#BBMS6GrandFinale

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #BBMS6GrandFinale "ഇതൊക്കെ വെറും ചെറുത് .." അർജുന്റെ സ്പെഷ്യൽ വീഡിയോ കാണിച്ച ലാലേട്ടൻ
    Bigg Boss Season 6 || Grand Finale || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 622

  • @anup5799
    @anup5799 2 месяца назад +2297

    അർജുൻ സംസാരിച്ചു തുടങ്ങിയപ്പോൾ കിട്ടിയ ആ കയ്യടി മതി deserving അന്നോ അല്ലയോ എന്ന് അറിയാൻ... Haters മാറി ഇരുന്ന് കരയുക... ഇതൊന്നും ഇനി ഇവിടെ ഏൽക്കില്ല...

    • @heyrosecutie
      @heyrosecutie 2 месяца назад +19

      💯❤️

    • @utharath9498
      @utharath9498 2 месяца назад +35

      Bt Ee showye uyarthiyathu jasmin anu sherikkum.....nnitt aval 3rd position ayath enghane 😂😂

    • @Firegrl728
      @Firegrl728 2 месяца назад +23

      ​@@utharath9498അവൾക് കപ്പ്‌ കിട്ടിയ മതിയാരുന്നു.. Pr ടീം set ആക്കി പോയവർക്ക് എന്തിന് കപ്പ്‌

    • @rifanasa1866
      @rifanasa1866 2 месяца назад +27

      ​@@utharath9498അവള് കാരണം ഈ ഷോയുടെ നിലവാരം പോയി എന്ന് വേണം പറയാൻ😂

    • @radhzzzz978
      @radhzzzz978 2 месяца назад +15

      He is a good entertainer🎉

  • @karmabeliever3066
    @karmabeliever3066 2 месяца назад +263

    Biggboss തീർന്ന്നിട്ടും ഇത് വീണ്ടും കാണുന്ന ഞാൻ 😢miss you arjun 💎💎

    • @daretodream1189
      @daretodream1189 2 месяца назад +2

      Me too..what a feel

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад

      Ipolum kanunnu arju ne kanan vendi mathran❤

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад

      Ante dyvame ini kanthari nnu paranju aaru varada radu makkalude amma aaya oru veettamma aane njan

    • @Fasna_fas
      @Fasna_fas 20 дней назад

      Noww😌

  • @aka2302
    @aka2302 2 месяца назад +660

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾമനസ്സിലായി എന്നെപോലെആരും ഉറങ്ങിയിട്ടില്ലെന്നു 😂അർജുന് ❤️🥰

  • @ashmachandra5350
    @ashmachandra5350 2 месяца назад +293

    ഇത് പോലെ ഒരു മൊതല്❤️🫶 Bb6 ന്റെ The Real Hero😘❤️🥰

  • @Evaculeen
    @Evaculeen 19 дней назад +10

    Maasangalkk shesham eee video veendum kaanaan vendi vannavar indo enne pole👀😻🔥

  • @achuu1234
    @achuu1234 2 месяца назад +397

    2:49 to 3:28 part blended with the song was just🤌🏻🫶🏻❤💥 goosebumps 🤌🏻

    • @abhiramabhi7212
      @abhiramabhi7212 2 месяца назад +4

      True 💯

    • @abhiramabhi7212
      @abhiramabhi7212 2 месяца назад +2

      Do you know that song? That BGM? 👀

    • @n__s4105
      @n__s4105 2 месяца назад +5

      ​@@abhiramabhi7212 I think it's aaro nee aaro from urumi(last Part of the song)

    • @achuu1234
      @achuu1234 2 месяца назад

      @@abhiramabhi7212aaro nee aaro frm urumi

    • @arsharaj7991
      @arsharaj7991 2 месяца назад

      I was looking for this comment ❤

  • @deepakks1133
    @deepakks1133 2 месяца назад +695

    Arjun The Entertainer ❤🔥❤🔥

  • @richu_tae_bear2141
    @richu_tae_bear2141 2 месяца назад +377

    Nattapathirakk 3:30 kk ith kannunna le njan😅 Arnjun❤️ 1st runner-up💥❤️

    • @Yashivaa..
      @Yashivaa.. 2 месяца назад +3

      😂😂😂mee tooo

    • @bharathdinesh5845
      @bharathdinesh5845 2 месяца назад +6

      Oragan pattanilla😂

    • @NafeesaFari
      @NafeesaFari 2 месяца назад +9

      Ivide 2:19 kaanunna njan from UAE 🇦🇪
      Jinto cup adichu finalle thookkiyatheArjun❤

    • @Merlin311
      @Merlin311 2 месяца назад +3

      1.22 am @ Bahrain ❤

    • @richu_tae_bear2141
      @richu_tae_bear2141 2 месяца назад +7

      Sathyam paranja Aarkkum urakkam illa lle?👀😅

  • @anikaaanil
    @anikaaanil 2 месяца назад +186

    Sreethu ❤ Arjun
    ഞങ്ങളുടെ sreejun🥺💗 !! Bb6 ൽ ആഘോഷമാക്കിയ combo.. ജന ഹൃദയത്തിൽ ഇടം നേടിയ most celebrated combo❤💗!!!
    ഈ season കഴിയും നേരം ഏറ്റവും sad matter ഇവരുടെ നിമിഷങ്ങൾ ഇനി കാണാൻ കഴിയില്ല ennorkkumnoyan🥺💗!!
    Such a pure souls.. Sree and arjun❤💯🥺 and also sijo🥺💗 you are good person.. ❤ we love you... 🥺💗
    Sree and arjun... Their bond in always special for we and bb season 6🥺🔥❤
    #sreejun 🥺❤❤❤ #weloveyousreejun💗

