@@adhithyans8150heightil enth irikunu.. Messi height undo.. Sachin height undo.. Chetri height undo.. Ivar avarude sportsile all time bests aan... Goats..... Ee height ulla ee arjunekal 10000000 times popular and stardom ullavar So heightil onnum illa... Talent aan important
എന്തിന്... അവർ നല്ല friends ആണെന്ന് അവർ തന്നെ സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്... ജീവിതാവസാനം വരെയും അവരെ നല്ല friends ആയിട്ട് കാണുന്നതല്ലേ നല്ലത്... കോംബോ ഒക്കെ ചുമ്മാ ബിഗ്‌ബോസിൽ നില്ക്കാൻ വേണ്ടി മാത്രം...ഇപ്പോ ബിഗ്‌ബോസ് കഴിഞ്ഞു... I think now that so called love combo had turned into a friendship combo...Let's see them as good friends...
ശരണ്യ evict ആയപ്പോഴും വിഷമം ഉണ്ടായിരുന്നു എന്ന് അർജുൻ പറയുന്നു... എന്നാൽ ശരണ്യ മുന്നോട്ടു നിന്നിരുന്നു എങ്കിൽ ഒരു 8th /9th week കൊണ്ട് അർജുൻ ശ്രീതു frnd ship ന് distance വന്നേനെ... കാരണം ശ്രീതു അർജുൻ ഫ്രണ്ട്ഷിപ് break ചെയ്യാൻ സിബിൻ ആദ്യം ശ്രമിച്ചിരുന്നു അതിന് ഏല്പിച്ചത് janmony യെയും പൂജ യെയും ആയിരുന്നു... Janmony ശരണ്യ യെ കൂടി കൂട്ടി... ഇടയ്ക്ക് ഒക്കെ ശരണ്യ janmony ഒക്കെ ശ്രീതു വിനോട് അർജുനെ നെഗറ്റീവ് ആക്കി ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഇവരുടെ bond തകർക്കാൻ കുറെ ശ്രമിച്ചിരുന്നു... പക്ഷെ ശ്രീതുവിൽ ആദ്യം ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും അർജുൻ എന്ന ആളെ ശ്രീതു മനസിലാക്കിയത് കൊണ്ട് ആകാം അത്രക്ക് അങ്ങോട്ട് ഏറ്റില്ല..... പിന്നീട് janmony next ശരണ്യ ഔട്ട് ആയി... Re എൻട്രി ക്ക് വന്നപ്പോഴും ഇതേ കാര്യം നടന്നു ആദ്യം janmony.....അവരുട രീതിയിൽ.... പിന്നീട് ശരണ്യ വന്നു പുറത്തു ഇവരുടെ frnds ship combo success ആണെന്ന് അറിയാമായിട്ടും നെഗറ്റീവ് ആണ് എന്ന് പറഞ്ഞു ശ്രീതു വിനെ വല്ലാതെ വിഷമിപ്പിക്കാൻ ശരണ്യ ശ്രമിച്ചു... Final 6 വന്ന അർജുൻ ശ്രീതു top position ലോട്ട് പോകും എന്ന് പേടിച്ച ശരണ്യ ഇവരുടെ ഫ്രണ്ട്ഷിപ് ന് distance വരുത്തി ഇവരെ നെഗറ്റീവ് ആക്കാൻ ആണ് ശ്രമിച്ചത്... പക്ഷേ ശരണ്യ വന്ന അന്ന് ശ്രീതു evict ആയി അത് ശരണ്യ പ്രതീക്ഷിച്ചില്ല... പിന്നീട് ശ്രീതു re എൻട്രി നടത്തിയപ്പോൾ ശരണ്യ ശ്രീതു വിനെ പെട്ടന്ന് അകത്തോട്ടു വിളിച്ചു കൊണ്ട് പോയി... ശ്രീതു അർജുനോടു personally സംസാരിക്കാതെ ഇരിക്കാൻ കുറെ ശരണ്യ ശ്രമിച്ചു മിക്കപ്പോഴും അവരുടെ ഇടയിൽ കയറി ഇരുന്നു.... ലാസ്റ്റ് ഇവര് ഇറങ്ങാൻ നേരം ആ വീഡിയോ കണ്ടാൽ അറിയാം ശരണ്യ ചുറ്റി പറ്റി നോക്കി നടക്കുവാരുന്നു.... ശ്രീതു ശരണ്യ ഒന്നിച്ചു ഉള്ള ഒരു റീൽ വന്നപ്പോ അതിന്റ താഴെ ഒരുപാട് cmt വന്നു ശരണ്യ എന്ന fake frnd നെ ശ്രീതു തിരിച്ചറിയണം... ഇനിയും വിശ്വസിക്കരുത് cheat ചെയ്യപ്പെടരുത് എന്ന് പറഞ്ഞു കൊണ്ട് രണ്ട് മൂന്നു മണിക്കൂറിനുള്ളിൽ ശരണ്യ ആ post ഡിലീറ്റ് ചെയ്തു മുങ്ങി....എന്തിന്? തന്റെ ഭാഗത്തു ഒരു മിസ്റ്റേക്ക് ഉം ഇല്ലെങ്കിൽ ഓടി ഒളിക്കേണ്ട കാര്യം ഇല്ലാലോ.... ശരണ്യ, janmony മാത്രം അല്ല..... അപ്സര, സായി, നന്ദന, ജാസ്മിൻ ഇവരും അർജുൻ ശ്രീതു ഫ്രണ്ട്‌ഷിപ് break ചെയ്യാൻ നോക്കിയവർ ആണ് പല രീതിയിൽ...ചിലത് ഒക്കെ ശ്രീതു വിനു മനസിലാക്കാൻ പറ്റിയിട്ടുണ്ട് ....എന്ന് തോന്നി.. അത് open ആയിട്ട് അർജുനോട് പറഞ്ഞാൽ അത് മറ്റൊരു രീതിയിൽ പുറത്തു പോകുമോ എന്നൊരു doubt ശ്രീതു വിൽ ഉള്ളത് പോലെ തോന്നി....അതുകൊണ്ട് ആകും ചില സൂചന കളിൽ മാത്രം ഒതുക്കിയത്..... ഇത്ര ആൾക്കാർ ആ house നുള്ളിൽ ശ്രമിച്ചിട്ടും നിങ്ങളുടെ frnd ship bond break ചെയ്യാൻ പറ്റിയിട്ടില്ല എങ്കിൽ.... അത് അത്രക്ക് genuine frndship ആയതു കൊണ്ട് മാത്രം ആവണം.....🤗 Bb 24×7 live കണ്ടിട്ട് ആണ് ഇതൊക്കെ പറഞ്ഞത്.....🙌🏻🙌🏻
അർജുൻ സത്യത്തിൽ ഒരു പാവമാണ്. അവന്റെ ആ ചിരി ഒരുപാടു പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാവും ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെൺകുട്ടികളാണ് അവന്റെ മെയിൻ ഫാൻസ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇവനെ കാണുമ്പോ ഒരു സൈക്കോ ആയിട്ടാണ് തോന്നിട്ടുള്ളത്. അതിനു കാരണങ്ങൾ ഒരുപാടു ഉണ്ട്. ഒന്ന് ജിന്റോയെ മറയാക്കി ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത്. രണ്ടാമത് നിക്കർ അമ്മച്ചിയെ പിരികയറ്റി വേസ്റ്റ് വാരിയിട്ടത്. മൂന്നാമത് നന്ദനയെ കാലുകയറ്റി ചവിട്ടാൻ ശ്രമിച്ചത്. ഒരു മറകിട്ട്യാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ആളുകളിൽ നിന്നും വരുന്ന പ്രവർത്തികളാണിതൊക്കെ. പക്ഷെ ചിരി കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും മനസിലാവില്ല.
