നവീന്‍ മരിച്ച് ഒരാഴ്ചയായിട്ടും പിപി ദിവ്യയെ തൊടാതെ പൊലീസ്, മൊഴിയെടുക്കാനും തയാറായില്ല | ADM

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 42

  • @nalinimanohari2345
    @nalinimanohari2345 2 часа назад +17

    മറ്റാരും തൊടാൻ ഏട്ടൻ സമ്മതിക്കില്ല....

  • @SoumyaD-ch6vc
    @SoumyaD-ch6vc 2 часа назад +9

    ഒരാളെ കൊന്നിട്ടുള്ള അവളുടെ ചിരി

  • @parameshpodhuvathi4736
    @parameshpodhuvathi4736 Час назад +2

    കൊലച്ചിരി

  • @homesdesignkerala8434
    @homesdesignkerala8434 2 часа назад +2

    നട്ടെല്ലുള്ള ആരും ഇല്ലേ ആ നാട്ടിൽ 😢😢

  • @HidenHiden-b6v
    @HidenHiden-b6v 2 часа назад +5

    ഇപ്പോൾ തന്നെ ശിക്ഷിക്കും 😄😄😄😄 എല്ലാരും വായും പൊളിച്ച് ഇരിക്കുക 😄😄😄😄😄😄 തലസ്ഥാനത്ത് മായർഅമ്മച്ചി വിളയാടുന്നു 😮😮😮😮

  • @ShinoJTony
    @ShinoJTony 2 часа назад +6

    കണ്ണൂര്‍ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റണം.🇮🇳

  • @josephbiju2579
    @josephbiju2579 2 часа назад +5

    എന്താ സന്തോഷം, ഇനിയും ഇത് ആവർത്തിക്കും എന്ന ഭാവത്തിലാണ് പൊട്ടിച്ചിരിച്ചുകൊണ്ട് നിൽപ്പ്

    • @muhammedcp6293
      @muhammedcp6293 2 часа назад

      E ahagariya mupadi kollam angelum ullel edanam

  • @R-ONESS79
    @R-ONESS79 Час назад +1

    ഈ ചിരിക്ക് നീ കരയുന്ന നാൾ വരും ജീവിതത്തിൽ

  • @krishnanko3474
    @krishnanko3474 2 часа назад +1

    ദിവ്യ തേജസ്‌. ആ തേജസിനെ തൊട്ടാൽ കരിഞ്ഞു പോകും.

  • @Dare5
    @Dare5 2 часа назад +1

    സ്വന്തം പാർട്ടി അല്ലെങ്കിൽ/സാധരണക്കാരൻ ആണെങ്കിൽ പണ്ടേ അറസ്റ്റും റിമാൻഡും ഉണ്ടായേനെ! തുല്യനീതി! നിയമപാലന ഗുണം!!
    😅😅

  • @kavithar535
    @kavithar535 2 часа назад +2

    അതിനിടക്ക് pp ടെ ഭർത്താവ് pp നാട്ടുകാർക്ക് എതിരെ കേസ് കൊടുത്തത് എടുത്തിട്ടുണ്ട്.... നന്മയുള്ള ലോകമേ..... 😡😡😡

  • @mathewkl9011
    @mathewkl9011 2 часа назад +1

    ശശിയേട്ടൻ ഒപ്പമുണ്ട് 😊

  • @jalajashylesh891
    @jalajashylesh891 2 часа назад +1

    പിനു ഇറങ്ങണം ഇവളെ തൊടണം എങ്കിൽ

  • @sivarajansivarajan9438
    @sivarajansivarajan9438 2 часа назад +3

    അവളുടെച്ചിരി

  • @maryjemyfreeman7639
    @maryjemyfreeman7639 Час назад

    She is above law and order, untouchable😂😂

  • @DinaChandran-nw7jl
    @DinaChandran-nw7jl 41 минуту назад

    കിട്ടേണ്ടേ ഒളിവിലാണ് എവിടെ തപ്പും

  • @VenuGopal-x4o
    @VenuGopal-x4o 2 часа назад +1

    പമ്പ് ദിവ്യയെ തൊടാൻ പുളിക്കും പിണുവിന്റ പോലീസിന് അതാണ് ആ പവർ.

    • @HidenHiden-b6v
      @HidenHiden-b6v 2 часа назад +1

      മുമ്പു ഭരിച്ച ഉമ്മൻചാണ്ടിയുടെ പോലീസും ഇതുപോലെ തന്നെയാണ് കഴിഞ്ഞ കാലവും മറക്കരുത് മോനേ ദിനേശാ തങ്കപ്പാ 😂😂😂😂😂

    • @VenuGopal-x4o
      @VenuGopal-x4o 2 часа назад +1

      @@HidenHiden-b6v എല്ലാ കൊള്ളിയും തീക്കൊള്ളിയാ.

  • @ShihabAbdullah-y1m
    @ShihabAbdullah-y1m 2 часа назад

    അതികായകൻമാർ അടിപ്പാവാടക്ക് വേണ്ടി ഇപ്പോൾ മതസരിക്കുകയായിരിക്കും😂😂😂😂

  • @rajeshvm5409
    @rajeshvm5409 32 минуты назад

    രാഹുൽ mankoottathe രാത്രി വീട് വളഞ്ഞു പിടികൂടിയ പോലീസ് 🤭🤭

  • @thehacknologist1692
    @thehacknologist1692 Час назад

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക,എടോ ലേശം ബുദ്ധി ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമോ?😅

  • @mollysashi9892
    @mollysashi9892 2 часа назад

    Vallatha tolikkatti😮😮

  • @divyabastianbastian8319
    @divyabastianbastian8319 2 часа назад

    Eppozhanu kerala politics adhennu sherikum manasilayathu

  • @rajuabraham9689
    @rajuabraham9689 2 часа назад

    Pinu is the protector and CPM will pay for it next time..

  • @gpsurendranathan2360
    @gpsurendranathan2360 2 часа назад

    Cpim nte swantham PP😅

  • @Zealot_serve123
    @Zealot_serve123 Час назад

    Niraparathikale nimishaneram arest chaithu jailil ezhakunnavar,bandhangalum kootukettum kollayadiyumoke pakalvelicham pole vektham

  • @daydreamswithsam3120
    @daydreamswithsam3120 2 часа назад

    Sashi dai pengaludai veetil kanum

  • @JosephMj-k4c
    @JosephMj-k4c 2 часа назад

    Kalapamb thodum

  • @parveendivakaran7901
    @parveendivakaran7901 3 часа назад +6

    നിങ്ങളെല്ലാവരും കൂടി തീരുമാനിച്ചാൽ മതിയോ ആത്മഹത്യ ആണെന്ന്