എറണാകുളത്ത് പുതിയ കളക്ടറിന് ചുമതല കൈമാറാൻ രേണു രാജ് എത്തിയില്ല | Renu Raj

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 354

  • @vinayakt8849
    @vinayakt8849 Год назад +499

    കളക്ടർ നെ മാറ്റിയിട്ടു എന്തു കാര്യം ആദ്യം ഗവണ്മെന്റ് നെയാണ് മറ്റേണ്ടത്

  • @Faisalirumban
    @Faisalirumban Год назад +728

    വർഷങ്ങൾ ആയിട്ടുള്ള മാലിന്യ പ്രശ്നം ഇപ്പോൾ ഒരു തീ പിടുത്തം ഇണ്ടായപ്പോ. എല്ലാം കൂടെ കളക്റ്റർ ടെ തലയിൽ ഇട്ട്.. ബാക്കി എല്ലാരും കൈ ഒഴിഞ്ഞു..

    • @Mistories0007
      @Mistories0007 Год назад +15

      അത് അങ്ങനെ അല്ലെ വരുള്ളൂ

    • @333amj
      @333amj Год назад +6

      Exactly

    • @sujivinod5760
      @sujivinod5760 Год назад +3

      Exactly

    • @anjanajb6838
      @anjanajb6838 Год назад +10

      അതു തന്നെ കൊച്ചി mayor okke evide poyi

  • @divyakuttan9394
    @divyakuttan9394 Год назад +313

    പിണറായിയെ ഒന്ന് മാറ്റി നോക്കെന്നാൽ..... കേരളത്തിലെ പ്രശ്നങ്ങൾ എല്ലാം മാറുമോ എന്നറിയാം.... 🙄

    • @Being_hu_men
      @Being_hu_men Год назад

      പിണറായിയെ മാറ്റാൻ പറ്റും എന്ന് ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പറയുന്നത്

    • @Nithin_raj11
      @Nithin_raj11 Год назад +3

      ​@@Being_hu_men rongi article

    • @Being_hu_men
      @Being_hu_men Год назад

      @@Nithin_raj11 അതേത് ആർട്ടിക്കിൾ

    • @Nithin_raj11
      @Nithin_raj11 Год назад +1

      @@Being_hu_men upsc aspirant ano?

    • @Being_hu_men
      @Being_hu_men Год назад

      @@Nithin_raj11 അല്ല

  • @unnikrishnannair7428
    @unnikrishnannair7428 Год назад +579

    Renuraj is not responsible for this. Actually CPM is fully responsible for this mess.

    • @minnalmurali382
      @minnalmurali382 Год назад

      Get lost you modi son.

    • @swathi5271
      @swathi5271 Год назад +1

      🤣🤣🤣

    • @muhammadazhar2481
      @muhammadazhar2481 Год назад +24

      _അപ്പോ കോടതി എന്തിനാ പുള്ളിക്കാരത്തിയെ എയറിൽ കയറ്റിയെ??..._
      _കോടതി വിളിച്ചപ്പോൾ പോലും ഹാജർ ആയില്ല, അതിന് കാരണവും കൊടുത്തില്ല, കോടതി വീണ്ടും എയറിൽ വിട്ടു...._ 🥴🥴

    • @makenomistake33
      @makenomistake33 Год назад +12

      ഇവരും തെറ്റുകരി തന്നെ. സ്കൂൾ അവധി കൊടുക്കാൻ ഇവർ തയ്യാറായില്ല. 7അം ക്ലാസ്സ് വരെ ഉള്ള പിള്ളേർക്ക് മാത്രം അവധി. ഈ plant ന് 500 mtr അടുത്ത് തന്നെ 3 വലിയ schools ഉണ്ട്. രാജഗിരി കോളേജ് choice school gems school. ഇവിടെ ഒക്കെ പഠിക്കുന്നത് കൊച്ചിയിലെ പ്രമുഖരുടെ മക്കൾ ആണ്. എല്ലാവർക്കും leave കൊടുക്കാതെ വന്നപ്പോ അവർ ഒക്കെ ഓൺലൈൻ ക്ലാസ്സ് ആക്കി.

    • @ritwik8179
      @ritwik8179 Год назад +5

      Pullikarthi field visit cheyathe nadanathu endha 8 months ayittu.11 months ago chetiya theepiduthm Brahmapuram nadanu.enitum Dist.collector report thediyila.avde endha sambavikune ennu arinju koodathe collector gama ,car,match nu bun ornaments ethokke sredhicho.athinu ernaklm Janam avalde erayum ayi.cancer pidichu etrannm chakumo

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Год назад +162

    വനിതാ ദിനത്തിൽ ഒരു ശക്തയായ വനിതാ കളക്ടർക്ക് ഗവര്മെന്റിൽ നിന്ന് ലഭിച്ച അവഹേളനം .

