Pranaya Nilavu - Part 12 - പ്രണയ നിലാവ് - Shahul Malayil - ഡെന്നി ലച്ചു ബന്ധം തകർക്കാൻ അവൾ വരുന്നു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 189

  • @reshmareshu4085
    @reshmareshu4085 Год назад +16

    Inn ranmath kandey 😂
    Mizhi moley orupadu ishttayi 🥰😍

  • @nahlanahlu1944
    @nahlanahlu1944 Год назад +15

    Katta waiting ichaya❤vedhu love story 💘💘

  • @_shalashaluzz_5936
    @_shalashaluzz_5936 Год назад +14

    agane avarde bandam thagarkkan purath ninu oruthi vijararichallum nadakkulla aa vellam agad vagi vechale alla pinne😁😀♥️

  • @syamilym.s4876
    @syamilym.s4876 Год назад +12

    Enthu resale Ee story kellkan oru prethekafeel. Ikkade voiceil kelkkumbol hert OKke oru pretheka thalathil idikkunnu Hooo💓💓 kadha kazhiyunna vare verethooo lokathannu nammude kanmunbil Ellareyum serikkum kanan pattunundu 😊😊😊😊

    • @Karthu95
      @Karthu95 Год назад +1

      യെസ് crct. എല്ലാം സ്റ്റോറി ക്കും ഒരു ജീവനുള്ള പോലെ. ഒത്തിരി സ്റ്റോറിസ് പല ഇടതു കേട്ടിട്ടുണ്ട്.അതിനൊന്നും ഇല്ലാത്ത എന്തോ ഒരു ഫീൽ ഇക്കാടെ വോയിസ്‌ നു കിട്ടുന്നുണ്ട്.ഇതൊരു രക്ഷയും ഇല്ല... ഷാഹിക്ക voice

    • @syamilym.s4876
      @syamilym.s4876 Год назад

      @@Karthu95 sathyammm 😊😊😊

  • @lintushine4944
    @lintushine4944 Год назад +31

    Super voice 💞💞💞💞💞💞 story 🌹🌹🌹🌹🌹🌹 Mizhi molu fans 🌹 super ❤️🌹🌹 next part kada 💞💞💞💞💞💞💞💞💞 waiting ❤️🌹❤️🌹🌹

  • @reshmas1616
    @reshmas1616 Год назад +7

    Denni💕lechu bendham thakarkkatta avare oannichal mathi title kandappol sakkadam Vannu💕❤️❤️🥰🥰

  • @jaseenan7382
    @jaseenan7382 Год назад +16

    സൂപ്പർ സൂപ്പർ അയ്യയ്യോ അടിപൊളി മച്ചു് 💞💞💞💞💞💞💞💞💞💞💞💞

  • @vichus1109
    @vichus1109 Год назад +32

    മിഴിമൊള് ഉള്ളപ്പോൾ അവരുടെ ജീവിതം തകർക്കാൻ ആര് വിചാരിച്ചാലും നടക്കില്ല.

  • @sandosh4620
    @sandosh4620 Год назад +6

    Poli part.adutha partinayi katta waiting.

  • @reshmavijayan4193
    @reshmavijayan4193 Год назад +9

    Adipoli ആരു വന്നാലും chayanum🥰vedhum മിഴി molum💕💕👍👍👍👍👍

  • @shinesasi44
    @shinesasi44 Год назад +15

    സൂപ്പർ.... ❤️ ഡെന്നി ഇച്ചായൻ ❤️വേദു ❤️മിഴിമോൾ..... സൂപ്പർ.... 💞💞💞

  • @vineethas2760
    @vineethas2760 Год назад +11

    ഒരു രക്ഷ ഇല്ല മിഴി മോൾ സൂപ്പർ

  • @hymasatheesh5578
    @hymasatheesh5578 Год назад +15

    💗💗Pranaya nilavu💗💗
    Denny💗💗Vedu💗💗
    💗💗💗💗Mizhi mol💗💗💗💗

  • @mubashirasaif8649
    @mubashirasaif8649 Год назад +8

    waiting ayirunnu.....

