ലോകപോലീസേ പേടിപ്പിക്കല്ലേയെന്ന് അന്ന് കേട്ടതാണ് ഇന്ദിരാ ഗാന്ധിയുടെ വിറക്കാത്ത ദുര്‍ഗാനാദം
HTML-код
- Опубликовано: 10 фев 2025
- ലോകപോലീസേ പേടിപ്പിക്കല്ലേയെന്ന് അന്ന് കേട്ടതാണ് ഇന്ദിരാ ഗാന്ധിയുടെ വിറക്കാത്ത ദുര്‍ഗാനാദം
Donald Trump | Deportation | Indian Migrants | Mass Deportation | US | Trump Deportation Plan | Trump | Donald Trump Big Decisive Announcement Encounter Intro, Hashmi Taj Ibrahim
ഇന്ദിരാ ഗാന്ധി ❤️❤️❤️🌹
1975 നിരോധനാജ്ഞ ?
@@biggiantpandaithu varsham ethanu🤔
enthoru sneham 🤣
Always❤❤❤
ചരിത്രത്തിൽ എന്നും ഓർമ്മിക്കും ഇന്ദിര ഗാന്ധി
ചരിത്രത്തിൽ അടിയന്തരാവസ്ഥയും ഓർമ്മിക്കപ്പെടും
@@90sthegoldenera84ചരിത്രത്തിൽ ഷൂ നക്കലും ഓര്മപ്പെടും
@@AbuAbhu-m2c athu ormikanonum ella epoyum thudarunnu 😅
@@AbuAbhu-m2cninthe ummayo allee .. athu ustadu maree oorkkum
@@Rasheeda-t9n 😂😂😂 നിരോധനാജ്ഞ അധികാരം എന്നും കുടുംബത്തിന്
ഇന്ദിരാഗാന്ധി നമ്മുടെ പ്രധാനമന്ത്രി, അഭിമാനമാണ് ആ കാലത്തു രാജ്യത്ത് ജീവിച്ചതിൽ.
അടിയന്തരാവസ്ഥ എല്ലാം ചേട്ടൻ ഇഷ്ടം ആണോ??😂😂😂
അഭിമാനത്തോടെ എമർജൻസി അടിമത്തം അനുഭവിച്ചു 😭😭
annoda mone 🤣
ഈ കെട്ട കാലത്ത് ധീരയായ ഇന്ദിരാ ജിയെ ഓർത്തു പോകുന്നു അത് രക്ത ഗുണം
anoda chakkare 🤣
അതെ അന്നത്തെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും മൗലിക അവകാശങ്ങൾ തടഞ്ഞു വച്ച്
പ്രതിപക്ഷത്തെ തുറങ്കിലടച്ച പ്രാധാനമന്ത്രി
🇮🇳 Indira is India.
India is Indira 🇮🇳
End result ?
What about 1975 national emergency?
@@biggiantpandaithu 1976 anu 1975 kayinju indirayum congressum thotu electionil athinu shesham shakthamyi thirichu verukeyum cheyuthe enthe ariyila ennu undo
@@biggiantpanda where is bjp and you in 1947??? War
ninte chakkareyanoda mone indira ji 🤣
അഭിമാനമുള്ള ഓരോ ഇന്ത്യക്കാരനും ആ വാർത്തയും ചിത്രവും കണ്ടത് മുതൽ ശിരശ് താഴ്ന്ന് നെഞ്ച് തകർന്ന് നിൽക്കുകയാണ്, ഹാഷ്മി പറഞ്ഞ വാക്കുകൾ പറയാൻ ഓരോരുത്തരും കൊതിക്കുന്നു.
ayyoda pavam ninte thala thannu poyada mone potteda 🤣
മദ്രസ്സ പൊട്ടൻ
@@IndiaKerala-oc9rg ഒരു പശ്പുത്രരോദനം.
