ഡ്യൂപ്പില്ലാ, റോപ്പില്ലാ. പുലിമുരുകൻ ആക്ഷൻ രംഗങ്ങൾ ലാലേട്ടൻ വേദിയിൽ പുനരവതരിപ്പിച്ചപ്പോൾ

Поделиться
HTML-код

Комментарии • 1 тыс.

  • @sreeragkp
    @sreeragkp 7 лет назад +144

    ഒരുപത്തു വയസ്സുള്ളപ്പോൾ മോഹൻലാലിന്റെ സിനിമ കാണാൻ വാശിപിടിച്ചിരുന്ന ഒരു ബാല്യകാലം എനിക്കുണ്ടായിരുന്നു..ഇന്നിപ്പോൾ പുലിമുരുകൻ ഇറങ്ങി കേരളകരയാകെ ഇളക്കി മറിച്ചപ്പോളും മാറ്റം ഒന്നുമില്ല..കൊച്ചുകുട്ടികൾ വരെ ലാലേട്ടനെ അനുകരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ഏത് സൂപ്പർ താരത്തിന് ഉണ്ട് ഇത്ര സ്വീകാര്യത.. മലയാളത്തിന്റെ പുണ്യം ലാലേട്ടൻ❤

  • @svjmk
    @svjmk 7 лет назад +82

    പറയാൻ വാക്കുകളില്ല. റീടേക്ക് ഉണ്ടാവില്ല എന്നറിഞ്ഞിട്ടും ഒരു പുനരവതരണം. അതും കിടിലൻ ആക്ഷൻ സീനുകൾ. Excellent !!

  • @kannanappu-nt2vr
    @kannanappu-nt2vr 7 лет назад +422

    ഇത്രയുമൊക്കെ സ്റ്റേജിൽ ലൈവായി കാണിച്ചിട്ടും അത് അംഗീകരിക്കാൻ ചിലർക്കൊക്കെ, ഒരു പ്രയാസം.ഇത് പോലെ ഓപ്പൺ സ്റ്റേജിൽ ചെയ്യാൻ എത്ര പേർക്ക് ധൈര്യം ഉണ്ട്. ഈ പ്രായത്തിൽ, ഈ തടിയും വെച്ച് ഇത്രയൊക്കെ ചെയ്യണമെങ്കിൽ ലാലേട്ടാ..... നിങ്ങൾ മാസല്ല, മരണ മാസാണ്.

    • @skrskr1587
      @skrskr1587 7 лет назад +1

      pavam lalunni

    • @KishoreRanny
      @KishoreRanny 7 лет назад +4

      skr skr ഒഞ്ഞു പോടാ

    • @skrskr1587
      @skrskr1587 7 лет назад

      blog maman daa

    • @arunkumarv8549
      @arunkumarv8549 7 лет назад +3

      skr skr pacha skr,, kakkatheetam

    • @skrskr1587
      @skrskr1587 7 лет назад +1

      lalapane angane vilikalle kaka mananashtathinu cause kodukum hi hi hi hi.....

  • @shajahanabdulazeez1545
    @shajahanabdulazeez1545 7 лет назад +152

    തകർത്തു ലാലേട്ടാ ....പ്രത്യേകിച്ച് അവസാനത്തെ ആ സീൻ ....ഹേറ്റേഴ്‌സ് പോലും എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോകും ......നിങ്ങളാണ് ഈ നൂറ്റാണ്ടിലെ താരം .....

    • @skrskr1587
      @skrskr1587 7 лет назад +1

      lalapante koprayam kollam hi hi hi

    • @skrskr1587
      @skrskr1587 7 лет назад +1

      bomma murugan daaa

    • @amalamal4479
      @amalamal4479 7 лет назад

      skr pollayadi moneaa nayinta mon ninta achan anu thallan olla ninna pollatha oru pollayadi mona undaki eanu punnara moneaa

    • @velayudhaswami3576
      @velayudhaswami3576 7 лет назад

      Amal amal mallu

    • @arunmurali7125
      @arunmurali7125 Год назад +3

      ​@@skrskr1587ninte 1.5 kalanu pattuo madhurarajayile fight live aay cheyyan..😂😂

  • @shuhailm2376
    @shuhailm2376 7 лет назад +311

    ഇക്കാ ഫാൻ ആണ് എന്നാലും സമ്മതിക്കാതെ ഇരിക്കാൻ വയ്യ ലാലേട്ടന്റെ ഈ ചങ്കൂറ്റത്തെ suprb

    • @shamsudheenc5484
      @shamsudheenc5484 7 лет назад

      Enna ella ulakwlum aganeyalla Nammal mammuttinthe sinimakalum kanum pathemari. Nalla muvie yanu...laettane enna fans vech vimarshichonde irikkum irikkum orikkalum agekarikkilla mairukal....