  • @faseelaiqbal4298
    @faseelaiqbal4298 Год назад +5

    Polichu story 😍😍 mizhi Deni vedhu🥰🥰

  • @manumarcelo1249
    @manumarcelo1249 Год назад +26

    മിഴിമോൾ ❤️ ഡെന്നി ❤️ ലച്ചു
    ഇന്നത്തെ പാർട്ട്‌ പൊളിച്ചു ❤️ ️ ഡെന്നിയും ലച്ചുവും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു 😊❤️ ആ ദക്ഷയെ അങ്ങോട്ട്‌ പിടിക്കുന്നില്ല.. ഇച്ചായന്റെ പെണ്ണ് അവന്റെ വേദു ആണ് അവരെ പിരിക്കാൻ അനുവദിക്കരുത്...

    • @sandosh4620
      @sandosh4620 Год назад +3

      Mm.seriya.avare iniyum pirikan sammathikaruthu.

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад +3

      @@sandosh4620 ദേഷ്യം വരുന്നുണ്ട് നന്ദനായിട്ട് അവരെ മൂന്നുവർഷം അകറ്റി ഇപ്പോൾ ദേ ഒരു ദക്ഷ ഡെന്നിയുടെ അരികിലേക്ക് ദൈവമായിട്ട് തിരികെ നൽകിയതാണ് അവളെ ഏതോ ഒരു നിമിഷത്തിൽ അവരുടെ പ്രണയമെന്ന പൂന്തോട്ടത്തിൽ വിരിഞ്ഞ പൂവാണ് മിഴി ഇത്രയധികം സങ്കടപ്പെടുത്താനും വേദനിപ്പിക്കാനും വേദലക്ഷ്മി എന്തേ കണ്ണീരുണ്ടാക്കുന്ന യന്ത്രം വല്ലതുമാണോ? പ്ലീസ് റിപ്ലൈ

  • @SameeraThajudheen
    @SameeraThajudheen Год назад +13

    മിഴി mol 🥰🥰ഇച്ചായൻ 🥰🥰വേദു 🥰🥰🥰🥰🥰

  • @shajimpshajimp6665
    @shajimpshajimp6665 Год назад +10

    ഇച്ചായന്റെ സ്വന്തം വേദു ഇവരെ വേർപിരിക്കാൻ ആർക്കും കഴിയില്ല ദക്ഷയുടെ വിചാരിക്കുന്ന കാര്യം നടക്കില്ല. മിഴി മോൾ Super : ഡെന്നി ലെച്ചു റൊമാൻസിനായി waiting💓💓💓 മിഴി😘😘😘😘

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад

      നന്ദൻ ആയിട്ട് വെദൂവിനെയും ഇച്ചായനെയും മൂന്നുവർഷം അകറ്റി ഇപ്പോൾ ദേ ഒരു ദക്ഷയും. ഏതോ ഒരു നിമിഷത്തിൽ ഇച്ചായന്റെയും വേദലക്ഷ്മിയുടെയും പ്രണയം എന്ന പൂന്തോട്ടത്തിൽ പൂവിട്ട പുഷ്പമാണ് മിഴി ഇത്രമാത്രം സങ്കടങ്ങൾ അനുഭവിക്കാൻ വേദ ലക്ഷ്മിയെന്താ കണ്ണീരുണ്ടാക്കുന്ന യന്ത്രം ആണോ?

    • @divakarants6665
      @divakarants6665 Год назад

      Love

  • @kochumonjoshi3346
    @kochumonjoshi3346 Год назад +33

    ❤❤ പ്രണയ നിലാവ് ❤❤
    💞💞 ഇച്ചായൻ 💞💞 വേദു 💞💞
    ♥♥ മിഴിമോൾ ♥♥
    💕💕 സ്റ്റോറി അടിപൊളി ഇക്കാ 💕💕

  • @dhanyac1790
    @dhanyac1790 Год назад +21

    ഇച്ചായനെ ഒരു ദെക്ഷ യും കണ്ടു മോഹിക്കേണ്ട നടക്കില്ല മോളെ ഇച്ചായൻ വേദുന്റെ മാത്രമാണ് ♥️♥️♥️♥️♥️♥️

