Tasty Sardine Fish Recipes | Chinese Potato with Sardine | Steamed Fish in banana leaves.

Поделиться
HTML-код
  • Опубликовано: 5 ноя 2022
  • Chinese Potato with Sardine Fish
    കൂർക്കയും ചാളയും
    Recently uploaded videos:
    HAPPY DIWALI | Diwali Celebration | Traditional Diwali Sweets | Kerala Village Lifestyle.
    • Tasty Sardine Fish Rec...
    " Beautiful Life in Village " Traditional Cooking | Rice Porridge Recipe | Kerala Lifestyle.
    • " Beautiful Life in Vi...
    "Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.
    • "Vegetable Biryani" Gr...
    500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.
    • 500K+ SUBSCRIBERS | Ce...
    "SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
    • "SWEET TODDY APPAM" Ke...
    " HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
    • " HAPPY ONAM " Onam Ce...
    "ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
    • "ATHAM CELEBRATION" Ke...
    " Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
    • " Meals Ready " വറുത്ത...
    Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
    • Independence Day Celeb...
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife #food #fishrecipe #keralakitchen #lifestyle
  • ХоббиХобби

Комментарии • 687

  • @chandrankathirattil3490
    @chandrankathirattil3490 Год назад +37

    ഈ വയസ്സിൽ മത്തി കൂടയുമായി ഓടി ഓടി വിൽക്കുന്ന ആള് ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്.
    വെറ്റലാണ്ടിന്റെ പ്രകൃതി സൗന്ദര്യം അതി മനോഹരം 👌👌👌👍👍👍🙏🙏🙏

  • @rishikesh8708
    @rishikesh8708 Год назад +37

    ശെരിക്കും ഒരു വീട്ടമ്മയുടെ കഷ്ടപ്പാടാണ് ഇത്രയും ഭംഗിയായി അവതരിപ്പിച്ചത് 😍

    • @thambithambu6918
      @thambithambu6918 Год назад +2

      പഴയ കാലത്തെ വീട്ടമ്മയുടെ നമ്മുടെ മുത്തശ്ശിമാർ ഇതു പോലെ യൊക്കെ കഷ്ടപെട്ടാവും മക്കൾക്കും ഭർത്താക്കൻമാർക്കും ദക്ഷണം വെച്ചു വിളമ്പി കൊടുത്തിരുന്നത് ഗ്യാസ് കരണ്ട് വെള്ളം എടുക്കാൻ മോട്ടർ. മര്യാദക്ക് ഒരു ബാത്ത് റൂം പോലും ഇല്ലാതെ പാവം പഴയതലമുറകൾ. എന്തോരം കഷ്ടപെട്ടു മരിച്ചു പോയിട്ടുണ്ടാകും എന്നാലും പറയുന്നു പ്രായ മായ ആളുകൾ. പഴയ കാലമായിരുന്നു നല്ലത് എന്ന്

    • @pratimjadhav4762
      @pratimjadhav4762 Год назад

      👌👍💝

    • @shifamk3032
      @shifamk3032 Год назад

      @@thambithambu6918 സത്യം.

  • @subimanoj6952
    @subimanoj6952 Год назад +2

    ഒരു പാട് പേരെ പഴയ കാലത്തെയ്ക്ക് തിരികെ കൊണ്ടുപോയി. കൂർക്കും ചാളയും കൂട്ടി ചേർത്ത ആ കറി കൂട്ട് ഇന്നത്തെ തലമുറയ്ക്ക് അറിയുന്നുണ്ടാവില്ല. വളരെ നാന്നായി, മറ്റുള്ളവർക്ക് കൊടുക്കാനുള്ള പഴയ കാലത്തെ ആളുകളുടെ മനസ്സ് ഇന്ന് നഷ്ടമായിരിക്കുന്നു. ഗ്രാമീണ തനിമ നിലനിർത്തി പോരുന്ന ഈ പരിപാടിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏❤️❤️❤️

  • @binubindumon
    @binubindumon Год назад +9

    സാരി ഉടുത്തു കൊണ്ട് ഇത്രയും ജോലി ചെയ്യാൻ തന്നെ ഒരു എക്സ്പീരിയൻസ് വേണം... പൊളിച്ചു 🙏👍👌

    • @user-wi1ic7rx4m
      @user-wi1ic7rx4m 14 дней назад

      Athu shooting time il matramalle.ivar oke flatil anu serikum.pne Kure nalla ormagalum kazhchagalum nanayit avathatipikunu .nalla effert anu.

