Christian prayer malayalam

Поделиться
HTML-код
  • Опубликовано: 14 дек 2024
  • Christian prayer malayalam/powerful Christian prayer
    #christian #prayer #jesus #powerful #prarthana

Комментарии • 442

  • @bindujoseph8699
    @bindujoseph8699 Год назад +2

    ഈശോയെ എന്റെ എല്ലാ കട ബാത്യതകളും കഷ്ടതകളും എടുത്തു മാറ്റാണമേ ഞങ്ങൾക്ക് ഒരു ഭാവനം തരണമേ ആമേൻ

  • @sonasreya3326
    @sonasreya3326 10 месяцев назад +2

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത നീക്കിത്തരേണമേ..... ഞങ്ങളുടെ സങ്കടങ്ങൾ നീക്കിത്തരേണമേ ആമേൻ 🙏🙏🙏

  • @Jerryyy-h6w
    @Jerryyy-h6w Год назад +8

    ദൈവമേ എൻ്റെ മനസ്സിനും സമാധാനം നൽകണേ എൻ്റെ ഈശോയേ.....എല്ലാവരെയും രക്ഷിക്കണേ നാഥാ.....

  • @ashadersini5641
    @ashadersini5641 2 года назад +1

    എന്റെ പ്രശ്നം മാറ്റാണെ കടം നിവർത്തി ഇല്ല രക്ഷിക്കണേ 🙏🙏🙏🙏

  • @simpleworld1444
    @simpleworld1444 3 года назад +91

    യേശുവേ എന്റെ മനസ്സിൽ തോന്നുന്ന ദുചിന്തകൾ എന്നേക്കുമായി മാറ്റി തരണമേ. മനസിന്‌ സമാദാനം തരണമേ

    • @saneeshcs5060
      @saneeshcs5060 Год назад +3

      🙏🙏🙏

    • @sinisini8221
      @sinisini8221 Год назад +2

      എന്റെ ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരണേ

    • @mariyakckc3183
      @mariyakckc3183 8 месяцев назад

      🙏

    • @georgebabu804
      @georgebabu804 5 месяцев назад

      യേശുവേ എൻറെ കടം ബാധ്യതകൾ എന്നിൽ നിന്നും അകന്നു പോകണം എൻറെ കുടുംബത്തിൽ ലോൺ പരമായി വലിയ ദുഃഖത്തിലാണ് അതിൽനിന്ന് ഞങ്ങൾ വിടുവിക്കേണമേ

  • @shereenasalvin9933
    @shereenasalvin9933 2 года назад +1

    Eeshoye ipo neriduna ella preshnangalum avidanu koode irikane

  • @arunimarajendren1894
    @arunimarajendren1894 Год назад +1

    ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ 🙏🥹🥹ആമേൻ

  • @lekhaprasad5584
    @lekhaprasad5584 Год назад +1

    കർത്താവെ 🙏 എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുവാൻ, അവിടുന്ന് സഹായിക്കണേ, മാസം തോറും മരുന്നു വാങ്ങാൻ ഉള്ള വഴി തുറന്നു തരണമേ, രോഗത്തിന് സൗഖ്യം തരണേ 🙏🙏

  • @lovelyanil5739
    @lovelyanil5739 2 месяца назад

    യേശുവേ ദൈവമേ എന്റെ കർത്താവെ എന്റെ പപ്പാ ഹോസ്പിറ്റലിൽ കിടുക്കുകയായിരുന്നു എന്റെ അച്ചന്റെ അസുഖങ്ങൾ ഭേദം ആക്കി തരണമേ ഞാൻ ഒരുപാട് പ്രയാസത്തിൽ ഇരിന്നിട്ടുണ്ട് എന്നെയും എന്റെ കുടുംബത്തെയും anughrikenamey

  • @jameskonnoth4380
    @jameskonnoth4380 2 года назад +19

    യേശുവേ അങ്ങയുടെ അനുഗ്രഹം തേടി വരുന്ന ഞങ്ങളെ കൈ വിടരുത് ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമെ

  • @ratheeshratheesh5108
    @ratheeshratheesh5108 Год назад +4

    കർത്താവ് തമ്പുരാനെ നീ എനിക്കുവേണ്ടി അനുഭവിച്ച പീഡകൾ നന്ദിയോടെ അനുസ്മരിക്കുന്നു.... എന്റെ ഹൃദയം നുറുങ്ങുന്ന വേദന കാണണമെ🙏

  • @gangaajimon5326
    @gangaajimon5326 9 месяцев назад +1

    എന്റെ യേശു നാഥാ എന്റെ സങ്കടങ്ങൾ അങ്ങയോടല്ലാതെ ഞാൻ ആരോട് പറയാൻ ഞാൻ അനുഭവിക്കുന്ന ഈ ദുഃഖത്തിൽ നിന്നും എന്നെ കര കയറ്റണമേ... ഇപ്പൊ ഞാൻ പോകുന്ന കാര്യത്തിന് അങ്ങയുടെ കരങ്ങൾ എന്നിൽ ചൊരിയേണമേ നാഥാ

  • @jayalakshmi1130
    @jayalakshmi1130 2 года назад +22

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ സങ്കടങ്ങൾ മാറ്റിത്തരനെ😭😭🙏സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരനെ🙏🕯️🕯️🕯️🕯️

    • @nithinsebastian5263
      @nithinsebastian5263 Год назад

      Ishoyeee ente kadangal maaran oru vazhi kanich tharane ishoyeee 😢😢

  • @hannas347
    @hannas347 2 года назад +1

    Karthave ante manasile vedhanakalkk nee pariharamayi marane

  • @11xfootball24
    @11xfootball24 2 года назад +2

    എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @vijimoncy1662
    @vijimoncy1662 10 месяцев назад +1

    യേശുവേ എന്റെ മനസിലെ ടെൻഷൻ മാറ്റിതരണ മേ, ഭയം മാറ്റിതരണേ🙏🙏🙏🙏🙏

  • @sjsj7381
    @sjsj7381 2 года назад

    യേശുവേ എന്റെ ഭർത്താവ് ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ അങ്ങ് താങ്ങി നിർത്തേണമേ യേശുവേ

  • @mohananparaprath2291
    @mohananparaprath2291 Год назад +1

    എന്റെ പൊന്നേശുവേ എന്നെ കടബാധ്യതയിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ കരകയറ്റത്ണമേ ഒരു വഴിയും എന്റെ മുൻപിൽ ഞാൻ കാണുന്നുമില്ല കർത്താവെ രക്ഷിക്കേണമേ തമ്പുരാനെ ശ്രീജമോഹൻ 🙏🙏🙏🙏🙏🙏q🙏🙏🙏🙏

  • @renjurajan6275
    @renjurajan6275 2 года назад +14

    ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @JoycyJoy-w3u
    @JoycyJoy-w3u 6 месяцев назад

    എല്ലാവിധ പ്രശ്ന മാറ്റാണം യേശുവേ ഭയം മാറ്റാണം ശത്രുവിൽ നിന്നൂം കാക്കണം രാത്രികാല കാക്കണം എല്ലാവിധ രോഗം മാറ്റാണം🙏🙏🙏🙏🙏

  • @Soumyakj1992Soumya
    @Soumyakj1992Soumya Год назад +1

    ഈശോയെ എന്റെ മോൾക്ക് ചുമ, ശ്വാസംമുട്ടൽ മാറ്റി തരണമേ. പഠിക്കാൻ ഉള്ള ബുദ്ധി ഓർമ്മ നല്കണമേ 🙏🙏🙏🙏

