ഏകദേശം നൂറിലധികം മലയാളികൾ, മൊസാദിന്റെ മിഡിൽ ഈസ്റ്റ്‌ മേഖലയിലാണ് അവരുടെ പ്രവർത്തന കേന്ദ്രം | Mathew

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Reports suggest that around 100 Malayalis are currently working with Israel's intelligence agency, Mossad. This development highlights the diverse global presence of Indian professionals, particularly from Kerala, who are known for their linguistic skills, technical expertise, and adaptability in various sectors, including intelligence and security. The recruitment of Malayalis into such a high-profile organization reflects not only their capabilities but also the growing strategic ties between India and Israel in defense and intelligence cooperation.
    The involvement of Malayalis in Mossad may also indicate a shift in global intelligence dynamics, where talent from diverse backgrounds is increasingly valued. While this has sparked curiosity and debate in Kerala and beyond, it underscores the complex web of international relations, where individuals contribute to global security efforts in various capacities. This trend could further influence India-Israel relations, especially in areas of intelligence sharing and counter-terrorism collaboration.

Комментарии •

  • @perumalasokan9960
    @perumalasokan9960 7 дней назад +476

    കമ്മ്യൂണിസ്റ്റ് അല്ലാത്ത മലയാളികൾ Number one.

    • @catlov97
      @catlov97 7 дней назад +24

      അപ്പൊ ഗോവിന്ദൻ മാഷോ? നമ്പർ വൺ അല്ലേ. 😅😅

    • @sebajo6643
      @sebajo6643 7 дней назад +8

      @@catlov97😂😂😂

    • @sreejithg-r4h
      @sreejithg-r4h 6 дней назад +9

      Correct

    • @Kaduppilan
      @Kaduppilan 6 дней назад

      അപ്പം തിന്നാൻ മിടുക്കനാ. പണിയെടുക്കാതെ ജീവിക്കാൻ പഠിച്ച അപ്പം കോവിന്ദൻ.

    • @pvvarughese6455
      @pvvarughese6455 6 дней назад +5

      @@catlov97അപ്പൊ or അപ്പം 😊

  • @vijinvijay
    @vijinvijay 7 дней назад +320

    പേജർ അറ്റാക്കിൽ മലയാളിയുടെ പേര് വന്നപ്പോളെ തോന്നി മലയാളി മൊസ്സാദ് പേ റോളിൽ ഉണ്ടാകുമെന്ന്.. 😎

  • @Againstthesins
    @Againstthesins 6 дней назад +115

    ഒരു വാചകത്തിൽ ഞാൻ 1💯💯 സമ്മതിക്കുന്നു, മലയാളി കേരളം വിട്ടാൽ, താൻ ചെയ്യുന്ന എന്തിനും ഏതിനും കഴിവുണ്ട്. . എൻ്റെ വ്യക്തിപരമായ അനുഭവം ❤❤❤❤

    • @sajanev
      @sajanev 5 дней назад +1

      നിന്നെ കൊണ്ട് ഇതൊക്കെ പറ്റുമോ, എന്ന് ചോദ്യം കേരളത്തിൽ നിരോധിക്കണം..

  • @sreekumakv7584
    @sreekumakv7584 7 дней назад +183

    സന്തോഷം തോനുന്നു👌🕎

  • @sojithomas218
    @sojithomas218 7 дней назад +513

    മൊസാദിൽ മലയാളികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഹമാസിന് ഒരു മലയാളം ചാനലും കുറേ അനുയായികളും കേരളത്തിൽ ഉണ്ട് 😂😂

  • @ShilaiHK
    @ShilaiHK 7 дней назад +109

    Very good news, അച്ഛായാ❤

  • @ANTONY........
    @ANTONY........ 7 дней назад +217

    ജയ് ഇന്ത്യ ❤️❤️❤️ജയ് ഇസ്രായേൽ ❤️❤️❤️❤️

    • @Ajnjathan3.0
      @Ajnjathan3.0 6 дней назад +9

      ഭാരതം 🧡🤍💚 ഇസ്രായേൽ 💙💙💙

    • @JaiLal-hd6ti
      @JaiLal-hd6ti 6 дней назад

      ഇസ്രായേലുകാർ യേശുവിനെ കൊന്നതാണ് .അവർക്കാണോ ജയ് വിളിക്കുന്നത് ....

  • @ramdasanapk8471
    @ramdasanapk8471 6 дней назад +94

    ഇത് പോലെ ഹമാസിന് വേണ്ടി കുറെ മലയാളികൾ പോയാൽ അൽ കേരളം എത്ര സമാധാനമായേനെ...

