Это видео недоступно.
Сожалеем об этом.

അമ്മേ നാരായണ ദേവി നാരായണ മന്ത്രം നിങ്ങൾ ജപിക്കാറുണ്ടെങ്കിൽ ഇതു കാണുക തന്നെ വേണം ! astrology

Поделиться
HTML-код
  • Опубликовано: 20 окт 2019
  • ഹിന്ദു വിഷൻ യുട്യൂബ് ചാനൽ
    ഹൈന്ദവ ആചാര സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിഷയങ്ങൾ...ഹരിചന്ദനമഠം ആർ ജെ അയ്യരുടെ കലാ സൃഷ്ടികൾ ഇവയാണ് ഈ ചാനലിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് . വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം മറുപടി നൽകാൻ സാധിക്കില്ല.അവ പരിശോധിച്ചു അത്യാവശ്യം ഉള്ള വിഷയത്തി വീഡിയോ അല്ലെങ്കിൽ ഓഡിയോ ബ്ലോഗ് ആയി മറുപടി നൽകുന്നതാണ്
    ഇതിൽ കാണിക്കുന്നത് വാട്‌സ് ആപ് നമ്പറാണ്
    WHATSAPP AND TELEGRAM NUMBER 9496367702
    ഇതിലേക്ക് നേരിട്ട് വിളിക്കരുത്.ജ്യോതിഷ സംബന്ധമായോ മറ്റോ ഉള്ള പേഴ്സണൽ കാര്യങ്ങൾക്ക് അപ്പോയിന്മെന്റ് എടുക്കണം .നേരിട്ടും ടെലിഫോൺ വഴിയും അപ്പോയിന്മെന്റ് ലഭിക്കും. അതിനായി സ്വന്തം പേര് സ്ഥലം ഇവ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയക്കണം
    പേഴ്സണലായ കാര്യങ്ങൾക്ക് ദക്ഷിണ സ്വീകരിച്ചാണ് മറുപടി നൽകുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾമറുപടി തികച്ചും സൗജന്യമായി തന്നെ നൽകുന്നതാണ്
    ഹരിചന്ദന മഠം ആർജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    ഹിന്ദു വിഷന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    / hindu-vision-malayalam...
    മോട്ടിവേഷണൽ സംബന്ധമായ വിഷയങ്ങൾക്കായി എന്റെ മറ്റൊരു യൂട്യൂബ് ചാനൽ...കാണുക സബ്സ്ക്രിബ് ചെയ്യുക
    / harichandhanamadommoti...
    ഹരിചന്ദന മഠം ആർ ജെ അയ്യരുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകFOLLOW : INSTAGRAM :CLICK www.instagram....
    സിനിമ പ്രമോഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക
    www.facebook.c...
    ഹരിചന്ദനമഠത്തിന്റെ മറ്റു ആക്ടിവിറ്റീസുകൾ കാണുന്നതിനായി ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക www.facebook.c...

Комментарии • 155

  • @rahul.r3246
    @rahul.r3246 4 года назад +11

    വളരെ നല്ല അറിവ്... ഞാനും ചൊല്ലാറുണ്ട്... കൂടുതൽ times ചൊല്ലാൻ ഈ വീഡിയോ പ്രചോദനം ആയി.. നന്ദി സർ..

  • @saradaverumpulakkal7705
    @saradaverumpulakkal7705 2 года назад +1

    ഈ ചാനൽ എന്നും കാണാറുണ്ട്. അറിയാത്ത പലമന്ത്രങ്ങും മനസ്സിലാക്കാൻ കഴിയുന്നതിൽ വളരെ സന്തോഷം

  • @ushanandhinisathish1366
    @ushanandhinisathish1366 3 года назад +2

    ഞാനും ചൊല്ലാറുണ്ടു തിരുമേനി...പക്ഷെ ഇപ്പോഴാ ഈ മന്ത്രം ഇത്രയും ശക്തി ഉണ്ടെന്നു മനസിലായ ത്... നന്ദി...നമസ്കാരം🙏