    • @PM_-CREATION_
      @PM_-CREATION_ Год назад +1

      കോടതി അല്ലെ കലക്ടർക്ക് വിമർശനം ഉയർത്തിയത്

    • @learnandpracticecarnaticmusic
      @learnandpracticecarnaticmusic Год назад +1

      @@PM_-CREATION_ സ്ഥലം മാറ്റിയത് കോടതിയാ ?

    • @PM_-CREATION_
      @PM_-CREATION_ Год назад

      @@learnandpracticecarnaticmusic
      5 കളക്ടർമാരെ ഒരു മിച്ചു മാറ്റിയിറ്റുണ്ട്

  • @kavithar4845
    @kavithar4845 Год назад +246

    പാവം അവരെ എന്നും മാധ്യമം വിമര്ശിച്ചിരുന്നു

    • @jojomathews8830
      @jojomathews8830 Год назад +31

      അതിനു അവര് അർഹയുമാണ്

    • @Redline20223
      @Redline20223 Год назад +1

      ​@@jojomathews8830 💯

    • @iam7779
      @iam7779 Год назад +19

      @@jojomathews8830 അവരുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ മാലിന്യം

  • @nisbabe9426
    @nisbabe9426 Год назад +248

    കളക്ടർ മാറിയാൽ നന്നാക്കുമോ ബ്രഹ്മപുരം plant ലെ മാലിന്യം. വർഷങ്ങൾ ആയി കൂട്ടി ഇട്ടിട്ടു അതു കളക്ടർ nte തലയിൽ വച്ചാൽ മതിയല്ലോ...support u collector Renu 👍

    • @ritwik8179
      @ritwik8179 Год назад +3

      Thalaikku velivulla purushanmare akki collector.cinema karde party ku pokuna oru sringariye alla erklm nu avashyam.pacha aya manushyante aanu.Njn erklm anu.Ente thanne friends pala complaints kodthitundu.pakshe avarkku onninum tym ela😡

    • @iam7779
      @iam7779 Год назад +8

      @@ritwik8179 മാലിന്യം നിങ്ങൾ കൊച്ചിക്കാർ കൊണ്ടുവന്നീട്ടു അതിന് കളക്ടർ എങ്ങനെ ഉത്തരവാദിയാകും

  • @ramakrishnapillai330
    @ramakrishnapillai330 Год назад +188

    ഭാഗ്യവതി. സ്വർഗ്ഗം ലഭിച്ചു എന്ന് മനസ്സിലാക്കുക.

  • @shylavijayan4402
    @shylavijayan4402 Год назад +45

    Full support for Dr Renuraj.

  • @ashikajo9224
    @ashikajo9224 Год назад +181

    Medam renu Raj, തോറ്റു കൊടുക്കരുത് ഇതുവരെ ഇവിടം വരെ എത്തിയെങ്കിൽ, ഇനിയും നിങ്ങൾ ഉയരുക തന്നെ ചെയ്യും, God bless you👍👍👍❤❤❤❤❤

    • @injunjoe760
      @injunjoe760 Год назад

      ഇവർ എന്തിനു ഈ ബോധം ഇല്ലാത്ത തെണ്ടികളോട് കയർക്കണം,

    • @vincentpv5355
      @vincentpv5355 Год назад +2

      Big salute Sister

    • @thecitizen87935
      @thecitizen87935 Год назад +2

      Ettavum mosham collector makeup and look mathram

    • @ritwik8179
      @ritwik8179 Год назад

      Uyarum nattukar eduthu uyarthi eriyum kuppa thottiyil.onninum kollilla.bakki ulla lady ias officers nu ee bafoon oru apamanam

    • @baburaj592
      @baburaj592 Год назад

      😄😄😄😄😄

  • @ahanz2454
    @ahanz2454 Год назад +26

    അന്തസ്സുള്ള കളക്ടർ ❤..ചുണക്കുട്ടി 🥰

  • @sunil-cp1ih
    @sunil-cp1ih Год назад +26

    എട്ടു മാസം മാത്രം കളക്ടയായിരുന്നവരുടെ തലയിൽ ഇത് കെട്ടിവെച്ചു കൊടുക്കുകയാണെങ്കിൽ..... ഇവിടെ പലരെയും ജോലിയിൽ നിന്നും പിരിച്ചു വിടേണ്ടിവരും 🙏

  • @jyothirajmh1275
    @jyothirajmh1275 Год назад +2

    ഏതൊരു മന്ത്രി ആയാലും അവരുടെ മുകളിൽ ആയിരിക്കണം കളക്ടർ ടെ സ്ഥാനം ആകേണ്ടത്, അല്ലാതെ 8 ക്ലാസ്സ്‌ കാരന്റെ കീഴിൽ ആയിരിക്കരുത്, ഈ ആശയത്തിന് ലൈക് വേണ്ടേ???? Pls

  • @jacobmathew5501
    @jacobmathew5501 Год назад +210

    One of the simplest ways to divert attention from the issue of smoke and corruption is changing the District Collector. The tender process was from higher power sources.

