പൂയംകാർ ഇതു മനസിലാക്കി ജീവിച്ചാൽ പ്രശ്നങ്ങളെല്ലാം വഴിമാറും ! POOYAM ASTROLOGY

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 631

  • @vishnudevarajan7213
    @vishnudevarajan7213 5 лет назад +1144

    പൂയം നാളുകൾ ഇവിടെ like ചെയ്യും

  • @vigi0084
    @vigi0084 5 лет назад +153

    ഈ പറഞ്ഞതിൽ എനിക്ക് ആരും സഹായം ചെയ്തിട്ടില്ല .ദ്രോഹവും പരിഹാസവും ആവിശ്യം പോലെ .തലവേദന സത്യം ദൈവം മാത്രം എന്നും കൂടെ അതാണ് ആശ്വാസം മൊത്തം ശെരിയാണ് കേട്ടോ 😍

  • @tuskeryt434
    @tuskeryt434 4 года назад +120

    പൂയം നല്ലുക്കർ അടി like

  • @myworld4228
    @myworld4228 4 года назад +20

    പഴയ ഓർമ്മകൾ ഓർത്ത് കരയാറുണ്ട്. 7 very very correct
    എല്ലാം ശരിയാണ്.. പൂയ്യം വിജയിക്കട്ടെ

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn Год назад +1

      പറഞ്ഞ തെല്ലാം ശരിയാണ്. പൂയം നക്ഷത്രം

  • @jemspanikkar
    @jemspanikkar 4 года назад +45

    1. തലവേദന ഓർമ വെച്ച നാള്മുതല്
    2. തീരുമാനം എടുക്കാൻ ബുദ്ധിമുട്ട്
    3. No പറയാൻ ബുദ്ധിമുട്ട്, so problems
    4. മടി, അലസത
    5. തോന്നുമ്പോൾ ഉറക്കം, രാവിലെ എഴുന്നേൽക്കാൻ വല്യ മടി.. തോന്നുമ്പോൾ എഴുന്നേൽക്കുക
    6. പൈസ സൂക്ഷിക്കില്ല, അനാവശ്യ ചിലവുകൾ നടത്തും
    7.പഴയ കാര്യങ്ങൾ 24 മണിക്കൂർ ഉം മനസ്സിൽ കിടന്നു ചിന്തിച്ചു മറിയും.
    ഇത്രയും100% ശെരി... നന്ദി കേട്, സ്വാർത്ഥത അത് രണ്ടും ഇല്ല.

  • @sajanaminnus8
    @sajanaminnus8 5 лет назад +248

    ഞാൻ നല്ലത് ഒക്കെ പെട്ടന്ന് മറന്നു പോകും. But സങ്കടം ഉള്ളത് എപ്പോഴും ഓർമിച്ചു കരയും.... 😢

    • @devupopy8319
      @devupopy8319 4 года назад +3

      സജന വിഷ്ണു njnum

    • @sajanaminnus8
      @sajanaminnus8 4 года назад +2

      @@devupopy8319 njan karuthy entte mathram kuzhappam aanu enu ee naalinte kuzhappam aayirunu

    • @ashithaas6696
      @ashithaas6696 4 года назад

      Yes njanum

    • @sugunaak5997
      @sugunaak5997 4 года назад +2

      Hi iam pooyam

    • @sajanaminnus8
      @sajanaminnus8 4 года назад

      @@sugunaak5997 Pavam

  • @RajeevanPp-yx8yy
    @RajeevanPp-yx8yy 2 месяца назад +1

    എല്ലാം ശരിയാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്. സ്നേഹിക്കുന്നവർക്ക് മനസ് പറിച്ചു കൊടുക്കും. പക്ഷെ ഒന്നും തിരിച്ചു കിട്യാറില്ല. പൂയം നാളു കാരനായ ഞാൻ ഒരുപാട് അനുഭവിച്ചു.

