Greetings from California. It was nice to listen to an Electrical Engineer speaking and describing Electrical Safety Devices, in Malayalam. I have never heard such a great descriptive description in Malayalam Language. Sir, I admire you and thank you for your endeavor. There’s a lot of admiration for Kerala Engineers in Western Countries.
After a sad incident i come to this channel. Everybody should understand the difference between these items..I burned a 7.5hp 3 phase centrifugal pump due to high current because of phase out. i connect it through an isolator rather than a elcb or mccb. I think isolator also trips when current is over than rated..I lost rewinding cost of 7000 rs. A very good video.
7.5hp/3p motor with centrifugal pump never ever control with isolator, elcb, mccb. If motor is high speed (2880rpm) use star-delta starter, with 4sq.mm copper cable/6sq.mm Aluminium cable, or if low rpm (1440) use DOL starter with same size cables. Wiring should be done with an experienced electrician.
Hari, ഞാൻ dubai lanu work ചെയ്യുന്നത് so എനിക്ക് നാട്ടിലെ materials ന് കുറിച്ച് അറിവ് കുറവാണ്, rr കേബിൾ ആണ് കുറച്ചൂടെ നല്ലത് പിന്നെ breakers Legrand, ABB, SCHNEIDER
വയർ തിരെഞ്ഞെടുകുന്നത് അതിലെ കണ്ടക്ട് നോക്കിയാണ് നല്ല കോപ്പർ ആണോ അതിൽ ഉള്ളത് എന്നറിയാൻ ബുക്ക് ഷോപ്പിലോ ലാബിലോ പോയി ഫെറിക് ക്ലോറൈഡ് എന്ന കെമിക്കൽ വാങ്ങി അതിൽ നിന്നും അര ലിറ്റർ വെള്ളം അതിൽ അര ടിസ്പൂൺ കെമിക്കൽ ഇട്ടു നന്നായി ഇളക്കുക അതിൽ അര മീറ്റർ കോപ്പർ വയർ ഇടുക 10മണിക്കൂർ കഴിഞ്ഞു നന്നായി ഇളക്കുക കോപ്പർ അതിൽ അലിഞ്ഞു പോയിരിക്കും അവശേഷിക്കുന്നവസ്തു ഉണ്ടെങ്കിൽ അത് മറ്റെന്തോ വസ്തുവായിരിക്കും മൈ ഫോൺ 7025394201
Super 👌👌 Bro എന്റെ വീട്ടിൽ പഴയ ഫ്യൂസ് സിസ്റ്റം ആണ് ഉള്ളത്.. Replace ചെയ്യണമെന്നുണ്ട്.. അതു കൊണ്ട് mcb വെക്കണോ അതോ spd വെച്ചാൽ മതിയോ അതുമല്ലെങ്കിൽ ഇതു രണ്ടും വെക്കണോ...
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
സുഹൃത്തേ ?, 40 A/ 2 pole 30 mAh RCCB യിൽ അഴിച്ച് നോക്കിയപ്പോൾ [ ട്രിപ്പാകാത്തത് ] ഒരു Resister കരിഞ്ഞു പോയിട്ടുണ്ട്. അതിന്റെ വാല്യൂ എത്രയാണെന്ന് പറയുമോ ?
Basically main difference in tripping time. C kooduthal ആയിട്ട് inductive load കൂടുതലുള്ള circuits use ചെയ്യും, especially in industries. But B resistive load ഇല്‍ use cheyyum
Phase return വരുന്നു, POWER supply യില്‍ നിന്നും neutral കിട്ടുന്നില്ല, ഈ neutral evidunnano വരുന്നത് അവിടെ ചെക് ചെയ്യൂ, ടെസ്റ്റ് ലാമ്പ് വെച്ച് neutral വരുന്നുണ്ട് എന്ന് confirm ചെയ്യൂ
ഒരു റൂമിൽ എത്ര അംപ്സ് ന്റെ എംസിബി ആണ് നല്ലത് ഭായ് 🤔🤔🤔മിനിമം fan ലൈറ്റ് പ്ലഗ് ഇത്രയും കൊടുക്കാൻ എത്ര അംപ്സ് എംസിബി കൊടുക്കണം 30അംപ്സ് എങ്കിലും കൊടുക്കണ്ടെ അല്ലെ tripping പ്രോബ്ലം വന്നൊണ്ട് എടുക്കില്ലേ
കേബിൾ short ആയിരിക്കും, ഇല്ലെങ്കില്‍ windings ചെക്ക് ചെയ്യേണ്ടി വരും. നിങ്ങൾ ആദ്യം കേബിൾ short ഉണ്ടോ എന്ന് multimer ഉപയോഗിച്ച് ചെക്ക് ചെയിതു നോക്കു, may be അതാവും reason
.3A or 30 Ma ennayirikkum.. athum randum same aanu.... 30ma kooduthal leakage current aa circuitil undaayal ELCB/RCBO/RCD trip aavum... normally residential purposil 30ma use cheyyunnath.because above 30ma leakage..it can affect human body function severely...induction devices like motor, grinder etc orupaad ondel leakage current kooduthal aayirikkum so angane ulla casesil 30ma ennath 100 ma or above olla th use cheyyendi varum..hope your doubt is cleared..
