ടോവിനോ മാസ്സ് കാട്ടി വിസ്മയിപ്പിച്ച ഒരു കിടിലൻ കഥാപാത്രം, Edgar 🔥 | Tovino Mass Scene | Style Movie

Поделиться
HTML-код
  • Опубликовано: 18 янв 2022
  • Watch Full Movie : • Video
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel
  • КиноКино

Комментарии • 120

  • @abdulvahid1429
    @abdulvahid1429 Год назад +156

    നായകന്പോലുംകിട്ടാത്തമാസ്സ്ഇൻട്രോ 🔥🔥🔥🔥🔥

  • @shafeeqat957
    @shafeeqat957 Месяц назад +24

    അന്ന് ഉണ്ണി സ്റ്റാർ 😀😀😀ഇന്ന് ടോവിനോ വേറെ ലെവൽ ആവുമെന്ന് ആര് കരുതി 👍👍🔥🔥🔥🔥

  • @nikhilthomaz
    @nikhilthomaz 2 года назад +99

    ഇനി എഡ്ഗറിനുള്ളത് എഡ്ഗറിന്... മാർട്ടിക്കുള്ളതും എഡ്ഗറിന്.... 🔥🔥💥💥

  • @Spnzr77
    @Spnzr77 Месяц назад +33

    ഇതില്‍ tovino നായകന്‍ ആയിരുന്നെങ്കി പടം സൂപ്പർ ഹിറ്റ് ആയേനെ

  • @viswanathanb976
    @viswanathanb976 Год назад +48

    TOVINO was just living in this character -- Just Osome

    • @rajivt1982
      @rajivt1982 6 месяцев назад

      Awesome .. that's the correct English

    • @xtubedude
      @xtubedude Месяц назад

      English ariyaatha kore alavaladhi fans 😂😂

  • @viswanathanb976
    @viswanathanb976 Год назад +30

    Tovino Villan Character overpowered Unni in this film. U will get the feeling Villan is the hero he he Tovino Mass Acting rocks

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +49

    കൂളിംഗ് ഗ്ലാസ്‌ പൊങ്ങി വരുമ്പോൾ പിടിക്കുന്നത് 😍🔥🔥🔥🔥🔥 repeat watch item

    • @mcmoviechannelofficial
      @mcmoviechannelofficial  2 года назад +4

      ❤️

    • @naseerthajudheen7545
      @naseerthajudheen7545 2 года назад +5

      6.17

    • @am_abhi.7
      @am_abhi.7 6 месяцев назад

      Actually miss ayi

    • @prithishappukkl6163
      @prithishappukkl6163 2 месяца назад +2

      ആയുധത്തിന്റെ മൂർച്ഛയിൽ അല്ല കാര്യം അത് ഉപയോഗിക്കുന്ന രീതിയിൽ ആണ് 🔥🔥

    • @xtubedude
      @xtubedude Месяц назад

      Ee page okke keeri kadalaasu kashnams aakiya hero rajnikanthine vettikum 😂😂😂

  • @fayiz4342
    @fayiz4342 Год назад +66

    ഇതിലെ tovi look 🔥🔥

    • @thebatman1041
      @thebatman1041 Год назад +4

      എല്ലാ സിനിമയിലും ഈ ലുക് തന്നെ അല്ലെ

    • @fayiz4342
      @fayiz4342 Год назад +3

      കതെല്ലും കുത്തി മാല ഒക്കെ ഇട്ടിട്ട് ഒരു terror look

    • @midhunkc838
      @midhunkc838 Год назад +1

      Ethile unni mukundane orukumbozha sangadam. Villain mass. 2 fights. Mass bgm. Vere level

    • @martinsam8787
      @martinsam8787 7 месяцев назад +2

      ​@@midhunkc838but unnik pinned mikheal kityallo.
      Athil nivine kandam vazhi ottichu

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Месяц назад +15

    അന്ന് വിലൻ ആയി വന്ന ടോവിനോ ഇന്ന് സൂപ്പർ സ്റ്റാർ. അതിനും എത്രയോ നാളുകൾക്കു മുൻപ് വന്ന ഉണ്ണിക്കുട്ടൻ(മസിലളിയൻ😂😂) ഇന്നും ഉണ്ണി കുട്ടൻ😂😂