  • @prashanthianil400
    @prashanthianil400 11 месяцев назад +2

    എന്റെ ചോറ്റാനിക്കര അമ്മയുടെ തിരുനാമം 🙏🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +4

    In my own experience , I experienced myself the power of this mantra, it is a powerful mantra , protector of my life, in every field. Simply chant this every time. It will become a habit and feel safety and pleasure. O my god

  • @vivekmv2204
    @vivekmv2204 4 года назад +7

    വളരെ നന്ദി തിരുമേനി.....🙏🏼🙏🏼🙏🏼

  • @sumasudarsanan5074
    @sumasudarsanan5074 4 года назад +6

    അമ്മേ നാരായണ.. 🙏വളരെ നന്ദി sir

  • @rajanisuresh5905
    @rajanisuresh5905 3 года назад +10

    സത്യം ആണ് ഞാൻ ജപിച്ചിട്ടുണ്ട് ഫലവും കിട്ടിയിട്ടുണ്ട്

    • @rohinikutty676
      @rohinikutty676 2 года назад +1

      Thirumeni njan eppozhum ethe mantram japikkarund Atupole kudumba shketrattil Durgadeviyanu Avide njan amme narayana devinarayana durge narayana ennau japikkunnatu itil kuzhappamundo thirumeni dayavayittu reply tharane

  • @praveenkrish3255
    @praveenkrish3255 2 года назад +1

    ഒരുപാട് നന്ദി തിരുമേനി...

  • @deepakpradeep2049
    @deepakpradeep2049 4 года назад +7

    നല്ല അറിവ് 'സർ താങ്ക്സ്

  • @kalavenugopalan610
    @kalavenugopalan610 4 года назад +21

    അമ്മേ നാരായണ.. ദേവി നാരായണ.. എന്ന് എപ്പോഴുംജെപിക്കാറുണ്ടെങ്കിലും ഈ നാമങ്ങൾക്ക് ഇത്രയും ശക്തി ഉണ്ടെന്ന് അറിയില്ലായിരുന്നു.. Thank you sir..🙏🙏🙏🙏🙏🙏🙏

  • @sobhanakumarit6927
    @sobhanakumarit6927 2 года назад

    നന്ദി തിരുമേനി.ഇത്റയും നല്ല അറിവുകൾ പറഞ്ഞു തന്നതിന്.അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

  • @rahulkt6675
    @rahulkt6675 2 года назад +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🕉️🙏🏻🧡

  • @sankaramandiram1532
    @sankaramandiram1532 3 года назад +1

    വളരെ നന്ദി തിരുമേനി

  • @satheeshdeviprasadam6179
    @satheeshdeviprasadam6179 3 года назад

    വളരെ നന്ദി സർ ..🙏🙏🙏 ഒരുപാട് കാലമായി എനിക്കുമുണ്ടായിരുന്ന വലിയ ഒരു സംശയം മാറിക്കിട്ടി 🙏👍👍വളരെ സന്തോഷം സർ 🥰🥰🥰

  • @kanchanaks3531
    @kanchanaks3531 4 года назад +3

    വളരെ ശെരിയായ വിശദീകരണം, നന്ദി.