    • @skrskr1587
      @skrskr1587 7 лет назад +6

      bomma murugan daaa

    • @midhunjayakumarunni9177
      @midhunjayakumarunni9177 Год назад

      @@skrskr1587 poda myrea

    • @midhunjayakumarunni9177
      @midhunjayakumarunni9177 Год назад +5

      @@skrskr1587 kullan mammunny 🤣

  • @febinfelix1353
    @febinfelix1353 7 лет назад +63

    Goosebumps level very high 👌😍
    Greatest Actor ever in 🇮🇳 India. The only actor to have guts to try this live without any safety equipments.

  • @binujacob7047
    @binujacob7047 7 лет назад +84

    I really don't understand why there are so many dislike . when a very senior actor like Mohanlal does such a performance at this age of his, we should really appreciate him and give a thumbs up 👍 . All the best LALLETTA, I love your performance, you did your best . a big salute to your efforts

    • @smp831
      @smp831 6 лет назад +4

      Binu Jacob athinu orotta utharame ullu...asooya... Inganeyoke cheyyan matupalarkum patunilalo ennorthulla asooya...

    • @janakinair8029
      @janakinair8029 3 месяца назад

      This is exactly what happens in film industry now
      Film Jihad
      Posting negative comments and reviews against Hindu actors and directors film and trying to degrade them
      That community is a great threat to Humanity and to the entire world

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +38

    അതിഗംഭീര പെർഫോമൻസ്... സിനിമയെ വെല്ലുന്ന പോലെ അനുഭവപ്പെട്ടു...!!! ടൈമിംഗ്... ആക്ഷൻ... എല്ലാം പെർഫെക്ട്...!!! മോഹൻലാലിന് ഞങ്ങളുടെ ഹൃദയത്തിൽ ചാലിച്ച അഭിവാദ്യങ്ങൾ...!!! ഈ സീൻ കണ്ടാൽ ആരും ഇഷ്ടപ്പെട്ടുപോകും...!!! 😃

  • @SIVA_CUTZZ
    @SIVA_CUTZZ 7 лет назад +78

    എന്റെ 10 മാസം പ്രായമുള്ള മകൻ ഇത് കണ്ടാൽ മതി പിന്നെ ഒരു ബഹളവും ഇല്ലാ കരച്ചിലും ഇല്ലാ.. ചിരിച്ചോണ്ട് കണ്ടോണ്ടിരിക്കും.. ഇത് മാത്രമല്ലേ മുരുകാ മുരുകാ പാട്ട് കേട്ടാലും അവൻ haapy ആണ്‌... പുലിമുരുകൻ അവനൊരു ഹരമാണ്.. ഈ cmmnt ഞാൻ അയയ്ക്കുമ്പോളും നന്ദൂസ് എന്റെ മടിയിൽ ഇരിപ്പുണ്ട്....

  • @joby3950
    @joby3950 7 лет назад +129

    ദാ കണ്ടില്ലേ! ദിദാണ് ഞങ്ങടെ ലാലേട്ടൻ :.,, കണ്ടോടാ മക്കളെകണ്ണു നിറച്ച് - ആക്ഷൻ രംഗങ്ങൾ എത്ര ഈസിയായിട്ടാണ് ലാലേട്ടനു വഴങ്ങുന്നത്... ലാലേട്ടനു പകരം വേറൊന്നുല്ലാ ,,, സൂപ്പർ ലാലേട്ടാ സുപ്പർ :

    • @nazarnazar691
      @nazarnazar691 7 лет назад

      ithu eanthu kooppaada ningal Super eannu parayunnathu pooi chathoodea lalappa😊😊😊😊😊😊

    • @NAHOOMABRAHAM
      @NAHOOMABRAHAM 7 лет назад +1

      Nazar Nazar podaaaa myrey

    • @surajs5006
      @surajs5006 7 лет назад

      +Nazar Nazar pina ni poyi chey

  • @muralykrishna8809
    @muralykrishna8809 7 лет назад +125

    എന്‍റെ പ്രിയപ്പെട്ട ലാലേട്ടാ കോരിത്തരിച്ചൂട്ടോ ., തികഞ്ഞ മെയ്‌വഴക്കവും അത്ഭുതപൂര്‍വ്വമായ അഭിനയസിദ്ധിയും കൊണ്ട് അനുഗ്രഹഹീതനായ നടനാണ് മലയാളികളുടെ അഭിമാനമായ നമ്മുടെ സ്വന്തം നമ്മുടെ മാത്രം ലാലേട്ടന്‍ . സവ്വേശ്വരന്‍ താങ്കളെ എന്നും കാത്തുരക്ഷിക്കട്ടെ. കരുത്താര്‍ന്ന അഭിനയം കാണാന്‍ ഞങ്ങള്‍ ഇനിയും കാത്തിരിക്കുന്നു.

    • @skrskr1587
      @skrskr1587 7 лет назад +1

      komalitharam

    • @abhisheknair5207
      @abhisheknair5207 7 лет назад

      skr skr komalitharam mokka mammuvintae grand father jackie mammmu daaa.

    • @skrskr1587
      @skrskr1587 7 лет назад +1

      bommetta poyi chathoode?

