തന്റെ ശരീരം ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നുള്ള ആത്മവിശ്വാസം നല്ലതാണ് പക്ഷെ മറ്റുള്ളവരെ പരിഹസിച്ചുള്ള കമന്റുകൾ വാക്കുകൾ ചിന്തകൾ പ്രവൃത്തികൾ ഇവയെല്ലാം പലിശയായി ഭാവിയിൽ നമുക്ക് തിരിച്ചു ലഭിക്കും അതിനാൽ സൂക്ഷിക്കുക. നല്ല മനുഷ്യനാകുക നല്ലത് പറയുക നല്ലത് ചിന്തിക്കുക നല്ല പ്രവർത്തിക്കുക എങ്കിൽ അവസാനം നല്ലത് വരും.
ഞ്ഞി വല്ലാണ്ട് അങ്ങ് മെലിഞ്ഞു പോയല്ലോ കുഞ്ഞും മോനെ...
🌹
👍👍👍👍👍👍👍
♥️
👍
💛💛
കുറച്ചു ബൂസ്റ്റ് നമ്മക്കും തരിട്ടോ 😊
ഇങ്ങക്ക് ഓർലിക്സ് പറ്റോ
ബൂസ്റ്റ് ഇവിടെ കിട്ടാൻ ഇല്ല
പ്ലീസ് റിപ്ലെ🤭👍
How to setting this future (face to face)
Feature.. ആണ് Future അല്ല
ഒരു ഹോർലിക്സ് 😂
മുരിങ്ങ കോൽ പോലെ മെലിഞ്ഞു പോയല്ലോ😮😮😮
തന്റെ ശരീരം ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നുള്ള ആത്മവിശ്വാസം നല്ലതാണ് പക്ഷെ മറ്റുള്ളവരെ പരിഹസിച്ചുള്ള കമന്റുകൾ വാക്കുകൾ ചിന്തകൾ പ്രവൃത്തികൾ ഇവയെല്ലാം പലിശയായി ഭാവിയിൽ നമുക്ക് തിരിച്ചു ലഭിക്കും അതിനാൽ സൂക്ഷിക്കുക.
നല്ല മനുഷ്യനാകുക നല്ലത് പറയുക നല്ലത് ചിന്തിക്കുക നല്ല പ്രവർത്തിക്കുക
എങ്കിൽ അവസാനം നല്ലത് വരും.
@@kurunthotti 😄😄😄
ഇത് പ്പം ഏടാ ഉളളത്
❤
❤