"എൻ്റെ ആഭരണങ്ങളും ഈ പത്തു സെന്റ് പുരയിടത്തിൻ്റെ പ്രമാണവും ഈ കത്തിനോടൊപ്പം വച്ചിട്ടുണ്ട്" | Dhruvam

Поделиться
HTML-код
  • Опубликовано: 4 апр 2022
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #Mammootty #Jayaram #Dhruvam
    Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema. The film was a Blockbuster in box office. The film was dubbed in Tamil as Narasimha Naicker.
    #MalayalamEvergreenMovieScenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy #dhruvammoviescenes
  • РазвлеченияРазвлечения

Комментарии • 184

  • @localenterteinment2196
    @localenterteinment2196 2 года назад +110

    6:50 മലയാള സിനിമകണ്ടതിൽ വച്ചേറ്റവും വലിയ പ്രൊപോസൽ 🔥😙

  • @SalmanSalman-ix7tv
    @SalmanSalman-ix7tv 2 года назад +273

    മമ്മൂട്ടി+സുരേഷ്ഗോപി+ജയറാം+വിക്രം. (സൂപ്പർ movie)

  • @almasmuthu3017
    @almasmuthu3017 2 года назад +328

    ഈ ഭാഗം എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🥰🥰.. എപ്പോ കണ്ടാലും ഒന്ന് കാണാൻ തോന്നും 💙evergreen Mammukka 🔥🔥

    • @salehsaleh3977
      @salehsaleh3977 2 года назад +6

      Njanum parayaan vijaarichadha pinnim pinnim kaanumpol pudhumayodey kaanunna scene

    • @annathomas4529
      @annathomas4529 2 года назад +3

      I'm so with you, I must have seen 50 times

    • @jithinchacko6986
      @jithinchacko6986 2 года назад +1

      Sathyam 😊🥰👌👍

    • @sarathvs3316
      @sarathvs3316 2 года назад +2

      ❤️

    • @rakhivr8485
      @rakhivr8485 2 года назад +1

      Sathyam

  • @asharafn.a3139
    @asharafn.a3139 2 года назад +116

    എത്ര വട്ടം കണ്ടുവെന്നറിയില്ല. ഒരുപാടിഷ്ടമാണ് ഈ മൂവി. നരസിംഹ മന്നാഡിയാരുടെ ഭാര്യയായിരിക്കുവാൻ സമ്മതമാണോ ആ ചോദ്യം കണ്ണ് നിറഞ്ഞു പോകും. Good movie.

  • @akhilvb2598
    @akhilvb2598 2 года назад +75

    3:10 ജയറാം മമ്മൂട്ടിയെ പോലെ നടക്കുന്നത് 😃

  • @noblemd5711
    @noblemd5711 2 года назад +96

    ഈ ഭാഗം വളരെ മനോഹരമായിട്ടുണ്ടെങ്കിൽ അതിൽ ഗൗതമിക്ക് നല്ലൊരു പങ്കുണ്ട്

    • @fazza433
      @fazza433 2 года назад +6

      4 പേരും pwoli

  • @bavabava3578
    @bavabava3578 2 года назад +35

    കണ്ടു ഇഷ്ട്ടപെട്ടു കൊണ്ട് പോയി 🤣🤣🤣🤣 മമ്മുക്ക 🔥🔥😘😘

  • @siddiquemuhammed9181
    @siddiquemuhammed9181 2 года назад +59

    ന്റെ പൊന്നോ ന്തൊരു... priposal 😍😍😍

  • @sreekanth_sivadas
    @sreekanth_sivadas 2 года назад +136

    എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ.. 😁

  • @libileo7364
    @libileo7364 2 года назад +113

    One of the best and zero hatred mammootty film

  • @nitheeshlal99
    @nitheeshlal99 2 года назад +66

    ജയറാം മരിക്കണ്ടായിരുന്നു 😭

    • @rasalgamer5313
      @rasalgamer5313 2 года назад

      Pooo mone ith enthina paranje

    • @aerofxunme
      @aerofxunme 2 года назад +1

      Jayaram marikathe movieyude katha munnotupokilla.