  • @jessyjhon5275
    @jessyjhon5275 7 дней назад +207

    ഇസ്രായേലിനൊപ്പം ജനാധിപത്യത്തിന്റെ പോരാളിയായി മലയാളികളും ❤️

    • @prasanth1627
      @prasanth1627 5 дней назад

      ജനാധിപത്യം🤭🤣😅

  • @vimalemmanuel4514
    @vimalemmanuel4514 6 дней назад +62

    മലയാളി പുലിയാണ് 'യഹൂദന്മാരെ പോലെ തന്നെയാണ് മലയാളികളും 'ലോകത്തെ ഏത് രാജ്യത്ത് പോയാലും ആ രാജ്യത്തിൻറെ നിലനിൽപ്പിനുവേണ്ടി അധ്വാനിക്കുന്നതും ആ രാജ്യത്തിൻറെ പ്രധാന തലങ്ങളിലും മലയാളിയുടെ സാന്നിധ്യം ഉണ്ട്. ഞാൻ ഒരു മലയാളിയായതിൽ വളരെയധികം സന്തോഷിക്കുന്നു

    • @babuthomaskk6067
      @babuthomaskk6067 5 дней назад

      മലയാളിയുടെ പാതിയും അപ്പൻ ജീൻ യഹൂദനാണ്
      അമ്മ ചേരരാജവനിതയും

    • @NYBNoneofyourbusiness
      @NYBNoneofyourbusiness 2 дня назад

      ജിഹാദികളെ ഒഴിച്ച്

  • @roshanj487
    @roshanj487 7 дней назад +328

    അച്ചായാ മിണ്ടല്ലേ ജിഹാദികൾ അവിടെയും വലിഞ്ഞു കേറും 😂😂

    • @Jeevan1578
      @Jeevan1578 7 дней назад +104

      മൊസാദിൽ കയറാനുള്ള ബുദ്ധി ഒന്നും അവന്മാർക്ക് ഇല്ല😊

    • @dominicvarghese8595
      @dominicvarghese8595 7 дней назад

      Madrasa pottanmaar ​@@Jeevan1578

    • @anooprs8229
      @anooprs8229 7 дней назад +24

      They can't. There will be enquiry before appointing

    • @philipco5778
      @philipco5778 7 дней назад +16

      സത്യം

    • @ajimedayil6216
      @ajimedayil6216 7 дней назад +49

      ലിംഗം കൊണ്ട് ചിന്തിക്കുന്നവൻ മാർ അവിടെ ചെന്നിട്ട് എന്തോന്ന് ഉണ്ടാക്കാൻ 😂😂

  • @rachelthomas8583
    @rachelthomas8583 7 дней назад +33

    You are absolutely right about this report.

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 7 дней назад +47

    Correct 💯😊

  • @wonderfulworld6992
    @wonderfulworld6992 7 дней назад +71

    ആ നൂറു മലയാളികളിൽ നമ്പർ വൺ നിങ്ങൾ ആണോ എന്നൊരു ബലമായ സംശയം ഉണ്ട് താനും 🎉🎉🎉❤❤❤🌹🌹🌹

    • @dominicvarghese8595
      @dominicvarghese8595 7 дней назад +6

      😂😂😂

    • @sheebajaison4053
      @sheebajaison4053 6 дней назад +4

      😅😅

    • @jinupathanamthitta
      @jinupathanamthitta 6 дней назад +2

      Swayam pongikale edukkarilla

    • @georgethomas7498
      @georgethomas7498 5 дней назад

      I don't trust a word of ACHAYAN. This is Bullshit. Do you believe that more than 100 Mosad Agents go around disclosing their identity to Achayan. They will cease to be Mosad agents once their identity is revealed. You can guess , why? Malayalees are not so gullible. Do not take us for a ride. Anyway good grand mother story.........😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀I will share with my grand children during bedtime

  • @josonj4055
    @josonj4055 7 дней назад +79

    മലയാളി പോളീയല്ലേ🥷

    • @Harp585zzr
      @Harp585zzr 7 дней назад +6

      ഈ കാര്യത്തിൽ പൊളിയാണ് 😂

  • @josephthadevus8728
    @josephthadevus8728 7 дней назад +40

    Very good ❤

  • @Aone333
    @Aone333 6 дней назад +60

    സ്കിൽ ഉളളവർ ഒരുപാട് ഉണ്ട് മലയാളികൾ പക്ഷേ ഇവിടെ ഒന്നിനും അവസരം ഇല്ല

  • @akpakp369
    @akpakp369 7 дней назад +51

    Astonishing report Mathew Samuel 🤗🤗
    You are the only professional Journalist in Kerala 🎉🎉🎉
    It's true that Hisbulla was a very trained and professional militant organisation, but it is crumbled like a glass pot within days consequent to the Pager operation 🔥

    • @laxmipandit1440
      @laxmipandit1440 6 дней назад

      Hizbollah men lost their penises and testicles.

    • @georgethomas7498
      @georgethomas7498 5 дней назад

      I don't trust a word of ACHAYAN. This is Bullshit. Do you believe that more than 100 Mosad Agents go around disclosing their identity to Achayan. They will cease to be Mosad agents once their identity is revealed. You can guess , why? Malayalees are not so gullible. Do not take us for a ride. Anyway good grand mother story.........😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀I will share with my grand children during bedtime

  • @starwin8378
    @starwin8378 7 дней назад +45

    Great isryal

  • @Sun-c9r8d
    @Sun-c9r8d 7 дней назад +42

    100% സത്യം 🌹🌹🌹👍🏼

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ 6 дней назад +1

      ആരാടാ എന്റെ പടം പ്രൊഫൈൽ ഇട്ടേക്കുന്നത് 😅

  • @kishorkumarmk1356
    @kishorkumarmk1356 7 дней назад +15

    Excellent information thanks dear Samuel Mathew Sir

  • @RejoALLINONEMediaBinu
    @RejoALLINONEMediaBinu 7 дней назад +49

    മൊസാദ് പൊളിയല്ലെ

  • @sanjaymv6261
    @sanjaymv6261 6 дней назад +13

    Yes sir exactly correct.

