Nariman Malayalam Full Movie | Action Movie | Suresh Gopi | Samyuktha Varma | HD

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1 тыс.

  • @anshadbava3665
    @anshadbava3665 9 месяцев назад +25

    എത്ര നല്ല പടം... ഒത്തിരി ഇഷ്ടപ്പെട്ട സുരേഷ് ഗോപിയുടെ ഒരു ക്യാരക്ടർ... ഒരുപാട് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകൾ സുരേഷ് ഗോപിയുടെ കണ്ടിട്ടുണ്ട്... ഇപ്പോഴും സിനിമാനടൻ എന്ന രീതിയിൽ സുരേഷ് ഗോപിയോ ഒത്തിരി ഇഷ്ടമാണ്

    • @sidhartht-hy8ib
      @sidhartht-hy8ib 6 месяцев назад +3

      രാഷ്ട്രീയകാരൻ എന്ന നിലയിലും

  • @Roby-p4k
    @Roby-p4k 10 месяцев назад +772

    ആരുമില്ലേ 🤔🤔2024 ഈ സിനിമ വീണ്ടും കാണാൻ...??🙋‍♂️🙋‍♂️

  • @umasankar6041
    @umasankar6041 2 года назад +77

    അടിപൊളി സിനിമ .പോലീസ് ആയാൽ ഇങ്ങനെ വേണം.....സുരേഷ് സാർ തകർത്തു

  • @ageshappoos8144
    @ageshappoos8144 2 года назад +284

    ഇന്ന് മൊബൈലിൽ ഈ സിനിമ കാണുമ്പോൾ കുഞ്ഞിലേ അടുത്ത വീട്ടിലെ tv യിൽ ഒരു ഞായറാഴ്ച ആദ്യമായി ഈ സിനിമ കണ്ട ദിവസം ഓർമ വരുന്നു 🔥❤

    • @vasudevkrishnan5476
      @vasudevkrishnan5476 2 года назад +15

      ഞാൻ LKG ൽ പഠിക്കുന്ന ടൈമിൽ ആയിരുന്നു ഈ പടം സൂര്യ ടിവിയിൽ വന്നത് 2003 November le ഒരു ശനിയാഴ്ച🤩🤩

    • @satharsathar9631
      @satharsathar9631 Год назад +6

      @@vasudevkrishnan5476 I Love You❤

    • @silentsolo1994
      @silentsolo1994 Год назад +5

      Cd itt kandatha

    • @ArunKumar.426
      @ArunKumar.426 Год назад +7

      അതൊക്കെ ഒരു കാലം...

    • @fazilpop2171
      @fazilpop2171 Год назад +4

      പണ്ടത്തെ കാലം അടിപൊളി

  • @Roby-p4k
    @Roby-p4k 3 года назад +304

    ധ്രുവം എന്ന സിനിമയിലെ നരിമാൻ എന്ന സുരേഷ് ഗോപി🔥🔥🔥 കഥാപാത്രത്തിനു എസ്‌. എൻ സ്വാമി വീണ്ടും ❤❤❤പുനർസൃഷ്ടി 👌👌👌നൽകിയ സിനിമ
    "നരിമാൻ "

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +41

    ഡയലോഗ് സുരേഷ് ഗോപി തന്നെ.
    💥💥💥

    • @Athulsudarsanan
      @Athulsudarsanan 8 месяцев назад +2

      mammootty kazhinjaal

    • @techfun4965
      @techfun4965 11 дней назад

      ​@@Athulsudarsanan unda malayala cinemayil dialogue delivery Suresh Gopi kazhinje aarum ullu ningalk ale istapettalum illengilum

  • @marco007-j2r
    @marco007-j2r 2 года назад +49

    ഉഫ്ഫ്... ആക്ഷൻ സീൻസ് ഒക്കെ ഇജ്ജാതി രോമാഞ്ചം🔥🔥🔥🔥സുരേഷേട്ടൻ🔥

  • @shanksgd-i9q
    @shanksgd-i9q Год назад +19

    പണ്ട്‌ ചെറുപ്പത്തില്‍ നമ്മുടെ നാട്ടില്‍ ഞങ്ങളുടെ ആ ഏരിയയില്‍ എന്റെ വീട്ടില്‍ മാത്രം ആയിരുന്നു ടിവി ഉണ്ടായിരുന്നുന്നത് ..എന്റെ വാപ്പ ഗൾഫ് ആയിരുന്നു നാട്ടില്‍ വരുമ്പോൾ ഒരു പാട് മലയാള സിനിമ യുടെ സിഡി കൊണ്ടു വേരു മായിരുന്നു .എന്റെ വീട്ടില്‍ ഞാനും എന്റെ 2 ചേച്ചിയും മായിരുന്നു.. പിന്നേ എന്റെ അയല്‍വാസികള്‍ ആയ കൂട്ടുകാര്‍ പിന്നെ അവരുടെ ഇത്ത യും ചെറുപ്പത്തില്‍ ഇവർ ഓക്കെ എന്റെ വീട്ടില്‍ വന്നു സിനിമാ യും സീരിയൽ ഒക്കെ കാണുമായിരുന്നു ..പിന്നേ ഒരു പാട് പടം ഞങ്ങള്‍ രാത്രി എല്ലാ ദിവസവും ഓരോ സിനിമ കണ്ണുമായിരുന്നു.. ഈ സിനിമ യുടെ caset വാപ്പ കൊണ്ടു വന്നു അങ്ങനെ അദ്യം ആയിട്ട് കണ്ട പടം പിന്നെ കണ്ടത് ഓണം നാളില്‍ ഉത്രാടം ദിവസം സൂര്യ ടിവി യില്‍ ഉച്ചക്ക് 1:30 ന്ന് ടിവി യില്‍ ഞാനും എന്റെ 2 ചേച്ചിയും പിന്നെ എന്റെ അയല്‍വാസികള്‍ ആയ എന്റെ കൂട്ടുകാര്‍ പിന്നെ അവരുടെ ഇത്ത യും ചെറുപ്പത്തില്‍ വീണ്ടും കണ്ട സിനിമ.. അങ്ങനെ ഒരു പാട് സിനിമകള്‍ ഓണം എന്റെ വീട്ടില്‍ ഉത്സവം ആയിരുന്നു

