharans9801 kakuoos vendaduth stadium porelloo!!!

    • @jijokrishnanlr3792
      @jijokrishnanlr3792 3 года назад +16

      അവിടെ ഉള്ളവർക്ക് കക്കൂസ്സിനെ പറ്റി വേവലാതി ഇല്ല പക്ഷെ ഇങ്ങു കേരളത്തിലൊള്ളവർക്കാണ് വേവലാതി, കക്കുസ് കെട്ടിയാലും കുറ്റം കെട്ടിയില്ലെങ്കിലും കുറ്റം, കഷ്ടം തന്നെ...

    • @adithyadanaj9768
      @adithyadanaj9768 3 года назад +3

      @@josephputhran4871 kurachu kattu mudichalum vallathum athinu kattitharan indenkilum nikki no problem. Congress punyalanmaronnum aayirunnillalo. Pala industrykalum pacha podichathu bjp vannathinu Sheehan aanu. FDI yum forex reserveum nokku.

  • @vishnuprasad5678
    @vishnuprasad5678 3 года назад +13

    Gujarat Face has been changed great..

  • @abhiramp.s5317
    @abhiramp.s5317 3 года назад +24

    മോദിജി 🙏🤩

  • @Abinmartin885
    @Abinmartin885 3 года назад +13

    waiting ayirunnu videokkii🔥

    • @WayofLifeChannel
      @WayofLifeChannel  3 года назад +2

      🔥🔥🔥

    • @mohammednaufanbusiness
      @mohammednaufanbusiness 3 года назад +2

      Wanilengil njan pazhayad okke kanum vendum kandadum kanatadum.. fully different😊👌

    • @Abinmartin885
      @Abinmartin885 3 года назад +1

      @@mohammednaufanbusiness ellam kand kazhinju bro 😁 enn enthyalum indavun ariyarnnu athonda wait chythey😁❤

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      🔥🔥🔥

  • @mithulk713
    @mithulk713 3 года назад +59

    Gujarat has developed miles ahead

    • @krako9470
      @krako9470 3 года назад +11

      Gujrat developed in cities only.
      ഞാൻ അവിടെ 1 year വർക്ക്‌ ചെയ്തതാ.
      Ahmadabad ഉം Surat ഉം പോലെ ഉള്ള സിറ്റി ഒക്കെ കൊള്ളാം.
      ബാക്കി എല്ലാം ദുരന്തം ആണ്.

    • @mithulk713
      @mithulk713 3 года назад +4

      @@krako9470 which year you worked in gujarat

    • @krako9470
      @krako9470 3 года назад +4

      @@mithulk713 2018 - 2019
      കോളേജ് placement വഴി surat ൽ ഒരു കമ്പനിയിൽ ജോലി കിട്ടി

    • @mithulk713
      @mithulk713 3 года назад +9

      @@krako9470 OK just visit now and feel the difference. Village development means savings in the hand of farmers and good roads and warehouses not huge buildings, shopping malls etc

    • @krako9470
      @krako9470 3 года назад +5

      @@mithulk713 you are lying
      I got many friends there.
      Still have connection with my gujrat friends.

  • @binuscorpia
    @binuscorpia 3 года назад +12

    ഈ അമ്പലം ഞങ്ങട മലയാളി കടയുടെ അടുത്താണ്... ജനതാ നഗർ, ചാന്ദ്ഖേഡ

  • @pdprasanth4217
    @pdprasanth4217 3 года назад +6

    മലയാളിക്ക് ഇത് കണ്ട് കൊതി.ക്കാം എല്ലാ തരത്തിലും. റോഡും മറ്റും ഒന്ന് കണ്ണ് ഉണ്ടെങ്കിൽ തുറന്ന് കാണണം

  • @maanas1323
    @maanas1323 3 года назад +9

    Dholera smart cityടെ പണി നടക്കുന്ന സൈറ്റിൽ പോയി ഒരു വീഡിയോ ചെയ്യുമോ...