ഇന്ദിര ഗാന്ധി 💪🏼❤️❤️🔥🔥🔥🔥🔥
എമർജൻസി പ്രഖ്യാപിച്ച മൂധേവി
uyiranoda mone indiraji 🤣
അങ്ങോട്ട് ഇന്ത്യയുടെ വിമാനം അയാകാം എന്നു പറയാൻ ഇപ്പോ അതും ഇല്ല.... വിറ്റു തുലച്ചു 😂😂😂
ഹാഷ്മി 💪🏼🔥🔥🔥🔥🔥🔥
hashmi ninakku uyirano mone 🤣
ജയ് ഹിന്ദ്❤ ജയ് ഇന്ദിര❤❤❤
Hashmi deserves a raise
anoda mone 🤣
വേറെ ലെവൽ ❤️
annoda mone 🤣
A media personality who spoke out against human rights violations. Hashmi Taj Ibrahim 🔥🔥🔥🔥🔥🔥🔥🔥
look it from their perspective too we too hv illegal Bangladesh immigrants causing harm to national security , illegal is illegal
@@democraticthinker-Erk u r not a Democratic thinker
@@democraticthinker-Erk This incident is a prime example of Trump's bullying tactics, where he uses his power and influence to intimidate and silence others.
Illegal immigration leads to high crime rates it is also a issue that has to be addressed
@abcd-oq7ic i am not opposing what you said, but...Deporting people in chains? This is a shocking violation of human rights! Couldn’t this have been done with basic dignity?
ഇതിൽ അമേരിക്കയെ Support ചെയ്ത് comment കണ്ടു
അനധികൃത കുടിയേറ്റം തെറ്റു തന്നെയാണ് അവരെ തിരിച്ച് നാട്ടിലേക്ക് തിരിച്ചയക്കണം
അതിന് അറവു മാടുകളെ പോലെ അല്ല അവരെ നാട്ടിലേക്ക അയക്കേണ്ടത്
നമ്മുടെ ആരെങ്കിലും ആ കൂട്ടത്തിൽ ഉണ്ടെങ്കലെ feel ചെയ്യുള്ളു
Ath ninakk sambhavathe kurich valya dharana ellatha konda Ella rajyagalum egane thanneyanu cheyyunnath athin athintethaya reason und onnum ariyathe pottatharam vilich parayall arav mad enn okke
Avarkk civilian flight use cheyyan option America koduthittund sontham chilavil ennitt arum enthu kond ath use cheythilla, enna nee oru karyam cheyy oro Rolls-Royce car kondu poyi ellarem kootti kond va
@@letshangoutwithebin6720
എൻ്റെ ധാരണ ഇയാളു തീരുത്താൻ നിൽക്കണ്ട
പിന്നെ എന്തിനാടോ ചാനൽ തോറും ഈ വിഷയം ചർച്ചയ്ക്ക് വക്കുന്നത്
ഈ നാട്ടിലെ വിവരം ഇല്ലാത്തവർ ഒന്നു അല്ലല്ലോ ചാനൽ നടത്തുന്നവരും അതിൽ പങ്കെടുക്കുന്നവരും
ഈ Prime debte വിവരം ഉള്ള ഇയാളു മുഴുവൻ കാണു
വിദേശകാര്യ മന്ത്രിയുടെ പണ്ടത്തെ നയം ഇപ്പോഴത്തെ നയം ഇതിൽ നിന്നു മനസ്സിലാവും
നീ ക്യാഷ് മുടക്കി വിമാനം അയക്കുമോ ക്രിമിനൽസിനെ തിരികെ എത്തിക്കാൻ.. പോടാ
നമ്മുടെ നാടിൻ്റെ ഗതികേട് കൊണ്ടാണല്ലേ ഓരോ ഏജൻസികളെ വിശ്വസിച്ച് കാശ് മുടക്കി അവര് പോയത്
ഇന്ദിരയെന്ന സ്ത്രീ അവർക്ക് ബിഗ്ഗ് സലൂട്ട്
chakkara salute anoda mole 🤣
ഇന്ദിരാ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി 👍👍👍👍👍
Ath ninakk Indian history ariyathath kond thonnunnatha
എമർജൻസി പ്രഖ്യാപിച്ച മൂധേവി
aanoda mole ninakku perutha eshtamano avare 🤣
Emergency
*ഒരേയൊരു ഇന്ദിര❤️🔥*
aanoda mone 🤣
പൊളിച്ചു ഹാഷമി.. സ്നേഹം ❤
ഹാഷമി 👍
Well done... Hashmi
സൂപ്പർ 👍🏻👍🏻👍🏻Hasmi 👍🏻👍🏻👍🏻
Are vaah. Aankutty. Salute! Romancham
anoda mone kori tharikunno ninakku 🤣
❤USA❤
Power full words....
