അത് കറക്റ്റ് അങ്ങനെ ഒരു സംഭവം ഉണ്ട് അതിന് ജനങ്ങൾ പരി ശ്രമിച്ച ആ ലിംഗം പുറത്തെടുക്കണം അതിനു വേണ്ട എല്ലാ സപ്പോർട്ടും എല്ലാ ജനങ്ങളും സഹായിക്കണം ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും മുൻകൈയെടുത്ത് അത് കുഴിക്കേണ്ടതാണ്
രാഹുൽ : അതെന്തായാലും നന്നായി . അദ്ദേഹം പറഞ്ഞത് ട്രോൾ ആയിരിക്കാം എങ്കിലും ഒരു ബൂമറാംഗ് പോലെ ശിവലിങ്കം മോഡിയേയും അമിത്ഷായേയും തിരിച്ചടിച്ചു തുടങ്ങി . വാളെടുത്തവൻ വാളാലേ എന്നാണല്ലോ . ഇല്ലാത്ത ശിവലിങ്കം ഉണ്ട് എന്നും പറഞ്ഞ് വരുത്തിത്തീർത്ത് പാവങ്ങളുടെ വീടുകളം ആരാധനാലയങ്ങളും തച്ചുടച്ച് ഭൂമി കയ്യേറലാണ് ഇവരുടേയൊക്കെ ഉദ്ദേശം . ഇനി അത്തരം നീച പ്രവൃത്തികൾ തടയാൻ സാക്ഷാൽ പരമശിവൻ തന്നെ മുൻകൈ എടുക്കണം .
എൻറെ വീടിൻറെ അടുത്ത് ഒരു BJP നേതാവിന്റെ വീടിന്റെ പാതകം എടുക്കാൻ കുഴിയെടുത്ത് പ്പോൾ ഇത് പോലെ ഒരു സാധനം കണ്ടു അന്ന് അത് എന്ത് ആണ് എന്ന് മനസ്സിലായിട്ടില്ല ഇപ്പോഴാണ് അത് ലിംഗം ആണ് എന്ന് മനസ്സിലായത് എല്ലാ വരും സഹകരിച്ചാൽ അത് പുറത്ത് എടുക്കാൻ സാധിക്കുന്നത് ആണ് അല്ലെങ്കിൽ ജുഡീഷ്യറിയെ സമീപിക്കേണ്ട വരും
തീർച്ചയായും അഖിലേഷ് പറഞ്ഞതിനോട് നമ്മൾ പൂർണ്ണമായി യോജിക്കുന്നു കാരണം രാജ്യത്ത് അനേകം സ്ഥലങ്ങളിൽ കുയിച്ചു നോക്കിട്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല അതിനാൽ യോഗി അത് ഒളിപ്പിച്ചു വെച്ചു രാഷ്ട്രിയം കളിക്കുകയാണോന്ന് സംശയയിക്കേണ്ടിരിക്കുന്നു
അല്ലേലും അഖിലേഷ് കൊടുക്കുമ്പോ ശെരിക്കും അണ്ണാക്കിൽ തന്നെ കൊടുക്കും......യോഗി ജനസംഖ്യ വിഷയത്തെ കുറിച് സംസാരിച്ചപ്പോളും ഒരു കിടിലൻ മറുപടി അഖിലേഷ് യാദവ് കൊടുത്തിട്ടുണ്ട് അത് കേട്ടവർ ഉണ്ടെങ്കിൽ ഇവിടെ like adikk 👍
പ്രിയ രാഹുൽ ഈശ്വർ.....🙏 മുസ്ലിംകൾ ഈ വിഷയത്തിൽ ഇടപെടാത്തതും ഇതിനെതിരെ പരിഹാസം കലർന്ന കമന്റുകൾ ഇടാ ത്തതും, അന്യമത ആരാധാനാവസ്ത്തുക്കളെ പരിഹസിക്കുന്നതിനെ ഞങ്ങളുടെ ഖുറാനും പ്രവാചകനും (pbuh) കഠിനമായി വിലക്കിയത് കൊണ്ടാണ്.....😮
'എന്റെ ലിംഗം എന്റെ കൈവശം തന്നെയുണ്ട്, ഞാനത് എവിടെയും കുഴിച്ചിട്ടിട്ടില്ല ' എന്ന് ശിവൻ തന്നെ ഒരു ആഗോള പ്രസ്താവന ഇറക്കിയാൽ തീരാവുന്ന ഒരു പ്രശ്നമേ ഇവിടെയുള്ളൂ..😂