  • @deepav8954
    @deepav8954 Год назад

    എനിക്കും ഒരു സംശയം അമ്മേ എന്ന് തിന്റെ കൂടെ നാരായണ എന്ന് എന്തുകൊണ്ട് വന്നു ഇപ്പോൾ എല്ലാം മനസ്സിലായി ഒരു പാട് നന്ദി തിരുമേനി ഞാൻ എന്നും ജപിക്കുന്ന മന്ത്രം മാണ് ഇത് എനിക്ക് എല്ലാ ഐശ്വര്യം. വും ദൈവം തന്നിട്ടുണ്ട്

  • @babypm5282
    @babypm5282 2 года назад

    2022 ജൂൺ 12 നാണ് ഞാനിത് കാണുന്നത്. ഇതിൽ പറഞ്ഞ സംശയം എനിക്കും ഉണ്ടായിരുന്നു. അത് തീർത്തു തന്നതിന് നന്ദി

  • @jipsyn7857
    @jipsyn7857 2 года назад +3

    അമ്മേ നാരായണ. ദേവീ നാരായണ
    ലക്ഷ്മി നാരായണ. ഭദ്രേ നാരായണ.🙏

  • @gowriprasad863
    @gowriprasad863 2 года назад

    സത്യം ഞാനും ചൊല്ലും മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ട് ഉള്ളപ്പോൾ ചൊല്ലുമ്പോൾ ശെരിക്കും അനുഗ്രഹം ഉണ്ടാ കും സത്യം 🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @ksree3008
    @ksree3008 3 года назад +2

    എൻതായാ തിരുമേനി വലിയ അറിവുകളാണ് നനദി നമസ്കാര०🙏

  • @bindub7991
    @bindub7991 3 года назад

    നല്ല അറിവ്,.....🙏🙏🙏ഒരുപാട് നന്ദി അങ്ങേയ്ക്...

  • @user-pz2ss7qt2c
    @user-pz2ss7qt2c 2 года назад

    Nalla arivukal kku nanni sir

  • @baijump9994
    @baijump9994 3 года назад +1

    ഗുരുജി ഞാൻ ലക്ഷ്മി ഉപാസന ചെയ്യുന്നുണ്ട്

  • @renjiniramesh6430
    @renjiniramesh6430 2 года назад

    നല്ല അറിവ് നന്ദി

  • @jeejapradeesh2101
    @jeejapradeesh2101 3 года назад

    എനിക്കും ഇതൊരു സംശയമായിരുന്നു. നന്ദി സർ.

  • @sajithagunguru7105
    @sajithagunguru7105 3 года назад

    Nalla arivayirunnu ...valare Nanni ...sir

  • @kailasarun7559
    @kailasarun7559 3 года назад +1

    Very good information thank you sir

  • @sunithamohan6009
    @sunithamohan6009 3 года назад +1

    ദുർഗേ. നാരായണ എന്നും ജപിച്ചു കേട്ടിട്ടുണ്ട്. ഞാനും ചിലപ്പോൾ ദുർഗ്ഗേ നാരായണ എന്ന് ജപിക്കാറുണ്ട്

    • @sreejamg9789
      @sreejamg9789 2 года назад

      Njanum angananu jepikunnath

    • @sunithamohan6009
      @sunithamohan6009 2 года назад

      @@sreejamg9789 ദുർഗ്ഗേ നാരായണ എന്നു ജപിക്കുന്നതിൽ തെറ്റില്ല എന്നു തിരുമേനി പറഞ്ഞു വാട്സാപ്പ് msg ഇട്ട് ചോദിച്ചു ഞാൻ.. 🙏🙏🙏🙏🙏

  • @gangadharannair253
    @gangadharannair253 4 года назад +1

    നല്ല അറിവ് താങ്ക്സ്

  • @miniks1307
    @miniks1307 28 дней назад

    Thanku sir

  • @subhadradivakaran5253
    @subhadradivakaran5253 2 года назад

    Thank you very much. Thirumeni

  • @leenaharidas1137
    @leenaharidas1137 4 года назад +3

    Well explained thank you sir

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 года назад +1

    Thank you Sir..
    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ...

  • @sindhur3563
    @sindhur3563 4 года назад +2

    Goodinformation

  • @suns4527
    @suns4527 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

  • @sreelathag2671
    @sreelathag2671 Год назад

    Thirumeni, jepikkumbol kizhakottu thirinjirunnanu jepikkendathu ennu kelkkunnu. Ente poojamuriyude dharsanam kizhakkottanu. Angane varumbol vilakkinum chithrangalkkum puram thirijayi pokille? Dhayavayi samsayam theerthu tharanam. Cheriya poojamuriyumanu.