  • @vimalkarimbil6665
    @vimalkarimbil6665 3 года назад +21

    മലയാളികൾക്ക് പുച്ഛം ആണ്. പണ്ടത്തെ ആനത്തയമ്പ് ആണ് മേനി നടിക്കുന്നതൊക്കെ. കേരളത്തേക്കാൾ അമ്പത് വർഷം പുറകിൽ ഉണ്ടായിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് കേരളവുമായി പല രംഗങ്ങളിലും മത്സരം ആണ്. കേരളത്തിൽ ആണെങ്കിൽ വ്യവസായികൾ ഓടുന്നു

    • @SyamSyam-gu5uo
      @SyamSyam-gu5uo 2 года назад

      Aiin ippol entha

    • @mohamednavas7667
      @mohamednavas7667 2 года назад

      Eda mandan kunapi keralam infra develpomnt alla.ivdthe living standard high.ninde korth india pole alla south.allade infra develpomnt mathram oru model alla.adinde thaye pattini pavangal picha edkunnu

    • @mohamednavas7667
      @mohamednavas7667 2 года назад

      Ayn enda vaaaname

    • @vimalkarimbil6665
      @vimalkarimbil6665 2 года назад

      @@mohamednavas7667 പോയി കുനിഞ്ഞ് നില്ല് മരതക വാണമേ

  • @binuscorpia
    @binuscorpia 3 года назад +9

    ചേരി ആണ് പക്ഷേ ചേരിയായി തോന്നുന്നില്ല.... അതാണ്

  • @meptutor3232
    @meptutor3232 3 года назад +1

    Ath wind millinu vendi alla... Bridge thaazhe thoonukal kuravaayathu kondulla structure support aanu

  • @POCHINKISUMESH
    @POCHINKISUMESH 3 года назад +8

    അടിപൊടി 😍❤

  • @malayalysever674
    @malayalysever674 3 года назад +10

    മതില് കെട്ടിയത് ചേരികൾ മറയ്ക്കുവാൻ ആണെന്നാണല്ലോ നമ്മുടെ കേരളത്തിലെ മാമ മാധ്യമങ്ങൾ പറഞ്ഞിരുന്നത് അന്ന്

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 3 года назад +1

      അതായിരുന്നു സത്യം, ഇവന്മാർ പക്കാ സങ്കികൾ, കൊച്ചി കൊള്ളത്തില്ല, ബാംഗ്ലൂർ അടിപൊളി, ഗുജറാത്ത്‌ അടിപൊളി, പോരെ തെളിവ്, കേരള വിരോധം.

    • @youtubememeber3318
      @youtubememeber3318 3 года назад +2

      @@shamsudeenillathuparambil3391
      ബാംഗ്ലൂര് പോയവർക്ക് കൊച്ചി ഒക്കെ ലോ ലെവൽ ആണ്.

    • @jasontheconservative4056
      @jasontheconservative4056 3 года назад

      @@youtubememeber3318 Sathyam Kochi orumathiri

  • @binuscorpia
    @binuscorpia 3 года назад +2

    Clean air...kitti...how did you measure clean air?

    • @WayofLifeChannel
      @WayofLifeChannel  3 года назад

      Through fragrance and nose sensation. I'm working in fragrance industry which is helpful

  • @asadarsh8056
    @asadarsh8056 3 года назад +5

    എന്റെ പൊന്നോ കിടു..🤗

  • @ibrahimmazeeka173
    @ibrahimmazeeka173 3 года назад +5

    Athu pattelindey perilulla stadium aanu....

  • @kichusworld7310
    @kichusworld7310 3 года назад +46

    സഖാക്കളുടെ കണ്ണു മഞ്ഞളിക്കു൦

    • @civiltekbuild7928
      @civiltekbuild7928 3 года назад +6

      Haha എന്നതിന ഗുജറാത്ത്‌ കണ്ടിട്ടാ

    • @Robbinson
      @Robbinson 3 года назад +7

      എന്തിനു ഗുജറാത്ത്‌ കണ്ടിട്ടോ 🤣🤣🤣🤣
      ഇവിടെ അതിലും മികച്ച ജീവിതവും പ്രാഥമിക സൗകര്യങ്ങളും ഇവിടുത്തെ ജനങ്ങൾക്കുണ്ട്

    • @shineaj1796
      @shineaj1796 3 года назад +2

      Viksana virodkal

    • @Robbinson
      @Robbinson 3 года назад +3

      @@shineaj1796
      അതേ വികസന വിരോധികളെ ഇപ്പൊ കാണുന്നുണ്ട് കെ റയിലിനു എതിരെ കൊടിപിടിച്ചു ഇറങ്ങുന്നത് 🤣🤣

    • @sreenath2830
      @sreenath2830 3 года назад +4

      @@Robbinson keralam pidichu nilkkunnath NRI panam ullathu kondu maathram..ninakk aahaaram venamenkil north indiakkaar krishi cheyyanam..joli venamenkil bangaloril pokanam..kerala will be a total disaster if GULF countries shut down.