😝🇯🇵😝🇯🇵😝🇯🇵😝 ബ്രേക്കറു കളെക്കുറിച്ച് ഇപ്പോഴാണോ പഠിക്കുന്നത്??? കഴിഞ്ഞ അമ്പതു കൊല്ലം മുന്നേ.... ലോകത്ത് ഇന്ത്യ ഒഴികെ മറ്റെല്ലാ വികസിത രാജ്യങ്ങളിലും കോമൺ ഉപയോഗിക്കുന്നതാണ് സർക്യൂട്ട് ബ്രേക്കറുകൾ. ഇതൊരു പുതിയ കണ്ടുപിടുത്തം അല്ല. അവിടങ്ങളിൽ 50 കൊല്ലം പഴക്കമുള്ള കമ്പനികളിൽ ഫാക്ടറികളിൽ / വീടുകളിൽ പോയാലും ഫ്യൂസ് ക്യാരിയർ കാണാനേ കഴിയില്ല. 🇯🇵 നമ്മൾ 50 കൊല്ലമായി സെറാമിക് ഫ്യൂസ് ക്യാരിയറും അതു കെട്ടാൻ ....കൊട ക്കമ്പിയും ആയി നടക്കുന്നു. അത്രതന്നെ. ഇന്നും അതിലു ഒരു മാറ്റവുമില്ല. കഷ്ടം 🇯🇵😝 .
പെട്ടെന്നു trip avenda circuits അതായത് കൂടുതൽ സുരക്ഷ വേണ്ടിവരുന്ന ഏരിയ ex: bathroom shaver, kitchen area IL ഉള്ള sockets.... ഇവയൊക്കെ 30 mA ആണ് നല്‍കുന്നത് മറ്റു normal circuit എല്ലാം 100mA
join whatsappp group:chat.whatsapp.com/CZuxAbiw0DHEk5cESYTc0P
ഗ്രൂപ്പ് ഫുൾ aanu
Very shering gues welcome
Join chyn patunila
Greetings from California. It was nice to listen to an Electrical Engineer speaking and describing Electrical Safety Devices, in Malayalam. I have never heard such a great descriptive description in Malayalam Language.
Sir, I admire you and thank you for your endeavor. There’s a lot of admiration for Kerala Engineers in Western Countries.
Thanks
After a sad incident i come to this channel. Everybody should understand the difference between these items..I burned a 7.5hp 3 phase centrifugal pump due to high current because of phase out. i connect it through an isolator rather than a elcb or mccb. I think isolator also trips when current is over than rated..I lost rewinding cost of 7000 rs. A very good video.
7.5hp/3p motor with centrifugal pump never ever control with isolator, elcb, mccb. If motor is high speed (2880rpm) use star-delta starter, with 4sq.mm copper cable/6sq.mm Aluminium cable, or if low rpm (1440) use DOL starter with same size cables. Wiring should be done with an experienced electrician.
An isolator will never trip. Because it doesn't have trip action.its just a switch with MCB design.
KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB / MCCB ഉപയോഗിക്കണം ????........
നന്നായി വ്യക്തമാക്കിപറയ്.
💐💐💐👌നന്നായിവിശതീകരിച്ചു ലോഡ്നനുസരിച്ചായിരിക്കും എംസിബി കൊടുക്കൽ അല്ലെ?