  • @sukumarankv5327
    @sukumarankv5327 3 года назад +1

    അമ്മേ നാരായണ
    സ്വരൂപങ്ങളെ ഉണരു ഉണരു
    വന്ദനത്തെ നമസ്കാരമായി
    തീരാൻ തീർക്കാൻ സ്വാഗതമാ
    ഭാരതം ഭാരതം ഭാരതം
    ഋഷി യോഗി മുനി മ ഹിമ
    സ്വരൂപം നാരായണ ഹൃദയം
    അമ്മേ നാരായണ
    വന്ദനം

  • @kpgeethavarma
    @kpgeethavarma 4 года назад +6

    നല്ല അറിവ് കുട്ടാ

  • @subeeshsubeesh9355
    @subeeshsubeesh9355 4 года назад +1

    നന്ദി

  • @prasadprasad3995
    @prasadprasad3995 4 года назад +3

    Good speech sawmiji

  • @gopikarani7295
    @gopikarani7295 3 года назад +1

    Good information

  • @unknownentity8029
    @unknownentity8029 4 года назад

    Thanks a lot for ur valuable information

  • @jyothijyothi6624
    @jyothijyothi6624 3 года назад

    Orupade nanni thirumeni

  • @somankg3603
    @somankg3603 Год назад

    Thiru meani paranja dhu karakte
    🌹🙏🌹

  • @raveendrannairraveendranna5136
    @raveendrannairraveendranna5136 4 года назад

    Nallaഅറിവാണ് നന്ദി

  • @babylathak8678
    @babylathak8678 2 года назад

    Excellent advice

  • @sruthysuresh9432
    @sruthysuresh9432 4 года назад

    Very informative sir thankyou

  • @unnibata2953
    @unnibata2953 4 года назад +2

    അമ്മേ നാരായണാ......ദേവി നാരായണാ......ലക്ഷ്മി നാരായണാ......ഭദ്രേ നാരായണാ.......

  • @geethabalagopal9486
    @geethabalagopal9486 3 года назад

    Thank you so much......👌👍🙏🙏🙏🙏🙏🌾💐🏵️

  • @sathimurali1059
    @sathimurali1059 4 года назад +2

    Allayo thirumeni, angu paranju thanna vakkukal ellam valare spashtavum kelkkan valaray impavum, sukhavum ullathairunnu angekku melilum valaray aiswaryavum nanmmayum untavatte namasthay.

  • @krishnapillaiajikumar7090
    @krishnapillaiajikumar7090 4 года назад

    Thank you sir Amme narayana devi narayana lekshmi narayana bhakdre narayana

  • @umak504
    @umak504 4 года назад

    നന്ദി സാർ

  • @lathaiyer1289
    @lathaiyer1289 3 года назад

    Namaskaram Tirumeni🙏🙏

  • @somankg3603
    @somankg3603 2 года назад

    Iyer paranja caryam 100 sadhamanam sariyanu 🙏🙏🙏🙏🙏🙏

  • @BaijuKp-bd6zl
    @BaijuKp-bd6zl 3 месяца назад

    Ok.

  • @vijayanviswakarma3349
    @vijayanviswakarma3349 3 года назад

    Amme naarayana devi naarayana lakshmi naarayana badrenaarayana

  • @aromal2270
    @aromal2270 3 года назад +2

    സന്ധ്യ സമയത്ത് ശിവ പഞ്ചാക്ഷരീ മന്ത്രം ചൊല്ലാമോ? പിന്നെ, ദേവീ മന്ത്രങ്ങൾ എപ്പൊഴാണ് ചൊല്ലേണ്ടത്?