  • @famiyafathima0003
    @famiyafathima0003 2 месяца назад +419

    ❤❤❤❤arjun + sreethu =bb6❤❤❤❤ ഇത് നിങ്ങൾക്ക് വേണ്ടി ദൈവം കരുത്തിവെച്ചിരുന്ന seasson.... ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും... ഈ magical combo.....❤❤❤❤

  • @aishpnair4997
    @aishpnair4997 2 месяца назад +24

    ഇങ്ങനെ ഒരു പരിപാടിയിൽ നിന്നും ഒരു മനുഷ്യനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത് ഇത് ആദ്യം ആയിട്ട് ആണ്. More to go Arjun.. you deserve this and more🎉❤

  • @Diya_x_Krishna
    @Diya_x_Krishna 24 дня назад +7

    Kure thavana kondu enkkilum pinneyum pinneyum kanan thonnunu💗💗

  • @Mrs.malayali414
    @Mrs.malayali414 2 месяца назад +823

    എപ്പേലും ആണ് ആക്റ്റീവ് ആവുന്നത് ആവുമ്പോൾ നല്ല പോലെ എന്റർടൈൻമെന്റ് ചെയ്യാറുണ്ട് ❤

    • @Sandrasan05199
      @Sandrasan05199 2 месяца назад +7

      Entertain cheythallo athu mathi 😁

    • @-y3499
      @-y3499 2 месяца назад

      🔥🔥🔥🔥

    • @Abhijith-g7q
      @Abhijith-g7q 2 месяца назад

      ആവശ്യമില്ലാതെ fake നാറിയ കോൺഡന്റ് ഉണ്ടാക്കാതെ കൊടുക്കുന്ന ജോലി നന്നായി ചെയ്യുക.. അതാണ് അവന്റെ personality

    • @elizabethjiby1128
      @elizabethjiby1128 2 месяца назад +6

      Ee season ന്റെ oru game changer aanu... pakka silly violence and arrogant moodil poyathine pettennagu twist cheytha aalaanu, with his entertainment...

  • @Raahuljy
    @Raahuljy 2 месяца назад +45

    അർജ്ജുൻ്റെ വീഡിയോസിൽ ശ്രീതുവിനും ശ്രീതുവിൻ്റെ വീഡിയോസിൽ അർജ്ജുനും വളരെ പ്രാധാന്യം നൽകി ആണ് എഡിറ്റ് ചെയ്തേക്കുന്നത്❤ ശെരിക്കും അവരാണ് ഈ സീസണിൽ best entertainers...❤❤❤❤❤❤❤
    Haters കരഞ്ഞ് തീർന്നില്ലേ ഇതുവരെ😅😅

  • @juliee_
    @juliee_ 2 месяца назад +304

    Show kazhinjittum arjunte video thedi nadann comment idan kanikkunna negativolis nte manas and dedication

  • @devikrishna294
    @devikrishna294 2 месяца назад +340

    ഈ ഒരു സീസൺ ആണ് ശെരിക്കും അതിന്റെ ഉള്ളിൽ നിന്ന് ക്ഷമയോടെ ഒരാൾ പൊരുതി, പ്രേക്ഷകർ വിജയിപ്പിച്ചു എടുത്ത വിന്നർ 👍🥰🥰❤️❤️❤️

    • @AbhinavPonnu
      @AbhinavPonnu 2 месяца назад +6

      Arjun

    • @jusnakabeer7386
      @jusnakabeer7386 2 месяца назад +3

      Yes pr work 😂😂

    • @shobhanacm3921
      @shobhanacm3921 2 месяца назад

      ​@@jusnakabeer7386karanjo....kashtammmmmm

    • @honeypie1234
      @honeypie1234 2 месяца назад +3

      @@jusnakabeer7386 keep crying jusnathaatha 😂😂😂😂😂

    • @honeypie1234
      @honeypie1234 2 месяца назад +2

      Keep crying jusnathaatha 😂😂😂😂😂

  • @LeoMessy-xs6uz
    @LeoMessy-xs6uz 2 месяца назад +17

    പരദൂഷണം,തെറി വിളി.. മാത്രം കേട്ട് കേട്ട് വെറുത്ത ഒരു season..
    Arjun ആണ് Entertainment കൊണ്ടുവന്നത് 🔥❤️

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +1

      Game mathralla ee thalamuraku oru mathraka koodi aanu arju❤

  • @NafeesaFari
    @NafeesaFari 2 месяца назад +401

    Wow ❤❤❤ super entertainer, unique ,genuine, handsome,cool,calm,positive vibe and gem of bb6. One and only Arjun Shyam Gopan❤❤❤️‍🔥❤️‍🔥

  • @henavpm331
    @henavpm331 2 месяца назад +342

    ARJUN is a Beast when it comes to tasks… and a very good entertainer ( his one liners maaaan 😭🤌🏻too goood )his presence always lifts up… such a positive MAN … wishing all the very best for your upcoming projects❤