  • @vijayank1030
    @vijayank1030 5 лет назад +54

    എന്റെ നാളും ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @chandranponnan7548
    @chandranponnan7548 4 года назад +17

    വളരെ നന്ദി. താങ്കൾ പറഞ്ഞ 9 കാര്യങ്ങളിൽ എനിക്കും എൻ്റെ മോനും ശരിയായ പ്രവചനങ്ങൾ ആണ്. തിരുത്തി ജീവിക്കാൻ വഴികാണിച്ചതിന് ഒരിക്കൽ കൂടി നന്ദി പറയുന്നു.

  • @sobharadhakrishnan2740
    @sobharadhakrishnan2740 5 лет назад +44

    ഇത്...സാർ പറഞ്ഞത് എല്ലാം ശരിയാണ് ഒരു കാര്യം ഒഴിച്ചാൽ. ഞാൻ ഒരു സ്വാർത്ഥ താല്പര്യങ്ങൾ ഉള്ളവനല്ല .എന്നാൽ ഇപ്പോ തോന്നുന്നു ഇത്തിരി സ്വാർത്ഥത വേണമായിരുന്നു എന്ന്.കാരണം ഞാൻ ഇന്ന് അത് അനുഭവിക്കുന്ന ആളാണ്. ഞാൻ സ്നേഹിച്ചിട്ടുള്ളവർ ആരും അതുപോലെ എന്നെ സ്നേഹിച്ചിട്ടില്ല.ഒരാൾ ഒഴിച്ച് പക്ഷേ...വൈകിപോയി

    • @manojr2282
      @manojr2282 4 года назад +1

      praveen kumar aa oral wife ano?? married life satisfied ano

    • @jyothishchandran5159
      @jyothishchandran5159 4 года назад

      Arathu kamukiyayirunno

    • @parameshwarangopalakrishna8648
      @parameshwarangopalakrishna8648 3 года назад

      മിക്കതുംശരിയണ് ഫലപ്രദമായ കാര്യം തന്നെ യണ് പറഞ്ഞത്

  • @indirapb4495
    @indirapb4495 Год назад +1

    തിരുമേനി പറഞ്ഞത് 100%ശരി യാണ്നെഗറ്റീവ് കാര്യങ്ങളെല്ലാം മനസിലാക്കി അത് തിരുത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ നല്ലൊരു അറിവാണ് താങ്കൾ നൽകിയത് വളരെ നന്ദി യുണ്ട് സർ

  • @meena8315
    @meena8315 4 года назад +4

    ഇതിൽ പറഞ്ഞത് പോസിറ്റീവ് കാര്യങ്ങളിൽ 9 എണ്ണം എന്റെ കാര്യത്തിൽ ശരി. നെഗറ്റീവ് കാര്യങ്ങൾ 8 കാര്യങ്ങൾ ശരി. ഞാൻ ശെരിക്കും അതിശയപെട്ടുപോയി thaks

  • @kaladevipc9873
    @kaladevipc9873 3 года назад +12

    എനിക്ക് പെട്ടെന്ന് സങ്കടവും ദേഷ്യവും വരും
    . എല്ലാം പറഞ്ഞു കുളമാക്കും. അത് കഴിഞ്ഞു ഓർത്തു കുറ്റബോധം തോന്നും. പക്ഷെ മനസ് കണ്ണാടി പോലെ മിനുസമാണ്. ക്‌ളീൻ ആണ്.

  • @3roses734
    @3roses734 3 года назад +24

    പോക്കും വരവും കണ്ടാൽ ഏതോ വലിയ കോടിശ്വരൻ അന്നന്ന് തോന്നും.പക്ഷേ ഒരു ഗതിയും ഇല്ലാ.എവിടെ ചെന്നാലും പ്രശനം അന്ന്.

