കറി വച്ചത് super... മാളൂ കൈക്ക് എന്ത് പറ്റി? ഒത്തിരി മുറിവ് ഉണ്ടെന്നു തോന്നുന്നു.. കടലിലെ തിരമാലകൾ അടിക്കുന്ന സ്വരവും,ഉണ്ടാക്കിയ ഫുഡും, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതും നല്ല ഭംഗിയാണ്...
@@nishaammuth9984എന്തിനാണ് സുഹൃത്തേ അവരോടൊക്കെ സംസാരിക്കുന്നത്.... ജാഡയാണ്...നാടും... ജില്ലയും ചോദിച്ചിട്ട് പറഞ്ഞില്ലല്ലേ.... അവരൊക്കെ കുക്കിംഗ് ഇൽ master degree എടുത്ത ആളുകൾ ആണ്.. നമ്മൾ എന്തിനാ വെറുതെ തരം താഴുന്നത്.... പോയി പണി നോക്കാൻ പറടോ.... 🤭😂😊👍
Aa sthalam kaanumbool kothiyaavunu.ee sthalath okkae oru veedu😍😍😍😍😍😍
Superrr😍കഴിക്കാൻ തോന്നുന്നു 😋.. ലൊക്കേഷൻ അടിപൊളി 🔥
ഇങ്ങനെ ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ നമ്മുടെ വായിലും ആ ടേസ്റ്റ് അറിയാം 😍😍sooooper
Very good
@@ketakimondal5945 a00
¯\_ಠ_ಠ_/¯(⌐■-■)[̲̅$̲̅(̲̅ ͡ಠ_ಠ)̲̅$̲̅]ರ_ರ
Kandirunupokum.
Satyaatum.
Aa kadapurathintea oru feelum.
Paachakavum.🥰🥰🥰🥰.
നല്ല കലാകാരിയാണ് മാഡം കോമഡി സ്റ്റാർ ഇൽ കണ്ടിട്ടുണ്ട് പിന്നെ നല്ല ഒരു പാചക കാരിയും
കണ്ട് കഴിയുമ്പോൾ വല്ലാത്ത ഒരു സന്തോഷം തരുന്ന videos ആണ് ഈ ചാനലിൽ full ☺️☺️☺️☺️
ന്ത് രസം ആണ് കണ്ടിരിക്കാൻ ഓരോ ദിവസവും വെയ്റ്റിംഗ് ആണ് ... അത്രക്ക് ഇഷ്ട്ട പെട്ടു 💞💞💞💞
Life in wetland എന്ന് ഒരു ചാനെൽ ഉണ്ട് അത് കണ്ടു നോക്ക് ഇതിലും പൊളി ആണ്
Hi
Hii
Hello
Athe. Correct 👍
Malu left hand use cheytha kazhiche.. Right hand murinjond arikum.... Edhayalum superr dishes..... ❤❤
ഒരു രക്ഷ ഇല്ല... മാളു ന്റെ അത്ര ഉണ്ടല്ലോ മീൻ 🥰🥰👍🏻👍🏻no words... Super👏🏻👏🏻👏🏻
Super👌രണ്ടുപേരും
മാളൂന്റെ വലതു കൈക്കെന്തു പറ്റി... ഇടത്തെ കൈകൊണ്ടല്ലേ ഫുഡ് കഴിക്കുന്നത്..
എന്തായാലും സൂപ്പർ 👍👍👍
Super adipoli
Nalla rasama sarithayude video kandirikaan
Sathyam. Njanum chorinte fan.
കണ്ടിരിക്കാൻ നല്ല രസമാണ് ചേച്ചിടെ കുക്കിംഗ് വീഡിയോ 😍😍
മാളു ന്റെ കൈക്ക് ന്ത് പറ്റി? 🙁
Thinnunnath kaanaan nalla chanthamundu
Nalla resam aanu vedio kandu erikan... 😍chechik eallam nannayitt vekan ariyam allee.... Nthayalum poli aanu randalum....
