ഒരു അമ്മ എന്ന നിലയിൽ നീല ചേച്ചിയെ. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം എന്ന് എനിക്ക് തോന്നാറുണ്ട്. എന്തായാലും ഈ അമ്മ എന്ന് പറയുന്ന വാക്ക് അത് ഒരു സംഭവമാണ്. ബാലു അണ്ണൻ ഇഷ്ടം.😊
ബാലുച്ചേട്ടന്റെയും നീലു ചേച്ചിയുടെയും ഓരോ കാര്യങ്ങൾ കാണുമ്പോഴും പിള്ളാരുടെ പരിപാടികൾ കാണുമ്പോഴുമെല്ലാം നല്ല ഒരു സുവർണ്ണകാലത്ത് ജീവിക്കുന്നതു പോലെയുള്ള തോന്നൽ ഉണ്ടാവുന്നു.കൂടാതെ പുതിയ ഡയറക്ടർ വന്നപ്പോൾ മുതൽ നമുക്ക് ദൃശ്യമായിത്തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങളും ഉപ്പും മുളകിന്റെ ആത്മാവായ പാറമട വീടും നമുക്ക് വളരെ നല്ല ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു. മഴക്കാലം കഴിയുന്നതിന് മുമ്പ് പച്ച പരവതാനിയാൽ ചുറ്റും മൂടപ്പെട്ട് കിടക്കുന്ന പടവലം വീട്ടിൽ വെച്ച് ഒരു എപ്പിസോഡ് എങ്കിലും ചിത്രീകരിക്കണം. നിങ്ങൾ എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
ഒരു രക്ഷയും ഇല്ല, ഒരുപാട് ചിരിച്ചു,,,,,,,, അയ്യോ........ ഇനി അങ്ങോട്ട് comment ചെയ്യാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല, കാരണം ഓരോ episode ഉം ഒന്നിനൊന്നു മെച്ചം.........
*അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഇവരെ കൂടാതെ സ്ക്രീനിൽ വന്നു പോയവർ ഉണ്ടോ ഉപ്പും മുളകിൽ* 🤔🤔🤔 ബാലചന്ദ്രൻ തമ്പി നീലിമ ബാലചന്ദ്രൻ തമ്പി പാർവ്വതി വിഷ്ണു ലക്ഷ്മി കേശു ശിവാനി പാർവ്വതി പടവലം വീട്ടിൽ കുട്ടൻപിള്ള ഭവാനി അമ്മ ശ്രീ കുട്ടൻ ശൂലം കുടി വീട്ടിൽ മാധവൻ തമ്പി ശാരദേച്ചി സുരേന്ദ്രൻ ചിറ്റപ്പൻ കൺമണി രെമ ആന്റി ജയന്തൻ ശങ്കരൻ അപ്പുപ്പൻ മക്കി ആന്റി പൂർണ്ണിമ നിർമ്മല ഭാസി ഷുക്കൂർ നവാസ് കാട സുര പരുന്ത് അനി കണ്ണൻ ചന്ദ്രൻ കനകം ചൊകലിംഗം അലീന ഫ്രാൻസിസ് പെരുമാൾ അജ്മൽ അജ്മി
സത്യത്തിൽ ഇന്നലെ കണ്ടത് വാവയുടെ ശെരിക്കുമുള്ള ചോറൂണ് ആയിരുന്നോ? സന്തോഷ മുഹൂർത്തങ്ങളിൽ ഞാൻ കാണാറുള്ള വീട്ടുകാരുടെ മുഖഭാവങ്ങൾ ആയിരുന്നു ഇന്നലെ കണ്ട ബാലുവിലും കുടുംബത്തിലും.
എല്ലാത്തിലും ഡാൻസ് ഉണ്ടെന്ന് കണ്ടുപിടിച്ച മുടിയന്ആകട്ടെ ഇന്നത്തെ ലൈക്ക്😁 ഞങ്ങൾ ബുദ്ധിജീവികള് ലച്ചു😁😁😁😁😁😁😁😁😁😁😁😁😁😁😁😁
മുടിയന്റെ വെറൈറ്റി ഡാൻസിനു ലൈക് ഇല്ലേ മക്കളെ.....?