  • @prarthanajanani829
    @prarthanajanani829 Год назад +121

    ലെ രേണു.- ആ നശിച്ച നാട്ടീൽ നിന്ന് രക്ഷപ്പെട്ടു.

    • @KOMBAN371
      @KOMBAN371 Год назад +5

      അത് ശെരിയ നല്ലൊരു നാട്ടിൽ അല്ലെ എത്തിയത്

    • @jasmineliginligin6704
      @jasmineliginligin6704 Год назад +1

      ഈ പറഞ്ഞ നീ ഏത് കാട്ടിലെയാ 🤔🤔🤔🤔

  • @vrindamuraleedharan8041
    @vrindamuraleedharan8041 Год назад +45

    We support collector. She is a talented doctor as well as collector

  • @arungopi1025
    @arungopi1025 Год назад +39

    She escaped to fresh air

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +61

    Let us for the time being put the whole blame on the Collector..
    Since the politicians will not take any responsibility or action on these sort of difficult issues, to divert the attention of public, this is the best method. We have seen this before and we will see this always.

  • @shibilrahman7587
    @shibilrahman7587 Год назад +76

    ഗവർമെന്റിന് പിരിച്ചുവിടുക കലക്ടർ ചെയ്തത് ശരിയാണ്

  • @nisasalim5319
    @nisasalim5319 Год назад +50

    വയനാട്ടിലേക്ക് വരൂ സമാധാനത്തോടെ ജോലി ചെയ്യാം ....... നിങ്ങളെ ജനം തിരിച്ചറിയും 🙂

    • @iqbalalungal8829
      @iqbalalungal8829 Год назад

      വെങ്കിട്ടരാമനെ കൂടെ കൊണ്ടൊക്കോളൂ

  • @itsmeishani
    @itsmeishani Год назад +25

    ശുദ്ധവായു ശ്വസിക്കാനുള്ള ധൃതി ആയിരിക്കും 🤣🤣 അല്ലാതെ പ്രതിഷേധം ഒന്നും ആവില്ല

  • @jayakumarj2188
    @jayakumarj2188 Год назад +8

    സപ്പോർട്ട് കളക്ടർ mdm

  • @lastone7996
    @lastone7996 Год назад +16

    അധികാരവും പണവും അതുപോലുള്ള ഒരു ഗവർമെന്റ് ജോലി ഇവരൊക്കെ തന്നെയാണ് പറയുന്നത് ആണ് ഇവിടെ നിയമം അനുസരിക്കുക എന്നത് പൊതുജനത്തിന്റെ ശീലം.... പക്ഷേ ഒരു നാടിന്റെ മാലിന്യം സംസ്കരിക്കാൻ വേണ്ട നടപടികൾ എടുത്തത് നല്ലതുപോലെ കൊള്ളാം👌 part1poy ഇനി part 2

  • @aghi36809
    @aghi36809 Год назад

    എറണാകുളത്തു നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുക വയനാട് നല്ല സ്ഥലമാണ് പാവങ്ങൾക്ക് വേണ്ടി ജോലി ചെയ്യുക അതിൻറെ പുണ്യം കളക്ടർക്ക് കിട്ടും ഫുൾ സപ്പോർട്ട് കളക്ടർക്ക്

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +9

    വേഗം പുകയിൽ നിന്നും രക്ഷപെട്ടു പോയി പാവം മാഡം 🙏🙏🙏🤣🤣🤣🤣

  • @azizksrgd
    @azizksrgd Год назад +47

    ബ്രഹ്മപുരം ശക്തമായ നടപടി എടുക്കും
    എടുത്താൽ പാർട്ടി കാര് കുടുങ്ങും
    അതിനു മുന്നേ സ്ഥലം മാറ്റി

  • @kirann5827
    @kirann5827 Год назад +14

    What about corporation mayor..?