Malu katthi edukan arapu kanichenkilum kazhikunnakando😍😍😍😍😍😍
Enikk nalla ishtaman n8ghale adipoli
അടിപൊളി മീൻ കറി
ചേച്ചി തിന്നുന്നത് കാണാൻ എന്താ രസം 🥰😋😋😋
ചേച്ചി പരിപാടി സൂപ്പർ ആണ്
Uff Ballaatha jjaathi 😋
Ella video yum kanarumd super
ഞാൻ ആദ്യമായിട്ട് കാണുകയാണ്.
നല്ല സ്ഥലം. നിങ്ങളുടെ വീടാണോ അത്. സൂപ്പർ
രണ്ടു പേരും സുന്ദരികൾ ആണ്
ലച്ചു appachi പാചകം പൊളിച്ചു. Luv u 👌
14:37 14:41
ഞൻ ഇവരുണ്ടാക്കുന്നത് നോക്കാറില്ല കഴിക്കുന്നത് മാത്രം ആണ് നോക്കുന്നത് ചേച്ചി കഴിക്കുന്നത് കാണാൻ നല്ല രസം
ശരിക്കും ഇവിടെത്തന്നെയാണോ താമസം ... അന്നാലും ഇത്രേം കൊതിപ്പിക്കണ്ടാരുന്നു ..... 👍👍👍👍😍😍😍
Malluchchyudamolano
@@swayamprabhakrishnan9619 athe
@@user-gx2nw2dw8o ennittano chechi enn vilikkunne 🤔
@@swayamprabhakrishnan9619 അവർക്ക് ഒരു മോൻ മാത്രം ഉള്ളു
Ith shooting anu
Shoo enikk kothiyaavunnu kanditt😋😋😋
Adyamayittanu ee vidio kanunnathu parayan vakukalilla super
Nalla stalam suprrr👍👍👍👍
Ningalude sthalam evideyanu. Nalla sthalam valre ishtapettu. Nalla fresh meenum ammayiyum maluvum ellavarum kollam.
super, navil vellamoori!
Kadalil thira adikkunna sound superrrrr
കറി വച്ചത് super... മാളൂ കൈക്ക് എന്ത് പറ്റി? ഒത്തിരി മുറിവ് ഉണ്ടെന്നു തോന്നുന്നു.. കടലിലെ തിരമാലകൾ അടിക്കുന്ന സ്വരവും,ഉണ്ടാക്കിയ ഫുഡും, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതും നല്ല ഭംഗിയാണ്...
തനി നാടൻ അവതരണം....nyce vidio💜
ആഹാ 😋😋😋😋😋😋😋
കൊതി ആകുന്നു കണ്ടിട്ട് 😍 പൊളിച്ചു
Nannayi to chechi ningade veedum chuttupadum kadalum oru swargam pole pinne tasty foodum super
Location polichu 👍
Nalla niramulla curry
Fresh fish curry kandu kothi thonni. athum mango potu seyirathu parayanilapa. malu kazhikam nanum varate. God bless you & your sister.
നല്ല രസം 🥰
അടിപൊളി ഫുഡ് കഴിക്കാൻ തോന്നുന്നു ❤
Maalu's dressing style is very nice.
Veedum parisaravum 👍🏻
Adipoli enik othiri ishttayitto ee meen kari enikkum ithupole vechu nokkanam 🥰😊maluttiyude kayyil endhupattiii😳
സൂപ്പർ കുക്കിംഗ് 🥰
Kothippichu kalanjallo mole😋😋😍😍 Adipoli location
നല്ല മേക്കിങ് നല്ല അവതരണം 🔥🔥
പ്രകൃതി ആസ്വദിച്ചു കഴിക്കുന്ന ഫുഡ് ചാനൽ. ഒപ്പം തനി നാടൻ രുചിയും.ചേച്ചി ഇഷ്ടം ❤️അനിയത്തിക്കുട്ടിയും ❤️
Super chechi
Super 👍👍 RUclips thurannal ee channel kandal kanathe povan vayya 😋😋😋😋😋😋silent work athanu adipoli music ellam lachu appachi poli thanneya😃😃😃😃
Lachu appachiii...