  • @jokergothamcity9036
    @jokergothamcity9036 2 года назад +31

    ഈ scene കാണുമ്പോ അടലോടകം സ്പൂഫ് ഓർമ വന്നു കൊറേ ചിരിച്.. പ്രൊപോസൽ scene

  • @jamal-hf1yt
    @jamal-hf1yt 2 года назад +134

    എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്നറിയില്ല 🔥

  • @nisanazeer3834
    @nisanazeer3834 2 года назад +8

    മറക്കാൻ പറ്റാത്ത ഒരു കല്യാണലോചന സൂപ്പർ

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +46

    ധ്രുവം 💥💥💥

  • @Parisianmallu
    @Parisianmallu 2 года назад +33

    Jayaram walking like mammootty

  • @rrassociates8711
    @rrassociates8711 2 года назад +35

    ബാക്ക്ഗ്രൗണ്ട് സ്കോർ SP.V 🔥🔥🔥

  • @muhammedkunjumk3351
    @muhammedkunjumk3351 2 года назад +313

    ഒട്ടേറെ പ്രാവശ്യം കണ്ട മൂവി. 💐നരസിംഹ മന്നാഡിയാർ💐-------------

  • @kishkindhaproductions5730
    @kishkindhaproductions5730 2 года назад +69

    1:48 ഈ ഒരു സീൻ 🔥❤️

  • @ajcuts6973
    @ajcuts6973 2 года назад +8

    മമ്മൂട്ടി + സുരേഷ് ഗോപി + ജയറാം + വിക്രം
    🔥

  • @fasnanasri7720
    @fasnanasri7720 2 года назад +13

    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന.. സിനിമ. 🥰

  • @Thahirneduganam
    @Thahirneduganam 2 года назад +7

    മലയാളം കണ്ട ഏറ്റവും മനോഹരപ്രെപ്പോസൽ സീൻ ❤️

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +8

    നരസിംഹ മന്നാടിയരുടെ ഭാര്യായിരിക്കാൻ നിനക്ക് സമ്മതമാണോ എന്ന scene കാണാൻ വീണ്ടും വീണ്ടും കാണുന്ന ഞാൻ

  • @vyshnavmnair6102
    @vyshnavmnair6102 2 года назад +11

    njn oru lalettan fan aanu but this movie and this scene is awsome 🔥❤️

  • @ananthunandhu6330
    @ananthunandhu6330 2 года назад +17

    Ath chothikumbol jayaramettante expreshion. 🥰

  • @syamgopz9440
    @syamgopz9440 2 года назад +14

    Best proposal scene ever ♥️♥️

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +63

    Narasimha manadiyar and nariman 🔥👍

  • @unaism.k2422
    @unaism.k2422 2 года назад +18

    Touching 🤗🥰🥰❤️❤️. Ethu proposal...🤗🤗🤗

  • @ranjithranjith8485
    @ranjithranjith8485 2 года назад +5

    DIG മാരാർ janardhan ചേട്ടൻ kiduu♥️♥️💪🏻💪🏻

  • @BROTHERSILLATH678
    @BROTHERSILLATH678 2 года назад +15

    ഹാഫ് മാൻ ഹാഫ് ലയൺ 😍😍

  • @sivaprakash-md6re
    @sivaprakash-md6re 2 года назад +6

    ചെ.... ആ സീനിൽ continues ആയി ചിത്ര ചേച്ചിയുടെ പാട്ടിട്ടൻ ടെ ഒരു ഹമ്പിങ് ഉണ്ട്... ഒപ്പം കറുക വയൽ കുരുവി...എന്ന പാട്ടും... അത് കൂടി വേണം ആയിരുന്നു...