സംസ്ഥാനത് തിമിർത്തു പെയ്യുന്ന മഴ നാശം വിതക്കുമ്പോൾ ഒരുപാട് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു..
എല്ലാവരുടെയും ആത്മാവിന് ശാന്തി കിട്ടണേ എന്ന പ്രാർത്ഥനയോടെ 😔😔
Noufal Thamjitha അതെ, ദൈവമേ എല്ലാരേം കാത്തു രക്ഷികണേ, എന്നാണ് പ്രാർത്ഥന
Noufal Thamjitha aameen
😪
എന്നു അച്ഛന്റെ കൂടെയും അച്ഛന്റെ പരുവിന്റെ കൂടെയും ഈ കേശു ഉണ്ടാകും 👌
Love you കേശു മുത്തേ 😚
JSPR Creative mm
JSPR Creative
JSPR Creative mind
ഒരു അമ്മ എന്ന നിലയിൽ നീല ചേച്ചിയെ. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം എന്ന് എനിക്ക് തോന്നാറുണ്ട്. എന്തായാലും ഈ അമ്മ എന്ന് പറയുന്ന വാക്ക് അത് ഒരു സംഭവമാണ്. ബാലു അണ്ണൻ ഇഷ്ടം.😊
നീല ചേച്ചി അല്ല പച്ച ചേച്ചി 😄😄
@@dreammusic6788 😬😬 Adhe pinne oru mistk 😂
മുടിയന്റെ ഡാൻസ് കണ്ടു അസൂയ മൂത്ത ലച്ചുന്റെ സുന്ദരമായ മുഖം കണ്ടോ ആരേലും
🤢
😐
@@sivaprasadvr7172 nbnJIHOihhii
😀❤️
Aiswaryaye pole 😉
മലയാളത്തിൽ ഇന്ന് സംപ്രേഷണം ചെയുന്ന ഏറ്റവും നല്ല കുടുമ്പ സീരിയൽ അതു ഉപ്പും മുളകും തന്നെ ആണ്
बोवन्नोवैहोसवा❤❤❤❤ ने जाकबोकहोगल हो❤❤❤❤❤❤जपजज्ज❤
പുട്ടിന് കടലക്കറി ആയിരുന്നു നല്ലത്
കടലക്കറി കൂട്ടി പുട്ട് കഴിച്ചവർ ആരൊക്കെയുണ്ട്
ഇന്ന് വീട്ടിൽ പുട്ടായിരുന്നു🙂🙂🙂
With പപ്പടം
പുട്ടിന് ബീഫിക്കൂട്ടി കഴിക്കണം സുപ്പാറാന്ന്
Puttin pazham 👌👌
Innu veettil puttayirunnu😣
നെയ്യാറ്റിൻകര ശൂലങ്കൊടി തറവാട്ടിൽ വെച്ച് എപ്പിസോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് ലൈക്കാനുള്ള കമന്റ് ✌✌
Jasin Jasi correct
Katta waiting
Jasin Jasi അതൊക്കെ പറഞ്ഞ് പറഞ്ഞ് മടുത്തു.അവർക്ക് താൽപരൃമില്ല
Still waiting
Jasin Jasi enikk thonunnath avar comments onnum vazhikunnilla ennaan
NEELUCHECHIYUDE VEGETABLE CUTTING SUPER 😀😀😀😀😀😀😀👍👍👏👏👏👏👏👏👍👍👍👍👍💓
😆😆
ബാലുവിന്റെ ശരീരം മൊത്തം അഭിനയം നിറഞ്ഞ് നിൽക്കാണല്ലോ....
