'കെ.എം ഷാജി മുസ്‌ലിം ലീഗിന്റെ നയങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല'

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 71

  • @Jittju111
    @Jittju111 16 часов назад +3

    ഇജ്ജ് ഏതാ സാലമേ... അനക്ക് ഉളുപ്പുണ്ടോ സാലാമേ ഇജ്ജ് ആരാ ദീൻ പറയാൻ..

  • @abdusamad217
    @abdusamad217 День назад +15

    അവർക്ക് ഇലക്ഷൻ വരുമ്പോൾ സമസ്ത വേണം അല്ലെങ്കിൽ ഓർക്കും മുജാഹിദുകളെ മതി

    • @ajmalfaris7033
      @ajmalfaris7033 День назад

      Salamika engak veykathe evare okke thiriyum pinne engal nattam thiriyadhe ninnal madhi 😂😂

  • @shibimvaidyar9739
    @shibimvaidyar9739 День назад +6

    ഷാജി നല്ല വർഗ്ഗീയ വാദി ആണ്.
    ഈ നാട്ടിൽ ഉള്ളവരെ ഇവർ സംങ്കിളാക്കി ഇവരുടെ വർഗ്ഗീയതകൊണ്ട്. മാത്രം

  • @vahidas2321
    @vahidas2321 17 часов назад +1

    ഈ രണ്ട് പേര് ലീഗിനെ തകർക്കും. സലാമും ഷാജിയും. ലീഗ് നേതൃത്വം അത് തിരിച്ചറിയുന്നത് നല്ലതാണ്. ഒരുത്തനു കുഞ്ഞാലിക്കുട്ടി സാഹിബിനോട് അമർഷം. ഒരുത്തൻ നല്ല കാലത്ത് ലീഗിനെ തകർക്കാൻ നടന്നു. ഇപ്പൊ വയസ് കാലത്തു ലീഗിൽ കയറി പറ്റി വല്ലതും നേടാൻ ഉണ്ടോന്ന് നോക്കി വന്നു. രണ്ടിനും ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട്. ഒരുത്തനു ജനറൽ സെക്രട്ടറിയാവാൻ മോഹം... ഒരുത്തനു mla സ്ഥാനം മോഹം. ഒരു മന്ത്രികൂടി അയാൾ സന്തോഷം. സ്വാർത്ഥ താല്പര്യക്കാർ പ്രസ്ഥാനത്തെ തകർക്കും.

  • @urdaysport6400
    @urdaysport6400 День назад +4

    SKSSFne onnum ippol Leeg Secretarykk ariyilla...okay..

  • @binsharbinshar9665
    @binsharbinshar9665 13 часов назад

    സലാം സാഹിബ് പൊളിച്ചു😂😂😂

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ День назад +3

    ട്രൗസർ അഴിക്കാൻ വന്നാൽ പിന്നെ ഷാജി ജീവനോടെ കാണുമോ 😅

  • @AbdulazeejKottakaran
    @AbdulazeejKottakaran День назад +1

    Correct

  • @shameerkpoyil3474
    @shameerkpoyil3474 19 часов назад +1

    സമസ്ത പണ്ഡിതരെ അറിയില്ല അല്ലേ.മുജ സലാമിന് അറിയിച്ചു തരേണ്ടി വരും.

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ День назад +5

    ട്രൗസർ അഴിക്കും... ഷാജി... ഇതാണോ സലാമേ ലീഗിന്റെ നിലപാട്

    • @decruzd5715
      @decruzd5715 День назад +1

      😂 ഏറക്കുറേ

    • @shareefk9014
      @shareefk9014 22 часа назад

      @@ശബ്ദം-വ5ഹ shaji towser alle ayikunnathu chilar 🎉 vare kayikkum

  • @AshrafanvariAnvari
    @AshrafanvariAnvari День назад +10

    Skssf ന്റെ പ്രസിഡണ്ട്‌ ആരന്നും ഇവനറിയില്ല

    • @jabir962
      @jabir962 День назад +2

      Inkum ariyilla

    • @aboobackersidheeque6752
      @aboobackersidheeque6752 18 часов назад

      ഞാനും ഇപ്പോഴാ അത്തരം ഒരാളെ കുറിച്ച് കേൾക്കുന്നത്.
      മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് ചെറുതും വലുതുമായ സംഘടനകളും യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉണ്ട്. അതിനൊക്കെ ഭാരവാഹികളും ഉണ്ട്.
      അതൊക്കെ എല്ലാവർക്കും അറിയണമെന്നുണ്ടോ.