mon seetil ninnu chadiyenitto 🤣
Big salute to the 24 news especially the great Haashmi
aanoda mone ninakku ishtamayo 🤣
പറഞ്ഞതിന്റെ ആദ്യ പകുതി ശെരി .. രണ്ടാം പകുതി ആരെയോ പിന്തുണക്കാനുള്ള ആവേശം .. അമേരിക്ക നാട് കടത്തിയ ഇന്ത്യ കാർ അവിടെ ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെട്ടവർ ആണ് . ഫ്ലൈറ്റ് ന് ഉള്ളിൽ ഇവർ സംഘടിച്ചാൽ എന്താകും അവസ്ഥ ..
angnonnum parayalle makkale 😁evidolla chechi markkum chettan markum vishamamakum
എല്ലാ കുടിയേറ്റകരെയും ഇങ്ങനെ തന്നെയാണ് എല്ലാ രാജ്യത്തെക്കും കൊണ്ടുപോയത്
Alla , Cuba india pinne vere oru cheriya rajattekkum matrane nilavil ingane ayachullu
Bakki Ella rajyattekum manyamayum saudi le immigrants ne podumappu nalgiyumane normal chatted plans la ayachate
It's really a shame
@@littleorange7498alla china kara okka egana thanna ayache...njan chinayil ane ulla eppo evidutha newsil agana kanda
Athenthe vishwakuruvinu swantham friendinte aduth paranjoode oru passenger carrieril indiansine konduvaranam enn
അത് രാജ്യദ്രോഹികൾക്ക് മാത്രം പറയാൻ പറ്റുന്ന ഒരു ന്യായീകരണമാണ്
angnonnum parayalle makkale 😁evidolla chechi markkum chettan markum vishamamakum
ഇത് പഴയ ബ്രിട്ടീഷ് ഭരണം അല്ല. ഇന്ത്യ ❤️ഇന്ത്യ തന്നെയാണ്. Big salute 🌹
ഇവിടെ നിന്നു ആരും നിർബന്ധിച്ചു വിട്ടതല്ല....അനധികൃതമായി കയറിച്ചെല്ലുന്നവനെ പുറത്താക്കും....24 ചാനലിന്റെ ഓഫീസിൽ കയറിയാലും അങ്ങിനെ തന്നെയല്ലേ ചെയ്യുക...
അപ്പോൾ ഗാസയിൽ കുടി യേ റിയ ഇസ്രായേൽ 😂
@akhilkrishna4887 ഒക്ടോബർ7 നു ഹമാസ് ഒന്നു കുടിയേറി നോക്കിയപ്പോൾ ഇസ്രേലിനും ഒരു മോഹം തോന്നി...അത്രേയുള്ളൂ😂
@@akhilkrishna4887അത് എങ്ങനെ ഈജിപത് ന്റെ കയ്യിൽ നിന്നും യുദ്ധം ചെയ്തു ഇസ്രായേൽ പിടിച്ചെടുത്തത് ആണ് ഗസ അത് ഇസ്രായേൽ ന്റെ സ്വന്തം ആണ് ❤❤❤❤❤❤
@@akhilkrishna4887 gasayil evide ane kudiyeriyathe..konakkan poyittallee....
@@joseshone😂 vivarakked parayunnavarkk malayalikal ipol parayunnad sangi krisangi sudu.ithil ethananennu theerumanichal madi
Trump 100%
24 ചാനൽ ഒരു ചാർട്ടേഡ് ഫ്ലൈറ്റ് അയച്ചുകൊടുത്താൽ അവരെ മാന്യമായി തിരിച്ചുകൊണ്ടുവരാം. അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റ് ചെയ്യണം. അതിനു ഈ കേരളത്തിൽ കിടന്നു ഞങ്ങളെ ഒക്കെ പേടിപ്പിച്ചിട്ടു എന്തു കാര്യം. കഴിയുന്നതും നാണംകെട്ടു അവരുടെ സൗജന്യത്തിനു നിൽക്കാതിരിക്കുക. 24 ചാനലിനു ഒരു അന്തസ് ഇല്ലേ. എന്തായാലും ട്രമ്പിനെ വെറുതെ വിടരുത്. നമുക്കു പ്രതികാരം ചെയ്യണം.
😂
Nigale ella commentilu right wing politics kannunudaloo...
😄😄😄😄
@@humanbeing2426 പിന്നെ ലോകം മുടിച്ച ഇടതു പക്ഷത്തെ താങ്ങണോ?
@@athuldominic Sebastian strong right wing politics ahn ath atra nallathalla.. Hilter oke strong right wing politics ayirunu..