  • @rajanmathews1
    @rajanmathews1 7 дней назад +83

    ഇസ്രായേൽ രാജാവിന്റെ spy ഏജന്റാണ് ഞാൻ ലോകം മുഴുവൻ ഞങ്ങൾക്ക് ഏജന്റ്സ് ഉണ്ട്, ലോകത്തിലെ ആറ്റവും വലിയ സംഘടന ഞങ്ങടെയ, രാജാവിന്റെ പേരുപറഞ്ഞാൽ നിങ്ങളറിയും കർത്താവിശോമിശ്ശിഹാ 😍🙏

    • @GeorgeK.A-t9m
      @GeorgeK.A-t9m 7 дней назад +6

      Scene built up 🙌🏼

    • @jayK914
      @jayK914 7 дней назад

      Ennit athe joothanmar aanallo Yeshuvine krooshichathum oru pravachakan aayit polum Christuvine bahumanikathathum...
      Mathaparamayi christiani kodukunna sneham onnum joothanu thirich illa.
      Pinne rashtriyaparam aayi christian rajyangal Israel aayit nalla termsil aan. Atre ullu

    • @bijumon6430
      @bijumon6430 7 дней назад

      പേജർ പയ്യൻ😂

    • @jayjoseph794
      @jayjoseph794 7 дней назад +3

      Jesus Christ didn't came to build Kingdom in earth but a kingdom at heaven. Brother please understand the basic concept.

    • @rajanmathews1
      @rajanmathews1 7 дней назад +6

      @@jayjoseph794 Matthew 16:18
      And I tell you, you are Peter, and on this rock I will build my church, and the gates of hell shall not prevail against it.

  • @PGTalkss
    @PGTalkss 7 дней назад +56

    ❤❤❤ വാർത്ത സത്യമെങ്കിൽ....... അഭിമാനം❤❤❤

  • @johnsonvarghese4668
    @johnsonvarghese4668 7 дней назад +125

    സോളമന്റെ കാലത്തും ബാബിലോൺ ചക്രവർത്തിയായ നെബുക്കനേസറിന്റെ കാലത്തും തെക്കേ ഇന്ത്യയിൽ കുടിയേറിയ കറുത്ത ജൂതന്മാരായ ലേവ്യ ഗോത്രക്കാരുടെ പിന്മുറക്കാരാണ് കേരളത്തിലെ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ . ഈശോ സംസാരിച്ച അരമായ ഭാഷയുടെ ഗ്രീക്ക് നാമത്തിൽ നിന്ന് ഉണ്ടായ പേരാണ് സുറിയാനി. അതിൽ തന്നെ ഇസ്രായേലിന്റെ ഡി.എൻ.എ വ്യക്തമാണ് . കൂടാതെ ഡോക്ടർ മിനിയെ പോലെയുള്ള നരവംശ ശാസ്ത്രജ്ഞർ ഇത് ഡി.എൻ.എ ടെസ്റ്റ് നടത്തി തെളിയിച്ചിട്ടുണ്ട് . ആയതിനാൽ മാത്യു സാമുവേൽ അച്ചായനും ഞാനും ഇസ്രായേൽ ഡി.എൻ.എ ഉള്ളവരാണ് 😊

    • @bobybobycyriac2506
      @bobybobycyriac2506 7 дней назад

      വിഢ്ഢിത്തം. കറുത്ത ജൂതൻ എന്നത് തന്നെ ശരിയായ ജൂതരല്ല. 12 ഗോത്രങ്ങളുടെ വേലക്കാരും ദാസ്യൻമാരും കാലിനോട്ടക്കാരും ആയിരുന്നവരായിരുന്നു ഈ കറുത്തവർ പിന്നീട് അവർ ജൂതൻമാരുടെ പേരിൽ വ്യാജ കുലമഹിമ ഉണ്ടാക്കാ എടുത്തു വീമ്പിളക്കുന്നു. അത്രമാത്രം . തച്ചോളി ഒതേനനും , ഉണ്ണിയാർച്ചയു തിയ്യരാണന്ന് പറയും പോലൊ

    • @BEN-mm9ki
      @BEN-mm9ki 6 дней назад +6

      Really true 👍👍👍👍❤️❤️❤️❤️😂😂😂😂😂😂😂😂🐷😂😂😂😂

    • @Emdenworld
      @Emdenworld 6 дней назад +6

      ❤❤അടിപൊളി ❤❤

    • @smchaanal9240
      @smchaanal9240 6 дней назад +1

      വെറുതേയല്ല കിടന്ന് പട്ടി ഷോ കാണിച്ചു കൂട്ടുന്നത് 😁😁

    • @Kris13893
      @Kris13893 6 дней назад +5

      Dr. Abraham Ben Hur ഇതിനെ കുറിച്ച് കുറെ ഗവേഷണം നടത്തീട്ടുണ്ട്

  • @jayachandranj6451
    @jayachandranj6451 7 дней назад +16

    Great

  • @anujoseph9229
    @anujoseph9229 7 дней назад +55

    അച്ചായന് ഒരൂ jewish look ആണല്ലോ

    • @Harp585zzr
      @Harp585zzr 7 дней назад +16

      ജൂതനാ ജൂതൻ ❤

    • @jollygeorge5863
      @jollygeorge5863 7 дней назад +1

      😂

    • @sivakumar-sd9tu
      @sivakumar-sd9tu 6 дней назад +5

      എനിയ്ക്കും തോന്നി വളരെ മുന്നേ തന്നെ!!!.. ഞാൻ ഇസ്രായേലിൽ ജോലി ചെയുമ്പോൾ അവിടത്തെ ഒരു സൂപ്പർ മാർക്കറ്റിന്റെ മുതലാളി 🤣🤣😂 same look!!!