  • @vaisakhtnair9237
    @vaisakhtnair9237 2 года назад +12

    Best proposal seen ever i see.. ❤️

  • @Sadiq-il7wt
    @Sadiq-il7wt 2 года назад +26

    Manadiyar 🔥🔥

  • @robind9745
    @robind9745 2 года назад +11

    This scene has a separate fan base

  • @shibinasa1258
    @shibinasa1258 2 года назад +5

    1:48❤❤❤❤❤❤ എന്താ ഫീൽ

  • @curlyhair...382
    @curlyhair...382 2 года назад +17

    Best proposal.... ❤

  • @snehasanoop4687
    @snehasanoop4687 Год назад +1

    ഈ ഭാഗവും ഇത് കഴിഞ്ഞുള്ള song ഉം എത്ര കണ്ടാലും മതിയാകില്ല

  • @amalkrishna7888
    @amalkrishna7888 2 года назад +2

    മമ്മൂക്ക ജയറാം നല്ലൊരു കോമ്പിനേഷൻ ആയിരുന്നു

  • @anaszain6491
    @anaszain6491 2 года назад +2

    3.10 jayaram and mammootty walking style

  • @vaishakhp8086
    @vaishakhp8086 2 года назад +5

    മൈഥിലിക്ക്..
    15 വയസ്സ് ആയിരുന്നേൽ..
    കളി മാറിയേനെ..🤝👽🤭

  • @bosspk4785
    @bosspk4785 2 года назад +8

    മന്നാഡിയാർ 😎😍

  • @surajdinesh5656
    @surajdinesh5656 2 года назад +5

    Half man... Half lion🥰🥰🥰🥰

  • @real.rejilashajahan
    @real.rejilashajahan 2 года назад +14

    My favrt movie ❤❤❤

  • @sangeetha3175
    @sangeetha3175 2 года назад +28

    ഈ movie ishttappettillengilum ഈ സീൻ ഇഷ്ട്ടം ആണ് ❤️

  • @pranthankuriachan3669
    @pranthankuriachan3669 2 года назад +4

    Sixpackum jymmum onnumala but mammookante body🔥

  • @breathe9220
    @breathe9220 2 года назад +3

    പണ്ട് കയ്യടിച്ച സീൻ ഇപ്പോ കണ്ടാൽ സ്വാതന്ത്ര്യ സമരം രജിഷ ഡയലോഗ് ഓർമ വരുന്നുള്ളൂ matured 😏😏😏😏

  • @shibinantony6097
    @shibinantony6097 2 года назад +10

    അന്തസ് 👍🖤

  • @freakylooks
    @freakylooks 2 года назад +20

    Mannadiyar ❤️

  • @safeerpkd
    @safeerpkd 2 года назад +17

    Entry 💥

  • @ragahvendra1
    @ragahvendra1 8 месяцев назад

    Two legends, Mohan uncle and Moomty sir

  • @niasthayyil8317
    @niasthayyil8317 2 года назад +22

    ഹാഫ് ലയൻ ഹാഫ് മാന്‍ എനിക്കൊത്ത എതിരാളി

  • @PRIYANANDU
    @PRIYANANDU 2 года назад +11

    Ah nther parayan... Njngal kadam vangiyathoke kelavanmar.. Oru mannadiyarem nammal kandila😂

  • @rojithkv8407
    @rojithkv8407 2 года назад +1

    Best preposal in Malayalam movie
    Mega star mammooka 😍😍

  • @akhiltj3499
    @akhiltj3499 2 года назад +1

    ഒരു രക്ഷയുമില്ലാത്ത പടം

  • @melbinthomas2320
    @melbinthomas2320 2 года назад +3

    Kidu movie 🔥🔥🔥🤗

  • @abuthahirabuthahir2609
    @abuthahirabuthahir2609 2 года назад +2

    എന്റെ ഫേവറേറ്റ്
    ദ്രുവം
    കൗരവർ

  • @shemishemi682
    @shemishemi682 2 года назад +21

    മന്നാഡിയാർ ആള് കൊള്ളാം.. Love at first sight അല്ലെ...

    • @re--view145
      @re--view145 2 года назад +1

      Pinnallaa 🔥🔥🔥🔥

  • @Model-ii6nw
    @Model-ii6nw 2 года назад +3

    വേറെ level movie ❤❤❤

  • @josejoseph3746
    @josejoseph3746 2 года назад

    ഹൊ... വല്ലാത്ത ജാതി പ്രഫോസൽ 🙏🙏🙏

  • @parvathiunnimol9641
    @parvathiunnimol9641 2 года назад +11

    ഗൌതമി നല്ല actor

    • @sreejithc.t3106
      @sreejithc.t3106 2 года назад +1

      Female _ actress

    • @manojtd7961
      @manojtd7961 Год назад

      Actor ആയാലും തെറ്റില്ല

  • @loverofnature4864
    @loverofnature4864 2 года назад +2

    ഇത് ഇപ്പഴും കാണുന്നവർ ഉണ്ടോ 💕

  • @___elnino_
    @___elnino_ 2 года назад +8

    narasimha mannadiyar🔥

  • @sabeeshb7040
    @sabeeshb7040 2 года назад +1

    പഴയ ലൗസിന് ♥️കാണുമ്പോൾ 🙄

  • @mahin9331
    @mahin9331 9 месяцев назад

    നായകനും വില്ലനും 🔥🔥

  • @jabirjabijabir6539
    @jabirjabijabir6539 2 года назад +3

    Iconic charector mannadiar

  • @donateresa654
    @donateresa654 2 года назад +5

    Superb scene😍

  • @gamesfood
    @gamesfood 2 года назад +2

    ആ എൻട്രി ⚡️⚡️⚡️⚡️⚡️⚡️

  • @iloveyou-rl5yg
    @iloveyou-rl5yg 2 года назад +1

    ക്ലാരിറ്റി വീഡിയോ ❤

  • @alkaabis3301
    @alkaabis3301 2 года назад

    Enna oru feelaa❤️

  • @mohamedsajeer
    @mohamedsajeer 2 года назад +4

    കിടിലൻ പടം.....