ഒരു ദളിതനെ News 24 ൻ്റെ studio ിൽ news വായിക്കാൻ കയറ്റത്തവൻ ആണ് ഇത് പറയുന്നത്😢😢😢😢😢പരമ കഷ്ട്ടം
നുഴഞ്ഞു കയറിയവർ അമേരിക്കയിൽ ആയാലും ഇന്ത്യയിൽ ആയാലും പൊക്കിയെടുത്ത് പുറത്താക്കണം 👍👍👍👍👍👍
ഇവിടെ പോലീസിന്റെ അടികൊണ്ട് നാട്ടുകാർ ഓടുന്നു.. അതിനു വല്ലതും നടക്കുമോന്നു നോക്ക്.. ഇത് വല്ല രാജ്യത്ത് അതിക്രമിച്ചു കയറിയതിന് ചിലവില്ലാതെ ഇവിടെ എത്തിച്ചതും പോരാഞ്ഞു..
ഇവിടെ കിടന്നു കുരച്ചിട്ട് എന്തു കാര്യം.. 😏
angnonnum parayalle makkale 😁
അമേരിക്കയിലേക്ക് ഒളിച്ചു കടക്കുന്നത് നിയമവിരുദ്ധം .പിടിച്ചാൽ കുറ്റം അമേരിക്കയ്ക്ക് .വോക്ക് (woke) ഐഡിയ തുലയട്ടെ !
🤦🤦🤦bakki ulla cheriya 2 rajyatte ozhiche vera oru rajyavum idine anumadhi nalgiyilla , because avarkkariyam American sainika vimanam avarude adhirtti kadakkunnate avarkke nanakkedanenne , but india kke adilla
Hats of you hashmi ...indira gandhi❤❤❤❤❤🙏🙏🙏🙏
ഹൊ..... ഹാഷ്മി പൈൽസ് സർജറി നടത്തുന്നതാണ് നല്ലത്😂😂😂😂😂😂
ജിയോടും para 😂😂😂😂
😂😂😂
🔥🔥🔥
സുഡാപ്പി കരച്ചിൽ തുടങ്ങി 😭😭😭
എന്തിന് 😂😂 എന്താണ് മോനെ.. 🍼
Ji ക്ക് നട്ടെല്ല് illathathinu sudaappi എന്തിനു കരയണം.😂 എല്ലവരും ജിയുടെ dairiyam കണ്ട് chirikkunna 😂😂
Sheri shaaka krimi....
അവരുടെ നിയമം എന്നു പറയുന്നുണ്ടല്ലോ. നമ്മുടെ രാജ്യത്തിൽ നിന്ന് അളക്കുമ്പോഴാണ് നമുക്ക് പറയാൻ തോന്നുന്നത്. മറ്റൊരു രാജ്യത്തിൽ ജോലി ആവശ്യമോ മറ്റോ പോയിരുന്നുവെങ്കിൽ, മറ്റുള്ള രാജ്യത്തിന്റെ പൗരന്റെ പവർ കണ്ടാൽ മനസ്സിലാവും. അവിടെ പരിഗണിക്കുന്നത് രാജ്യത്തിന്റെ പവർ ആണ്. അതില്ലെങ്കിൽ എന്ത് ഉദ്യോഗസ്ഥ പണി ആണെങ്കിലും വേറെ രാജ്യത്ത് നമ്മൾ വട്ട പൂജ്യമാണ്. 😌
ഇന്ത്യയിലെയും യുഎസ്എയിലെയും നിയമങ്ങൾ താരതമ്യം ചെയ്യരുത്. ഏതെങ്കിലും ക്രിമിനൽ കേസിൽ അറസ്റ്റിലായാൽ, അമേരിക്കയിലെ ഒരു വിവിഐപി പോലും, അവർ അവരോട് ഇതുപോലെ പെരുമാറുന്നു. അവരുടെ കാലുകളിൽ വിലങ്ങുകളും കൈവിലങ്ങുകളും ഉണ്ട്. ഞാൻ അമേരിക്കയിൽ നഴ്സായി ജോലി ചെയ്യുന്നു. പ്രസവത്തിനായി സ്ത്രീ തടവുകാർ ലേബർ റൂമിൽ വരുമ്പോൾ അവരുടെ കാലിൽ ചങ്ങലയുണ്ട്. അത് നീക്കം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. നിയമവിരുദ്ധരായ ആളുകൾക്ക്, അവർക്ക് കൈവിലങ്ങുകൾ ഇല്ലെങ്കിൽ, അവർ ഉദ്യോഗസ്ഥരെ ആക്രമിച്ചാലോ? ഒരിക്കൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ പിന്നെ യുഎസ്എ നിയമങ്ങൾ അവരെ വിശ്വസിക്കില്ല
angane parayall makkale. eviduathe chechimarkkum chettanmarkkum vishamam akum 🤣
Trump is 100% correct. ❤❤❤❤.