    • @filmmaker7271
      @filmmaker7271 7 лет назад

      abhishek nair jackie mammu alla.jetty mammooo

    • @jasirjk
      @jasirjk 7 лет назад +1

      bomma ninte mammunni kelavan....poda nayinte mone...

  • @aniatingal
    @aniatingal 7 лет назад +54

    ലാലേട്ടനെയും മമ്മൂക്കയേയും ഒക്കെ ഒരു പോലെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് ഇവിടെ skr നെ പോലുള്ളവൻമാരുടെ കമന്റ് കാണുമ്പോൾ കഷ്ടം തോന്നുന്നു. ഈ പ്രായത്തിലും ലാലേട്ടൻ കാണിക്കുന്ന passion, dedication ഇതിനെയൊന്നും മാനിക്കാതെ കളിയാക്കുന്നോ? അന്ധമായ മതവിദ്വോഷവും കൊണ്ട് ജീവിക്കുന്ന ഇവനെ പോലുള്ളവരാണ് നാടിന്റെ ശാപം..
    hats off to you Laletta...

  • @sandeepsandee1777
    @sandeepsandee1777 7 лет назад +44

    ലാലേട്ടാ നിങ്ങള് വേറെ ലെവലാ .തകർത്തു -തിമിർത്തു -പൊളിച്ചു

  • @laxmangade9647
    @laxmangade9647 6 лет назад +23

    I am Telugu people, I say sir on stage your performance super salute🙏🙏🙏🙏🙏🙏🙏

  • @shemiash1278
    @shemiash1278 7 лет назад +129

    I'm a mammukka fan.... BT lalettante eee performance...superb....no words.... awesom

    • @nijithnichu2047
      @nijithnichu2047 7 лет назад +5

      Shami Ashik Ilu 👏👏👏

    • @rudhranmahesh2309
      @rudhranmahesh2309 7 лет назад +5

      super

    • @shamsudheenc5484
      @shamsudheenc5484 7 лет назад +2

      Athanu. Enna kurchu ulakal aganeyalla avar agekarikkilla kuru pottichonde irikkum. Kastam. Ithanu fans.. thanks bether

    • @skrskr1587
      @skrskr1587 7 лет назад +1

      lalapaa vendayirunnu ea koprayam

    • @WaftWorld
      @WaftWorld 7 лет назад +11

      SKR SKR -ഇവിടെ ഒരു പ്രെചണ്ഡ ഫാൻ എത്തിയിട്ടുണ്ട് എല്ലാരും ശ്രെദ്ധിക്കുക ..എല്ലാ നല്ല കമ്മെന്റുകൾക്കും അവന്റെ നിലവാരത്തിൽ കമന്റ് ഇട്ടിട്ടുണ്ട് .. name - Skr Skr

  • @johnrichard5486
    @johnrichard5486 6 лет назад +55

    842 dislikes....those people don't have a life.... lalettan's Dedication 🙏 My respect

  • @haridevish
    @haridevish 7 лет назад +875

    ഇതുപോലെ ഒരു സീൻ ലൈവ് ആയി അവതരിപ്പിക്കാൻ ധൈര്യം ഉള്ള വേറെ ഏത് നടനാ മലയാളസിനിമയിൽ ഉള്ളത് .......

    • @faslurahman2434
      @faslurahman2434 7 лет назад +13

      Sreekumar B pillai sathosh panditth

    • @noufaln8836
      @noufaln8836 7 лет назад +3

      Faslu Rahman crrct

    • @ZoomNclickZ
      @ZoomNclickZ 7 лет назад +28

      why malayalam???India il undo??

    • @akhilandarjuntalks3631
      @akhilandarjuntalks3631 7 лет назад

      Sreekumar B pillai dhsggbfbvv

    • @anoopsnsn1186
      @anoopsnsn1186 7 лет назад +14

      +Faslu Rahman ninta perilondu myrey entha ninaku ithra kazhappu varan karenam ennu....poyi mannu vaari thinneda myrey

  • @sanusathya3094
    @sanusathya3094 7 лет назад +41

    ഒരുത്തനും മറിച്ചൊരു വാക്ക് പറയാൻ അവസരം കൊടുക്കില്ല അതാണ് ലാലേട്ടൻ മുട്ടി നില്ക്കാൻ പറ്റില്ല ഒരുത്തനും പ്രതിഭ അല്ല പ്രതിഭാസം ആണ് ലാലേട്ടാ നിങ്ങൾ

    • @skrskr1587
      @skrskr1587 7 лет назад +1

      ayye idhu abhasamalle hi hi hi

  • @syamaprasadb6225
    @syamaprasadb6225 6 лет назад +23

    അവസാനം ആ കറങ്ങിയുള്ള സീൻ സൂപ്പർ.............