  • @klmedia9231
    @klmedia9231 3 года назад +7

    1st

  • @Akhilraj-ys5fz
    @Akhilraj-ys5fz 3 года назад +9

    ഗുജറാത്തിനെ കുറ്റം പറയുന്ന മലയാളികൾ ഇതൊക്കെ കണ്ട് നിർവൃതി അടയട്ടെ

    • @Robbinson
      @Robbinson 3 года назад +4

      ഗുജറാത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വികസനം എന്നത് നഗരങ്ങളിൽ മാത്രമേയുള്ളു.. അവിടുത്തെ ഗ്രാമങ്ങളിൽ ഒന്ന് പോയി നോക്ക് അപ്പോൾ കാണാം ഇപ്പോഴും വിദ്യാഭ്യാസം ലഭിക്കാത്ത, ശെരിയായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത കക്കൂസ് പോലുമില്ലാത്ത സ്ഥലങ്ങൾ

    • @dreamcatcher6846
      @dreamcatcher6846 3 года назад +2

      @@Robbinson കേരളത്തിലെ പോലെ അല്ല... ഇവിടത്തെ കാൾ 3,4 ഉം ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളാണ്

    • @Robbinson
      @Robbinson 3 года назад +2

      @@dreamcatcher6846
      അതും വികസനവും തമ്മിൽ എന്ത് ബന്ധം കേരളത്തെക്കാൾ കൂടുതൽ ജിഡിപിയും ഈ സംസ്ഥാനങ്ങൾക്കുണ്ട്

    • @dreamcatcher6846
      @dreamcatcher6846 3 года назад +1

      @@Robbinson കേരളത്തെ കാൽ land area and population ഉണ്ട്... നിന്റെ ഇഷ്ടത്തിന് പകുതി ഇവടെ ചാർത്ഥിച്ചു ഇടണ്ട... പിന്നെ 70 വർഷം കോൺഗ്രസ്‌ മൈര് ഭരിച്ച നാഡുകളിലാണ് ഭൂരിഭാഗവും ബിജെപി ഇപ്പോൾ ഭരണം കാഴ്ച വെക്കുന്നത്

    • @jasontheconservative4056
      @jasontheconservative4056 3 года назад

      @@Robbinson Population Und

  • @elonmusk7125
    @elonmusk7125 3 года назад +1

    Eee stadiyathe adhiyathe name sardhar vallabhayi patel ann alle

  • @monishadmc
    @monishadmc 3 года назад +7

    ഗുജറാത്ത് കച്ചിൽ വരുവാണേൽ പറയണേ....

  • @siddeeksha9293
    @siddeeksha9293 3 года назад +4

    Ahmedabad ground full video plzz bro 🔥

  • @edited163
    @edited163 3 года назад +2

    സ്റ്റേഡിയത്തിൽ പൊയി കാണുമ്പോൾ അത്യം ഓർക്കുന്നത് commentary ഇല്ലല്ലോ എന്നാണ്..

  • @ambikavenugopal4305
    @ambikavenugopal4305 3 года назад +2

    First comment

  • @sivaprasad8424
    @sivaprasad8424 3 года назад +53

    ഗുജറാത്ത് വൻ വികസനം നടന്ന സംസ്ഥാനം ആണ് .