എല്ലാവരെയും കൊണ്ടുവന്നോ ഇല്ലല്ലോ. ഒരു flight security important യാണ്. വെറുതെ പൊളിറ്റിക്സ് കളിച്ചിട്ട് ഒരുകാര്യം ഇല്ല. 🙏
angnonnum parayalle makkale 😁evidolla chechi markkum chettan markum vishamamakum
ലെജന്ഡ്റി ഇന്ദിര ജീ🤩💥🇮🇳,...... വിഷ കുരു മോങ്ങി😂😂
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി തൻ്റെ അമേരിക്കൻ സന്ദർശന വേളയിൽ, ഇന്ത്യൻ സമൂഹത്തിൻ്റെ വികാരങ്ങൾ ട്രംപിനോട് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കട്ടെ
ഇന്ദിര ❤❤
ഇതൊക്കെ പറയാൻ 😂😂😂.. എന്താണ് ഉണ്ടായതു...😂😂😂😂.. നിയമ വിരുതമായി കുടിയേറിയവരെ ആണ് അങ്ങനെ അങ്ങനെ കൊണ്ടുവന്നത് ..ലക്ഷ കണക്കിന് ഇന്ത്യക്കാർ അവിടെ താമസിക്കുന്നു
Best
Ithan sangi budhi
Tax കൂട്ടി
സംഘിക്കുട്ടാ ബൾബ് കത്തിയില്ലേ ഇതുവരെ 😁
Sangikum monkey kum vivaramillaaa
ഇവന്റെ മുടിഞ്ഞ ഡയലോഗ് കാരണമാണ് രക്ഷപ്പെടുന്നത് കേരളത്തിൽ എല്ലാവരും രക്ഷപ്പെടുന്നത്
ഇന്ദിരാ ഗാന്ധി എവിടെ നിൽക്കുന്നു.
ഇവർ എവിടെ എത്തി നിൽക്കുന്നു.
ആനയും അണ്ണാനും തമ്മിലുള്ളതിലധികം അന്തരം '
ഇസ്ലാം മുസ്ലിം തമ്മിൽ ഉള്ള വ്യത്യാസം പോലെ 😂😂
Uff romanjam🔥❤
kori tharikkunnundoda mone 🤣
@gobucks102 athey athey😂
Very good Hashmi ❤
Hashmi ❤❤❤❤🎉🎉😊
uyiranoda mone 🤣
ജയിലിൽ കിടക്കുന്ന കുറ്റവാളികളെ ആണു ഹസ്മി കൊണ്ടുവരുന്നത്.
അല്ലാതെ ഒളിമ്പിക്സ് മെഡൽ വാങ്ങിയ അല്ല വരുന്നേ 😂😂
🔥അവതരണം 👌🏻
annoda mole. ninakku eshtapetto 🤣
Iron lady indiraji ❤❤❤❤❤
മുഹമ്മദിന്റെ സ്വഭാവം കാണിക്കല്ലേ
Thantha illatha tayoli ninte ammede
ആറ് വയസുള്ള ആയിഷനെ മുഹമ്മദ് ചെയ്തത് പറയണോ 😂😂
@@90sthegoldenera84 ne onnu paraa kelkatte vallonum paryunne keetitt ..chumma agnh dialogue adikathe mone Muhammad entha chythath ne onn para.... ninte amma achane kanichu tannapol ne vishwasichapole alla ith keto tayolii nee
ഭാരതിയ ൻ്റെ അഭിമാന ബോധത്തെ മുറിപ്പെടുത്തി അമേരിക്ക.