    • @Dhuriyodhanan
      @Dhuriyodhanan 5 месяцев назад +1

      Ha ha ha 🤣

    • @vasudevkrishnan5476
      @vasudevkrishnan5476 3 месяца назад

      2003 November രണ്ടാം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആണ് ഈ സിനിമ ആദ്യമായി സൂര്യ ടിവിയിൽ വന്നത്

  • @tazlymafayaz9055
    @tazlymafayaz9055 9 месяцев назад +87

    2024 ഈ സിനിമ കാണുന്നവർ ഉണ്ടോ?

  • @vasudevkrishnan5476
    @vasudevkrishnan5476 2 года назад +33

    ഇവിടെ കുറെ പേർ ചോദിക്കുന്നത് കണ്ടു സിദ്ദിഖിന്റെ ഭാര്യയായും അശോകന്റെ ഭാര്യയായും അഭിനയിച്ച നടി ഒരാൾ തന്നെയാണോ എന്ന്
    സിദ്ദിഖിന്റെ ഭാര്യയായി അഭിനയിച്ച നടി താണ്ഡവം സിനിമയിലെ ഇൻട്രോ സീനിൽ മോഹൻലാലിന് ഫോൺ കൊടുക്കുന്ന റിസോർട്ട് എംപ്ലോയി ആയി അഭിനയിച്ച നടിയാണ് പേരറിയില്ല അതിന് മുമ്പ് ഡാർലിങ് ഡാർലിങ്, മാർക്ക് ആന്റണി സിനിമകളിലും കണ്ടിട്ടുണ്ട്
    അശോകന്റെ ഭാര്യയായി അഭിനയിച്ചത് മിനി അഗസ്റ്റിൻ എന്ന നടിയാണ് ബാലേട്ടൻ സിനിമയിൽ നന്ദുവിന്റെ ഭാര്യയായും, ഡ്രീംസ് സിനിമയിൽ മീനയുടെ കൂട്ടുകാരിൽ ഒരാളായും ഇവർ വന്നിട്ടുണ്ട്

    • @ibrahimcheeramparambil2468
      @ibrahimcheeramparambil2468 Год назад +1

      2 പേരും വേറെ വേറെ ആണ്...

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад

      @@ibrahimcheeramparambil2468 അതാണ് പറഞ്ഞത്

    • @fg4513
      @fg4513 7 месяцев назад

      Ithoke engn orkunnu

    • @vasudevkrishnan5476
      @vasudevkrishnan5476 7 месяцев назад

      @@fg4513 കുറെ സിനിമകളിൽ ഇവരെ രണ്ട് പേരെയും കണ്ടിട്ടുണ്ട്

    • @Dhuriyodhanan
      @Dhuriyodhanan 5 месяцев назад

      Randennavum ugran charakkukal

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 года назад +33

    Violance portion wow 😳. കാണാൻ തന്നെ പേടി ആണ് aa ഭാഗം ...
    മനസ്സ് പിടക്കുന്ന്.
    🥵🥵🥵

  • @gokulb9192
    @gokulb9192 Год назад +104

    സുരേഷ് ഗോപി യൂണിഫോം ഇട്ടാൽ പിന്നെ സീൻ ആണ്... ഇന്ന് പല തായോളികളും അങ്ങേരെ കളിയാക്കുന്നു.. എന്നാൽ ഇങ്ങേരുടെ അഭിനയം ഉണ്ടെല്ലോ വേറെ ലെവൽ ആണ്... ഇത്‌ പോലെ എത്ര പടങ്ങൾ ഉണ്ട് ❤️

    • @kunhimuhammad1
      @kunhimuhammad1 11 месяцев назад +1

      0

    • @habeebarahman4217
      @habeebarahman4217 10 месяцев назад +1

      അതെ അഭിനയം വേറെ level ആണ് 😂

    • @sidhartht-hy8ib
      @sidhartht-hy8ib 9 месяцев назад

      ​@@habeebarahman4217 🔥🔥🔥

    • @unni1457
      @unni1457 7 месяцев назад

      @@habeebarahman4217 methan punda

    • @sumeshsurendran3255
      @sumeshsurendran3255 7 месяцев назад +3

      Muthalle sureshttan❤❤❤❤❤❤

  • @Keralite77_
    @Keralite77_ Год назад +39

    ഇതൊക്കെയാണ് സിനിമ ❤️‍🔥❤️‍🔥
    സുരേഷ് ഗോപി 💞💞

  • @arunakumartk4943
    @arunakumartk4943 2 года назад +116

    "കോരിക്കുടിക്കാൻ സമുദ്രം മുന്നിലുണ്ടെങ്കിലും നായ്ക്കൾ നക്കിയേ കുടിക്കൂ.... അത് വിധി..."