    • @0arjun077
      @0arjun077 3 года назад +1

      *Nadakunna

    • @musthafaabdulkhadermusthaf7431
      @musthafaabdulkhadermusthaf7431 3 года назад +4

      ഗുജറാത്ത് മോഡി വരും മുൻപേ വികസിച്ച നാട് അണ് ഗുജറാത്ത് മൊത്തമല്ല സിറ്റി മാത്രം ഞാൻ അഹമ്മദാ ബാദിൽ ഉണ്ടായിരുന്നു

    • @sreenath2830
      @sreenath2830 3 года назад +3

      @@musthafaabdulkhadermusthaf7431 GIFT city ennu kettittundo? DHOLERA SMARTCITY ennu kettittundo?

    • @youtubememeber3318
      @youtubememeber3318 3 года назад +1

      @@musthafaabdulkhadermusthaf7431
      ഉവ്വ . Amdavadil പിന്നെ വികസനം ഒന്നും ഇല്ല എന്ന് പറഞ്ഞാ എല്ലാവരും വിശ്വസിക്കില്ല സെടാ....

    • @dreamcatcher6846
      @dreamcatcher6846 3 года назад +2

      Yes

  • @AyanAyan-dp3wy
    @AyanAyan-dp3wy 3 года назад +25

    ഗുജറാത്തിൽ ബീഫ് കിട്ടുമെന്ന് കേട്ടാൽ കമ്മികൾ തലതല്ലി ചാവും

    • @ibrahimmazeeka173
      @ibrahimmazeeka173 3 года назад +4

      Avidey samoohya bhodham ulla manushyarudey nadaanu..janangalellaam konakangal alla...

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад +6

      @@ibrahimmazeeka173 കൊണഗങ്ങൾ എന്നു പറഞ്ഞാൽ

    • @karunakaranm8948
      @karunakaranm8948 3 года назад +1

      If beef is allowed in Gujarat ,why not in Karnataka? BJP thinks that Gujarat is India.

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад +9

      @@karunakaranm8948 കർണാടകയിൽ കിട്ടാത്തത് ബീഫ് ഇറച്ചിയല്ല പശു ഇറച്ചിയാണ് bai

    • @dreamcatcher6846
      @dreamcatcher6846 3 года назад

      😂🙌🏻

  • @hello_world2003
    @hello_world2003 3 года назад +1

    Chetta Maninagar, isanpur okke video cheyyamo

  • @sharonsunil978
    @sharonsunil978 3 года назад +4

    Bro athe chimney alla.. Cooling tower aane.

  • @jishnuvk6019
    @jishnuvk6019 3 года назад +2

    Powli vere level ❤️

  • @santhoshkurup4253
    @santhoshkurup4253 3 года назад +1

    Correct beer taste ,😀
    ബ്രോ..geer വനം പോകുന്നുണ്ടോ..അതുപോലെ മധ്യപ്രദേശ് up..👍

  • @deepak.p.p2515
    @deepak.p.p2515 3 года назад +3

    ഹായ് ബ്രോ 🤩😍

  • @amalchithara7269
    @amalchithara7269 3 года назад +2

    Bro ക്യാമറ ഏതാണ്?👌

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 года назад +12

    *ഗുജറാത്തിന്റെ ഡെവലപ്പ്മെന്റ് കണ്ട് അന്തം വിട്ട ഞൻ....ഇത്ര നാളും കേട്ടതും റിയാലിറ്റി ഉം തമില്ല്‌ ഒരു ബന്ധം ഇല്ല*

  • @AswinRajPayyannur
    @AswinRajPayyannur 3 года назад +3

    മച്ചാനെ....💓💓💓💓

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Super chetta ⚡💛💜

  • @abdullakoya6596
    @abdullakoya6596 3 года назад +1

    Ahmedabad il beefo?

  • @yedukrishnanpv9297
    @yedukrishnanpv9297 3 года назад +2

    Nice Bro...

  • @amruthvinod1012
    @amruthvinod1012 3 года назад +2

    Bro powlli😍

  • @sreenath2830
    @sreenath2830 3 года назад +20

    ബ്രോ ഈ വീഡിയോ ഒന്നും അപ്‌ലോഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.. നിങ്ങളെയും ഒരു സംഘി എന്ന് വിളിക്കും