Illegal പരിപാടി കാണിച്ചാൽ ഇനിയും മുറിപ്പെടും
Your starting diologue is fantastic.
very good great indira
ആ കുളത്തിൽ ഇറങ്ങി നാലു വളി വിട് ഹാഷമി 2കുമിള എങ്കിലും വരും 😂🤣
ഇയാൾ ഇത് എന്തൊക്കെയാണ് പറയുന്നത് ആ രാജ്യത്തെ സംരക്ഷിക്കാനുള്ള അധികാരവും കടമയും ആ രാജ്യത്തിഎ സർക്കാരിലുണ്ട് but illegal is illegal no matter what .....infact it is shameful ... നമ്മുടെ വീട്ടിൽ അനുവാദമില്ലാതെ കുറെ പേർ വരുന്നു എന്നിട്ട് തോന്നിയവാസം കാണിക്കുന്നു. അവരെ നമ്മൾ കൈവില്ലെന്നു വെച്ച് പുറത്താക്കിയാൽ നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് പറയാൻ പറ്റുമോ ആ രാജ്യവും അത് തന്നെയാണ് ചെയ്തത്
ഭാരതീയൻ്റെ അഭിമാനത്തെ മുറിവേൽപിക്കാൻ നോക്കിയ ട്രംപിന് തിരിച്ചടി കൊടുക്കണം
ബുദ്ധി പറഞ്ഞ കൊടുക്കാൻ . അവന് ഇല്ലാ നല്ല ഒരു കൂട്ട്. ഉള്ളത് തല്ലി പൊളി SKN😅😅😂
@@athul8157 ആ അങ്ങോട്ട് ചെന്ന് കയറി കൊടുക്ക് മറ്റുള്ളവരെ പോലെ ചോദ്യവും പറച്ചിലും ഒന്നുമില്ല ചെയ്തു കഴിയുമ്പോഴേക്കും കാര്യം എന്താണെന്ന് പോലും മനസ്സിലാകൂ. വല്ലവന്റെയും നാട്ടിൽ നുഴഞ്ഞുകയറിയിട്ട് എന്ത് ന്യായീകരണം പറഞ്ഞിട്ടും കാര്യമില്ല
@@democraticthinker-Erk അഫ്ഗാനിൽ പോലും തോറ്റ അമേരിക്കയ്ക് ഇപ്പൊ പഴയ വംബൊന്നും ഇല്ല.
ആണോ കുഞ്ഞേ
ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയൻ 💪💪💪💪🚩🚩🚩🚩🚩🔥🔥 മനുഷ്യാഭിമാനത്തിൻ്റെ കാലഘട്ടം
ഞങ്ങളുടെ ഫ്രണ്ടാണ് സായിപ്പും, അമേരിക്കയും, ഞങ്ങളെ പിണക്കാൻ നോക്കേണ്ട
Indiakere🙏🏽ഇന്ത്യ വെൽക്കം ചെയ്യണം
അല്ലാതെ കരഞ്ഞിട്ട് കാര്യം ഇല്ല
Ussr ❤❤
Indira gandhi❤❤❤❤❤
നാണം ഉള്ള ഇന്ത്യക്കാർ അമേരിക്കയിൽ നിന്ന് തിരിച്ചു വരണം
Trump പറഞ്ഞ ഉടൻ തന്നെ എന്ത് കൊണ്ടു കൂടും കുടക്കയും എടുത്തില്ല
ഇന്ദിരാഗാന്ധി 💥🔥🔥🔥
ഇങ്ങള് പൊളിയാ ikka
പോയി ട്രെമ്പ് നോട് പറയെടാ
ആ രാജ്യത്തെ നിയമം അവർ നടപ്പാക്കും മുറിയണ്ടി കന്നും അത് സഹിച്ചു എന്ന് വരില്ല
മുഴുവനണ്ടികളെയാണ് വിമാനത്തിൽ കയറ്റിവിട്ടത്
Indian borderum Trump aano ഭരിക്കുന്നത്😂.bharikkunnavanu andikk ഉറപ്പ് വേണം 😂😂
നാണമില്ലാത്ത ഭീരു...... ധീരതയോടെ ഇന്ത്യയെയൂം സ്നേഹികൂ.....