  • @anjuanju7258
    @anjuanju7258 2 года назад +2

    Ente makal aleenayude pani jaladhosham palluvedanayum mattikodukename

  • @KichuKichu-j1h
    @KichuKichu-j1h Год назад

    ഏശു നാഥാ എന്നാ കൊണ്ട് പിടിച്ചു നില്കാൻ പറ്റുന്നില്ല യേശുവേ അവിടന്ന് എന്നാ സഹായിക്കണേ എന്റെ സിറിൽ ഒരേ ഒരു കോൾ വിളിക്കാൻ അവിടന്ന് സഹായിക്കണേ 😭😭😭😭😭😭😭😭😭😭😭😭😭🙏

  • @sebinxavier4016
    @sebinxavier4016 Год назад +1

    Karthave ente joli meghalakile problems ellam matti tharaname

  • @badriprasadprasad5843
    @badriprasadprasad5843 2 года назад +1

    Esoye ente achanu piles rogathil ninnu viduvikkaname amen

  • @mahalekshmimahalekshmj3807
    @mahalekshmimahalekshmj3807 Год назад +1

    Karthave.ente.magal.enne.manasilakey.ennodoppam.vannu.cheranam

  • @Asianshorts_0.1
    @Asianshorts_0.1 Год назад +3

    യേശുവേ എന്റെ രക്ഷിക്കണേ 🙏

  • @NSRAVUTHAR
    @NSRAVUTHAR 8 месяцев назад

    കർത്താവായ യേശു കൃസ്തുവെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്റെ പാവങ്ങൾ എല്ലാം നീക്കി നന്മയുടെ പാതയിൽ നായികേണമേ 🙏

  • @radhikathumbi4668
    @radhikathumbi4668 Год назад

    എന്റെ ദൈവമേ എന്റെ സങ്കടം എല്ലാം മാറ്റി എനിക്ക് നല്ല ഒരു ജീവിതം തരണമേ 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 5 месяцев назад

    സർവ്വശക്തനായ എന്റെ ദൈവമേ എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്വീകരിക്കുന്നു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു കർത്താവായ യേശുക്രിസ്തു നാമത്തിൽ എല്ലാം സാധിച്ചു നൽകി അവിടുത്തെ മഹ്ത്വപ്പെടുത്തുവാൻ എന്നെ സാക്ഷിയാക്കി ഉയർത്തണമേ പരിശുദ്ധനായ എന്റെ ദൈവമേ അങ്ങേക്ക് എന്നേരവും ആരാധനയുംസ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ അവിടുന്ന് എന്നെ ഏറ്റെടുക്കേണമേ 🙏🙏🙏ആമേൻ

  • @manikutty4915
    @manikutty4915 2 года назад +44

    എന്റെ ദൈവമേ..ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു മനസമാധാനം എനിക്കും നൽകേണമേ...

  • @ansusunil2301
    @ansusunil2301 2 года назад +1

    Eshoyee adiyanagl ezhuthunna pariksha pass aaki tharname...allavareyum ne pass aaki thranamee eshoyee🙏❤️

  • @ericrobin7343
    @ericrobin7343 2 года назад +1

    Mary. ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ വഴി തെളിയണമെ

  • @sheelakunjumon4948
    @sheelakunjumon4948 3 года назад +37

    സിംഹത്തിന്റെ നാവിനു കടി ഞ്ഞാണ് ഇട്ട ഈശോയെ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും രക്ഷി ക്കണേ 🙏🙏🙏

    • @snehamariya4834
      @snehamariya4834 2 года назад +1

      Dhivam anu

    • @mallikas1932
      @mallikas1932 2 года назад +2

      Ente esoye. Eniku
      Samadhanam. Tharatha. Ammayiammayude. Navine. Niyathrikane.. Amen

    • @Asisha-u6l
      @Asisha-u6l 2 года назад +1

      Amen

  • @neethuammuz5626
    @neethuammuz5626 Год назад +4

    യേശുവേ മഞ്ഞപിത്തം ബാധിച്ച എന്റെ സ്വത്തുവിനെ രക്ഷിക്യാണമേ 🙏🏻🙏🏻🙏🏻

  • @11xfootball24
    @11xfootball24 2 года назад +7

    യേശുവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏. ബാങ്കിലുള്ള ആധാരം എടുക്കാൻ കഴിയണേ 🙏🙏

  • @sinivibeesh3530
    @sinivibeesh3530 2 года назад +1

    ഞാൻ തോറ്റുപോകുന്നു. ധൈര്യം തരണേ നാഥാ. കട ബാധ്യത തീർത്തു തരണേ. നല്ല തീരുമാനം എടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. ഭർത്താവിന്റെ അസുഗം പൂർണമായി മാറ്റി തരണേ.