യോഗി ആദാത്യനാദിന്റെ പേര് തന്നെ മാറണം. യോഗി എന്ന പേര് അദ്ദേഹത്തിന് യോജിക്കുന്നേയില്ല. തുല്യ നാണയത്തിൽ മറുപടി നൽകുകയാണ് വേണ്ടത്. രാഹുൽ ഈശ്വർ സാർ, ബഹുമാന പൂർവ്വം. തത്വശാസ്ത്രം ദഹിക്കാത്ത/മനസ്സിലാക്കാൻ കഴിയാത്ത ടീമാണ് സംഘ്പരിവാർ എന്ന് ദയവ് ചെയ്ത് അങ്ങ് മനസ്സിലാക്കണം.😅
അങ്ങിനെ ഒരു സംശയം എനിക്കും ഉണ്ട്. കാരണം ഇയാളുടെ അച്ചാച്ചന്മാർ പൊലിഞ്ഞുപോയ ഒരു അമ്പലത്തിന്റെ മുകളിലാണത്രെ വീട് വെച്ചിരിക്കുന്നത് എന്ന് ഫലമായ്‌സ് അഭിപ്രായമുണ്ട്. മുമ്പ് ഇയാളുടെ കുടുംബം അത്രയും പാവങ്ങളായിരുന്നത്രെ ഇത് അറിയാത്ര രഹസ്യമാണ്
ശിവന് എത്ര ലിംഗം ഉണ്ടെന്നും അത് എവിടെയെല്ലാം കുഴിച്ചിട്ടിരിക്കുന്നു എന്നും വിശ്വാസികളായ ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ അറിയിച്ചു തരാമായിരുന്നല്ലോ കൊള്ളാമായിരുന്നു ഇത് അറിയാവുന്ന ആളുകൾ അറിയിച്ചു തരുമല്ലോ വിശ്വാസികളിൽ ഒരാളാണ് ഞാനും
❓❓❓❓❓❓❓❓❓❓❓ മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നത് ബുദ്ധിയും വിവേകവുമാണ് അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താത്തവർ മൃഗങ്ങളിൽ നിന്ന് ഒരിക്കലും വ്യത്യസ്തരല്ല നമ്മുടെ രാജ്യത്തിന്റെയും നമ്മുടെയും പിൻ തലമുറയായി വരുന്ന മക്കളുടെയും പുരോഗതിക്കും സന്തോഷവും സമാധാനവും ഉള്ള ജീവിതത്തിനും വേണ്ടി എല്ലാവരും ശ്രദ്ധിക്കുക ദൈവം തന്ന ബുദ്ധിയും വിവേകവും ഒരാൾക്ക് മുമ്പിലും പണയപ്പെടുത്താതിരിക്കുക രാജ്യത്ത് സമാധാനം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കൽ പ്രയാസമാണ് മറ്റു പല രാജ്യങ്ങളുടെയും അവസ്ഥ വാർത്തകളിലൂടെയെങ്കിലും മനസ്സിലാക്കി ശ്രദ്ധിക്കുക
അത് കലക്കി 👌👌👌
🤔 അത് എന്റെ സ്വന്തം കമെന്റ് ആണ്... അത് ഞാൻ വിട്ടു തരില്ല... 😡...
ഞാൻ കേസ് കൊടുക്കും... 😂
സൂപ്പർ ♥♥♥
Agya Sophia pidichi edukombol madam ne kandil ello
സൂപ്പർ ശരിയാ
@@longerodds5077തുർക്കി യൂറോപ്യൻ ലെവലിൽ ഉള്ള രാജ്യമാണ് അല്ലാതെ കാവികളെപ്പോലെ സാരി ചാക്ക് അല്ല ... അവർക്ക് എൻഡിനാണ് ആ church????