വീട് വയറിങ് ഏതാണ് നല്ലത് finolex /rr cabel അത് പോലെ elcb/mcb, സ്വിച്ച് legrand /gm/polycab
Hari, ഞാൻ dubai lanu work ചെയ്യുന്നത് so എനിക്ക് നാട്ടിലെ materials ന് കുറിച്ച് അറിവ് കുറവാണ്, rr കേബിൾ ആണ് കുറച്ചൂടെ നല്ലത് പിന്നെ breakers Legrand, ABB, SCHNEIDER
വയർ തിരെഞ്ഞെടുകുന്നത് അതിലെ കണ്ടക്ട് നോക്കിയാണ് നല്ല കോപ്പർ ആണോ അതിൽ ഉള്ളത് എന്നറിയാൻ ബുക്ക് ഷോപ്പിലോ ലാബിലോ പോയി ഫെറിക് ക്ലോറൈഡ് എന്ന കെമിക്കൽ വാങ്ങി അതിൽ നിന്നും അര ലിറ്റർ വെള്ളം അതിൽ അര ടിസ്പൂൺ കെമിക്കൽ ഇട്ടു നന്നായി ഇളക്കുക അതിൽ അര മീറ്റർ കോപ്പർ വയർ ഇടുക 10മണിക്കൂർ കഴിഞ്ഞു നന്നായി ഇളക്കുക കോപ്പർ അതിൽ അലിഞ്ഞു പോയിരിക്കും അവശേഷിക്കുന്നവസ്തു ഉണ്ടെങ്കിൽ അത് മറ്റെന്തോ വസ്തുവായിരിക്കും മൈ ഫോൺ 7025394201
@@kabeerkadayamkulmkabeer4307 it's insulation also have same importance
@@malluengineer1838 yes
Go for Traco wires.. from kerala govt. Rest all are cheating the customers by reducing the size of copper...
Dp mcb, spn mcb എന്നിവ എന്താണെന്ന് വിശദീകരിക്കാമോ
MCB യിൽ A ,B ,C എന്നുള്ളതിൻ്റെ വ്യത്യാസം പറഞ്ഞില്ല അതാണ് MCB യിൽ കാര്യമായി നോക്കേണ്ടത്. ഏത് എവിടെ ഉപയോഗിക്കണം'?
നിങ്ങൾ കാണിച്ച circute braker legrand brand. എന്താ വില
കത്തിപോയത് റിപ്പർ ചെയ്യാൻ പറ്റുമോ
Ac സ്വിച്ചിനെ പറ്റി പറയുമോ ലിങ്ക് തരുമോ ac ക്ക് വേണ്ടി സിങ്കിൽ സിച്ചു ഉണ്ടോ
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. താങ്ക്സ്🙏🙏
Thanks renjith
വളരെ നല്ല വീഡിയോ നല്ല അവതരണം
Thanks
❤
Super 👌👌
Bro എന്റെ വീട്ടിൽ പഴയ ഫ്യൂസ് സിസ്റ്റം ആണ് ഉള്ളത്.. Replace ചെയ്യണമെന്നുണ്ട്.. അതു കൊണ്ട് mcb വെക്കണോ അതോ spd വെച്ചാൽ മതിയോ അതുമല്ലെങ്കിൽ ഇതു രണ്ടും വെക്കണോ...
Adipoli video... Iniyum ithupole orupaadu video pratheekshikkunnu
Thanks
Sir, 3 ac ഉപയോഗിക്കുന്ന ഒരു വീട്ടിൽ ഏത് breaker aanu നല്ലത്?
AC 20 A. ഉപയോഗിക്കണം. Ac single mcb aan use chayyendath 3 AC kk 3 mcb use chayyanam
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
സുഹൃത്തേ ?,
40 A/ 2 pole 30 mAh RCCB യിൽ അഴിച്ച് നോക്കിയപ്പോൾ [ ട്രിപ്പാകാത്തത് ] ഒരു Resister കരിഞ്ഞു പോയിട്ടുണ്ട്. അതിന്റെ വാല്യൂ എത്രയാണെന്ന് പറയുമോ ?
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF
Pls Clarify whether it is ELCB or RCCB. In ELCB earthing is there but nowadays in market RCCB or RCBOs are available.
Rccb not elcb
nice explanation, could you make a video for the sizing of cables. thanks
Thanks for your compliment, sure I will make one video about regarding
Elcb ലേക്ക് ഡയറക്ട് main wair കണക്ട് ചെയ്യാൻ പറ്റുമോ.?
പറ്റും, but not safe, ആദ്യം aru isolator or mccb, then elcb or rccb.
