എഴുപത്തിയാറാം വയസ്സിലും അമ്മയുടെ നഷ്ടം ഒരു സങ്കടമായി പറയുന്ന മകൻ.

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 57

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 года назад +26

    ഇതാണു പത്രപ്രവർത്തനം ; ഇങ്ങനെയാകണം. ജാതി- മത - വർഗവർണ - വൈജാത്യ- സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ യഥാർത്ഥ മാനുഷിക മൂല്യങ്ങളോട് ചേർന്ന് നിന്നുള്ള പ്രവർത്തനം . താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @jezimjalal6886
    @jezimjalal6886 3 года назад +28

    പ്രശസ്‌തരായ വ്യക്തികളെ മാത്രം അഭിമുഖം നടത്തുന്നവർക്കിടയിൽ , ഇങ്ങനെയുള്ള സാധാരണക്കാരെക്കൂടി പരിചയപ്പെടുത്തുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ 👏

  • @shihabshihab4411
    @shihabshihab4411 3 года назад +25

    ഡോക്ടറെ താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ ആൾക്കാരും ഓരോരോ പ്രത്യേകത ഉള്ളവരാണ്. മണ്ണിന്റെ മണം ഉള്ളവർ പ്രകൃതിയുമായി അലിഞ്ഞുചേർന്നവർ. നമ്മുടെ ചുറ്റിലും നിരവധി പ്രത്യേകതകളുമായി ജീവിക്കുന്ന മഹത്തുക്കൾ ധാരാളമുണ്ട് നമ്മൾ അവരെ തിരിച്ചറിയുന്നില്ല. ഒരിക്കലും ആർക്കും വിലയിടാൻ കഴിയാത്ത ഇത്തരം വ്യക്തികളെ പരിചയപ്പെടുത്തി തരുന്ന ഡോക്ടർക്ക് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. 🥰😍🥰

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 года назад +13

    Dr Anil Muhammad sir ...Soman ചേട്ടൻ പറഞ്ഞത് സത്യം , അമ്മ പോയാൽ നമ്മുടെ ശരീരത്തിൻ്റെ ഒരു ഭാഗം തലർന്നതിന് തുല്ല്യം , അഭിനന്ദനങ്ങൾ

  • @nasirmumbai9118
    @nasirmumbai9118 3 года назад +1

    Dr അനിൽ മുഹമ്മദ്‌ സാർ സാറിന്റെ ആ ചിരിയുണ്ടല്ലോ ഒരു തരം ഫീലാണ്

  • @ashrafka3255
    @ashrafka3255 3 года назад +15

    സാർ... സാറിന്റെയും എന്റെയും അതുപോലെ ഉന്നദാപദവിയിൽ ഇരിക്കുന്നവരുടെ വയർ നിറക്കുന്ന കർക്ഷകർക്ക് ആയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..,,............

  • @cineclapmedia2493
    @cineclapmedia2493 2 года назад

    👏🏻👏🏻 സ്വാഭിമാൻ കേരള ഇന്ത്യ മുഴുവൻ പടരട്ടെ 🇮🇳💪🏻

  • @salimsreyas8751
    @salimsreyas8751 3 года назад +3

    കർഷകർ!അവരെപ്പറ്റി താങ്കൾ പറഞ്ഞത്‌ അക്ഷരാർത്ഥത്തിൽ ശെരിയാണ്.സോമൻ അണ്ണന് ബിഗ് സല്യൂട്ട്,🙏💐

  • @rafeeqchoikandy8757
    @rafeeqchoikandy8757 3 года назад +2

    പച്ചയായമനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @noushadmk9635
    @noushadmk9635 3 года назад +2

    ദൈവ൦ ദീർഘായുസ്സും ആരോഗൃവും കൊടുക്കട്ടെ

  • @abduljaleelpakara6409
    @abduljaleelpakara6409 3 года назад +6

    സോമൻ ചേട്ടൻ ❤️💕😍😘💕💐👍👍👍

  • @shihab-nk2dd
    @shihab-nk2dd 3 года назад +5

    HATS OFF YOU SOMANNA,🌹🌹🌹♥️♥️♥️👍 THANK YOU SIR, 🌹👍

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 года назад +15

    അനിൽ സാർ,,, എൻ്റെ അമ്മയും പോയി... ഞാൻ ഒറ്റക്കായി... സമൂഹത്തിൽ ഒറ്റപ്പെട്ട വർ,, വ്യത്യസ്ത ജീവിത ശൈലിയിൽ ജീവിക്കുന്നവർ,, അങ്ങനെ യങ്ങനെ അല്ലേ സർ... സോമൻ ചേട്ടന് ആദരവോടു കൂടിയ നമസ്ക്കാരം

  • @AbdulSalam-xp2ij
    @AbdulSalam-xp2ij 3 года назад +4

    സോമൻചേട്ടന്റെ തൊഴിലിൽ ദൈവം നല്ലത് വരുത്തട്ടെ

  • @mohammedanwar8299
    @mohammedanwar8299 3 года назад +5

    God bless you all 🙏🙏🙏

  • @alluworld4336
    @alluworld4336 3 года назад +5

    ഭൂമിയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ടവർ കർഷകർ, 'സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് '

  • @reghuraj5108
    @reghuraj5108 Год назад

    Big salute so man chettan and anil sir

  • @sajithakaladath4299
    @sajithakaladath4299 3 года назад

    Dayvam Ee Achane Anugrahikatte🤲Anil Sarinte Ealla Videosum Super
    Sarine yum Allahu Anugrahikatte 🤲👍👍👍👍

  • @fizanest8244
    @fizanest8244 3 года назад +4

    ഞാൻ കഴിക്കുന്നതിനു് മുമ്പേ അതിന് (പശു) കൊടുക്കണം.. ശരിക്കുള്ള സ്നേഹം.