അടി സക്കേ,
അടിപൊളി 👍👍👍
കുഴഞ്ഞല്ലോ. രാമ ഇനിയിപ്പോ സംശയം ഉള്ളടത്തു തോണ്ടാതെ പറ്റില്ലല്ലോ. അതാണല്ലോ. നിയമം
അത് പൊളിച്ചു, ഒരു ലിംഗം കുഴിച്ചെടുത്താൽ ഒരു ഇലക്ഷൻ ജെയിക്കാം എന്നാണ് രോഗി യുടെ വിചാരം
ഭരണപരാജയത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ബോധപൂർവ്വം കാണിക്കുന്ന ചെപ്പടിവിദ്യയാണ്.
അഖിലേഷ് ഭരണത്തിൽ ഇല്ല. വെറുതെ ഇരിക്കുകയല്ലേ കുറെ നാളായിട്ട്... അത് കൊണ്ട് ചുമ്മാ.. 😂😂
അപ്പൊ,, അഖിലേഷ് പറഞ്ഞതിൽ കാര്യമുണ്ട്... ഭരണ പരാജയം മറക്കാനായിട്ടാണ് ലവന്മാരൊക്കെ വർഗീയത പരത്തി തമ്മിൽ തല്ലിക്കുന്നത് @@vpbbwip
@@Fofausy
ഭരണ പരാജയം എവിടെ?!
രണ്ടാം വട്ടം ഭരിക്കുകയല്ലേ ?!
ബുള്ളഡോസറിനെ ഭയക്കുന്നത് കയ്യേറ്റക്കാർ ആണ്. അവർ പലതും പറയും
മനുഷ്യന്റെ പട്ടിണി മാറ്റാതെ കുഴി തപ്പി നടക്കുന്നു...😂
😂😂😂😂
Raajjyadroham parayaruthtto. ED maman maaru vann calling 🔔 Adikkum 😂😂
ആഖിലേഷ് പറഞപ്പോൾ മാത്രം എന്തേ ട്രോളായി - അദ്ധേഹം കാര്യമായി പറഞതാണെങ്കിലോ -കോടതീ പോണം മാന്തി നോക്കാൻ ഇതും ഉത്തരവിടട്ടേ - - കോടതീ പോണം പിള്ളേച്ചാ--
Best kannhaa best kodathiyude chilavadakkam kayyil karuthendi varum😂
അത് കറക്റ്റ് അങ്ങനെ ഒരു സംഭവം ഉണ്ട് അതിന് ജനങ്ങൾ പരി ശ്രമിച്ച ആ ലിംഗം പുറത്തെടുക്കണം അതിനു വേണ്ട എല്ലാ സപ്പോർട്ടും എല്ലാ ജനങ്ങളും സഹായിക്കണം ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും മുൻകൈയെടുത്ത് അത് കുഴിക്കേണ്ടതാണ്
കുറെ വർഷങ്ങൾ കഴിഞ്ഞു അയോദ്ധയിൽ അമ്പലം കുഴിച്ചു നോക്കിയാൽ ചിലപ്പോൾ പള്ളിയുടെ ഭാഗം കിട്ടിയാലോ 😊🎉
രാഹുൽ : അതെന്തായാലും നന്നായി . അദ്ദേഹം പറഞ്ഞത് ട്രോൾ ആയിരിക്കാം എങ്കിലും ഒരു ബൂമറാംഗ് പോലെ ശിവലിങ്കം മോഡിയേയും അമിത്ഷായേയും തിരിച്ചടിച്ചു തുടങ്ങി . വാളെടുത്തവൻ വാളാലേ എന്നാണല്ലോ . ഇല്ലാത്ത ശിവലിങ്കം ഉണ്ട് എന്നും പറഞ്ഞ് വരുത്തിത്തീർത്ത് പാവങ്ങളുടെ വീടുകളം ആരാധനാലയങ്ങളും തച്ചുടച്ച് ഭൂമി കയ്യേറലാണ് ഇവരുടേയൊക്കെ ഉദ്ദേശം . ഇനി അത്തരം നീച പ്രവൃത്തികൾ തടയാൻ സാക്ഷാൽ പരമശിവൻ തന്നെ മുൻകൈ എടുക്കണം .