    • @Carrie__love123
      @Carrie__love123 2 месяца назад +2

      Even during end eviction from top 5 avan entertain cheythindirikka 😂😂♥️

  • @nitish0560
    @nitish0560 2 месяца назад +133

    Finale il winner ayaaadh arjune aan en thonipovum kaaranam crowd roar aarjun aan koodthal kittiyadh..And etavum valiya price Jithu joseph movie👌❤️🔥..idhee koodthal endh venam

  • @BijiniManoj-im6zl
    @BijiniManoj-im6zl 2 месяца назад +23

    ആദ്യം.. വെറുത്തെങ്കിലും... Bigg ബോസ്സ്..ഈ സീസൺ.. ഒരുപാടിഷ്ടപ്പെട്ടു.... അർജുൻ ശ്രീതു.. Combo... ❤️cute friends...❤️❤️🙏🙏

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Месяц назад +7

    Bbms6 kayinjittum repeat adich kanunna nan💙
    Katta fan of arju ettan💜✨

  • @worldmental3
    @worldmental3 2 месяца назад +277

    Arjun🔥🔥

  • @user-fm2li2fq1t
    @user-fm2li2fq1t 2 месяца назад +62

    ഇന്നുവരെയുള്ള എന്റെ ഒരൊറ്റ വോട്ടും പാഴായിട്ടില്ല ❤❤❤❤
    അർജുനെ... നിന്നെ കാണാനും നിന്നെ കേൾക്കാനും നിന്റെ സന്തോഷത്തിൽ പങ്കു ചെരാനും മാത്രമായിട്ടാണ് bb 6 കണ്ട് തുടങ്ങിയത്.. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. ഉറക്കം കളഞ്ഞിട്ട് bb 6 ന്റെ അടിമയാക്കി എന്നെ മാറ്റിയ ഞങ്ങടെ അപ്പു ❤❤❤❤
    നീ ഇഷ്ടപ്പെടുന്ന ഓരോന്നിനെയും ഇഷ്ടപ്പെട്ട് തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല.. ശ്രീതുവിനെ പിന്നെ സിജോയെ.. ഓവർ ആണെന്ന് അറിഞ്ഞിട്ടും റൊക്കിയെ പോലും.. പിന്നെ നീ ഇഷ്ടപ്പെട്ടപ്പൊ ഋഷിയെയും അൻസിബയെയും.. പിന്നെ നിന്നോടുള്ള അവരുടെ രണ്ടിന്റെയും സ്നേഹത്തിൽ സത്യമില്ലെന്ന് അറിഞ്ഞപ്പോ ഋഷിയുടെ കാര്യമായി നീ കരഞപ്പൊ അവരെ വെറുത്തു തുടങ്ങി...
    റെസ്‌മിനെയും ജാസ്മിനെയും എന്തിനേറെ ഗബ്രിയേയും അപ്സരയെയും ശരണ്യയെ പോലും ഇഷ്ടപ്പെട്ടത് നീ കാരണമാണ് അപ്പു...
    പിന്നെ നിന്റെ ഇഷ്ട ഇടമായ സ്കീയും ഡെൻ റൂമും നെസ്റ്റും ഇതൊക്കെയും ഞങ്ങളുടെയും ഇഷ്ടപ്പെട്ടമാണ് ഇപ്പോ.. നീ സങ്കടപ്പെടുന്ന ബാത്റൂമിന്റെ കണ്ണാടിയാണ് മറ്റൊരു നൊമ്പരം തരുന്ന ഇടം...
    ഇതിനെല്ലാം പുറമെ ശ്രീതുവിനോട് ഒത്തിരി സ്നേഹവും കടപ്പാടും തോന്നുന്നുണ്ട്.. കാരണം നിനക്ക് കൂട്ടിരിക്കാൻ ഒരാൾ ആവശ്യമായപ്പോ അവൾ കൂട്ടിരുന്നു...
    നിനക്ക് മുറിച്ചു കഴിക്കാൻ പറ്റാത്ത ചപ്പാത്തി മുറിച്ച് തന്ന്...
    നിന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേർന്ന്...
    മറ്റുള്ളവർ നോവിച്ചപ്പോ നീ അപ്പുവിന് തണലേകി..
    നിന്റെ കൂടെ മാത്രമായ നിമിഷങ്ങളിൽ അവനിലുണ്ടായ പുഞ്ചിരിക്ക് അഴക് ഏറെയാണ്...
    നീ കാരണം അവൻ കരഞ്ഞിട്ടുണ്ട് ചിരിച്ചിട്ടുണ്ട്.. നിങ്ങളുടെ ഇടയിലെ മാജിക്ക്‌ ബോണ്ട് പലപ്പൊഴും അത്ഭുതമാണ് ❤
    bb യിൽ നിങ്ങൾ ചിരിക്കുമ്പോഴും കരയുമ്പോഴും ഹൃദയത്തിന്റെ താളം പോലും തെറ്റിയ ഒരായിരം ആളുകൾ പുറത്തുണ്ട്.. നിങ്ങളെ നെഞ്ചോട് ചേർത്ത ഞങ്ങൾ...❤
    ജീവിതത്തിലും നിങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നവർ.. പറയാതെ പോയൊരു പ്രണയം നിങ്ങളുടെ കണ്ണിൽ കാണാറുണ്ട് ഞങ്ങൾ.. അതിനി എന്താണെങ്കിലും വല്ലാത്തൊരു ഭംഗിയാണ്... എന്നും നിലനിൽക്കട്ടെ അത്
    അർജുൻ ❤ ശ്രീതു... ഞങ്ങളുടെ ശ്രീജുൻ 💕💕💕