  • @praveenpraveen6543
    @praveenpraveen6543 5 лет назад +74

    താങ്കളുടെ സമീപനം നന്നായി - ഇനശ്വരനിൽ വിശ്വസിക്കാൻ മാത്രമെ പൂയ്യം നാളുകാർക്ക് പറ്റൂ -

  • @rekhas5557
    @rekhas5557 5 лет назад +76

    ഞാൻ പൂയം നക്ഷത്രം ആണ് 90% ശെരിയാണ്

  • @vincentjose4009
    @vincentjose4009 Год назад +1

    തിരുമേനി, എന്റെ നക്ഷത്രം തെറ്റിയിട്ടില്ല 😃എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. സമസ്ത കോടി പണ്ഡിതൻമാർക്ക്‌ പോലും പറയാൻ പറ്റാത്ത അത്രയും വിലയേറിയ അറിവ് പകർന്നു തന്ന അങ്ങേയ്ക്കു നന്ദി, നന്ദി, നന്ദി. 🙏🏻🙏🏻🙏🏻. ഉപകാര സ്മരണ (നന്ദി ), സാമ്പത്തിക അച്ചടക്കം, വിവാഹ ബന്ധം ഇവയെ പറ്റി പറഞ്ഞത് പ്രപഞ്ച സത്യം ആണ്. നമിച്ചിരിക്കുന്നു തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @skanthadas
    @skanthadas 4 года назад +101

    100%കറക്റ്റ് ആയവർ മാത്രം ലൈക്കടിച്ചേ

  • @krishnaskitchenmagic..tips266
    @krishnaskitchenmagic..tips266 5 лет назад +60

    100% ശരിയാണ്. Tnku sir.

  • @prasanthvs1237
    @prasanthvs1237 4 года назад +13

    101 ശതമാനവും ശരിയാണ് എൻ്റെ ജീവിതം ശരിക്കും ഇതുപോലെ.

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 3 года назад +1

    അടിച്ചു പോളിക്കു മക്കളെ like button...👏👏👏.....എനിക്ക് സമ്മതിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല...100 ശതമാനം ശെരിയാണ്....

  • @nimmynidhin1471
    @nimmynidhin1471 5 лет назад +18

    Sir പറഞ്ഞത് മുഴുവൻ ശെരിയാണ് ഇത് കാരണം ഞാൻ ഒരുപാടു അനുഭവിക്കുന്നുണ്ട്

  • @mumthaspadamugal5817
    @mumthaspadamugal5817 5 лет назад +70

    ഞാൻ പൂയം കാരിയാണ്. മൈഗ്രൈൻ തലവേദനയാണ് വില്ലൻ. എനിക്കാരും ഉപകാരം ചെയ്തിട്ടില്ല. എന്നെ മറ്റുള്ളവർ ഉപ ദ്രവിച്ചിട്ടേ ഉള്ളു. ഞാൻ ആവുന്നതിനേക്കാൾ ആശ്രയം തേടുന്നവരെ സഹായിക്കുന്നവളാണ് . സത്യത്തിൽ നിന്ന് അണുവിട ചലിക്കാൻ ഇഷ്ടപ്പെടുന്നില്ല. താങ്കൾ പറഞ്ഞത് ഒന്ന് ഒഴിച്ച് ബാക്കി കിറുകൃത്യം!

  • @sangeethasanthosh200
    @sangeethasanthosh200 5 лет назад +20

    95% correct ആണ്....

  • @adarshak12
    @adarshak12 5 лет назад +41

    ഇപ്പറഞ്ഞത് എല്ലാം എനിക്ക് സംഭവിച്ചിട്ടുണ്ട്.... ഞാൻ തന്നെ🙄😮😮😮 shopping എന്റെ ഇരു weakness ആണ്... ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടാൻ....😛

    • @manojr2282
      @manojr2282 5 лет назад +2

      Aadarsh AeKae same here bro.....paisa kaiyyil irikilla😕eppozhe chilavakki kalayum

    • @cycmech973
      @cycmech973 4 года назад +1

      Me too

    • @kaladevipc9873
      @kaladevipc9873 3 года назад

      എന്റെ karyathilum ethu sathyamanu. Oru vethyasam. Mathram. Avashyam ullathe vangu.. Pineed paisa poyathil duhikukayum cheyum.