  • @savadk279
    @savadk279 7 лет назад +56

    90 കിലോയോളം ഭാരമുളള ....60 വയസ്സോളം പ്രായമുളള ഒരു നടൻ മലയാളത്തിലല്ലാ ലോകസിനിമയിൽ പ്പോലൂം ഇത്രറിസ്കെടുക്കാൻ സാധ്യതയില്ലാ....! നമ്മുടേ അഭിമാനം തന്നേയാണ് ലാൽ .... നടനെന്ന നിലയിൽ അദ്ദേഹത്തിന് 90 മാർക്കാണൻകിൽ ഒരു പെർഫോമർ എന്നനിലയിൽ 100 മാർക്കാണ് ....അദ്ദേഹത്തിന് ...

  • @BALDBEARDREACTS
    @BALDBEARDREACTS 4 месяца назад +8

    ഇതേ പോലുള്ള സ്റ്റണ്ട് ലൈവ് ആയി കാണിക്കാൻ മമ്മുക്ക ഇനിയും ജനിക്കണം 😃🔥 ലാലേട്ടൻ 🔥🔥🔥🔥

    • @kichucyriljoseph5705
      @kichucyriljoseph5705 Месяц назад

      Slow മോഷൻ ആണ് ഭായി.. Live സ്റ്റേജിൽ ഇരുന്ന് കണ്ടവരൊക്കെ ചിരിച്ച് അടപ്പിലകി കാണും 😄😄

    • @BALDBEARDREACTS
      @BALDBEARDREACTS Месяц назад +1

      @@kichucyriljoseph5705 thangal അറുപതാം വയസിൽ ഒന്ന് ട്രൈ ചെയ്യണേ..

    • @arunsiva2042
      @arunsiva2042 Месяц назад +1

      ​Njan innayirunnu mone nalla kayyadi ayirunnu chumma asooya vach nadakkathe​😂@kichucyriljoseph570

  • @manjurajagopal4223
    @manjurajagopal4223 7 лет назад +62

    respect you Mohanlal sir for your dedication

  • @Yadu73
    @Yadu73 7 лет назад +12

    ലലേട്ടാ.... you are incredible... 💙💙💙

  • @sreeragtp6244
    @sreeragtp6244 7 лет назад +71

    രോമാഞ്ചം....lovu u lalettaaaaa 😘😘😘

  • @sivaguru7397
    @sivaguru7397 6 лет назад +18

    Super... What a dedication... What a time... Salute for the real super star of Indian Cinema...

  • @FRQ.lovebeal
    @FRQ.lovebeal 7 лет назад +35

    ഇതു പോലെ ഒക്കെ ലൈവായി ചെയ്യാൻ അന്നും ഇന്നും ഒരാളെ ഇന്ത്യൻ സിനിമയിൽ ഒള്ളു ലാലേട്ടൻ😘😘

  • @sreelekshmisree2563
    @sreelekshmisree2563 6 лет назад +4

    അടിപൊളിയായിട്ടുണ്ട് ലാലേട്ടന്റെ പെർഫോമൻസ്, സൂപ്പർ, പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മാസ്സ് പെർഫോമൻസ് ആയിരുന്നു സൂപ്പർ ലാലേട്ടാ അടിപൊളി.

  • @TheVijithsourav
    @TheVijithsourav 6 лет назад +15

    OMG without rope he did it, Unbelievable Lalettan

  • @Jithin-DJV
    @Jithin-DJV 4 месяца назад +4

    ഒരേ ഒരു വിസ്മയം 💎ലാലേട്ടൻ💎❤️‍🔥❤️😘

  • @arunms9122
    @arunms9122 7 лет назад +4

    ലാലേട്ടാ നിങ്ങളു വെറുതെ വന്നു നിന്നാൽ തന്നെ മാസ്സ് ആണ്, അപ്പോളാണ് ലൈവായിട്ടു ഇങ്ങനെ സ്റ്റേജിൽ പെർഫോർമൻസ്, 1:15 & 3:15
    😍😍😍😍😍😍

  • @crazymoments9430
    @crazymoments9430 Год назад +9

    ഹേറ്റേഴ്സിന്റെ അണ്ണാക്കിൽ കൊടുക്കാൻ ലാലേട്ടൻ കഴിഞ്ഞിട്ട് വേറെ ആരും ഉള്ളൂ ❤❤❤

  • @vijaybabu4119
    @vijaybabu4119 6 лет назад +8

    Iam from telangana state, Telugu dubbing super hit movie, mohanlal sir, songs, background music fentastic

  • @georgeabhijith3509
    @georgeabhijith3509 7 лет назад +256

    മാസ്സ്..
    മരണമാസ്സ്‌
    ഇത് കണ്ടു ചിലരുടെ കുരു പൊട്ടും ..... പൊട്ടട്ടെ കുരു പൊട്ടട്ടെ.
    അവർക്കു അതിനല്ലേ പറ്റു. ഇതുപോലെയുള്ള മനുഷ്യനോട് industryയിൽ പിടിച്ചു നിൽക്കുന്നവരെ സമ്മതിക്കണം. പ്രതേകിച്ചു ഒരു മൂളിപ്പാട്ടുപോലും അറിയാത്തവരെ.......
    ലാലേട്ടൻ ഡാ

  • @cutesuperkat
    @cutesuperkat Месяц назад +1

    ലാലേട്ടാ ....നിങ്ങളാണ് ഈ നൂറ്റാണ്ടിലെ താരം .....