RCBO ആയാലും മതി
MCB Isolator ozhivakki ELCB mathram set cheydhal prashnam undo ?
ഉണ്ട്
Or replace with RCCBO
Star connection delta connection വിശദീകരിക്കുമോ
Hi bro I am working in HVA field
Conductor ntha nu ariyavoo
Iam electrician. Thank you brother
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF
brother 20A mele vannal engne anu trip avunne, because tripping current for C class is 10 to 20 times of rated current.
Boss... ഒരു 3 ഫേസ് കണക്ഷൻ ഉള്ള flour മില്ലിൽ ഏതാണ് ഉപയോഗിക്കേണ്ടത്? എത്ര പവർ ഉള്ളത് വേണം? Any idea?
It depends the mechanical part of your mill, sorry I don't have any idea about it.
Depending on the power of the motor used.
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF
Kidu
Mcb യിൽ C ക്ലാസ് B ക്ലാസ് എന്നതുകൊണ്ട് എന്ത് മാറ്റമാണ് വർക്കിംഗ് പ്രോസസിൽ ഉണ്ടാകുന്നത്
Basically main difference in tripping time. C kooduthal ആയിട്ട് inductive load കൂടുതലുള്ള circuits use ചെയ്യും, especially in industries. But B resistive load ഇല്‍ use cheyyum
C എന്നാൽ മോട്ടോർ പോലുള്ള ഉപകരണത്തിന്
B എന്നാൽ ലൈറ്റ് ഉപകരണത്തിന്
@@kabeerkadayamkulmkabeer4307 100%
Oru four pole elcb yil nutre inte in kodukkumbo trip avunnu nutre lininil tester vevh nokkumbol tester. Led kathunnund enthayirikum karanam
Phase return വരുന്നു, POWER supply യില്‍ നിന്നും neutral കിട്ടുന്നില്ല, ഈ neutral evidunnano വരുന്നത് അവിടെ ചെക് ചെയ്യൂ, ടെസ്റ്റ് ലാമ്പ് വെച്ച് neutral വരുന്നുണ്ട് എന്ന് confirm ചെയ്യൂ
@@malluengineer1838 nutre line varunnund 100 w bulb bright ayi kathunnund pakshe nutre linkil tester kathunnu
Phaseum earthum touch aavunnundo ennonnu check cheythu nokkiyekku
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF
ഐ സൊലേറ്ററും ബ്രെകേറും എങ്ങനെ മനസ്സിലാവും
Very good information..Keep up the good work👏
Thanks
Gfci and elcb is same or not?
A,B,C brakers ന്റെ വിത്യാസം onnu വിശദീകരിക്കാമോ
Tripping time defference
CHANNEL-i a b c എവിടെയൊക്കെ യൂസ്‌ചെയ്യാം ഒന്ന് വിശദമാക്കാമോ pls
Resistive, inductive and capacitive loads
ഒരു റൂമിൽ എത്ര അംപ്സ് ന്റെ എംസിബി ആണ് നല്ലത് ഭായ് 🤔🤔🤔മിനിമം fan ലൈറ്റ് പ്ലഗ് ഇത്രയും കൊടുക്കാൻ എത്ര അംപ്സ് എംസിബി കൊടുക്കണം 30അംപ്സ് എങ്കിലും കൊടുക്കണ്ടെ അല്ലെ tripping പ്രോബ്ലം വന്നൊണ്ട് എടുക്കില്ലേ
can you do a video on VCB
3 phase motor ന് ഏത് mcb വെക്കും
Motor rating nokkanam
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF join whatsappp group
@@malluengineer1838 അതെങ്ങനെ ഒന്ന് പറഞ്ഞു തരുമോ
Motor name plate നോക്കിയാൽ അത് എത്ര Hp അല്ലെങ്കില്‍ വാട്ട് ആന്‍ എന്നു പ്രിന്റ് cheithittundavum
ട്രിപ്പ് ആവുന്നതും അവത്തതും എങ്ങനെ നോക്കിയാൽ മനസ്സിലാവും
നല്ല elcb ഏതാ, എന്റെ വീട്ടിലെ ലെഗ് ഗ്രാൻഡ് രണ്ട് ദിവസം മുൻപ് ഇടി മിന്നലിൽ കത്തി പോയി,
3ഫേസ്
Defference between elcb and rccb
ruclips.net/video/bQsl8ZTlXW0/видео.html
3wire totel ampare ano e20 ennu parayunne atho oru waire ampera..