  • @subasheedayappurath1008
    @subasheedayappurath1008 3 года назад +2

    തലവേദന കാര്യം വളരെ ശരിയാണ്

  • @shihabudeen84
    @shihabudeen84 4 года назад +17

    Pooyam ente abiprayathil eattavum nalla nakshathraman
    Eattavum nallavaruman

  • @msasidharan5019
    @msasidharan5019 4 года назад +8

    ഗുരുനാഥൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തോന്നുന്നു.. നല്ല പ്രവചനങ്ങൾ

  • @sreedevipk7721
    @sreedevipk7721 Год назад

    വളെരെ നന്ദി യുണ്ട്.

  • @MadhuHaridas-x7j
    @MadhuHaridas-x7j Год назад

    Super 100% exact .all 9 deficiencies r true.!
    DoB: 10.10.1974
    Time:07.02 am
    Thursday, Pooyam,Shudhajathakam
    please check for Health,Marriage,Job security and stability..,Debts free life....

  • @saranyashanilsaranya6969
    @saranyashanilsaranya6969 2 года назад

    Paranjad valare sheriyanuu,

  • @anilvatiadath6669
    @anilvatiadath6669 4 года назад

    ഇപ്പൊൾ പറഞ്ഞ കുറെ കര്യങ്ങൾ വളരെ ശരിയാണ്

  • @jaklinjude6132
    @jaklinjude6132 4 года назад +1

    എല്ലാം വളരെ ശരിയാണ്

  • @manyasuku889
    @manyasuku889 4 года назад +12

    എന്റെ കാര്യത്തിൽ 100% ശരിയാണ്

  • @sreelakshmisreekutty5390
    @sreelakshmisreekutty5390 4 года назад +1

    വളരെ സത്യം ആണ് ഇവിടെ പറഞ്ഞത്,,,, 🙏🙏🙏🙏🙏🙏

  • @jishnumoonnukudiyil3486
    @jishnumoonnukudiyil3486 5 лет назад +8

    ഇതിൽ പറഞ്ഞത് ശരിയാ 90% 👌

  • @salinishaji4369
    @salinishaji4369 4 года назад +7

    100%sathyam

  • @thahirk-v8m
    @thahirk-v8m 4 месяца назад

    Well said. 100% correct

  • @Nynuvlogs
    @Nynuvlogs 4 года назад +29

    തലവേദന ഒഴിച് ബാക്കി എല്ലാം സത്യം. പിന്നെ ദാമ്പത്യ ജീവിതത്തിലെ പ്രേശ്നങ്ങൾ അറിയില്ല.. കാരണം വിവാഹം കഴിച്ചിട്ടില്ല.. എനിക്ക് തീരുമാനം എടുക്കാൻ പലപ്പോഴും സാധിക്കാറില്ല.. അതിൽ എനിക്ക് തന്നെ എന്നോട് കലി തോന്നാറുണ്ട്.. ചിലപ്പോ എടുക്കും.. എന്നിട്ട് മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റേണ്ടിയും വരും.. ഇനി എന്തായാലും അത് ഉണ്ടാവാതെ നോക്കണം..

  • @sanalkumars847
    @sanalkumars847 Год назад

    വളരെ ശരിയാണ്

  • @parvathyp1100
    @parvathyp1100 2 года назад

    Paranjathu ellam valare Sheriyaanu. Pritekichu hardwork pakuthu vachu nirthi vere karyangal nokkunnathu athu ente life le ettavum valya prashnam aanu
    Oru day rest edukkam ennu paranju ippol oru masam aay onnum padikkathe itikkunnu. Ennit onnum padichilla ennu aalochichu manasinu vishamavum
    Vallathe avastha aaanu .