  • @sunimolrs9535
    @sunimolrs9535 2 года назад +9

    കർത്താവായ യേശുവേ ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും അവിടെന്നു ദാനമായി തരണമേ അപ്പാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyanarv6060
    @aswathyanarv6060 3 года назад +24

    ഈശോയെ അങ്ങയുടെ അടുത്ത് വരുന്ന എല്ലാവരെയും അനുഗ്രഹിക്കണം.

  • @νιυαανι
    @νιυαανι Год назад +14

    ജീവിതത്തിലെ എല്ലപ്രയാസങ്ങളിൽനിന്നും ഞങ്ങളെ രക്ഷികേണമേ I love u ഈശോയെ 🙏🏻🙏🏻🙏🏻

  • @abhayadayas5076
    @abhayadayas5076 2 года назад

    Ente eshoye mole reshikaname amma thirukumaranode prathikaname eshoye nandi eshoye sosthram

  • @shaynibinoy9657
    @shaynibinoy9657 2 года назад

    എൻറെ ഈശോയെ എൻറെ ശത്രുക്കൾ നിസ്സാരമല്ല അവർ എന്നെ ഓരോ നിമിഷവും തകർത്തതും ഞാൻ വീണ് കിടക്കുന്നത് കണ്ടപ്പോൾ അവർ സന്തോഷത്തോടെ ഇരിക്കുന്നത് നീ കാണുന്നില്ലേ അവരുടെ എല്ലാ തന്ത്രങ്ങൾ കൂടോത്രം മന്ത്രവാദം ഞങ്ങളെ സമാധാനമായി ജീവിക്കാൻ സമ്മതിക്കാതെ ഇരിക്കുന്ന അവരെല്ലാം അങ്ങയുടെ തിരുമുറിവിൽ നിന്നും ഒഴുകിയ ത രക്തം കൊണ്ട് കഴുകി നിർവ്വീരൃമാകണമേ

  • @jishajishak6226
    @jishajishak6226 Год назад

    ഞാൻ സ്നേഹിക്കുന്ന എന്റെ അല്ലു എന്നെ ഉപേക്ഷിച്ചു അവന്റെ നാട്ടിൽ പോകുന്നു അവന്റെ ഓഫീസിൽ വേറെ ബ്രാഞ്ചി ലെ പിള്ളേർ സർ വരുന്ന ത് കൊണ്ടാ ണ് അവൻ പോകുന്നത് എനിക്ക് തങ്ങാ നുള്ള് ശക്തി ഇല്ല എനിക്ക് മരിക്കാൻ തോന്നുന്നു ഈശോയെ അല്ലു ന് എന്നെ ചതിക്കാൻ കഴി യല്ലേ എന്നെ ഇട്ടിട്ടു പോകല്ലേ ഞാൻ അല്ലാതെ എന്റെ അല്ലുന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണും ഉണ്ടാകല്ലേ എന്നെ തന്നെ കല്ല്യ ണം കഴി ക്കണേ ഇന്ന് എന്നെ കാണാനും വീട്ടിൽ വരണെ എന്റെ ഫോണിൽ വിളിക്കണേ ഈശോയെ ഞാൻ ഇത് സാധി ച്ചു തന്നാ ൽ ഇന്ന് തന്നെ അവൻ ഇവിടെ നിന്ന് പോകുന്നില്ല എന്ന തിരു മാനം 😢😢