Bro avarude yudha vimanathil indiayil irakkuka ennu vechal indian governmentin anu nanakked 🤐
🦶pooda
വല്ലവന്റെയും നാട്ടിൽ അനധികൃതമായി കേറിയിട്ടു, ഇറക്കി വിടുമ്പോൾ എന്തിനാണ് കരയുന്നത്
എടോ ഇറക്കി വിടുന്നത് കാലും കയ്യും ബന്ധി ആക്കിയിട്ടാണോ എല്ലാ രാജ്യങ്ങളിലും കുടിയേറ്റക്കരേ തിരിച്ചയാകുമ്പോൾ അതിനു ചട്ടങ്ങളും ഒക്കെ ഉണ്ട് ചേട്ടാ 🫴
ഗൾഫ് കാക്കകൾ ഇങ്ങനെ ചെയ്താൽ അത് ഞമ്മന്റെ നിയമം അല്ലേ കോയ 😁
Jai indira nandi the steel girl in the world
Indira ❤❤❤
ഹമസിനോട് കൂറുള്ള... ഇസ്രായേലിൽ ആളുകളെ കൂട്ടക്കൊല നടത്തിയപ്പോൾ പ്രതിരോധത്തിന്റെ മാർഗമെന്നു ന്യായീകരിച്ച..... ചില സമയങ്ങളിൽ മാത്രം മനുഷ്യത്വം കാണിക്കുന്ന.... മനുഷ്യത്വം ചില മതത്തിൽ മാത്രം ഒതുങ്ങി നില്കുന്നത് എന്ന് പറയാതെ പറയുന്ന ഹാഷമിക്ക് നമസ്കാരം. 🙏🏼
India. Indira ❤❤❤❤❤❤❤
Indira gandhi❤️🇮🇳
അന്ന് ഇന്ത്യ യുടെ കൂടെ ഒരാൾ ഉണ്ടായിരുന്നു സോവിയറ്റ് യൂണിയൻ
Indira Gandhi ❤🎉❤
ആഷ്മി പടച്ചതമ്പുരാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യ നീട്ടി തരട്ടെ നിങ്ങളെപ്പോലെ ഇങ്ങനെയുള്ള മാധ്യമപ്രവർത്തകയാണ് നമുക്ക് കേരളത്തിന് ആവശ്യം
Indira Gandhi ❤❤🔥🔥
ഗൾഫ് രാജ്യങ്ങൾ എന്താണ് ചെയ്യുന്നത് ..? ബാൻഗ്ലദേശികൾക്ക് (മറ്റ് പല രാജ്യക്കാർക്കും ) കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി വിസകൊടുക്കുന്നില്ല . ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടും, രാജ്യത്തെ നിയമം അനുസരിക്കാത്തത് കൊണ്ടുമാണത്. അത്തരക്കാർക്ക് സ്വമേധയാ രാജ്യം വിട്ടുപോകാൻ " പൊതു മാപ്പ് പ്രഖ്യാപിച്ചു " എന്നിട്ടും പോകാതിരിക്കുന്നവരെ തിരഞ്ഞു പിടിച്ച് ജയിലിൽ അടക്കുന്നു പിന്നീട് നാട് കടത്തുന്നു . ഓരോ രാജ്യത്തിനും അവരുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും സമാധാനവുമാണ് വലുത് . അത് അങ്ങനെ തന്നെ ആയിരിക്കണം .
ഇന്ദിരാ ഗാന്ധി ♥️♥️♥️♥️♥️
അമേരിക്കയോട് കളിക്കണ്ട ഹാഷമി അവർ ഇന്നത്തെ ഇന്ത്യയിലെ നേതാക്കളെപോലെയല്ല അവരുടെ രാജ്യത്തിനു വേണ്ടി ആത്മാർത്ഥ കാണിക്കും
നമ്മുടെ ആളുകളെ തമ്മിലടിപ്പിക്കാൻ എന്താ മാർഗം എന്ന് ആലോചിക്കുന്നവരാണ് നമ്മുടെ ഇന്നത്തെ നേതാക്കൾ
ഒരു പക്ഷെ ARAB COUNTRY'S ൽ നിന്നും ഇത് പോലെ വിലങ്ങ് അണിയിച്ചു കൊണ്ട് വന്നാലുള്ള അവസ്ഥ ആലോചിക്കാൻ പോലും കഴിയുന്നില്ല
ഹാഷമി 👌👌