  • @vidhyavidhu5686
    @vidhyavidhu5686 Год назад +11

    ♥️പ്രണയനിലാവ്♥️

  • @indui3331
    @indui3331 Год назад +28

    അതേയ്... ഇന്നലെ മാടമ്പള്ളിയിലെ ആ മനോരോഗിയെ ഒരുക്കി നിർത്തിയിരുന്നില്ലേ ഒരു മണിയൻകോട്ടെ സാവിത്രി ആ സാധനത്തിനെ ആ ഫ്ലാറ്റിന്റെ ഏഴയലത്തു പോലും കയറ്റരുത്
    ഡെന്നി ❤️ ലച്ചു ❤️ മിഴിമോള് 😘😘😘ഇവർ മതി ഞങ്ങൾക്ക് ☺️☺️☺️

  • @ancyfathima5943
    @ancyfathima5943 Год назад +31

    ♥️♥️പ്രണയനിലാവ് ♥️♥️
    ♥️♥️ഡെന്നി ♥️വേദു ♥️♥️
    ♥️♥️മിഴിമോൾ ♥️♥️

  • @AnnuRishu
    @AnnuRishu Год назад +7

    ഇഷ്ട്ടായി ❤❤❤

  • @preethakm4241
    @preethakm4241 Год назад +5

    Enn njn first adichloo🥳❤️🤣

  • @sindhur5057
    @sindhur5057 Год назад +6

    ഈ അച്ഛനെയും, അമ്മയെയും വിറ്റകാശ് മോളുടെ കൈലുണ്ട് 🥰🥰🥰

  • @mariyamyusu2615
    @mariyamyusu2615 Год назад +5

    First 🥰

  • @sajnaaneesh3653
    @sajnaaneesh3653 Год назад +4

    Super story 💕💕മിഴി മോൾ 😍😍🥰🥰👌👍👍

  • @danishmirshad5973
    @danishmirshad5973 Год назад +13

    സൂപ്പർ 💗💗💗💗💗

  • @renjitha7424
    @renjitha7424 Год назад +6

    കാത്തിരുന്നു മടുത്തു

  • @muhammedaneesh1288
    @muhammedaneesh1288 Год назад +6

    First

  • @sumayyasumi7191
    @sumayyasumi7191 Год назад +8

    മിഴിമോൾ 🥰🥰🥰🥰🥰🥰❤️

  • @varshachooranolickal
    @varshachooranolickal Год назад +37

    അവസാനം അവർ ഒരുമിച്ചായിരിക്കുമെന്ന് എനിക്കറിയാം, പക്ഷേ വളരെയധികം സന്തോഷം ഉണ്ടാകുമ്പോൾ സങ്കടം ആ ജീവിതത്തെ പിന്തുടരും.
    ഡെന്നി ❤️വേദു ❤മിഴിമോൾ

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад

      ദേഷ്യം വരുന്നുണ്ട് കാരണം മൂന്നുവർഷം നന്ദനായിട്ട് ലച്ചുവിനെയും ഇച്ചായനെയും അകറ്റി നിർത്തി ഇനിയും അവരെ അകറ്റാൻ ദേ ഇപ്പോൾ ഒരു ദക്ഷയും എന്തായിത്.. അവളെന്തോ വേദന അനുഭവിക്കുന്ന മിഷൻ ആണോ വേദു ...

    • @princymathew923
      @princymathew923 10 месяцев назад

      ¹¹q²²1²❤❤❤

  • @nussusiddi914
    @nussusiddi914 Год назад +8

    ❤️❤️❤️❤️❤️❤️

  • @geethuaravind3948
    @geethuaravind3948 Год назад +5

    സൂപ്പർ 🥰

  • @vijayrajv4434
    @vijayrajv4434 Год назад +7

    വില്ലത്തി വന്നു ❤മിഴികുട്ടി ❤

  • @vichus1109
    @vichus1109 Год назад +13

    ♥️♥️♥️

  • @sreelachufamily4100
    @sreelachufamily4100 Год назад +5

    👌സൂപ്പർ...

  • @sumeshkv234
    @sumeshkv234 Год назад +2

    ലെച്ചുവു० ഡെന്നിയു० ഒന്നിക്കാൻ കാത്തിരിക്കുന്നു.

