786 ബിസ്മി ഇതുപോലെ ചൊല്ലൂ... ജീവിതം മാറിമറിയും. 🥰

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #shafi_imdadi
    #സ്വബാഹുല്_ഖൈര്
    #raza_vlogs
    #raza_vlogzz
    #swabahul_hair

Комментарии • 2 тыс.

  • @naju-ei9dm
    @naju-ei9dm 4 месяца назад +8

    എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഉസ്താദേ ബിസ്മി ചൊല്ലിയതുകൊണ്ട്.
    എന്നെ തന്നെ അത്ഭുതപെടുത്തിയ കഥകളുണ്ടെനിക്., ബിസ്മിചൊല്ലിയതുകൊണ്ട്.
    അള്ളാഹു അക്ബർ

  • @BeenaSalim-yv9te
    @BeenaSalim-yv9te 4 месяца назад +14

    ഉസ്താദിന്റെ ഈ അൽഹംദുലില്ലാഹ് എല്ലാരേയും കൊണ്ട് ചൊല്ലിപ്പിക്കുന്നതുകൊണ്ടാണ് ഈ ലൈക്ക്

  • @user-rw9qd6rv8z
    @user-rw9qd6rv8z 4 месяца назад +6

    എന്റെ മകൻ CA എക്സാം എഴുതുന്നുണ്ട് ,നല്ല വിജയത്തിന് വേണ്ടി ഉസ്താദും ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം

  • @muhammedajlah2395
    @muhammedajlah2395 4 месяца назад +7

    മക്കൾ സ്വാലിഹായമക്കൾ ആകാനും കടങ്ങൾ പെട്ടന്ന് വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ

    • @hibahibu-fr4wf
      @hibahibu-fr4wf 4 месяца назад

      Eniku ente familykum pinne kadabadhyathakal theeranum dua chyne

  • @kamarathani7517
    @kamarathani7517 4 месяца назад +5

    ഉംറക്കുപോകാനും മദീനത് ന്റെ മുത്തു ഹബീബിന്റെ അടുത്ത് പോകാനും എനിക്കവസരം വരുന്നു. എന്റെ ആഗ്രഹം നിറവേറി വരാനുള്ള ആഫിയത്തും ഭാഗ്യവും നൽകുവാൻ എന്റെ എല്ലാമെല്ലാമായ നിങ്ങൾ പടച്ചവനോടു ദുആ ചെയ്യണേ. അള്ളാഹു നമ്മളെ എല്ലാവരേയിം രക്ഷപെയ്ടവരുടെ കൂട്ടത്തിൽ പെടുത്തട്ടെ. ആമീൻ.🤲🤲🤲

  • @Bilal-kz7ke
    @Bilal-kz7ke 4 месяца назад +5

    എന്റെ മോൾടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ അസ്സലാമുഅലൈക്കും t🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulnazar4747
    @abdulnazar4747 4 месяца назад +3

    സത്യം ഞാൻ എന്നും രാവിലെ കട തുറക്കുബോഴും ബിസ്മി ചൊല്ലി ട്ടാണ് തുറക്കൽ ഞാൻ പ്രവാസിയാണ് രാവിലെ വന്നു കട തുറക്കുബോൾ തന്നെ മുബെലിൽ ഓണാക്കി ഉടെ നെ തന്നെ സബഅൽഹൈർ വെച്ചിട്ടാണ് കടയുടെ തുടക്കം അൽഹംദുലില്ലാഹ് ഒരു പാട് ബർഖത്തുണ്ട്🤲🤲🤲🤲🥰'

  • @abdullatheefelettil
    @abdullatheefelettil 4 месяца назад +4

    എൻ്റെ എളാപ്പയുടെ മകളുടെ മകൻ ഹാഫിള് ഷാമിൽ സഖാഫി കുറ്റിക്കാട്ടൂർ ഒരു ആക്സിടൻ്റ് പറ്റി മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ് . ഉസ്താദിൻ്റെയും മറ്റുള്ളവരുടെയും ദുആ പ്രതീക്ഷിക്കുന്നു

