എവിടെയാണ് ഇത് മാർക്കറ്റ് ചെയ്യാവുന്നത്?20കിട്ടും100കിട്ടും എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ? പിന്നെ നിലവിൽ വിപണിയിലുള്ള പണം നിയമപരമായി ഇങ്ങിനെ വിൽപ്പന നടത്താമോ?അത് കുറ്റകരം അല്ലേ?
Thanks for watching 🙏🏻ഞാൻ വീഡിയോ പറഞ്ഞത് ശ്രദ്ധിച്ചു കാണുമെന്നു തോന്നുന്നില്ല, നാണയങ്ങൾ കളക്ഷൻ ചെയ്യുന്നതിന് പല അസോസിയേഷൻ ഉണ്ട് നുമിസ്മാടിസ്റ് പരമായി നാണയങ്ങളുടെ വില വിവരങ്ങൾ ഒരു നാണയത്തിന്റെ പ്രത്യേകതകൾ എല്ലാം ഞാൻ ഉൾപെടുത്താറുണ്ട്, അല്ലാതെ ഈ നാണയങ്ങൾ സാധരണ 10 രൂപ മാത്രം ആണു, കളക്ഷൻ ചെയുന്നവയ്ക്കു പ്രേതെകതകൾ ഉണ്ട്, എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള നുമിസ്മടിസ്റ്റ് അസോസിയേഷൻ ആയി ബദ്ധപ്പെട്ടു നോക്കുക, വിനിമിയത്തിൽ ഉള്ള നാണയങ്ങൾ വിൽക്കുന്നത് തെറ്റാണു, കളക്ഷൻ വേണ്ടി ഉപോയിഗിക്കാം അതു പോലെ തന്നെ മറ്റൊരാളുടെ കൈയിൽ നിന്നും മേടിക്കുകയും ചെയ്യാം 😊
@@numismatisthistorylover9553എവിടുന്നു ശ്രദ്ധിക്കാൻ ഓരോരുത്തര് തോന്നുന്നതുപോലെ പറഞ്ഞിട്ട് മനുഷ്യരെ ഭ്രാന്ത് ആക്കാൻ തുടങ്ങിയാൽ പിന്നെ എങ്ങനെ മനുഷ്യർ പ്രതികരിക്കും
Thanks for watching 🙏🏻മറ്റുള്ളവർ ഒരു നാണയത്തിനെക്കുറിച്ചു ഡീറ്റെയിൽസ് പറയാറുണ്ടോ എന്നു എനിക്കറിയില്ല, ഞാൻ എന്റേതായ രീതിയിൽ നാണയത്തിന്റെ വിവരണം ചെയുന്നു, വീഡിയോ ഞാൻ പറയാറുണ്ട് അവസാനം വരെ കണ്ടു കാര്യങ്ങൾ മനസിലാക്കുക എന്നുള്ളത് 😊
Thanks for watching 🙏🏻ഈ നാണയങ്ങൾ സർകുലേഷൻ നിന്നും ഒരുപാട് കിട്ടുന്നതു ആണു വില കിട്ടുന്ന നാണയങ്ങൾ പെട്ടന്ന് വിൽക്കുവാൻ പറ്റും, കോമൺ നാണയങ്ങൾ വിൽക്കാൻ ബുദ്ധിമുട്ട് ആണു 😊
Thanks for watching 🙏🏻ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു എന്റെ വലതു കൈപ്പത്തി ഒരു ആക്‌സിഡന്റ് പറ്റി ഒടിഞ്ഞു പോയി ജോയിൻ ചെയ്തതിനു ശേഷം കൈക്കു ബലക്കുറവും ചെറിയ ഷഫ്ലിംഗ് ഉണ്ട് 😊
😂 എന്റെ പൊന്നുചേട്ടാ ഇതുപോലുള്ള വളിച്ച വീഡിയോകൾ കണ്ട് ഓൾഡ് കോയിൻസ് നോട് കമ്പം കയറി ഒരുപാട് പൈസ കളഞ്ഞവനാ ഞാൻ അവസാനം 800 റും 1000 വുമൊക്കെ കൊടുത്ത് വാങ്ങിയ.