'ഞങ്ങൾക്ക് എസ്ഡിപിഐ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കട്ടെ CPM'| Election

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 46

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 5 часов назад +26

    ചാമാകാല. സൂപ്പർഅവതരണം. 👍👍👍👍👍👍👍👍👍👍👍👍👍👍😁

  • @ocalatheef5728
    @ocalatheef5728 5 часов назад +23

    ഇതാണ് മറുപടി 👏

  • @eldho.k.v2094
    @eldho.k.v2094 4 часа назад +7

    ചാമക്കാല പറഞ്ഞതാണ് ശരി.വോട്ടർപ്പട്ടികയിൽ പേരുള്ള എല്ലാവരോടും മത്സരിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചോദിക്കാം

  • @ramabhadran1952
    @ramabhadran1952 4 часа назад +12

    മത്സരത്തിൽ ജനങ്ങളാണ് വോട്ട് ചെയ്യുന്നത്. രാഹുൽ മാംകൂട്ടത്തിന് യുഡിഎഫ്, എസ്ഡിപിഐ, എൽഡിഎഫ്, ബിജെപി എല്ലാവരും വോട്ട് ചെയ്തിട്ടുണ്ട്. സരിൻ ഗോപിനാഥ് കോൺഗ്രസിൽനിന്നും വോട്ട് മറിച്ചിട്ടുണ്ട് . അതേപോലെ സരിനെ ഇഷ്ടമില്ലാത്ത സിപിഎം കാർ യുഡിഎഫ് ന് വോട്ട് ചെയ്തിട്ടുണ്ട്. പണ്ടത്തെപ്പോലെ മുസ്ലിങ്ങളെ പറ്റിച്ച് വോട്ട് നേടാൻ കഴിയാത്ത ദേഷ്യം ആണ് സിപിഎം പ്രകടിപ്പിക്കുന്നത്.

  • @Razakvengara
    @Razakvengara 4 часа назад +9

    ക്രിസ്റ്റൽ ക്ലിയർ ചാമകാല

  • @AhammedkoyaAhammed
    @AhammedkoyaAhammed 4 часа назад +11

    സിപിഎം ന്റെ അവസരവാദ രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ ഒരുവർഷം മുൻപ് മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നു പറഞ്ഞത് നമ്മൾ കേട്ടതാണ് കൂടാതെ സന്ദീപ് കോൺഗ്രസിൽ ചെരു ന്നതിനു മുൻപ് നല്ലതായിരുന്നു പിന്നീട്മോശമായി

  • @majeedpainattupady6674
    @majeedpainattupady6674 5 часов назад +10

    ന്യൂനപക്ഷങ്ങളുടെ വോട്ട് നേടി സിപിഎം വിജയിച്ചാൽ അതു മതേതരം അത് തിരിച്ച് ആയാൽ തീവ്രവാദം എന്താല്ലേ

  • @siyad-ds7cz
    @siyad-ds7cz 5 часов назад +8

    Sdpi കഴിഞ്ഞ നിയമസഭയിൽ ആർക്കാണ് വോട്ട് ചെയ്തത്

  • @jameelsvlog2986
    @jameelsvlog2986 4 часа назад +3

    ചാമക്കാലയോടാണ് സിജെപി യുടെ കളി.

  • @noohnooh8131
    @noohnooh8131 3 часа назад +1

    ശരിയായ മറുപടി 👍👍👍

  • @sajadtopline1186
    @sajadtopline1186 4 часа назад +3

    SDPI കോൺഗ്രസിന് വോട്ടു ചെയ്താൽ കുഴപ്പമെന്താണ്, അവർ മത രാഷ്ട്ര വാദികൾ, മത വാദികൾ എന്നൊക്കെ പറയുന്നു, അപ്പോൾ ആർ എസ് എസ് എന്താണ് അവരും മത വാദികൾ അല്ലെ, മതരാഷ്ട്ര വാദികൾ അല്ലെ അവരും....

  • @KabeerKdm
    @KabeerKdm 5 часов назад +7

    സുടാപ്പി ഇത് വരേ ldf കൂടെയായിരുന്നു.

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 часов назад

      ഇപ്പോൾ UDF ൻ്റെ കൂടെ😂

    • @KabeerKdm
      @KabeerKdm 4 часа назад

      @RenjithPV-qc4mp ldf ന്റെ കൂടെ ആകുമ്പോൾ അത്തമില്ല.