  • @Thabshira-xb6nl
    @Thabshira-xb6nl 4 месяца назад +2

    മെയ് 1ന് ഞാൻ ഉംറ ക്ക് പോകുന്നു ഉസ്താദേ രഹത്തോടെ പോയി ഇബാദത് ചെയ്തു സന്തോഷത്തോടെ തിരിച്ചു വരൻ
    ദുആ ചെയ്യണം raza ഫാമിലി ക്ക് ഞാൻ ദുആ ചെയ്യാം. വേറൊരു തങ്ങൾ ഉസ്താദ് പഠിനൊന്നയിരം ബിസ്മി ചൊല്ലുന്ന അമൽ പറഞ്ഞു തന്നിരുന്നു വലിയ അധ്ഭുതം തന്നെ യാണ് ബിസ്മി ❤️

    • @fathimaaboo1313
      @fathimaaboo1313 4 месяца назад

      അബവാഹ് എന്ന സ്ഥലത്ത്

  • @abdhulkadhar8130
    @abdhulkadhar8130 4 месяца назад +1

    എല്ലാദിവസത്തിന്റെ ക്ലാസ്സ് കാണാനാണ് ഞാൻ ഉസ്താദിന് ആയുസ്സും ആരോഗ്യവും അല്ലാഹു സുബ്ഹാനവുതാല പ്രദാനം ചെയ്യട്ടെ ഇമാമായി ചുമതല ഏറ്റവും കണ്ടതിൽ വളരെ സന്തോഷം ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണം ക്യാൻസർ രോഗിയാണ് വീട്ടിൽനിന്ന് ഭക്ഷണം പാചകം ചെയ്തു കൊടുക്കണം ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഉസ്താദ് വിജയിക്കാൻ ദുആ ചെയ്യണം ഒരുപാട് കടമുണ്ട് കോഴിക്കോട് ബേപ്പൂരിൽ നിന്നാണിത് ഒരു സഹോദരിയാണ്

  • @NichuneenuThondiyil
    @NichuneenuThondiyil 4 месяца назад +4

    ഉസ്താദെ ഞങ്ങൾക്ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യെണ

  • @asnaasif2660
    @asnaasif2660 4 месяца назад +6

    എന്റെ അസുഖം മാറാൻ ദുവാ ചെയ്യണേ ഉസ്താദേ 😔

  • @abithaharis734
    @abithaharis734 4 месяца назад +5

    ഭർത്താവിൻ്റെ കടം
    വീടാൻ ഉസ്താദേ ദുആ ചെയ്യണേ.

  • @mehana6546
    @mehana6546 4 месяца назад +4

    ഞാൻ sslc വിദ്യാർത്ഥിയാണ് റിസൾട്ട് വരാനായി full A+ കിട്ടാൻ ഉസ്താദു, എല്ലാ വരും ദുആ ചെയ്യണേ

    • @fasilakova8622
      @fasilakova8622 4 месяца назад +1

      Ente molum eyudiyittudu Dua cheyyane usthaade 🤲🏻🤲🏻

  • @abdulrahmanrahman1685
    @abdulrahmanrahman1685 4 месяца назад +3

    Nhan daily 113 chollarund usthade makkalilla 10 varshamayi veshamathilan duhayil ulpeduthane 😭🤲😢🤲 usthade

  • @user-xl6yf7jh6l
    @user-xl6yf7jh6l 4 месяца назад +5

    സത്യം ബിസ്മി അതൊരു അത്ഭുതമാണ് 👍

  • @ayishaliya9251
    @ayishaliya9251 4 месяца назад +6

    എനിക്ക് വയറ്റിൽ ഒരു മുഴ ഉണ്ട് സർജറി ഇല്ലാതെ മാറാൻ duha ചെയ്യണേ ഉസ്താതെ ഇതു വായിക്കുന്നവരും ഒന്ന് duha ചെയ്യണേ 😌😌