    • @RASI-i3m
      @RASI-i3m 6 дней назад

      krooranmarkk eppozhum krooranmare look undavum

    • @internationalcommentworker364
      @internationalcommentworker364 6 дней назад +5

      Athu mammathalle. ​@@RASI-i3m

  • @Ebonicz07
    @Ebonicz07 7 дней назад +36

    രസമെന്ന് തോന്നുന്നത് ഈ വീഡിയോ iran കാണുകയാണെങ്കിൽ ഇനി അവർ മലയാളികളെ അവരുടെ മണ്ണിൽ കയറ്റില്ല

    • @jessyjhon5275
      @jessyjhon5275 7 дней назад

      അങ്ങനെയൊന്നും ഇല്ലാന്ന് പോക്സോ മുഹമ്മദിന്റെ ഓളികളെ യൂറോപ്പ് സഹിക്കുന്നില്ലേ 😂🤣

    • @saratkurup5965
      @saratkurup5965 6 дней назад +6

      ഇറാൻ പത്രങ്ങൾ അല്ലേ ഇതൊക്കെ പറഞ്ഞത്

    • @Kris13893
      @Kris13893 6 дней назад +7

      അല്ലെങ്കിൽ അവര് മലയാളികൾ ആണെന്നും പറഞ്ഞ് പരവതാനി വിരിച്ച് അല്ലേ കേറ്റുന്നെ

    • @Ebonicz07
      @Ebonicz07 6 дней назад

      @@Kris13893 Iranians നല്ല അഥിതി സൽക്കാരം ചെയ്യുന്ന ആൾക്കാരാ.

    • @jack-v1p1u
      @jack-v1p1u 6 дней назад

      അയിന് ഇറാന് അറിയാമല്ലോ😂 അവിടുത്തെ പ്രസിഡൻ്റ് കൊല്ലപ്പെടുന്നതിനുമുൻപ് മലയാളി അറിയിച്ചിരുന്നല്ലോ

  • @kkvishwanath8278
    @kkvishwanath8278 7 дней назад +17

    Yes I admitt Mallus are technically sound. N good.Very intelligent n grasping.😊

  • @Harp585zzr
    @Harp585zzr 7 дней назад +30

    മലയാളിയുടെ D N A യിൽ jewish ബന്ധം ഉള്ളതിന് തെളിവാണ് കേരള പോലീസ്
    അവർ തെളിയിക്കാത്ത കേസ് ഉണ്ടോ

  • @shibutharakan2
    @shibutharakan2 7 дней назад +21

    മലയാളി പൊളിയല്ലേ അച്ചായാ!

  • @josephchandy2083
    @josephchandy2083 6 дней назад +7

    അടിപൊളി 👍

  • @joseph4991
    @joseph4991 6 дней назад +19

    അച്ചായാ ഇത് മലയാളിക്ക് പണിയാകും അവർ അവിടെ പണിയെടുക്കട്ടെ മലയാളി 🔥👍

    • @ShafiEk-j3w
      @ShafiEk-j3w 6 дней назад +1

      മലയാളികൾക്ക് ഈ ന്യൂസ്‌ മിഡിലീസ്റ്റിൽ പണികിട്ടും 😢😢😢😢😢

    • @mammadolimlechan
      @mammadolimlechan 6 дней назад

      ​@@ShafiEk-j3wആയിക്കോട്ടെ

  • @ShybuSebastian
    @ShybuSebastian 6 дней назад +12

    അഞ്ചുവർഷം മുന്നേ ഞാനും ചിന്തിച്ചിരുന്നു ഇസ്രയേലിൽ മുസാദിൽ ചേരാൻ. പക്ഷേ അവർക്ക് അറിയില്ലല്ലോ എനിക്ക് ഇങ്ങനെ ഒരു താല്പര്യം ഉണ്ടെന്നു 😜😜😜

  • @mersonchristopher7804
    @mersonchristopher7804 7 дней назад +22

    ഹമാസ് അനുകൂലികളായ മലയാളികൾ പരസ്പരം ഞാനാരെ വിശ്വസിക്കും അവർ എങ്ങാനും അറിഞ്ഞാൽ കഥ കഴിഞ്ഞതു തന്നെ '😂

  • @Aneesha1234-k8s
    @Aneesha1234-k8s 7 дней назад +19

    Mosad ❤❤❤

  • @ebitc4342
    @ebitc4342 6 дней назад +2

    Very very interesting.❤

  • @MIDWAYQATAR
    @MIDWAYQATAR 7 дней назад +4

    Adippolly👏👏 .. ath enik ishtapettu.. ha ha ha.. karanam nammal malayalikal sherikum budhi jeevikal aan🤓.. So proud to be a malayalee...😍iniyum ingathe news vidumenn pratheeshikunnu.. thank u🥰