ടോട്ടൽ 30000 രൂപയ്ക്ക് മേലെ ചിലവാക്കിയ കോയിൻസ് എല്ലാം കൂടി ഒരു അത്യാവശ്യ ഘട്ടം വന്നപ്പോ കൊടുക്കുവാൻ നോക്കി വാങ്ങിയ കടക്കാരന് വേണ്ട പലകോയിൻ വിൽപ്പനക്കാരോടും ചോദിച്ചു ആർക്കും വേണ്ട അവസാനം എല്ലാം വാരി വെറും 4000 രൂപയ്ക്ക് എന്റെ ഒരു കൂട്ടുകാരന് കൊടുത്തു 1734,1781 വർഷത്തിലെ VOC കോയിൻ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു അഞ്ചു കോയിൻ മാത്രം ഞാൻ എടുത്തിട്ട് ബാക്കി എല്ലാം അവനു കൊടുത്തു 😂 അപ്പോഴാണ് 10 ഉലുവാ കോയിനുംകൊണ്ട് ചേട്ടന്റ വരവ് 😆😆😆😆😆😆😆😆😆😆😆😆 കലക്കി 👍🏻

😊🙏🏻
വളരെ നന്ദി
ഈ RS 10 coins evide koduthaal aanu nalla rate kittaa
Thanks for watching 🙏🏻please watch full video 😊
@@numismatisthistorylover9553😊😊😊😊bhul bhuk
തന്റെ വർത്തമാനം കേട്ടാൽ തോന്നും എന്തോ ആ ആയിരങ്ങൾ കിട്ടാൻപോകുന്നു എന്ന്😮😮
Thanks for watching 🙏🏻മറ്റുള്ളവർ ഒരു നാണയത്തിനെക്കുറിച്ചു ഡീറ്റെയിൽസ് പറയാറുണ്ടോ എന്നു എനിക്കറിയില്ല, ഞാൻ എന്റേതായ രീതിയിൽ നാണയത്തിന്റെ വിവരണം ചെയുന്നു, വീഡിയോ ഞാൻ പറയാറുണ്ട് അവസാനം വരെ കണ്ടു കാര്യങ്ങൾ മനസിലാക്കുക എന്നുള്ളത് 😊
Ee coin oky avidaya sell cheyyan pqttanath
Thanks for watching 🙏🏻ഈ നാണയങ്ങൾ സർകുലേഷൻ നിന്നും ഒരുപാട് കിട്ടുന്നതു ആണു വില കിട്ടുന്ന നാണയങ്ങൾ പെട്ടന്ന് വിൽക്കുവാൻ പറ്റും, കോമൺ നാണയങ്ങൾ വിൽക്കാൻ ബുദ്ധിമുട്ട് ആണു 😊
@@numismatisthistorylover9553 ee coins alla vere kure old coins oky engane sell cheyyam.
Indira Gandhi fifty paisa coin ond vila kittumo please reply
Thanks for watching 🙏🏻video uploaded please check😊
ഈ കോയിൻ എവിടെയാണ് കൊടുക്കേണ്ടത് അതു പറഞ്ഞില്ല
Thanks for watching 🙏🏻sales video i updat please check 😊
Vyshno Devi printed five and ten rupees. How much value.
Thanks for watching 🙏🏻common circulation coin now market price 20 ruppe to 35 rupees 😊
❤❤❤
😊❤️
കള്ളം പറയുമ്പോൾ നാക്ക് വിറക്കും, പക്ഷേ തൻ്റെ കയ്യിലെ പെൻസിൽ വിരക്കുന്നല്ലോ മാഷേ. എന്താ കാരണം ?
Thanks for watching 🙏🏻ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു എന്റെ വലതു കൈപ്പത്തി ഒരു ആക്‌സിഡന്റ് പറ്റി ഒടിഞ്ഞു പോയി ജോയിൻ ചെയ്തതിനു ശേഷം കൈക്കു ബലക്കുറവും ചെറിയ ഷഫ്ലിംഗ് ഉണ്ട് 😊
@@numismatisthistorylover9553 മാനസികമായി ബലക്കുറവ് ഇല്ലായെങ്കിൽ കൈയിലെ ബലക്കുറവ് ഒന്നുമല്ല.