എൻറെ വീടിൻറെ അടുത്ത് ഒരു BJP നേതാവിന്റെ വീടിന്റെ പാതകം എടുക്കാൻ കുഴിയെടുത്ത് പ്പോൾ ഇത് പോലെ ഒരു സാധനം കണ്ടു
അന്ന് അത് എന്ത് ആണ് എന്ന് മനസ്സിലായിട്ടില്ല
ഇപ്പോഴാണ് അത് ലിംഗം ആണ് എന്ന് മനസ്സിലായത് എല്ലാ വരും സഹകരിച്ചാൽ അത് പുറത്ത് എടുക്കാൻ സാധിക്കുന്നത് ആണ് അല്ലെങ്കിൽ
ജുഡീഷ്യറിയെ സമീപിക്കേണ്ട വരും
അത് സൂപ്പർ ആയിട്ടുണ്ട്. കുഴിച്ചു നോക്കണം.
😂😂😂😂
തീർച്ചയായും അഖിലേഷ് പറഞ്ഞതിനോട് നമ്മൾ പൂർണ്ണമായി യോജിക്കുന്നു കാരണം രാജ്യത്ത് അനേകം സ്ഥലങ്ങളിൽ കുയിച്ചു നോക്കിട്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല അതിനാൽ യോഗി അത് ഒളിപ്പിച്ചു വെച്ചു രാഷ്ട്രിയം കളിക്കുകയാണോന്ന് സംശയയിക്കേണ്ടിരിക്കുന്നു
അത് കലക്കി അഭിപ്രായം 🙏🙏🙏
അല്ലേലും അഖിലേഷ് കൊടുക്കുമ്പോ ശെരിക്കും അണ്ണാക്കിൽ തന്നെ കൊടുക്കും......യോഗി ജനസംഖ്യ വിഷയത്തെ കുറിച് സംസാരിച്ചപ്പോളും ഒരു കിടിലൻ മറുപടി അഖിലേഷ് യാദവ് കൊടുത്തിട്ടുണ്ട് അത് കേട്ടവർ ഉണ്ടെങ്കിൽ ഇവിടെ like adikk 👍
അത് കലക്കി SUPAR👍👍👍👍👍
എനിക്ക് പണ്ടേ സംശയമുണ്ട്, ഞാൻ പറഞ്ഞാൽ, പറഞ്ഞാൽ 😂😂😂😂😂😂😂
എന്നാലും ഇത് പറഞ്ഞല്ലോ ഒരുപാട് സന്തോഷം
😀😀വിചിത്രമായ ഒരു ട്രോൾ തന്നെ ആയി പോയി 👍
വീടിൻ്റെ താഴെല്ല യോഗിയുടെ താഴെയാ,,,
മൻമോഹൻ സിംഗ് ❤️🙏🏻
നിങ്ങൾ മറ്റു ഭാഷയിൽ കൂടി സംസാരിക്കാൻ ശ്രമിക്കണം
@@nijakuriyakose6016 ശരിയാണ് 👍
പ്രിയ രാഹുൽ ഈശ്വർ.....🙏 മുസ്ലിംകൾ ഈ വിഷയത്തിൽ ഇടപെടാത്തതും
ഇതിനെതിരെ
പരിഹാസം കലർന്ന കമന്റുകൾ ഇടാ ത്തതും, അന്യമത
ആരാധാനാവസ്ത്തുക്കളെ പരിഹസിക്കുന്നതിനെ ഞങ്ങളുടെ
ഖുറാനും പ്രവാചകനും (pbuh) കഠിനമായി
വിലക്കിയത്
കൊണ്ടാണ്.....😮
pinne ,,,,😅😅😅😅
ഏതായാലും സംഗതി ഗംഭീരമായി രാഹുൽ. ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന വർത്തമാനമാണ് അഖിലേഷ് പറഞ്ഞത്.
idhann dailog...... ingane ann thirich adikyande.......super......super......super.....👌👌👌👌👌💪💪💪💪💪🥰🥰🥰🥰🥰🥰❤❤❤❤❤❤❤
♥️💚👍
ഈ ലോഗം കണ്ടതിൽ ഏറ്റവും വലിയ ലിങ്കം UP യിൽ മാത്രം വളഞ്ഞ് കിടക്കുന്നു.