  • @appuafeefa
    @appuafeefa Год назад +14

    ആരൊക്കെ വന്നാലും ഡെന്നിയുടെയും ലച്ചുവിനെയും ബന്ധം ഒരിക്കലും തകരില്ല

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад

      നന്ദനായിട്ട് മൂന്നു കൊല്ലം അച്ചായനെയും വേദലക്ഷ്മിയെയും അകറ്റിനിർത്തി ഇപ്പോൾ ദേ ഒരു ദക്ഷയും ഇത്രയും സങ്കടങ്ങൾ അനുഭവിക്കാൻ എന്ത് തെറ്റാണ് ലച്ചുവും അവളുടെ ഇച്ചായനും ചെയ്തത് ജീവനുതുല്യം സ്നേഹിച്ചു പോയത ആണോ അതോ അവരുടെ പ്രണയം എന്ന പൂന്തോട്ടത്തിൽ ഏതൊരു നിമിഷത്തിൽ മിഴിനീയെന്ന പുഷ്പം ഉണ്ടായിപ്പോയതാണോ.? പ്ലീസ് റിപ്ലൈ

    • @appuafeefa
      @appuafeefa Год назад

      @@rohithappusrohithappus1356 അങ്ങനെ ചോദിച്ചാൽ പലതും പറയേണ്ടി വരും. എന്നാൽ ഇനി വരുന്ന ഭാഗത്ത്‌ ഉണ്ട് നിങ്ങൾ ചോദിച്ചദിനേ ഉത്തരം. സ്റ്റോറി മനസ്സിൽ ആക്കിട്ട് അതിനെ ഉത്തരം കണ്ട് പിടിക്ക്. എത്ര ചോദിച്ചാലും ഞാൻ പറഞ്ഞു തരില്ല. ഈ സ്റ്റോറി കൊടുത്തവർക്കും സ്റ്റോറി പറയുന്ന ആൾക്കും എന്റെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല.

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад

      @@appuafeefa വേണ്ട അതല്ല ഇന്നലത്തെ ഭാഗം കേട്ടപ്പോൾ കേട്ടപ്പോൾ കേട്ടപ്പോൾ ചില സംശയങ്ങൾ അതുകൊണ്ട് കമന്റ് ഇട്ടത്..

  • @athulyavelayudhan9572
    @athulyavelayudhan9572 Год назад +5

    Denny ❤️ mizhi ❤️ vedhu 😍

  • @navyanarayanan2597
    @navyanarayanan2597 Год назад +6

    ഇന്ന് ഒത്തിരി happy ayi ❤️❤️❤️❤️
    Echayan ❤vedhu ❤mizhi mole 😘😘❤❤

    • @rohithappusrohithappus1356
      @rohithappusrohithappus1356 Год назад

      നന്ദനായിട്ട് ഇച്ചായനെയും ലച്ചുവിനെയും മൂന്നുവർഷത്തോളം അകറ്റിനിർത്തി ഇപ്പോൾ ഒരു ദക്ഷയും ഇത്രമാത്രം സങ്കടം അനുഭവിക്കാൻ ഇച്ചായനും ലക്ഷ്മിയും എന്ത് തെറ്റാണ് ചെയ്തത് അവർപരസ്പരം സ്നേഹിച്ചു പോയതോ അതോ ഏതോ ഒരു നിമിഷത്തിൽ പ്രണയ പൂന്തോട്ടത്തിൽ മിഴി എന്ന പുഷ്പം ഉണ്ടായിപ്പോയതാണോ ഇത്രയും സങ്കടങ്ങൾ അനുഭവിക്കാൻ വേദ ലക്ഷ്മിയെന്താ കണ്ണീർ ഉണ്ടാക്കുന്ന യന്ത്രം വല്ലതുമാണോ? പ്ലീസ് റിപ്ലൈ.

    • @navyanarayanan2597
      @navyanarayanan2597 Год назад

      Enik ariyilla wait cheyu ekka thanne paranju tharum ☺️

    • @navyanarayanan2597
      @navyanarayanan2597 Год назад

      @@rohithappusrohithappus1356 no tension vedhu avlude echayan mathram ullatha kunjuesum avarude lokath happy ayi Jivikum❤❤

  • @reshmaachu122
    @reshmaachu122 Год назад +11

    ഇന്ന് ലേറ്റ് അയോ ഇക്ക 4 മണി മുതൽ നോക്കിയിരിക്കുവായിരുന്നു ☹️

  • @semeenasemeena2252
    @semeenasemeena2252 Год назад +12

    Waiting aerunu ❤️❤️

  • @navya6044
    @navya6044 Год назад +2

    Super story❤️eellaarkkum ishtaavum❤️oru part kettaal aduthath ndhayalum kelkkaan thonunn agne story aan❤️SUper story and super voice ❤️