    • @user-xl6yf7jh6l
      @user-xl6yf7jh6l 4 месяца назад +2

      അള്ളാഹു സഹോദരിക് പരിപൂർണ്ണ ഷിഫാഹ് നൽകട്ടെ ആമീൻ

    • @user-xl6yf7jh6l
      @user-xl6yf7jh6l 4 месяца назад +1

      ധരാളം സ്വലാത്ത് ചെലികോ

    • @ayishaliya9251
      @ayishaliya9251 4 месяца назад

      ആമീൻ ​@@user-xl6yf7jh6l

    • @sidhiqtvkarakkad3554
      @sidhiqtvkarakkad3554 4 месяца назад

      Aameen

    • @gskgsk1016
      @gskgsk1016 3 месяца назад

      Aameen ya rabbul alamin

  • @ridhusworld7569
    @ridhusworld7569 4 месяца назад +4

    എന്റെ mol എൻട്രൻസ് എക്സാം എഴുതുന്നുണ്ട് എല്ലാരും ദുആ ചെയ്യണേ 🤲🏻

  • @sajirakatta6682
    @sajirakatta6682 4 месяца назад +1

    Usthade abavah enna sthalath vech muth nabiyude ( s) thangalude priyapetta Umma vafathayath ..allaah aaninaa beeviyodopavum muth nabi( s) thangalekoode Allahu naamellavareyum Allahu inte jannathul firthawsil orumich kootumarakattee aameen usthaad duaayil njangaleyum ulpeduthanee aameen..🤲

  • @anshidhasworld1204
    @anshidhasworld1204 4 месяца назад +1

    ഉസ്താദ് എന്റെ മോൻ ദരസ്‌ പഠനം കഴിഞ്ഞു ഇനി അവൻ കോളേജിൽ പോവും ഇന്ന് അവൻ നല്ല മുദ്ധഅല്ലിം ആയി വരാൻ ദുഹാ ചെയണം ഈ ഗ്രൂപ്പിൽ എല്ലാവരും പ്രതേകം ദുഹാ ചെയ്യണം രാവിലെ സമയം കിട്ടി ഇല്ല ക്ലാസ് കേൾക്കാൻ 😭😭

  • @sabasmom4740
    @sabasmom4740 4 месяца назад +4

    മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഹ് എന്ന സ്ഥലത്ത്

    • @sumayameera
      @sumayameera 4 месяца назад +1

      അല്ലാഹു വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @AbdulMajeed-tn1se
    @AbdulMajeed-tn1se 4 месяца назад +6

    എന്റെ മോന് sslc എക്സാമിൽ ഫുൾ A+ കിട്ടി വിജയിക്കാൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-lj1zt6wm4l
    @user-lj1zt6wm4l 4 месяца назад +81

    എന്റെ മകന് neet എക്സാം എഴുതുന്നുണ്ട് എല്ലാവരും ദുആചെയ്യണം 🤲🤲🤲

    • @asiyaahammed3101
      @asiyaahammed3101 4 месяца назад +8

      ALLAHU vijayam KODUKKATTE

    • @ayshamol2526
      @ayshamol2526 4 месяца назад +2

      ഇൻശാഅല്ലാഹ്‌

    • @najavp666
      @najavp666 4 месяца назад +3

      Exam എളുപ്പ മാക്കട്ടേ

    • @najavp666
      @najavp666 4 месяца назад +3

      എൻെ മകൾക്ക് ഇന്ന് നാറ്റ എക്സാ൦ ഉണ്ട്

    • @Sheri879
      @Sheri879 4 месяца назад +2

      Ente mol neet exarm ezhuthund nalla mark kittan ellavarum dua cheyyane

  • @ramlushamsu4210
    @ramlushamsu4210 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. . ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @rahmathsharafu7362
    @rahmathsharafu7362 4 месяца назад +1

    വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത് ഉസ്താദേ
    അൽഹംദുലില്ലാഹ് 🤲🤲
    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @HakeemmpHakeemmp
    @HakeemmpHakeemmp 3 месяца назад +7

    786 തവണ ബിസ്മി ചൊല്ലിയപ്പോൾ ആരുടെ ജീവിതമാണ് മാറി മറിഞ്ഞത് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ ഒരാളെ