  • @BEN-mm9ki
    @BEN-mm9ki 6 дней назад +5

    Very good message 😂😂😂😂😂😂😂😂😂😂😂❤❤❤❤❤

  • @surendrankunjukrishnan-e8c
    @surendrankunjukrishnan-e8c 7 дней назад +14

    U A E Army മിലിറ്ററി ക്യാമ്പിൽ സ്വീപേഴ്സ്, ഓഫീസ് ബോയ്‌സ് ആയി ജോലി ചെയ്തിരുന്ന മലയാളികൾ ആ ഓഫീസുകളെയും ഓഫീസര്മാരെയും ഭരിച്ചിരുന്നു..
    അബുദാബി കോർട്ടിൽ ദീർഘ കാലം ജോലിചെയ്തിരുന്ന ഒരു മലയാളി ഓഫീസ് ബോയിയെ ദീർഘാകാല സേവനത്തിനുശേഷം പിരിച്ചുവിട്ടപ്പോൾ ഒഎആഴ്ച കോടതി പ്രവർത്തനം സ്തംഭിച്ചു, 30 വർഷം U A E Army ൽ സേവനം ചെയ്തിരുന്നു ഞാൻ, 10 വർഷം ഇന്ത്യൻ നേവിയിലും..

  • @antolaly4590
    @antolaly4590 6 дней назад +8

    Very good news 🎉

  • @gopanmenon
    @gopanmenon 6 дней назад

    Thanks for this

  • @EdwardAntony-ew7it
    @EdwardAntony-ew7it 7 дней назад +3

    100% correct

  • @Truthseekr-s1i
    @Truthseekr-s1i 7 дней назад +13

    ഇതു കാരണം, ഇനി മിഡിൽ ഈസ്റ്റ്‌ ൽ ഉള്ള വർക്ക് പല തരത്തിലും ഉപദ്രവം ഉണ്ടാകാൻ സാധ്യത ഉണ്ട്.

    • @Dracula338
      @Dracula338 6 дней назад

      Yes, ini aree kandalum doubt adikkum

    • @mammadolimlechan
      @mammadolimlechan 6 дней назад +1

      മേത്തന്റെ കരച്ചിൽ 😂

  • @anandmvanand8022
    @anandmvanand8022 6 дней назад +14

    ഇച്ചായാ..... നിങ്ങൾക്കറിയാമോ? ഇന്ന് ഇസ്രായേൽ രാഷ്ട്രം ലോകത്ത് അദ്‌ഭുതമായി നിലകൊള്ളുമ്പോൾ അവരെ പുകഴ്ത്താനും അവരെപ്പോലെയാകാനും കേരളത്തിലെ ക്രൈസ്തവർ ഉൾപ്പെടെ ശ്രമിക്കുന്നു. നല്ലത് തന്നെ. എന്നാൽ ആരും സഹായിക്കാനില്ലാത്ത അവരെ എല്ലാ സഹായവും ചെയ്ത് സ്വന്തമായിക്കരുതി സൂക്ഷിച്ചവരാണ് നമ്മൾ. അതുകൊണ്ട് നമുക്ക് അവരോട് കൂടെ നിൽക്കാനേ തോന്നൂ....

    • @Root_066
      @Root_066 6 дней назад

      ജൂതനെ കോപ്പി അടിക്കാനും അവനെ പോലെ ആകാനും ആണല്ലോ രണ്ട് മതങ്ങൾ ഉണ്ടാക്കിയത്. പക്ഷേ കോപ്പി എന്നും കോപ്പി തന്നെ.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 6 дней назад

    Ok sir, thank you, Thanks for these informations....!🙏💥🙋❤👋👌🙏

  • @Manu-ln5sn
    @Manu-ln5sn 7 дней назад +3

    Yes. That's true

  • @kuttikadanjose9543
    @kuttikadanjose9543 6 дней назад

    Very nice & happy news thank you sir 🙏

  • @balulotusfeet4399
    @balulotusfeet4399 6 дней назад

    Very proud of this ❤❤❤❤

  • @muralip9967
    @muralip9967 6 дней назад +1

    ഇന്ന് സാറിന്റെ എക്കാലത്തെ മികച്ച വീഡിയോ👍

  • @Emdenworld
    @Emdenworld 6 дней назад +1

    ❤❤❤കൊള്ളാല്ലോ..... അടിപൊളി iam ready 😂😂😂

  • @indian3184
    @indian3184 6 дней назад +5

    കമ്മ്യൂണിസം തലയ്ക്കു പിടിക്കാത്ത മലയാളികൾ അതുപോലെ ബിജെപിസം തലയ്ക്കു പിടിക്കാത്ത മലയാളികൾ അതുപോലെതന്നെ ഇന്ത്യൻ രാഷ്ട്രീയ കോമരങ്ങളുടെ അടിമകളാകാത്ത മലയാളികൾ എല്ലാവരും ഭാഗ്യവാന്മാർ

