'പാണക്കാട് സന്ദര്‍ഭം കിട്ടിയാല്‍ മുഖ്യമന്ത്രി പോകും, തള്ളിപ്പറയുന്നത് വഴി അടഞ്ഞതിനാല്‍ ''
HTML-код
- Опубликовано: 18 ноя 2024
- ''ഇതേ പാണക്കാട്ടെ വീട്ടില്‍ സന്ദര്‍ഭം കിട്ടിയാല്‍ മുഖ്യമന്ത്രി പോകും, പോകാനുള്ള വഴി അടഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ തള്ളിപ്പറയുന്നത്.'': മുല്ലപ്പള്ളി രാമചന്ദ്രന്‍ | Mullappally Ramachandran |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മുല്ലപള്ളി രാമ ചന്ദ്രൻ ✅✅✅👍
സത്യം ❤
കുത്തി നോക്കി തമ്മിൽ തല്ലിക്കാൻ 🤭🤭🤭മാധ്യമ അദർമ്മം
നല്ല നേതാവാണ് മുല്ലപ്പള്ളി മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കണ്ണൂരിൽ വന്നപ്പോൾ പരിപാഷ നൽകിയത് മുല്ലപ്പള്ളിയായിരുന്നു അ ദ്ദേഹത്തെ നേരിട്ട് കണ്ടവനാണ് ഞാൻ
Salute Mullapilly, good politician!!
Mullappallii🎉🎉🎉🎉
100 ശതമാനം ശരിയാണ്.
സത്യം 👍👍
മുല്ലപ്പള്ളി രാമചന്ദ്രൻ👍👍👍
ഞങ്ങള്ക്ക് കിട്ടാത്ത എല്ലാമുന്ദിരിയും പുളിക്കും സന്ദീപ് വാരിയറും അതിൽ പെടും
മാപ്രകളെ നിങ്ങൾ വീട്ടിലും ഇതുപോലെ കുത്തിത്തിരുപ്പുണ്ടാക്കുമോ... എവിടുന്നാണ് ജർണലിസം പഠിച്ചത്. വെറും പാഴായ പഠനം
is correct bro mullappally❤
Mullappally Sir👍👍🤝🤝🤝🤝🤚🤚🇮🇳🇮🇳🇮🇳🇮🇳🇮🇳🔥
ചില റിപ്പോർട്ടർമാർ. റിപ്പോർട്ടിങ് പഠിച്ചത്. കവലകളിൽ നിന്നാണോ..? നിലവാരം ഇല്ലാതെ കുത്തിഥിരിപ്പ് റിപ്പോർട്ടിങ്
ഇരുപത്തി ഒന്നിലെ ഇലക്ഷനിൽ കോൺഗ്രസിൻ്റെ വലിയ പരാജയത്തിന് ഉത്തരവാദി മുള്ളപ്പൽകിയാണ്.
ഉത്തരവാദിത്വമുള്ള പ്രതിപക്ഷ നേതാവായി ആദ്യമാദ്യം പ്രവര്ത്തിച്ച രമേശ് ചെന്നിത്തലയെ വഴി തെറ്റിച്ച ആൾ. ഇയാൾക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് ഒരിഞ്ച് വളരാൻ പറ്റിയിട്ടില്ല.
👍👍👍👌
👍
കണ്ണൂരിലെ മോഡിക്ക് സുരേദ്രൻ nte അസുഖം പിടി പെട്ടു
പാണക്കാട്ട്പിണറായി വിജയൻ പോയിട്ടുണ്ട്
👍🏾
💙
മന്ദ ബുദ്ധി... എനിക്കറിയില്ല....
നിങ്ങൾ ആയിട്ടു മുരളിക്ക് ചൊറിയണം പുരട്ടി കൊടുക്കണ്ട nn കൃഷ്ണ ദാസ് പറഞ്ഞത് പോലെ 🤣
കൈരളിയുടെ ചോദ്യത്തിന് മറുപടി കിട്ടിയില്ല. ആദ്യം നന്നായി സോപ്പിടുക. പിന്നെ കുത്തിതിരുപ്പ് ചോദ്യം. അവളുടെ ഒരു സൂക്ഷ്മത. ഈ കോമാളിയും അതിന് നിന്ന് കൊടുക്കുന്നു.പിന്നാലെ ഉള്ളവർ അണികൾ.
നമ്മുടെ പാർട്ടി നാണം മാനം ഇല്ലാത്ത പാർട്ടി
Good 👍👍 Sir MUPAR💚💙💛 jai UDF 💪💪💪💪💪💪
പിണറായി പോകില്ല.ഉറപ്പ്😮
തങ്ങൾ ലീഗ് പ്രസിഡണ്ട് അല്ലാതെ നബി അല്ല.
പിണറായി വിജയൻ പോയിട്ടുണ്ട് പാണക്കാട്ട്, കെ ഉമ്മർ മാസ്റ്റർ ആയിരുന്നു, തെളിവ് ആണെങ്കിൽ ഫോട്ടോ ഞാൻ വിട്ടു തരാം
ജില്ലാ സെക്രട്ടറി ഉമ്മർ മാഷ് കൂടെ പോയത് പിണറായി
അന്ന് ഹൈദരാലി തങ്ങൾ ആയിരുന്നുIUML പ്രസിഡന്റ്
Madhyamagale.tallikkollenom
media thennu
Murali is good for nothing
നിങ്ങളുടെ മാതിരി നട്ടല്ലിന് പകരം വാഴ പിണ്ടിയല്ല പിണറായിക്ക്
Paranarikku
ഏറ്റവും മോശവും വർഗീയo കളി ക്കുന്ന പിണറായി
Pinu doesn't even have that; he's shivering out of fear; he travels in 40+ vehicles' escort. What a coward is pinu! Don't blahblah thinking that except you, all don't think.
പാലക്കാടിന് ഏറെ ആവശ്യം നാട്ടുകാരനായ ഒരു സ്ഥാനാർത്ഥിയും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയുന്ന ഡോക്ടർ സരിനെയുമാണ്,എത്രകാലമായി പാലക്കാട് വികസനം എന്തെന്നറിഞ്ഞിട്ട്, അതിനൊരു പരിഹാരം ഡോക്ടർ സരിനി നിലൂടെ♥️♥️♥️♥️♥️
അതിനു മുല്ലപ്പള്ളി പാണക്കാട് ഒന്നും പോകേണ്ട, താനൂർ ബോട്ടപ്പകടം ആലോചിച്ചാൽ മതി. ഇനി പാണക്കാട് പോകാൻ അപ്പോയ്ന്റ്മെന്റ് വേണമെങ്കിൽ മരു മകൻ വിചാരിച്ചാൽ മതി. വെറുതെ വിഡ്ഢിത്തം പറയുന്നു ആളുകളെ പറ്റിക്കാൻ.
ഇവനൊക്കേ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ...
ആട്ടപരതി ....