  • @adithyans6331
    @adithyans6331 Год назад +617

    2023 പടം കാണുന്നവർ ഉണ്ടോ

  • @നാറൊമ്പമോസമാണപയ്യൻ

    മണിച്ചേട്ടന്റെ സീൻ അടിപൊളി 👌

    • @harikrishnanmohandas7923
      @harikrishnanmohandas7923 2 года назад +5

      Atha Pavam Ippam Illa

    • @harikrishnanmohandas7923
      @harikrishnanmohandas7923 2 года назад +4

      Kpac lalitha. Kaviyoor Ranuka. Ns. Vargese. Rahan. P. Dev. Kalabhavan Mani. Iver ippol illa

    • @harikrishnanmohandas7923
      @harikrishnanmohandas7923 2 года назад +4

      Atha Pavam. Kpac. lalitha. Kaviyoor Ranuka. Ns. Vargese. Agastin. Rajan. P. Dev. Kalabhavan Mani. Iver ippol illa

  • @__ads__creation____
    @__ads__creation____ Год назад +116

    പോലീസ് വേഷങ്ങൾ SG യുടെ കയ്യിൽ സുരക്ഷിതം ആയിരുന്നു🔥🙌❤️

    • @gomathyammal9390
      @gomathyammal9390 Год назад +3

      😊😊

    • @sheebakv4314
      @sheebakv4314 Год назад

      👌👌👌👌👌👌👌👌👌👌👌

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +4

      ആയിരുന്നു എന്നല്ല ആണ് ഇപ്പോഴും.. ഗരുഡൻ

    • @salahsalah884
      @salahsalah884 Год назад +1

      overaa

    • @saayvarthirumeni4326
      @saayvarthirumeni4326 10 месяцев назад +6

      @@salahsalah884 മമ്മൂട്ടിയുടെ പോലീസ് വെഷത്തിന്റെ അത്രയ്ക്ക് ഓവർ അല്ല..

  • @rufaidasherinrufaida7622
    @rufaidasherinrufaida7622 3 года назад +35

    Urulakk upperi pole dialogue parayunna ee mahanadane varane avshyamund enna moviyil kandappo nettipoyi.. He is a brilliant actor

  • @dreamshore9
    @dreamshore9 Год назад +42

    കണ്ണുകളുടെ തിളക്കം കുറഞ്ഞു വരുന്നതിനനുസരിച്ചു അവസരങ്ങൾ കുറഞ്ഞ മികച്ച നടൻ -അശോകൻ

  • @mathewkrijo5772
    @mathewkrijo5772 2 года назад +131

    1999,2000,2001... വിജയകുമാറിന്ന് കൈ നിറയെ പടങ്ങൾ ആയിരുന്നു...

    • @vasudevkrishnan5476
      @vasudevkrishnan5476 2 года назад +19

      1997 ലേലത്തിന് ശേഷം കുറെ ഓഫറുകൾ വന്നു 2004 വരെയും

    • @MrHatu
      @MrHatu 2 года назад +11

      @@vasudevkrishnan5476 athe. Lelam moviyile nanni ketta rashtreeya pravarthakante vesham

    • @vasudevkrishnan5476
      @vasudevkrishnan5476 2 года назад +2

      @@MrHatu Ss

    • @blackcats192
      @blackcats192 2 года назад +9

      @@MrHatu pullikkaran mikka padathilum kurmataman

    • @albertfeston7569
      @albertfeston7569 2 года назад +1

      Plp

  • @pathoozzworld453
    @pathoozzworld453 4 года назад +574

    ജഗതി ചേട്ടൻ ഇതിൽ വില്ലൻ ആണെങ്കിലും മൂപ്പര് ഒരു സീനിൽ പൊളിച്ചു 5രൂപ ആണെങ്കിലും അതിനു വില ഉണ്ടെന്ന് മനസ്സിൽ ആക്കി തന്നില്ലേ 🤩👍👍👍👍

  • @FasilK-ho8xf
    @FasilK-ho8xf Год назад +58

    2024 കാണുന്നവർ ഉണ്ടോ?

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 года назад +121

    സംയുക്താ വർമ്മയ്ക്ക് ശബ്ദം കൊടുത്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഒഴികെ ബാക്കിയെല്ലാം സൂപ്പർ 😀😀

    • @ajiak4747
      @ajiak4747 2 года назад +16

      ഈ സിനിമയിലെ ആക്ടർആയ ദേവിചന്ദനയുടെ ശബ്ദംമാണ്

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +6

      @@ajiak4747 ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

    • @dinugeorgegeorge6707
      @dinugeorgegeorge6707 2 года назад

      Voice kollula

    • @fathimashan254
      @fathimashan254 2 года назад +3

      Sathyam

    • @fathimashan254
      @fathimashan254 2 года назад +2

      @@ajiak4747 👍🏻

  • @rohitp8900
    @rohitp8900 Год назад +8

    This movie has not aged well unlike many 90s and 2000s malayalam films especially the crime thriller genre…..