  • @DhaneshKumar-ox8xs
    @DhaneshKumar-ox8xs Год назад +8

    ആ കളക്ടറെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്രയും കോടികൾ എവിടെ പോയി. അതാണ് ചോദിക്കേണ്ടത്. രാത്രി കിടന്നുറങ്ങുമ്പോൾ പ്ലാസ്റ്റിക് മണം കൂടുതൽ ആയി ഉണ്ട്.

  • @alshifalabalshifa3050
    @alshifalabalshifa3050 Год назад +98

    മോശം ആണ് കേരളത്തിന്റെ അവസ്ഥ. എല്ലാം ഇനി കളക്ടര്ഡ് പെടലിക്ക് ഇട്ടോ...

  • @krishnamoorthy2118
    @krishnamoorthy2118 Год назад +6

    ഉമേഷ്‌ വന്ന ഉടനെ ബക്കറ്റിൽ വെള്ളം കോരി തീ അണയ്ക്കോ... 🤔🤔🤔

  • @madhuvr8378
    @madhuvr8378 Год назад

    You are great

  • @ajithkumars9344
    @ajithkumars9344 Год назад +1

    പെണ്ണുങ്ങൾ എല്ലാം വെറും പെണ്ണല്ല, സ്വപ്ന യേ പോലുള്ള ഉശിരുള്ള പെണ്ണിന്റെ ചൂടും കേരളം അറിയുന്നു 👍❤️

  • @remyavipin5313
    @remyavipin5313 Год назад +11

    Support collector

  • @alshifalabalshifa3050
    @alshifalabalshifa3050 Год назад +184

    സപ്പോർട്ട് യൂ രേണു രാജ്...

  • @kareemkappil1130
    @kareemkappil1130 Год назад

    Oru പ്രശ്നം ഉണ്ടായാൽ ഒരു ബലിയാടി നെ വേണം അത് ഒരു കളക്ടർ തന്നെ വേണം ഹോ ഗംഭീരം

  • @anathukv7818
    @anathukv7818 Год назад +5

    Support collector 👍👍👍👍

  • @btsfamily9187
    @btsfamily9187 Год назад +2

    Welcome to wayanad

  • @jayakrishnanvc6526
    @jayakrishnanvc6526 Год назад

    Big failer collecter👏👏👏👏👏

  • @subimonrc
    @subimonrc Год назад

    Happy vishu

  • @augustinstephen9432
    @augustinstephen9432 Год назад +2

    😂😂 അവസാനനും കളക്ടർ ചിരിക്കാൻ വയ്യ.....

  • @anubalravindran6570
    @anubalravindran6570 Год назад +26

    സ്വന്തം ജീവൻ നോക്കി രക്ഷപെട്ടതാണ്... ഒരു ഗ്യാസ് chamber ആണല്ലോ ഇപ്പോൾ കൊച്ചി... പ്ലാസ്റ്റിക് പുക ശ്വസിച്ചുള്ള പ്രത്യകാതം ജനങ്ങൾ നേരിടാൻ ഇരിക്കുന്നത്തെ ഉള്ളു

  • @anilnair537
    @anilnair537 Год назад +1

    അത് അവരുടെ സ്വാതന്ത്ര്യം, പക്ഷെ ഉന്നതർ എന്ന് നാം വിശ്വസിച്ചു പോരുന്ന ചില "ഉന്നതർ "ക്ക് ശരീരത്തിനൊത്ത വളർച്ച മനസ്സിന് ഉണ്ടായിട്ടില്ല എന്നത് അടുത്ത കാലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നു

  • @abduljaleelkb1540
    @abduljaleelkb1540 Год назад +1

    പുറത്ത് ഉള്ള മേക്കപ്പ് മാത്രമെ ഉള്ളൂ☺️

  • @freeliberty5996
    @freeliberty5996 Год назад

    എന്തായാലും വൈക്കം വിശ്വന്റെ മകളും മരുമകനും കത്തിക്കലിന്റെയും അഴിമതിയുടെയും കേന്ദ്ര അന്വേഷണം നേരിടാൻ എറണാകുളത്തു തന്നെ ഉണ്ടല്ലോ.. 😂

  • @newglobaltalks548
    @newglobaltalks548 Год назад +5

    ഇനി എറണാകുളം ജില്ലയെ ഒഴിവാക്കുമോ.. തീ അണയാത്തത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് എറണാകുളം ഒഴിച്ച് നിർത്തുന്നു.. 🤔😂😂😂

  • @yesudasanmanjalil3963
    @yesudasanmanjalil3963 Год назад +17

    നീ കഴുകനെ പോലെ ഉയർന്ന് പറന്നാലും നക്ഷത്രങ്ങൾക്ക് ഇടയിൽ കൂട് കൂട്ടിയാലും ഒരുനാൾ നിന്നെ താഴെ ഇറക്കും..😁

