ഇവനെ എടുത്താൽ പോക്കറ്റ് കാലിയാകുമോ //Hero Karizma r user review // malayalam review//

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 83

  • @throttle_kid_14
    @throttle_kid_14 9 месяцев назад +23

    ഞാൻ എടുത്തത് 2013 മോഡൽ R ആണ് - ഇതേ ഡിസൈൻ🤍
    2 വർഷം മുന്നേ 45നാണ് എടുത്തത്
    2nd ഓണർ വണ്ടി ആയിരുന്നു..
    എടുത്തിട്ട് പൊട്ടിയ ബോഡി കിറ്റൊക്കെ മാറി ഫുള് ഒന്ന് പെയിന്റ് ചെയ്തു വൃത്തിയാക്കി.
    Chain cover , Mirrors ഒക്കെ വാങ്ങിവെച്ചു., Engine side ഒക്കെ നല്ല smooth & silent ആണ് , Carb പഴക്കം ഉണ്ട്, ഈ അടുത്ത ഇടയ്ക്ക് ഒരു മേശരിയെ കൊണ്ട് clean ആക്കി ഇടീച്ചു - പിന്നെ അങ്ങോട്ട് cold start issues ഇല്ല ; വേറെ കാര്യമായ പണികള് ഒന്നും വന്നിട്ടില്ല🙌 City"ൽ 35 -38 mileage കിട്ടുന്നുണ്ട്, long അങ്ങനെ പോയിട്ടില്ല.
    മടുപ്പ് ഒന്നും ഇല്ല.. വണ്ടി നൈസ് ആയിട്ടാണ് കേറി പോകുന്നത്.
    കൊറേ അലഞ്ഞ് ഇതുപോലെ 1 ഒപ്പിക്കാൻ🤩🤩
    ഞാനും സ്പെയർസ് ഒക്കെ Diya'ൽ നിന്ന് തന്നെയാണ് വാങ്ങുന്നത്✌️

    • @resfeber25
      @resfeber25  9 месяцев назад +2

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 3 месяца назад +4

      Eniku 2011 model und epol vandi odikunila , shedil kidakuva paninju erakanam eni

  • @denvarmakes9375
    @denvarmakes9375 9 месяцев назад +12

    2009 MODEL HERO HONDA 🔥 ആണ് എൻ്റെ കൂടെ ഉള്ളവൻ ഇപ്പോഴും ... Full power ആണ് ആശാൻ..... 130 + ഒക്കെ ഇപ്പോഴും പറന്ന് കേരുന്നുണ്ട് 🔥😍💯 satisfaction ആണ് ഞാൻ ❤

  • @hafizriyas7109
    @hafizriyas7109 8 месяцев назад +6

    Bro ente vandi karizma r 2013 anu adipoli vandi anu no reksha nalla power ❤❤ anuuuu 🎉

  • @rinoshjob5971
    @rinoshjob5971 8 месяцев назад +9

    Secondhand വണ്ടി നോക്കുന്ന സമയത്ത് ഇവനെ ഒരിക്കെ ഓടിച്ചതാ ijathi സാനം 😘😍🤩 വേറെയൊരു ഫീൽ ആയിരുന്നു...
    വണ്ടി ആശാനെ കാണിച്ചപ്പോ silinder പണിയും oil ലീക്കും ഉള്ളതുകൊണ്ട് അടുത്തില്ല 😓
    ഒരിക്കെ ഓടിച്ചാൽ പിന്നേ ഇവന്റെ ഫാനായി മാറും😘😍....
    ഇപ്പോഴും റോഡിലൂടെ karizma പോകുബോൾ നോക്കി നിൽക്കും🙂

  • @ashkar9133
    @ashkar9133 9 месяцев назад +1

    ❤❤Nice video bro 😘😘

  • @rijoreji5505
    @rijoreji5505 9 месяцев назад +2

    Bro njan 2009 model oru vandi edutharnnu pakshe ethu headlight bulb vechattum vettom kittunnilla athinu enthu cheyyum?

  • @Art_travel_eat
    @Art_travel_eat 9 месяцев назад +1

    Keep going man

  • @Appoozz108
    @Appoozz108 Месяц назад +1

    Yas broooo ❤

  • @Enterworld392
    @Enterworld392 9 месяцев назад +4

    Bro najn full damage karizma eduthu full paninju eppo total oru 70k ayi eniyum kurachu work und painting etc njanum orginal old carbrtor thane anu use chyunath oru 30 milage okke und nerathe vechath 220 carbrtor anu ath mileage und oru 40 but power kuravanu karizma de og carbrtor thane anu better perfomene or riding eppo engine pani kazhinju 3000km ayi engine full work price 20k ayi athanu ethra cash avan karanam enthayalum full support und bro👍

    • @resfeber25
      @resfeber25  9 месяцев назад +2

      🥰 thanks bro

    • @resfeber25
      @resfeber25  9 месяцев назад +2

      Karizma carburettor adypoli aan price kooduthal anenne ull😁

  • @teddygaming4171
    @teddygaming4171 9 месяцев назад +4

    Its not a dream
    Its imotion ❤

  • @ilansydecors1582
    @ilansydecors1582 8 месяцев назад

    2012 model karizma r using still 🔥❤❤

  • @renjujr25
    @renjujr25 9 месяцев назад +1

  • @rohitks9441
    @rohitks9441 9 месяцев назад +1

    Karizma r🔥🔥

  • @ajeeshvlogs8627
    @ajeeshvlogs8627 6 месяцев назад +1

    Adipoli muthane

  • @pc_editzss
    @pc_editzss 9 месяцев назад +1

    I to have one Karizma r bro
    But engine head walls broken broo😔😔

  • @jaisal56
    @jaisal56 9 месяцев назад +1

    😍😍😍😍

  • @sreerajkanhangad5132
    @sreerajkanhangad5132 9 месяцев назад +2

    Ente aduth undaayirunnu 5 varsham munp 18 nu ooduthu.. 2008 model.. Vandiyude gear set ente akkyil und orennam mathre njn eduthitt ulloooo... Gear avashyamullavark free aayi tharaam