    • @colourfull9369
      @colourfull9369 3 года назад

      സംഗികൾക്ക് കുരു പൊട്ടുന്നുണ്ടാവും അവിടെയും ബീഫ് ഉണ്ട്

    • @SyamSyam-gu5uo
      @SyamSyam-gu5uo 2 года назад

      മ്മ് ശെരി സങ്കി കുട്ടാ, നല്ല കുരു, ഗുജറാത്ത്‌ കലാപം ഒന്നും അറിയിയല്ലെ ആവോ, വികസനം മാത്രം പോര സമാധാനവും വേണം

    • @sreenath2830
      @sreenath2830 2 года назад +1

      @@SyamSyam-gu5uo 51 vett vetti aano ninte naattil samaadhaanam undaakkunnath? kuru pottumbol athu koodi orkkanam

  • @sunnyk4741
    @sunnyk4741 3 года назад +5

    നമ്മൾ അടുത്ത് തന്നെ കിറ്റെക്സ് കേരളത്തിൽ നിന്ന് പറഞ്ഞ് വിട്ടാൽ സാക്ഷര കേരളത്തിന് ത്യപ്തിയാവും

  • @colourfull9369
    @colourfull9369 3 года назад +2

    ബ്രോ അവിടെ ബീഫ് വിറ്റാൽ പ്രശ്നം ആവില്ലേ.?

    • @WayofLifeChannel
      @WayofLifeChannel  3 года назад

      ruclips.net/video/PZ3JCin-JmA/видео.html
      Beef shop video@Gujarat

  • @kaladharanmurali4071
    @kaladharanmurali4071 3 года назад +4

    Gift city adipoli annu kanikuo

  • @nebinjos9981
    @nebinjos9981 3 года назад +1

    Chennai okke vech nokumbol way ahead aane

  • @pkp7086
    @pkp7086 3 года назад +4

    സുഹൃത്തേ .... കേരളക്കാർ കണ്ടു കൊതിക്കട്ടെ?

    • @ajajnas7706
      @ajajnas7706 3 года назад +3

      Enthine. 🙄. Boss ith city le maathrollu 5 years avide aaane njaan

  • @shajiamitt7612
    @shajiamitt7612 3 года назад +1

    Entade monthelu fittu cheithirikkunnathu

  • @aswinmohandas8554
    @aswinmohandas8554 3 года назад +3

    Indiayile infrastructure mathram develop aaya poora.. india is covered with people under poverty line!Govt should help them (but infrastructure development ill kakkoosu illa athanu veshmam)

    • @adithyadanaj9768
      @adithyadanaj9768 3 года назад +3

      Veruthe free aayi paisa koduthitty karayamilla. Ithupole pro infrastructure varumpolanu thozhilavasarnagalum varynnathu. Pavangalkku ippozhum paisa koduthu pokunnundu oakshe author solution alla. Ithanu cheyyendathu. Matte vazhi nammal 70 varsham nadannathalle. Karyamaya maryam onnu undayilllallo. Undayathu 1991 Inuit shesham mathram

  • @ajayr8185
    @ajayr8185 3 года назад +1

    Ishtappettu 🙏

  • @amalchithara7269
    @amalchithara7269 3 года назад +27

    വൃത്തികെട്ട മാസ്ക്ക്😂

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      Hahah

    • @shajiamitt7612
      @shajiamitt7612 3 года назад +5

      കണ്ടാൽ ഒരു വീക്ക് കൊടുക്കാൻ ആർക്കും തോന്നും 😆

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb 3 года назад +3

    Nice Poli 👍

  • @junuuemrts7258
    @junuuemrts7258 3 года назад +2

    beef nannai kazhikkanam bro room mates num kodukkanm

  • @movieworld1560
    @movieworld1560 3 года назад +4

    Suppar

  • @nithinmohan9167
    @nithinmohan9167 3 года назад +1

    gujarathintey blueprint kittyyiii....

  • @adsports9737
    @adsports9737 3 года назад +3

    Slums il poyale oru നാടിന്റെ വികസനം മനസിലാക്കാൻ സാധിക്കു

    • @WayofLifeChannel
      @WayofLifeChannel  3 года назад

      Mumbai Dharavi Dharavi ennu കേട്ടിട്ടുണ്ടോ? 😀👍

    • @adsports9737
      @adsports9737 3 года назад +1

      @@WayofLifeChannel slums dosen't mean colony😄

    • @adithyadanaj9768
      @adithyadanaj9768 3 года назад +1

      @@adsports9737 but colonies can be slums. And mumbai has one of the largest slums in the world .