  • @syamalasivaram5141
    @syamalasivaram5141 Год назад +76

    പണ്ടത്തെ സിനിമ കാണുന്ന ഒരു പ്രതീതി..👍👌👌👌

  • @bindhubindhus8557
    @bindhubindhus8557 Год назад +8

    ഇപ്പോ മനസ്സിൽ വിചാരിച്ചതേള്ളൂ എന്താ ഇത് വരെ വീഡിയോ കണ്ടില്ലല്ലോ ന്ന്. കണ്ടപ്പോ ഒരു പാട് സന്തോഷം 😘😘😘🥰🥰🥰❤❤❤❤

  • @jyothiak1155
    @jyothiak1155 Год назад +10

    "നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം " - എന്ന് നിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.🌷🌷🌷🌷

  • @aryasudheesh6099
    @aryasudheesh6099 Год назад +3

    എവിടായിരുന്നു കുറച്ചു ദിവസായിട്ട്,video വന്നിട്ടുണ്ടോന് നോക്കാറുണ്ട്. ഇന്നത്തേത് ലളിതം സുന്ദരം 👌👌👌👌

  • @wilsyjose3743
    @wilsyjose3743 Год назад +3

    ആദ്യമായിട്ട് ആണ് കൂർക്ക,മീൻ കറി കാണുന്നത്.super 👌

  • @ambikakurup5825
    @ambikakurup5825 Год назад +11

    എന്റെ 3 വയസ്സുള്ള കൊച്ചു മകൾക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ് നമിമോളുടെ ഫാനാണ്

    • @LifeinWetland
      @LifeinWetland  Год назад +2

      ❤️❤️❤️

    • @jamsheenarafeeq5193
      @jamsheenarafeeq5193 Год назад +2

      @@LifeinWetland ചേച്ചിയുടെ പേര് എന്താ ഈ സ്ഥലം എവിടെയാ ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോമ് കാണാറുണ്ട്

    • @DOBERGAMING927
      @DOBERGAMING927 27 дней назад

      Ba3rdq​@@jamsheenarafeeq5193

  • @pumoneynaidoo6385
    @pumoneynaidoo6385 Год назад +10

    Nami mother is very good an also very kind

  • @jintubabu447
    @jintubabu447 Год назад +1

    എന്തു ഭംഗിയാണ് ഈ വീടും പരിസരവും കാണാൻ. ഇവരുടെ ചാനൽ കണ്ടു തുടങ്ങിയ സമയം വീട്ടിൽ വല്ല പച്ചക്കറിയും നട്ടിരുന്നേൽ അതേലും കണ്ടേനെ 😁😁😁😁

  • @shereenaparveen9075
    @shereenaparveen9075 Год назад +4

    പഴമയുടെ രുചികളും മനോഹരമായ കാഴ്ച്ചകളും..കണ്ടുകൊണ്ടേരിക്കാൻ തോന്നുന്നു ❤️🥰

  • @miracleBigfamily
    @miracleBigfamily Год назад +1

    ഞാനും ഇവരുടെ സ്ഥിരം കാഴ്ചക്കാരിയാണ് ആ പ്രകൃതി ഭംഗി കാണാൻ എത്ര രസമാണ്
    ഞങ്ങൾ താമസിക്കുന്നു ഇത്തരത്തിലുള്ള സ്ഥലത്തു തന്നെയാണ് കേട്ടോ പുതിയ പ്രകൃതിരമണീയമായ വീഡിയോകൾ ഞങ്ങളും ഇട്ടിട്ടുണ്ട് ഫാമിലിയുമായി

  • @vargva
    @vargva Год назад +46

    Cooking food is not an easy task, it becomes more special n beautiful when u share it with someone. Hats off to all the WOMEN n MEN who cook and serve food to others. Keep up the sharing n caring attitude Bincy. Proud to be a part of your subscriber family. Thank you for spreading so much LOVE n CARE. May God bless u n ur family.

