കോടികള്‍ കൊയ്യുന്ന പലചരക്കു കടക്കാരന്‍

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 66

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  5 лет назад +3

    18ഓളം ബിസിനസ് ചെയ്ത് അതില്‍പലതും പരാജയപ്പെട്ട മോന്‍സിയുടെ സത്യകഥ കാണാം ആമയും മുയലും ചാനലിലൂടെ -
    ruclips.net/video/qx8HGTFyjn0/видео.html

  • @jowharanisa6630
    @jowharanisa6630 5 лет назад +10

    സർ വളരെ നല്ല വീഡിയോ ആയിരുന്നു ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലായി കൂടുതലും ഞങ്ങളെ പോലെയുള്ള പലചരക്ക് കടക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ കൂടി ആണ് പിന്നെ അതുപോലെ നിങ്ങളുടെ വീഡിയോ ക്വാളിറ്റിയും സൗണ്ട് ക്വാളിറ്റിയും അസാധ്യം തന്നെ ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ടീം ആമയും മുയലും ഇനിയും വളരട്ടെ

  • @afzalrizvi.4818
    @afzalrizvi.4818 4 года назад +29

    ഇത് മുഴുവൻ കണ്ടിട്ടും ഇവർ എങ്ങിനെയാണ് പലചരക്ക് കടകളെ സഹായിക്കുന്നത് എന്ന് മനസ്സിലായില്ല... ഇത് എൻ്റെ മാത്രം കുഴപ്പമാണോ..?

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  4 года назад +1

      afzal pnm maybe you are right

    • @roadsandtravelvideos2011
      @roadsandtravelvideos2011 2 года назад +1

      ഒരു പലചരക്ക് കടക്കാരന് എങ്ങനെ ഇവരുടെ നെറ്റ് വർക്കിൽ അംഗമാകാം എന്ന് പറഞ്ഞില്ലല്ലോ..

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Год назад

    Nice

  • @Rrrthugtd
    @Rrrthugtd Год назад +2

    കടം കൊടുക്കണം. മുഴുത്ത ഒരു ബുക്ക്‌ വാങ്ങി വെക്കണം പറ്റ് എഴുതാൻ 😃😃😃😃😃😃😃😃😄😃

  • @foodiegoodybyrollzraph4524
    @foodiegoodybyrollzraph4524 5 лет назад +3

    Nice very informative.

  • @ganasam4145
    @ganasam4145 5 лет назад +5

    Wawww awesome idea...
    Interviewer doing a good job by listening everything patiently and giving enough space to the gust....
    Keep the good work team AAMAYUM MUYALUM

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  5 лет назад

      Thanks sis

    • @thomaskt4708
      @thomaskt4708 4 года назад

      സത്യത്തിൽ എന്തു കോപ്പ് ആണ് ഇയാൾ ചെയുന്നത്. ഒരു തുബ്ബറും വാലും ഇല്ലാതെ.......

  • @vineekv5295
    @vineekv5295 5 лет назад +2

    Sound Ella bahiiii....very low

  • @celluloidscan5424
    @celluloidscan5424 5 лет назад +7

    ഗംഭീര ആശയമാണല്ലോ.. ഗ്രേറ്റ്...

  • @justinmathew9283
    @justinmathew9283 5 лет назад +2

    Good startup and great concept 🤞

  • @arivukal4515
    @arivukal4515 4 года назад +1

    Ella samrambhakarum nalla oru avatharakanaanu,,, valiya aashayam aanu

  • @SureshKumar-qs5gn
    @SureshKumar-qs5gn 4 года назад +3

    Can you tell about your business

  • @fiatlux6677
    @fiatlux6677 4 года назад

    Storein.in domain expired. Please check

  • @agnkidsworld980
    @agnkidsworld980 3 года назад

    Heading ഇല് കൊടുത്തിരിക്കുന്ന topic ഇവർ explain ചെയ്യുന്നില്ല 🙄😳

  • @shabeerkwt
    @shabeerkwt 5 лет назад +7

    The interviewer don't ask to explain all his story at a time. We expect the interviewer ask question one by one and get answers. Here i didn't get what he did previously in two business and didn't explain why he thought at present business. from where he got store in idea... Pls don't ask to explain all his story in one question.

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  5 лет назад

      Will rectify from next video

    • @ashik431
      @ashik431 4 года назад

      Poor interviewer .

    • @ashik431
      @ashik431 4 года назад

      No clarification of business .

  • @vyshnavcm3764
    @vyshnavcm3764 3 года назад +1

    Enikku maathramaanoo iyaal idaykk Sir' nnu vilikunnathu irritation aayi thonnunnat

  • @aswanthkp2185
    @aswanthkp2185 4 года назад

    Inspiring 👌🥰🥰

  • @kammathgsriram9498
    @kammathgsriram9498 3 года назад +1

    Concept clear aayilla🙄

  • @haibasi
    @haibasi 4 года назад +1

    Njan udhyeshikkunna same business idea, can u give ur contact deatails

    • @muhsinzyne8280
      @muhsinzyne8280 4 года назад

      oodikkooo chumma va polich ninnit ingane paranjit karyammilla
      idea is not valuable. actions 🙌🏻🙌🏻🙌🏻

  • @Micheljackson-v2p
    @Micheljackson-v2p 4 года назад

    good

  • @TipsnTalkByshihabok
    @TipsnTalkByshihabok 5 лет назад +4

    Great..ഈ സാറിന്റെ contact കിട്ടുമോ.?
    നമ്മുടെ ഷോപ്പും ലിസ്റ്റ് ചെയതാലോ എന്ന ഒരാഗ്രഹം

  • @krishnaheeraks9405
    @krishnaheeraks9405 5 лет назад

    Great idea..