  • @xtvloger
    @xtvloger 6 дней назад

    ❤️❤️🙏😍👍 good sr

  • @anumathai3435
    @anumathai3435 6 дней назад

    Well said mathew sir

  • @pj30555
    @pj30555 6 дней назад +3

    കേരളത്തിന്റെ അഭ്യസ്തവിദ്യരായ കഴിവുള്ള യുവാക്കളേയും യുവതികളേയും ഇവിടെ അവസരങ്ങൾ നിഷേധിച്ച് വിദേശത്ത് ചേക്കേറാൻ നമ്മുടെ സർക്കാർ പ്രേരിപ്പിക്കുന്നു. എന്നിട്ട് കഴിവില്ലാത്ത ദേശദ്രോകികളെ പിൻവാതിൽ നിയമനം നൽകി നാടിനെ കുട്ടിച്ചോറാക്കുന്നു. ജനാധിപത്യം മനസ്സിലാക്കാൻ പരാജയപ്പെട്ട മലയാളികൾ വീണ്ടും വീണ്ടും രാജ്യത്തോട് പ്രതിബദ്ധത ഇല്ലാത്തവരേ തിരഞ്ഞെടുത്ത് ഭരണവും ഖജനാവും ഏൽപ്പിക്കുന്നു. നമുക്ക് കരയാം.

  • @sanjayidicula8608
    @sanjayidicula8608 6 дней назад +10

    മലയാളികൾ മാത്രം അല്ല, സൗദികളും കുവൈറ്റികളും വരെ കാണും. അതാണ് മൊസാദ്

    • @hebrew80
      @hebrew80 6 дней назад

      That’s true I think more than keralaites there will be other people from
      Middle East

  • @SureshBhai-t3s
    @SureshBhai-t3s 6 дней назад

    സത്യം 👍🙏

  • @joemon6748
    @joemon6748 4 дня назад +1

    Speculation!! May be one or two!

  • @Sumesh-fc6cf
    @Sumesh-fc6cf 7 дней назад +13

    മാഷാ അള്ളാ ഞമ്മളെ നാട്ടിൽ മലയാളി സ്ഫോടനം നടത്തി എന്ന് കേൾക്കുമ്പോൾ 😊😊😊

    • @mathewkj1379
      @mathewkj1379 7 дней назад +15

      എല്ലാരും ഞമ്മളെ ഞോണ്ടുകയാണല്ലോ നാഥാ 🤣🤣🤣

    • @Sumesh-fc6cf
      @Sumesh-fc6cf 7 дней назад +1

      @mathewkj1379 😆😆😆

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 6 дней назад

    Thanks for the malayalee connected news.

  • @c.j1557
    @c.j1557 6 дней назад +2

    ഞങ്ങൾ ഇസ്രായേലിൽ work ചെയ്യുന്നതിൽ അഭിമാനിക്കുന്നു 🥰🥰🥰

  • @mathewpanicker5673
    @mathewpanicker5673 6 дней назад

    Well done, Appreciate to that Mallus 👏 👍 🔥

  • @gijojacob1886
    @gijojacob1886 6 дней назад

    Good Episode

  • @ainipulliainipulli2837
    @ainipulliainipulli2837 7 дней назад +3

    👏👏👏👏👏

  • @shootingstar2260
    @shootingstar2260 5 дней назад

    super...

  • @manojkallickal9441
    @manojkallickal9441 6 дней назад +6

    ഹമസിനൊപ്പവും കുറെ മലയാളികൾ ഉണ്ട്.മീഡിയ one കണ്ടാൽ മതി

  • @jerinvu6908
    @jerinvu6908 6 дней назад +1

    Shabbat shalom

  • @sajanjohn6808
    @sajanjohn6808 6 дней назад

    Super ❤

  • @jogivarghese6713
    @jogivarghese6713 6 дней назад

    Interesting news. ❤

  • @Againstthesins
    @Againstthesins 6 дней назад +15

    താങ്കൾ സൂചിപ്പിച്ച മിക്കവാറും എല്ലാ പോയിൻ്റുകളും ഞാൻ അംഗീകരിക്കുന്നു. വ്യക്തിപരമായ അനുഭവം. മലയാളി ക്രിസ്ത്യാനികൾക്ക് യഹൂദ ഡിഎൻഎ ഉണ്ട്, അത് തെളിയിക്കപ്പെട്ട കാര്യമാണ്, അതിനെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഒരു മലയാളി പഠനം നടത്തിയിരുന്നു 😊. ഇപ്പോൾ അഭിമാനിക്കുന്നു.... നമ്മൾ മഹത്തായ ഇസ്രായേലിൻ്റെ ഭാഗമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤..... ❤❤ Israel ❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @jjohn3193
      @jjohn3193 6 дней назад

      How can we get the details of the study? I wish I could check my DNA too..

    • @newsnapkin
      @newsnapkin 6 дней назад

      Petta thallaye kooti kudukkunna dna aan

    • @minisoman982
      @minisoman982 6 дней назад

      മലബാർ മേഖല ടെസ്റ്റ് ചെയ്താൽ മൊത്തം അറബ് ഡിഎൻഎകിട്ടും.ടിപ്പുവിൻ്റെ പടയോട്ടം.നടന്ന സമയത്ത് ആണ് ഈ ഡിഎൻഎ വിതരണം നടന്നത്.