  • @athu2012
    @athu2012 7 лет назад +23

    എന്തൊരു മനുഷ്യനാടെ ❤😍

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 6 лет назад +6

    ലാലേട്ടൻ മലയാളികളുടെയും മലയാള സിനിമയുടെ മുത്താണ്

  • @anime-als-here
    @anime-als-here Год назад +5

    First theatre experience cheytha padam : pulimurugan❤️❤️❤️

  • @arunjyothi3248
    @arunjyothi3248 7 лет назад +1

    മലയാളികൾക്ക് അഭിമാനിക്കാം ....
    ലാലേട്ടാ... നിങ്ങ വേറെ ലെവലാ

  • @reehannizar5094
    @reehannizar5094 7 лет назад +15

    I proud of you lalettan I'm very big fan ....

  • @bijuabraham731
    @bijuabraham731 7 лет назад +10

    Mohanlal; True legend, We respect You and we are lucky to born in Kerala. You are a World class Actor.

    • @skrskr1587
      @skrskr1587 7 лет назад +1

      world class verupikal

  • @ind882
    @ind882 6 лет назад +9

    Greatest actor in Indian cinema....... Long live ML ji

  • @vibezz_sabarinadh6975
    @vibezz_sabarinadh6975 6 лет назад +4

    സിനിമയിൽ ഡ്യൂപ് എന്ന് പറഞ്ഞ് കളിയക്കിയവർ ഒന്ന് കണ്ണ് തുറന്ന് കണ്ടോളു ഏട്ടന്റെ ഫൈറ്റ്

  • @franklinrajss2310
    @franklinrajss2310 Год назад +4

    സ്റ്റേജിൽ പോലും കഥാപാത്രം ആയി ജീവിച്ചു 🔥🔥🔥🥵

  • @sunilkumar-dr2pu
    @sunilkumar-dr2pu 7 лет назад +1

    ലാലേട്ടാ നിങ്ങള് വേറെ ലെവലാ .തകർത്തു

  • @WaftWorld
    @WaftWorld 7 лет назад +191

    സ്ലോ മോഷനിൽ ഇട്ടു ഏഷ്യാനെറ്റ് ഈ പെർഫോമൻസിനെ കുളം ആക്കി ,അതിന്റെ കൂടെ ഒടുക്കലത്തെ സൂമിംഗും....സ്റ്റേജിൽ നിന്നും വീഡിയോ എടുത്ത ആൾക്കാരുടെ വീഡിയോ ആയിരുന്നു മെച്ചം, .....പക്ഷെ ലാലേട്ടൻ തകർത്തു

    • @Shamlan19
      @Shamlan19 7 лет назад +2

      MoHaNLaL WaFt WoRlD Editor amal neeradinu padikukaya

    • @skrskr1587
      @skrskr1587 7 лет назад +1

      MoHaNLaL WaFt WoRlD komali lalunnj daaa

    • @WaftWorld
      @WaftWorld 7 лет назад +5

      ninte appane paranjitt karyam ella..becaz angane oral undayirunnenkil nee engane pulliye parayipikkan varillayirunnu....

    • @WaftWorld
      @WaftWorld 7 лет назад +3

      Komali lalunni Ninte thantha.....skr

    • @Shamlan19
      @Shamlan19 7 лет назад +1

      skr skr pls.. verupikkaruth..
      pakwatha illatha kutty aano?

  • @suryawardhan8640
    @suryawardhan8640 11 дней назад +2

    We respect ur age and ur dedication towards Ur commitment

  • @harshavarthan626
    @harshavarthan626 6 лет назад +10

    On screen off screan whatever its....his mass will give us goosebumps

  • @sadaysarmaan26
    @sadaysarmaan26 7 лет назад +2

    3:12 kalipp expression by lalettan. Lalettaa ningal vere level aanu. ninga porikkoo fans nd koode.... love you laletta.....

  • @aruncraj610
    @aruncraj610 7 лет назад +12

    Truely an inspiration for the young generation....

  • @ramamurthykumararaja3264
    @ramamurthykumararaja3264 6 лет назад +6

    Fan of you mohanlal sir..love from TN

  • @ChemistrySir_Yt
    @ChemistrySir_Yt 7 лет назад +482

    ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ മനുഷ്യനെ കോരിത്തരിപ്പിക്കാനായിട്ട് വന്നോളും...

    • @skrskr1587
      @skrskr1587 7 лет назад +2

      komalitharam

    • @bijukk9007
      @bijukk9007 7 лет назад +3

      ennal thannonnu cheythu kanikyu

    • @ChemistrySir_Yt
      @ChemistrySir_Yt 7 лет назад +9

      biju kk da manda.... njan ithu adipoliyaanenna udheshichathu... sherikum vaayichu nokku...