aiyoo aa pavam pennine veruthe vidu. അർജുൻ സത്യത്തിൽ ഒരു പാവമാണ്. അവന്റെ ആ ചിരി ഒരുപാടു പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാവും ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെൺകുട്ടികളാണ് അവന്റെ മെയിൻ ഫാൻസ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇവനെ കാണുമ്പോ ഒരു സൈക്കോ ആയിട്ടാണ് തോന്നിട്ടുള്ളത്. അതിനു കാരണങ്ങൾ ഒരുപാടു ഉണ്ട്. ഒന്ന് ജിന്റോയെ മറയാക്കി ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത്. രണ്ടാമത് നിക്കർ അമ്മച്ചിയെ പിരികയറ്റി വേസ്റ്റ് വാരിയിട്ടത്. മൂന്നാമത് നന്ദനയെ കാലുകയറ്റി ചവിട്ടാൻ ശ്രമിച്ചത്. ഒരു മറകിട്ട്യാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ആളുകളിൽ നിന്നും വരുന്ന പ്രവർത്തികളാണിതൊക്കെ. പക്ഷെ ചിരി കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും മനസിലാവില്ല.
അർജ്ജുന് അവൾ ആഗ്രഹിക്കുന്ന പോലെയുള്ള കുട്ടിയെ കിട്ടട്ടെ എന്നിട്ട് അവരുടെ ഇടയിൽ കൊച്ചു കൊച്ചു പിണക്കങ്ങളും ❤❤ വലിയ വലിയ സന്തോഷങ്ങളുമായി ജീവിതകാലം മുഴുവൻ ഇങ്ങനെ❤❤❤ സന്തോഷത്തോടെ കഴിയെട്ടെ🎉🎉
Arjun de interview one day il thanne 1 million adichu🔥...Fanpower kando...socalled winner de polum adhikam reach illa..also Bb il vanna shesham instagram il ettavum koodthal followers koodiyadh arjun de aan...Only one main reason.his character❤
Why? Combo avide theernu...ishtamudengil avar jeevithathil onnikkatte..allathe iniyum comboyude pinnale nadannu arjun swayam vila kalayumennu thonnunnilla..he has more things to do...
@@LijiSunil-hz6jcinterview കൊടുത്തു എന്ന് വിചാരിച്ചു എന്ത് പ്രോബ്ലം. നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ skip ചെയ്തോളൂ otherwise കാണാതിരുന്നോളൂ.... okay ma'm

Arjun you are damn lucky to have a person like sreethu as a friend.Each and everyone in that house tried to break your bond.sibin,saranya,nandana,jan tried to manipulate her and turn her against you.But she stood up for your ups and downs.i know she is a person with lots of trust issues but look how she trusted you when everybody said not to.when you sleep early she always check on you ,when you guys got on fights she cried silently .when you got upset she was also ,she is the happiest when you win tasks and all.she is genuinely happy for your success.she showed as what unconditional love.
നല്ല friendsnu nalla partnersum ആകാം , neratha valiya പൊട്ടു, നാടൻ പെൺകുട്ടി eppol cheriya pottu modern kuzhappamilla arjun parayunnathupola effort edukka, time കൊടുക്കണം, thirichulla response നോക്കുക ok ആണെങ്കിൽ happy❤ അല്ലങ്കിൽ നല്ലൊരു പെൺകുട്ടി vara വരും, ഇനിയും time undallo positive akatta എല്ലാം ♥️
അവരുടെ മനസ്സിൽ അങ്ങനെ ഒരു ഫീലിംഗ് ഉണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ. ഇല്ലങ്കിൽ അങ്ങനെ. നമ്മൾ എന്തിന് predict ചെയ്യണം. രണ്ട് പേരും ജനുവിൻ persons ആണ്.. ആദ്യം അവർ അവരുടെ കരിയർ build ചെയ്യട്ടെ.. All d best arjun ❤️❤️
അർജുനോട് എത്രത്തോളം സപ്പോർട്ടും താല്പര്യവും കാണിക്കുന്നതിൽ സന്തോഷം. നിങ്ങളെപ്പോലെ അനേകം ഭ്രാതൃമതികളായ സ്ത്രീകളുടെ ഭ്രാന്തമായ താല്പര്യവും സപ്പോർട്ടും സുന്ദരന്മാരായ പുരുഷന്മാരോട് തോന്നുന്നത് കൊണ്ട് അർജുൻ നെ പോലെ ഉള്ള സുന്ദരന്മാരായ യുവാക്കൾക്ക് ബിഗ് ബോസ് വിന്നർ ആകുവാൻ കഴിഞ്ഞു. ഒരു കഴിവും ഇല്ലങ്കിൽ പോലും പുരുഷാസക്തി കൂടുതൽ ഉള്ള സ്ത്രീകളുടെ സപ്പോർട്ട് ഒരുപാടു ഗുണം ചെയ്തു അർജൂണിനു
Ninghal aarelu sradhicho ee video start cheyumbol aa varayukunna picture nu sreethu nte kann mook lip oke aann editor koduthittullee😂❤❤ ethayalu poli🙌😍
Life നശിപ്പിക്കും, press meet നടത്തി നാറ്റിക്കും, sound povatte , എന്നൊക്കെ പറഞ്ഞ janmoni ഇനി Arjune makeup cheyan request ചെയ്യേണ്ടി വരുന്ന ഒരു day വരും
നിങ്ങൾ നോക്ക് ഇവിടെ കമന്റ് ബോക്സിൽ വന്നു വരാവുന്ന എല്ലാം ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെണ്ണുങ്ങൾ ആണ് അതും വിവാഹിതരായ സ്ത്രീകൾ. തങ്ങളുടെ ഭർത്താവിനേക്കാൾ ഭംഗി ഉള്ള ഒരുത്തനെ കാണുമ്പോളുള്ള ഒരു ആരാധനാ അങ്ങനെ കണ്ടാൽ മതി
അർജുൻ നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ ശ്രീതു ആകണേ എന്ന് ചിലർ ആഗ്രഹിക്കും 😂 അവർ തമ്മിൽ ഇഷ്ടമാണേൽ ആണ് അല്ലേൽ അല്ല ഒരുപാട് പ്രതീക്ഷിച്ചാൽ നമ്മുക്ക് തന്നെ നഷ്ടം 😂❤️🤚
അനീസ്യ നിങ്ങൾ നോക്ക് ഇവിടെ കമന്റ് ബോക്സിൽ വന്നു വരാവുന്ന എല്ലാം ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെണ്ണുങ്ങൾ ആണ് അതും വിവാഹിതരായ സ്ത്രീകൾ. തങ്ങളുടെ ഭർത്താവിനേക്കാൾ ഭംഗി ഉള്ള ഒരുത്തനെ കാണുമ്പോളുള്ള ഒരു ആരാധനാ അങ്ങനെ കണ്ടാൽ മതി
അർജുനോട് എത്രത്തോളം സപ്പോർട്ടും താല്പര്യവും കാണിക്കുന്നതിൽ സന്തോഷം. നിങ്ങളെപ്പോലെ അനേകം ഭ്രാതൃമതികളായ സ്ത്രീകളുടെ ഭ്രാന്തമായ താല്പര്യവും സപ്പോർട്ടും സുന്ദരന്മാരായ പുരുഷന്മാരോട് തോന്നുന്നത് കൊണ്ട് അർജുൻ നെ പോലെ ഉള്ള സുന്ദരന്മാരായ യുവാക്കൾക്ക് ബിഗ് ബോസ് വിന്നർ ആകുവാൻ കഴിഞ്ഞു. ഒരു കഴിവും ഇല്ലങ്കിൽ പോലും പുരുഷാസക്തി കൂടുതൽ ഉള്ള സ്ത്രീകളുടെ സപ്പോർട്ട് ഒരുപാടു ഗുണം ചെയ്തു അർജൂണിനു
നിങ്ങൾ ഒരു മുപ്പത്തഞ്ചു കഴിഞ്ഞ വിവാഹിത ആണോ എങ്കിൽ നിങ്ങൾ അർജുനിനെ ഇഷ്ടപെടും. നിങ്ങളുടെ ഭർത്താവിൽ കാണാത്ത ഒരുപാടു കാര്യങ്ങൾ നിങ്ങള്ക്ക് അർജുനിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരുപാടു ഇഷ്ടമാവും. നിങ്ങളുടെ പ്രായത്തിൽ പെട്ട ഒരുപാടു നല്ല പെൺകുട്ടികൾ അർജുന്റെ ഫാൻസ് ആണ്.