    • @farookumar2832
      @farookumar2832 3 часа назад

      അറിഞ്ഞു വെക്കണം, കുത്തി തിരുപ്പ് ചെയ്യുന്ന ആളുകളെ ഒക്കെ അറിഞ്ഞു വെക്കൽ നല്ലതാണ്.

  • @SulfiSulfi-m3r
    @SulfiSulfi-m3r 5 часов назад

    ❤❤❤പൊന്നു സഹോദരാ❤❤❤❤ വാൽമാക്രിയായ പി എം എ സലാമു മുസ്ലിംലീഗിന്റെ മുഖ്യ സ്ഥാനത്ത് എത്തിയോ അന്നുമുതൽ പല കീടങ്ങളും സമസ്തക്കെതിരെ തുള്ളാൻ തുടങ്ങി 🤫🤫ഇന്നും അത് തിരിച്ചറിയാത്ത സമസ്തയിലെ കുറച്ച് 🙏🙏🙏🙏🤲🤲🤲🌹🌹🌹🌹🌹

  • @mehroofpp683
    @mehroofpp683 День назад +3

    നിങ്ങള്‍ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാർഡിൽ എങ്കിലും മത്സരിക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നത് നന്നാകും..അപ്പോള്‍ ഇപ്പൊ തിരിയാത്ത SKSSF നെയും നിങ്ങള്‍ക്ക്‌ തിരിയും..NB: അസംബ്ലിയിലോട്ട് മത്സരിക്കാൻ പാര്‍ട്ടി ഏതായാലും സീറ്റ്‌ തരുന്നില്ല..അതാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പറഞ്ഞത്

  • @sadhikvadakkengara3531
    @sadhikvadakkengara3531 День назад +3

    മുസ്ലിം ലിഗിന്റെ നയമാണോ പണക്കാട് മുഹിനുദിൻ തങ്ങൾ ഒരു വസ്തുത പറഞ്ഞതിന് ബിജെപി സിപിഎം കോൺഗ്രസ് സൈബർ അണികൾ പോലും ഇത് വരെ പറയാത്ത പച്ചത്തെറി പരസ്യമായി പറഞ്ഞത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് നിങ്ങൾക്ക് എന്ത് പണക്കാട് എന്ത് ദീന് വലുത് ലീഗ് അല്ലേ

  • @decruzd5715
    @decruzd5715 День назад +2

    😂 അതേ .... ട്രൗസർ ഉരും.......😂 ലീഗിൻ്റെ നയം

  • @ajuzaj5640
    @ajuzaj5640 19 часов назад +1

    നീ എല്ലാം ഇനി വോട്ടും ചോയ്ച്ചു വാടാ 🤬

  • @muhammedshihab5149
    @muhammedshihab5149 15 часов назад

    സംഗി vijayan and സംഗി rajesh ✋😄

  • @uloomvlog59
    @uloomvlog59 День назад +2

    വഹാബിസം നാടിനാപത്ത് ലീഗിനാപത്ത്

  • @coolcairing7130
    @coolcairing7130 20 часов назад +1

    മുസ്ലിം ലീഗ് ഇലെ കൂടുതൽ മുജാഹിദ് അനുഭഭാവം ഉള്ളവർ പതിയെ പതിയെ സമസ്ത ek പണ്ഡിതന്മാരെ അവഹേളിക്കുന്നുണ്ട്, മാത്രം അല്ല സമസ്തക്ക് കീഴിൽ ഉള്ളു സ്ഥാപനങ്ങളെ കയടക്കാൻ ശ്രമിക്കുന്നുണ്ട്, മുസ്ലിം ലീഗിനെ ക്കാളും പ്രാധാന്യം സമസ്തക്ക് തന്നെ ആണ്,പാണക്കാട് തങ്ങളെ വെച്ച് മുജാഹിദ് കാരുടെ പത്രം പ്രദർശനം, അവരുടെ പരിപാടി ഉൽഘടനം ചെയ്യൽ ഇതെല്ലാം നടത്തുന്നു, അതെല്ലാം സമസ്ത നേതാവ് ആയ പാണക്കാട് തങ്ങൾ ചെയ്യാൻ പാടുണ്ടോ? പിന്നെ സമസ്തയും മുജാഹിദ് ആദർശം തമ്മിൽ എന്ത് വ്യത്യാസം, അതെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയുടെ മറവിൽ ചെയ്യിപ്പിക്കുന്നു, പാണക്കാട് തങ്ങൾ നിലപാട് നിലപാട് ആയി എടുക്കേണ്ടത് അത്യാവശ്യം ആണ്, സുന്നികളെ മുജാഹിദ് ആശായത്തിലേക് അടുപ്പ്പിക്കാൻ വേണ്ടി പാണക്കാട് തങ്ങളെ വെച്ചിട്ട് മുജാഹിദ് നേതാക്കൾ അവരുടെ പരിപാടി യിൽ പല സ്ഥാനം വഹിക്കാൻ വേണ്ടി അവസരം കൊടുക്കുന്നു, മുസ്ലിം ലീഗ് പാർട്ടി വഴി സുന്നി കളെ മുജാഹിദ് ആശയം ഉൾകൊള്ളിക്കാൻ പല ശ്രമങ്ങളും നടക്കുന്നു