നീലൂ ചേച്ചീ പുട്ട് കണ്ടപ്പോൾ എനിക്ക് കൊതിയായിട്ട് വയ്യ... 🙄🙄🙄🙄
ദോശ മാറി പുട്ട് കണ്ട് സന്തോഷിച്ചവർ ഒന്ന് ലൈക്ക് അടിച്ചേ
Balu superanu
🤪
Iesj
❤️ ❤️
*8:18** കൈ പൊക്കി നീലൂന്റെ കളിയാക്കൽ* 😃😂
പടവലം വീട്ടിൽ കുട്ടൻപിള്ള മകൾ നീലിമ ബാലചന്ദ്രൻ തമ്പി ഫാൻസ് എത്രപേർ ഉണ്ട് ഇവിടെ ?🙋🙋
🙋
👍
debin chandu fmmmnnnnbbbv
☺☺☺☺☺☺
👍❤️❤️
ഭവാനി അമ്മേടെ ഇടിവെട്ട് കൗണ്ടറുകൾ എന്നും ഉപ്പും മുളകിനും ഒരു പ്രത്യേക തരം ഫീൽ ആണ് തരുന്നത്. ഭവാനിയമ്മ ഫാൻസ് ഹിറ്റ് 👍
sathyam.but kure perkku ivare ishtamalla.elarkkum neyyatinkara ammoomenya ishtam.but aa kushumbum deshyavum ulla bhavaniyammane enikku ishta.😍
@@soumyajacob6477 avare adichu purathakilo serial ninnu case ayalo
@Shilpa Sreekumar Vlogs athentha issue 😮
@@neyyattinkaragopan3042 eppol paraymo ath etho cheriya chekkanum ayi video something
@@neyyattinkaragopan3042 സെക്സ് വീഡിയോ ലീക്ഡ്.. ഇപ്പോഴും xvideos ഇൽ ഉണ്ട് 😌
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാത്ഥനയോടെ....
അച്ഛാ ഞാൻ ആംബുലൻസ് വിളിക്കട്ടെ - ശിവമോൾ 😍😘😍
13:41 മുടിയന്റെ ആ നുഴഞ്ഞു കയറ്റം 😂😊😂😊😂😍😘😍
Hareesh Hari 6360 16:08
മുടിയൻ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടി
Farhan OD Why
Eppozhum ore theme .... Maduthu
Mudian supper
55591234
വല്ലാത്തൊരു പരുവായിപ്പോയി😄😅പാടത്തുവയ്ക്കുന്ന കോലം മാതിരിയുണ്ട്.ദൈവമേ ഇനിയൊരാൾക്കും ഇതുപോലൊരു പരു വരുത്തല്ലേ !
bhavaniyamma ulla episode oru pidi madhuram kooduthale alle .bhavaniyamma fanssssssssss
6:45 Bhavani amma rocks
,🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Parvathy fans like adiche
Parukutty ❤
monjathyyy😍
Vegetables cut cheyyana kaanan enna oru bhangiyaa.........paaaaruuuuuzzzzzz😘😘😘😘😘😘
ഇപ്പോ കുറച്ചു ദിവസമായി correct സമയത്ത് എത്തുന്നുണ്ട്😁😍
മുടിയെന്റെ ചായ ചോദിക്കൽ ഡാൻസ് പൊളിച്ചു
ഈ പുട്ടും ദോശയുമൊക്കെ കാണുമ്പോഴാണ് വീടും ഉമ്മച്ചിയേയുമൊക്കെ ഓർമ വരണത് 😢
നോക്കിക്കോ പകരം വീട്ടും ഞാൻ 😎
❤
മുഹബ്ബത്തിന്റെ സുലൈമാനി abroad aano
മുഹബ്ബത്തിന്റെ സുലൈമാനി *അല്ല പിന്നെ* 😂😂😂
മുഹബ്ബത്തിന്റെ സുലൈമാനി aha ummchine orkn apo puttum dosem veno
Yes👍
8:58 cutting style👌👌👌
നിങ്ങൾ രണ്ടു കണ്ണും ചിമ്മി മനസ്സിൽ ആലോചിച്ചു നോക്കൂ പാടത്തെ കോലം ആയി നിൽക്കുന്ന ബാലു അണ്ണൻ എത്ര മനോഹരമായി അല്ല😍😍😍😍😍😍😍😍😍😍
Muditande dance with comedy super👌👌
balu chetanum neelu chechyum hus wife alla enn ulkollan pattatha etraperund
17:57 uff നീലു ചേച്ചിടെ ആ നോട്ടം
18 കാരികൾ തോറ്റു പോകും
ഇജ്ജാതി നോട്ടം 😍😘
നീലു ചേച്ചി ഇഷ്ട്ടം
ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് വേറെ ഉണ്ടാവില്ല. ഹുയ്യോ മെസ്....മെസ്സേയ്
ഉപ്പും മുളകും ഈഷ്ടപാടുന്നവർ ഒരു ലൈക് അടിച്ചേ
എനിക്ക് സമാധാനായി
ഇന്ന് പുട്ട്...