  • @shajishaji3655
    @shajishaji3655 3 часа назад +1

    നല്ല മറുപടി

  • @chakkocp8486
    @chakkocp8486 3 часа назад +1

    വോട്ട് അഭ്യർത്ഥിക്കുന്നത് മൈക്ക് വെച്ചു കെട്ടി എല്ലാവരുടെയും വോട്ടുകൾ ചോദിക്കുന്നുണ്ട്. അവർക്ക് ഇഷ്ടമുള്ളിടത് അവർ കുത്തും

  • @SharfudheenSharfu-hl3mu
    @SharfudheenSharfu-hl3mu 3 часа назад +1

    ചാമക്കാല 💚💚💚👏👏👏

  • @kunnarath
    @kunnarath 5 часов назад +3

    എല്ലാം കേരളത്തിലൊതുങ്ങി...

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 часа назад +1

    എന്തൊരു കഷ്ടം 😢വിജയിച്ചാൽ നിങ്ങൾ sdpi യുടെ വോട്ട് വാങ്ങിയില്ലേ മറ്റവന്റെ വോട്ട് വാങ്ങിയില്ലേ മറിച്ചവന്റെ വോട്ട് വാങ്ങിയില്ലേ ആർക്ക് വോട്ട് ചെയ്യണം എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമല്ലേ 😢😢😢

  • @shihabma6850
    @shihabma6850 3 часа назад +2

    ചാമകാല 👍

  • @rida1951
    @rida1951 4 часа назад +2

    Chaamakkara👍

  • @chakkocp8486
    @chakkocp8486 3 часа назад +1

    സരിന് സപ്പോർട്ട് ചെയ്ത് കുറെ പേര് ഉണ്ടായിരുന്നു. അവരോട് ഞാൻ പറഞ്ഞിരുന്നു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കാണണം എന്ന്. ആരെയും കാണാനില്ല

  • @india.19614
    @india.19614 3 часа назад

    Chamakkala, good presentation

  • @mattathilkochahamed5547
    @mattathilkochahamed5547 3 часа назад +1

    correct....chamakkaala

  • @jdjr5203
    @jdjr5203 3 часа назад +1

    കോൺഗ്രസ്‌ 🧡💙

  • @SreekandanKp-xx1gj
    @SreekandanKp-xx1gj 5 часов назад +1

    Pottumbol vargheeyatha
    elakkunna CPM🦊🦊🦊
    Big hat to Chamakkala....
    Kanakku therh koduthu💥💥

  • @sreevlogs-gv4rc
    @sreevlogs-gv4rc 4 часа назад

    Oke anu❤

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 4 часа назад

    Chamakale, sdppi ,jama att ganti is kangress Palakkad, don't lie,chamekala❤

  • @abdurhmankpabdurahaman2253
    @abdurhmankpabdurahaman2253 5 часов назад

    Correct

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 2 часа назад

    യുഡിഫ് ❤❤

  • @ajovarghese5372
    @ajovarghese5372 4 часа назад

    💙💙

  • @ahmedaman7834
    @ahmedaman7834 3 часа назад

    ഇതെല്ലാം എത്ര കേട്ടു മടുത്തു. പൊട്ടത്തരം പറയുന്നു അവതാരകൻ. ഇവരെ നിരോധിച്ചതാണോ. അധികവും പാർട്ടി ഇല്ലാത്ത ആളുകളാണ്. കശ്മീർ രിൽ ആർക്കാണ് പിന്തുണ നൽകിയത്. നിങ്ങൾമാത്രം മതി എന്ന് പറഞ്ഞാൽ. വോട്ട് എന്തിനാണ്. ഇന്ത്യ കാരനോ അവർക്കു അവകാശം ഒണ്ട് ആർക്കും വോട്ടു ചെയ്യാം.😅😅😅

  • @stevethyil
    @stevethyil 2 часа назад

    CPM is more concerned and crying very loudly BJP getting less votes in the election. What a disgrace for a party like CPM . CPM+BJP/RSS= CJP

  • @lintodevasia
    @lintodevasia 4 часа назад +1

    Ithanu marupadi❤❤ jyothi❤

  • @ra_j19
    @ra_j19 3 часа назад

    മഹാരാഷ്ട്രയിലും UP യിലും മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലത്തു ബിജെപി ജയിച്ചു എന്ന്.....കാരണം ആയിട്ട് പറയുന്നത് ബട്ടെഗാത്തോ കട്ടേഗാ, എന്ന മുദ്രാവാക്യം പൊരുൾ അറിഞ്ഞാപ്പോൾ അവിടുത്തെ വോട്ടു കുത്താൻ പോകാത്ത ഹിന്ദുക്കൾ ഒന്നടക്കം പോയി വോട്ടു ചെയ്തു എന്ന്. ..

  • @shijithsrr3735
    @shijithsrr3735 5 часов назад

    E paranathu vellam thodathe vizhungaan pottamayirikanam. . Avarude support thediyittundu..