നല്ല ഒരു മോൻ ഒരുപാട് ഇഷ്ട്ടം ബിഗ്ഗ്‌ബോസ് ഹൌസ്ൽ വെച്ച തന്നെ നിന്നെ ഞങ്ങൾ ഹൃദയത്തിൽ എടുത്ത് കഴിഞ്ഞു ❤️❤️❤️❤️എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️
ഹർഷ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഹനാൻ ഷാന്റെ ബ്ലോഗ് ഉണ്ടാവാറുണ്ട് അവൾ നല്ല ക്യൂട്ടാണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നല്ല ക്യാരക്ടറും ആണ് അവള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤
നിങ്ങളുടെ ഓരോ വാക്കിലും പരപുരുഷനെ പ്രാപിക്കാനുള്ള നിഗൂഢമായ താല്പര്യം നിറഞ്ഞു കാണുന്നുണ്ട്. വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷം അത് പൂർണമായും പുറത്തു കാണിക്കുന്നുണ്ട്.
Arjun and Sreethu frnds anennu parayunnu.Athoke avarude personal choice and their decision. Pakshe BByilum njangal nalla frnds ayirunnu ennu paranjal, to be honest oru half episodes vare angane thoniyirunnu. Athkazinj ulla timeil sherikum ivar lover's vibe anu thanitullath. Possessive avuka,manager talk,after 3 yrs ingane ulla talk kond ivar endha mean cheydha.Avare discomfort akarudh ennu kurach peru parayunne, but as viewer enna nilak ee talk oke ippozhum oru mysterious anu😂
@@Richu180ഇജ്ജ് sreekhil fan മാറി sreejun fan ആയല്ലോ 😂... Good... നീ റീച്ചൂസ് എന്നു പറഞ്ഞ fp നടത്തുന്ന കുട്ടിയല്ലേ.....നിഖിലിനെ മോശം പറയുന്നത് പണ്ടത്തെ sreekhil fan കുട്ടി കണ്ടോ?...

@@krishgupta9271 hello Adhyam poyi big boss kanu ennitt kuttam paray . His character was good allathe thanne pole look kand pirake pina kozhi alla njan
അർജുനെ കെട്ടുന്ന ആരായാലും lucky ആണ്❤️നല്ലൊരു പെങ്കൊച്ചിനെ തന്നെ കിട്ടട്ടെ😍..
out of indians anu better.indian kollilla 6 feet polumilllatha aalkkar anu kooduthal
കോപ്പാണ്, ഒരു കുട്ടി രക്ഷപെട്ടു,
@@adhithyans8150heightil enth irikunu..
Messi height undo.. Sachin height undo.. Chetri height undo..
Ivar avarude sportsile all time bests aan... Goats..... Ee height ulla ee arjunekal 10000000 times popular and stardom ullavar
So heightil onnum illa... Talent aan important
ശ്രീതു ആവട്ടെ എന്ന് പ്രാർത്ഥിക്കാം ❤
ആരായാലും അവൾ lucky
അർജുൻ എന്ന വ്യക്തി എന്ത് അടിപൊളി ആണ് 🥹❤️
അർജുൻ ചെയ്ത് വെച്ച ചില ടാസ്കിലെ പ്രകടനം വരും സീസണിൽ മാതൃക ആകും❤❤❤ ❤️
Arjun❤
Atheyyyy arjun poliyyaaaa❤😌
koppanu
അർജുൻ 💞 ശ്രീതു ഒന്നിക്കണം എന്നുള്ളവർ ഉണ്ടോ ❤️❤️❤️
Athe ollu💗
Und
എന്തിന്... അവർ നല്ല friends ആണെന്ന് അവർ തന്നെ സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്... ജീവിതാവസാനം വരെയും അവരെ നല്ല friends ആയിട്ട് കാണുന്നതല്ലേ നല്ലത്... കോംബോ ഒക്കെ ചുമ്മാ ബിഗ്‌ബോസിൽ നില്ക്കാൻ വേണ്ടി മാത്രം...ഇപ്പോ ബിഗ്‌ബോസ് കഴിഞ്ഞു... I think now that so called love combo had turned into a friendship combo...Let's see them as good friends...
നിർബന്ധമില്ല . അർജുന് ഇനി കുറെക്കൂടി നല്ല ഓപ്ഷൻ കിട്ടും.
Njan Sreejun Fan aanu... 😍
അവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കാം പക്ഷെ ഒന്നിച്ചില്ലേൽ കുറ്റം പറയരുത്... അവരുടെ decision respect ചെയ്യുക ❤️
Arjun sreethu orumichulla oru interview katta waiting Hehaindwoods ice team ✌️🔥
ബിഗ്ഗ് ബോസ്സിനുശേഷം അർജുനെ ഇഷ്ട്ടപെട്ട എന്നെപോലെയുള്ളവർ ആരെങ്കിലും ഉണ്ടോ?? ചെക്കൻ അടിപൊളിയാ
ഇഷ്ടമായിരുന്നു
ഇപ്പൊ കൂടുതൽ ഇഷ്ടം ആണ് 😂❤
Jinto fan anno ? 😂
വോട്ട് മാറ്റി ഇട്ടതിൽ ഇപ്പോ കുറ്റബോധം തോന്നുന്നുണ്ടോ
കുറ്റബോധമൊന്നുമില്ല....
Yes... ❤️❤️
അവനെ എത്ര hurt ചെയ്താലും അവൻ അതൊന്നും കാണിക്കില്ല. എല്ലാരോടും ഒരുപോലെ പെരുമാറാൻ നല്ലൊരു quality വേണം ❤❤
Drama king arjun
@@sheebas8555 you're dad and mom and you're family 💩polayadi
@@AsharafAsharaf-cj3pj you're dad and mom polayadi
@@sheebas8555 ennu mandapante andi thangunna myr 💩
@@AsharafAsharaf-cj3pj you're dad and amma and you're family 💩polayadi
അർജുന് കിട്ടുന്ന പെണ്ണ് ആരായാലും lucky ആണ് ❤️
നിന്റെ ഉമ്മാക് കെട്ടിച് കൊടുക് ഹാപ്പി ആയി ഇരിക്കട്ടെ 😂😂
Athentha Arjun lottery anoo hu hu hu🤌
@@hi-hi27 aah atheeloo any problem?