ദോശ മാറിയല്ലോ
hurray
💃💃💃💃
uppum mulakin cherna vera perund dhosha ethra perkk thoni
MUHAMMAD SADATH
😂😂😂
mavekazhiju
Sania മുമു ഡി ഡി
0:14 ലെച്ചു's Expression 😂😂😂😀😄😄😆
കനകാന്റിയും ചൊക്കലിംഗമാമനും കുഞ്ഞാവ യെ കാണാൻ വരുന്ന ഒരു എപ്പിസോഡ് വേണം
Kakshath paru vannal marich pokuvo ennu lechu rocks🤣😂😂😂😂
ഈ വീട്ടിൽ ഇത്രേം പ്രകൃതിം പരിസരവും ഉണ്ടാർന്നോ എന്തായാലും നല്ല ഭംഗി 😍
ക്യാമറ പുറത്തു ഇറങ്ങി തുടങ്ങി പൊളിച്ചു
ബാലുച്ചേട്ടന്റെയും നീലു ചേച്ചിയുടെയും ഓരോ കാര്യങ്ങൾ കാണുമ്പോഴും പിള്ളാരുടെ പരിപാടികൾ കാണുമ്പോഴുമെല്ലാം നല്ല ഒരു സുവർണ്ണകാലത്ത് ജീവിക്കുന്നതു പോലെയുള്ള തോന്നൽ ഉണ്ടാവുന്നു.കൂടാതെ പുതിയ ഡയറക്ടർ വന്നപ്പോൾ മുതൽ നമുക്ക് ദൃശ്യമായിത്തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങളും ഉപ്പും മുളകിന്റെ ആത്മാവായ പാറമട വീടും നമുക്ക് വളരെ നല്ല ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു. മഴക്കാലം കഴിയുന്നതിന് മുമ്പ് പച്ച പരവതാനിയാൽ ചുറ്റും മൂടപ്പെട്ട് കിടക്കുന്ന പടവലം വീട്ടിൽ വെച്ച് ഒരു എപ്പിസോഡ് എങ്കിലും ചിത്രീകരിക്കണം. നിങ്ങൾ എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
Tech max
Kidu ...
Mudiyanum
Baalu chettanum innu thakarthu vaaari.
Nice episode ...👌👌👍👍
പുട്ട് കണ്ടിട്ട് കണ്ണ് നിറഞ്ഞു..
മിസ്സ് യൂ പുട്ടെ..😥😥
Enthe aarum putt undakki tharalille
jasi jasi
Pravaasi aanu bro
ഈ പുട്ടിന്റെ past tense അരിപ്പൊടി എന്നല്ലേ...?
എന്ന് ഒരു പ്രവാസി 😭
😂k
Keshu fans like here
First. Uppum mulakum fans like adi
Ithokke engane saadhikkunneda uvve?
ഒരു രക്ഷയും ഇല്ല, ഒരുപാട് ചിരിച്ചു,,,,,,,, അയ്യോ........
ഇനി അങ്ങോട്ട് comment ചെയ്യാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല, കാരണം ഓരോ episode ഉം ഒന്നിനൊന്നു മെച്ചം.........