  • @View_finderr
    @View_finderr 3 года назад +93

    Dare him not, provoke him not, challenge him not💥💥💥

  • @dixonabhilash2992
    @dixonabhilash2992 3 года назад +12

    Mass and class..... Sureshetta ningalude fan ayathil enike orupad santhosham...... But inganathe performance iniyum thudanganam plz...... Oru come back kodukanam...... Ningalde munbil oruthanum pidichi nikila

  • @anusreesanthosh3759
    @anusreesanthosh3759 Год назад +5

    എത്ര തവണ ഇ സിനിമ കണ്ടലു൦ മതി അവില്ല

  • @AkhilKJ-d9q
    @AkhilKJ-d9q Год назад +5

    2024 ഇൽ ഈ പടം കാണുന്നവർ ഉണ്ടൊ

  • @vyshakkumar1171
    @vyshakkumar1171 3 года назад +153

    Ashok Nariman one of the best charactor of suresh Gopi..👍

  • @daneyraju8433
    @daneyraju8433 5 месяцев назад +2

    Dhruvathilum undaayirunnu oru joseph narimaan....but they killed him 😢😢but what a character

  • @RoshanJoseph-f6x
    @RoshanJoseph-f6x 4 месяца назад +3

    01:40:40 ആക്ഷൻ പ്ലസ് ഡയലോഗ് ഡെലിവറി സുരേഷ് ഗോപി കഴിഞ്ഞേ ഏത് മോന്റെ മോനും ഉള്ളു... 💥🔥

  • @AalafarmMalayalamTV
    @AalafarmMalayalamTV 7 месяцев назад +11

    ഇത് സിനിമ ആണേലും ഈ ഒരൊറ്റ സിനിമ മതി സുരേഷ് ഗോപി 10 തവണ ലോകസഭ യിൽ എത്താൻ..... ഡെമോക്രസി എന്താണെന്ന് അറിഞ്ഞാലേ വോട്ട് ചെയ്യാൻ കഴിയു, സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കുന്നവർ ഡെമോക്രറ്റ് കളല്ല,❤ him always

    • @88FuManchu
      @88FuManchu 5 месяцев назад

      😂pinne kooanu..

    • @saayvarthirumeni4326
      @saayvarthirumeni4326 5 месяцев назад

      എന്ത് ഉണ്ടായാടാ ​@@88FuManchu

  • @aminamohamedraphy123
    @aminamohamedraphy123 3 года назад +20

    Awesome Movie In The World 😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻

  • @leesymool2522
    @leesymool2522 10 месяцев назад +1

    ഇത്ര നല്ല സിനിമയായ സുരേഷ് ഗോപി അഭിനയിച്ചു വെച്ചിരിക്കുന്നത്

  • @SK-rs2zt
    @SK-rs2zt 3 года назад +153

    ജോസ് നരിമാൻ
    അശോക് നരിമാൻ
    🔥🔥

    • @raheemraheem6634
      @raheemraheem6634 3 года назад +3

      T

    • @shafaaaaaz
      @shafaaaaaz 3 года назад +11

      ധ്രുവം 😍❤️👌

    • @harrisonwells2908
      @harrisonwells2908 3 года назад +4

      Myr first vicharichu eth dhruvam movie crossover aanenn

    • @SK-rs2zt
      @SK-rs2zt 3 года назад +3

      @@harrisonwells2908 😂

    • @SK-rs2zt
      @SK-rs2zt 3 года назад +3

      @@shafaaaaaz ❤️

  • @winit1186
    @winit1186 3 года назад +20

    Plus One ന് പഠിക്കുമ്പോ ക്ലാസ്സ് cut ചെയ്ത് ഞങൾ 7 സുഹൃത്തുക്കൾ ചേർന്ന് പോയി കണ്ട സിനിമ....

  • @sajjantn9728
    @sajjantn9728 3 года назад +82

    2000 SG Mass പോലിസ് 🔥 എറണാകുളം
    സത്യമേവ ജയതേ -മൈമൂൺ
    നരിമാൻ -ഷേണായ്സ്
    ഭരത്ചന്ദ്രൻ IPS -സരിത
    ടൈഗർ -സരിത

  • @siddiksiddu899
    @siddiksiddu899 3 года назад +26

    രാഷ്ട്രീയപരമായിട്ട് എതിർപ്പുകൾ ഉണ്ടകിലും സുരേഷേട്ടൻ പോലീസ് വേഷം ചെയ്യുന്നത് പോലെ മലയാള സിനിമയിൽ ഒരു നടന്മാരും ചെയ്യില്ല