😂
Sathyam
ശരണ്യ evict ആയപ്പോഴും വിഷമം ഉണ്ടായിരുന്നു എന്ന് അർജുൻ പറയുന്നു... എന്നാൽ ശരണ്യ മുന്നോട്ടു നിന്നിരുന്നു എങ്കിൽ ഒരു 8th /9th week കൊണ്ട് അർജുൻ ശ്രീതു frnd ship ന് distance വന്നേനെ...
കാരണം ശ്രീതു അർജുൻ ഫ്രണ്ട്ഷിപ് break ചെയ്യാൻ സിബിൻ ആദ്യം ശ്രമിച്ചിരുന്നു അതിന് ഏല്പിച്ചത് janmony യെയും പൂജ യെയും ആയിരുന്നു... Janmony ശരണ്യ യെ കൂടി കൂട്ടി... ഇടയ്ക്ക് ഒക്കെ ശരണ്യ janmony ഒക്കെ ശ്രീതു വിനോട് അർജുനെ നെഗറ്റീവ് ആക്കി ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഇവരുടെ bond തകർക്കാൻ കുറെ ശ്രമിച്ചിരുന്നു... പക്ഷെ ശ്രീതുവിൽ ആദ്യം ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും അർജുൻ എന്ന ആളെ ശ്രീതു മനസിലാക്കിയത് കൊണ്ട് ആകാം അത്രക്ക് അങ്ങോട്ട് ഏറ്റില്ല..... പിന്നീട് janmony next ശരണ്യ ഔട്ട് ആയി...
Re എൻട്രി ക്ക് വന്നപ്പോഴും ഇതേ കാര്യം നടന്നു ആദ്യം janmony.....അവരുട രീതിയിൽ....
പിന്നീട് ശരണ്യ വന്നു പുറത്തു ഇവരുടെ frnds ship combo success ആണെന്ന് അറിയാമായിട്ടും നെഗറ്റീവ് ആണ് എന്ന് പറഞ്ഞു ശ്രീതു വിനെ വല്ലാതെ വിഷമിപ്പിക്കാൻ ശരണ്യ ശ്രമിച്ചു... Final 6 വന്ന അർജുൻ ശ്രീതു top position ലോട്ട് പോകും എന്ന് പേടിച്ച ശരണ്യ ഇവരുടെ ഫ്രണ്ട്ഷിപ് ന് distance വരുത്തി ഇവരെ നെഗറ്റീവ് ആക്കാൻ ആണ് ശ്രമിച്ചത്... പക്ഷേ ശരണ്യ വന്ന അന്ന് ശ്രീതു evict ആയി അത് ശരണ്യ പ്രതീക്ഷിച്ചില്ല... പിന്നീട് ശ്രീതു re എൻട്രി നടത്തിയപ്പോൾ ശരണ്യ ശ്രീതു വിനെ പെട്ടന്ന് അകത്തോട്ടു വിളിച്ചു കൊണ്ട് പോയി... ശ്രീതു അർജുനോടു personally സംസാരിക്കാതെ ഇരിക്കാൻ കുറെ ശരണ്യ ശ്രമിച്ചു മിക്കപ്പോഴും അവരുടെ ഇടയിൽ കയറി ഇരുന്നു.... ലാസ്റ്റ് ഇവര് ഇറങ്ങാൻ നേരം ആ വീഡിയോ കണ്ടാൽ അറിയാം ശരണ്യ ചുറ്റി പറ്റി നോക്കി നടക്കുവാരുന്നു....
ശ്രീതു ശരണ്യ ഒന്നിച്ചു ഉള്ള ഒരു റീൽ വന്നപ്പോ അതിന്റ താഴെ ഒരുപാട് cmt വന്നു ശരണ്യ എന്ന fake frnd നെ ശ്രീതു തിരിച്ചറിയണം... ഇനിയും വിശ്വസിക്കരുത് cheat ചെയ്യപ്പെടരുത് എന്ന് പറഞ്ഞു കൊണ്ട് രണ്ട് മൂന്നു മണിക്കൂറിനുള്ളിൽ ശരണ്യ ആ post ഡിലീറ്റ് ചെയ്തു മുങ്ങി....എന്തിന്? തന്റെ ഭാഗത്തു ഒരു മിസ്റ്റേക്ക് ഉം ഇല്ലെങ്കിൽ ഓടി ഒളിക്കേണ്ട കാര്യം ഇല്ലാലോ....
ശരണ്യ, janmony മാത്രം അല്ല.....
അപ്സര, സായി, നന്ദന, ജാസ്മിൻ ഇവരും അർജുൻ ശ്രീതു ഫ്രണ്ട്‌ഷിപ് break ചെയ്യാൻ നോക്കിയവർ ആണ് പല രീതിയിൽ...ചിലത് ഒക്കെ ശ്രീതു വിനു മനസിലാക്കാൻ പറ്റിയിട്ടുണ്ട് ....എന്ന് തോന്നി.. അത് open ആയിട്ട് അർജുനോട് പറഞ്ഞാൽ അത് മറ്റൊരു രീതിയിൽ പുറത്തു പോകുമോ എന്നൊരു doubt ശ്രീതു വിൽ ഉള്ളത് പോലെ തോന്നി....അതുകൊണ്ട് ആകും ചില സൂചന കളിൽ മാത്രം ഒതുക്കിയത്.....
ഇത്ര ആൾക്കാർ ആ house നുള്ളിൽ ശ്രമിച്ചിട്ടും നിങ്ങളുടെ frnd ship bond break ചെയ്യാൻ പറ്റിയിട്ടില്ല എങ്കിൽ.... അത് അത്രക്ക് genuine frndship ആയതു കൊണ്ട് മാത്രം ആവണം.....🤗
Bb 24×7 live കണ്ടിട്ട് ആണ് ഇതൊക്കെ പറഞ്ഞത്.....🙌🏻🙌🏻
Yes sredhichitund ivarde bond aroke break cheyan nokiyalo avar oke out ayi pokum avarde bond genuine ayond ann
Correct,prakrithi polum karanju pooya nimisham aarnu bb yile ivarde verpiriyal.athrem genuine bond aaanu.pinne aare kalum upari sreethu arjunae viswasikununde
Correct 💯💯💯
Sathyam!! 💯
ഞങ്ങളുടെ മനസ്സിൽ ഉളള കാരൄം മെനക്കെട്ട് എഴുതിയതിന് നന്തി thank you so much
Arjun ishttamullavr ivide vaayooo😻❤🔥
അർജുൻ സത്യത്തിൽ ഒരു പാവമാണ്. അവന്റെ ആ ചിരി ഒരുപാടു പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാവും ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെൺകുട്ടികളാണ് അവന്റെ മെയിൻ ഫാൻസ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇവനെ കാണുമ്പോ ഒരു സൈക്കോ ആയിട്ടാണ് തോന്നിട്ടുള്ളത്. അതിനു കാരണങ്ങൾ ഒരുപാടു ഉണ്ട്. ഒന്ന് ജിന്റോയെ മറയാക്കി ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത്. രണ്ടാമത് നിക്കർ അമ്മച്ചിയെ പിരികയറ്റി വേസ്റ്റ് വാരിയിട്ടത്. മൂന്നാമത് നന്ദനയെ കാലുകയറ്റി ചവിട്ടാൻ ശ്രമിച്ചത്. ഒരു മറകിട്ട്യാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ആളുകളിൽ നിന്നും വരുന്ന പ്രവർത്തികളാണിതൊക്കെ. പക്ഷെ ചിരി കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും മനസിലാവില്ല.