16:06 ചിരി നിർത്താൻ പറ്റണില്ല..... 😂😂ballu annan rocks
😅
Everyone pls hit thumps up this episode. Uppum Mulakum team needs to see our love and support.
17:52 Ee Bhavaniyammeda oru karyam😂😂
Bhavaniyamma rocks..😎😎
Aparna Ottapalam
Bavani amma Pwoli mood annn
Haha,super commentum super reactionum
Aparna Ottapalam serikkum rocks ningal aaanu comments ennam kootuunnathil 😂😍👍👌
@Aparna Bhavani amma fan aano?
Sreerag M hehe😀
Mudiyante scene...polichu.........😆😆😆😆
Oo kunjaveee........😍❤
ലെച്ചുന്റെ കണ്ണ് ആരെങ്കിലും ശ്രദ്ധിച്ചോ ?? എന്തോ വെത്യാസം😕😕
ss
mehu safeer👏👏👍👍
നേരത്തെ ഉള്ളതാണ് ലെച്ചുന് ചെറിയ കൊങ്കണ്ണു
vidhu devarajan 😂😂അതല്ല.. കണിന്റെ അവിടെ നീര് ഉള്ള പോലെ ഉണ്ട്. അതാ ഉദ്ദേശിച്ചത്😁😁
athondalle vellimoonganu peritekunathu
06:34 😍cute romantic
ബാലു ചേട്ടാ എന്തിനാ വിറക് വെട്ടുന്നത് അവിടെ ഇതുവരെ അടുപ്പ് കത്തിച്ചിട്ടു ഇല്ലല്ലോ
Athinu Evideya aa Veettil aduppu ?
Hip Hop Malayalam ഉണ്ടെന്ന് തോന്നുന്നത് അന്ന് ബാലുവിനെ കളിക്കൂട്ടുകാരി വന്നപ്പോൾ പുറകുവശത്ത് neelu തെന്നിവീണു അന്ന് അടുപ്പ് കണ്ടപോലെ തോന്നി
Yes
Aa veetil aduppund... Ath njn kandittund munnathe etho episode il
Purathevideyo oradupp kandirunnu
ബാലു ചേട്ടൻ അഭിനയിക്കേണ്ട ചുമ്മാ വന്നു നിന്നാൽ മതി പൊളിക്കും 😍😍😍😍
ചുന്ദരി കുഞ്ഞാവ 😘😘😘
Afsal Anzari ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
2:50 *തടി വെട്ട് ബാലു* 😁
kpk creations
Enganeyaann ingne cheyynath
SZ CREATION keep
Simon Sim . . . . .. . . .
Simon Sim
സുരേന്ദ്രന്‍ അളിയന്‍ vs അളിയനില്‍ കിടന്ന് തകര്‍ക്കുവാണല്ലോ...തിരിച്ചെത്തിക്കാന്‍ ഉദ്ധേശമില്ലേ...
00:14 lechuzinte expression👌👌👌👌👌
ബാസി അണ്ണൻ തിരിച്ചു വരണമെന്നുള്ളവർ ഇവിടെ ലൈക് അടിച്ചു പ്രദിഷേധിയ്ക്കു 👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊
anoop sasi rama auntyde koode honeymoonil annutonnanuu
Meera a nair........ ഇതു വരെ കഴിഞ്ഞില്ലേ ഹണി മൂൺ 🤔🤔🤔
anoop sasi arkkariyammmmmm........😊😊😊😊
Meera A Nair 🤗🤗🤗
ഉപ്പും മുളകും കാണുമ്പോൾ അതോടൊപ്പം തന്നെ കമൻറ്റ് വായിക്കുന്നത് ഞാൻ മാത്രമാണോ?
Mee too
nop
Alla njnum unde
Alla njnum ondu
Director മാറി. പരുപാടി കൂടുതൽ ജീവനുള്ളതായി. ♥
Mudiyan bhaviyile michel jacksanakum enn aagrahikkunnavar like adi..