    • @kavyas11
      @kavyas11 2 месяца назад +5

      എന്റെ മനസ്സിലും തോന്നിയ കാര്യങ്ങൾ അതേപടി എഴുതി വെച്ചിരിക്കുന്നു.. സത്യം അർജുൻ വല്ലാത്തൊരു മനുഷ്യൻ തന്നെയാണ്.. അവനിലൂടെ അവിടെ പലരെയും ഇഷ്ടപ്പെട്ടു.. അവന്റെ കൂടെ കരഞ്ഞു ചിരിച്ചു.. അവന്റെ പ്രിയപ്പെട്ട ഇടങ്ങൾ അവനെ സ്നേഹിക്കുന്നവരുടെയും പ്രിയപ്പെട്ട ഇടങ്ങൾ ❤️
      അർജുൻ ❤️ശ്രീതു ❤️ നല്ല രണ്ട് മനസ്സിനുടമകൾ ♥️💯💎
      നല്ല കമന്റ്‌ 😘♥️🫶🏻🫂

    • @user-fm2li2fq1t
      @user-fm2li2fq1t 2 месяца назад +5

      @@kavyas11 സത്യം പറഞ്ഞാൽ ഇനിയും പറയാൻ ഉണ്ടായിരുന്നു.. പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല അവരോടുള്ള സ്നേഹവും ഇഷ്ടവും ❤️❤️

    • @jyothika.m
      @jyothika.m 2 месяца назад +1

    • @ashtamismiracle4900
      @ashtamismiracle4900 2 месяца назад +4

      സത്യം, ഞാനെപ്പോഴും അവരുടെ വീഡിയോസ് മാത്രം കാണുന്നു

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад +1

      Sathyam ❤❤❤

  • @chatpsckerala
    @chatpsckerala 2 месяца назад +32

    Bigboss നു നന്ദി
    ലാലേട്ടന് നന്ദി
    അർജുണിനും ശ്രീതുവിനും നന്ദി
    ശ്രീജുൻ combo edit ചെയ്ത് രാപ്പകൽ upload ചെയ്ത എല്ലാ editors നും നന്ദി..
    നിങ്ങൾ ഒക്കെ വല്ലാത്ത ഒരു പോസിറ്റിവിറ്റി ആണ് ഈ സീസണിന് തന്നത്.... ഒരുപാട് സന്തോഷം തന്നു...Thanks a lot..
    ❤ S R E E J U N❤🎉
    Let'sSpreadPositive

  • @_________KING_________________
    @_________KING_________________ 2 месяца назад +76

    ഈ സീസണിലെ വളരെ ഓരോ കാര്യങ്ങളിൽ ജെനുവിൻ, ഫെയർ ആയിട്ടുള്ള ഗെയ്‌മർ & വ്യെക്തി എന്നതിലും - ഒരു മികച്ച എന്റെർറ്റൈനർ എന്നതിലും അർജുൻ മുന്നിലുണ്ട്..... ❤️❤️❤️ അർജുന്റെ ഗെയിം കൊണ്ട് തന്നെ അർജുൻ നേടിയതാണ്.... ❤️🔥❤️‍🔥❤️‍🔥

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад

      Arju nte game mathralla swatham vyakthitham kalayathe aa kutti game kalichu nammude oke hradayagalil edam pidichu❤

  • @kavyas11
    @kavyas11 2 месяца назад +171

    Arjun❤️❤️❤️❤️❤️♥️🔥🔥
    Proud of you maaahhnnn🥹🫂❤️🥰💎
    Video editing👏🏻♥️

  • @bushrasalam4215
    @bushrasalam4215 2 месяца назад +65

    Arjun sreethuu cute momentss♥️♥️♥️♥️

  • @hridhyamohan03
    @hridhyamohan03 Месяц назад +9

    Kore reviewers indaki idutha so called bb material concept polich calm and composed ayalum alukal istapedun manasilakiyath arjune kandapo ann
    Pine haters parayum look kondan arjunelum look olavar indayitum avane alkar istapetathu Avante character kond thane ann ❤

  • @_________KING_________________
    @_________KING_________________ 2 месяца назад +34

    അർജുൻ...... ❤️❤️❤️ക്വാളിറ്റി , കോൺഫിഡൻസ് & പോസിറ്റീവ് ആയിട്ടുള്ള ഒരു പ്ലയെർ ആയിട്ടാണ് നിന്നത് ഗെയ്മിലും ഓരോ കാര്യങ്ങളിലും അറിവ് അർജുന് ഉണ്ട്.....!! തികച്ചും ഗെയ്മിനും അവിടെ ഓരോ ബന്ധങ്ങൾക്കും ,മൊമെന്റസിനു വാല്യൂ കൊടുത്തു ജെനുവിൻ ക്യാരെക്ടർ കൈവിടാതെ നിന്നു......❤️❤️അതുപോലെ എല്ലാവരെയും എന്റെർറ്റൈൻ ചെയ്തു......🤍🤍❤️‍🔥❤️‍🔥ഓഡിയൻസിന്റെ ഇഷ്ടം കുറയാതെ ഗെയ്മിൽ കൊണ്ടുപോയി...❤️❤️❤️