  • @jyothirajmh1275
    @jyothirajmh1275 Год назад

    കളക്ടറെ അല്ല മറ്റേണ്ടത്, പുതിയ തിരഞ്ഞെടുപ്പ് നടത്തി ജനങ്ങൾ തീരുമാനിക്കട്ടെ ഇനി എന്താ വേണ്ടതെന്നു, 2 yr ഭരിച്ചിട്ടു ഭരണം നല്ലതല്ലെഗിൽ വീണ്ടും ഇലക്ഷൻ നടത്തണം, ഇഷ്ടമായെഗിൽ like തരുക

  • @m.sreekumarsree7659
    @m.sreekumarsree7659 Год назад +1

    Dr. Renuraj appears to be a bold officer , who behaved with self respect .
    Not understood why the DC is made a scapegoat in the Brahmapuram issue for the inefficiency , ignorance and callousness of the ruling political governance.
    As a Civil Service officer , she has ample opportunities to serve the people with utmost integrity ; hope she will prove this in the near future.
    Best Wishes to the young officer, who has come out with flying colours in her academic excellence.

  • @democraticthinker-Erk
    @democraticthinker-Erk Год назад +29

    to divert all the corruption .....and political game.....collector is transferred and blamed kudos to the entire script....

  • @dhanyaanoop8881
    @dhanyaanoop8881 Год назад

    Support you

  • @lastone7996
    @lastone7996 Год назад

    ആ ഉടമ്പടി കൈമാറാൻ എങ്കിലും അങ്ങനെ ഒരു കലക്ടർ അവിടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം🙌 കൊച്ചി പഴയ കൊച്ചിയല്ല ഇതിൽ നിന്നും പഴയ കൊച്ചി ആയി ആണ് വളരുന്നത് എന്താണ് വികസനം വിശപ്പകുകയാണ് വികസനം👌 ഇനി ഏത് അട്ടപ്പാടിയിൽ ആണാവോ എന്തായാലും അവിടെയുള്ള നാട്ടുകാർ വളരെ ഭാഗ്യം ചെയ്തവരാണ് നല്ല കാര്യക്ഷമതയുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി ചെയ്തുതീർക്കുന്ന ജോലിയോട് നൂറുശതമാനം കൂറ് പുലർത്തുന്ന കളക്ടർ ആണ്

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +3

    അവർ കഷ്ടപ്പെട്ട് പഠിച്ചു മേടിക്കുന്ന ജോലി santhsandhamayi ചെയ്യാൻ അനുവദിക്കാതെ രാഷ്ട്രീയ നാടകം 🙏kash

  • @ashikajo9224
    @ashikajo9224 Год назад +11

    Great medam, ningal maximum karyangal cheythittundu ❤👌👌👌👌👍, renu raj❤❤❤❤❤❤👌👍

  • @sunilcp9400
    @sunilcp9400 Год назад

    ചിലരുടെ പിടിപ്പു കേട് ഉദ്യോഗസ്ഥരുടെ തലയിൽ ഇട്ടു nice ആയി ഊരിപ്പൊരുകയാണ്..

  • @vysakhp.s366
    @vysakhp.s366 Год назад

    Welcome to Wayanad

  • @shijithmontvshijithmontv8263
    @shijithmontvshijithmontv8263 Год назад +4

    ഒരു സംഭവം നടന്നാൽ അത് പരിഹരിക്കുക്ക അല്ലാത്ത ചുമ്മാ അങ്ങ് സ്ഥലം മാറ്റുവാ. എന്ത് നടപടിയ ഇത്.

  • @noufalm902
    @noufalm902 Год назад +1

    ഇപ്പൊ എല്ലാംകൂടെ കളക്ടറുടെ തലയിൽ ഇട്ടിട്ടെന്താ കാര്യം ഇന്നും ഇന്നലെയും ഉള്ളതല്ലല്ലോ ബ്രഹ്മപുരം

  • @faseela-1371
    @faseela-1371 Год назад

    Welcome to wayanad collector Renuraj👍👍

  • @orangeorange3197
    @orangeorange3197 Год назад +17

    Full support renu raj

  • @ajeesh7908
    @ajeesh7908 Год назад +2

    ഭയങ്കര കഷ്ടമായി പോയി

  • @mathulan2010
    @mathulan2010 Год назад

    Welcome Our new DC ..... "This time will pass"❤

  • @sidharth716
    @sidharth716 Год назад +1

    Respect

  • @shafishaf369shaaf6
    @shafishaf369shaaf6 Год назад +2

    അവർക്കു ബുദ്ധിയുണ്ട് ഈ പുകയും ചൂടും ഒന്നും കൊള്ളേണ്ട കൊണ്ടാൽ കളക്ടർ ഗ്ലാമർ കുറഞ്ഞുപോയാലോ എന്ന് കരുതി ആയിരിക്കും അവരെ മാറ്റിയത് 😂