    • @newsnapkin
      @newsnapkin 6 дней назад

      @@minisoman982 nee pnn test cheyy
      Enthelum kaka aayirikkum ninte thantha

    • @Againstthesins
      @Againstthesins 6 дней назад

      @minisoman982 😁😁😁😁🫢🫢🫢. പിന്നെ അറബി കല്ല്യാണവും. മിക്കവരും മുസ്ലീങ്ങൾ, വെളുത്തു തുടുത്ത. എല്ലാം അറബികളുടെ ജാര സന്തതികൾ ആണ്.

  • @thomaskutty3812
    @thomaskutty3812 6 дней назад

    ❤️കേൾക്കാൻ സുഖമുള്ള,,,💞💞 💞സന്തോഷം തരുന്ന,,, 💞💞💞അതിലും ഉപരി നമുക്ക് അഭിമാനമുള്ള 💞💞വാർത്തകൾ 💞💞💞💞💞💞

  • @georgelalgeorgelal1971
    @georgelalgeorgelal1971 6 дней назад +1

    👍👍👍...

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 6 дней назад +2

    കമ്യൂണിസ്റ്റുകാരൻ ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഒരു പ്ലാവില കമിഴ്ത്തി വക്കാൻ മടിയുള്ളവൻ തിരിഞ്ഞും മറിഞ്ഞു ആലോചിച്ച്, അവൻ അവന്റെ കുഴിമടിയെ ന്യായീകരിക്കാൻ കണ്ടെത്തുന്ന ഏറ്റവും ഉചിതമായ ആശയമാണ് കമ്മ്യൂണിസം.

  • @sajeevkumar6246
    @sajeevkumar6246 6 дней назад +4

    ലോകത്തു ആദ്യമായി ചാവേർ തുടങ്ങിയത് തന്നെ ഇവിടെനിന്നാണ്. Mamangam.

  • @vedantpillai3382
    @vedantpillai3382 6 дней назад

    Feeling proud ❤❤

  • @mmathew4519
    @mmathew4519 7 дней назад +27

    അല്ലെങ്കിലും മലയാളിക്ക് സ്പൈ ചെയ്യാന്‍ നല്ല കഴിവ് അല്ലേ.

    • @georgejoseph5911
      @georgejoseph5911 7 дней назад +3

    • @Aone333
      @Aone333 6 дней назад +8

      മലയാളി സ്പൈ വർക്കിന് ഇറങ്ങിയാൽ എനിക്കു തോന്നുന്നത് ജൂതൻമാർ കഴിഞ്ഞാൽ മലയാളി ആയിരിക്കും നംമ്പർ 2

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 6 дней назад +3

      നാട്ടിൽ ഉള്ള ഏതു news ഉം അടിച്ചു മാറ്റാൻ മലയാളിയുടെ ചെവിയും മനസും ഉറക്കത്തിൽ പോലും ഉണർന്നു ആണ് ഇരിക്കുന്നത് 😂

  • @ebbypeter4312
    @ebbypeter4312 6 дней назад

    Amazing info

  • @vishnuks2088
    @vishnuks2088 5 часов назад +1

    Theliv enthelum koodi kqnikuo

  • @binoyaugustine2011
    @binoyaugustine2011 5 дней назад

    Good. .. to be a malayali

  • @Chris-2102
    @Chris-2102 6 дней назад +4

    പക്ഷേ അങ്ങിനെ വർക്ക് ചെയ്യുന്ന പലർക്കും, അവർ വർക്ക് ചെയ്യുന്നത് മൊസാദിനു വേണ്ടിയാണെന്നുള്ള വിവരം അറിയാൻ സാധിക്കില്ല.

  • @noblemavara612
    @noblemavara612 6 дней назад

    സൂപ്പർ അടിപൊളി

  • @varghesekg3195
    @varghesekg3195 6 дней назад

    AM ISRAEL AM ISRAEL My dream HOLY LAND. Very Truthful People and well educated Honesty people ❤❤❤

  • @user-yg6wy4lz5q
    @user-yg6wy4lz5q 7 дней назад +3

    This is true only.

  • @Binvin79
    @Binvin79 7 дней назад +15

    ഒരു ചാൻസ് കിട്ടുമോ ഒരു പണിയില്ലാതെ ഇവിടെ ഇരിക്കുവാ😂😂😂😂

    • @witnessofeverything16
      @witnessofeverything16 7 дней назад +9

      ഇപ്പോഴും ഒരു പണിയും ഇല്ലാതിരിക്കുകയാണെങ്കിൽ ബുദ്ധി കുറവായിരിക്കും. അവർക്കുള്ള പണിയല്ല ഇത്..😂

    • @Binvin79
      @Binvin79 7 дней назад

      @witnessofeverything16 നീ കുറച്ച് ബുദ്ധി പാഴ്സൽ അയച്ചത് തരൂ ഗൂഗിൾ പേ ചെയ്യാം പോയി പണി നോക്കെടാ പുല്ലേ

    • @mathewkj1379
      @mathewkj1379 7 дней назад +6

      മോന് പറ്റിയ പണി ചാവേർ പണിയാണ് 🤣🤣🤣ബുദ്ധിവേണ്ട പണി പറ്റില്ല 🤣🤣🤣

    • @Binvin79
      @Binvin79 7 дней назад

      @@mathewkj1379 നിൻറെ തന്തയോട് പറ കിളവൻ ചാകാറായി കിടക്കുവല്ലേ

    • @mohamedas2919
      @mohamedas2919 6 дней назад +2

      ​@@witnessofeverything16പണി എടുപ്പിക്കാനും ആള് വേണം അല്ലോ ബുദ്ധി കുറവ് ഉള്ളവരെ കൊണ്ട് പണി ചെയ്യ്യിപ്പിക്കുവാൻ 😩🥱🤔😭