  • @GeeMaco
    @GeeMaco 12 часов назад

    കെഎം ഷാജി യുടെ കാര്യം pma സലാമിനോട് ചോദിക്കുന്നതിലും നല്ലത് കുതിരവട്ടം പോയി ആ റോഡെങ്കിലും ചോദിച്ചാൽ ഉത്തരം kittum

  • @NavasNavas-fo1qm
    @NavasNavas-fo1qm День назад +10

    പേപ്പട്ടി ഷാജി😂

    • @Shafee-i7k
      @Shafee-i7k День назад +1

      Ninnttaa vappa nayaa

    • @kamriue124eranjoli6
      @kamriue124eranjoli6 День назад

      എന്ദിന മോനെ നിർത്തികൊ അതാ നല്ലത്

    • @nazeerkt9856
      @nazeerkt9856 День назад

      നീ ആയിരിക്കും
      നായിൻ്റെ മോനെ പട്ടി നായിക്കാട്ടം.

  • @AliAli-gf9wz
    @AliAli-gf9wz День назад +2

    chakikotta changaran ivanod shajiye patti chodikumo ith tala ath vaal ippol leegnte per kalayanayit kure ennam

  • @YasarMoyikkal
    @YasarMoyikkal 21 час назад +2

    പക്വതയില്ലാതെ വികാരത്തോടെ സംസാരിക്കുന്ന ഈ ലീഗ് നേതാവ് ആാാ പാർടിക്ക് ദോഷം ചെയ്യും

  • @sharafudheenazhari8923
    @sharafudheenazhari8923 18 часов назад +2

    മുസ്ലിം ലീഗിന്റെ നയം പണ്ഡിതൻമാരെ തെറി വിളിക്കലാണോ സലാം വഹാബി 😂

  • @rajusainudheen7332
    @rajusainudheen7332 День назад

    കെഎം ഷാജി ♥️♥️♥️

    • @sammaskmm6965
      @sammaskmm6965 День назад

      പട്ടി നായി ഷാജി

  • @ashrafputhur3971
    @ashrafputhur3971 День назад +2

    സെലാം ക്ക കുവൈത്തിൽ വരുന്നോ

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc День назад +1

    Mu, leega allarum കാക്കി ഇടണം 😂🤗🤗🤗😎😎😎

  • @samaddoha7747
    @samaddoha7747 День назад

    Adu polichu

  • @Dafiq-uc9xl
    @Dafiq-uc9xl 21 час назад

    Koduvallyil kanichu tharam ketto

  • @MaluttiMalutti
    @MaluttiMalutti День назад +1

    Ee erappane athim oyuvakkanam

  • @suhailferoke5844
    @suhailferoke5844 День назад +1

    ഷാജി.. നിലപാടിന്റെ രാജകുമാരൻ...👌🏻👌🏻

  • @MUHAMMEDSHAHEER-qd6so
    @MUHAMMEDSHAHEER-qd6so День назад +1

    Iyaal nalla thantha vibe aaan😂

  • @shareefk9014
    @shareefk9014 День назад +1

    Ippol Leeg vahabiyudethum vahabi leegintethum aanu

  • @firotec8393
    @firotec8393 День назад

    മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു

  • @Dafiq-uc9xl
    @Dafiq-uc9xl 21 час назад

    Adutha thiranjadupp 😂

  • @safarullaMannil
    @safarullaMannil День назад

    😂😂😂😂ഞാൻ ആളല്ല

  • @RasheedPh-w2x
    @RasheedPh-w2x 22 часа назад

    ഷാജിക്ക🥰🥰🥰👌🏻👌🏻👌🏻👍🏻👍🏻

  • @shanidmp2183
    @shanidmp2183 День назад

    കെഎം ഷാജി ❤️

  • @musthafachanakkel6828
    @musthafachanakkel6828 День назад

    സലാം 🥚🥚🥚

  • @hamzashahma7872
    @hamzashahma7872 23 часа назад

    KM ഷാജി നട്ടെല്ലു ള്ള നെതാ വ്‌