  • @sumeshnarayanan3113
    @sumeshnarayanan3113 Год назад

    ഒരു കിണ്ടിയും നടക്കുകയുമില്ല നടത്തിക്കുകയുമില്ല എല്ലാം പൊതുജനങ്ങൾ സഹിക്കണം

  • @sabiquet364
    @sabiquet364 Год назад

    Support collector....,❤

  • @Human-xy8dc
    @Human-xy8dc Год назад +20

    Renu raj is good for filim

  • @geethulakshmi8015
    @geethulakshmi8015 Год назад +7

    Oru karanavumillathe 6monthsinullil transfer cheythu wayanadileku avare transfer cheyan vendi vere kurachu pere koodi transfer cheythu

    • @ritwik8179
      @ritwik8179 Год назад +1

      7 months.thaniku ariyo avar Brahmapuram landfill field visit cheithirunu enkil upto an extend ethu thadayam arnu.corporation nu oppam ninnu kalichu.kitti kanum 10cr. High court il approach cheyamallo collector ku. Onum cheyathe outfits nu importance kodtha collector transfer ayathil Nanni.Dioxin release Cancer undakum.govt um collector onnum sheriyalle.chronic diseases il cancer kuttikalil polum varam 70%.appo eniyum kallante kolapathaki de baryaye support cheyunathil arthamila

    • @geethulakshmi8015
      @geethulakshmi8015 Год назад

      Avarude outfits avarude ishtam avarude personal karyangal kollapathakiyude bharyaayathum avarude personal karyam ayalude bharya aakunathnu munp nalloru parents avarkundayirundakum njan avare personal support cheythathala ethoru nalla collector or officials avare avarude reetiyil corruption illathe joli cheyan ee naatil patumo brahmapuram tenderil ullavaraanu kuttakaar

    • @geethulakshmi8015
      @geethulakshmi8015 Год назад

      Every year brahmapuram kathunundalo ithuvare aarkum solution kaanan patyille

  • @usharajeev4739
    @usharajeev4739 Год назад

    Hats off you

  • @bibinshorts1607
    @bibinshorts1607 Год назад +5

    നമ്മുടേ CM ഒരു പെണ്ണായിരുന്നെകിൽ ഇത്രയും പ്രശനം keralathil ഉണ്ടക്കിയില്ലരുന്നു

    • @out900
      @out900 Год назад +1

      പെണ്ണായതുകൊണ്ട് വലിയ കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല കാരണം നമ്മുടെ മുമ്പിൽ ഒരു തെളിവ് ഉണ്ട് തിരുവനന്തപുരം മേയർ.... ആര്യ രാജേന്ദ്രൻ.... വിവരക്കേടിന് ഡോക്ടറേറ്റ് ഏറ്റെടുത്ത ഒരു വ്യക്തിയാണ്....... വിവരവും വിദ്യാഭ്യാസവും ഉള്ള ആരായാലും മതി അത് പെണ്ണായാലും ആണായാലും കുഴപ്പമില്ല...

  • @eabinjpullukattu9572
    @eabinjpullukattu9572 Год назад +4

    New collector praising Dr.Renuraj for her performance in handling the Brahmapuram issue.....haha haa 😀😀😀😀

  • @samueljohn6445
    @samueljohn6445 Год назад +1

    വയനാട്ടിൽ പോയി പെട്ടെന്ന് ഒളിക്കട്ടെ.പോകുമ്പോൾ വനവാസത്തിന് ആ ശ്രീ രാമനെയും കൂട്ടിക്കോളൂ.ഇവിടെ നാട്ടുകാർ സ്വസ്ഥമായി ജീവിച്ചോട്ടെ

  • @syamkumars7312
    @syamkumars7312 Год назад +9

    Ethra kashtappett padich civil service exam okke ezhuthi orupad swapnangalode aanu majority candidates um service il join cheyyunnath. But unfortunately, ividuthe " Rashtreeyapattttikal" nashippichuvechirikkunna mushinja oru system lek aanu avar ethapedunnath? Cheyyan agrahamundenkilpolum onnum nadakkatha vidhamanu ividuthe system. Pinne media enna oru chorakkothiyan koodi cherumbo ellam Shubham. Thettu eppozhun bureaucracy de purathakki avanmarum rangam kozhuppikkum...