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 3 года назад +9

    കർഷകരാണ് നാടിന്റെ നട്ടെല്ല്
    അവരെ പിന്തുണക്കുന്നു

  • @kareemkareemkt8259
    @kareemkareemkt8259 2 года назад

    Tanku sir♥️

  • @abdulmajeed1126
    @abdulmajeed1126 3 года назад +1

    Masha Allah mabrook super

  • @hamsazpadc9549
    @hamsazpadc9549 3 года назад +2

    Soman annane deergayusum aafiyathum aarogiavum nalgatte

  • @shibu4331
    @shibu4331 3 года назад +1

    വെറൈറ്റി വീഡിയോ..... 👍👍

  • @shihab-nk2dd
    @shihab-nk2dd 3 года назад +2

    BEST WISHES,🌹🌹🌹👍

  • @manumanuuk6535
    @manumanuuk6535 3 года назад

    Somannan. Super

  • @moideenvp1042
    @moideenvp1042 3 года назад

    Very. Karkt speak. Annil. Sir🙏🙏🙏🙏🙏

  • @nasirmumbai9118
    @nasirmumbai9118 3 года назад

    സൂപ്പർ

  • @salimpalamoodan15
    @salimpalamoodan15 3 года назад +3

    👍👍👍💐💐💐

  • @shylarajan5490
    @shylarajan5490 3 года назад

    Great 🙏

  • @noushadmazoodmazoodsupper4971
    @noushadmazoodmazoodsupper4971 3 года назад +1

    supper sir🥰🥰💔🤲👍

  • @indian1860
    @indian1860 3 года назад +1

    സോമേട്ടൻ ❤️❤️❤️❤️❤️

  • @moideenvp1042
    @moideenvp1042 3 года назад

    👍👍👍👍👍👍👍👍Masha allha

  • @sathykumari3827
    @sathykumari3827 3 года назад +3

    🙏🙏🙏

  • @muhamedrifath6964
    @muhamedrifath6964 3 года назад

    Nice news 👍👍👌

  • @alnoorscrap4296
    @alnoorscrap4296 3 года назад +1

    Nice

  • @rafeekmannarkkad3661
    @rafeekmannarkkad3661 3 года назад

    Good 👍 sr

  • @raghavanraju1306
    @raghavanraju1306 3 года назад +2

    👍👍♥️

  • @ALIF-pi2sx
    @ALIF-pi2sx 3 года назад

    Ningalk ithaa nallath pandithare kurich thoanyaasam parayathe nalla kaaryangal cheyyoo

  • @moidunnigulam6706
    @moidunnigulam6706 3 года назад

    പാലില് വെള്ളം കൂട്ടി ; പൈക്കുട്ടി ചത്തോവർ ..... 😂😂

  • @muhammadkunjukk3543
    @muhammadkunjukk3543 3 года назад

    👌👌

  • @naisalnaisal1804
    @naisalnaisal1804 3 года назад +1

    👍🏽❤

  • @sudheersidhan1581
    @sudheersidhan1581 3 года назад

    👍

  • @murugantvm3206
    @murugantvm3206 3 года назад +1

    നല്ലപ്രത്രപവർനംആയിതുടങ്ങീനടക്കട്ടെഇതുനല്ലതായിവരുംമൂന്നോട്ട്

  • @sheenaskitchen5330
    @sheenaskitchen5330 3 года назад

    Anth karunagapply Pally

    • @unnumachan9708
      @unnumachan9708 3 года назад

      സാർ നിങ്ങളുടെ നമ്പർ തരുമോ ഒരു കലാപ്രതിഭ ഈ ലോകത്തിന് കാണിക്കാൻ ഉണ്ട്

  • @shafeerm.v8815
    @shafeerm.v8815 3 года назад +2

    Hindus, christians are respectful brothers and geniune hindus and christians are really pure hearted"! but sangis and krisangies are not hindus and christians these are sangi and krisangi religions!!. 🤣

  • @niyaskannur2630
    @niyaskannur2630 3 года назад

    Cheattanu nalladu maatram varattea

  • @abdulshukkur2630
    @abdulshukkur2630 3 года назад +1

    👍👍❤️❤️

  • @zeenathiqbal6283
    @zeenathiqbal6283 3 года назад

    😍😍😍

  • @kpakutty3776
    @kpakutty3776 3 года назад

    ❤️❤️👍👍