@@krishgupta9271 oo aykkotte.. Nthonnade.. Ellathinte tazheyum indallo. Game is over
അർജുൻ പറഞ്ഞ ഫീചേർസ് എല്ലാം ശ്രീതൂനെ പോലേ തന്നെയാണെന്ന് തോന്നിയ വരുണ്ടോ.
Kunna
അർജുൻ ശ്രീതു ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂ വേണം
Yes
aiyoo aa pavam pennine veruthe vidu. അർജുൻ സത്യത്തിൽ ഒരു പാവമാണ്. അവന്റെ ആ ചിരി ഒരുപാടു പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാവും ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെൺകുട്ടികളാണ് അവന്റെ മെയിൻ ഫാൻസ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇവനെ കാണുമ്പോ ഒരു സൈക്കോ ആയിട്ടാണ് തോന്നിട്ടുള്ളത്. അതിനു കാരണങ്ങൾ ഒരുപാടു ഉണ്ട്. ഒന്ന് ജിന്റോയെ മറയാക്കി ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത്. രണ്ടാമത് നിക്കർ അമ്മച്ചിയെ പിരികയറ്റി വേസ്റ്റ് വാരിയിട്ടത്. മൂന്നാമത് നന്ദനയെ കാലുകയറ്റി ചവിട്ടാൻ ശ്രമിച്ചത്. ഒരു മറകിട്ട്യാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ആളുകളിൽ നിന്നും വരുന്ന പ്രവർത്തികളാണിതൊക്കെ. പക്ഷെ ചിരി കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും മനസിലാവില്ല.
അർജ്ജുന് അവൾ ആഗ്രഹിക്കുന്ന പോലെയുള്ള കുട്ടിയെ കിട്ടട്ടെ എന്നിട്ട് അവരുടെ ഇടയിൽ കൊച്ചു കൊച്ചു പിണക്കങ്ങളും ❤❤ വലിയ വലിയ സന്തോഷങ്ങളുമായി ജീവിതകാലം മുഴുവൻ ഇങ്ങനെ❤❤❤ സന്തോഷത്തോടെ കഴിയെട്ടെ🎉🎉
ayinu avan marrige intrest anennonnum paranjittilla.just chothichappol replay koduthu
Intrest undenn already paranjittund but kurch time edkkum career build cheyyan enn @@adhithyans8150
0:25 it's sreethu😂😂❤... pause at 0:25
അടിപൊളി ഇന്റർവ്യൂ..❤അർജുന്റെ ഒരുപാട് കാര്യങ്ങൾ തുറന്നു സന്തോഷം ഇഷ്ടം തോന്നുന്നു ❤അർജുൻ ❤🎉
Arjun aare marry cheythalum aa penkutty lucky aayirikkum..such a good human being he is❤
Chirichond മാത്രെമേ അർജുന്റെ വീഡിയോസ് കാണാൻ pattu 💎❤️💎❤️💎❤️
Arjun de interview one day il thanne 1 million adichu🔥...Fanpower kando...socalled winner de polum adhikam reach illa..also Bb il vanna shesham instagram il ettavum koodthal followers koodiyadh arjun de aan...Only one main reason.his character❤
True,Avante character thannae aanu chila aalkar kidannu parayunna penungal soundaryam kanditaa enna orikalum alla his character ❤
Yes❤
Yes, Arjunte character thanneyanu avante identity 🥰
Arjun sreethu orumich ulla interview venam..plszzzz❤
He is so genuine in and out💯
First interview aayond oru shy um ind
Keep going Arjun.. 😌❤
Arjune കാണുമ്പോൾ thanne oru ഹാപ്പിനെസ്സ് ആണ് ❤️❤️❤️❤️
Arjun is genuine person and pure soul...
Eagerly Waiting to Arjun & Sreethu Interview together..... 😊
Why? Combo avide theernu...ishtamudengil avar jeevithathil onnikkatte..allathe iniyum comboyude pinnale nadannu arjun swayam vila kalayumennu thonnunnilla..he has more things to do...
@@LijiSunil-hz6jcinterview കൊടുത്തു എന്ന് വിചാരിച്ചു എന്ത് പ്രോബ്ലം. നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ skip ചെയ്തോളൂ otherwise കാണാതിരുന്നോളൂ.... okay ma'm
Yes avar interview cheyyanam ennaan ❤❤
Dance കളിച്ചത് കാണാന്‍ മറക്കരുത് 😁😁😁പ്രത്യേകിച്ച് ലാലേട്ടന്റെ birthdayke കളിച്ച Dance ഉം practice ഉം😜😜😜😜സൂപ്പര്‍ ആയിരുന്നു 🥰🥰🥰🥰🥰
❤❤😂
അർജുൻ സത്യത്തിൽ ഒരു പാവമാണ്. അവന്റെ ആ ചിരി ഒരുപാടു പെൺകുട്ടികൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കമന്റ് സെക്ഷൻ നോക്കിയാൽ മനസിലാവും ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെൺകുട്ടികളാണ് അവന്റെ മെയിൻ ഫാൻസ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇവനെ കാണുമ്പോ ഒരു സൈക്കോ ആയിട്ടാണ് തോന്നിട്ടുള്ളത്. അതിനു കാരണങ്ങൾ ഒരുപാടു ഉണ്ട്. ഒന്ന് ജിന്റോയെ മറയാക്കി ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത്. രണ്ടാമത് നിക്കർ അമ്മച്ചിയെ പിരികയറ്റി വേസ്റ്റ് വാരിയിട്ടത്. മൂന്നാമത് നന്ദനയെ കാലുകയറ്റി ചവിട്ടാൻ ശ്രമിച്ചത്. ഒരു മറകിട്ട്യാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത ആളുകളിൽ നിന്നും വരുന്ന പ്രവർത്തികളാണിതൊക്കെ. പക്ഷെ ചിരി കണ്ടു മയങ്ങുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും മനസിലാവില്ല.
Arjun ithu vaayikkumennu karuthunnu...... Sreethuvinodu ishtamundenkil parayanam..... Avalodu maathram.... Mediayodu alla..... Allathe ullil ishtamundenkilum frndshp nashtappedumennu vicharichu parayathirunnal.... Sreethu ariyathe pokum.... Ningalku frndship maathre ulloo ennu vicharichu avalum mindatheyirikkum.... Appo pinne u will miss each other 😢....
Yes
Yes sreethuvinodum ithu thanneyannu parayanullath
4:57Arjuneey❤❤😂 oru weekend episodel Sreethu Yellow saree l ee look ayirunnu😂
Yes
കഥ പറയുന്ന എപ്പിസോഡിൽ.രണ്ടുപേരും മഞ്ഞ ഡ്രസ്.
Arjunta videos kanumbo starting to ending namude faceil oru chiri undavum❤❤
Sathyam ❤
Very true💯💯💯njan karudhi enik mathre ulu ennuu 😌
100% ❤️
Sathyam
Athe❤
Arjun sreethu orumikanam❤
Sreejun❤️❤️❤️❤️❤️a magical divine bond 🔥🔥🔥
4:14 athanu Arjunn!😌♥️♥️ Alla pinnehh
Sreejun interview....I am waiting🩵❤️🩵❤️🩵❤️
Arjun you are damn lucky to have a person like sreethu as a friend.Each and everyone in that house tried to break your bond.sibin,saranya,nandana,jan tried to manipulate her and turn her against you.But she stood up for your ups and downs.i know she is a person with lots of trust issues but look how she trusted you when everybody said not to.when you sleep early she always check on you ,when you guys got on fights she cried silently .when you got upset she was also ,she is the happiest when you win tasks and all.she is genuinely happy for your success.she showed as what unconditional love.