  • @kannammaunnikrishnan1842
    @kannammaunnikrishnan1842 3 года назад +1

    👍

  • @geethasanthosh3397
    @geethasanthosh3397 4 года назад

    Great informative speech 🙏🙏🙏👍

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 4 года назад

    Thank you thirumeni

  • @ajitham2448
    @ajitham2448 4 года назад

    Nalla oru arive ayirunnu

  • @jinivinod5848
    @jinivinod5848 2 года назад

    Thank you sir

  • @pushpachandran5846
    @pushpachandran5846 4 года назад

    നന്ദി🙏

  • @soumyathottupadath2772
    @soumyathottupadath2772 2 года назад

    Nandhi

  • @leelamanik1022
    @leelamanik1022 4 года назад

    വളരെ നല്ലത്

  • @soumyathottupadath2772
    @soumyathottupadath2772 2 года назад +1

    Thirumeni valley arivu nalkunnu

  • @ohmygod1209
    @ohmygod1209 4 года назад

    Nanni swamiji

  • @vanitharajan307
    @vanitharajan307 3 года назад

    Thank u Sir

  • @sanishkc7873
    @sanishkc7873 4 года назад +1

    Usefull sir

    • @valsalamk1966
      @valsalamk1966 3 года назад +1

      ന മസ് തെ. 68 വയസ്സായ ഞാൻ ഇത്രയും കാലം മനസസിൽ കൊണ്ടു നടന്ന സo ശയം അങ്ങ് പരിഹരിച്ചു.. നന്ദി.

  • @rajeevraghavanrajeevraghav4500
    @rajeevraghavanrajeevraghav4500 4 года назад +1

    Good

  • @advvarshaskumar4095
    @advvarshaskumar4095 4 года назад +1

    Namasthejii

  • @premeelavinod219
    @premeelavinod219 4 года назад

    Good message

  • @girijaramachandran1527
    @girijaramachandran1527 4 года назад

    Thank you sir.🙏🙏

  • @babunatarajan2530
    @babunatarajan2530 4 года назад

    ഗുഡ് സർ

  • @salusamil6775
    @salusamil6775 4 года назад +5

    ഞാൻ ദിവസവും രാവിലെയും വൈകിട്ടും അമ്മേ നാരായണ ചൊല്ലാറുണ്ട് .തിരുമേനി പറഞ്ഞത് ശെരി ആണ് ...നല്ല ശക്തി ഉള്ള ജപം ആണ് .....അനുഭവം ഉണ്ട് ....
    അമ്മേ നാരായണ ദേവി നാരായണ ... ലക്ഷ്മി നാരായണ ഭദ്രേ നാരായണ ......🙏🙏

  • @shashidharanvp1104
    @shashidharanvp1104 3 года назад

    നമസ്കാര० തിരുമേനീ

  • @sindhupppp1288
    @sindhupppp1288 4 года назад +1

    swami vishnu sahasra namatte petti parayamo

  • @aswathisarath5619
    @aswathisarath5619 4 года назад

    Tnx സർ 🙏

  • @kannammaunnikrishnan1842
    @kannammaunnikrishnan1842 3 года назад

    Kannamma.unnikrishnan

  • @rajiraji5067
    @rajiraji5067 2 года назад +1

    Hi

  • @rohitgovind6884
    @rohitgovind6884 4 года назад

    Vellam niracha paathrathil naranga ittu vachal dhanan undakumo swami?