  • @crayonsjourney567
    @crayonsjourney567 4 года назад +40

    Government job ulla pooyam nakshatrakkar onnu like adik plzzzz,,,
    Psc azhuthano annu ariyana😀

    • @ambilyunnikrishnakurup297
      @ambilyunnikrishnakurup297 4 года назад +1

      i am a govt. employee

    • @നൊക്ലാച്ചിയ
      @നൊക്ലാച്ചിയ 4 года назад

      @@ambilyunnikrishnakurup297 ചേച്ചിക്ക് എങ്ങനെയുണ്ട് ലൈഫൊക്കെ??

    • @suresanp4763
      @suresanp4763 4 года назад

      ശ്രെമിക്കു നല്ല ജോലി കിട്ടും, ഹരി ഓം

    • @geethudevis2573
      @geethudevis2573 4 года назад +2

      Job kittum nu oru jotsyan paranju.. Bt kure kashttapettite kittu... So jvchupokn agrahamullathknd psc test nu padichu padichu.. Finally I got a gvt job... 3 gvt job kitty... Inium 1list l... So padikkuu ttto

    • @crayonsjourney567
      @crayonsjourney567 4 года назад

      Ohh....annum kazhttakaalam aanu

  • @cracygirl7128
    @cracygirl7128 4 года назад +15

    എന്നിക്ക് പഠിക്കാൻ പറ്റുന്നില്ല എല്ലാതും മറന്നു പോകുന്നു 😔😩😩

  • @sreejia89
    @sreejia89 4 года назад

    1.correct
    2.correct
    3.wrong, pakshe sir nte pointsukal paranjhapole enik anubhavam undai e adutha kaalath😔
    4.correct...ipozhum dhukikunund..... sremikunund pakshe...
    5.wrong
    6.100% correct
    7.kalyam kazhinjitilla... pakshe sir paranjha ella sheelaghalum means eneekan late aavarund...madi, alasatha....ipo ente veetil thane cheyarund...
    8.wrong
    9.wrong, pakshe pattikapedarund.
    6 karyaghal correct aanu👍
    End point very very correct... 😎

  • @syamilysanthosh6830
    @syamilysanthosh6830 4 года назад +1

    Ella karyangalum correct aanu

  • @tharanandakumar5354
    @tharanandakumar5354 5 лет назад +3

    വളരെ വളരെ ശരിയാണ്.

  • @hkpmd12
    @hkpmd12 5 лет назад +8

    പറഞ്ഞ കാര്യങ്ങൾ അധികവും ശരിയാണ്.

  • @oakhills1331
    @oakhills1331 5 лет назад +9

    Thank you 100 % right 🥰🥰🥰🥰

  • @prabeeshcv9385
    @prabeeshcv9385 5 лет назад +20

    എന്നെ സംബന്ധിച്ച് പറഞ്ഞത് എല്ലാം സത്യം ആണ്

  • @padmanabhank523
    @padmanabhank523 Месяц назад

    90% ശരിയാണ്

  • @anupriya01422
    @anupriya01422 3 года назад +3

    100%sathyam sir,sir parayunnathelam sathyam aanu

  • @sanalt9104
    @sanalt9104 3 года назад +2

    എല്ലാം ശെരി ആണ് 🙏🙏😔

  • @resmirajesh9385
    @resmirajesh9385 3 года назад

    Seriyanu തിരുമേനി പറഞ്ഞത്. ഞാൻ തിരുത്തേണ്ടത് തിരുത്താം 🙏

  • @bensilalpalakkattil7372
    @bensilalpalakkattil7372 4 года назад +5

    ഇത് എല്ലാം കേട്ട് കൊണ്ടിരുന്ന ഒരു പാവം പൂയക്കാരൻ ....☹️☹️☹️

  • @sunitha3744
    @sunitha3744 4 года назад +1

    എന്റെ പേര് sunitha പൂയം ആണ് എനിക്ക് സാർ പറഞ്ഞത് എല്ലാം ശരിയാണ് 45 വയസ്സ് ആണ്

    • @sunandhamurali1845
      @sunandhamurali1845 3 года назад

      എന്റെ പേര് സുനന്ദ 45ആയി കൊണ്ടിരിക്കുന്നു. കുറെ കഷ്ട്ടപാടും കുറച്ചു സന്തോഷം ആണ് ജീവിതം. ഫാമിലി നല്ല സ്നേഹ ത്തോടെ ആണ്.