  • @tgcrown1834
    @tgcrown1834 4 месяца назад +3

    Makanexaamilvaliyevijayamkiddanduaachayyany

  • @rasheedarashee1407
    @rasheedarashee1407 4 месяца назад +1

    കുടുംബത്തിലെ പ്രയാസങ്ങൾ എല്ലാം നീങ്ങിയാൽ ദുആ ചെയ്യാൻ ഉസ്താദേ എന്റെ മോൾക്ക നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം

  • @user-ni7cc2hr6x
    @user-ni7cc2hr6x 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @mumthassameer-cs6gs
    @mumthassameer-cs6gs 4 месяца назад +2

    Mashaallah mashaallah mashaallah alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹിറബൽ ആലമീൻ

  • @mohamedalip7397
    @mohamedalip7397 4 месяца назад +1

    എന്റെ മകൾ neet എക്സാം എഴുതുനുണ്ട് ഉസ്താദ് ദുആ ചെയ്യണേ നല്ല മാർക്കോടെ pasavan

  • @afsalpm8058
    @afsalpm8058 4 месяца назад +2

    മകളുടെ വിവാഹം ശരിയാകാൻ ദുആ ചെയ്യണം ഉസ്താദേ

    • @shahala-jb2fj
      @shahala-jb2fj 4 месяца назад +1

      Sthalam evide.vayass.pls reply 😊

  • @safeeraahammed4538
    @safeeraahammed4538 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @amnashirinamna2664
    @amnashirinamna2664 4 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ThasniThasniop
    @ThasniThasniop 4 месяца назад +1

    Aameen Alhamdulillahirabbilaalameen

  • @ThasniThasniop
    @ThasniThasniop 4 месяца назад +1

    Aameen Alhamdulillahirabbilaalameen 🕋🤲🤲🤲🤲aameen aameen aameen aameen

  • @madeenalove293
    @madeenalove293 4 месяца назад +1

    Alhamdulillah alhamdulillah alhamdulillah 🤲 ആമീൻ ആമീൻ ആമീൻ yarabal aalameen

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 4 месяца назад +1

    എന്റെ മകൻ SSLC റിസൾട്ട് നല്ല മാർക്കോടെ പാസാവാനും ഹൈറായ വിഷയത്തിന് ഹൈറായ സ്‌കൂളിൽ അഡ്മിഷൻ കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം 😭😭😭😭

  • @nashanashad2377
    @nashanashad2377 4 месяца назад +1

    SsLC എക്സാം എഴുതിയ എന്റെ മകൾക്ക് ഉന്നത വിജയം നൽകാൻ ദുആ 🤲🏻ചെയ്യണേ ഉസ്താദെ

    • @shereejk5079
      @shereejk5079 4 месяца назад

      exam കഴിഞ്ഞിട്ട് ദുആ ചെയ്തിട്ട് കാര്യമുണ്ടൊ?

  • @muhammedafham4755
    @muhammedafham4755 4 месяца назад +1

    Alhamdulillah halalaya aagraham niraveran dua cheyyane

  • @farzeenahmed7035
    @farzeenahmed7035 4 месяца назад +2

    മകൻ പ്ലസ് ടൂ... ജയിക്കാൻ ❤🤲🤲🤲 എല്ലാവരും dua cheyyanam

  • @ShahidaBasheer-ir3lw
    @ShahidaBasheer-ir3lw 4 месяца назад +1

    Njanghalk kadam kond jeevikkan pattatha avasthayanu usthathe duaaayil ulpeduthaneee

  • @shareenashareena7892
    @shareenashareena7892 4 месяца назад +1

    Alhamdulillah alhamdulillah

  • @CarHunters86
    @CarHunters86 4 месяца назад +1

    അൽഹംദുലില്ലാഹ്

  • @user-uy4zr6np3m
    @user-uy4zr6np3m 4 месяца назад +1

    മകൾക്ക് ഹൈറായ ജോലി ഹൈറായ സ്ഥലത്ത് നല്ല Salary യോടേ കിട്ടാൻ dua usdad

    • @mohamed-bw2rd
      @mohamed-bw2rd 4 месяца назад +1

      ഇവിടെ ആണ് കുട്ടികൾ ജോലി ഇല്ലാതെ ഭ്രാന്തു പിടിക്കുന്നു

  • @akbarshan3781
    @akbarshan3781 4 месяца назад +1

    Bharthavinteyum makkaludeyum manas nannavanum namskarikkan usthathu dua cheyyane,,,... ✨