  • @mafishaji1473
    @mafishaji1473 Год назад +1

    ഞാൻ ഇന്നും കൂടി നോക്കി പുതിയ വീഡിയോ വന്നോ എന്നു വൈകി വന്നാലും കൂർകയും ചാള യും കൊതി പിച്ചു

  • @lekhasaleesh8798
    @lekhasaleesh8798 Год назад +5

    👌😋😋😋. ചാള ഇതുപോലെ കഴിച്ചിട്ടില്ല. ചെയ്തു നോക്കണം

  • @aparnab6656
    @aparnab6656 Год назад +3

    നാവിൽ കൊതിയുറും നാടൻ വിഭവങ്ങൾ.. 😋😋 supr 👍👍

  • @remachittaranjan8199
    @remachittaranjan8199 Год назад +28

    Kurka n mathi lovely combination.. the best part is sharing n eating .. just love it..
    God bless u all n looks like Nami is busy with her studies 😊👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +2

    Super 👍
    അടിപൊളി.. 🥰
    ഇപ്പോൾ ഇങ്ങനയൊക്കെ മീൻ കൊണ്ടുനടക്കുന്നത് അപൂർവമായ കാഴ്ച്ച ആണ്.... 🌹

  • @vimmivimmi3173
    @vimmivimmi3173 Год назад +14

    Feeding someone is an extraordinary trait - this you are regularly exhibiting in your vlogs. Stay blessed

  • @vijaymhatre9535
    @vijaymhatre9535 Год назад +1

    खूप छान रेसिपी बनवता तुम्ही आणि तेही बघायला खूप आवडतो 🍀 Very Nice 👍 😋

  • @asnarafeek1370
    @asnarafeek1370 Год назад +5

    എന്തോ ഭയങ്കര രസാണ് നിങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ട് ഇരിക്കാൻ ❤️

  • @ajayvlog123
    @ajayvlog123 Год назад +2

    Nice meet you very delicious and testy fish

  • @sanjaivishnu6920
    @sanjaivishnu6920 Год назад +1

    Pongal recipe super ungal house super Sriperumbudur Chennai

  • @dayanandparapurath4590
    @dayanandparapurath4590 Год назад +8

    Koorka and Mathi - Killer Combo............. Add that to Rice and Mathi Fry . OH MY GOD.... It will be a heavenly experience. I was drooling while watching the video. This video made me nostalgic.. It took me to the good old days... My summer vacations in Kerala...... Awesome VIdeo..... Keep on sharing..................

  • @user-cm1qx1yr7l
    @user-cm1qx1yr7l Год назад +1

    Вот это подвиг ,приготовление еды ,боже как же мы ацивилизованы не стала бы так тратить свое время пошла бы в магазин и купила готовую еду .

    • @shajithashaji4778
      @shajithashaji4778 Год назад +2

      അതിന് ഇപ്പോൾ എന്താ വേണം. അത് നിങ്ങൾ ഇത് ങ്ങൾ

  • @nikidaktarpadhan542
    @nikidaktarpadhan542 Год назад +1

    I love ❤ your chenal man ko santi milti he love natrure and your cooking

  • @raibanasrin9397
    @raibanasrin9397 Год назад +1

    Manichechiye kazhikyan vilichathum chechi varunna thum varthaanam parayunnathum oke nalloru santhosham

  • @Relaxwidme803
    @Relaxwidme803 Год назад +2

    ആ ഫസ്റ്റ് bgm ഒന്നും പറയാൻ ഇല്ല അത്രക്ക് സന്തോഷം 😘😍

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 Год назад +2

    รอคอยวันอาทิตย์ ได้พบคุณเริ่มวันใหม่แล้วเที่ยงคืนกว่าที่บ้านฉัน เสียงเพลงเพราะๆที่คุุ้นเคย การทำอาหารเรียบง่ายและการแบ่งปัน นามิไปไหนคะ? คิดถึง

  • @payaswinisahu5243
    @payaswinisahu5243 Год назад +1

    Plz cook some vegetarian food because I am a vegetarian.i am a big lover of your videos

  • @geethusiju6324
    @geethusiju6324 Год назад +2

    Aa veedum parisaravum ithrem beautiful ayi maintain cheyyunnathu thanne vallya paadaa.hattsoff

