Это видео недоступно.
Сожалеем об этом.

ദ്വീപിലെ ഖവാലി | Eid Special Program | Eid Day | Special music programme

Поделиться
HTML-код
  • Опубликовано: 2 май 2022
  • Eid Special Program | Eid Day | Special music | ദ്വീപിലെ ഖവാലി
    programme#malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 140

  • @musthafamkv5527
    @musthafamkv5527 2 года назад +35

    സൂപ്പർ സൂപ്പർ സൂപ്പർ മിനിമം ഒരു മണിക്കൂർ എങ്കിലും ആകാമായിരുന്നു സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @thazmum752
    @thazmum752 2 года назад +33

    Excellent program. എന്റെ നാട്ടിൽ ഇത്രയും കഴിവുകളുള്ള യുവകലാകാരമാർ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം . ആരേയും പരിചയമില്ലങ്കിലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ തുണക്കട്ടെ ആമീൻ.

  • @mohammedyazar957
    @mohammedyazar957 2 года назад +21

    മീഡിയവണ്ണിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറീക്കുന്നു ❤️ഞങ്ങളെ ദ്വീപിന്റെ കലാകാരന്മാർക് ഈ വലിയ പ്ലാറ്റഫോം നൽകിയതിന് 🙏🏼🙏🏼👏🏼👏🏼കടപ്പാട് ❤️

  • @latheefvp2913
    @latheefvp2913 2 года назад +9

    നുസ്രത് ഫതേഹ് അലി സാബിന്റെ ഖവാലി തിരെഞ്ഞെടുത് പാടാൻ കാണിച്ച ആ ആത്മധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്…😘
    വല്ലാത്തൊരു അന്തരീക്ഷം …… Tnks മീഡിയ വൺ 😘😘

  • @AbdulMajeed-pl3vi
    @AbdulMajeed-pl3vi 2 года назад +22

    നല്ല പരിപാടി. ഇത് സംഘടിപ്പിച്ച മീഡിയ ഒണ്ണിന് പെരുന്നാൾ ആശംസകൾ 🌹🌹🌹

  • @jabirchaappu8358
    @jabirchaappu8358 2 года назад +6

    ദ്വീപിലെ കലാകാരന്മാരെ Route Records വഴി അറിയാൻ കഴിഞ്ഞിട്ടുണ്ട്
    ഇങ്ങനെയൊരു പ്രോഗ്രാം നടത്തിയ മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ

  • @HusainaliPk
    @HusainaliPk 2 года назад +8

    ഞങ്ങളുടെ കൊച്ച് ദ്വീപിലെ ഖവാലി ടീമിനെ ലോകത്തിന് മുന്നിൽ പരിജയ പെടുത്തിയ Media one Tv ക്കും അതിൽ പങ്കെടുത്ത എല്ലാ കലാകാരൻ മാർക്കും ഒരായിരം പൂച്ചണ്ട്കൾ🌹

    • @fathahulhayoom5721
      @fathahulhayoom5721 2 года назад

      👍👍👍👍👍💪💪💪💪❤️❤️❤️❤️

  • @ahamedhussain7211
    @ahamedhussain7211 2 года назад +11

    എന്റെ നാടിന്റെ സ്നേഹമുള്ള കലാകാരൻമാർക് എന്റെയും മ്മ്‌ടെ ലാക്ജസരിയുടെ പേരിലും ഹൃദയത്തിൽ നിന്നും ഒരായിരം ഈദ് ആശംസകൾ ഇനിയും ഒരുപാട് ഉയരങ്ങൾ കൈയ്യടക്കാൻ സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️🔥

  • @hashimhussain8126
    @hashimhussain8126 Год назад

    ഞാൻ അനന്ത്രോത്ത് കാരനാണ് 😊...... ഈ ക്കവാലി കേട്ടത്തിന് ശേഷം....... ഒരാഗ്രഹം നെബിദി നത്തിന് പാഠണമെന്ന് ...... സാസോക്കിയും വേറെ ഒരു കവാലിയും ആണ് പാടിയത് ചുരുക്കത്തിൽ തകർത്തു... എല്ലാരിലും നിന്ന് നല്ല കമന്റ് ലക്ഷദ്വീപിൽ ഇത്രയും നല്ല സംഗീതമ്മാർ ഉള്ളതിൽ വലിയ സന്തോഷം.....ഇനിയും ഇതുപോലെയുള്ള കവാലികൾ പ്രതീക്ഷിക്കുന്നു......🤍