രാഹുൽ ഈശ്യർ. നിങ്ങൾ ഇത് പോലത്തെ വീഡിയോ ചെയേണ്ടത് ഇന്തി ഭാഷയിൽ ആണ് ഇത് പോലത്തെ വീഡിയോ കണ്ടാലങ്കിലും കുറച്ചി ഉത്തര്യന്ധേ കാര്യങ്കിലും നന്നായി ക്കോളും
ഹിന്ദി
👍👍👍
പാർലമെന്റിന്റെ താഴെയും
സുപ്രീംകോടതിയുടെ താഴെയും ശിവലങ്ങമുണ്ട് അത് സത്യമാണ്
ശിവലിംഗംതപ്പി തപ്പി അവസാന യോഗിടെ ലിംഗം ജനങ്ങൾ തപ്പി കൊണ്ടാവാത്തിരുന്നാൽ മതിയായിരുന്നു 😅
Rahul ❤.😂
രാഹുൽ ഈശ്വർ . ഈ കെട്ട കാലത്തെ നക്ഷത്രമണ് താങ്കൾ❤
Mone 👍👍👍👍💯🌹
Well said❤
എന്റെ ശിവനെ ഒരു യോഗ്യതയും ഇല്ലാത്ത യോഗിയോടു പൊറുക്കേണമേ
Adipoly👍👏👏👏❤️
താങ്കൾക്കു അഭിനന്ദനങൾ!
ഞാനും കണ്ടതാ അതുകൊണ്ടു എ ത്രയും പെട്ടെന്ന് വീടു കുഴിക്കാൻ ബഹു കോടതി ഉത്തരവിടണം എന്ന് അപേക്ഷിക്കുന്നു.
You word are absolutely correct
ഞാൻ ഇതിനു മുമ്പും അഭിപ്രായം രേഖപെടുത്തിയിരുന്നു. എവിടെ കഴിച്ചാലും സ്വാർത്തലാഭകർക്ക് ബിംബങ്ങൾ ലഭിക്കും.ജനാധിപത്യം എവിടെ?
Very good. കൊള്ളാം ചിരിച്ചു ചാകും 😄
അടിപൊളി അവിടെ പൊളിക്കണ്ടത് അത്യാവശ്യം
Congratulations..... Akileshji......👌👌👌👌👌👌👌💪💪💪💪💪💪❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
'എന്റെ ലിംഗം എന്റെ കൈവശം തന്നെയുണ്ട്, ഞാനത് എവിടെയും കുഴിച്ചിട്ടിട്ടില്ല ' എന്ന് ശിവൻ തന്നെ ഒരു ആഗോള പ്രസ്താവന ഇറക്കിയാൽ തീരാവുന്ന ഒരു പ്രശ്നമേ ഇവിടെയുള്ളൂ..😂
അത് പൊളിച്ചു
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
👌👌👌
Absolutely
ശിവലിംഗത്തെ ആരും ഒരിക്കലും അപഹാസ്യമാക്കരുത് ആക്കുന്നവരെ വെറുതെ വിടരുത് കാരണം മനുഷ്യരുടെ ഒരു വിശ്വാസത്തിൻ്റെ ചിഹ്നമാണ് മറക്കണ്ട
😂😂😂😂
Jai hind❤❤❤❤❤❤
Brother,now you are all time correct
Namasthe rahuljee
👍
Reasonable question ❤❤❤❤❤
🌹
❤
സൂപ്പർ
Athu polichu😂😂
New look hair style nannayitunde
🎉
👍👍👍😀😁😁
കമൻറ് ചെയ്യാനും ലൈക് ചെയ്യാനും പറയാത്തത് കൊണ്ട് ലൈക്കും കമൻറ് ഇത്തവണ കുറവാണ്
ഭൂമിക്ക് മുകളിലുള്ള ആൾക്കാരെ ജീവിക്കാൻ വിടുന്നില്ല. ഇനി ഭൂമിക്കടിയിലുള്ള ജീവികളെയും ദ്രോഹിക്കാൻ തുടങ്ങി. ഇതൊരവസാനത്തിന്റെ തുടക്കം എന്നാ തോന്നുന്നേ