Adhyayitta comment idunne.....😍..... Ellarum enikkum like tharuo😇
hi
Hii
Sivadas Sivan Hiii
Shahana Uk.. Hiiiiiii
Anvar ട്രോൾ ഇസ്തം...... Paranjth pole nadakate... 😍
ഇതു പോലെ എല്ലാ വീട്ടിലും ഉണ്ടാവും ബാപ്പാനെ കൂടുതൽ ഇഷ്ട്ടമുള്ള ഒരുത്തൻ ,കേശു ഇസ്തം ബാ ലു 😍😍😍
Vishnu fans like adi👍👍👍👍👍👍👍
12:33 എന്നാ ഞാൻ ആംബുലൻസ് വിളിക്കട്ടെ..😋😋😋
എന്തോ ഇഷ്ടമാണ് എല്ലാവർക്കും ഉപ്പും മുളകും
Lechu ഫാൻസ് ലൈക്ക് adiche
Uppum mulakum fans like tharu plz 😘😘
എന്നും "ഈ ഉപ്പും മുളകും" #trending ആണല്ലോ 🤗
#2 & #3 same time 👏👏👏👏
കുട്ടൻ പിള്ള മാമനേയും സുരേ(ന്ദൻ ചിറ്റപ്പനെയും കൊണ്ടുവരണം എന്നുള്ളവർ Like Here ❤
Very nice episode 👍👌👌👌👌👌
ദോശ മാറി പുട്ട്...... 😅😅😅😅😅😅😅
Riyas Mon ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
Aaah😃
Riyas Mon 9
16:07 pwolich😄
#16:08 ഇത് ഒരുമാതിരി ബാലു അണ്ണനെ പിടിച്ചു കുരിശിൽ തറച്ച പോലെ ആയി പോയല്ലോ.... എന്നാ ആയാലും എപ്പിസോഡ് പിന്നേം പൊളിച്ചു.... 😍😍😍😍😍
Naja fathima
Mammide last counter adipolli 😍😍😍
എന്തോ... പഴയ ഉപ്പും മുളകും തിരിച്ച് കിട്ടിയ പോലെ ? 😍😘
Roshan Parambadan ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
Roshan Parambadan h
ANDRO TECH TIPS h
ANDRO TECH TIPS done bro 💑
ക്ളൈമാക്സ് പൊളിച്ചു !!!പാടത്തെ കോലം ബാലു അണ്ണൻ 😂😂
12:25 Keshu rocks..😎😎
Aparna Ottapalam 😂😂😂😂
@*Aparna* Keshu ❤
Hip Hop Malayalam My brother Keshu fan aanu..
😀😀😀
*അച്ഛന്റെ കൂടെയും അച്ഛന്റെ പരുവിന്റെ കൂടെയും എന്നും ഈ കേശു ഉണ്ടാകും....* 😍😍😍😍കിളവൻ കേശു ന്തോന്നടെ തള്ളി ചിരിപ്പിച്ചു കൊല്ലുവാണല്ലോടാ ...
*അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഇവരെ കൂടാതെ സ്ക്രീനിൽ വന്നു പോയവർ ഉണ്ടോ ഉപ്പും മുളകിൽ* 🤔🤔🤔
ബാലചന്ദ്രൻ തമ്പി
നീലിമ ബാലചന്ദ്രൻ തമ്പി
പാർവ്വതി
വിഷ്ണു
ലക്ഷ്മി
കേശു
ശിവാനി
പാർവ്വതി
പടവലം വീട്ടിൽ കുട്ടൻപിള്ള
ഭവാനി അമ്മ
ശ്രീ കുട്ടൻ
ശൂലം കുടി വീട്ടിൽ മാധവൻ തമ്പി
ശാരദേച്ചി
സുരേന്ദ്രൻ ചിറ്റപ്പൻ
കൺമണി
രെമ ആന്റി
ജയന്തൻ
ശങ്കരൻ അപ്പുപ്പൻ
മക്കി ആന്റി
പൂർണ്ണിമ
നിർമ്മല
ഭാസി
ഷുക്കൂർ
നവാസ്
കാട സുര
പരുന്ത് അനി
കണ്ണൻ
ചന്ദ്രൻ
കനകം
ചൊകലിംഗം
അലീന ഫ്രാൻസിസ്
പെരുമാൾ
അജ്മൽ
അജ്മി
മല്ലി..