  • @thomassamuel9553
    @thomassamuel9553 6 дней назад +1

    ഹിസ്‌പുള്ള പറി ബ്ലാസ്റ്റിംഗ് നടത്തിയപ്പോൾ വയനാടുകാരന്റെ പേര് കണ്ടപ്പോഴേ തോന്നി

  • @Natarajannarayanan-g4k
    @Natarajannarayanan-g4k 6 дней назад +1

    നമ്മുടെ ആരിഫ് ഹുസൈനും ഉണ്ടോ....? ഇപ്പൊ അവിടൊണ്ട് 🤣🤣അയാൾ പൊളിക്കും 🤣🤣🤣🥰

  • @eldosmathai
    @eldosmathai 4 дня назад

    മലയാളി പൊളിയാണ്.. യിസ്രായേൽ മലയാളി കൂട്ട്കെട്ട് അതൊരു ശക്തിയാണ് 👍

  • @divyagopal-lz2cb
    @divyagopal-lz2cb 6 дней назад

    Verygood

  • @pads2017
    @pads2017 7 дней назад +28

    ഇതൊണ്ണും വിളിച്ചു പറയാതെ

    • @MuahmoodM
      @MuahmoodM 7 дней назад +1

      Hi

    • @jo-ck8cx
      @jo-ck8cx 6 дней назад

      വൈറ്റ് വാഷ് അടിക്കാതെ പോടാ സുടാപ്പി 😂​@@MuahmoodM

  • @ozhakal
    @ozhakal 6 дней назад

    Thank you Mathew for bringing yet another new news to us as you normally do. Your posts are informative, thoughtful and many are first of their kind.
    You are brave ,courageous and to the point.
    Like your presentations and wishing you the best to carry on your mission.
    The best was on Kemal Pasha 100% correct 👍

  • @mathewphilip3495
    @mathewphilip3495 6 дней назад

    Very good❤️😄

  • @perumalasokan9960
    @perumalasokan9960 7 дней назад +13

    എങ്ങിനെ ഒരു മൊസാദ് ഇൻഫോർമർ ആകാം എന്നതിനെപ്പറ്റിയും ചില ഇൻഫർമേഷൻസ് പ്രതീക്ഷിക്കുന്നു

    • @amal7411jo
      @amal7411jo 6 дней назад

      നമ്മൾ ഒരിക്കലും അവരെ അടുത്തോട്ട് അല്ല പോകണ്ടത് നമ്മൾ ആവിശ്യം ഉണ്ടേൽ അവർ നമ്മെളെ തേടി എത്തും...
      കുറെ പഴയ മൊസാദ് agent ആയി work ചെയ്ത ആൾക്കാരുടെ interview youtbe ഉണ്ട് നോക്കിയാൽ അറിയാം ..എങ്ങനെ ആണ് അവർ. recuirttment നടത്തുന്നെ എന്ന്😮

    • @perumalasokan9960
      @perumalasokan9960 6 дней назад

      @@amal7411jo thanks indeed

  • @CB-cc8bb
    @CB-cc8bb 6 дней назад

    കേരളം വിട്ടാൽ മലയാളിയുടെ brain വേറെ ലെവൽ ആണ്❤

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 6 дней назад

    👌✌️👍

  • @sebajo6643
    @sebajo6643 7 дней назад +9

    അപ്പോൾ മിനി പാകിസ്താൻ മൊസാദിന്റെ കണ്ണിൽ പെട്ടുകാണും
    അപ്പോൾ അജ്ഞാതൻമാരെ ഇനി കേരളത്തിലും പ്രതീക്ഷിക്കാം…

  • @josevarghese2813
    @josevarghese2813 6 дней назад +3

    മലയാളി മിടുക്കനാണെന്ന് അച്ചായൻ തന്നെ തെളിയിച്ചത് അല്ലിയോ ഒരു ഒളിക്യാമറ ആയിപ്പോയി എന്തെല്ലാം കാര്യങ്ങൾ തപ്പിയെടുത്തു വർഷങ്ങൾക്കുമുമ്പ് ഈ ഒരു വാസന മലയാളികൾക്ക് പൊതുവേ ഉണ്ട്

  • @black_n_white_pk
    @black_n_white_pk 6 дней назад +1

    You said it
    the operation

  • @manojalkamil2515
    @manojalkamil2515 6 дней назад +8

    അച്ചായോ മൊസാദിൽ എന്നെ ചേർക്കുമോ... കുറ്റവാളികളുടെ രേഖാചിത്രംഎളുപ്പത്തിൽ വരയ്ക്കാൻ കഴിയും.. ഇപ്പോൾ മിഡിൽ ഈസ്റ്റിലെ ഒരു രാജ്യത്താണ് ഉള്ളത്..😂😂😂

  • @IamPastTraveller11
    @IamPastTraveller11 5 дней назад

    മലയാളി ❤