തമാശയാണെങ്കിലും ആധുനിക ഇന്ത്യയിൽ ഇങ്ങനൊക്കെ പറയണമെങ്കിൽ നട്ടെല്ല് ഉള്ളവനെ കൊണ്ടേ കഴിയൂ, അഖിലേഷ് യാദവ് ♥️
എന്റെ കയ്യിൽ ഉണ്ട് ഒരു ലിംഗം. ഇടകിടക് ഞാൻ അതിലൂടെ വാണം വിടാറും ഉണ്ട്. 😂😂
😂
അയോദ്ദിയായിൽ ഒരുപാട് അമ്പലങ്ങളും പൊളിച്ചെറിഞ്ഞു. എന്നത് ഓർക്കുക ദൈവ വിശവ്വാസം ഇവർക്ക് ഉണ്ടെങ്കിൽ. എന്തിന് ക്ഷേത്രങ്ങൾ പൊളിച്ചു 😢😢😢😢
Suppr
Jai hind
You are a baby.
മുട്ടിലുഴയുന്ന baby
അറിവുകൾ ഒരുപാട് നേടേണ്ടതുണ്ട്.
കുഴിച്ചു നോക്കിയാൽ അറിയാമായിരുന്നു.....😅😅
യോഗി ആദാത്യനാദിന്റെ പേര് തന്നെ മാറണം. യോഗി എന്ന പേര് അദ്ദേഹത്തിന് യോജിക്കുന്നേയില്ല. തുല്യ നാണയത്തിൽ മറുപടി നൽകുകയാണ് വേണ്ടത്.
രാഹുൽ ഈശ്വർ സാർ, ബഹുമാന പൂർവ്വം. തത്വശാസ്ത്രം ദഹിക്കാത്ത/മനസ്സിലാക്കാൻ കഴിയാത്ത ടീമാണ് സംഘ്പരിവാർ എന്ന് ദയവ് ചെയ്ത് അങ്ങ് മനസ്സിലാക്കണം.😅
Manichithra thazhile chitha bramamam pidicha aa rogi iyalaano rogi adithyanadh😂😂
അടിച്ചു പൊളിച്ചു തിമിർത്തു. അഖിലേഷ് യാദവിനിരിക്കട്ടെ ഒരു പൊൻതൂവൽ. 👍
💯😁
സുപ്രീം കോടതിയുടെ അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ട്
😮
very good Rahul
ബിജെപി വന്നതിന് ശേഷം ഹിന്ദു മത വിശ്വാസം തന്നെ ഒരു കോമഡി അയാണ് എല്ലാവരും കാണുന്നത്,,
Jai YOGIJI.
സുപ്രീംകോടതി ഓർഡർ ഇടണം ലിംഗംഅത് തെര യാൻ വേണ്ടി
Is Siva lingam scattered across India ?
ഇവരൊക്കെ ഇരിക്കുന്നിടം കുഴിച്ചുനോക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ എന്ന് ജനങ്ങൾ നോക്കട്ടെ.
super അഖിലേഷ്...👍👍😂😂😂 അടിപൊളി...
എല്ലാത്തിനും ഉത്തരവിടുന്ന UP കോടതികൾ അയാളുടെ വീട് പൊളിക്കാൻ ഉത്തരവിടുമോ..
അങ്ങിനെ ഒരു സംശയം എനിക്കും ഉണ്ട്. കാരണം ഇയാളുടെ അച്ചാച്ചന്മാർ പൊലിഞ്ഞുപോയ ഒരു അമ്പലത്തിന്റെ മുകളിലാണത്രെ വീട് വെച്ചിരിക്കുന്നത് എന്ന് ഫലമായ്‌സ് അഭിപ്രായമുണ്ട്. മുമ്പ് ഇയാളുടെ കുടുംബം അത്രയും പാവങ്ങളായിരുന്നത്രെ ഇത് അറിയാത്ര രഹസ്യമാണ്
ചെെന ഉയരങ്ങൾ കീഴടക്കുമ്പൊ ഇവന്മാർ കക്കൂസ് കുഴികളിലേക്കു പൂണ്ടു പോം. 😂
പറയാനാഗ്രഹിച്ചത് പറയുന്നില്ല... മനസ്സിലിരിക്കട്ടെ....