  • @rohan1242
    @rohan1242 3 года назад +3

    Eda mownu ennee koode kond povoo😌

  • @cochincarnivel2807
    @cochincarnivel2807 3 года назад

    motara stadiam alle

  • @binazmohamed4158
    @binazmohamed4158 3 года назад +2

    Always parrota aano

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 года назад +1

    Wind mill kaattu ellakilum speed kuranja reethiyil karanghi kondirikkum

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      അപ്പോ പിന്നെ അത് എന്താ അങ്ങനെ. എനിക്കും same confusion

    • @mohammednaufanbusiness
      @mohammednaufanbusiness 3 года назад

      Design ini vendi wechadanavo..😂

  • @athul3318
    @athul3318 3 года назад +4

    Modiji❤

  • @basilmuhammed5198
    @basilmuhammed5198 3 года назад +3

    bullet train pookuna bridge aanu

  • @thar4620
    @thar4620 3 года назад +1

    Cooling tower

  • @adsports9737
    @adsports9737 3 года назад +3

    Wind ഇല്ലാതെടുത്തു windmill വച്ച എഞ്ചിനീയർ 🤣

  • @elonmusk7125
    @elonmusk7125 3 года назад +1

    Central gov kerala thil nnin okke adkunn tax kerala thinn therradhe gujarat ill okke kondoyi vikasanam nadatha

  • @siddeeksha9293
    @siddeeksha9293 3 года назад +3

    🔥

  • @sudharshanan7068
    @sudharshanan7068 3 года назад +8

    ഗുജറാത്തുവികസനമില്ല ത്ത സ്ഥലമാണ് കേരളം ഹൈ വികസനമാ ഒള്ള കമ്പനികളും പൂട്ടിക്കുകയാണ്

    • @colourfull9369
      @colourfull9369 3 года назад

      കരയല്ലേ സങ്കി കുട്ട

  • @rohan1242
    @rohan1242 3 года назад +5

    Bro ഇവിടെ ഒകെ പോകാൻ cash engne kitunu🤷raaja kudumbam. Ano🤣

    • @WayofLifeChannel
      @WayofLifeChannel  3 года назад +3

      Where there's a will, there's a Way

    • @rohan1242
      @rohan1242 3 года назад +1

      @@WayofLifeChannel enalum parayal🤣

  • @kaladharanmurali4071
    @kaladharanmurali4071 3 года назад +1

    Comedy ceat cover alla avde choodu nu pattiyadu annu adoke. Adyam alkare kondu parayipikade mask edittu kala.

  • @gesellemicamariyam470
    @gesellemicamariyam470 3 года назад +11

    ഗുജറാത്ത് ഇത്രയും ഒക്കെ ഉണ്ടോ അതോ നല്ലത് മാത്രം കാണിയ്ക്കുവാണോ

    • @WayofLifeChannel
      @WayofLifeChannel  3 года назад +10

      Gujarat trip set akk🔥🔥

    • @binuscorpia
      @binuscorpia 3 года назад

      നല്ലത് മാത്രം കാണിച്ചാൽ മതിയല്ലോ

    • @harindran.k8207
      @harindran.k8207 3 года назад +5

      20 ലക്ഷം മലയാളികൾ ഗുജറാത്തിൽ ജോലി ചെയ്യുന്നു.

    • @binuscorpia
      @binuscorpia 3 года назад +3

      @@harindran.k8207 ഇത് തെറ്റായ വിവരം ആണ്. മലയാളിൽ 5 ലക്ഷത്തിൽ താഴെ ഉളളൂ ഗുജറാത്തിൽ.

    • @harindran.k8207
      @harindran.k8207 3 года назад +4

      @@binuscorpia....
      The idea was to tell gujrat is a job provider for malayalees .
      Mallus goes to gujrat for employment and gujratees comes to kerala for business and marketing.