  • @raniroy4765
    @raniroy4765 2 года назад +1

    Eshoyee ente niyoghathe samarppichu prathikunnu.avidunnu ahalive thonnenamme🙏🙏

  • @rosreetom5913
    @rosreetom5913 2 года назад

    ഈശോയെ എന്നെ സഹായിക്കണമേ 🙏🙏🙏അനുഗ്രഹിക്കണമേ ❤️🙏

  • @lekshmilechu7676
    @lekshmilechu7676 3 года назад +34

    ❤എന്റെ ഈശോയെ ❤എന്റെ ആഗ്രഹം സാധിച്ചു തരേണമേ ❤ആമേൻ ❤🙏❤

  • @ushajayadas6400
    @ushajayadas6400 Месяц назад

    Ente yeshuve karuna undavane Appa e makale Anugrahikkane Appa enne kaividalle Appa ennum kude undavane Amen Amen 🙏

  • @Sibin-w8x
    @Sibin-w8x Год назад

    കർത്താവേ എത്രയും പെട്ടെന്ന് എന്റെ ജോലി തടസ്സം നീക്കി തരണമേ

  • @sanusanaz
    @sanusanaz Год назад

    കർത്താവെ രോഗ ശാന്തി നൽകുകയും അവിടുന്ന് എന്റെ ഭർത്താവിനെയും ഞങ്ങളുടെ കുടുംബത്തെയും കാക്കണമേ... അങ്ങയെ പൂർണമായും വിശ്വസിച്ചു കൊണ്ട് തന്നെ എന്റെ ഈ പ്രാർത്ഥന അങ്ങേക്ക് മുൻപാകെ സമർപ്പിക്കുന്നു.. അങ്ങയുടെ കരുണയുള്ള കണ്ണുകൾ തുറന്നു ശത്രുക്കളിൽ നിന്നും മറ്റ് ദുഷ്ട പ്രവർത്തികളിൽ നിന്നും ഞങ്ങളെ രക്ഷിച്ചും അങ്ങയുടെ ദൈവഹിതം വഴി ജീവിക്കാനും സഹായിക്കണം നാഥാ... 💞💞💞💞💞💞💞💞💞💞

  • @bindusworld9948
    @bindusworld9948 2 года назад +2

    എന്റെ ദൈവമേ എന്റെ മോന്റെ എക്സാം വിജയം നല്കണമേ

  • @siyasiya270
    @siyasiya270 2 года назад +6

    ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏.. എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +3

    Eesoye angu thanna kunjumakkale ella aapathil ninnum rogangalil ninnum kakkaney. Yesuvinte namathil molde cold mattitharane. Yesuvinte namathil molde sleep disturbance mattitharane. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Please pray for my brother for marriage🙏🙏🙏.

  • @hannas347
    @hannas347 2 года назад

    Eshoye achante alla asosthathayum thondayude preyasavum swasathadasavum mattitharane karthave

  • @elizabeththomas623
    @elizabeththomas623 3 года назад +2

    എന്റെ യേശു വെ ജോയലിന് നല്ലൊരു വിവാഹം നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @Deivasnehi
    @Deivasnehi Месяц назад

    Naadha Enikk manasın Vallatha Avstha Ann 😊Epola thalkalam thettuka Enn ariyilla Njan Athrayum Ente lovere snehikunnu 😊pakshe karyam illathe Pinangi poyi😊avan Enne snehathode inn Uchakk munpe 1 Manikk munpe Enne snehathode Enne vilich Rand vakk ayalum mathi snehathode Avan aa samayath I ullil Enne snehathode Vilikan avidunn sahaayikkaname nadha Deivame esooye ❤rakshikane ❤amen❤

  • @dhanyaprakasan4342
    @dhanyaprakasan4342 2 года назад +1

    കർത്താവെ അൻസാരിയുടെ രോഗം മാറ്റിത്തരേണമേ

  • @thenkurssijojo7376
    @thenkurssijojo7376 2 года назад +3

    എന്റെ കർത്താവെയേശുവേ പോലെ ആരുമില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @nandhanasbinu8195
    @nandhanasbinu8195 Месяц назад