    • @skrskr1587
      @skrskr1587 7 лет назад +5

      lalapan appiyittalum ninak adipoliyayirikum

    • @arunkumarv8549
      @arunkumarv8549 7 лет назад +7

      skr skr mamoonji thoori nintanakilittalum nee kazhikum,, religion matram nokki angeekarikkunna team alle neeyokke

  • @Umaptraveller
    @Umaptraveller 7 лет назад

    pwolichu lalettta.. lalettan kee jai...

  • @thesrinju
    @thesrinju 6 лет назад +6

    I am not a mohanlal fan.....pakshe ith heavyod heavy....what a flexibility......sammathikkanam....the complete actor

  • @cricketmanialove7993
    @cricketmanialove7993 Год назад +2

    Last aa sholderil kerunnenu thott munne pulleede face close up kanikkunnund,yaa mone...nthaado thalayedupp ingerkk🔥🔥🔥🔥🔥🔥raajav thanne🙌🏻

  • @advakhila6343
    @advakhila6343 6 лет назад +7

    The real hero 4 ever ... lalettan muthanu...

  • @ansarisalim4773
    @ansarisalim4773 7 лет назад +1

    പൊളിച്ചടുക്കി സൂപ്പർ

  • @manunair10
    @manunair10 6 лет назад +10

    Really surprising his flexibility in this age with this weight. This 40 age I cannot do like this. Proud of you and mammooka.

  • @Freezemediaoriginals
    @Freezemediaoriginals 7 лет назад +9

    The Complete Actor Mohanlal sir ..
    Kerala's King ..

    • @skrskr1587
      @skrskr1587 7 лет назад +1

      thallali indayil king aanu lal

    • @chethandesigners8848
      @chethandesigners8848 Год назад

      ​@@skrskr1587chilar odi nadannu kurakjunnu.avaru thanne lalettane appan ennum vilikkunnu.ntho aaaavooooo.manufacturing defect

  • @salamtrysalamtry4043
    @salamtrysalamtry4043 7 лет назад +28

    king of mollywood.....

    • @skrskr1587
      @skrskr1587 7 лет назад +1

      ayyeee

    • @filmmaker7271
      @filmmaker7271 7 лет назад +1

      skr skr the complete actor.not a megastar
      actingil ettane vettikkan aaa oooola mammuvinu kazhiyilla

    • @jasirjk
      @jasirjk 7 лет назад

      nee oru loka duranthamada...

  • @prabhuchandch448
    @prabhuchandch448 7 лет назад +9

    amazing live performance

  • @arjundev9015
    @arjundev9015 7 лет назад +33

    മതം നോക്കി actorsne support cheyyunna ella mammunnikalodum പുഛം mathram thonnunnu....
    We r lalettan fans...
    Njngal performance nokkyanu actorsne rate cheyyunnadu...

  • @saikiranvetti
    @saikiranvetti 6 лет назад +2

    Janatha Garage.....Super sir wt a power wt a stamina.....love U mohan lal sir

  • @binujacob7107
    @binujacob7107 7 лет назад +5

    lallata super
    hats off to your efforts even at this age
    great

  • @suryajayan3175
    @suryajayan3175 6 лет назад

    താര രാജാവേ
    അത്ഭുത പ്രകടനം... Big salut ലാലേട്ടൻ

  • @saadvm6237
    @saadvm6237 7 лет назад +12

    പക തോന്നിയിട്ട് കാര്യമില്ല പകരംവെക്കാൻ ആരുമില്ല🙋🙋🙋🙋🙋🚶🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🐯🐆🎬🎥📷🎭👍👌

  • @praveenprabhakarpraveenpra2337
    @praveenprabhakarpraveenpra2337 6 лет назад +2

    mammokka fananu ennalum lal sir polichu indian cinimayil oruthanum itra confidantayi idupoloru performance live cheyiilla . lal salam

  • @sadaysarmaan26
    @sadaysarmaan26 7 лет назад +3

    the unstoppable,boxoffice king lalettan.....

  • @navaneethn4681
    @navaneethn4681 6 лет назад

    രോമാഞ്ചം...lallettan വേറെ ലെവൽ ആണ്....😍😍😘😘😘😘😘😘😍😍😍😍😍

  • @amaluvarna3280
    @amaluvarna3280 2 месяца назад +3

    ❤❤

  • @lekshmyms91
    @lekshmyms91 6 лет назад +1

    Laletta ingalu maranamassanu...ithra nannayi fight sequences cheyyyna nadan vere aarund...sherikkum vismayamanu...nthoru flexibility aanu ithokke cheyyumbo hats off to you dear laletta...chankalla chankidippaanu lalettan 😍😍