  • @moosayecee3956
    @moosayecee3956 3 года назад +1

    അവർ വിമാനത്തിൽ നിന്നും
    ഫോട്ടോ എടുത്ത് പത്രത്തിലിട്ടു
    വികസനം ലോകം മുഴുവനും
    കണ്ടു

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 года назад +4

    ട്രoഫ് വന്നപ്പോ മതിൽ കെട്ടി ഇതൊക്കെ മറച്ചെന്ന....അപ്പോ അത്രേം ഉയരത്തിൽ മതിൽ kettiyo 🙄

    • @WayofLifeChannel
      @WayofLifeChannel  3 года назад

      News il kandilaa???

    • @akhilthulaseedharan7755
      @akhilthulaseedharan7755 3 года назад +1

      @@WayofLifeChannel kandu...pakshe...a palam valare pokkam ഉള്ളതല്ലേ ..അതും മറചോ

    • @WayofLifeChannel
      @WayofLifeChannel  3 года назад

      stadium kandayirunno?

    • @akhilthulaseedharan7755
      @akhilthulaseedharan7755 3 года назад +1

      @@WayofLifeChannel aahh...കണ്ടിരുന്നു

    • @WayofLifeChannel
      @WayofLifeChannel  3 года назад

      പക്ഷേ മതിൽ കെട്ടാതെ Trump ine വേറെ short cut വഴി കൊണ്ട് പോയാൽ മതിയായിരുന്നു 😁

  • @sreejithk.u5507
    @sreejithk.u5507 3 года назад

    Good bro

  • @mohammednaufanbusiness
    @mohammednaufanbusiness 3 года назад +3

    💓💞💕💓

  • @sanoj4872
    @sanoj4872 3 года назад +9

    അവിടെ ബീഫ് കിട്ടുമെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു. ഇവിടെ എല്ലാവരും പറയുന്നത്, അവിടെ ബീഫ് വിൽക്കുന്നവനെ കൊല്ലുന്നു എന്നല്ലേ.. അത് കേട്ടപ്പോൾ ഒരിക്കൽ പോലും പോകണമെന്ന് തോന്നിയിട്ടില്ല. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ആണെന്നറിഞ്ഞപ്പോൾ എന്നെങ്കിലും പോകണം എന്ന് തോന്നുന്നു.രാഷ്ട്രീയവിരോധം തീർക്കാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത് നാറികളെ..അതുമൂലം ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ആരിലും എത്താതെ പോകുന്നു..

    • @RajeshRajesh-oc4sv
      @RajeshRajesh-oc4sv 3 года назад +3

      ബീഫ് നിരോധനം അല്ല. ഗോവധനിരോധനം ആണ് അവിടെ ഉള്ളത്.

    • @RajeshRajesh-oc4sv
      @RajeshRajesh-oc4sv 3 года назад +5

      പോത്തിന് നിരോധനം ഇല്ല.

    • @adarshadu3065
      @adarshadu3065 3 года назад +2

      Beef kittum pashu irachi

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      പോത്ത് ഇറച്ചി

  • @gokulcc07
    @gokulcc07 3 года назад +2

    Gujarat uff

  • @hafeezzeefah7493
    @hafeezzeefah7493 3 года назад +3

    🤘

  • @shanilkrishna1834
    @shanilkrishna1834 3 года назад

    Ath Nuclear Power plant അണ്.

  • @jasnadeepk
    @jasnadeepk 3 года назад +3

    😍😍🙏🙏🙏🙏🙏

  • @silverarow1892
    @silverarow1892 3 года назад +1

    🤩🙋🙋🙋

  • @ajajnas7706
    @ajajnas7706 3 года назад +1

    Itherm vellya mathilaano kettye 🤣. Arinjilla aaarum paranjathum illya..🤣🤣🤣🤣

  • @chettuwakkaran3551
    @chettuwakkaran3551 3 года назад +1

    ചങ്ങാതി ഞാൻ ലോഡ് എടുക്കാൻ സ്ഥിരം പോകുന്നതാ

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 года назад

    Veendum theetty.oppen cheythal theetty.ethu entha parasiyam aano.

  • @rijeshrajraj9236
    @rijeshrajraj9236 3 года назад +3

    ഗുജറാത്തിൽ ബീഫോ

  • @hareeshkumarur3981
    @hareeshkumarur3981 2 года назад +3

    ഗുജറാത്തിന്റെ ഒരറ്റം കടലാണ്.!മറ്റേയറ്റം നരേന്ദ്രനും....ഈ തിരകൾക് ഈ തീരത്തെ ഒന്നു തൊടണമെങ്കിൽ അവന്റെ അനുവാദം വേണം...

