ഒരു അസാധാരണ ശാസ്ത്രജ്ഞൻ World Population and Economy before and after Haber-Bosch process

Поделиться
HTML-код

Комментарии • 28

  • @mindfiltermalayalam6420
    @mindfiltermalayalam6420 Год назад +64

    മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിൽ ഉള്ളത്
    ❤️❤️❤️

  • @shabeerpt9074
    @shabeerpt9074 Год назад +49

    എല്ലാത്തരം അറിവുകളും പകർന്നു തരുന്ന വീഡിയോ 🙏🙏ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ 👍👍

  • @bijutg4331
    @bijutg4331 Год назад +44

    പൊതു ജനങ്ങൾക്ക് മുന്നിൽ ഇനിയും പ്രശസ്തൻ ആകാതെ പോയ മഹാൻ...പരിചയപ്പെടുത്തിയതിന് നന്ദി

  • @rashidr681
    @rashidr681 Год назад +24

    ജനസംഖ്യാ വർദ്ധനവിന്റെ മറ്റൊരു കാരണം മോഡേൺ മെഡിസിൻ ഒരു വലിയ ഒരു പങ്കും ഉണ്ട്

  • @drjayan8825
    @drjayan8825 Год назад +11

    💯 percent correct information, Hat's off brother 😍✌️🙏🌹 with my prayers

  • @maheshpcmahee5678
    @maheshpcmahee5678 Год назад +3

    മഹത്തായ അറിവുകൾ

  • @thridevps9603
    @thridevps9603 Год назад +6

    Best information 👍👍

  • @johnsonvmvm1644
    @johnsonvmvm1644 Год назад +3

    നന്ദി നമസ്കാരം🍲🍲

  • @DEADPOOL-bn5cz
    @DEADPOOL-bn5cz Год назад +37

    പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു രാസവളം കൊള്ളത്തില്ല ജൈവവളമാണ് നല്ലത് എന്നും അത് പഠിപ്പിച്ചത് ടീച്ചർമാരാണ് ഞങ്ങളെല്ലാ കുട്ടികളും ആഗ്രഹിച്ചത് എല്ലാം ജൈവകൃഷിയിലൂടെ ഉണ്ടാവണം എന്നാണ്

  • @chandrababubabu7769
    @chandrababubabu7769 Год назад +2

    നല്ല അറിവ് നൽകുന്ന വീഡിയോ

  • @sr3yu
    @sr3yu Год назад +9

    Bro I really appreciate from bottom of my heart for this particular video

  • @kalidast1740
    @kalidast1740 Год назад +21

    രണ്ടാം ഹമാലോഗയുധത്തിൽ ജർമനിയുടെ കണ്ടുപിടുത്തിങ്കൾ പറയാമോ രണ്ടാം മഹാലോകഹായുദ്ധത്തിൽ ജർമനി ജർമനി കണ്ടുപിഛ പല കണ്ടുപിതങ്ങൾ ടെക്നോളജികൾ അമേരിക്കയും റഷ്യയും എപ്പഴും ഉപയോഗിക്കുന്നുണ്ട് അത് സെരിയാണോ അതിനെ കുറിച്ചു പറയാൻ പറ്റുമോ

  • @febiansar6750
    @febiansar6750 Год назад +1

    Good information

  • @ajayanmt3637
    @ajayanmt3637 Год назад

    good information i

  • @nigalmadasheri1978
    @nigalmadasheri1978 Год назад +1

    Very good

  • @bipinramesh333
    @bipinramesh333 Год назад +4

    Science 💓

  • @Fun_and_Factz
    @Fun_and_Factz Год назад +3

    😊

  • @shafentertainment1317
    @shafentertainment1317 Год назад +2

    Very good information

  • @sangeethsreeshan6715
    @sangeethsreeshan6715 Год назад +6

    Hi bro... ur videos are awesome...!!!!!

  • @artart5880
    @artart5880 Год назад

    👍👍👍

  • @thomasvc7263
    @thomasvc7263 Год назад +13

    നല്ല അറിവ് ജൈവ പച്ചക്കറി എന്ന് പറഞ്ഞ് വില്ക്കുന്നതിൽ പല തട്ടിപ്പുകൾ ഉണ്ട്.

  • @pappees79
    @pappees79 Год назад +10

    പരീക്ഷയിൽ രാസവളതെ പൊക്കി പറഞ്ഞാൽ, തോറ്റുപോകും 😁😂😂

  • @unknown-ny7pc
    @unknown-ny7pc Год назад +9

    Dude പണ്ടത്ത engineering fails videos ഒന്നും ഇല്ലേ?

  • @kavyabeena8338
    @kavyabeena8338 Год назад +6

    Food anu main

  • @nevinpaul4667
    @nevinpaul4667 Год назад +1

    Super info

  • @abcdefghijklmnop562
    @abcdefghijklmnop562 Год назад +3

    Dude is dude 💥💥💥

  • @agr2006m
    @agr2006m Год назад +2

    nice video

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 Год назад +17

    ഇയാൾ ഇവിടെ വല്ലതും ആയിരുന്നു എങ്കിൽ ഇപ്പോഴുള്ള ദൈവങ്ങൾക്ക്
    ഒപ്പം ഇയാളും ഉണ്ടാകുമായിരുന്നു.....
    😂😂😂....
    പുതിയ ഐതിഹ്യം ഉണ്ടാക്കുകയും.... ആ ഐതിഹ്യത്തെ ചരിത്രമാക്കി മാറ്റുകയും ആണ് ഇവിടെ ഉള്ളവരുടെ
    സ്ഥിരം പരിപാടി..........
    പിന്നെ അതുപറഞ്ഞു അടിയും പിടിയും......🤦‍♀️😀😀