Nuna last year I visit town hall EKM for sale of notes and coins I had run out from there thye force me okke nuna
Thanks for watching 🙏🏻കാര്യങ്ങൾ മനസിലാക്കി വില്പനക്ക് വയ്ക്കു 😊
😂 എന്റെ പൊന്നുചേട്ടാ ഇതുപോലുള്ള വളിച്ച വീഡിയോകൾ കണ്ട് ഓൾഡ് കോയിൻസ് നോട് കമ്പം കയറി ഒരുപാട് പൈസ കളഞ്ഞവനാ ഞാൻ അവസാനം 800 റും 1000 വുമൊക്കെ കൊടുത്ത് വാങ്ങിയ.ടോട്ടൽ 30000 രൂപയ്ക്ക് മേലെ ചിലവാക്കിയ കോയിൻസ് എല്ലാം കൂടി ഒരു അത്യാവശ്യ ഘട്ടം വന്നപ്പോ കൊടുക്കുവാൻ നോക്കി വാങ്ങിയ കടക്കാരന് വേണ്ട പലകോയിൻ വിൽപ്പനക്കാരോടും ചോദിച്ചു ആർക്കും വേണ്ട അവസാനം എല്ലാം വാരി വെറും 4000 രൂപയ്ക്ക് എന്റെ ഒരു കൂട്ടുകാരന് കൊടുത്തു 1734,1781 വർഷത്തിലെ VOC കോയിൻ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു അഞ്ചു കോയിൻ മാത്രം ഞാൻ എടുത്തിട്ട് ബാക്കി എല്ലാം അവനു കൊടുത്തു 😂 അപ്പോഴാണ് 10 ഉലുവാ കോയിനുംകൊണ്ട് ചേട്ടന്റ വരവ് 😆😆😆😆😆😆😆😆😆😆😆😆 കലക്കി 👍🏻
Thanks for watching 🙏🏻
1971 elezbeth 2 pence new coin value please reply
Thanks for watching 🙏🏻please share photo in my WhatsApp 😊
Next exbtion wich arra Coimbatore date please sent
Thanks for watching 🙏🏻please contact my WhatsApp i will share details 😊
എന്റെ കൈവശം 1947 ലെ അര അണ ഒണ്ട്...
Thanks for watching 🙏🏻gud collection 😊
@@sudarsanangurukripa7370 മനസ്സിലായോ നിന്റെ കയ്യിലുള്ള നാണയത്തിന്റെ പവറാണ് താങ്ക്സ് ഫോർ വാച്ചിംഗ് ഗുഡ് കളക്ഷൻ
നാണയത
നിങ്ങളുടെ കയ്യിലുള്ള ആ 10 രൂപനാണയത്തിന് ഒരു ലക്ഷം രൂപത രാം
🙏🏻
Hi ente kail 20 euro cent espana 1999 athinu enthelum kitto
Thanks for watching 🙏🏻common coin😊
@@numismatisthistorylover9553 brother athinu enthelum value undo
ഇത് മഹാഉടായിപ്പ് ആരും ഇത് തുറക്കരുത്
👍🏻👍🏻👍🏻
ഈ പറഞ്ഞതൊന്നും എന്റെ കൈയിലുള്ള നാണയത്തിൽ ഇല്ല കാരണം എന്റെ കൈയിലുള്ള നാണയം ചതുരാകൃതിയിൽ ഉള്ളതാ.....എന്താ...ചെയ്യാ.....
Thanks for watching 🙏🏻please share photo 😊
താങ്കൾ എന്തിനാണ് ഇങ്ങനെ ചെലക്കുന്നത്, വല്ല കാര്യവുംഉണ്ടോ?