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 года назад +85

    സുരേഷേട്ടൻ കേരളത്തിന്റെ മുത്ത് 😍😍

    • @Zyroff1997
      @Zyroff1997 3 года назад +3

      Aaraadana undayirunnu bjp yil kayarunnathin munb

    • @priyatouristhome1800
      @priyatouristhome1800 2 года назад

      OLAKKA

    • @sheeja.b
      @sheeja.b 2 года назад +2

      @@priyatouristhome1800 nee edthu kettikko

    • @vishin333
      @vishin333 2 года назад

      കോപ്പ്

    • @jayakrishnanjaya6264
      @jayakrishnanjaya6264 2 года назад +1

      @@priyatouristhome1800 nee athano use cheyyunnath divasam

  • @vavachi5677
    @vavachi5677 3 года назад +14

    ❤❤❤❤ spr movie,, oru rakshayilla,, pwoli

    • @sheeja.b
      @sheeja.b 2 года назад

      Evidaya polinjje

  • @remeshnair5478
    @remeshnair5478 Год назад +5

    Suresh Gopi...❣️ Nice film. 11.10.23..🌹🌹🌹

  • @sreekumariammas6632
    @sreekumariammas6632 Месяц назад

    Am a Mammookka fan . But this movie is very good . Especially Sureshgopi is the best in this movie . Good movie . Hattof Suresh , S . N . Swamy and Mr. Madhu .❤❤❤

  • @judethomas7109
    @judethomas7109 4 года назад +63

    K. മധു സുരേഷ് ഗോപി കൂട്ട് കെട്ടിന്റെ നല്ല ചിത്രം

  • @SouparnikaMalu-q7m
    @SouparnikaMalu-q7m 11 месяцев назад +2

    2024-ൽ ഇ പടം കണുന്നവരുണ്ടോ ഉണ്ടെങ്കിൽ അടി like❤❤❤

  • @madhukumarerumad8316
    @madhukumarerumad8316 Год назад +10

    Sureshgopi great actor, great person.

  • @unnikrishnansuresh160
    @unnikrishnansuresh160 3 года назад +65

    Sg simple intro......vere feel🔥

  • @khaznanasreen4370
    @khaznanasreen4370 7 месяцев назад +6

    2024 il ee movie kaanunnavar undoo😌

  • @akshayharshan7209
    @akshayharshan7209 4 года назад +100

    Bgm ഒരു രക്ഷയുമില്ല. Super

    • @MultiSudhy
      @MultiSudhy 3 года назад +6

      പണ്ട് ജയ് ഹനുമാൻ സീരിയലിൽ രാമന്റെ എൻട്രി ബിജിഎം ആണ്

    • @akshayharshan1872
      @akshayharshan1872 2 года назад +2

      @@MultiSudhy ശെരിക്കും. അത് search ചെയ്താൽ കിട്ടുമോ. എങ്ങനെയാണു search ചെയ്യേണ്ടത്

  • @vysakhvysakh9896
    @vysakhvysakh9896 6 месяцев назад +5

    2:38:31 bgm🔥

  • @VijeeshKumar-c7w
    @VijeeshKumar-c7w 9 месяцев назад

    1.21.55 RKV bus... ❤❤❤ pandu school timila orupaduormakal und... ithupola blue colour pvt busil... missing those days badly😢

  • @godsowncountry9718
    @godsowncountry9718 3 года назад +31

    32.00... താങ്കൾക്ക് അന്ന് വന്ന ആ ജലദോഷം താങ്കൾമരിക്കുന്നത് വരേ മാറിയില്ലല്ലോ.....😂😂

    • @blackcats192
      @blackcats192 3 года назад +1

      Sharikkum ek nayanarinte pratirupaman..

  • @jwala7738
    @jwala7738 2 года назад +29

    മാസ്സ് സിനിമകൾ ബോറില്ലാതെ കാണണമെങ്കിൽ അതിലെ സ്റ്റാർ ആക്ഷൻ കിംഗ് സുരേഷ് ഗോപി ആയിരിക്കും

  • @BASIL896
    @BASIL896 Год назад +3

    SN സ്വാമി K മധു combo 🔥🔥🔥🔥🔥🔥

  • @PriyaRavathi1245
    @PriyaRavathi1245 6 месяцев назад +2

    സുരേഷേട്ടൻ തൃശ്ശൂർ എടുത്തേന് ശേഷം കാണുന്നവരുണ്ടോ

  • @Positiveviber9025
    @Positiveviber9025 2 года назад +70

    NF Varghese as doctor 👌👌
    Janardanan as CM👌👌
    SG🔥🔥🔥

  • @jaisonreji70
    @jaisonreji70 3 года назад +22

    Suresh Gopi police veashathil vannal poliyelle mass da

    • @vivekv5194
      @vivekv5194 3 года назад +1

      പോലീസ് വേഷത്തിൽ മമ്മൂട്ടിയും കലക്കുന്നൊണ്ട്., എന്നാൽ ASI തൊട്ട് DySP വരെ മാത്രം. IPS വേഷങ്ങൾക്ക് സുരേഷ് ഗോപിയണ്ണൻ തന്നെ വേണം. സുരേഷ് ASI 'റാങ്ക്' തൊട്ട് DGP വരെ പക്കാ 'പെർഫെക്ട്'. പ്രണയവർണ്ണങ്ങളിലെ Asst. Collector(IAS), "ഇന്നലെ"യിലെ അമേരിക്കയിൽ ജോലി ചെയ്യുന്ന Chemical Scientist, "എന്റെ സൂര്യപുത്രി"യിലെയും "ധ്വനി"യിലെയും 'ഡോക്ടർ', ഉത്സവമേളത്തിലെ കാഥികൻ, ഒക്കെത്തന്നെയും സുരേഷിന്റെ പ്രതിഭ വിളിച്ചോതുന്നത് തന്നെ. Really he is a class apart.