  • @anjalirajesh5673
    @anjalirajesh5673 Год назад +4

    Mathi 🤤🤤🤤my favourate😍😍

  • @samifirfire5028
    @samifirfire5028 Год назад +6

    Love the way you prepared sardine..it seems to watch you videos again and again

  • @velmani2710
    @velmani2710 Год назад +2

    Natural place I like it

  • @minalunadkat9991
    @minalunadkat9991 Год назад +1

    കൂർക്കയും മത്തിയും നല്ല ചേർച്ച. വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും രുചികരമായ ഭക്ഷണം പാകം ചെയ്യുന്ന വിധം ബിൻസിയെ കണ്ട് പഠിക്കണം. സാക്ഷാൽ അന്നപൂർണ്ണ. മനസ്സ് നിറഞ്ഞു ത്റപ്തിയായി ട്ട്വോ മോളേ. വിശന്ന വയറിന് വിശുദ്ധ മനസ്സോടെ ആഹാരം വിളമ്പി കൊടുക്കുന്ന അന്നപൂർണ്ണ... 🙏 ബിൻസി കുടുംബത്തിന്ന് എൻ്റെ സ്നേഹം. കായലും മനോഹരമായ പച്ച പിടിച്ചു സമ്റധ്ധമായ കേരളത്തേ ബിൻസി യും നമിയുടെയും കണ്ണുകൊണ്ട് ക്യാമറയിൽ പകർത്തിയ കാഴ്ചകൾ മനസ്സാ ആസ്വദിച്ചു. വളരെ സന്തോഷം 🙏😍❤️

    • @jamsheenarafeeq5193
      @jamsheenarafeeq5193 Год назад

      നിങ്ങൾക്ക് അറിയുമോ ഇവരെ ഇത് എവിടെയാ സ്ഥലം

  • @pradeepv.a2309
    @pradeepv.a2309 Год назад +1

    കൂർകേം ചാളേം സൂപ്പർ dish കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചു നല്ല ടെസ്റ്റാ നമി യെ കണ്ടില്ലല്ലോ കഴിഞ്ഞ ആഴ്ച്ച വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റി

  • @santhoshigeetha5293
    @santhoshigeetha5293 Год назад +10

    Great ...my congrats to the team once again ...loved the steam fish...will try soon...keep rocking ...all the best

  • @harinidevi5175
    @harinidevi5175 Год назад +3

    Hi I'm first comment I'm ur new subscriber i am so addict ur channel im tamil people still i watch ur channel..

  • @manishmanishmp7551
    @manishmanishmp7551 Год назад +4

    In This Location Addicted On Tamil Pasanga Mam 😊 Yours Video All Are Very Amazing 😇👍

  • @sudhavs2091
    @sudhavs2091 Год назад +1

    Ente ponnae ..kothippichu konnallo Bincy . Beautiful presentation. Super.

  • @memchoubiksh1869
    @memchoubiksh1869 Год назад +7

    ♥️♥️♥️ SCENIC PLACE of Kerala♥️♥️♥️
    Happy life
    Happy home
    Good cooking
    Kindness woman
    Tasty and delicious foods
    All things are bright and beautiful
    God always bless you and your family
    I love you👍👍👍🌹🌹🌹♥️♥️♥️🙏🙏🙏

  • @sandeepkoroth877
    @sandeepkoroth877 Год назад +1

    മത്തിയും കൂർക്കയും സൂപ്പർ വിഭവം

  • @rezvanakhan750
    @rezvanakhan750 Год назад +2

    She such creative young lady I love her work she has a grace for the work she does USA

  • @Zohra846
    @Zohra846 Год назад +4

    അതിമനോഹരമായ സ്ഥലം 👏👏കൂടെ മത്തി പൊള്ളിച്ചതും.. Polichu

  • @anaramirez7254
    @anaramirez7254 Год назад +6

    Wow what a delicious food!!!

  • @jeanneamato8278
    @jeanneamato8278 Год назад +2

    You are such a giving, sweet and generous woman.

  • @TinyFoodkeyOfficial
    @TinyFoodkeyOfficial Год назад +4

    Thanks for sharing! I love it make sure to do more! Also never give up! ❤

  • @malki3498
    @malki3498 Год назад +4

    Beautiful village, love from srilanka

  • @bhavanarayala514
    @bhavanarayala514 Год назад +2

    Is this ur own house or is it just for a cooking show

  • @venzym3126
    @venzym3126 Год назад +4

    Very nice to see sharing food with local folks also...

  • @saritamore3035
    @saritamore3035 Год назад +1

    👌 👌 Nice 😘 😘 miss you nami 😍❤️❤️🤗🤗

  • @Rohini-tk6cc
    @Rohini-tk6cc Год назад +2

    Kazhija weekil kathirunnu vannilla ennu wait cheykathe vegam vannallo super

  • @shyamnanda8610
    @shyamnanda8610 Год назад +6

    I always waiting for your videos 😍😍😍😍 I living in Odisha but I love Kerala traditional 🥰🥰🥰❤️❤️❤️

    • @hishamsalim4908
      @hishamsalim4908 Год назад

      Common combination in thrissur.... പിന്നെ കണ്ണൻ ചേമ്പ്,കായ ഒക്കെ ഇടാറുണ്ട്

  • @pervinkapadia2487
    @pervinkapadia2487 Год назад +2

    Very good sardine Chinese potato dish.