  • @jayakumarj2188
    @jayakumarj2188 Год назад

    ഗുഡ് mdm

  • @padminivijayamohanan1622
    @padminivijayamohanan1622 Год назад

    എന്തായാലും കലക്ടർ രക്ഷപ്പെട്ടു

  • @advaith8362
    @advaith8362 Год назад

    വിഷവായു ശ്വസിച്ച് അവിടെ താമസിക്കുന്ന നല്ലത് എത്രയും പെട്ടെന്ന് പോകുന്നത് ആണെന്ന് കരുതി കാണും🤔

  • @swamijisoonyan8782
    @swamijisoonyan8782 Год назад

    Dr. Renuraj ... IAS ഉപേക്ഷിച് മെഡിക്കൽ കരിയറിൽ മുന്നേറൂ... ഈ നെറികെട്ട രാഷ്ട്രീയക്കാരുടെ മുന്നിൽ ഓശ്ചാനിച്ചുനിന്നുകൊണ്ട് നിങ്ങളെപ്പോലെ സിവിൽ സർവീസ് 1ആം റാങ്ക് ഹോൾഡർ എന്തുനേടാൻ... ?

  • @anjumaheswaran1896
    @anjumaheswaran1896 Год назад

    വർഷങ്ങൾ ആയിട്ട് ഭരണം നടത്തിയ കേരളത്തിലെ ഗവണ്മെന്റ്നു യാതൊരു ഉത്തരവാദിത്തവും ഇല്ലേ?? ഇന്നലെ വന്ന കളക്ടർ ആണോ ഇതിന്റെ ഉത്തരവാദി

  • @vishnudas7391
    @vishnudas7391 Год назад

    കളക്ടർരെറ മാറ്റിയിട്ടു എന്ദുകാര്യം
    വിവരം ഇല്ലാത്ത രാഷ്ട്രീയ കൂട്ടത്തെ ആണ് താഴെ ഇറക്കേണ്ടതെ.

  • @SOMEHERESMJ
    @SOMEHERESMJ Год назад +31

    Renu Raj IAS is a very smart and able person, but the ruling party wants to wash away their sins using her..
    Good that she didn't wait for any formalities...
    All the best madam for your next endeavor..

  • @arunn.s6800
    @arunn.s6800 Год назад

    പുതിയ കളക്ടർ വന്ന് മുള്ളി തീയണക്കും അതിനായിട്ട് LDF കൊണ്ടുവന്നതല്ലേ പുതിയ കളക്ടറെ ഇനി അതുകാരണം വെള്ളപൊക്കം ഉണ്ടാകാതിരുന്നാൽമതി

  • @sreejikm
    @sreejikm Год назад +25

    Even after 12 days if the collector cannot sort out the issue. Then I guess, someone with higher power to make things work is needed.
    The situation went out of hands after 3 days, it should have been sorted out in first 48 hours. As a disaster management authoritarian she has immense power to execute her will but possibly either she didn't or she was not feared.

    • @tcltv-ei2eu
      @tcltv-ei2eu Год назад +1

      Collector is a pawn

    • @manojkumargangadharan9263
      @manojkumargangadharan9263 Год назад +2

      There are people working 24x7 in thick smoke with available resources . Please respect them. Easily said than done.

    • @akhileshnr9806
      @akhileshnr9806 Год назад

      Either you are ignorant or you don't know whats really going on around you. If it were an accident it could've been contained, it doesn't seem to be an accident. Blaming the collector is the easy way out. Kochi corporation and Kerala LSGD is responsible for this mess. You can look into it and know the facts for yourself.

    • @sreejikm
      @sreejikm Год назад

      ​@@akhileshnr9806 Who should have handled it responsibly. Why ministers were informing public that its contained on 2nd day, 3rd day and even 9th day. They were informed this on the official verdict from collector who was responsible for managing the crisis. Crisis management is one thing and bringing crisis is different.

    • @akhileshnr9806
      @akhileshnr9806 Год назад

      @@sreejikm Changing the collector didn't work. They still saying the fire has been put out but its still fuming. So shouldn't they transfer the newly appointed collector for his incompetence.
      And you mentioning the word 'crisis' like it came out of the blue . Everybody knew what was gonna happen. This is an accident which was caused by negligence.