  • @ashilraj9259
    @ashilraj9259 5 лет назад

    Great idea

  • @സത്യമേവജയതേ-ഭ1ഘ

    Rado Paul =Rado Paul

  • @raheeskan9807
    @raheeskan9807 4 года назад

    നല്ല അടിപൊളി കോണ്സപ്റ്റ് ആണ് ഇവരുടെ കൂടെ അസ്സോസിയേറ്റ് ചെയ്യാൻ താല്പര്യം പെടുന്ന ഡിസ്ട്രിബൂഷൻ

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  4 года назад +1

      ‪+91 95399 05111‬ Whatsup and raise your question

  • @harisankarks3412
    @harisankarks3412 4 года назад +1

    Plz guest nea Paran sammathiku...kandan kunapi

  • @siddiqueparavakkal
    @siddiqueparavakkal 4 года назад

    Sir, very good. ഞാൻ ഒരു പലചരക്ക് കട നടത്തി, അതിന് മുമ്പ് ഹോൾസെയിൽ കടയിലും സ്റ്റേഷനറി കടയിലും കണക്കെഴുത്തും സ്റ്റോർ കീപ്പിങ്ങും , സർവിസ് പോലും നടത്തി പരിചയിച്ച വ്യക്തിയാണ്. ഇങ്ങിനെ വരുമ്പോൾ തീർച്ചയായും data entry , enternet പരിജ്ഞാനം തീർച്ചയായും പലചരക്ക് കടക്കാരന് ഉണ്ടായിരിക്കണം. ഇന്ന് അങ്ങിനെ ഇല്ല എന്നത് വാസ്തവമാണ്. അങ്ങിനെ വരുമ്പോൾ കമ്പനിക്ക് അതാത് സ്ഥലങ്ങളിലെ കടകളിൽ ഒരു പ്രതിനിധിയെ വെക്കേണ്ട അവസ്ഥ വരില്ലേ?.

    • @siddiqueparavakkal
      @siddiqueparavakkal 4 года назад

      പിന്നെ ഇത് കൃത്യമായി പ്രാവർത്തിക മാകണമെങ്കിൽ ഓരോ പ്രദേശത്തും ലുലു സ്റ്റോർ പോലെ, carrefour store പോലെ ചെറിയ ഔട്ട് ലൈറ്റുകൾ ഗ്രാമങ്ങളിൽ ആ പ്രദേശത്തെ പരിചയ സമ്പന്നരെ വെച്ച് കൊണ്ട് സെറ്റ് ചെയ്യുക അല്ലെ കുറച്ചുകൂടി സേഫ്റ്റി zone.

  • @jijojose2217
    @jijojose2217 5 лет назад +12

    അവതാരക എന്തിനാണ് അതിഥി പറഞ്ഞത് താങ്കൾ ആവർത്തിക്കുന്നത്. രണ്ടു പേരും മലയാളം അല്ലേ പറയുന്നേ

    • @UnitedAffairChannel
      @UnitedAffairChannel 4 года назад

      You should know about Anchor. He is Joby KM , The Laundry Man of India, a leading business man in India,. Please do not comment until you have not achieved anything.

    • @jijojose2217
      @jijojose2217 4 года назад +2

      @@UnitedAffairChannel I didn't comment on his business skills. In that case nobody can comment on others including you on me

  • @binchukv9873
    @binchukv9873 5 лет назад +2

    ❤👍👍👍🙏👍👍👍❤

  • @truetalk5375
    @truetalk5375 5 лет назад +3

    Sound kurava

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  5 лет назад +1

      Will manage from next video onwards

    • @saleeshthrissur341
      @saleeshthrissur341 5 лет назад +2

      Nahas no man good sound

    • @majukallungal1614
      @majukallungal1614 4 года назад

      Nahas NP നിങളുടെ സ്‌പീക്കർ ഒന്ന് ചെക്ക് ചെയുന്നത് നന്നായിരിക്കും

    • @majukallungal1614
      @majukallungal1614 4 года назад

      AAMAYUM MUYALUM - ആമയും മുയലും good sound quality keep it up sir

  • @shajahanshaji3106
    @shajahanshaji3106 5 лет назад +2

    Thanks sir

  • @vinodlyohannan4762
    @vinodlyohannan4762 4 года назад +4

    എന്റെ ഫാദർ നും പലചരക്കു കട ആണ്. നാട്ടിൻപുറം ആണ്, പഴയ കാലത്തെ ഒരു സൂപ്പർ മാർക്കറ്റ് എന്ന് പറയാം ആരുന്നു. ഇപ്പോൾ ചൊറിയും കുത്തി ഇരിക്കുന്നു. പണ്ട് ചായ കട നടത്തി നഷ്ടത്തിൽ ആയിട്ടു പൂട്ടി കൂലി പണിക്കു പോയിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീട് പലചരക്കു കട തുടങ്ങി വിജയിച്ചു. എന്റെ റോൾ മോഡൽ ഫാദർ ആണ്. പക്ഷേ എനിക്കു ഒന്നും തുടങ്ങആൻ ധൈര്യം ഇല്ല

    • @salimph9895
      @salimph9895 4 года назад

      No pain No gain. 9544046632

    • @vijayakumarc8287
      @vijayakumarc8287 4 года назад +1

      ദ്യര്യമില്ലേ ഒന്നും തുടങ്ങേണ്ട buisness എപ്പോഴും റിസ്ക് തന്നെ ആണ്

  • @AbdulJabbar-gz9cz
    @AbdulJabbar-gz9cz 4 года назад +2

    Correct endanennu manassilayilla

  • @matech3500
    @matech3500 4 года назад

    നബര്‍ കിട്ടുമൊ

  • @amalfariz3507
    @amalfariz3507 3 года назад

    Onnum manasilayilla negalko