  • @user-jv4cp6od8l
    @user-jv4cp6od8l Год назад +5

    Love this place 🥰

  • @dkraju1788
    @dkraju1788 Год назад +1

    Iwant living this type nature it's my dream

  • @bautibhattacharyya8396
    @bautibhattacharyya8396 Год назад +4

    Very, very Beautiful Nature🌿🍃🌿🍃. Excellent. Excellent👍❤🙏🙏🙏🙏.

  • @nehatmusic2761
    @nehatmusic2761 Год назад +6

    That's why i love your videos so much Lot's of love from Maharashtra 🤩

  • @daisygeorge5705
    @daisygeorge5705 Год назад +3

    Nice preparation. Ist time I see this combinations 👌

  • @jusmitahaloi252
    @jusmitahaloi252 Год назад +8

    Big fan of your show mam 🥰 Love from Assam ❤️

  • @GunjanR516
    @GunjanR516 Год назад +3

    Modern technology have taken us so far from this type of living. I would love to live like this once. Really amazing ❤. I really appreciate you. Keeping making videos these are very peaceful and satisfying.

  • @ashokraghavan1890
    @ashokraghavan1890 Год назад +1

    I like the idea of steam fish cooking

  • @swarnalatadalai9469
    @swarnalatadalai9469 Год назад +1

    Sweet so sweet home cooking stylish best🥰😍😘

  • @anjanakrishnan7127
    @anjanakrishnan7127 Год назад +3

    Last week enthe videos illanje.....wait cheythu irikkayayirunnu🥰😍😘

  • @sanzilaoliveira5281
    @sanzilaoliveira5281 Год назад +3

    Your hard working woman, I really enjoy your food videos.keep growing, lord bless your family with good health and happiness keep growing ❤.

  • @leshmurali
    @leshmurali Год назад +5

    Mouthwatering food 👍👍👍

  • @chhayasarode8677
    @chhayasarode8677 Год назад +2

    Oh what a location n background music
    Both are awesome 👌👌🎶🎵

  • @preetikanandran705
    @preetikanandran705 Год назад +2

    Neat n tidy house, work, beautiful family stay blessed.

  • @amulyaratnabiswal114
    @amulyaratnabiswal114 Год назад +1

    Background music so beautiful heart touching.

  • @ashabinu2210
    @ashabinu2210 Год назад +3

    Amazing videography 🌾🌞 your videos take me to my good old days ☺🥰 expecting more n more wonderful videos 😘

  • @seenar9152
    @seenar9152 Год назад +3

    Pakka desi style super ❤madam
    I like that BGM

  • @ankitapriyadarshinee3980
    @ankitapriyadarshinee3980 Год назад +4

    No words about ur video n presentation...it's really really amazing, lot of love from odisha ...

  • @csunni3561
    @csunni3561 Год назад +25

    Bincy: your cookery displayed in "life in wetlands"is superb both in style of cooking and overall cleanliness &your hospitality in inviting your friends for meals. Such hospitality is seldom shown by modern women. I notice that this video has attracted many positive comments and as such it is doubtless that your video is one of the best in this channel. Keep it up with more such cookery videos.

  • @binduav8133
    @binduav8133 Год назад +4

    സൂപ്പർ 🤩

  • @nishapraveen9783
    @nishapraveen9783 Год назад +3

    Everyday I am waiting your video. so beautiful background music atmosphere everything is very beautiful. god bless you 😘😘😘

  • @soulcurry_in
    @soulcurry_in Год назад +3

    Namaskaram Bincy. Korre naal ayallo kandittu. Congratulations for the 530K. Entha veedinde chayya vallare mariyallo. Pandantha look alalo. Entha karyam. Ippo thazhathannalo veppu. Love to both of you🤩

  • @deepthysreedevi245
    @deepthysreedevi245 Год назад +2

    മനോഹരം

  • @faisalp961
    @faisalp961 Год назад +1

    Enik ningale video orupad ishttaa.. 🥰 ella videosum mudangathe kanarund...