  • @VV-eo4yk
    @VV-eo4yk 3 года назад +12

    കേരളം മാത്രമാണ് നമ്പർ 1എന്ന വിചാരം മലയാളി എന്ന് കളയുന്നുവോ അന്നേ മലയാളി നന്നാവൂ

    • @rahul-kb7xn
      @rahul-kb7xn Год назад

      Stadium puraku vesham thanne slum🤣

  • @libsonlibson7195
    @libsonlibson7195 3 года назад +1

    ♥️♥️♥️

  • @baisonkondotty5844
    @baisonkondotty5844 3 года назад +3

    b j p ayal b j p color kodukum

  • @AswinRajPayyannur
    @AswinRajPayyannur 3 года назад

    ❤️❤️❤️❤️❤️

  • @shibukamala7383
    @shibukamala7383 3 года назад +1

    ♥♥♥

  • @jacksonjose3116
    @jacksonjose3116 3 года назад +2

    കേരളത്തിൽ വികസനം നടക്കുമ്പോൾ തർക്കം ആണ് സ്പീഡ്, റെയിൽവേ വരുന്നത് പോലും തറക്കം anu

  • @godsonjoseph5137
    @godsonjoseph5137 3 года назад +1

    Neyum e bull jet fans undo

  • @dreamcatcher6846
    @dreamcatcher6846 3 года назад +6

    ബിജെപി 🔥

  • @sumeshv3215
    @sumeshv3215 3 года назад +2

    Gujarat moshann malayalikal keralathil ninnu parayunnath

    • @WayofLifeChannel
      @WayofLifeChannel  3 года назад

      അതെന്താ?

    • @sumeshv3215
      @sumeshv3215 3 года назад +1

      @@WayofLifeChannel ariyula. News channel, ividuthea kurachu per anganan parayunnath

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      Hi tech gramam und. I'm visiting there

    • @ashlyprakash87
      @ashlyprakash87 3 года назад +1

      Avide job cheythittullavarodo cheyyunnavarodo chodikkilla chumma adichuvidunnathavum moshamanennu

  • @shirfilmohammed3191
    @shirfilmohammed3191 3 года назад +9

    porota ninkalla, enika...... haha

  • @renjithr1035
    @renjithr1035 3 года назад +3

    മാസ്ക് കോമഡി ആയിട്ട് ഉണ്ട്

  • @thar4620
    @thar4620 3 года назад +8

    Ningale chanagam akkum nokkiko
    Enthu vilichalum sathyame vichayikku

    • @WayofLifeChannel
      @WayofLifeChannel  3 года назад +1

      Milma now sells ചാണകം in packets. Did u see in news channel? Hahaha ya truth wins bro ❤️

    • @jasontheconservative4056
      @jasontheconservative4056 3 года назад +2

      @@WayofLifeChannel ee sakhakanmark Vera pani illa

  • @PSCpredictor
    @PSCpredictor 3 года назад +1

    Fishinu meen kodukuva 😂😂😂😂😅😅 sirichu chathu

  • @adsports9737
    @adsports9737 3 года назад

    Tvm city=whole development in ഗുജറാത്ത്‌

    • @hinustan6677
      @hinustan6677 3 года назад +2

      ഒന്നുപോട ചിരിപ്പിക്കാതെ...
      നീ dholera,gift city ഒന്നും കണ്ടിട്ടില്ലലോ..

  • @amalcxavier1448
    @amalcxavier1448 3 года назад +1

    Broii

  • @ranjithp9656
    @ranjithp9656 2 года назад +2

    Sudappikalkku olich thooran burkhavenam

  • @lexluthor2594
    @lexluthor2594 3 года назад +1

    Etgitte agathu kayaranamm

  • @greatindian5760
    @greatindian5760 3 года назад +2

    This is all fake. You r a BJP man. Only Kerala is Developed.

    • @WayofLifeChannel
      @WayofLifeChannel  3 года назад +3

      Yes this video is animation graphics virtual effect simulation theory 😁😲