    • @ashisaji2834
      @ashisaji2834 4 месяца назад

      ഇതുപോലെ തന്നെ എൻ്റെ അവസ്ഥയും😢😢😢

  • @Shaaaazvlogzz
    @Shaaaazvlogzz 4 месяца назад +1

    Duayil ulpeduthanam usthada

  • @FouziyaAli-iu9dy
    @FouziyaAli-iu9dy 4 месяца назад

    Alhamdulillah mashaallah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Anshija7080
    @Anshija7080 4 месяца назад +2

    സത്യം എനിക്ക് ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്. അൽഹംദ്ദ ലില്ലാഹ് ബിസ്മില്ലാഹ്

  • @hashimfamily9209
    @hashimfamily9209 4 месяца назад +2

    Ente molu nadkkhn vendi dua cheyyuo ellrum pls valltha vishamthailanu kutta peduthalnu verum pls ellrum dua cheyoo😢

    • @user-tn1ke7xr8r
      @user-tn1ke7xr8r 4 месяца назад

      ഇൻശാ അല്ലാഹ്

    • @user-tn1ke7xr8r
      @user-tn1ke7xr8r 4 месяца назад

      ഞാനും ഈ അവസ്ഥ യായിരുന്നു

    • @user-tn1ke7xr8r
      @user-tn1ke7xr8r 4 месяца назад

      Thavakkalthu alallah❤️

  • @amnashirinamna2664
    @amnashirinamna2664 4 месяца назад +1

    ആമീൻ ആമീൻ ആമീൻ

  • @RahmattRasheed
    @RahmattRasheed 4 месяца назад

    سبحان الله وبحمده عدد خلقه ورضا نفسه وزنه عرشه ومداد كلماته

  • @user-ni7cc2hr6x
    @user-ni7cc2hr6x 3 месяца назад

    ഉസ്താദ് ഭർത്താവ് ഗൾഫിൽ പോയിട്ട് കുറെ കാലങ്ങളായി ഒരു സ്ഥലവും വീടും ഇല്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കച്ചവടത്തിൽ ബർക്കത്ത് ഇല്ല ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @rasiyap6241
    @rasiyap6241 3 месяца назад +1

    Bayangara manovedanayilanu
    Allahurakshapeduthitaran dua vheyaney

  • @FathimathasniThanu
    @FathimathasniThanu 4 месяца назад +1

    Usthade SSLC result full A+ kittanum pinne ummante heartvalve asukam serious an adh maranum dua cheyyanne umma ennum usthadhinte videos kanarund ICU enu unsthadhe doctor parayunne opresion cheyyan opresion elladhe asukam Maran dua cheyyane🤲

  • @NaseeraAboobackar-oh1cb
    @NaseeraAboobackar-oh1cb 4 месяца назад

    Alhamdulillah alhamdulillah alhamdulilllah alhamdulillah alhamdulillah aameen aaameen

  • @muhzimuchu8719
    @muhzimuchu8719 4 месяца назад +1

    Ente magalude vivaham എത്രയും വേഗം nadann kittan dua cheyyane

    • @shahala-jb2fj
      @shahala-jb2fj 4 месяца назад

      Etha.. sthalam evide. Vayasse pls reply..alund 😊

  • @najmaRafi-qb2fl
    @najmaRafi-qb2fl 4 месяца назад

    മോന് ഒരു ഹൈരായ വിസ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @muneebmuni2281
    @muneebmuni2281 4 месяца назад

    അൽ ഹംദുലില്ലാഹി റബ്ബിൽ ആലമിൻ ആമീൻ എല്ലാ കടങ്ങളും വീട്ടിൻ ദ ആ ചെയ്യണം ആമീൻ റബ്ബൽ ആലമീൻ

  • @Use_441
    @Use_441 4 месяца назад +1

    Usthade, മോൾക് 5 ൻ neet എക്സാം ആണ് മൂന്നാമത്തെ പ്രവാസം ആണ് റിപീറ്റ് ചെയ്യുന്നത് ഇപ്രാവശ്യം m B B s kittan duha cheyyana usthade👍🏻🤲🏻