  • @shanishanavas1645
    @shanishanavas1645 4 года назад +1

    Correct aanu

  • @rekhar6185
    @rekhar6185 3 года назад

    Sheriyanu

  • @vibithaponnus7481
    @vibithaponnus7481 3 года назад

    100% ശരിയാണ്

  • @anjalisworld1113
    @anjalisworld1113 4 года назад

    Valare valare sheriyanu

  • @ittythomas8365
    @ittythomas8365 4 года назад

    Correct description of pooyam negatives.

  • @sudheesharadhyasudheesh6388
    @sudheesharadhyasudheesh6388 4 года назад

    എല്ലാം വളരെ ശരിയാണ്.....

  • @girijanair348
    @girijanair348 4 года назад

    I tried to send a message through whatsapp, but couldn’t. Anyway, 99.99% correct, I really liked it. Positive and negative. I will try to contact again. Thank you!

  • @loveyourself-yb2ug
    @loveyourself-yb2ug 5 лет назад +5

    90 %right

  • @swathysudhan557
    @swathysudhan557 4 года назад +14

    Perfect.... thalavedana mathram ella👏👏👏👏

    • @libinsebastian9381
      @libinsebastian9381 4 года назад

      സത്യം, ഈ പറഞ്ഞതിൽ തലവേദന മാത്രമേ എനിക്ക് ഇല്ലാത്ത ഉള്ളൂ, ബാക്കി എല്ലാം ശരിയാണ്

  • @reshmig.s9719
    @reshmig.s9719 5 лет назад +5

    Really correct

  • @jayeshkjayan9897
    @jayeshkjayan9897 4 года назад +2

    Thankal paranjathellam seriyanu.
    Enthu thanne aayalum, njan munnottu thanne pookum. Njan ella commentum vayichu. Enne pole ethrayo perund. Iswaranu ellarum orupolanu. Nammalude pravarthiyilanu iswaran ullath. Ella politicsinekkal manohram sneham thanne aaanu. Pakshe aaarem oru paridhi kazhinju viswasikkaruth. Pakshe viswasam und.
    Nalla pravarthikalk iswaran oppamundavum. Aathmarthamaya parisramanu seriyaya prarthana. Pothuve pooyam nakshathrakkar artistukal aaayirikkum. Ellavarudeyum comments nokku...
    Thank you sir.

  • @subhadrasashidhar6003
    @subhadrasashidhar6003 5 лет назад +6

    Exactly true from my side

  • @sindhulv
    @sindhulv 15 дней назад

    തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ

  • @poojaprasanth2437
    @poojaprasanth2437 5 лет назад +31

    ഈ ജന്മത്തിൽ എപ്പോഴെങ്കിലും നല്ല ലൈഫ് ഉണ്ടാകുമോ.. 😍

  • @vijayammak2935
    @vijayammak2935 5 лет назад +1

    Valare sheriyanu.. Correct njan ingane tanneyanu.. Open book mathiri und.

  • @navaneethmundachali3535
    @navaneethmundachali3535 5 лет назад +3

    Very correct

  • @sarasanl3290
    @sarasanl3290 4 года назад

    ശരിയായ വിശകലനം

  • @vishnumohan905
    @vishnumohan905 2 года назад

    90% വും ശരിയാണ്...

  • @crazycrafts8925
    @crazycrafts8925 4 года назад

    Correct . Ellam sariya...

  • @sreemohankumar4718
    @sreemohankumar4718 Год назад

    Best quality

  • @ranjus4532
    @ranjus4532 5 лет назад

    എല്ലാം വളരെ ശരിയാണ് സാർ....