Thanks for watching 🙏🏻കാര്യം ഉള്ളത് കൊണ്ടാണ് താങ്കൾക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഇഷ്ടമായില്ല.. ഇതിനു ഒരു ചുക്കും കിട്ടില്ല.. ഓൾഡ് കോയിൻസ്... അതിനു .. അതാ മാർക്കറ്റ്
Thanks for watching 🙏🏻
Vellapanikkumpoda
5 pence coin und value ethrannu paranju tharumo
Thanks for watching 🙏🏻coin details enikk WhatsApp cheyamo 😊
Whatsapp number
Number
Whatsapp number plzzz
Please check video discription😊
എന്റെ കയ്യിൽ.. പഴയ ഒറ്റ രൂപ.നോട്ട് രണ്ട് ഐറ്റവും.. രണ്ടു രൂപ രണ്ടു ഐറ്റവും.. അഞ്ചു രൂപ ഒന്നും പത്തു രൂപയുടെ നോട്ട് നാല് ഐറ്റവും ഉണ്ട് 🥰
Thanks for watching 🙏🏻good collection 😊
എന്റെ കയ്യിൽ 2 പൈസ മുതൽ ഉള്ള നാണയങ്ങൾ ഉണ്ട്
Thanks for watching 🙏🏻good collection 😊
Pods Kalam prayathey
എടിയേ ഇഷ്ടമായില്ല വളരെ മോശം സമയുമെന കെട്ടത്തൽ
5 ruppes 2000 year hiderabadint value
Thanks for watching 🙏🏻common coin market value 8-30/-
👌👌
Thanks for watching 😊
❤️ ഇതൊക്കെ സബ്സ്ക്രൈബ് ചെയ്യാൻ പ്രാന്ത് ഉണ്ടോ.
എന്റെ കൈയിൽ 4.ഉണ്ട്..
Thanks for watching 🙏🏻gud collection 😊
10 രൂപ പില
Epozhum oru nayam vachu parayunnu varthamanam. Kolllaam.
Thanks for watching 🙏🏻
Indira ghandhi 5 rs coin rate പറയാമോ
Thanks for watching 🙏🏻ഇപ്പോൾ 60 രൂപ മുതൽ 80-90 രൂപ വരെ കിട്ടും 😊
എന്റെ കൈയിൽ ഓരുരുവ ഉട് അഞ്ച് രൂപ ഉട്ട്
Thanks for watching 🙏🏻good collection 😊
എന്റെ കയ്യിൽ ഉണ്ട് കുറച്ചു
Thanks for watching 🙏🏻good collection 😊
എൻ്റെ അടുത്ത് 10 ൻ്റെ 5 കോയിൻ ഉണ്ട്
Thanks for watching 🙏🏻good collection 😊
Liyyy
Thanks for watching 😊
വിശ്വസിക്കരുത്
😊
Idumkureundarunukadelkoduthu
Thanks for watching 🙏🏻
Hai
Thanks for watching 🙏🏻hi
61 cient usa coin ഉണ്ട്
വേണോ
ഇപ്പോൾ ആവശ്യം വരുന്നില്ല 😊
ഇതിന് 100 രൂപ എവിടെ കിട്ടും?
Thanks for watching 🙏🏻please watch full video 😊
Enta kayyil 20rupa undallo
Thanks for watching 🙏🏻good collection 😊
Koppu kittum
👍👍👍👍👍
😊😊
ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരൻ ആണെന്ന് തോന്നുന്നു.
Thanks for watching 😊
8🎉🎉🎉🎉🎉🎉🎉🎉0 ch@@numismatisthistorylover9553
Veno.
സമയം കൊല്ലി....
😂😂😂😂😂😂😂😂😂
Evane police ne yelpikuka jana gale patika)naeragirikunu
അതേ താങ്കൾ വിളിച്ചു പറയു പോലീസിനോട് 😂
Why your are waisting our time
I didn't tell you to watch this one video😊
Yeda..ninak vere yathoru paniyum illye?
No😊
Oru copum kittula
Ok😊
വേറെ പണിയില്ലേ
No😊
Chela kathe podo
അതു തന്നെ ആണു എനിക്കും പറയാൻ ഉള്ളത് "ചുമ്മാ കിടന്നു ചിലക്കാതെ പോടാ "
matterkku vada
ലൈക് കിട്ടാനുള്ള പുതിയ തന്ത്രം
😂