  • @midhunkd7365
    @midhunkd7365 2 месяца назад +170

    Arjun❤

  • @Mubsh.
    @Mubsh. 2 месяца назад +102

    Arjun❤ sreethu combo+skei ice cream😊 aathyamaayitaayirikum oru comboyude koode oru productum athinte part aavunnath 😅 ippo skei icecream evide kandaalum eniku sreejuneyaanu orma varunnath.aa parijayathil vaangi kazichitumund enne pole chilarkenkilum ingane thonnikkaanum ennu vijarikkunnu 😅enthayalum avarariyaathe thanne avar skei ku vendi adipoli add aanu cheythu vechitullath❤ real aayi skei sreejun comboye vech oru Add cheyyugayaanenkil polikkum🎉🎉❤

  • @Aylin-yg8tg
    @Aylin-yg8tg 2 месяца назад +23

    bigg boss ജയിക്കാൻ തെറി വിളി വേണ്ട ദേഷ്യം ഇല്ലാതെയും അനാവശ്യ വഴക് ഇല്ലാതെയും cool ആയി എങ്ങനെ ജയികാം എന്ന് കാണിച്ച മുതൽ

  • @DrAryaAbhedanandan
    @DrAryaAbhedanandan 2 месяца назад +103

    I’m gonna miss this. Arjun 🤍

  • @Hanaaan777
    @Hanaaan777 2 месяца назад +78

    Arjuneyy❤️‍🔥😘

  • @devamayookha7059
    @devamayookha7059 2 месяца назад +71

    Arjuney❤you are a gem ..i don't know why this much degrading during past week especially from so called reviewers ...you deserve this man ..the crowd clapping on the stage was just wow

    • @vaisakhgeeth
      @vaisakhgeeth 2 месяца назад +2

      In a way it benefited him in the end because all attention turned towards him. All the degrading backfired on the haters. The arguments of all the haters were weak and baseless. Audience mandanmar alla. Ella seasonilum good vibes spread cheyyunna contestantsinu oru seperate fan base thanne undakum. Athu vazhakkum alambum aanu game ennu paranju nadakunna toxicolikalku mansilavula. Ellam audienceum vazhakkum alambum kaanan aagrahikkunnavar alla. Athu cheythale screen space kittu ennum ella. Arjun bhaykara active onnum allayirunnu. But active aaya ella momentsum memorable aayirunnu. This small reel is perfect example of the impact he created there. Arjun is a vibe. Aaa vibe kittunnavarku avan muthanu.

    • @Carrie__love123
      @Carrie__love123 2 месяца назад +4

      Crowd clapping and lalettan holding his hand was a tight slap to all those manja pathrakkar people😌

    • @devamayookha7059
      @devamayookha7059 2 месяца назад

      @@vaisakhgeeth exactly

  • @deepakks1133
    @deepakks1133 2 месяца назад +120

    Arjun 🔥❤🔥❤

  • @roshnyprakash7012
    @roshnyprakash7012 2 месяца назад +38

    Most undeserving winner in BB history..... congratulations Arjun for winning millions of hearts 💕 ....

  • @Evaculeen
    @Evaculeen 2 месяца назад +55

    Uffff bigboss il vannavaril eattavum super video arjun teth maathram 😻 lalettante Sagar alias jacky um urumi bgm um koode sreethuvum woooowww 😻💗🔥 winner aaya jinto kki polum illa ithrem superb video. Great work from bigboss team 👏 editor kk vellya nanni. For this wonderful edit 😍arjun te maathram poli aayittnd

  • @Snowff07
    @Snowff07 2 месяца назад +22

    3:17 Goosebumps🥵🔥

  • @nohmore4
    @nohmore4 2 месяца назад +56

    Winner of many hearts
    Arjun Syam Gopan❤️‍🔥

  • @aryasa714
    @aryasa714 2 месяца назад +11

    He expressed all his feelings in this show. Avane elarkum istam ayondanu arum adi undaka pokathe.

  • @Carrie__love123
    @Carrie__love123 2 месяца назад +19

    3:17 “The Warrior” “The HOKAGE”
    ♥️🔥♥️

  • @Insha48
    @Insha48 2 месяца назад +6

    Entha areela Ee video enne ivde thanne pidichvechekkuva ❤ arjunnnnn❤️‍🔥

  • @mirabelmadrigal99
    @mirabelmadrigal99 2 месяца назад +63

    Arjun❤️ dream achieved

  • @adhithyamalu
    @adhithyamalu 2 месяца назад +29

    2:47 🥺❤️

  • @AchuAchu-ky2rz
    @AchuAchu-ky2rz 2 месяца назад +12

    Last song kettu cheriya oru vishamam vannavar indo

  • @maverickenigma8258
    @maverickenigma8258 2 месяца назад +35

    Best Individual Video Edits..Contained All emotions and feels like a 3 minute movie cut.