Arjun sreethu ningada relation nthu thanneyayalum life long kondupokanam ....bb kaynju purath Vanna mikka comboyum adichu pirinjittund anganavaruth...❤❤❤❤❤with love sreejun fan
നല്ല friendsnu nalla partnersum ആകാം , neratha valiya പൊട്ടു, നാടൻ പെൺകുട്ടി eppol cheriya pottu modern kuzhappamilla arjun parayunnathupola effort edukka, time കൊടുക്കണം, thirichulla response നോക്കുക ok ആണെങ്കിൽ happy❤ അല്ലങ്കിൽ നല്ലൊരു പെൺകുട്ടി vara വരും, ഇനിയും time undallo positive akatta എല്ലാം ♥️
Sathyam njanum sradichu😂
ലാലേട്ടൻ ഞാൻ ഒന്ന് hug ചെയ്‌തോട്ടെ എന്ന് അർജുനോട് ചോദിച്ച ആദ്യദിവസം മുതൽ അർജുനോട് ഇഷ്ടം തോന്നിയതാ 💞ഇപ്പോൾ ആ ഇഷ്ടത്തിന്റെ അളവ് ഒരുപാട് കൂടി ❤️
Yes arjune ishtapettal pinne orikkallum ishtam maayathe irikkum athe pole aa ishtathinte valuem koodum
അവരുടെ മനസ്സിൽ അങ്ങനെ ഒരു ഫീലിംഗ് ഉണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ. ഇല്ലങ്കിൽ അങ്ങനെ. നമ്മൾ എന്തിന് predict ചെയ്യണം. രണ്ട് പേരും ജനുവിൻ persons ആണ്.. ആദ്യം അവർ അവരുടെ കരിയർ build ചെയ്യട്ടെ.. All d best arjun ❤️❤️
Sreejun interview waiting✨❤
0:25 0:29 0:34
Sreethu💖
Ennnaa Editoreeee😄
Vikas ettan. Nala makeup artist anu ❤️🥰
Arjunte entry style aarn
Bt hair avn thanne style chyunatharn better
That is very cute he is explaining things😌❤Arjun.. You are a 💎 person😊
അർജുനോട് എത്രത്തോളം സപ്പോർട്ടും താല്പര്യവും കാണിക്കുന്നതിൽ സന്തോഷം. നിങ്ങളെപ്പോലെ അനേകം ഭ്രാതൃമതികളായ സ്ത്രീകളുടെ ഭ്രാന്തമായ താല്പര്യവും സപ്പോർട്ടും സുന്ദരന്മാരായ പുരുഷന്മാരോട് തോന്നുന്നത് കൊണ്ട് അർജുൻ നെ പോലെ ഉള്ള സുന്ദരന്മാരായ യുവാക്കൾക്ക് ബിഗ് ബോസ് വിന്നർ ആകുവാൻ കഴിഞ്ഞു. ഒരു കഴിവും ഇല്ലങ്കിൽ പോലും പുരുഷാസക്തി കൂടുതൽ ഉള്ള സ്ത്രീകളുടെ സപ്പോർട്ട് ഒരുപാടു ഗുണം ചെയ്തു അർജൂണിനു
@@krishgupta9271 personality and quality matrers😊cry hard😌
@@krishgupta9271 Gupthakuttetta ee same reply allayo ningal ente commentinte adiyil konde ചൊരിഞ്ഞത്...അയ്യയ്യേ...എന്തി ഗുപ്തുവേട്ടാ...ഇങ്ങനെ പരദൂഷണക്കാരനായി പോയത് 😂😂
0:25 sreethu😂😂❤❤sreethu instayl itta latest selfie alle athu...kidannittulla nalla cute aaytulla pic
Arjun is a gem 💎 luckey that girl 😊
Eyes expressive aayirikkanam.. 👀
Ennalalle eye contact pattullu😌
അർജുന്റെ കാമാര്ദ്രതയോടുള്ള ഇടംകണ്ണിന്റെ നോട്ടം നിങ്ങളെ വല്ലാതെ കാമവിവശ ആക്കി എന്നറിഞ്ഞതിൽ വളരെ സന്തോഷം തോണുന്നുണ്.
@@krishgupta9271 nthonnado😏
Arjuneeyy ❤😂
first kaanicha aa eyesum nosem lipum sreethunte anaalo❤️😂
Athe😂
അർജുൻ ശ്രീതു ഇന്റർവ്യൂ വേണമെന്ന് ആഗ്രഹം ഉള്ളവർ like അടി ❤👇
Arjun sreethu interview venam❤ennullavar
Arjun only mathi
Arjun :Ninte chattam engottanenn manassilavunnund😂❤
ARJUN ♥ SMILE.. ♥ ♥ ♥
Ninghal aarelu sradhicho ee video start cheyumbol aa varayukunna picture nu sreethu nte kann mook lip oke aann editor koduthittullee😂❤❤ ethayalu poli🙌😍
Athe😂
അർജുന്റെ ചിരി സൂപ്പറാ ❤❤❤നല്ലൊരു പെങ്കൊച്ചിനെ കിട്ടട്ടെ ജീവിതത്തിൽ കൂടെ കൂട്ടാൻ ❤❤
0:25 its sreethu's eyes 😌😁
Life നശിപ്പിക്കും, press meet നടത്തി നാറ്റിക്കും, sound povatte , എന്നൊക്കെ പറഞ്ഞ janmoni ഇനി Arjune makeup cheyan request ചെയ്യേണ്ടി വരുന്ന ഒരു day വരും
Varane eeshwara
Yes pizhacha thalla🤢😡🤢😡
അർജുൻ ആഗ്രഹിക്കുന്ന പോലെ ഒരാളെ കിട്ടട്ടെ 😌🤞❤
Arjun nte interview kaanumbol bhayangaramaayitt santhosham thonnunnu. Avanekurich parayumbozhum angeekaram kittumbolum nammude veettile kuttikk kittunna same feel. Avery humble and sweet person. Uyarangalil ethatte🫶🫶🫶🙌🙌. Such a wonderful human being ♥️. Keep going man🔥🔥👍
Aa first koduthekkanaa eyes nose lip okke sreethuvinte allee😂😂 ablde oru pic ind😂😂❤❤❤ editoree😂❤
Enikum thonni..sree latest ayi etta pic le pole
Yes...sreethunte anu😂😂😂😂
Athe
Arjun marry cheyyunna kutty baagyavathi aayirikkum..athrem nalloru monaanu.. Family man, husband material.. 👍🏻..Nalloru kuttiye thanne kittatte🙏🏻❤️🙌🏻
അർജുന്റെ കണ്ണ് ചിരി എല്ലാം ഒരു പ്രേത്യേകത ഉണ്ട്... ❤
Arjun poliya❤️❤️❤️
എന്നാലും എന്റെ വികാസേട്ടാ 😁ഈ സുന്ദരൻ ചെക്കനെ നിങ്ങൾ ഇങ്ങനെ ആക്കിയില്ലേ.. അവനു curly hair തന്നാ നല്ലത് ❤❤അപ്പു ❤❤❤
Athe ഈ സ്റ്റൈല്‍ അവന് athikam ചേരുന്നില്ല Carl അല്ലെങ്കില്‍ one സൈഡ്ലേക് ഇടുന്നതാണ് ഭംങ്ങി 😊😊
