HOLY MASS LIVE @ 6 AM, 9 JAN 2025|Rev Fr Alex Chalangady VC|MALAYALAM QURBANA|TODAY MASS|GOODNESS TV

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 23

  • @josephvarghese1088
    @josephvarghese1088 15 дней назад

    Lord have mercy on us all and protect and guide our children in your ways always. Mamma Mary protect us always under your powerful mantle and intercede for us 🙏

  • @BisammaKuriakose
    @BisammaKuriakose 15 дней назад

    സന്തോഷിന്റെമേൽ കരുണമായിരിക്കണമേ ഷൈലയുടെ അടിമതത്തിൽ നിന്നു മോചിപ്പികേണമേ ഇമ്മനുലിനോട് കരുണമായിരിക്കണമേ ബിനോയ്യുടെ മേൽ കരുണമായിരിക്കണമേ എന്റെ മേൽ കരുണമായിരിക്കണമേ എന്റെ വീടിന്റെ ബാക്കിയുള്ള പണി പുറത്തീകരിച്ചു തരേണമേ Amen in the name of Jesus

  • @Umachandrika--
    @Umachandrika-- 15 дней назад

    Appa have mercy on me bless us my office,data collection,Mbbs admissions Appa Amen

  • @sumiabhi-sv9sq
    @sumiabhi-sv9sq 15 дней назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന, ഹാലെല്ലൂയ, JESUS I TRUST IN YOU, ആമേൻ

  • @elsammajohny3729
    @elsammajohny3729 15 дней назад

    Thank You Jesus ❤
    Lord Jesus have mercy on me and my family members and fill us with Your Holy Spirit and guide us in Your ways always 🙏 Lord Jesus bless our children with Your peace, happiness, health, wealth, prosperity love and wisdom and protect them with Your Precious Blood 🙏 Mother Mary pray for us 🙏

  • @sumiabhi-sv9sq
    @sumiabhi-sv9sq 15 дней назад

    ദിവ്യകാരുണ്യ നാഥാ ഈ പാപിയ്ക്ക് ദിവ്യകാരുണ്യം അനുഭവമാക്കി തരേണമേ. എന്റെ ആത്മാവിന്റെ ബലി അങ്ങ് സ്വീകരിയ്ക്കേണമേ. ആമേൻ

  • @Umachandrika--
    @Umachandrika-- 15 дней назад

    Appa have mercy on my kids bless us Appa fill us with Holly spirit Amen

  • @blossomfirst1804
    @blossomfirst1804 15 дней назад

    ❤Praise the Lord 🙏

  • @antomathew3180
    @antomathew3180 15 дней назад

    Thank you Jesus 🙏🙏🙏

  • @maggimathew9873
    @maggimathew9873 15 дней назад

    Thanku God. ❤❤❤❤❤❤

  • @MiniSabu-h8o
    @MiniSabu-h8o 15 дней назад +1

    Amen sabu 🙏 mini amen 🙏 amen Nithin 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 15 дней назад

    കാരുണ്യവാനായ ദൈവമേ ഇ പാപിയോട് കരുണതോന്നി ഇ പാപിക്ക് രണ്ട് അനുഗ്രഹം നിയെനിക്ക് തരണേ തമ്പുരാനെ ഒന്ന്പ്രാർത്ഥിക്കാനുള്ളകൃപാ രണ്ട് ആരെയും ബുദ്ധിമുട്ടി ജോലി ചെയ്ത് ജീവിക്കാനുള്ള കൃപാ ഇതു രണ്ടും എനിക്ക് തരാൻ ഇഷ്ട്ടമുണ്ടെങ്കിൽ നി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് അപേഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🕯️🕯️🕯️🕯️

  • @princekuriyan136
    @princekuriyan136 15 дней назад +1

    ഈശോയെ നാഥ🙏🌹🌹 വിദേശമായ യമൻ എന്ന രാജ്യത്ത് ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന പാവപ്പെട്ട എൻ്റെ നിമിഷ ചേച്ചിയെ മരണശിക്ഷയിൽ നിന്നും മോചിപ്പിക്കെണമെ അറിയാതെ പറ്റിപോയ ഒരു തെറ്റിൻ്റെ പേരിൽ ഇത്രയും കാലം അനുഭവിച്ച വേദനകളും ശിക്ഷകളും വളരെ അധികമാണ് ഇനിയും കൂടുതൽ താങ്ങുവാൻ എൻ്റെ നിമിഷെച്ചിയുടെ മനസ്സിന് കഴിയില്ല സ്വന്തം കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുവാനും നല്ലൊരു നിലയിൽ എത്തിക്കുവാനും വേണ്ടി വിദേശത്ത് ജോലിക്ക് വേണ്ടി പോയതാണ് എൻ്റെ പാവം ചേച്ചി ഇപ്പോൾ വലിയൊരു പ്രശ്നത്തിൽ കുടുങ്ങി അവിടുത്തെ ജയിലിൽ മരണശിക്ഷ കാത്ത് നീറി നീറി വേദനിച്ചു കൊണ്ട് കഴിയുകയാണ് എൻ്റെ പാവം ചേച്ചി മരണശിക്ഷയിൽ നിന്നും മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെ നാഥ എൻ്റെ പാവം നിമിഷ ചേച്ചിക്ക് മാപ്പ് കൊടുക്കണമെ നാഥ എൻ്റെ കണ്ണീരോടെ ഉള്ള പ്രാർത്ഥന കേഴ്ക്കെണമെ നാഥ എൻ്റെ ചേച്ചിയുടെ ജീവൻ തിരികെ നൽകണമെ നാഥ😢😢🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AlphonsaIype
    @AlphonsaIype 15 дней назад

    Amen 🙏

  • @omanageorge4167
    @omanageorge4167 15 дней назад

    Essoye alla kadabadhytha ullavareyum sabatika jerukam anubavikunnavareyum avidannu kandu Athil ninnu viduthal kitunnathinu anugragikanamenu apeshikunnu.

  • @sumiabhi-sv9sq
    @sumiabhi-sv9sq 15 дней назад

    ആമേൻ

  • @ancythankachan2151
    @ancythankachan2151 15 дней назад

    Pray for our family

  • @saajansuperkk6991
    @saajansuperkk6991 15 дней назад

    🙏🙏🙏❤️❤️❤️

  • @Umachandrika--
    @Umachandrika-- 15 дней назад

    Appa Appa Appa

  • @smithamathew4154
    @smithamathew4154 15 дней назад

    Esho appacha annoyed katjone

  • @blossomfirst1804
    @blossomfirst1804 15 дней назад

    ❤Thanks Lord, Amen 🙏

  • @gracyjacob3913
    @gracyjacob3913 14 дней назад

    THANK YOU JESUS AMEN ❤❤❤❤❤❤❤❤❤❤❤❤❤❤❤