    Eshoue angu mathre ullo enik karthave kooda undakkaname karthave ammenn🤍🙏🏻🥺 eshoyee nala kuda undakkaname karthave ammen 🙏🏻

  • @michaeljoseph8383
    @michaeljoseph8383 Год назад +1

    Eshoya Anna Annugrahikanamma

  • @samjiththomas2461
    @samjiththomas2461 2 года назад +1

    Ente kadangal maran anugrahikane

  • @vipinedwin9754
    @vipinedwin9754 2 года назад +18

    യേശുവേ നന്ദി, യേശുവേ സ്ത്രോത്രം, യേശുവേ ആരാധന ആമേൻ 🙏🙏🙏

  • @BUNNY-oe6gh
    @BUNNY-oe6gh 8 месяцев назад

    ദൈവമേ എന്‍റെ ആഗിമോളുടെ എല്ലാ മനപ്രയാസങ്ങളും സങ്കടങ്ങളും മാറ്റി കൊടുക്കണേ

  • @devadarshb
    @devadarshb 4 месяца назад

    Ente ishoye Koode ninnu kallam paranju pattikkuvanel athu enik velippeduthi tharename Amen 🙏

  • @remyaaneesh5595
    @remyaaneesh5595 2 года назад +8

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കാൻ മനസ് കാണിക്കണമേ 🙏

  • @anjalijibi656
    @anjalijibi656 Год назад

    എന്റെ ഈശോയെ എന്റെ മോന് സ്കൂളിൽ പോകാൻ ഉള്ള പേടി മാറ്റി തരണമേ നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ എല്ലാവിധ പ്രയാസങ്ങളും മാറ്റി തരണമേ ആമേൻ

  • @KichuKichu-j1h
    @KichuKichu-j1h Год назад

    എശുവേ സിറിൽ ഇപ്പോൾ എന്ന വിളിച്ചു സനാതന പേടത്തനെ എന്റെ കർത്താവെ നീ ഒരിക്കലും കൈയൊഴിയല്ലേ കർത്താവെ സിറിൽ മരണം വരെ ഒരു പെണ്ണിന്റ കുടയും പോകരുതേ തമ്പുരാനെ അവിടന്നുസാധിച്ചു തന്നെ എശുവേ സിറിൽ ഇപ്പോൾ തന്നെ എന്ന വിളിക്കണേ ഒരു പെണ്ണ് നേയും വിളിക്കാൻ ഉള്ള മനസ് അനുവദിക്കല്ലേ അവൻ എന്ന കൂടെ കിട്ടണം തമ്പുരാനെ എശുവേ 🙏🙏🙏

  • @akshithk.p8
    @akshithk.p8 Год назад +1

    യേശുവേ എൻ്റെ മനസ്സിൻ്റെ ഭാരം നീകണമെ സമാധാനം നൽകണേ പ്രതീഷേട്ടൻ ആരോഗ്യം നൽകണേ കർത്താവേ

  • @lizasunny981
    @lizasunny981 Год назад +1

    എന്നെ കൈവിടല്ലേ ദൈവമേ 🙏🙏🙏🙏 പരീക്ഷ ജയിക്കണേ 🙏🙏🙏

  • @simiks9142
    @simiks9142 2 года назад

    എന്റെ ഈശോയെ.. എന്റെ കുഞ്ഞിന്റെ കാഴ്ചക്കുറവ് മാറ്റിതരണേ തമ്പുരാനെ.. ആമീൻ

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 2 месяца назад

    എൻ്റെ ഈശോയെ 32 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവഹം നടത്തി തരണമെ

  • @sandrasartsandrasart3338
    @sandrasartsandrasart3338 3 года назад +1

    ഈശോയെ സഹായിക്കണേ ഒരു ലോട്ടറി എങ്കിലും അടിക്കണേ 20000 കൊടുക്കാൻ ഉണ്ട് ഈശോയെ ഞാൻ വിഷമത്തിൽ ആണ്