Correct
Sathyam,Avan Vannu Caril ninnu irangumbam odukatha look aarnu
നിങ്ങൾ നോക്ക് ഇവിടെ കമന്റ് ബോക്സിൽ വന്നു വരാവുന്ന എല്ലാം ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെണ്ണുങ്ങൾ ആണ് അതും വിവാഹിതരായ സ്ത്രീകൾ. തങ്ങളുടെ ഭർത്താവിനേക്കാൾ ഭംഗി ഉള്ള ഒരുത്തനെ കാണുമ്പോളുള്ള ഒരു ആരാധനാ അങ്ങനെ കണ്ടാൽ മതി
@@krishgupta9271 തന്റെ ഭാര്യയും ഇങ്ങനെ നോക്കി പോകും എന്ന ടെൻഷൻ ആണോ 😅 അല്ല പേര് ഒക്കെ വച്ചു ഏട്ടായി പ്രായം അളക്കുന്നു 😂😂😂
അർജുൻ നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ
ശ്രീതു ആകണേ എന്ന് ചിലർ ആഗ്രഹിക്കും 😂
അവർ തമ്മിൽ ഇഷ്ടമാണേൽ ആണ് അല്ലേൽ അല്ല
ഒരുപാട് പ്രതീക്ഷിച്ചാൽ നമ്മുക്ക് തന്നെ നഷ്ടം 😂❤️🤚
Athe😍
അവർക്ക് വേണ്ടേൽ വേണ്ട.. കിട്ടുമ്പോൾ രണ്ടുപേർക്കും നല്ല partner നെ തന്നെ കിട്ടട്ടെ 😍😍😍
Crt😂😂
ARJUN❤❤❤❤❤❤
Enthoru Genuine Ayittulla Person Anu.❤Kandu Padikkenda Oru Personality ❤
അനീസ്യ നിങ്ങൾ നോക്ക് ഇവിടെ കമന്റ് ബോക്സിൽ വന്നു വരാവുന്ന എല്ലാം ഒരു മുപ്പത്തഞ്ചു കഴിഞ്ഞ പെണ്ണുങ്ങൾ ആണ് അതും വിവാഹിതരായ സ്ത്രീകൾ. തങ്ങളുടെ ഭർത്താവിനേക്കാൾ ഭംഗി ഉള്ള ഒരുത്തനെ കാണുമ്പോളുള്ള ഒരു ആരാധനാ അങ്ങനെ കണ്ടാൽ മതി
ഫസ്റ്റ് വിഡിയോ 1M കഴിഞ്ഞു... 😍അതുപോലെ ബാക്കിയുള്ള വീഡിയോസും മില്ല്യണ് കഴിയണം... ❤️😌
അർജുനോട് എത്രത്തോളം സപ്പോർട്ടും താല്പര്യവും കാണിക്കുന്നതിൽ സന്തോഷം. നിങ്ങളെപ്പോലെ അനേകം ഭ്രാതൃമതികളായ സ്ത്രീകളുടെ ഭ്രാന്തമായ താല്പര്യവും സപ്പോർട്ടും സുന്ദരന്മാരായ പുരുഷന്മാരോട് തോന്നുന്നത് കൊണ്ട് അർജുൻ നെ പോലെ ഉള്ള സുന്ദരന്മാരായ യുവാക്കൾക്ക് ബിഗ് ബോസ് വിന്നർ ആകുവാൻ കഴിഞ്ഞു. ഒരു കഴിവും ഇല്ലങ്കിൽ പോലും പുരുഷാസക്തി കൂടുതൽ ഉള്ള സ്ത്രീകളുടെ സപ്പോർട്ട് ഒരുപാടു ഗുണം ചെയ്തു അർജൂണിനു
Everyone waiting for sreejun interview😅❤
വികാസ് ചേട്ടാ. .അർജുൻ curly hair aanu suitable just like in ബി
0:25, 0:29, 0:34 ഇത് എല്ലാം ശ്രീതുനെ അല്ലേ കാണിച്ചക്കുന്നെ 😹
Avale kanikkan patu.. Avnu girls friends kuravaa arelum onn example kanikkande😂
Sreethuchechi Arjunchettan orumichulla oru interview venam ennullavar likeee❤
Arjun personality superb ❤❤❤❤
Hope you will become an actor
നിങ്ങൾ ഒരു മുപ്പത്തഞ്ചു കഴിഞ്ഞ വിവാഹിത ആണോ എങ്കിൽ നിങ്ങൾ അർജുനിനെ ഇഷ്ടപെടും. നിങ്ങളുടെ ഭർത്താവിൽ കാണാത്ത ഒരുപാടു കാര്യങ്ങൾ നിങ്ങള്ക്ക് അർജുനിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരുപാടു ഇഷ്ടമാവും. നിങ്ങളുടെ പ്രായത്തിൽ പെട്ട ഒരുപാടു നല്ല പെൺകുട്ടികൾ അർജുന്റെ ഫാൻസ് ആണ്.
അർജുൻ ❣️❣️❣️നിനക്ക് കിട്ടുന്ന പെണ്ണ് ആരായാലും അവൾ ലക്കി ഗേൾ ആയിരിക്കും 🥰
നിങ്ങൾ ഒരു മുപ്പത്തഞ്ചു കഴിഞ്ഞ വിവാഹിത ആണോ എങ്കിൽ നിങ്ങൾ അർജുനിനെ ഇഷ്ടപെടും. നിങ്ങളുടെ ഭർത്താവിൽ കാണാത്ത ഒരുപാടു കാര്യങ്ങൾ നിങ്ങള്ക്ക് അർജുനിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരുപാടു ഇഷ്ടമാവും. നിങ്ങളുടെ പ്രായത്തിൽ പെട്ട ഒരുപാടു നല്ല പെൺകുട്ടികൾ അർജുന്റെ ഫാൻസ് ആണ്.
Arjun you are genuine and pure soul, don't break your friendship with sreethu ❤🥰
Katta waiting arunnu....😊😊
Mole Reneeshe ninte chattam engotanennu njangalude cherukkanu manasilayi😂😂
Please translate in English
Reneesha is committed man 😂🎉
@@SreelakshmiKl-r8c allannu paranjillallo
😂😂😂😂😂 നാക്ക് കൊണ്ട് ചുണ്ടില്‍ തുഴയുന്നത് കണ്ട് ചിരിവന്നു 😁😁
@@SreelakshmiKl-r8cathalla aval sreethunte karyam aan udheshichath.. Athaan arjun angane paranjath 😂
നല്ല ഒരു മോൻ ഒരുപാട് ഇഷ്ട്ടം ബിഗ്ഗ്‌ബോസ് ഹൌസ്ൽ വെച്ച തന്നെ നിന്നെ ഞങ്ങൾ ഹൃദയത്തിൽ എടുത്ത് കഴിഞ്ഞു ❤️❤️❤️❤️എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️
Sreejun❤ onnichulla oru interview cheyyo please 🙏
ഹർഷ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഹനാൻ ഷാന്റെ ബ്ലോഗ് ഉണ്ടാവാറുണ്ട് അവൾ നല്ല ക്യൂട്ടാണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നല്ല ക്യാരക്ടറും ആണ് അവള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤
0:25 sreethu😂😂😂Behind Woods editor kollalo😂😂👏👏👌👌correct tym sreethune kaanichu😂😂❤❤❤❤0:25
First thudaghumbol sreethuvinte eyes um lip um nose okke aan❤❤❤❤❤❤❤
Arjun future wife photo like sreethu enn thonniyavar like
നിങ്ങളുടെ ഓരോ വാക്കിലും പരപുരുഷനെ പ്രാപിക്കാനുള്ള നിഗൂഢമായ താല്പര്യം നിറഞ്ഞു കാണുന്നുണ്ട്. വാക്കുകളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷം അത് പൂർണമായും പുറത്തു കാണിക്കുന്നുണ്ട്.