  • @MOSCO3402
    @MOSCO3402 11 месяцев назад +12

    എന്നാലും പാവം ടൊവിയെ ഇങ്ങനെ അടിക്കണ്ടായിരുന്നു ഉണ്ണീ❤❤

  • @ruturaj2965
    @ruturaj2965 4 месяца назад +6

    Tovino fan from kolhapur Maharashtra

  • @universeboss9072
    @universeboss9072 2 месяца назад +5

    ആയുദ്ധതിൻ്റെ മൂർച്ചയിൽ അല്ല കാര്യം അത് ഉപയോഗിക്കുന്ന രീതിയിലാണ്

  • @user-ql3tv4uu4g
    @user-ql3tv4uu4g 2 года назад +26

    ഇതിന്റെ അകത്തു ടോവിനോയുടെ അപ്പന്റെ കുറച്ചു മാസ്സ് scene കൂടി വേണമായിരുന്നു

  • @albin6879
    @albin6879 8 месяцев назад +7

    🔥🥰ടോവിനോ🥰🔥

  • @SalmanFaris-fv1jg
    @SalmanFaris-fv1jg Месяц назад +4

    50003 ill kaannunnavar indo???

  • @rohith7841
    @rohith7841 2 года назад +7

    Ee movie yile fight scenes nannakiyal movie adipoli ayene.

  • @4MAL_2005
    @4MAL_2005 2 года назад +1

    First

  • @fahadhshareeff
    @fahadhshareeff Месяц назад +1

    Tovi uyir 💎

  • @sugathakumarik3229
    @sugathakumarik3229 Год назад +12

    After 2:05 Entry + Bgm🥵💥💯

  • @faseerpp5940
    @faseerpp5940 2 года назад +10

    Mass aayirunnu... Pakshe unnimon adikodthathodu koodi ellam poyi.. Unni monu ahh Martinte role kodthal mathiyaayirunnu...

    • @SIKKANDAR73679
      @SIKKANDAR73679 2 года назад

      Unni adichathodukoodi ellam poyenkil
      F. I. R ile narendraShettykku climaxil adi kittunnille ennu karuthi ayalude mass onnum poyillallo
      Tovino aanu e padathil Unniyekkal Mass

  • @NiyasNiyas-yg6wj
    @NiyasNiyas-yg6wj Месяц назад

    Tovino Sir polichu 🔥🔥🔥🔥🔥👏👏👏👏👍👍🥰🥰

  • @binuvp318
    @binuvp318 2 года назад +3

    super😍😍

  • @sreedharvijayakumar3058
    @sreedharvijayakumar3058 2 года назад +3

    poli character ann ii sinimayil tovinoyude

  • @user-rt5fm2jt2x
    @user-rt5fm2jt2x Год назад +4

    CBR fans like adi 🔥🔥🔥

  • @sheenak9270
    @sheenak9270 2 года назад +2

    Second

  • @murshidulhaqueullus2021
    @murshidulhaqueullus2021 Месяц назад +10

    ഇപ്പോൾ ടോവിനോ എവിടെ എത്തി നിൽക്കുന്നു,, സമാജം സ്റ്റാർ ഉണ്ണിക്കുട്ടൻ എവിടെ നില്കുന്നു

    • @SilverKnight-gg2rw
      @SilverKnight-gg2rw Месяц назад +4

      Unni നട്ടെല്ല് നിവർത്തി നിൽക്കുന്നു 🔥🔥 നീ ഉസ്താദിനു കുനിഞ്ഞു നിന്ന് കൊടുക്കുന്നു 😌😌

    • @harismkharismk7403
      @harismkharismk7403 Месяц назад +2

      ​@@SilverKnight-gg2rwചെറിയ കുട്ടിയെ പീഡിപ്പിച് കൊന്ന രോമന്റെ അമ്പലത്തിലെ പൂജാരി ആകും നീ

    • @nowyorkdood6172
      @nowyorkdood6172 27 дней назад +5

      ​@@SilverKnight-gg2rw നിന്റെ അമ്മ ശാഖയിൽ ലെ ആളുകൾക്ക് കുമ്പിട്ടു കൊടുത്തപോലെ

    • @shizyalankandy9765
      @shizyalankandy9765 9 дней назад

      @@nowyorkdood6172 😂😂😂😂😂

    • @shizyalankandy9765
      @shizyalankandy9765 9 дней назад

      Tovino super❤❤❤

  • @Njanorusambhavama
    @Njanorusambhavama Месяц назад +1

    Vedalam background music adich matyath aanen parayathe illa 😹

  • @user-jd9nm8pd5h
    @user-jd9nm8pd5h 7 месяцев назад

    Supp power ❤❤❤

  • @mkvbeats3665
    @mkvbeats3665 2 года назад +2

    Masterpiece Malayalam movie upload cheyyamo

    • @mcmoviechannelofficial
      @mcmoviechannelofficial  2 года назад +1

      Hello,
      Sorry but we don't own the copyright to publish that movie. Subscribe our channel and get notified with our upcoming uploads.
      Thank You

