"ആരാ ഈ ഹൈദർ മരക്കാർ ? നീ അയാളുടെ ഗുണ്ട ആയിരുന്നു അല്ലേ" | Dhruvam | Mammootty | Vikram | Jayaram

Поделиться
HTML-код
  • Опубликовано: 15 апр 2022
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #Mammootty #Jayaram #Gouthami #Dhruvam #Vikram
    Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema. The film was a Blockbuster in box office. The film was dubbed in Tamil as Narasimha Naicker.
    #MalayalamEvergreenMovieScenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #sainaplaymovies #bestcomedyscenes #mohanlalcomedy #mohanlalmovies #mohanlalmassscene #mammoottymassscene #mammoottymovies #mammoottycomedyscenes #jagathysreekumarmovies #jagathysreekumarcomedy #sreenivasanmovies #sreenivasancomedy #nedumudivenumovies #innocentcomedyscene #mukeshcomedy #jayaramcomedy #jayarammovies #dileepmovies #dileepcomedy
  • РазвлеченияРазвлечения

Комментарии • 39

  • @ajmaloyazco3750
    @ajmaloyazco3750 2 года назад +15

    Voice modulation mammukka💥

  • @rijinittuzzefx
    @rijinittuzzefx 2 года назад +16

    6:34 വേറെ ലെവൽ മമ്മൂക്ക.. നരസിംഹ മന്നാഡിയാർ 🔥🔥🔥

  • @diljusunil4426
    @diljusunil4426 Год назад +3

    Mammokka voice modulation.....

  • @xtubedude
    @xtubedude 2 года назад +38

    Hyder Marakkar : kunjali Marakkar ine vellunna oru onnonnara adaar item 🔥🔥

    • @user-gh6kg4uj8c
      @user-gh6kg4uj8c 2 года назад +3

      Kunjali Marakkar ആന ജിമിട്ട് 🤣🤣🤣

    • @praveen.m4808
      @praveen.m4808 Год назад

      @@user-gh6kg4uj8c ninte thanthayano 😎

  • @mohammedshafimohammedshafi8994
    @mohammedshafimohammedshafi8994 2 года назад +3

    Otta per mammokka 🔥🔥

  • @nandhagopannandhu9541
    @nandhagopannandhu9541 2 года назад +15

    Eppolathea hero vikram bhaiiye

    • @harikrishnank1312
      @harikrishnank1312 Год назад

      പക്ഷേ അന്നും കാണാൻ എന്താ stylish. ആ shirt button ഒക്കെ അഴിച്ച് collar കേറ്റി വക്കുമ്പോൾ കാണാൻ എന്ത് രസമാ. പിന്നെ super hairstylum🥰❤️❤️

  • @sujithps6277
    @sujithps6277 2 года назад +34

    What a script........ sn swami sir

  • @Aethelwulfecbert
    @Aethelwulfecbert 2 года назад +12

    എല്ലാം ഉണ്ടായിട്ടു ഇതിലെ സഹ നായകനെ വേണ്ട എന്ന് ആ പെൺകുട്ടി പറഞ്ഞല്ലോ 😂 ഇന്നത്തെ കാലത്ത് ഇതുപോലുള്ള ആൾകാർ ഉണ്ടാവാൻ സാധ്യത കുറവാണ്

    • @harikrishnank1312
      @harikrishnank1312 Год назад

      അതെ. എന്തായാലും സ്നേഹിച്ച പയ്യനെ തേച്ചില്ലല്ലോ അവൾ😂🥰

  • @aameenc296
    @aameenc296 2 года назад +10

    നരസിംഹമന്നാഡിയർ vs ഹൈദർ മരയ്ക്കാർ

  • @muhammedsuhail1487
    @muhammedsuhail1487 2 года назад +2

    വിക്രം 👌👌

    • @harikrishnank1312
      @harikrishnank1312 Год назад

      അതെ. ചെറിയ റോൾ ആയിട്ട് പോലും എന്ത് രസമാ വിക്രത്തിന്റെ style കാണാൻ🥰❤️❤️

  • @nisanthk4971
    @nisanthk4971 2 года назад +13

    Nice clarity

  • @vijeeshmp2839
    @vijeeshmp2839 2 года назад +2

    👌👌

  • @user-ei7gj3og3l
    @user-ei7gj3og3l 2 года назад +35

    ഈ നരസിംഹ മന്നാടിയാരോടാണോ നീലകണ്ഠനെ ഒരുമിച്ച് കൂട്ടുന്നത് ... മരിച്ചു കിടക്കുന്ന വീരസിംഹനെ കെട്ടിപിടിച്ചുള്ള ആ കരച്ചിൽ 😭

    • @rinufrank9594
      @rinufrank9594 2 года назад +14

      Enthonn.. oru karachil angott itta bakki ella charactersinum mukalil aakuo.. Neelakandante range onn vere thanneya athinod mannadiyare edthitt koottiyalum porathe varum.. devasuram padam kandittum ithanu thonunnath enkil onnum parayanilla.. ayyee.. mannadiyare kalum layers ulla character aanu Neelakandan. Athu thudakkam thott kanumbo manasilakum.