Sreejun ❤❤❤
Arjun ❤️
അർജു ജൻആഗ്രഹിചുപോലെ പെൺകുട്ടിയെ കിട്ടട്ടെgoldblessyou brother
Waiting for Sreejun interview ❤
0:24 ath sreethu de latest post aane 😅 eyes nose lips okke kanikkumbo ollath
Abhishek, Jinto muthalayavarokkr ee interview kananam. Avan aarodum grudge illa. Ithrem genuine aaya oru manushyane njn jeevithathil kandittilla. Ansibayude karyam nokku.arjune backstabb cheythath niyaanu ansiba. Arjunn❤❤❤❤❤
Arjun❤❤
ശ്രീതൂ വിനെ പോലെ ഉണ്ട് പടം വരച്ച് എത്തിയപ്പോൾ എന്നുള്ളവർ like ! ( പറ്റുമെങ്കിൽ ഒരു സബ്സ്ക്രൈബ് കൂടെ 😉)
❤❤❤❤❤😍😍😍😍😍arjun
Arjun and Sreethu frnds anennu parayunnu.Athoke avarude personal choice and their decision. Pakshe BByilum njangal nalla frnds ayirunnu ennu paranjal, to be honest oru half episodes vare angane thoniyirunnu. Athkazinj ulla timeil sherikum ivar lover's vibe anu thanitullath. Possessive avuka,manager talk,after 3 yrs ingane ulla talk kond ivar endha mean cheydha.Avare discomfort akarudh ennu kurach peru parayunne, but as viewer enna nilak ee talk oke ippozhum oru mysterious anu😂
Saramilla.. Situation karanam avar frnds ayirikkaam enn paranju kaanum😊😊😊
@@Richu180ഇജ്ജ് sreekhil fan മാറി sreejun fan ആയല്ലോ 😂... Good... നീ റീച്ചൂസ് എന്നു പറഞ്ഞ fp നടത്തുന്ന കുട്ടിയല്ലേ.....നിഖിലിനെ മോശം പറയുന്നത് പണ്ടത്തെ sreekhil fan കുട്ടി കണ്ടോ?...
lesham budi ille ningalkku .oru gramathil verum 4 pere ulluvenkil avar aa 4 peril oralumayi connect avum .100 days vere areyum kanunnillallo appol arjunu angott care kodukkunnavare avan kooduthal intractum connectionumundakum.athil gender polumilla .ippo 2 boys mathram oru rajyath ullu enkil avar thammil connect aakum.situationil adopt ayi pokunnathanu ithu.athine okke bayangamayi kandu edukkenda avashyamilla.Avanu marriage intrest ulla aal anel avan kettikkolum mattullavarude abiprayam venda
@@anusayans9669Njn Still Sreekhil fan aanu... Sreejunem Ishtamaanu😍Njn Sreekhil fan mathrallallo.. Enikk Sajika Naleeshu Okke ishtamaanu.. Athokke orikkalum Maarooola😅🥰Aara Nikhil chettane pati paranje🤔
@@Richu180 Sreejun ഫാൻ 😂... ഈ CB തന്നെ ഉണ്ട്.. Nikhil mudhukan kilavan എന്നൊക്കെ പറഞ്ഞു 😡.. എന്തിനാ ഇവർ nikhiline ഇങ്ങനെ പറയുന്നത്....
Enik ഏറ്റവും ഇഷ്ട്ടമുള്ള കുട്ടി അർജുൻ ❤️❤️❤️❤️
Proud of you Arjun❤❤❤He is such a pure soul❤❤God bless you
5:00 😂😂Arjun❤
നിന്റെ ചാട്ടം എങ്ങോട്ടെന്ന് മനസ്സിലാവിണ്ട്.. 😹🖐🏻അത് റെനീഷ ഉദ്ദേശിച്ചു പറഞ്ഞത് ശ്രീതുവിനെക്കുറിച്ചല്ലേ എന്നാർക്കേലും തോന്നിയോ 😹🖐🏻❤️
0:23 editorinte oro kusurthikal😅
Sreejun fan ayirikumm editor 😂😂
4:58 ❤❤ninte chattam engotta😂😂😂
അർജുനോട് എത്രത്തോളം സപ്പോർട്ടും താല്പര്യവും കാണിക്കുന്നതിൽ സന്തോഷം. നിങ്ങളെപ്പോലെ അനേകം ഭ്രാതൃമതികളായ സ്ത്രീകളുടെ ഭ്രാന്തമായ താല്പര്യവും സപ്പോർട്ടും സുന്ദരന്മാരായ പുരുഷന്മാരോട് തോന്നുന്നത് കൊണ്ട് അർജുൻ നെ പോലെ ഉള്ള സുന്ദരന്മാരായ യുവാക്കൾക്ക് ബിഗ് ബോസ് വിന്നർ ആകുവാൻ കഴിഞ്ഞു. ഒരു കഴിവും ഇല്ലങ്കിൽ പോലും പുരുഷാസക്തി കൂടുതൽ ഉള്ള സ്ത്രീകളുടെ സപ്പോർട്ട് ഒരുപാടു ഗുണം ചെയ്തു അർജൂണിനു
@@krishgupta9271 ninne pole ullavar angane aakum but arjune snehikkunnavar avante character kanditt ahn allathe look kandittalla. Appo sreethune ishtapettal lesbian ako. Ingane foolishness parayaanum venam oru kazhiv
@@krishgupta9271 hello Adhyam poyi big boss kanu ennitt kuttam paray . His character was good allathe thanne pole look kand pirake pina kozhi alla njan
@@dreamgirl4106 kandittu thanneya parayunne. Nandanede adivayattil muttu kayatii edikkan shramikunnathano good character. Koottathil ninnu sharanyayude mudiyil pidichu valichittu vallavantem peril akkunnathano good character? Janmanikoppam living together ayirunnittu avale housil Ariyunna bhavam polum kanikkathe ulla abhinayamano good character?
@@krishgupta9271 nadhanaye thalli ittath ok. But adivayattil muttu ketti ennokke paranjal ente ponno. Nandhun illatha dhukkam anallo thanikk. Pinne sharanyayum janmoniyum aayitt avan no problem. Veettinte akathu vechu nadannath avaree marannu eppozhum than enthina manasil kond nadakkunnath enna enikk manasilavathath. Pinne ella commentinu thazheyum vann arjunethire Negative comment idunnath kanda manasilavum guptaude problem enthanenn.
8:33 yess bigg boss 🙌 😂
ഞാനും ശ്രദ്ധിച്ചു
😂
😂😂 ippolum bbyillann annenna vicharam 😂
🤣🤣
Appu.... You deserves everything that is the best. ❤️
❤❤❤❤ARJUN ISHTTAM ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും പ്രാർഥനയോടെ 👍🙏
Le Arjun...Ninte chaattam engottanennu enik manasilayi😂🤭Athenikk ishttayi😂❤️🔥
Arjun.. ❤Personality✅
Baaki parts petten upload cheyu...njagak waiting cheya veyya ..🥺❤️
Arjun ❤🤌
Behindwoods editor maman sreejun fan annennn thonnun😂🤍