  • @SudhaSunilkumar-r2o
    @SudhaSunilkumar-r2o 8 месяцев назад

    യേശുവേ എല്ലാം സങ്കടം മാറ്റി തരണമേ വല്ലാത്ത അവസ്ഥ യിൽ നടക്കുവാ

  • @jemmashaji580
    @jemmashaji580 Год назад

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🌹🌹

  • @sushamakumari6644
    @sushamakumari6644 8 месяцев назад

    നാഥാ അനുഗ്രഹിക്കേണമേ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ സഹായിക്കേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എൻറെ മകൾക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടിയിട്ട് സഹായിക്കേണമേ

  • @megharobin9944
    @megharobin9944 2 года назад +1

    Karthave sthalavilppanayude thadasam matty nammal muttiyirikkunna alkku vaganum brokker paisa appanu kittanum kaniyaname amnen

  • @nandhanasbinu8195
    @nandhanasbinu8195 Месяц назад

    Karthave eshuvee kooda undakaname karthave eshoye ennilulla ella preyasagallum matti tharanname karthavee vethanikkuna angu kannuvalloo eshoyee kuda undakkaname karthave 🙏🏻🤍🥺

  • @reenadcruz8694
    @reenadcruz8694 8 месяцев назад

    Jesus please touch me and heal me completely. Make my heartbeat, ESR and Platelets normal. Take away all my pain and worries into your hands.

  • @sreedevi3833
    @sreedevi3833 2 года назад

    എന്റെ ഈശോയെ എന്റെ അമ്മയുടെ തലവേദന മാറ്റികൊടുകേണമേ ആമേൻ

  • @ganeshpganesh6349
    @ganeshpganesh6349 2 года назад +1

    Karthave enneyum ente kudumbatheyum kaathu rakshikane 🙏🙏🙏

  • @simimanoj6752
    @simimanoj6752 Год назад +1

    Ente monu nallajoly ethrayum pettennu tharaname

  • @chembayil916c4
    @chembayil916c4 Год назад

    ഈശോയെ എനിക്കു അനുയോജ്യമായ ജീവിതപങ്കാളിയെ നൽകേണമേ

  • @anuremy6687
    @anuremy6687 2 года назад

    എന്റെ കുഞ്ഞുങ്ങളുടെ ചുമയും ശാസമുട്ടൽ മാറ്റി തരണമേ 🙏🙏🙏🙏🙏

  • @jesusangel3993
    @jesusangel3993 2 года назад

    Eshoye Joly sthalath nallla iikyam undaakkane, vazhakkundaaki nadakkunna eplqreyum onnippikkkaname,cash illlanndd budhimuttunnavare kaakkaname, kashttappadum dhuridhavum maatti tharane.kudumbhqthul samaadhaanam nalkename kadabadhyatha maatti tharane plz.thwkarchayul njanghale kaaakkanam.plzzz.bjanghalude elllla avasthqyilum njanghalkkk kaacalum koootttuum aaghaname,parasparqm veruukkuvaan idayaakkallle

  • @krishand165
    @krishand165 2 года назад +1

    Yeshuve enikke eppo varan erikunna resultil full pass akane

  • @simonabraham9645
    @simonabraham9645 Год назад

    Karthavaya eessoye manasil ninnum ella satanic chinthakalum aviduthe thiruchorayal neekkikkalayaname ✝️💔🙏ente makkale njan angayude krupakalkaai samarppikkunnu karthave 🩸🩸🩸✝️✝️💔🙏👏 anugrahikkename avare naikename ✝️💔🙏🩸👏

  • @prasadck9744
    @prasadck9744 2 года назад +1

    Enneyum ente kudumbangangaleyum samarpikunnu.. Ella shapathil ninnum njangale viduvikaname..
    Njangale anugrahikane eshu nathaaa karuna thonnane
    Njangalude avivekathal vannupoya papangal kshamikane yesu nadha...,,,,🙏🙏