Superrrb😍😍
Happy 😊
Malunu varikodukkanjathentha pavam❤️😘🥰
Super place neat and clean. Homely feel
ചേച്ചിയുടെ നാട് എവിടെ യാണ്
ഏതു ജില്ല യാണ്
@@nishaammuth9984എന്തിനാണ് സുഹൃത്തേ അവരോടൊക്കെ സംസാരിക്കുന്നത്.... ജാഡയാണ്...നാടും... ജില്ലയും ചോദിച്ചിട്ട് പറഞ്ഞില്ലല്ലേ.... അവരൊക്കെ കുക്കിംഗ് ഇൽ master degree എടുത്ത ആളുകൾ ആണ്.. നമ്മൾ എന്തിനാ വെറുതെ തരം താഴുന്നത്.... പോയി പണി നോക്കാൻ പറടോ.... 🤭😂😊👍
Supper fish curry
Sherikkum ithavarude veedano
ഭയങ്കര ഇഴചിൽ
ലച്ചു അപ്പച്ചി പൊളിക്കുന്നുണ്ട് 😍😍ഈ വീഡിയോയും അടിപൊളി 👍👍
Polichu chechi👍👍
Athara
ലച്ചു അപ്പച്ചി🤫
Ety amma makal siriyallil und polli annuu
@@kalasreeajithakumar2468 m
Adipoli tto
Mouth watering..!!
സൂപ്പർ.
Enthu bhangiyulla sthalam
Mouth watering 👍
അടിപൊളി സൂപ്പർ
Nigalde comdey ennike eshttamanne super
Video super sisters 🥰🥰
കറിയും പോരികുന്നതും കാണുമ്പോൾ വായിൽ വെള്ളം വരുവാ 😋😋😝
Nik orupadu ishtayiiiii .... Oru vereyty blog
Malu ennu snehathode vilichoode,wetlifil namiye vilikkunnad pole,idu kelkkumbol thanne pediyagunnu
Adipoli, very clean surroundings, fantastic screenplay..
Lachu appachi sooper
Lachu appachi mada madann thinnunnundallo.vedio adipwoli
Mallu chrachide dress super
Kadaltheerathulla veedum parisaravum enikk orupad ishttayi
Resort anu
Kollam adipoli nalla naturachal felling
കൊതി വരുന്നു ഇവർ കഴിക്കുന്നത് കണ്ടിട്ട്
Adipoli......Malu idath kai kondano kayikkunnad
Super malu 😢😢
Super cute baby 💕💕💕🌹🌹🌹💐💐💐😊😊😊👍👍👌👌👌❤️❤️❤️❤️
Adipolli
Super❤👍👍
Super 👍
സൂപ്പർ 😜😜😜😜
Chechyyy superrrr
Kandittu kothiyavunnu
Lachu appachiii sooperr
Kodhipikuanalo..❤️❤️❤️❤️
ഓഹ്ഹ്,
മറ്റേ ചാനലിനെ
അനുകരിച്ച്
കൊള്ളാം കൊള്ളാം
Nice..... 🖖🖖🖖🖖🖖🖖
Enik njn kazhicha oru feel vannu
Oru natural feel from this video super
Saritha chechi super pachakam aanu
സൂപ്പർ.. 💖മാളൂന്റെ കൈയിൽ എന്തു പറ്റി
ഈ പെണ്ണിൻ്റെ ഒരു കാര്യം എന്നൊക്കെ പറഞ്ഞ്....
മീനിനെ വെക്കാൻ ഇലയൊക്കെ നേരത്തെ കരുതി വെച്ചിരിക്കുന്നു....
സൂപ്പർ നാടകം ....
Ithoru serial actress allee?..nice cooking
Ithu sthalam evide ya
Meen കറിയിൽ മല്ലിപൊടി കുറച്ചു ചേർക്കാൻ പാടുള്ളു