  • @vaheedashanavas7080
    @vaheedashanavas7080 4 месяца назад

    Alhamdulillah 😊. Aameen aameen yaa റബ്ബൽ aalameen 😊

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 4 месяца назад +1

    അൽഹംദുലില്ലാ

  • @user-uy4zr6np3m
    @user-uy4zr6np3m 4 месяца назад +1

    Dua cheyyanotta usdad parents num eru loka vija yikkan halalaya muradukl hasilakan vendi eaman kitty marikkan aaqibath nannavan

  • @Madeena_Munavvara_media
    @Madeena_Munavvara_media 4 месяца назад +1

    Va alaikumussalam varahmathullahi vabarakathuhu

  • @shafeekshafeek2229
    @shafeekshafeek2229 3 месяца назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeezathjaasiya2452
    @nabeezathjaasiya2452 4 месяца назад +1

    Aameen aameen aameen

  • @Shemi778
    @Shemi778 4 месяца назад

    അസുഖം മാറാനും മക്കൾ സ്വാലിഹീങ്ങളാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @annathpmaithra7261
    @annathpmaithra7261 4 месяца назад

    Alhamdulillah.Aameen yarabbel alameen
    Abavah

  • @user-ev6yk9oy3x
    @user-ev6yk9oy3x 4 месяца назад +1

    Usdathy,ande,barthawinthy,kadam, widuwanum, duwa, chayanamy,kachawadathill,barkath,kituwanum,,magalk,kaliyanathitn,vandiya,surnam,shariyai,kitane,duwa, chayanamy,ameen,🎉🎉,😢😢😢😢😢😢

  • @shafeeqalicherullyshafeeq2715
    @shafeeqalicherullyshafeeq2715 4 месяца назад

    എന്റെ സഹോദരൻ ഗൾഫിൽ ജോലി നഷ്ടപ്പെട്ട് ഉസ്താദ് ദുആ ചെയ്യണം

  • @user-gd6mu7hk7k
    @user-gd6mu7hk7k 4 месяца назад

    Alhamdhulillah aameen aameen ya rabbal aalameen

  • @farsanasamadhanmtharaname6729
    @farsanasamadhanmtharaname6729 4 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah

  • @nejumanoushad3014
    @nejumanoushad3014 4 месяца назад

    Usthathe എന്റെയ്ക്കയുടെ തേഷ്യം മാറാൻ എന്റെ വാപ്പിച്ചക്ക് നെൻശത്തു വേതന ശിഫ കിട്ടാൻ ദുആ ചെയാന്നെ t😭😭😭😭😭😭🤲🤲🤲🤲

    • @SuhraSamed
      @SuhraSamed 4 месяца назад

      Allahu. Yellam shifayaki tharatte

  • @mrsnizar6017
    @mrsnizar6017 4 месяца назад

    امين امين امين امين امين امين امين امين امين امين امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢🎉🎉🎉

  • @fasnaTPfasna
    @fasnaTPfasna 4 месяца назад +1

    Ende ayalvasiye kondu vallatha buddimuttanu usthade .veruthe cheetha parayuka mughathu nokki badra Kali ennokke vilikkunnu .ende Cheriya Mone kallan ennu vikkunnu.athu kettu avalude makkalum vilikkunnu.oru padu pere phone cheythu nammale kurichu fithna parayunnu.vallatha shalyamaanu .usthade prathyegam dua cheyyane .enthenkilum oru vayi paranju tharanamb

  • @ahsanashirinvk41
    @ahsanashirinvk41 4 месяца назад

    അബവാഹ്‌ എന സഥലത്
    ദുആ വസിയ്യത്തോടെ ഉസ്തദെ

  • @user-wg5cr2kk5f
    @user-wg5cr2kk5f 4 месяца назад

    Alhamdulillah Alhamdulillah 🤲🏻🤲🏻
    Bismi chelli vellam kudichapool
    Ente asukathine samathanm undai
    Usthade