  • @VinuThomas3310
    @VinuThomas3310 Год назад +13

    Collector alla mattende… corporation mayer e anu.. viddikal

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +4

    Sree Ram Venkataraman arengil chumathala kaimaran wait cheyyumayirunnu😊

    • @basheergroup3032
      @basheergroup3032 Год назад

      Ee cb yil venkattaramante karyam aarum parayunnillallo enn nokkayirunnu,😁😁

  • @hannahanish5221
    @hannahanish5221 Год назад

    I support you ma'am.. this is not from your side ..

  • @rktips5919
    @rktips5919 Год назад

    Welcome renuraj ias to wayanad.

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Год назад +4

    Renuraj very good collateral good decision bigsalut

  • @tessyjoshy7231
    @tessyjoshy7231 Год назад +1

    She did her best

  • @Aath_Mika
    @Aath_Mika Год назад

    പാർട്ടി ബന്ധുക്കളുടെ എന്റർടൈൻമെന്റ് കത്തിക്കലിന് കളക്ടറിന്റെ നെഞ്ചത്ത് കേറിയിട്ടു കാര്യമുണ്ടോ? 🤣
    സ്ത്രീയെ മാറ്റി പുരുഷനെ ഇരുത്തി... വിമൻസ് ഡേ സ്റ്റാറ്റസ് കഴിഞ്ഞല്ലോ 😜🤣

  • @FRL971
    @FRL971 Год назад +13

    Collector is prime responsable person for handling major issues in district,so collector is called "Ruler of District"

    • @rajeshx1983
      @rajeshx1983 Год назад +15

      what about corporation mayor, MLA, Council members whether they are donkeys or mule

    • @anandakrishnanpr7372
      @anandakrishnanpr7372 Год назад +2

      ​@@rajeshx1983 athu kalakkii...🤣

    • @lewx-ui3lz
      @lewx-ui3lz Год назад +3

      Defenition ആരും ചോദിച്ചിട്ടില്ല

    • @ritwik8179
      @ritwik8179 Год назад

      @@rajeshx1983 All the stakeholders are irresponsible.They procrastinate the things.Especially ,Renu is very frivolous.She can handle MD/commissioner like positions.Renu raj is becoming a waste to civil services.

    • @rajeshx1983
      @rajeshx1983 Год назад +4

      @Ritwik indian politics is circus here collector is rubber stamp. Even panchayat member has more power than collector I mean their ruling political power.
      Yes collector is also responsible but more responsible goes to mayor, mla and other council members. These people got the benefits of corruption.
      Collector was transferred to wayannad what about other people?

  • @tomythomas2021
    @tomythomas2021 Год назад +1

    New collector is an efficient person.He will solve all the problems. Let us see the changes.

  • @dg-lz9gv
    @dg-lz9gv Год назад

    കഴിവില്ലാത്തവർ പോവട്ടെ

  • @tomsjoseph4576
    @tomsjoseph4576 Год назад +1

    ADM must be changed

  • @althafbabu.a
    @althafbabu.a Год назад +1

    I support Renu raj

  • @AKHIL-RAJ-M
    @AKHIL-RAJ-M Год назад +1

    എന്റെ സംശയം അതല്ല അപ്പോൾ വയനാട്ടിൽ ഇരുന്ന കളക്ടർ എങ്ങോട്ട് പോയി

    • @_---_.
      @_---_. Год назад

      𝑲𝒐𝒛𝒉𝒊𝒌𝒐𝒅𝒆

  • @jeweljibishponnu1365
    @jeweljibishponnu1365 Год назад +2

    Collector entu cheytu kashtam🤔

    • @mediamalabaricus3927
      @mediamalabaricus3927 Год назад

      അതാണ് പ്രശ്നം... ഒന്നും ചെയ്തില്ല

  • @pvm4299
    @pvm4299 Год назад +3

    Politrics 😂😂😂
    മുണ്ടുടുത്ത മോഡി 💪💪💪

  • @nycilah7050
    @nycilah7050 Год назад

    എന്തിനാ... എല്ലാരും കൂടി അവരുടെ തലയിൽ വെച്ചു നൈസ് ആയിട്ട് ഊരി..

  • @abduabdurahman3118
    @abduabdurahman3118 Год назад

    Vayanadinte bagiyam 🥰

  • @vijeshsayanavijesh9701
    @vijeshsayanavijesh9701 Год назад +1

    nilkanda kariyam ellaa

  • @JohnThomas-kx7yc
    @JohnThomas-kx7yc Год назад

    എറണാകുളം എന്ന കുഴപ്പം പിടിച്ച സ്ഥലത്തുനിന്ന് തലയൂരിയതിൽ സന്തോഷിക്കുക രേണുരാജ്.രേണുരാജ് കഴിവുള്ള കളക്ടർ ആണ്.