  • @ajitham2448
    @ajitham2448 4 года назад +1

    Najn ee manthram japikunna alanu

  • @meeramt4233
    @meeramt4233 4 года назад +1

    🙏🌹💐🌹

  • @manojckdmanojckd9552
    @manojckdmanojckd9552 4 года назад

    ദൈവധീനം എന്നാൽ എന്താണ് ഒന്നു പറഞ്ഞു തരാമോ

  • @sudheenagirish256
    @sudheenagirish256 4 года назад

    Amme narayana ennathil amma lalithaparameswari ano,vyakthamaki tharamo

  • @krishnamoksham1234
    @krishnamoksham1234 Год назад

    🙏🙏🙏

  • @sheelaganesh9009
    @sheelaganesh9009 4 года назад

    Othiri Thanks. Sir

  • @anandavallyramachandran8419
    @anandavallyramachandran8419 4 года назад +12

    സന്ധ്യാ നാമത്തിൽ പഞ്ചാക്ഷരി മന്ത്രം ചൊല്ലാമോ

  • @harisankarh3076
    @harisankarh3076 4 года назад

    Soundarya lahari upasanaye pattinparanju tharamo

  • @meenarajan3445
    @meenarajan3445 4 года назад

    Sir your tokeing nice I like jan epozhum chollarudea

  • @user-ih3ux6ie5h
    @user-ih3ux6ie5h 4 года назад +3

    ഗുരു ഉപേദശം കൂടാതെ ഈ മന്ത്ര ജപം നടത്താമോ

  • @sajinahari8432
    @sajinahari8432 2 года назад

    Ambalathil vechu thuni kathiyal kuzhappamudo

  • @mranjaan1
    @mranjaan1 4 года назад

    Chilar bhadre narayana kazhinju durge narayana ennu japikarundu..ithu seri aano

    • @hinduvision
      @hinduvision  4 года назад

      അങ്ങനെയും ജപിക്കാം

  • @raghuarjun2326
    @raghuarjun2326 4 года назад

    Harisir enikku guruthulyamane

  • @aswinsasisasi8519
    @aswinsasisasi8519 3 года назад

    🙏🙏🙏🙏🙏

  • @sreejithsreeju7742
    @sreejithsreeju7742 4 года назад +5

    എപ്പോളും ജപിക്കാമോ

  • @sheejanp6002
    @sheejanp6002 4 года назад

    Sathyamanu paranjathu

  • @Shajupkd
    @Shajupkd 4 года назад

    👍🙏🙏🙏🙏

  • @aravindgs4710
    @aravindgs4710 4 года назад +9

    ഒരു സംശയം കുറേ നാളായി ഉണ്ട്...... അറിയാവുന്നവർ പറഞ്ഞു തരിക......
    "സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ......" ഈ മന്ത്രത്തിലെ "ശരണ്യേ ത്രയമ്പകേ ഗൗരി" എന്നും "ശരണ്യേ ത്രയമ്പകേ ദേവീ" എന്നും പറയുന്നത് കേട്ടിട്ടുണ്ട്..... എന്താണ് ഇതിന്റെ പൊരുൾ ?

    • @rahul.r3246
      @rahul.r3246 4 года назад

      അതെ എന്റെ ബുക്കിലും ഉണ്ട്.. ഒന്ന് ദുർഗ്ഗ nd other one ലക്ഷ്മി എന്ന് എന്റെ ധാരണ.. കൂടുതൽ അറിയാൻ ആഗ്രഹം എനിക്കും ഉണ്ട്... പ്ലീസ് reply Hindu വിഷൻ

    • @deepakpradeep2049
      @deepakpradeep2049 4 года назад +1

      ഗൗരിയും ദേവിയും ഒന്നല്ലെ. അതു കൊണ്ടായിരിക്കും.

    • @rahul.r3246
      @rahul.r3246 4 года назад +1

      @@deepakpradeep2049
      അതെ എല്ലാം ഒന്ന് തന്നെ.. പല രൂപങ്ങൾ , ഭാവങ്ങൾ...

    • @hinduvision
      @hinduvision  4 года назад +3

      ഒരേ അർത്ഥം തന്നെയാണ്

    • @sheejasatheesh8937
      @sheejasatheesh8937 4 года назад +1

      Amme narayana. Devi narayana.lekshmi narayana .bhadre narayana