  • @SaleenaSaleena-be7ry
    @SaleenaSaleena-be7ry 3 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 3 месяца назад

    Alhamdulillah alhamdulillah alhamdulillah sallallahu alamuhammed sallallahu alaiheva sallam sallallahu alamuhammed sallallahu alaiheva sallam sallallahu alamuhammed sallallahu alaiheva sallam allahumma salli alamuhammed yarabbi salli alamuhammed yarabbi salli alaihe va sallam

  • @user-kd5gv7de9l
    @user-kd5gv7de9l 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @sihabsihab4555
    @sihabsihab4555 4 месяца назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👌👌👌👌👌

  • @user-zo4yw5yp2o
    @user-zo4yw5yp2o 4 месяца назад

    🤰🏻യാണ് മറു തായേ യാണ് വെള്ളം കുടുതൽ ആണ് 🥲ശരിയാവാൻ 🤲🏻ചെയ്യണം സുഖപ്രവം അവനും ഉസ്താദ് 🤲🏻ചെയ്യണം 🤲🏻🤲🏻🤲🏻😢

  • @rukkiyajabbar5362
    @rukkiyajabbar5362 4 месяца назад +1

    ആമീൻ

  • @SubaidaU-qs8bu
    @SubaidaU-qs8bu 4 месяца назад

    Ponnu ikkante kanninte kazcha thirich kittanum khairaya rahathaya jooli kittanum usthade duaa cheyyanam🤲🤲🤲🤲🤲

  • @nisharaffi2637
    @nisharaffi2637 4 месяца назад +1

    Alhamdulillah ameen❤

  • @user-uv5xy6kc6b
    @user-uv5xy6kc6b 4 месяца назад +2

    അൽ ഹംദുലില്ലാ

    • @fathimashabna4686
      @fathimashabna4686 4 месяца назад

      Ellarum prarthikkanam uddeshicha University yil praveshanam labikkan makalude anusaranakedum vayaruvedanayum Maran dua cheyyanam

  • @nashanashad2377
    @nashanashad2377 4 месяца назад +1

    മക്കയുടെയും മദീനയുടെയും ഇടയിൽ വരുന്ന സ്ഥലമായ ഹവാമ എന്ന സ്ഥലത്ത് വെച്ച്

  • @user-ys7dp8ov8i
    @user-ys7dp8ov8i 4 месяца назад

    Teerchayayum usttade anubavam vishadeekarikkan kazillal atrayum alhamdulillah

  • @jasmin43892
    @jasmin43892 4 месяца назад +1

    Ameeen yarabbal alameeen 🤲🤲🤲🤲

  • @farzeenahmed7035
    @farzeenahmed7035 4 месяца назад +1

    അബവാഹ് ❤

  • @abdulnaser3089
    @abdulnaser3089 4 месяца назад +1

    Mon faizy ayi pg jeyyunnund hair aya nallajoli kittan duajeyyanee

  • @riyasvlog3927
    @riyasvlog3927 4 месяца назад

    Abavah enna stalat vechanu..bismi yude barkat kond ella karyangalum allahu hirilakatte..aameen aameen

  • @SainabaNjaranthodika
    @SainabaNjaranthodika 4 месяца назад +1

    Anta molum.neet.exam
    .ayudanulla.thayyaraiudppila.negal.ellavarum.nallamarkk.kittan
    .Duhayel.ulpaduthanam..usthadenodum..sabahu.kudumbathogum.parayukayanu.duha....

  • @ummerummer365
    @ummerummer365 4 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻❤❤❤

  • @rasiyashihabudeen2097
    @rasiyashihabudeen2097 4 месяца назад

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 месяца назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @thanveeraashraf8965
    @thanveeraashraf8965 4 месяца назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @safvanasafu3126
    @safvanasafu3126 4 месяца назад

    Orupad agrahamund swandhanayi oru veedum vahanavum nedan orupad nalayi prarthanayode kathirikunu.but engane sramichitum sadhikunilla.😢duayil ulpeduthanee 🤲

  • @jasmin43892
    @jasmin43892 4 месяца назад +2

    Alhamdulillah ❤️❤️❤️
    Sugan