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +1

      @@vivekv5194 ..... മമ്മൂട്ടി പോലീസ് വേഷം കെട്ടിയാലൊന്നും സുരേഷ് ഗോപിയുടെ ലെവൽ എത്തില്ല

    • @vivekv5194
      @vivekv5194 2 года назад +1

      @@praveenradhakrishnan1384 അത് തന്നെ ഞാനും പറഞ്ഞത്

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 года назад +1

      @@vivekv5194 ... 😀😀 yes

  • @rageshg1984
    @rageshg1984 4 месяца назад +3

    ലാടക്കാരൻ അയ്യപ്പൻ ആയി അഭിനയിച്ച നടൻ ആരാ . കുറെ സിനിമ കളിൽ ചെറിയ വേഷത്തിൽ ഉണ്ട് അദ്ദേഹം

  • @surajk.s1745
    @surajk.s1745 3 года назад +146

    Climax 👌👌👌with bgm🔥🔥🔥❤️

  • @jobyjobs8527
    @jobyjobs8527 Год назад +5

    Sherikkum suresh gopi ude cinemakal ennum oru aavsham aanu. Ethra kalam kazhinjalum aa avesham nilanikum

  • @manojkrishnajithu3761
    @manojkrishnajithu3761 4 года назад +45

    Rashtriyam vitte sureshettan veendum cinema cheyyanam enne agraham ullavar adi like...

    • @FJFXGOLD
      @FJFXGOLD 4 года назад +3

      ഇനി ഉണ്ടാവുമോ പയേ സുരേഷേട്ടൻ..

    • @manojkrishnajithu3761
      @manojkrishnajithu3761 4 года назад +3

      @@FJFXGOLD Adheham Malayala cinemayilekke thirichu varane enne prarthikkam

    • @binasthaha2975
      @binasthaha2975 3 года назад +2

      Bro ee year thottu full movie undu. 5 movie already committed anu. Kaaval udan release anu. Athu kazhingu otta kombaj

    • @muhammedshiyas6472
      @muhammedshiyas6472 3 года назад

      Rashtriyam ozhivaak

    • @Positiveviber9025
      @Positiveviber9025 2 года назад +1

      Waiting for ottakomban🔥🔥🔥

  • @abdulrahman-nk5cr
    @abdulrahman-nk5cr 3 года назад +68

    01:00:00
    Suresh Gopi : we are from crime branch
    Samyuktha varma: അത് കൊണ്ട് ?😂😂😂😂

  • @aswanimk4011
    @aswanimk4011 2 года назад +5

    Sumyoutha chechint sound rasamila athukond sound sherikulla sound mathile😄😄

  • @CacharLevy
    @CacharLevy 2 года назад +4

    പൗരുഷം😡❣️❣️❣️സുരേഷ് ഗോപി

  • @ajmalaji3705
    @ajmalaji3705 11 месяцев назад

    ട്വിസ്റ്റ് ട്വിസ്റ്റ് ഈ ടൈമിൽ പടം ഇരംഗീരുന്നെങ്കിൽ 🎉🎉🎉

  • @muhammeddanishak4255
    @muhammeddanishak4255 2 года назад +37

    One man show of sg💯🔥😘

  • @sunilshyne777
    @sunilshyne777 Год назад +9

    ഇജ്ജാതി പടം ❤️

  • @talks5966
    @talks5966 2 года назад +14

    മനു വിനു വധശിക്ഷ സിദ്ധിഖ്നും കൂട്ടർക്കും ജീവപര്യന്തം. എന്താല്ലേ

  • @PavithranParimanam-pc6lj
    @PavithranParimanam-pc6lj Год назад +2

    ഞാനുണ്ട് ഈ പടം ഇപ്പോഴും കാണുന്നവൻ

  • @Unleashing_wealth_wisdom
    @Unleashing_wealth_wisdom 6 месяцев назад +3

    Film : Nariman
    Direction: K. Madhu
    Written : S. N. Swamy
    Actor: Suresh Gopi
    Actress: Samyuktha Varma
    Music: M. G. Radhakrishnan
    Lyrics: Shibu Chakravarthy
    Producer: A Rajan
    Video Rights: Wilson Audios & Videos

  • @ganeshmayan8737
    @ganeshmayan8737 3 года назад +18

    Liked malayalam movies
    English dialogues are very very good

  • @vijithsvalayikonam4056
    @vijithsvalayikonam4056 3 года назад +79

    വ്യക്തിപരമായി അഭിനയിക്കാനറിയാത്തവൻ, അതുകൊണ്ട് ഒതുങ്ങിപ്പോയി ❤️

    • @പൂരക്കാലം
      @പൂരക്കാലം 3 года назад +8

      സത്യം

    • @saraths4187
      @saraths4187 Год назад

      Nintey thanthayano

    • @vijayakumar7101
      @vijayakumar7101 Год назад +6

      ആര് സുരേഷ് ഗോപി ആണോ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം പക്ഷേ അയാൾ ഉണ്ടാക്കിയ മാർക്കറ്റ് അന്യഭാഷകളിൽ മമ്മൂട്ടിക്കും മോഹൻലാലിനും ആ സമയത്ത് ഉണ്ടാക്കാൻ സാധിച്ചില്ല