ഇവിടെ ഇന്നിരാ ഗാന്ധിയെ വാനോളം പുകഴ്ത്തുന്നവർ മറന്ന ഒരു കാര്യമുണ്ട് അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഈരാജ്യത്തിനെതിരെ അറേബ്യ ൻ സമുദ്രാതിർത്തിയിലെത്തിയപ്പോൾ അന്നത്തെ സോവിയറ്റു യൂണിയൻ്റെ ഒരൊറ്റക്കപ്പലാണ് ഏഴാം കപ്പൽപ്പട്ടയെ പിന്നോട്ടടിപ്പിച്ച് അതിർത്തി കടത്തി ഓടിച്ചത് അതൊരു മാപ്രയും ഒരു കമ്മ്യൂണിസ്റ്റു വിരോധിയും പറയില്ല അടിയന്തിരാവസ്ഥ നടപ്പാക്കി ഈ രാജ്യത്തെ മുച്ചൂടും മുടിച്ച ഇന്നിരാ ഗാന്ധിക്ക് ഏഴാം കപ്പൽപ്പടയെ പിന്നോട്ടടിപ്പിച്ചതിൻ്റെ ക്രടിറ്റു ചാർത്തി കൊടുക്കാൻ ഈ രാജ്യത്തെ മാപ്രകൾക്കും വലതുപക്ഷ കുഴലുത്തുകാർക്കുമുള്ള ആവേശം കാണുംമ്പോൾ സത്യം അറിയാവുന്നവർ മക്കത്തു വിരൽ വക്കുമെന്നതിനെന്താണു സംശയം ഏഴാം കപ്പൽപ്പടയെ ഇന്നിരാ ഗാന്ധി പിന്നോട്ടടിപ്പിച്ചു പോലും
എൻ്റെ രാജ്യം കണ്ട എൻ്റെ വേദന
ഈ വേട്ട വളിയൻ എന്നതാ കുരക്കുന്നത്
ഇന്ദിരാഗാന്ധി 🔥🔥
Those days over ,
പിന്നെ അനദികൃതമായി മറ്റൊരു രാജ്യത്ത് കടന്നു കയറിയവൻ അവർക്ക് ക്രിമിനൽ തന്നെയാണ് ആരായാലും , US സൈനികർക്ക് ഇവരെ മുൻപരിചയം ഒന്നുമില്ലല്ലോ വിലങ്ങ് വെക്കാതെ തോളിൽ കയ്യിട്ട് കൊണ്ടുവരാൻ , അത് ഒരു വിമാനമാണ് അവരുടെ സുരക്ഷ അവർക്ക് നോക്കിയേ പറ്റു ,
അത് പിന്നെ നല്ല സംസ്കാരത്തിൽ വളർന്നാലെ ഒരാളോട് മാന്യമായി പെരുമാറാൻ തോന്നു. തലച്ചോറിൽ ചാണകം നിറച്ച് ചിന്തിച്ചാൽ അതൊന്നും മനസ്സിലാകില്ല സാറേ..
@raneeshkh2984 വല്ലവൻ്റെയും രാജ്യത്ത് വഞ്ചിയിലും വള്ളത്തിലുമൊക്കെ കടന്നു കയറുന്നതാണോ നല്ല സംസ്കാരം? നിയമപരമായി കുടിയേറാൻ ഉള്ള സാധ്യതകൾ ഉണ്ടല്ലോ ആ വഴി ഉപയോഗിക്കാതെ കടന്നു കയറുന്നവർ ആരായാലും ഏതു രാജ്യക്കരൻ ആയാലും അവരെ ക്രിമിനലുകൾ ഭീകരവാദികൾ ആയി മാത്രമേ കണക്കാക്കാൻ കഴിയൂ , എല്ലാ നഷ്ടപ്പെട്ടു വെറും കയ്യോടെ വരുന്നവൻ വിമാനത്തിലെ പൈലറ്റിനെ അക്രമിക്കില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ ??? പൈലറ്റിൻ്റെ സൈന്ന്യത്തിൻ്റെ സുരക്ഷ ആര് നോക്കും ??? ഇങ്ങനെയേ ചെയ്യാൻ കഴിയൂ , കരയുന്നവർ ഉറക്കെ കരയുക ,
Viral>>>>>>>🇮🇳🔥🔥
ഒരു കോടിഒകെ മുടക്കി നിയമപരമായി അല്ലാതെ കുടിയേറാൻ നോക്കുന്ന പാവം ഇന്ത്യാക്കാർ😂😂😂
INDIA IS INDIRA ❤️
INDIRA IS INDIA ✅
Congress thanna paraje nadanna sathanam ane ethe allatha vara arum immathiri avartham paraje nadannite illa
ഇന്ന് ശു നൽകിയാൽ ഇതാണ് അവസ്ഥ
😂 ഹമാസിന് സപ്പോർട്ട് ചെയ്തവരും ഡ്രഗ് മാഫിയയിൽ പെട്ട ആളുകളെയും അല്ലേ നാടുകടത്തിയത്
അല്ലാ ഗുജറാത്തികളെ
Kooduthalum nammude Viswa guruvinte naatukar thane 😊
Indira❤
ഇന്ദിരാഗാന്ധി ❤
ചൈനയിലോട്ടു ഒന്ന് കുടിയേറി നോക്ക് തലക്കുമുകളിൽ ചൈനീസ് ടാങ്ക് ഉരുളും