  • @vishnu66655
    @vishnu66655 Год назад +3

    His energy❤

  • @johnwick-qi2ht
    @johnwick-qi2ht 4 месяца назад +2

    എന്റെ ലാലേട്ടൻ മീശ വടിച്ചു കാണാൻ കൊതിക്കുന്നവരുണ്ട് ❤

  • @jithinvarghese3645
    @jithinvarghese3645 Год назад +3

    വിസ്മയനങ്ങളുടെ തമ്പുരാൻ 🔥 ലാലേട്ടൻ 🔥🔥🔥

  • @manuvijayan11
    @manuvijayan11 7 лет назад

    performance adipoli താടി Miss cheythu

  • @abdulsalamsaluka3279
    @abdulsalamsaluka3279 7 лет назад +4

    super

  • @fawazfysal6085
    @fawazfysal6085 6 лет назад +2

    Superbbb onnum parayanilla

  • @rsp1482
    @rsp1482 7 лет назад +3

    the last one adipoli👏👏
    savaari giri giri.......😝😝😝😝

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 7 лет назад +2

    മലയാളം industry മുഴുവനും ഇങ്ങനെ എഴുന്നേറ്റ് നിന്ന് കയ്യ് അടിക്കണം എങ്കിൽ ആ നടൻറ്റെ പേര് ലാലേട്ടൻ എന്ന് ആകണം……

  • @WaftWorld
    @WaftWorld 7 лет назад +31

    SKR SKR -ഇവിടെ ഒരു പ്രെചണ്ഡ ഫാൻ എത്തിയിട്ടുണ്ട് എല്ലാരും ശ്രെദ്ധിക്കുക ..എല്ലാ നല്ല കമ്മെന്റുകൾക്കും അവന്റെ നിലവാരത്തിൽ കമന്റ് ഇട്ടിട്ടുണ്ട് .. name - Skr Skr

    • @skrskr1587
      @skrskr1587 7 лет назад +2

      oru yavanandi rodhanam

    • @WaftWorld
      @WaftWorld 7 лет назад +2

      skr skr= randu thanthakk undyavan

  • @sijinphilipose8379
    @sijinphilipose8379 6 лет назад +1

    Nammudaa orooo likekum lalettan ullaaa nammudaaa sneham avattaaa....lalettaaa ningalanuuu yatharthaaa nadan...love u lalettaaaa

  • @yadukrishnan8033
    @yadukrishnan8033 7 лет назад +5

    Please admire the good things.When a great actor like Mohanlal sir does these kind of actions that too in this age,everyone should admire and appreciate.Instead many are criticising Lal sir for a simple reason that they are Mammotty fans.Mammotty sir is a great actor.We support his movies if it is good.But the case is not same for Mammotty fans.They criticise Lal sir and his movies even if it is good.This is really bad.Appreciate something if it is good.

  • @ambadia8049
    @ambadia8049 7 лет назад

    Polichu.. a big salute laleatta..

  • @Munni__
    @Munni__ 7 лет назад +5

    lalettan..heavy💪ente ponnoo❤❤_bt editing ovaraki chalamakki_ amal neerad filmil polum illa ithrem editing_

    • @Shamlan19
      @Shamlan19 7 лет назад +2

      Muneer Nk sathyam.. ithinekal super aayirunnu aa mobile cameriyil pakarthiya video

  • @vivekimmanuel7585
    @vivekimmanuel7585 6 лет назад

    ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അഭിപ്രായം പറയാത്ത ആളാ പക്ഷേ ഇത് പൊളിച്ചു ലാലേട്ടാ Live seen പൊളിച്ചു

  • @sreeragsrg702
    @sreeragsrg702 6 лет назад +3

    ചങ്കിടിപ്പാണ് ലാലേട്ടൻ

  • @niyasp.s1655
    @niyasp.s1655 7 лет назад

    lalettan vera levela........................................................................................................

  • @sathyajithr6826
    @sathyajithr6826 6 лет назад +13

    വേറെ ആർക്കുണ്ടണ്ടടാ ഈ ചങ്കുറ്റം 😎

  • @giftofgod3892
    @giftofgod3892 6 лет назад +1

    Mass .unbelievable athum stagile

  • @WaftWorld
    @WaftWorld 7 лет назад +123

    ഈ മാസ്സ് സ്സീൻ കഴിഞ്ഞിട്ടുള്ള മറ്റുള്ളവരുടെ ഭാവ പ്രേകടനങ്ങൾ ക്യാമെറയിൽ പകർത്താനും ഏഷ്യാനെറ്റിന് കഴിഞ്ഞില്ല !! ഈ വീഡിയോ ക്ക് ലോങ്ങ് ഷോട്ട് ആയിരുന്നു മികച്ചത്. അല്ലാതെ കീഴെ നിന്നുള്ളത് ആയിരുന്നില്ല

    • @skrskr1587
      @skrskr1587 7 лет назад +1

      lalunni moonji

    • @Fkyt415
      @Fkyt415 7 лет назад +4

      moonjiyath ninte umbiya mammootty ada pulle

    • @Fkyt415
      @Fkyt415 7 лет назад +2

      moonjiyath ninte umbiya mammootty ada pulle

    • @skrskr1587
      @skrskr1587 7 лет назад +1

      blogunni lalu daaa

    • @skrskr1587
      @skrskr1587 7 лет назад +1

      blogu mohanan daa

  • @sarusanguzideas7800
    @sarusanguzideas7800 7 лет назад +1

    ലാലേട്ടാ വാക്കുകൾ കിട്ടാനില്ല

  • @shabeershebu6985
    @shabeershebu6985 7 лет назад +5

    enthalleee.....oral support cheythu pidikkanel aarkum cheyyam ith.mammokka lalettan sarikkulla adi kandittundo

    • @shabeershebu6985
      @shabeershebu6985 7 лет назад +2

      Mammunniyum lalunniyum kanakka...njn aarudeyum aal alla...

