"കോണ്‍ഗ്രസിൻറെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പി ജയരാജന്‍ വല്ലാതങ്ങ് കഷ്ടപ്പെടേണ്ട":Rajmohan Unnithan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പി ജയരാജന്‍ ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.
    #Mathrubhuminews #debate #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 33

  • @sulfikhershaik5622
    @sulfikhershaik5622 2 года назад +5

    Correct dialogue mr രാജ്‌മോഹൻ ഉണ്ണിത്താൻ.

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 года назад +9

    ഏത് പരിപാടി യിൽ ആരു പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്‌ പാർട്ടി ആയിരിക്കണം, പാർടിക്കാണ് ലെറ്റർ കൊടുക്കേണ്ടത്

  • @Pardesh1234
    @Pardesh1234 2 года назад +10

    കൊലയാളിയുടെ വായ അടപ്പിച്ച സുരേഷ് ഉണ്ണിത്താന് അഭിനന്ദനങ്ങൾ.. 👍🏻

    • @thomasjoseph5945
      @thomasjoseph5945 2 года назад +1

      അതാര് ????

    • @razakk743
      @razakk743 2 года назад

      @@thomasjoseph5945 💪🖐️🖐️

    • @basheermanayath5104
      @basheermanayath5104 2 года назад

      സുരേഷ് ഉണ്ണിത്താനല്ല മഞ്ചേരി ഉണ്ണിക്കുട്ടൻ

  • @joshijoseph1245
    @joshijoseph1245 2 года назад +5

    ജയരാജ കോൺഗ്രസ് പാർട്ടിയുടെ തീരുമാനം അവർ അടുക്കട്ടെ കലക്ക വള്ളത്തിൽ മീൻ പിടിക്കണ്ട

  • @sygartthomas6395
    @sygartthomas6395 2 года назад +8

    ഞങ്ങൾ കോൺഗ്രസ് പാർട്ടി തീരുമാനിക്കും. കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ഒരു സെമിനാർ DCC ഓഫീസിൽ നടത്തിയാൽ പ്രാസംഗികനായി ഏതെങ്കിലും cpm നേതാവ് വരുമോ?? അതു തന്നെയാണ് .. ഇവിടെയും ഞങ്ങൾ കോൺഗ്രസികന്റ ശത്രുക്കളുടെ പാർട്ടിയുടെ വേദിയിൽ ഒരു കോൺഗ്രസുകാരനും ചായയടിച്ചു ലോഹ്യം പറയാൻ പോകണ്ട.

  • @prasanthkrishna6859
    @prasanthkrishna6859 2 года назад +2

    Abhilash moonji

  • @dance2832
    @dance2832 2 года назад +1

    പച്ചിലയുടെ അഹങ്കാരം അത്രയേയുള്ളൂ...

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 10 месяцев назад

    ഒരു നാവോണ്ട് രണ്ട് പറ യെരുത് നിനക്ക് എന്താണ് നില വരമാണ് ഉള്ളത്

  • @suresha.raghavan1361
    @suresha.raghavan1361 2 года назад +5

    കോൺഗ്രസ് പ്രതിഛായ വർദ്ധിക്കാൻ ഉണ്ണിത്താനും മുരളീധരനും തന്നെ ധാരാളം. പഴയത് ഒന്ന് ചികഞ്ഞാമതി.

  • @anwar1331
    @anwar1331 2 года назад +1

    BJP യുടെ തരികിട🌚 EVM 🌚വിജയത്തിന് തടയിടുക ദയവ് ചെയ്ത്എന്ത് വിലകൊടുത്തുംപ്രതിപക്ഷപാർട്ടികൾ ഒരുമിച്ച് സമരം ചെയ്തു ഇന്ത്യയെരക്ഷിക്കുക പഴയവോട്ടിങ്ങ്സമ്പ്രദായം തിരിച്ച്കൊണ്ട് വന്ന്ഇന്ത്യയെരക്ഷിക്കുക പ്ലീസ

    • @vp5079
      @vp5079 2 года назад

      Ninte Budhi vimanam anallo

  • @dhaneeshsathya4001
    @dhaneeshsathya4001 2 года назад +2

    സിപിഎമ്മും കോൺഗ്രസ്സും ഇവരുടെ രണ്ടുപേരുടെയും സ്വയം പുകഴ്ത്തൽ ഒന്നുമില്ലാതെ ഇരിക്കുന്ന ബിജെപിക്ക് വൻ വളർച്ചയ്ക്ക് വളമാകും

  • @RAM-cd4pp
    @RAM-cd4pp 2 года назад +4

    രാജ്യസഭയിലും ലോക്സഭയിലും ചീപീയെം എംപി മാർ ധാരാളം ഉണ്ടല്ലോ.

  • @davidradheedar517
    @davidradheedar517 2 года назад

    മുണ്ട് ഉരിഞ്ഞു ഓടിയ ഉണ്ണിതാൻ 😆😂

  • @anucellsy8743
    @anucellsy8743 2 года назад

    evide ninnalum tholkunnavarke endonne prechaya😂😂

  • @aziznelli3838
    @aziznelli3838 2 года назад +3

    ഉണ്ണി ത്താനേ, നിന്നെ നല്ലവണ്ണം ജനങ്ങൾക്കെല്ലാം അറിയാം.

  • @aboobackerp5171
    @aboobackerp5171 2 года назад +5

    ഒരു തിരഞ്ഞെടുപ്പ് കേരളത്തിൽ വന്നാൽ അതോടെ കോൺഗ്രസിന്റെ നില ജനങ്ങൾ മിക്കവാറും ശരിയാക്കിക്കൊടുക്കും

    • @surendrantr8555
      @surendrantr8555 11 месяцев назад

      CPM ന്റെ കാര്യം കട്ട പൊക

    • @Themightyhound
      @Themightyhound 2 месяца назад

      വന്നു സിപിഎം പോകയായി

  • @krishnakumarpd6966
    @krishnakumarpd6966 2 года назад

    Muttu idikunnudo unni..

  • @anucellsy8743
    @anucellsy8743 2 года назад

    evarke prethichaya undo😆😆

  • @thomasjoseph5945
    @thomasjoseph5945 2 года назад

    രാജ്യസഭ ഉടൻ കോൺഗ്രസ് മുക്തമായേക്കും. 17 സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് രാജ്യസഭാ MP ഇല്ല. ബാക്കിയുള്ളിടത്തും ഒന്ന് അല്ലെങ്കിൽ രണ്ട് . കോൺഗ്രസ് നന്നാകണമെന്നു പറയുന്നത്, ശേഷിക്കുന്ന കോൺഗ്രസുകാർ കൂടി BJP യിൽ പോകരുതെന്നോർത്താണ്. അതു കേട്ട് കോപിക്കണ്ട.

    • @aesthetic4376
      @aesthetic4376 2 года назад

      അതെ സിപിഎം ഇന്ത്യയിൽ പടർന്നു പന്തലിച്ചു നിക്കല്ലേ.

  • @sudhakaransudha9898
    @sudhakaransudha9898 2 года назад

    ഈ ഉണ്ണൻ ത്താനെ
    ചർച്ചക്ക് വിളിച്ചാൽ വിഷയത്തെക്കുറിച്ച് സംസാരിക്കില്ല