    • @daretodream1189
      @daretodream1189 2 месяца назад +1

      Yes..the best with all the emotions he had gone through

  • @Adm3369
    @Adm3369 2 месяца назад +27

    Arjun was the best in season 6. And this season will be remembered by his name. He left a signature.
    Hope he will succeed in life. Such a great human❤
    ASG🔥

  • @amruthaamrutha3172
    @amruthaamrutha3172 2 месяца назад +12

    2:49 the scene+ song 🥹❤️

  • @_________KING_________________
    @_________KING_________________ 2 месяца назад +15

    (1:35...... 2:08.........2:25)😂😂❤️ അർജുന്റെ എന്റർടൈൻമെന്റ്
    ഐറ്റംസ്.... ❤️❤️🤭
    അർജുന്റെ " ജാൻമോണി & നോറ " ബെസ്റ്റ്
    ചെയ്ഞ്ച്"....🤍🤍❤️‍🔥അർജുൻ & ജാസ്മിൻ " അർ ജാസ് " ഫൺ വൈബ്.... ❤️❤️❤️

  • @NafeesaFari
    @NafeesaFari 2 месяца назад +68

    Uff 🔥ente ponne ijjaathi ❤❤❤ njanwveendum vannu comment idaan. Thanks bb editors. Too good . Arjuney née superaadaa 🥰🥰🥰🥰 .
    Thank you for entertaining us from kasaragod

  • @nj18489
    @nj18489 2 месяца назад +6

    Super editing ❤❤
    Greatest loveable person of all seasons with no arrogance, no violence but very cool and genuine gentleman ❤❤❤His parents would be proud to watch him ❤❤

  • @Remya-xk7sn
    @Remya-xk7sn 2 месяца назад +9

    This was the best journey video,filled with many shades😮

  • @babluz34
    @babluz34 Месяц назад +3

    our king❤❤❤❤❤❤❤❤❤

  • @JumanaFiroz
    @JumanaFiroz 2 месяца назад +14

    Arjunte ee mashup poli ayitt undu ...with that song ❤

  • @anjusudhi8315
    @anjusudhi8315 2 месяца назад +21

    Arjunta video super aaytund visuals um songum ellam poli😊

  • @GeeKu-369_
    @GeeKu-369_ 2 месяца назад +78

    Arjun❤🎉🎉💯🧿
    You r the Real Winner 🏆❤❤
    Got Millions Hearts 🧿
    You came You Won✨✨✨🎥🧿
    What You Dreamt U Got it✅
    Star of the Season✨💯🧿🧿
    God bless you 🙏♥️

  • @ezezworld
    @ezezworld 2 месяца назад +199

    Arjun ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @krishnapriya5180
    @krishnapriya5180 2 месяца назад +21

    Really miss you sreejun❤😢The magical combo💯😙

  • @Evaculeen
    @Evaculeen 2 месяца назад +51

    Veluppinu 4:14😂 arjunte video maathram repeat mode on 😻💗🔥👏

    • @nohmore4
      @nohmore4 2 месяца назад +3

      4 16 nu njan🙂

    • @daretodream1189
      @daretodream1189 2 месяца назад +3

      Ellarum engane itrem addicted ayi😅😅😅 ithoru mothal thanne

    • @Evaculeen
      @Evaculeen 2 месяца назад

      @@daretodream1189 🥺sathyam dhe pinneyum watch cheyyaan Vanna vazhiya

    • @Evaculeen
      @Evaculeen 2 месяца назад

      @@nohmore4 🥺💗

  • @monishamohan2831
    @monishamohan2831 2 месяца назад +18

    Arjune sreethuvine snehikunnavarkk ee 3 months urakkamillatha rathrikal arnnu ini vnm onnu urangan ...all the best dear ...you rocked ...deserve more and more ...you will

    • @user-fm2li2fq1t
      @user-fm2li2fq1t 2 месяца назад +1

      സത്യമാണ് ഉറങ്ങിയിട്ടില്ല.. ഇനിയൊന്ന് ഉറങ്ങണമെന്ന് കരുതിയിട്ടും പറ്റുന്നില്ല ചിന്ത മുഴുവനും അവരെ പറ്റിയാണ്... പഴയ വീഡിയോകൾ എടുത്ത് കണ്ട് സംതൃപ്തി പെടുവാണ് ഇപ്പോ ❣️❣️

  • @Sv-dc8im
    @Sv-dc8im 2 месяца назад +6

    Veendum veendum kanan thonipikunna entho onnu Arjun nu und ❤️

  • @shithilmohan5163
    @shithilmohan5163 2 месяца назад +19

    ഇത്രയും കൂട്ടം കൂടി pr വർക്കേഴ്സ് ചേർന്ന് വോട്ടു കുറക്കാൻ ശ്രെമിച്ചിട്ടു.... കുത്തി ഇരുന്നു വീഡിയോ ഇട്ടു... ഡീഗ്രേഡ് ചെയ്തിട്ടും ചെക്കൻ top 2❤️അർജുൻ ശ്യാം ഗോപൻ

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад

      Pinnalla nammude kutti ne nammalu vittu koduko

  • @shahinahaneef2620
    @shahinahaneef2620 2 месяца назад +55

    The best AV till now first thenne lal sir paat ❤❤❤ what an av bro!