    • @binusreebinu
      @binusreebinu 7 лет назад

      Shabeer Shebu ഹായ് സുഡാപ്പി

    • @shabeershebu6985
      @shabeershebu6985 7 лет назад

      Athara

    • @abilashponthen6312
      @abilashponthen6312 6 лет назад

      Adiyam mammooty naravanam oru kal pokatta annittavam laletteanode 😂😂

  • @bindhugopan7776
    @bindhugopan7776 11 месяцев назад +1

    Vere aru cheyyum ithupole ningal super anu laletta💕💕💕💕💕💕

  • @kannanappu-nt2vr
    @kannanappu-nt2vr 7 лет назад +5

    SKr SKr അനക്ക് ഒരു പണിയുമില്ലേയിഷ്ടാ.....അനക്കെന്താ ഇത്രയും കണ്ടിട്ടും, ഇത് സമ്മതിച്ച് തരാനൊരു വിഷമം.എ ടോ.... അംഗീകരിക്കേണ്ട കാര്യം, അംഗീകരിക്കുക തന്നെ വേണം.

    • @skrskr1587
      @skrskr1587 7 лет назад +2

      nalladhu angeegarikum,bommaye vechu adhyam pattichu,ipol puliye lal thottitu polum.illennu ministerum.paranju,ingane aalukale patticha ayale ningal thaangiyal madhi....

  • @henrytitti6496
    @henrytitti6496 7 лет назад +4

    ലാലിസം ഓർമ്മ വരുന്നു 😊

    • @dawgemo1
      @dawgemo1 7 лет назад

      Henry Titti hmmm

  • @vishnu66655
    @vishnu66655 Год назад +2

    The Complete Actor🔥🔥👑👑💎💎💎

  • @habeeshabi1465
    @habeeshabi1465 7 лет назад +60

    88 dislike? Malayala cinemayude shaapangal. Evidunn varunneda neeyoke

    • @skrskr1587
      @skrskr1587 7 лет назад +4

      ninak ishtayengil like itto ellarkum ea komalitharam ishtaakilla

    • @shamsudheenc5484
      @shamsudheenc5484 7 лет назад +3

      Sigarett valuchu purathekku thallunnatha ginnas bukkil kerenda. Abinayam. Asuya.....hu hu

    • @skrskr1587
      @skrskr1587 7 лет назад +2

      aa kudavayaru kanditt asooya thonunnu hi hi hi hi.....

    • @filmmaker7271
      @filmmaker7271 7 лет назад +1

      skr skr kudavayaru ninte pooooo...... mammoovinu

    • @jasirjk
      @jasirjk 7 лет назад

      ninte vayar illatha mammunnikk enthu moonjan pattum naaye. oru vadi kunjinju edukkan dupe venam. kelavan..

  • @asifpv3187
    @asifpv3187 6 лет назад +2

    ലാലേട്ടാ പൊളിച്ചു

  • @Akhil007PP
    @Akhil007PP 7 лет назад +17

    who is the idiotic editor...that one video shot in mobile camera from crowd was way better

    • @Shamlan19
      @Shamlan19 7 лет назад +1

      Akhil P P sathyam

  • @sarathn2598
    @sarathn2598 7 лет назад +1

    Thagarthu lalleta no way. So super appreciating your dedication for this really great

  • @Siddharthm04
    @Siddharthm04 7 лет назад +52

    six packum muscle onnumillaaaaa,,,,,,,aake ullad kidilan abinayavum odukathee dedicationumaaa,,,,,indian cinemayil hindyo tamilo telungoo edu bashayilum idu pole cheyyan arumillaa,,but malayalikalk nammade swamdam lalettanund

    • @skrskr1587
      @skrskr1587 7 лет назад +2

      thallinte karyathilanengil 100% correct.....

    • @filmmaker7271
      @filmmaker7271 7 лет назад +1

      skr skr thallu ninte pooooo mammuvinodu paranjaamathi

    • @dirtyabishek
      @dirtyabishek 6 лет назад

      sathyam...

    • @dirtyabishek
      @dirtyabishek 6 лет назад

      Mohammad mohanlal aanel ninaku ishtakum... paranjittu kaaryam illa ,, Nninte vargathinte kuzhappam anu

    • @avnpromos2255
      @avnpromos2255 6 лет назад

      ABISHEK T NAMMAL ELLARUM ORE VARGAM AANU ,MANUSHYAR , LALETTAN DE DEDICATION MUMPIL ELLARUM ORU KUTTI AANU