    • @AanjanayaDas
      @AanjanayaDas Год назад +4

      Bharachandran ips kanditundo 😂

    • @shajahanshaju2573
      @shajahanshaju2573 Год назад

      ​@@vijayakumar7101//

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 3 года назад +30

    Valare cherya role l mani chettan ollath..enklm mnsl nikkum aa abhinym ❤️

  • @ksnairsamy2176
    @ksnairsamy2176 Год назад +23

    Suresh Gopi,s one of the best performance

  • @three7creates489
    @three7creates489 2 года назад +45

    1:09:39 ജഗതീഷ് ഏട്ടൻ മാസ്സ് 🔥🔥🔥🤭

  • @sayanthkcsayi8462
    @sayanthkcsayi8462 3 года назад +37

    കവിയൂർ പൊന്നമ്മ അമ്മയുടെ ചേച്ചി നന്നായിരുന്നു 💞💞💞💞💞💞

    • @blackcats192
      @blackcats192 3 года назад +10

      Chechiyalla aniyathi kaviyur renuka.

    • @sayanthkcsayi8462
      @sayanthkcsayi8462 3 года назад +1

    • @nithinnitz1239
      @nithinnitz1239 3 года назад +2

      ഒരിറ്റ്
      സപ്ഷ്ടമായി നിങ്ങൾ Concentrate ചെയ്യു
      മനപൂർവ്വം
      കെട്ടിച്ചമച്ച ഉണ്ടാക്കിയ
      തെറ്റിദ്ധരിപ്പിക്കപ്പെട്ടു
      മനസിലിരിപ്പ്

    • @sayanthkcsayi8462
      @sayanthkcsayi8462 3 года назад +2

      @@nithinnitz1239 എന്ത്

    • @blackcats192
      @blackcats192 Год назад +1

      ​@@sayanthkcsayi8462 oral oru karyam inform cheyyumbo anta oru pucham..

  • @antosoloman3922
    @antosoloman3922 Год назад +19

    15:15 Nf varghese കലക്കി 👍🏻😊👍🏻

  • @alsabithny9439
    @alsabithny9439 2 года назад +10

    Sureshtten super annu ❤️❤️

  • @akhilspattazhy3779
    @akhilspattazhy3779 3 года назад +51

    1:11:00 മണി ചേട്ടൻ 🥰🥰❤❤❤❤❤ പത്തിൽ പഠിക്കണ വീണ അവൾ ഒരു കുട്ടിയാനാ 🤣🤣🤣🤣🤣🤣🤣

    • @bellariraja9438
      @bellariraja9438 3 года назад +7

      Ippazha sradhiche super

    • @syamsagar439
      @syamsagar439 3 года назад +5

      അതൊരു parody ആണ്. മണി തന്നൊരു കേസ്സെറ്റിൽ പാടിയത്.

    • @akhilspattazhy3779
      @akhilspattazhy3779 3 года назад +7

      @@syamsagar439 എന്തായാലും സംഗതി പൊളിച്ചു ❤️❤️❤️❤️👍👍👍👍

    • @syamsagar439
      @syamsagar439 3 года назад +4

      @@akhilspattazhy3779 പട്ടാഴിയിലേവിടെ വീട്

    • @akhilspattazhy3779
      @akhilspattazhy3779 3 года назад +3

      @@syamsagar439 പട്ടാഴി ആറാട്ടുപുഴ 👍

  • @vasudevkrishnan5476
    @vasudevkrishnan5476 3 года назад +72

    കുറച്ച് സമയമേ ഉള്ളു എങ്കിലും മണിച്ചേട്ടൻ😁😁

  • @sayyidvlogger4341
    @sayyidvlogger4341 3 года назад +17

    മനു വിന്റെ കാര്യത്തിൽ നിയമം മാത്രമേ thottittollu നരിമാൻ ഇപ്പോഴും ബാക്കി ഉണ്ട്

  • @retnammapk8154
    @retnammapk8154 Год назад +10

    Suresh Gopi super Dialogue

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN Год назад +9

    2:19:35 വർഷം 30 കഴിഞ്ഞപ്പോഴാ ഇതിന്റെ meaning മനസിലായത് 🤣🤣🤣

    • @sreehari3127
      @sreehari3127 Год назад +1

      എനിക്ക് മനസ്സിലായിട്ടില്ല
      Meaning എന്താ

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN Год назад +1

      ​@@sreehari3127 അതൊക്കെ എങ്ങനാ പബ്ലിക് ആയി പറയണേ 😁

    • @sreehari3127
      @sreehari3127 Год назад +2

      ​@COCHINWOOFERS-REBORN പറഞ്ഞിട്ട് delete ചെയ്യലോ

    • @sreehari3127
      @sreehari3127 Год назад +1

      @@COCHINWOOFERS-REBORN delete ചെയ്യ്തോളൂ.
      മനസ്സിലയി മനസ്സിലായി

    • @neyyattinkaragopan3042
      @neyyattinkaragopan3042 8 месяцев назад

      @sreehari3127 ninak ethre aan prayam ? Nnt paranj tharam 😁

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 года назад +34

    മിന്നാര०, കിലുക്ക०, ചിത്രം, ദ് കിംഗ്, തെങ്കാശിപട്ടണ०, സത്യം, കല്യാണരാമ്മൻ, ചതിക്കാത്ത ചന്തു, ഒന്നാമൻ, ഉത്തമൻ, വെള്ളിനക്ഷത്ര०, സ്വപ്നകൂട്, നരൻ, സത്യം ശിവ०, സുന്തര०, ഈ മൂവീസൊക്കെ അപ്പ്ലോഡ് ചെയ്യു.