jerry
Susmitha
Minnu
Sushama auntym, Surendran chitappante wifeum
Neeelu veg cutting style👍👌13:39😆...new furnitures👌,16:10😀😁
നീലു 'അമ്മ എങ്ങനാ ഇങ്ങനെ vegetables cut ചെയ്യുന്നേ??? എനിക്കും പഠിക്കണം ഇതുപോലെ vegetables cut ആക്കാൻ
vedakazimureum
Vegtbl cutter medicho
ബാലുവിന്റെ ഓരോ അടവുകൾ 😂😂😂 പ്രവാസികളെ കൊതിപ്പിക്കുന്ന പുട്ടും പയറും. 👌😁നീലുവേ. my favorite actor neelu 🌹
സത്യത്തിൽ ഇന്നലെ കണ്ടത് വാവയുടെ ശെരിക്കുമുള്ള ചോറൂണ് ആയിരുന്നോ? സന്തോഷ മുഹൂർത്തങ്ങളിൽ ഞാൻ കാണാറുള്ള വീട്ടുകാരുടെ മുഖഭാവങ്ങൾ ആയിരുന്നു ഇന്നലെ കണ്ട ബാലുവിലും കുടുംബത്തിലും.
Sajjad ck
no
vaavayude chor oonu nerathe kazhinjatha. Youtubilund
Sajjad ck No already its done before i saw live video
ha ha ha ok
Yup bro.. kandu
Sajjad ck hi da😀😀
Veendum veendum balu annan autoyil vann irangunna seen kandavar like adicheee
ബാലു ചേട്ടൻ തകർത്തു
Neelu ചേച്ചീടെ കായ ariyal pwoliii 👍👌👌
Mudiyan fans adiyadoo like
Mudiyanum aayi kurrachu mumb whatsapp Il chat cheythe ullu ❤
Fathima Rizva
നെയ്യാറ്റിൻകരയിലെ അപ്പുപ്പനെയും അമ്മുമനെയും കാണാൻ കൊതിയുള്ളവർ ഇവിടെ ലൈക് അടിച്ചേ
കുഞ്ഞാവക്കൊരുമ്മ
അയ്യോ ഈ എപ്പിസോഡ് പൊളിച്ചു😁😁😁😁😁. ലാസ്റ്റ് ഡയലോഗ് പൊളിച്ചു
11:59 നിന്റച്ഛൻ കുട്ടൻ പിള്ളേടെ ടുത്തു
16:09 ബാലു നെ കുരിശിൽ തറച്ചോ 😯😯😯😥
Parvathy vavaene ishtamullavar like and comment pls
Shadhiya Naseema thakuduu vavaachyy
ഇനിയെന്നാ ഭാസി അണ്ണനും രമ ചേച്ചിയും വരുന്നെ.... ബാലു അണ്ണനും ഭാസി അണ്ണനും കൂടെയുള്ള ഒരു കോമ്പോ... ഇനിയെന്നാ.
Sharna Rafi r
My FaVv Putt vth Payar kariii(CheruPayar)😍😘
Enne Ppole vere aarelum undddoyyy??? 😉😆😄
kure naalin shesham inn nammude mudiyan dance cheythu
I am Tamil Nadu very nice episode very beautiful Mukta Balu acting super super comedy daily episode I am watching super
ഉപ്പും മുളകും എന്നാൽ എന്താണ് ...... ഉത്തരം പറയാമോ.....🤔🤔🤔🤔🤔
Ajnas Aju salt &chilly
ഉപ്പ് -ബാലു ചേട്ടൻ മുളക് -നീലു ചേച്ചി
❤
Uppummulakum ennal oru vikaramanu😍😍
uppum mulakkum yadhardha jeevithamanu.abhinayamalla
Super episode onnum parayaan ella I love you uppum mulagum teams 😊😊😊😍😍😍