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Год назад +6

    ❤️❤️❤️❤️

  • @minnoosminnoos4117
    @minnoosminnoos4117 Год назад +3

    🌹🌹super story🌹🌹
    💗💗♥️♥️♥️♥️💗💗

  • @irfana8360
    @irfana8360 Год назад +8

    💞💞💞💞

  • @krishnapriyaharish7929
    @krishnapriyaharish7929 Год назад +3

    Eniyum denniyem vedhunem pirikkarauthae

  • @soumyasanal9093
    @soumyasanal9093 Год назад +9

    🥰🥰😍🙋

  • @mubashirasaif8649
    @mubashirasaif8649 Год назад +9

    😍😘😍😛

  • @murshidashamseer2771
    @murshidashamseer2771 Год назад +8

    super

  • @pumiummar2888
    @pumiummar2888 Год назад +1

    എന്താ സന്തോഷം ലേ... ഡെന്നി കരുതുന്നത് പോലെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ന്ന് ഞാനും ആഗ്രഹിക്കുന്നു... ❣️❣️

  • @aishuryan251
    @aishuryan251 Год назад +6

    സ്റ്റോറി സൂപ്പർ

  • @_akxsh.z1_
    @_akxsh.z1_ Год назад +5

    👨‍👩‍👧 സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ancyfathima5943
    @ancyfathima5943 Год назад +160

    മിഴിമോൾ ഫാൻസ് വരൂ ♥️

  • @aswanim2427
    @aswanim2427 Год назад +9

    🥰🥰🥰

  • @shaminizar8899
    @shaminizar8899 Год назад +5

    💕💕💕💕

  • @santhikrishna754
    @santhikrishna754 Год назад +11

    💜👌

  • @kunjolkunjol2071
    @kunjolkunjol2071 Год назад +11

    😍😍😍

  • @ricksonaugustine8876
    @ricksonaugustine8876 Год назад +1

    Super Adipoli ❤️❤️❤️

  • @rohithappusrohithappus1356
    @rohithappusrohithappus1356 Год назад +16

    ♥️ഇനിയും വൈയ അവരുടെ വെർപിരിയുന്നത്ത്കാണാൻ ഇനി അത് ഉണ്ടവരുത്ത്.♥️പ്ലീസ്.ദഷ നിനക്ക് കിട്ടും ഇച്ചായന്റെ പെണ്ണ് ലച്ചു ആണ് നീയല്ല നിവാറുതെ അവസാനം പണി വനിക്കും. ❤️പ്രണയ നിലാവ് എന്ന് പറഞ്ഞിട്ട് ലച്ചു വിന്റെ ദുഃഖം മാത്രം മാണ്‌ ഇതിൽ കാണിക്കുന്നത്. ഇനിയാകിലും അവരുടെ വഴിക്കുവിടുകൂടെ. മിഴി മോൾ അവൾ അപ്പന്റെയുംഅമ്മയുടെ യുംകൂടെഉള്ള പോൾ ആരു വിചാരിച്ചാലും അവർ ഒന്നികുകതന്നെ ചെയ്യും. കാരണം ഇച്ചായന്റെ ചോരയാണ് അവൾ അതിൽ ഒരൂസംശയവും ഇല്ല എന്തുകാര്യം കൊണ്ടാണ്ലച്ചു അത് മറച്ചു പിടിക്കുന്നത് അത് മാത്രം അറിഞ്ഞ മതി.. ❤️കൈവിട്ടു പോയിയെന്നു കരുതിയപ്രണൻ ഇച്ചായന് തിരിച്ചു കിട്ടിയത് എപ്പോഴാണ് ഇനിയും അത് തിരിച്ചു ഇടുക്കരുത്...