  • @Sujatha208-u2w
    @Sujatha208-u2w 2 года назад +2

    എന്റെ ഈശ്വയെ എന്റെ പ്രാർത്ഥന കേൾക്കേണമേ
    എന്റെ ബുദ്ധിമുട്ടുകൾ തീർത്തുത്താരേണമേ.. എന്റെ മോനു ഒരു സ്ഥിരം ജോലികിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻

    • @indirapanathoor625
      @indirapanathoor625 2 года назад

      മാതാവേ എന്റെ മകൻ ഇപ്പോൾ വിളിക്കേണമേ. ആമേൻ

    • @indirapanathoor625
      @indirapanathoor625 2 года назад

      മാതാവേ എന്റെ മുന്ന് മക്കളെയും മകളുടെ മകനും. കാത്തുകൊള്ളണമേ. ആമേൻ

  • @vijayavijaya4283
    @vijayavijaya4283 2 года назад +2

    എന്റെ ഈശോയെ എന്നെ സഹായിക്കാൻ വരണമേ സ്വർഗ്ഗിയ അപ്പാ ആമീൻ അവിടുത്തെ മാതാവിന്റെ യും പിതാവിന്റെ യും അപേക്ഷ കേൾക്കണമേ ആമീൻ 🙏😭🙏😭😭😭😭🙏🙏🙏q🙏

  • @jencyv8942
    @jencyv8942 2 года назад +1

    Karthave ente budhimantyavum ormakuravum matty tharane

  • @beenababu2154
    @beenababu2154 2 года назад +2

    എന്റെ ഈശോയെ കഷ്ട്ടതയിലും ദുരിതങ്ങളിലും കഴിയുന്ന എന്നെ പോലെ ഉള്ള എല്ലാ അങ്ങയുടെ എല്ലാമക്കളെയും അങ്ങ് അനുഗ്രഹിക്കെണെ ആമേൻ 🙏

  • @DoverKerala
    @DoverKerala 8 месяцев назад

    യേശുവേ മുന്നോട്ട് പോകാൻ കഴിയുന്നില്ല. എത്ര നാൾ പിടിച്ചു നിൽക്കും എന്നറിയില്ല .
    യേശുവേ
    ദുർബലനും നിസ്സായഹനുമായ. എന്നേ കാത്തു കൊള്ളണമെ

  • @susheela8125
    @susheela8125 2 года назад +1

    Yesuvee ente geevithathile prasanajal ellaam matitharanamee🙏

  • @bindubyju9797
    @bindubyju9797 3 года назад +5

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്ത് തരേണമേ

    • @sheelakunjumon4948
      @sheelakunjumon4948 2 года назад

      ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏

  • @devadarshb
    @devadarshb 5 месяцев назад

    Ente ishoye jerrinte Ranni sitil nale plumbing work cheyyan panikkar chellunnathinum work restart cheythu ethrem pettennu theerkkan sadikkunnathinum anugrahikkename Amen 🙏

  • @Deivasnehi
    @Deivasnehi 2 месяца назад

    naadha yeshuve ente lover enne snehathode inn rand manikkorinullil snehathode vilichu samsarikkuvan ang sahayikkaname ❤

  • @manikuttand4687
    @manikuttand4687 2 года назад +1

    Daivame enne samrakhikkename. Enikku vere aarum ella

  • @aaninaran3257
    @aaninaran3257 2 года назад +2

    കർത്താവെ കാത്തോളണേ 🙏🙏😪😪

  • @BindhuShaji-hm7vi
    @BindhuShaji-hm7vi 4 месяца назад

    Ente karthave annugrahikanname amen🙏🙏🙏🙏🙏🙏🙏🙏🙏

  • @JincySajeev
    @JincySajeev 5 месяцев назад

    ഈശോയെ എന്റെ ഹൃദയ ഇടുപ്പ് നോർമ്മലാക്കിത്തരണമേ ആമേൻ

  • @sathik9532
    @sathik9532 2 года назад +1

    യേശുവേ എന്റെ മോളെ excam attend ചെയ്യാൻ സഹായിക്കേണമേ. നന്ദി യേശുവേ