  • @positivevibes7754
    @positivevibes7754 2 месяца назад +30

    Arjuneeeeeeey... You're a gem❤

  • @Akhil.A8
    @Akhil.A8 2 месяца назад +48

    എന്നാലും ആ ജിന്റൊക്ക് കപ്പ്‌ വിശ്വസിക്കാൻ പറ്റുന്നില്ല എന്തുകൊണ്ടും അർജുൻ ആണ് യോഗ്യൻ വീഡിയോ കണ്ടാൽ പോലും മനസിലാകും

    • @sijabinoy2278
      @sijabinoy2278 2 месяца назад +4

      Saramilla ...athinanu ithrayum degrading nadathiyath ellarum koodi....avanu title winner kittiyillengilum avante kazhivu kondu enthinano bigbossil avan vannath ath Avanu kitti ath arkum maattan pattiyillalo...nalla manasullavarude koode ennu daivam undakum athinulla thelivanu Arjuninte vijayam......Arjun proud of you brother❤❤❤❤

    • @AbhinavPonnu
      @AbhinavPonnu 2 месяца назад +4

      Lalettan polum saport arjun anh

    • @angeljohrai8613
      @angeljohrai8613 2 месяца назад

      ജാസ്മിന് എതിരെ ഉള്ള വെറുപ്പ് വോട്ട് ആയി കിട്ടി പിന്നെ PR വർക്ക് ഉണ്ടെങ്കിൽ ആർക്കും കപ്പ് കിട്ടും എന്ന് മനസ്സിലായി 😂😂😂😂

    • @ayshamajida2167
      @ayshamajida2167 2 месяца назад

      ​@AbhinavPonnu crct

    • @user-nv3uz3yz3x
      @user-nv3uz3yz3x Месяц назад

      Cup aaregilum kondu poykotte namnude kutti avan aagrahicha pole orupadu uyaragalil athan namuku prathikam❤

  • @justinseagulls9388
    @justinseagulls9388 2 месяца назад +10

    The best video I've seen so far !! Arjun will always be my Real winner, cos it's real genuine audience votes he got without any PR's backup/support even after unnecessary degradation/character assassinations he faced with the whole point was to decrease his vote share cos his Graph was inclined & had the top chances of getting his deserved trophy!!! So this will always & always be in public's mind.. SO HE IS THE AUDIENCE CHAMPION & MY TITLE WINNER 🏆❤!!!! All the best dear ❤️‍🔥🧿👊🏻

  • @njyothikumar5090
    @njyothikumar5090 2 месяца назад +6

    Arjun was a really good entertainer.. man puliide skit oke poliii.. chirich madukum😂😂 and task ilum active ayrnnu and overall felt like he is a pure soul..realy gonna miss him after show
    Love from arjunte same nadu❤❤❤❤

  • @daretodream1189
    @daretodream1189 2 месяца назад +9

    That aaro aaro portion...perfect editing❤

  • @amruthaamrutha3172
    @amruthaamrutha3172 2 месяца назад +6

    He is the most deserving person..mattullavare pole kallatharam kattanoo paradooshanam parayanoo onnum ninnittilla kittya task athu physical task aayalum avnte bst koduthee chythittolluu & he is a good person with golden heart friendship nu value kodukkunna oru genuine person..avnte genuine personality kond aahn avn ivde vare ethiyath...& He is the most deserving person 🥹❤️

  • @babluz34
    @babluz34 2 месяца назад +24

    Bahubali scene orma vannavarundo😂..Arjun real winner ayithonni full audience were literally yelling his name ,which was not done for jinto 😂.. real fansum PR vach jayichalum ulla difference idanu .Jinto jst won that cup with money by u won lots f hearts with ur genuinity ❤❤❤❤❤❤❤❤❤❤❤❤❤
    Life il ennum nallad varatte God bless u 🙏🙌🙌🙌🙌🙌

  • @prince__2006
    @prince__2006 2 месяца назад +5

    ആരോ.... നീ ആരോ ലാസ്റ്റ് song ufff ❤️❤️❤️❤️ Arjun 🔥🔥🔥

  • @kashisvlog3206
    @kashisvlog3206 2 месяца назад +6

    Biggbossinu thanne oru spl ishttam undu Arjunodu😄

  • @baijuravi2149
    @baijuravi2149 27 дней назад +2

    Arjun mon❤

  • @user-dj5mh4fq2k
    @user-dj5mh4fq2k 2 месяца назад +18

    entho 3.48am nue repeat cheytu kanunnu ...He is a winner for me 🤍 arjunte vayasulla ee talamura arjun kandu padikanam..Ah ammayude bagyam arogyam kodukate daivam success avan hardwork cheytu nedum urappu

  • @User9_294
    @User9_294 2 месяца назад +18

    Shame on🤮🤮🤮 Moopan , Summer , Revathy & all other reviewers who purposely, deliberately & desperately degraded Arjun in finale week without knowing d real story.

    • @honeypie1234
      @honeypie1234 2 месяца назад

      Purjun ini vtil irunn monguvairkm💩💩💩💩💩

    • @honeypie1234
      @honeypie1234 2 месяца назад

      Cry baby Ella videos inte thazhem karanj mezhukunnundallo

    • @User9_294
      @User9_294 2 месяца назад +2

      @@honeypie1234 nee pinne yenthuva cheyune maaakiri

    • @honeypie1234
      @honeypie1234 2 месяца назад

      @@User9_294 njn santhoshikua Purjun thottallo. Avan mudinj pokum

    • @User9_294
      @User9_294 2 месяца назад +3

      @@honeypie1234 thottathu ninde valiyan aanu, aarum ippol mind polum cheyunila🤣

  • @mayavi8040
    @mayavi8040 2 месяца назад +15

    Full votes um Arjunu koduthu❤️
    Veettukarudem kuttukarudem nattukarudem votes oppichu koduthu❤️
    100 days ninnu❤️
    First runner up ayi❤️
    Movie il opportunity kitti❤️
    Ninte BB il keriya time il paranja ella agrahangalum sadhichu❤️
    Ella nanmakalum undakatte Arjun❤️
    You are the real winner❤️
    Peoples choice❤️
    All the very best Arjun kutta.. ❤️💖✨💎
    Miles to go... 💯✨💖❤️💎
    God bless you... 💯✨🕉️

  • @nimishavinod4505
    @nimishavinod4505 2 месяца назад +35

    The real winner❤️👏🏻🔥

  • @anusreess8756
    @anusreess8756 2 месяца назад +4

    He is a good player...more over good human being....❤❤❤❤❤ well done arjun....we love u ....❤ #sreejun ❤

  • @aryasa714
    @aryasa714 2 месяца назад +4

    Sherikyum aa song pole arooo ni arooo. Ethupolathe personality njan ithuvare kanditila nice ❤❤.