1 wire
Good video ബോറാകാതെ മുഴുവൻ മനസ്സിലാക്കിത്തന്നു thanks
Thanks
Mcb yum fuse imo same ano
Alla
MCCB യിൽ എർത്ത് ലീക്ക് വന്നാൽ Off ആകുമോ
ആവും
Meggar test onnu കാണിക്കാമോ
ruclips.net/video/LZqJduEHais/видео.html
Good video very informative 👍
Ente veethil braikar matram vechittullo Ed fit cheyyan enda vendad
ചോദ്യം മനസ്സിലായില്ല
chat.whatsapp.com/FRTtRQ32OcmG2BVF8hpmPF
സർ' നല്ല ഒരു അറിവ് തന്നു
Ok sir,പക്ഷേ ഒരു സംശയം?motor on ചെയ്യുംബോൾ mcb of ആകുന്നതെന്താണ്?
ഷാജഹാന്‍, motor 3phase ano
അല്ല,single phase ആണ്.
എത്ര Hp motor ആണ്, induction motor ano
@@malluengineer1838 1 HP ആണെന്ന് തോന്ന്ുന്നു,വെളളത്തിലിടുന്ന motor ആണ്.
കേബിൾ short ആയിരിക്കും, ഇല്ലെങ്കില്‍ windings ചെക്ക് ചെയ്യേണ്ടി വരും. നിങ്ങൾ ആദ്യം കേബിൾ short ഉണ്ടോ എന്ന് multimer ഉപയോഗിച്ച് ചെക്ക് ചെയിതു നോക്കു, may be അതാവും reason
Can I get tripping Chara of A Curve MCB
0.3 Maഎന്നും 30 Ma എന്നും ട്രിപ്പിങ് current കാണിക്കാറുണ്ട് ഇത് രണ്ടും ഒന്നാണോ അല്ലേൽ എവിടെ യൂസ് ചെയ്യാം ഒന്നുപറഞ്ഞു തരുമോ pls
അല്ല,. . 3mA trippping current ആവില്ല,. 3A ആവും അതായത് 300mA
.3A or 30 Ma ennayirikkum.. athum randum same aanu.... 30ma kooduthal leakage current aa circuitil undaayal ELCB/RCBO/RCD trip aavum... normally residential purposil 30ma use cheyyunnath.because above 30ma leakage..it can affect human body function severely...induction devices like motor, grinder etc orupaad ondel leakage current kooduthal aayirikkum so angane ulla casesil 30ma ennath 100 ma or above olla th use cheyyendi varum..hope your doubt is cleared..
ALeX BaZiL thanks bro
30mA yil kooduthal aanu namukk shock elkkunnathenkil cardiac arrestinu saadhyatha kooduthal aanu
Can you give class about trip curves of breakers.
Super
powlichhuuuuu
Thanks
കാണിച്ച് തന്നത് ELCB ആണോ RCCB ആണോ..
Rccb, elcb എന്നു പറയുന്നത് ഇപ്പോൾ available അല്ല. So Rccb യെ elcb എന്ന് വിളിക്കുന്നെ ഒള്ളു. Curret operated elcb യാണ് RCCB
Mm.ok
@@subhashecyil6830 check my new video about this
വിശദീകരണം സാധരണക്കാർക്ക് മനസ്സിൽ ആകില്ല അത്കൊണ്ട് 👎🏻
Serge protecter വിശദീകരിക്കാമോ
Lightening protection കുറിച്ച് ഒരു video ചെയ്യാം
Good
Nice video
Master control latching relay video chayo please RUclips varra video ella
SHIBUPRASAD mukkam 9947253938 master switch very simple
Mcb melt akathilla
Enjoy malayalam എന്ന എന്റെ ചാനൽ കാണൂ
😝🇯🇵😝🇯🇵😝🇯🇵😝 ബ്രേക്കറു കളെക്കുറിച്ച് ഇപ്പോഴാണോ പഠിക്കുന്നത്??? കഴിഞ്ഞ അമ്പതു കൊല്ലം മുന്നേ.... ലോകത്ത് ഇന്ത്യ ഒഴികെ മറ്റെല്ലാ വികസിത രാജ്യങ്ങളിലും കോമൺ ഉപയോഗിക്കുന്നതാണ് സർക്യൂട്ട് ബ്രേക്കറുകൾ. ഇതൊരു പുതിയ കണ്ടുപിടുത്തം അല്ല. അവിടങ്ങളിൽ 50 കൊല്ലം പഴക്കമുള്ള കമ്പനികളിൽ ഫാക്ടറികളിൽ / വീടുകളിൽ പോയാലും ഫ്യൂസ് ക്യാരിയർ കാണാനേ കഴിയില്ല. 🇯🇵 നമ്മൾ 50 കൊല്ലമായി സെറാമിക് ഫ്യൂസ് ക്യാരിയറും അതു കെട്ടാൻ ....കൊട ക്കമ്പിയും ആയി നടക്കുന്നു. അത്രതന്നെ. ഇന്നും അതിലു ഒരു മാറ്റവുമില്ല. കഷ്ടം 🇯🇵😝
.