  • @saidenmamali5756
    @saidenmamali5756 Год назад +1

    yes miss

  • @saidenmamali5756
    @saidenmamali5756 Год назад +1

    love

  • @darkganer369
    @darkganer369 9 дней назад

    1year ayi ee oru seen kandittu fbiyil movie name illayirunnu but ee coolinglass nokkiyulla fight njan palarodum chothichu inna name kittunne 2024/5/29 onnu kanananam ennundayirunnu ini kanditte karyamullu.... 🤩

  • @saidenmamali5756
    @saidenmamali5756 Год назад +2

    wow

  • @unniratheesh1511
    @unniratheesh1511 7 месяцев назад +3

    2:28 bjm...same തന്നെയല്ലെ " വേതാള,"ത്തിലെ boat fight ....bjm.

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +4

    സ്റ്റൈല്‍

  • @moiducheroor277
    @moiducheroor277 8 дней назад

    0:55 പോസ് ചെയ്ത് നോക്കിയാൽ ഡ്യുപിനെ കാണാം😅 ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ

  • @Kurup137
    @Kurup137 Месяц назад

    Elgar 😊😊😊😊❤

  • @saidenmamali5756
    @saidenmamali5756 Год назад +1

    hi good

  • @saidenmamali5756
    @saidenmamali5756 Год назад +1

    yes meri

  • @saidenmamali5756
    @saidenmamali5756 Год назад +1

    l love you

  • @AneesBabu-jd4pj
    @AneesBabu-jd4pj 7 дней назад +1

    ഏതാ ഫിലിം

  • @sahaledgar7651
    @sahaledgar7651 Месяц назад

    😌

  • @martinjoseph9650
    @martinjoseph9650 2 года назад +2

    Mm

  • @ajithk7793
    @ajithk7793 2 года назад +5

    Oru vazhangatha action 😛🤑

  • @beyourself34
    @beyourself34 Год назад

    Ithil car skidd cheyyunna aale nokk😁

  • @abdulsameeh8718
    @abdulsameeh8718 Месяц назад +1

    Fight master poraa

  • @irshadularid.m8261
    @irshadularid.m8261 Год назад +2

    Iee movie te neime ata

  • @lijokoshythomas8737
    @lijokoshythomas8737 Месяц назад +1

    എന്നാലും പുള്ളിക്ക് കാപ്പി കൊടുകാമെന്ന് പറഞ്ഞ് അവസാനം വെറുതെ അയക്കണ്ടായിരുന്നു😔

  • @wilsonkuriakose7534
    @wilsonkuriakose7534 Месяц назад

    Tovis movie.

  • @sivakumars526
    @sivakumars526 Год назад +1

    വക്കീൽ വരും

  • @truewwa410
    @truewwa410 2 года назад +2

    WHICH MOVIE IS THIS?

  • @jaisonjames4465
    @jaisonjames4465 2 года назад +3

    Movie???

  • @abilashnair22
    @abilashnair22 10 дней назад

    ഇതിൽ tovi ഗപ്പി സിനിമയിലെ Long Beard ലുക്ക് ആയിരുന്നേൽ ഒന്ന് കൂടെ പൊരിച്ചേനെ.

  • @mhmdansar9528
    @mhmdansar9528 2 года назад

    Njn serious ayittanoo comedy aanoo yejadhi dialoge

  • @supervideos5284
    @supervideos5284 2 года назад +5

    Please give the full movie 😁

    • @darshanrm5777
      @darshanrm5777 2 года назад

      Hi, name is Style

    • @mcmoviechannelofficial
      @mcmoviechannelofficial  2 года назад +4

      Watch Style Full Movie : ruclips.net/video/IRrMWwrknqA/видео.html

    • @supervideos5284
      @supervideos5284 2 года назад

      @@mcmoviechannelofficial ok thanks

    • @nani.c5086
      @nani.c5086 2 года назад

      പടം പോര ടോവിനോ കലക്കി ആ കാറും

  • @avarniya916
    @avarniya916 7 дней назад

    Rich location and gang with a koora setup. Kathi upayogikyunna rich gang.. ethu kaalaghattama ithu... 1960s.. ???