  • @naseejamm2604
    @naseejamm2604 Год назад +3

    Orumikum ennayappo vannallo oru maranam

  • @zeenathkp3744
    @zeenathkp3744 Год назад +3

    Supper story💗💗💗💗

  • @ancyfathima5943
    @ancyfathima5943 Год назад +10

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു

  • @murshidashamseer2771
    @murshidashamseer2771 Год назад +12

    അടുത്ത പാർട്ടിന് waiting

  • @darshanarajeevm9064
    @darshanarajeevm9064 Год назад +9

    Denny❤️ lechu❤️mizhi

  • @Ree9916
    @Ree9916 Год назад +3

    Ree entry
    ❤❤❤

  • @roufinaabid1289
    @roufinaabid1289 Год назад +3

    🥰👍♥️

  • @ashwathik7506
    @ashwathik7506 Год назад +1

    Going so super story ♥️

  • @misbusalu9787
    @misbusalu9787 Год назад +4

    👍

  • @haniyahfathima4182
    @haniyahfathima4182 Год назад +2

    Mizhiyude vc spraan

  • @niyajohny4207
    @niyajohny4207 Год назад +2

    Lechu and Denny piriyandu erunna mathiyayirunnu eni avar piriyumo super story adipoli

  • @krishnapriyaharish7929
    @krishnapriyaharish7929 Год назад +4

    Vedhu🥰echayan

  • @muzammilmuz836
    @muzammilmuz836 Год назад +3

    mizimol😘

  • @ashfuachu1464
    @ashfuachu1464 Год назад +4

    ✌🏻✌🏻

  • @bijithaputhenpurackal467
    @bijithaputhenpurackal467 Год назад +2

    🥰❤️🥰❤️🥰

  • @rajeshmini88
    @rajeshmini88 Год назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjudenny9243
    @manjudenny9243 Год назад +4

    വില്ലത്തി വന്നല്ലോ

  • @jasir3355
    @jasir3355 Год назад +1

    ❤❤❤❤❤❤❤❤

  • @reshmaachu122
    @reshmaachu122 Год назад +29

    കഴിഞ്ഞ 11 പാർട്ട്‌ കേട്ടവർ വരൂ 😘😘

  • @binjabinja510
    @binjabinja510 Год назад

    ❤️മിഴിമോൾ ❤

  • @DivyaDivya-vt5zg
    @DivyaDivya-vt5zg Год назад +2

    💜💜💜💜💜💜

  • @asnasherinp.t
    @asnasherinp.t Год назад +2

    👌👍

  • @SALINI466
    @SALINI466 Год назад +1

    💜 പ്ര ✨️ ണ ✨️ യ ✨️ നി ✨️ ലാ ✨️ വ് 💚

  • @ashlymariya9280
    @ashlymariya9280 Год назад +3

    നടന്നത് തന്നെ ദക്ഷമോളെ

  • @muhammedaneesh1288
    @muhammedaneesh1288 Год назад +5

    ഇന്ന് താമസിച്ചു

  • @Nadeera-b8z
    @Nadeera-b8z 6 месяцев назад

    Mizhi super.

  • @anjuroy7818
    @anjuroy7818 Год назад +1

    Super 🥰🥰🥰🥰🥰

  • @aishaabdu5559
    @aishaabdu5559 Год назад +1

    Nice couples 😉

  • @MINNAMINUNGU
    @MINNAMINUNGU Год назад +1

    🙋‍♀️

  • @sruthisivankutty
    @sruthisivankutty 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kavithavarghese5816
    @kavithavarghese5816 Год назад +2

    Nice

  • @kavyakukkuz2311
    @kavyakukkuz2311 Год назад

    Miyi ishtam 🥰😘

  • @remya.mol.g.a6412
    @remya.mol.g.a6412 Год назад +1

    ♥മിഴി ❤ലെച്ചു ❤ഡെന്നി ❤

  • @anaghapradheesh5670
    @anaghapradheesh5670 Год назад +6

    😍💞💕💞💕💞💕💞💞💕💕💞💕💞💕💞😍💞😍💞😍💞😍💞💕💞😍💕💞💞😍💞😍💞💞😍💞💞😍💞😍💕💞😍💞💞😍😍💞💞😍💞💕💞💕💞💕😍💕💞💕😍💞💞😍💞💕💕💞💕💞💞💕💕💞

  • @shoukathali3742
    @shoukathali3742 Год назад +4

    Dhaksha lechuvinu beeshani yavumo

  • @roufinaabid1289
    @roufinaabid1289 Год назад +4

    Mizhi 😘😘

  • @meharameharavh7505
    @meharameharavh7505 Год назад +5

    ഈ ബോംബെ ദക്ഷ മദാമ്മ എല്ലാവർക്കും പണിയാവുമെന്ന തോന്നണത്

  • @blah9585
    @blah9585 Год назад +4

    Vanno story