Thank you
63 amps kittunnuntallo brother
Sorry, മനസ്സിലായില്ല
63A rating available anu
10,16,20,32,40,63,80,...etc
bos ac arthe adikunnu athe anthea
നന്ദി
That is RCCB, not ELCB
Who named, ELCB Stickers on Legend?
It's RCCB / RCD
Don't give name as ELCB ❌❌
Veettil fitcheyanane athane nallathe single phase
good
Thanks
can you explain the working of RCBO?
Sure
വീട്ടിൽ ഉപയോഗിച്ചത് ലെഗ് ഗ്രാൻഡ് ആണ്
Good company
Video onnukoodi ushaaraakkanund..
Nalla arivaan ningal nalkiyathh... Enikk orupaad samshayangal undaayirunnu.. ippo athellaam theernu... Thanks. .inganeyullavar mattullavark oru mudal kopttaan
Pls send ur watsaap nmber
Thank you
Thank you Bro 😊
Adobe Sainik MCD Kurukshetra WhatsApp overloaded ok
👍👍
Ams calculet cheyyunnad eghine&a b c mcb
There is a load calculation method, will make one video regarding.
Great information my friend
Adjust pattilla
എന്താണ് R C B
please check my channel,there is one video.
Spr.....👍
Thanks
👍
Thanks
Pakshe ee model alla buhrinilullath
എന്തിനാണ് 30 മില്ലി ആമ്പിയർ സെറ്റ് ചെയ്തത് എന്ന് വിശദീകരിച്ച് കൊടുത്താൽ നന്നായിരിക്കു അതുപോലെ 100 മില്ലി അമ്പിയർ എവിടെ ഉപയോഗിക്കന്നു എന്നതും
പെട്ടെന്നു trip avenda circuits അതായത് കൂടുതൽ സുരക്ഷ വേണ്ടിവരുന്ന ഏരിയ ex: bathroom shaver, kitchen area IL ഉള്ള sockets.... ഇവയൊക്കെ 30 mA ആണ് നല്‍കുന്നത്
മറ്റു normal circuit എല്ലാം 100mA
Human body resistance 30 MA anu, athukond anennu thonnunnu
30 mA setting is for domestic use. 100ma setting for industrial purposes.
RCCBപറഞ്ഞില്ല.
ELCB എന്ന് പറഞ്ഞു explain cheithath RCCB ആണ് COMMENLY ELCB എന്ന് പറയുന്നത് കൊണ്ടാണ് അങ്ങിനെ EXPLAIN CHEITHATH
ithu assabliy cheythu video kanikukayanagil onum kudi nanayirikum
ee cheyta video nanayirikun
ruclips.net/video/Z6oN9E65nmA/видео.html
ruclips.net/video/Z6oN9E65nmA/видео.html please watch this
കിടുവെയ്
Igane paranjal electricianu mathrame manassilavu
Sorry, ഈ വീഡിയോ അവരെ ഉദ്ദേശിച്ച് cheithath ആണ്. Simple ആയിട്ട് മറ്റൊരു വീഡിയോ ചെയ്യാം
Google
Very poor presentation
Thanks for the feedback
You are not thorough in the subject.
Are you thorough in subject? Then you explain. Don't play blame game.
@@mksasidharan1 thank you, sir
Can you please explain?
I will be publishing a fresh RUclips. Okay
Star connection delta connection വിശദീകരിക്കുമോ
Stay tuned
Stay tuned
Veettil fitcheyanane athane nallathe single phase
Super
Thanks