  • @hellcat8459
    @hellcat8459 2 года назад +7

    Narasimha mannadiyaar 💥💥🤏🤏

  • @dileepmk8002
    @dileepmk8002 2 года назад +44

    കടം വീട്ടാൻ ഭാര്യ എന്ന ജോലി കൊടുത്ത ഒരു തമ്പുരാൻ ഹോ ഇഷ്ടമാണെങ്കിൽ എന്ന് ഒരു ജാമ്യവും

    • @vishakhmk3144
      @vishakhmk3144 2 года назад

      Sammathamano ennu chochille mone kadam veettananennu paranjo.. Enthonnaday

  • @jeekavlogs
    @jeekavlogs 2 года назад

    6:50 Oho Aa oru chothiyam😍😍

  • @bijeeshbiju9450
    @bijeeshbiju9450 2 года назад +1

    ഹൈദർ 💯❤️

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +1

    എന്റെ ജീവിതവുമായി ബന്ധ മുണ്ട് കഥ

  • @prasanthprasanth809
    @prasanthprasanth809 2 года назад

    Supr anu ennum ennum ee movie

  • @ullassreekumar8627
    @ullassreekumar8627 2 года назад +2

    ഗൗതമി എന്താ ഭംഗി 🥰🥰🥰😊

  • @seenamanaf4918
    @seenamanaf4918 2 года назад +1

    Ithan Kalyana aalogana enthoru santhosham ippozhum kanumbol

  • @lijapushparajan4276
    @lijapushparajan4276 2 года назад

    Ente fvrt movie 🥰🥰

  • @sibisamuel351
    @sibisamuel351 2 года назад +1

    Best seen 👌

  • @goplakrishnanp8868
    @goplakrishnanp8868 2 года назад +1

    Classic classic movies

  • @achuz9937
    @achuz9937 Год назад +1

    Eanthu bangiya suresh gopiyea kanan

  • @sreenathn8399
    @sreenathn8399 2 года назад +1

    മാന്നാടിയാർ ❤️❤️❤️

  • @remyaa5241
    @remyaa5241 2 года назад +4

    🔥👌💜

  • @davidhn2364
    @davidhn2364 2 года назад +1

    Malayalam unique film annu..

  • @sravanrajeev6776
    @sravanrajeev6776 2 года назад +6

    Suppar moovi🌹💗

  • @unaism.k2422
    @unaism.k2422 2 года назад +1

    💖💖❤️❤️🤗🤗 ... ethra kandalum mathivaratha movie...

  • @wphacks
    @wphacks 2 года назад +3

    നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതമാണോ..uff

  • @rijurmathew
    @rijurmathew 2 года назад

    01.50 😍 🔥🔥

  • @ajeshpappachan3766
    @ajeshpappachan3766 Год назад

    No option for 💯 like what a picture

  • @muneermuneer879
    @muneermuneer879 2 года назад

    Haidar ❤️

  • @yadukrishnakrishna323
    @yadukrishnakrishna323 2 года назад

    Onnonnara padam❤❤❤

  • @amalgeorge7466
    @amalgeorge7466 2 года назад

    Ikka uyir 😘😘😘😘

  • @Niz311
    @Niz311 2 года назад

    Lal 💕

  • @philipkumbalanghi587
    @philipkumbalanghi587 2 года назад

    SUPPER

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 2 года назад +4

    നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ....
    Uff ഇക്ക നരസിoഹം....

  • @salehsaleh3977
    @salehsaleh3977 2 года назад

    Mani manithaaliyaaya kadha uffff

  • @abinoyazco0283
    @abinoyazco0283 2 года назад +1

    💥💥

  • @HarishTharavadi
    @HarishTharavadi 2 года назад +1

    💕❤

  • @salehsaleh3977
    @salehsaleh3977 2 года назад

    Venndum veendum kaanumpol pudhuma koodunna Movie scenes