  • @leninthomas7708
    @leninthomas7708 3 года назад

    100% entay kariyathil seriyanu. ipol paranja kariyathil eniku change cheyyan patum. Ennal cheyyan pokunna allenkil parayan pokunna kariyam eniku valiya twist ayee thonnukaum Avar enthu vicharikum ennulla apakarsha bodham udaledukukaum cheyyunnathoday entay kariyathil chanjalip undakukaum. ,kutabodhavum kopavum ini enthokey undo entay sareeramasakalanam bharapettu asosthanakum. Anganey entay vilapetta samayam poykondirikum.sir ....ithu adhyamayitanu inganeyoru information kitiyathu. Enganay thanks parayanum ennu enikariyilla. I proud of you..... Thank you very much. Njan ithokeum kramathilaki seelikum . 6 month mativaykukayanu. Innu muthal ...... Marupady njan. Ariyikum. God bless you ..... God grace...... Congrats

  • @anoopchandraghosh9069
    @anoopchandraghosh9069 4 года назад +1

    valare correct anu...

  • @rajscreation7382
    @rajscreation7382 4 года назад +4

    100 % correct

  • @guruvayurunnikkannan6717
    @guruvayurunnikkannan6717 4 года назад

    Full correct aanu

  • @prameelanoel2529
    @prameelanoel2529 3 года назад

    ശരിയാണ് സർ എല്ലാം ശരി🙏🙏🙏

  • @pratheeshpl3106
    @pratheeshpl3106 4 года назад +4

    എല്ലാം ശരിയാ😢😢😢

  • @mathewjohn8126
    @mathewjohn8126 3 года назад

    101% sheriyaanu Sir ; ellaam. Njettippoayi ithinte krithyatha kaettittu. Thaangalkku Nalla pravachana varam undu

  • @vicheeshm4580
    @vicheeshm4580 4 года назад

    Correct.Thank you sir

  • @ckrojinrojin2778
    @ckrojinrojin2778 4 года назад

    Very good

  • @vaheedav.h6098
    @vaheedav.h6098 5 лет назад +6

    99% correct for me. Sir, do a video on marriage and family .

  • @parvathy756
    @parvathy756 3 года назад +1

    100%സത്യം 😔

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 3 года назад

    Correct ane sir

  • @archanaknair9554
    @archanaknair9554 4 года назад

    Njan pooyam nakshatrama sir paranjathil eanik Ulla _ve njan enne mudal mattam sramikkum,super class 😍...

  • @DJOO780
    @DJOO780 4 года назад

    100% correct aanu

  • @muhammedsherif6793
    @muhammedsherif6793 4 года назад +1

    Almost എല്ലാം ശരിയാണ്, but ഇപ്പോൾ 50 വയസ് ആയി, മുന്നേ ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ കുറെയൊക്കെ ശരിയകാമായിരുന്നു. നിത്യ ജീവിതത്തിൽ എങ്ങിനെ ഈ കാര്യങ്ങളെ പോസിറ്റീവ് ആകാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @sanilkumar7519
    @sanilkumar7519 4 года назад

    All are correct.....

  • @rajivrajiv2608
    @rajivrajiv2608 4 года назад +2

    98%correct anu

  • @prabhakarankoranath5336
    @prabhakarankoranath5336 4 года назад

    Sheriyane Elam njn sheriyakum

  • @tharatrajan1229
    @tharatrajan1229 3 года назад

    It is 100%true for me

  • @msmdevayani
    @msmdevayani Год назад

    Paranjathellam 75% sariyanu.👍🙏

  • @sheejavenukumar4649
    @sheejavenukumar4649 4 года назад

    പൂർണ്ണമായും ശരിയാണ് സാർ

  • @nisarnisani843
    @nisarnisani843 4 года назад +1

    ഈ പറഞ്ഞത് എല്ലാം സത്യം

    • @rajeevansukumaran1894
      @rajeevansukumaran1894 4 года назад

      തലവേദന ഒഴികെയുള്ള
      ശരിയാണ്

  • @mefarmschool8702
    @mefarmschool8702 4 года назад +1

    Absolutely 8 points in my life is right

  • @tintukuruvila6387
    @tintukuruvila6387 4 года назад

    Excellent..