  • @sanalsanalpoyilil6648
    @sanalsanalpoyilil6648 2 года назад +3

    Thanga ane mass

  • @kanthalloor322
    @kanthalloor322 6 месяцев назад +4

    Look tovi thannaya unni onnum alla

  • @vijeshmc5508
    @vijeshmc5508 2 года назад +17

    മാസ്സായിരുന്നു, പക്ഷെ ഉണ്ണിക്കുട്ടൻ പഞ്ഞിക്കിട്ടുന്ന് മാത്രം 😄😄

    • @anurajs9475
      @anurajs9475 2 года назад +5

      onnu poda villan uyir

    • @nandhu7907
      @nandhu7907 2 года назад +2

      Chunnikuttan

    • @arunkr6403
      @arunkr6403 2 года назад +3

      കോപ്പാണ് ഉണ്ണി മാസ്സ് 😍😍

    • @DUDELIKESTAR
      @DUDELIKESTAR 2 года назад +4

      @@arunkr6403 tovino mass 🔥🔥🔥
      Unni verum kid 😂

    • @VishnuprasadSG
      @VishnuprasadSG Год назад +3

      ഉണ്ണിയേട്ടൻ 💞

  • @rejilal3139
    @rejilal3139 Год назад +3

    ഉണ്ണിയുടെ അടി കൊണ്ട് ടോവിമോന്റെ കിളി പോയി 😂😂🤣🤣🤣

    • @mujmil526
      @mujmil526 9 дней назад

      ഇതിൽ ടോവിയും ഉണ്ണിയെ എടുത്തു അടിക്കുന്നുണ്ട്. ഇനി ഉണ്ണി എത്ര അടിച്ചാലും ഈ പടത്തിൽ ഓഡിയൻസിനെ കയ്യിലെടുത്തിരിക്കുന്നത് ടോവിനോ തന്നെയാണ്. പടം കാണുന്ന ആർക്കും നായകനെക്കാൾ ഇതിൽ വില്ലനായ ടോവിനെയോ ഇഷ്ടപെടുന്ന. ചുരുക്കി പറഞ്ഞാൽ നായകനെക്കാൾ വില്ലൻ സ്കോർ ചെയ്ത പടം. തനി ഒരുവനും ധർറും പോലെ.

  • @creed2b-hm4ko
    @creed2b-hm4ko 15 дней назад

    നല്ല മത്തി ചാറ് അടി😅

  • @luxymariya6949
    @luxymariya6949 Год назад

    Sookshichu nokkiyaal car drift cheyune time il aara nu vandi oodichu vanne enn manasilakum

  • @pathanamthittakaran81
    @pathanamthittakaran81 2 года назад +9

    എന്ത് മാസ്സ് ആണ് ഇതിൽ ഉള്ളത് 😂

    • @allvediosmidea5020
      @allvediosmidea5020 2 года назад +4

      പിണ്ഡം ആയിരിക്കും mass എന്നുദ്ദേശിച്ചത് 😜

    • @DUDELIKESTAR
      @DUDELIKESTAR 2 года назад +4

      Cool guy nitee father nord poi choyikuu
      Mass evidee ennu 😂😂😎

    • @jissmonjohny_
      @jissmonjohny_ 2 года назад +1

      comment box il vannu comment idunnath aayirikkum mwonte nattil okke mass

  • @shiningwalltex8247
    @shiningwalltex8247 15 дней назад

    ഇത് എന്നാ മൈരാ.. രജനികാന്ത് ഫിലിമോ.ഇന്ത്യൻ action കാണണമെങ്കിൽ goutham vasudev movie. വേറെ level.

  • @stunningshorts956
    @stunningshorts956 2 года назад

    3rd

  • @kannansabu2768
    @kannansabu2768 Месяц назад

    Thumbiye kond kallu eduppikkkunu😂😂😂... Padam oombi

  • @hitlerproductions888
    @hitlerproductions888 2 месяца назад +3

    BGM 🔥🔥🔥🔥🔥🔥

  • @saidenmamali5756
    @saidenmamali5756 Год назад +2

    wow