  • @nan77705
    @nan77705 2 месяца назад +5

    Last 1minute uff..😢

  • @lakshmijr4760
    @lakshmijr4760 2 месяца назад +6

    Best bb journey video❤️❤️🔥 Only positive vibes 🙌❤️
    You are the real winner of our hearts ❤️❤️
    Wishing you all the success and happiness in future ❤️✨

  • @adhizadhu6191
    @adhizadhu6191 2 месяца назад +9

    Bb മല്ലു രേവതി ഇതൊന്ന് കണ്ടിട്ട് റിവ്യൂ ഇട്ടാൽ കൊള്ളാം ഇപ്പോഴും അമ്മച്ചി കരയുവാ വാ തുറക്കാത്തവർ ജയിച്ചു എന്ന് 🤣🤣🤣🤣

    • @anusha28129
      @anusha28129 2 месяца назад +4

      Avaru karayatenne.. Eniyipo atalle patu😂😂😂

    • @priyalex014
      @priyalex014 2 месяца назад +3

      Avarku കൊറേ വഴക്കും -ve എനെർജിയും mathi. Content undakkan. അല്ലാതെ descent aayittu കളിക്കുന്നവരെ അവർക്കിഷ്ടമല്ല. Sreenish/പേർളി,Manikkuttan, Blessly, Rinosh എല്ലാവരോടും ഇതേ മെന്റാലിറ്റി ആരുന്നു. !അവർക്കിഷ്ടം Rajithkumar, Riyaz, Janmoni, Jinto ഇവരൊക്കെയാണ്. 🙄🙄

  • @rhaju2521
    @rhaju2521 2 месяца назад +11

    ARJUN ❤🔥THE BEST ENTERTAINER ❤CONGRTS❤🔥

  • @elizabethjiby1128
    @elizabethjiby1128 2 месяца назад +3

    Rare Unique piece...
    Attitude
    Rarest
    Joyous
    Unique
    None other than
    ARJUN..... ❤❤❤❤❤❤
    Quality equals Arjun....

  • @bluebud296
    @bluebud296 2 месяца назад +5

    Jasmine pakram Arjun 1st runnerup aayond ini muthalulla seasonsil contestants combo kalichum cuteness overload kalichum vaazhayaayum nilkkumnnu ahnu kaelkkunnath.. Appo oru doubt.. Jasmine vaazha chottilurunnu combo kalichittallae popular aayae.. Infamous aayae.. 😅
    Arjun is a gem❤

  • @anup5799
    @anup5799 2 месяца назад +7

    The best journey video ever in BB... Polichu Arjun....

  • @Dreamygirl234
    @Dreamygirl234 2 месяца назад +5

    One of the quality contestent

  • @mariyafranklin6313
    @mariyafranklin6313 2 месяца назад +3

    Arjun good person straight forward good character inujual Gamer good human being full pakage entertainer Malayalam Tamil movie next super hero only one person Arjun 🥰🥰🥰🥰🥰🥰🥰🥰🥰💔💔💔💔💔💔💔💔💔💔💔

  • @mayakrishnakumar4768
    @mayakrishnakumar4768 2 месяца назад +3

    I think this is the best edition ❤

  • @blessleefanboy6742
    @blessleefanboy6742 2 месяца назад +4

    Feels like a movie ❤️ best EV🎉🙏

  • @treesajohn1960
    @treesajohn1960 2 месяца назад +8

    Ithpole oru person iniyum bb charithrathil undakila ....veriety🙌...

  • @malavikapr2866
    @malavikapr2866 2 месяца назад +5

    Arjun ❤💎 U r truely a winner 🏆🎉 Winnerneka value kitya first runner up nee avum bb season il bech proof audience applause 👏👏 Pr teams oo onm iland ethiyathil nink proud aavam ❤

  • @poojamonichan5294
    @poojamonichan5294 6 дней назад +6

    Omo... Y im watching this video everyday😢❤🙃

  • @MakersMagic-FBH
    @MakersMagic-FBH 2 месяца назад +2

    0:33 that entry when 1st captain ❤️‍🔥

  • @henaavpm
    @henaavpm 2 месяца назад +3

    only one i felt voting for this season

  • @user-tf7hg3ge1f
    @user-tf7hg3ge1f 2 месяца назад +3

    Arjun is winner in our heart ❤

  • @aghila7373
    @aghila7373 2 месяца назад +6

    That song perfectly match for him❤

  • @richu_tae_bear2141
    @richu_tae_bear2141 2 месяца назад +2

    Time ippo 4:30 am avarayii😂njan ippoyum Arjunte videos kand irikka avante videos kandond irikkan thanne vallathoru feel❤ Arjun We Proud Of You Manhh🫂💥❤️