    • @rinufrank9594
      @rinufrank9594 2 года назад +6

      Neelakandan >>mannadiyar

    • @jrb65
      @jrb65 2 года назад

      @@rinufrank9594 Olakedu moodu . Mannadiyar irikunna thattu thaanu thanne irikkum . Athu ini ethra neelakandan vannalum. Pinne layers. Chummathe fan forathil kelkunna enthokke kettittu angattu aanju thalluka .

    • @Shan17992
      @Shan17992 2 года назад

      ഡേയ് ഒന്നിനെ പുകഴ്ത്താൻ വേണ്ടി മറ്റൊന്നിനെ ഇകഴ്ത്തേണ്ട യാതോരു ആവശ്യവുമില്ല. മന്നാടിയാർ കരഞ്ഞപ്പോൾ നിനക്ക് orgasm വന്നെങ്കിൽ നീ മന്നാടിയാരെ പൊക്കി പറഞ്ഞോ. അതൊക്കെ നിൻ്റെ ഇഷ്ടം. പക്ഷേ അത് കൊണ്ട് നീലകണ്ഠൻ ഒരിടത്തും ഒരിക്കലും ആരുടെ മുന്നിലും കൊച്ചാകുന്നില്ല.
      നീലകണ്ഠൻ എന്ന കഥാപാത്രം pure evil-ല് തുടങ്ങി goodല് അവസാനിക്കുന്ന കഥാപാത്രമാണ്. ഈ യാത്രയിൽ വന്ന് പോകുന്ന കറുപ്പിനും വെളുപ്പിനും ഇടയിൽ നിൽകുന്ന ഒട്ടനേകം ഷേഡുകൾ ഉണ്ട്. അത് മോഹൻലാൽ തൻ്റെ തന്മയത്വമാർന്ന അഭിനയചാരുതയോട് കൂടിയും സ്വത സിദ്ധമായ charmഓട് കൂടിയും മനോഹരമായി പകർന്നാടിയിട്ടുണ്ട്; മറ്റൊരു നടനും ആ കഥാപാത്രതിനെ പുനരവതരിപ്പികുന്നത് നമ്മളെക്കൊണ്ട് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ. നീലകണ്ഠൻ സ്വന്തം മെറിറ്റിൽ ആണ് വാഴ്ത്തപ്പെടുന്നത്. അതിനായി മറ്റ് കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യപ്പെടെണ്ട ഗതികേട് നീലകണ്ഠനില്ല.
      ഇനി അതല്ല നീലകണ്ഠനേ താഴ്ത്തി കെട്ടിയാലേ മന്നാടിയാർക്ക് ഉയർച്ച ഉണ്ടാകുള്ളൂ എന്നാണ് നിൻ്റെ വിശ്വാസമെങ്കിൽ അത് നടക്കട്ടെ. എതിർക്കുന്നില്ല.

    • @nikhildev1611
      @nikhildev1611 2 года назад +1

      ഒറ്റക്കാലൻ മരയ്കാറിനെ തോൽപിക്കാൻ മന്നാടിയാര് 🤣🤣🤣🤣

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +9

    8:03 Ennalum annu Jeepil keraam ennu paranjha Deshyathinu VIRUS kuthivechadh Shariyaayilla 😂😂

    • @Nafihmkm007
      @Nafihmkm007 2 года назад +1

      "I"💥

    • @mahatmagaand
      @mahatmagaand 2 года назад

      Manslayilla

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 года назад

      @@mahatmagaand "I" cinemayil Sureshettan Vikraminde dehath Virus kuthivekkunna karyama udheshiche

    • @jayaprasadtj3825
      @jayaprasadtj3825 2 года назад +1

      @@mahatmagaand "I" movie yil hero aaya vikram ine virus inject cheyyunne doctor Suresh Gopi aanu

  • @hydermuhammed4662
    @hydermuhammed4662 2 года назад +3

    Njn Aaane Hyder Marakkarr😁😈

    • @fasilfaz4305
      @fasilfaz4305 2 года назад

      നിന്നെ തൂക്കി കൊന്നിട്ട് നീ ചത്തില്ലേ

  • @offtheradar1898
    @offtheradar1898 2 года назад +8

    These types of movies are for 60-70 year Old People. Upload some new black and white movies for new generation.

    • @Mr_ponjikara_
      @Mr_ponjikara_ 2 года назад +8

      Oombu

    • @sazz6363
      @sazz6363 2 года назад +2

      Kazhinnoo

    • @shivajithdhurga8308
      @shivajithdhurga8308 2 года назад +2

      ഏറ്റവും വലിയ രണ്ടാമത്തെ വേട്ട valiyan

  • @abuthahirpa5074
    @abuthahirpa5074 2 года назад

    Panniey pouran kaakka