സെരിയാണ് ഉണ്ടാകും
അയാളുടെ അണ്ണാക്കിൽ ഉണ്ടെന്ന് പറയായിരുന്നില്ലേ....2025 ൽ അത് സാധ്യം ആവട്ടെ🎉🎉🎉
അഖിലേശാണ് താരം
ശിവന് എത്ര ലിംഗം ഉണ്ടെന്നും അത് എവിടെയെല്ലാം കുഴിച്ചിട്ടിരിക്കുന്നു എന്നും വിശ്വാസികളായ ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ അറിയിച്ചു തരാമായിരുന്നല്ലോ കൊള്ളാമായിരുന്നു ഇത് അറിയാവുന്ന ആളുകൾ അറിയിച്ചു തരുമല്ലോ വിശ്വാസികളിൽ ഒരാളാണ് ഞാനും
Adipoli akhilesh
❓❓❓❓❓❓❓❓❓❓❓
മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നത് ബുദ്ധിയും വിവേകവുമാണ് അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താത്തവർ മൃഗങ്ങളിൽ നിന്ന് ഒരിക്കലും വ്യത്യസ്തരല്ല
നമ്മുടെ രാജ്യത്തിന്റെയും നമ്മുടെയും പിൻ തലമുറയായി വരുന്ന മക്കളുടെയും പുരോഗതിക്കും സന്തോഷവും സമാധാനവും ഉള്ള ജീവിതത്തിനും വേണ്ടി എല്ലാവരും ശ്രദ്ധിക്കുക
ദൈവം തന്ന ബുദ്ധിയും വിവേകവും ഒരാൾക്ക് മുമ്പിലും പണയപ്പെടുത്താതിരിക്കുക
രാജ്യത്ത് സമാധാനം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കൽ പ്രയാസമാണ് മറ്റു പല രാജ്യങ്ങളുടെയും അവസ്ഥ വാർത്തകളിലൂടെയെങ്കിലും മനസ്സിലാക്കി ശ്രദ്ധിക്കുക
കുഴിച്ചെടുക്കുന്ന ലിംഗം ആരുണ്ടതാണ്?
8 ന്റെ പണി ആയി പോയി....
2:43
താങ്കളുടെ അഭിപ്രായം നല്ലതുതന്നെ.ഈ അഭിപ്രായം കുഴിക്കാൻ വ്യഗ്രത കാട്ടുന്ന ഭരണാധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടാൽ നന്നായിരിക്കും.
😂😂😂😂തനിക്കു താനേ പാനിപ്പതു നാകം നരകവും അതുപോലെ 🙏
അഖിലേഷ് യാതവു വെറുതെ പറയുകയാണ് എന്നാൽ കുഴിച്ചു നോക്കു അപ്പോൾ അറിയാം....!!
ഇല്ലാ അവിട ശിവലിംഗം ഒണ്ട് ഖനനം ചെയ്യണം💯💯🙌🙌
പുരുഷന്മാരുടെ എല്ലാ അടിവസ്ത്രത്തിനു കീഴിലും ലിംഗമുണ്ട് .ഇതിന് ഹിന്ദുത്വ തീവ്രവാദികളും ബിജെപിയും വരുമോ? 😂
ഇപ്പോൾ യുപിയിൽ കോദ്ന യോജന ആണ് നടക്കുന്നത്
ശിവലിംഗം ഹിന്ദുക്കൽ പവിത്രമായി കാണുന്ന ശിലയാണ്. ഈ യോഗിയല്ല ദ്രോഹി കാരണം അതിന്റെ പവിത്രത പവിത്രത നഷ്ടപ്പെടുത്തി