  • @SabinSathyan-bt5gu
    @SabinSathyan-bt5gu 3 месяца назад +2

    2011 model und

  • @harikrishnangg7321
    @harikrishnangg7321 9 месяцев назад +2

    Same vandi from 2011. Still padakuthira

  • @iaminsane4261
    @iaminsane4261 17 дней назад +1

    Bro red karizma r ndo kittan njn edutholam?

    • @resfeber25
      @resfeber25  17 дней назад

      Undalloo

    • @iaminsane4261
      @iaminsane4261 15 дней назад +1

      @resfeber25 bro engil contact details tharamo

    • @resfeber25
      @resfeber25  15 дней назад

      @@iaminsane4261 bro instagram resfeber25

  • @jithinvkumar3173
    @jithinvkumar3173 4 месяца назад

    2009 model owner 💛

  • @alphastories6615
    @alphastories6615 9 месяцев назад +1

    🥰😍

  • @saburevathy9661
    @saburevathy9661 Месяц назад

    കറിസമ zmr❤️❤️

  • @ctha6423
    @ctha6423 8 месяцев назад

    Enikkum edukkanam

  • @unais_dex
    @unais_dex 2 месяца назад +1

    Edukkumbo eath model aanu better???

    • @resfeber25
      @resfeber25  2 месяца назад

      Ethyalum odich isttappettal edukkuka atre ull bro ❤️🥰 hero honda Karizma r kittuanel ❤️ hero Karizma r Ayalm prblm illa

  • @rejoroy2817
    @rejoroy2817 8 месяцев назад

    Super video

  • @anandus5808
    @anandus5808 20 дней назад +1

    Eni e model erakumo..?😢

  • @suhailshan4610
    @suhailshan4610 8 месяцев назад +1

    Bro karizma r kodukkaanindo

  • @NidheeshkjNidheeshkj
    @NidheeshkjNidheeshkj 6 месяцев назад +2

    ബ്രൊ karizma r എടുത്താൽ സ്പർ പാർട്സ് കിട്ടുമോ please റിപ്ലൈ എനിക്ക് എടുക്കാനാണ്

    • @JeevanJoy
      @JeevanJoy 6 месяцев назад +2

      ധൈര്യമായിട്ട് എടുത്തോ ബ്രോ, ഞാൻ ഇതുപോലെ വണ്ടി എടുക്കാൻ നിക്കുമ്പോ എല്ലാരും പറഞ് നിർത്തിയ വണ്ടിയാണ്, പാർട്സ് കിട്ടില്ല എന്നൊക്കെ എന്നിട്ട് ഞാൻ NS160 എടുത്തു. 6 വർഷം അത് ഓടിച്ചു, പക്ഷെ ആഗ്രഹം കൂടി കൂടി കണ്ട്രോൾ ചെയ്യാൻ പറ്റാണ്ട് ഞാൻ NS കൊടുത്തു Karizma എടുത്തു കഴിഞ്ഞ മാസം. ഒരുവിധം എല്ലാ പാർട്സും genuine dealership ൽ ഉണ്ട്‌. ഞാൻ പോയി അന്വേഷിച്ചാണ്.

    • @NidheeshkjNidheeshkj
      @NidheeshkjNidheeshkj 6 месяцев назад +1

      @@JeevanJoy thanks bro

    • @resfeber25
      @resfeber25  6 месяцев назад

      Kittum bro

  • @kltechy3061
    @kltechy3061 9 месяцев назад +1

    Nan oru 2 edukan nokuvan kozhappam onum ilallo alle 🙂

    • @resfeber25
      @resfeber25  9 месяцев назад +1

      Edutho bro

    • @ratheeshck858
      @ratheeshck858 9 месяцев назад +1

      Engine carb smooth aanenkil edutho allenkil trouser keerum oneway clutchum nokkanam

    • @resfeber25
      @resfeber25  9 месяцев назад

      🤝

    • @kltechy3061
      @kltechy3061 9 месяцев назад

      @@ratheeshck858 ath engneya nokaa

  • @muhammedniyas7708
    @muhammedniyas7708 7 месяцев назад +1

    ഈ അവസരത്തിൽ പറയാമോ എന്നറിയില്ല.... എന്നാലും പറയാ... തൊട്ടാ കാശ് ചെലവാ 😁

    • @jeevanjames6198
      @jeevanjames6198 6 месяцев назад

      Correct bro.. Eppozhum enthengilum spare maarendi varum. Pakshe ride feel🥰

  • @anusoman4298
    @anusoman4298 9 месяцев назад +2

    Bro ur nmber send

  • @elavumkudy
    @elavumkudy 7 месяцев назад +1

    Karizma R ❤️

  • @sanjaysasidharan6127
    @sanjaysasidharan6127 9 месяцев назад +1

  • @abhijithky5893
    @abhijithky5893 9 месяцев назад +1

  • @SyamkumarSyam-z5e
    @SyamkumarSyam-z5e 9 месяцев назад +1