  • @mydailydiary399
    @mydailydiary399 6 месяцев назад +1

    നാരിമാൻ
    സംവിധാനം : കെ മധു
    സുരേഷ്‌ഗോപി
    വിജയകുമാർ
    സ്ഫടികം ജോർജ്
    Nf വര്ഗീസ്
    രാജൻ പി ദേവ്
    രാജേന്ദ്രൻ
    ബാലചന്ദ്രൻ
    ജനാർദ്ദനൻ
    ടി പി മാധവൻ
    ബാബുരാജ്
    കൊച്ചു പ്രേമൻ
    ജഗദീഷ്
    സാധിഖ്
    ജഗതി ശ്രീകുമാർ
    സലിം കുമാർ
    പറവൂർ വീരഭദ്രൻ
    സിദ്ദിഖ്‌
    പറവൂർ രാമചന്ദ്രൻ
    കലാഭവൻ മണി
    ഭീമൻ രഘു
    മണിയൻപിള്ള രാജു
    Augustin
    പൂജപ്പുര രവി
    അയ്യപ്പൻ
    നാരായണൻ നായർ
    അശോകൻ
    നാരായണൻ കുട്ടി
    സംയുക്ത വർമ
    Kpse ലളിത
    കവിയൂർ രേണുക
    ബിന്ദു പണിക്കർ
    നിത്യ ദാസ്
    ദേവി ചന്ദന
    അഞ്ചു
    ഊർമിള

  • @abeypius4820
    @abeypius4820 3 года назад +19

    scene from 1:55:30 aadyam avide floor carpet und pinne ath kaanunilla may be continuity mistake

  • @antonythomas7574
    @antonythomas7574 Год назад +1

    Lokesh or vetri pole ulla directors oru young SG kittiyirunnel, 😍🤩

  • @solomonjoseph_7_
    @solomonjoseph_7_ 2 года назад +30

    ഇനി ഒരു കണ്ണാടി എടുത്ത് മുഖത്തോട് ദാ ഇങ്ങനെ ചേർത്ത് പിടിച്ച് തറപ്പിച്ച് പറയണം പാഴായി പോയ ജന്മമെന്ന്. മുജന്മ സുകൄതം ദൈവം ഒരുപാട് കഴിവ് തന്നു പക്ഷേ തല തിരിഞ്ഞു പോയാൽ , കോരി കുടിക്കാൻ സമുദ്രം മുന്നിലുണ്ടെങ്കിലും നായ്ക്കൾ നക്കിയേ കുടിക്കൂ , അത് വിധി....

  • @aravindraju7117
    @aravindraju7117 6 месяцев назад +6

    annan trissur ang eduthu 😍

  • @rahulkrishna1996
    @rahulkrishna1996 2 года назад +3

    Collection OO ADOOR♥️ PATHANAPURAM OOO😂😂😂😂😂😂

  • @sulaikhaedakandan342
    @sulaikhaedakandan342 11 месяцев назад +2

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @arunprasadkl25
    @arunprasadkl25 2 года назад +11

    അശോക് നരിമാൻ 🔥

  • @jish_prakash5428
    @jish_prakash5428 2 года назад +1

    Ee padam oke 2 part ayi erakiyal polichene...case thalli ponath vare ulath frst part . 😁✌️
    Secnd part ndhayalm arum chindhikatha oru route thane airnu.
    👍👍great movie

  • @cynilernest8776
    @cynilernest8776 4 года назад +17

    Please add anuragi, bhookambam, aattuvanchi ulanjapol, saivar thirumeni full screen

  • @daneyraju8433
    @daneyraju8433 5 месяцев назад +2

    48:14 beautiful song 😢❤

  • @hopeinchrist2154
    @hopeinchrist2154 3 года назад +9

    Barath Puthra.. SG.. God bless you

    • @vineethvpillai9851
      @vineethvpillai9851 Год назад

      Hope ib christ. 1 yr ago barath puthra.. Sg.. God bless you.... . . ... . .. ... ... ... .. .... . . ... ... .. . 7

  • @icosxe2
    @icosxe2 2 года назад +31

    Samyukthayude ഡബ്ബിംഗ് ശബ്ദം... It's different...കൊള്ളാം🙂

  • @rajjtech5692
    @rajjtech5692 2 года назад +8

    👆നല്ല story, good scenes👍

  • @iam00871
    @iam00871 2 года назад +8

    ❤️❤️❤️ watching today 5/3/2022...

  • @arjunmurali8178
    @arjunmurali8178 Год назад +51

    One of the finest roles of Suresh Gopi... There should have been a sequel to it...

  • @Ponnuzdreams
    @Ponnuzdreams 2 года назад +10

    My favourite one