  • @user-ng6dt5pc8b
    @user-ng6dt5pc8b Год назад +1

    അടിപൊളി

  • @nazarpanazar5377
    @nazarpanazar5377 Год назад +1

    മീൻക്കാരനെ കണ്ടപ്പോൾ തളിക്കുള ത്തെ കുഞ്ഞിമരക്കാർക്കാനെ ഓർമ്മ വന്നു. അദ്ദേഹവും ഇങ്ങനെയായിരുന്നു മീൻ കൊണ്ടുപോയിരുന്നത്.. മീൻ കഴുകിയ വെള്ളം മുളക് ചെടിക്ക് ഒഴിച്ചു കൂടേ. . നല്ല ഭംഗി ഉണ്ട് കാണാൻ.

  • @anilarajan6240
    @anilarajan6240 Год назад +1

    കൊച്ചു മത്തിയും മാങ്ങായും ചേർത്തുള്ള പീര
    ചോറിൽ ഇളക്കിയാലുള്ള രുചി അപാരം.

  • @savitarajnath1428
    @savitarajnath1428 Год назад +5

    Hi good morning nice video as usual dishes look very delicious I love how you are so kindhearted that you shared your meal very good to see both of you sit chat and eat you all take care

  • @bansidhar9349
    @bansidhar9349 Год назад +1

    Wow 👌 very tasty after watching i told my wife to prepare in same manner...

  • @elangovanr8293
    @elangovanr8293 Год назад +6

    Sister I am your fan, I love your cooking and also try to follow your recipes, your house and the place is heaven on earth, God's own country 👍🙏

  • @ahiyachomayil95
    @ahiyachomayil95 Год назад +1

    കൂർക്കയും മത്തിയും ഹോ .... 😋😋 നമിക്കുട്ടിയെ കണ്ടില്ലല്ലോ 🤔

  • @achumanoj7283
    @achumanoj7283 Год назад +2

    Cheachi poli annu

  • @anupamabangera4168
    @anupamabangera4168 Год назад +5

    Hi sister I am waiting for your vlog. Supar👌👌👌fish recipi amazing pure traditional recipi. So nice. 👍👍👍👍👍👍👍👍👍

  • @dreamtalkykitchen
    @dreamtalkykitchen Год назад +1

    Super fish recepie

  • @malootymalu853
    @malootymalu853 Год назад +2

    Ishtamanu ee prgrm❤️👌

  • @ASVM3838
    @ASVM3838 Год назад +5

    Vid starting is very appropriatable coz of very elder grandpa still work with happiness shown on face n looks like inspire of our Young generation...😇 N as usual bincy aunty cook delicious fish recipe n serve to other with kindness..we love a lot🤩😋Missing namy 🥰hope namy will come on nxt vid.. So update with newone spicy recipe 😍waiting waiting...😃

  • @srattan5013
    @srattan5013 Год назад +3

    Oo my god every day fresh from the land.there,s nothing else in the world.i wish i could have a live 🌹 like this . everything looks so yammi.i live in urope.but i know all this kind of food from my childhood ❤️🇱🇺

  • @marymanju3228
    @marymanju3228 Год назад +1

    സൂപ്പർ 👏🏻👏🏻❤️❤️excellent 🥰🥰

  • @aishwaryas7623
    @aishwaryas7623 Год назад +2

    Aiwaah mathi allelum poli taste anee 😋 ❤❤❤

  • @gurusamy6016
    @gurusamy6016 Год назад +1

    ஒரு சில சமயங்களில் இவை அனைத்தும் ஒரே நேரத்தில் இரண்டு வகை உண்டு பண்ணும் போது தான் யூ லைக் தோட்டத்தில் வளரும் கிடைக்க வேண்டும்

  • @nizamuddeen1868
    @nizamuddeen1868 Год назад +5

    കൂർക്കയും ബീഫും പോളിയാണ് 😋😋😋😍😍

  • @anavadyakp4686
    @anavadyakp4686 Год назад +1

    അടിപൊളി....

  • @archanascookingtales2710
    @archanascookingtales2710 Год назад +11

    Hello Bincy 👋🏻 your videos are very awesome. The way you cook and the nature is awfully awesome but I felt like your videos would be better if you add captions in english so that everyone could understand. Please do add captions soon.

  • @jyotigosavi6646
    @jyotigosavi6646 Год назад +1

    Kerala nice city. Happy place. Very beautiful nature. Food is very very test dinner. 😍🥰👍🙏🙏