  • @shanirukki4979
    @shanirukki4979 2 года назад +10

    സൂപ്പർ😊❤... കേൾക്കാൻ നല്ല ഇമ്പമുള്ള വരികൾ ... ഇനിയും ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ അവസരo ലഭിക്കട്ടെ ✍️🌹🌹🌹🌹

  • @user-bd1ps6ou5k
    @user-bd1ps6ou5k 2 года назад +1

    പി. വി യുടെ വരികൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
    യാസീൻ...ഷബീറലി... ശഫീക് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ.....
    എല്ലാറ്റിനുമുപരി ലക്ഷദ്വീപിനെ നെഞ്ചോടു ചേർത്ത് വെക്കുന്ന mediaone നും 👍👍👍

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 2 года назад +6

    Routs record കണ്ട നമ്മുടെ മുത്ത് ഇപ്പോഴും ഓർക്കുന്നു
    Falalam .സ്നേഹം സന്തോഷം

  • @irfannaseef
    @irfannaseef 2 года назад +13

    "sanson ki mala pe" എന്നത് ശ്രീകൃഷ്ണനെ പ്രകീർത്തിച് മീര ഭായി (16 ആം നൂറ്റാണ്ടിലെ ഒരു കവി ) എഴുതിയ ഒരു കൃതി ആണ്, ഈ ഖവാലി പാടിയത് നുസ്രത് ഫത്തേഹ് അലി ഖാൻ.

    • @abunoor5732
      @abunoor5732 2 года назад +1

      മീര ഭായ്‌, ഉറുദുവിൽ ആണോ ഈ കൃതി എഴുതിയത്‌ ( അറിവിനു വേണ്ടി )

    • @fousaralich4948
      @fousaralich4948 2 года назад

  • @hopezone7316
    @hopezone7316 2 года назад +15

    Amazing Program Guys. Proud to listen this. Proud of you guys for marking name of Lakshadweep in the heart of many people ❤️

  • @Moana_Mo_Mo
    @Moana_Mo_Mo 2 года назад +4

    I am proud of u my brother (shafeek)
    Amazing വാക്കുകളില്ല പറയാൻ അത്രയും നന്നായിരുന്നു... നിങ്ങൾ വേറെ level ആണ് broo🔥🔥🔥
    ഇനിയും വലിയ വലിയ വേദികളിൽ കഴിവു തെളിയിക്കാൻ അവസരം ലഭിക്കട്ടെ.....💝
    ഇങ്ങനെ ഒരു വേദി ഒരുക്കിത്തന്നതിൽ
    Mediaone നന്ദി അറിയിക്കുന്നു....💝
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @CBMLakshadweep
    @CBMLakshadweep 2 года назад +7

    പെരുന്നാൾ സുദിനത്തിൽ ഞങ്ങളുടെ നാട്ടിലെ ഖവാലി എല്ലാവരിലേക്കും എത്തിക്കാൻ സന്മനസ്സ് കാണിച്ച Mediaone ന് ഞങ്ങളുടെ ഒരായിരം അഭിനന്ദനങ്ങൾ..
    ചെറിയ പെരുന്നാൾ ആശംസകൾ

  • @thakeykiltan4887
    @thakeykiltan4887 2 года назад +4

    പ്രിയ കൂട്ടുകാർ .. സ്വരമാധുര്യം തീർത്ത പെരുന്നാൾ ... അഭിവാദ്യങ്ങൾ ആശംസകൾ

  • @nadirshamonalisa2359
    @nadirshamonalisa2359 2 года назад +1

    ഷഫീഖേ.... സംഭവം കളറായീ ണ്ട് ട്ടാ...
    😍😍😍👌🏻

  • @mohammedyazar957
    @mohammedyazar957 2 года назад +2

    വാക്കുകൾ ഇല്ല പറയാൻ അതിമനോഹരം ❤️😍

  • @basheerblack4562
    @basheerblack4562 2 года назад

    ദ്വീപിലെ കലാകാരൻമാർക്ക് എല്ലാവിധ അഭിനന്ദനങ്ങളും 🌹🌹🌹🌹🌹👍🏻Muzammil പതിനാലാം രാവ് സീസൺ 6🙏

  • @irfannaseef
    @irfannaseef 2 года назад +5

    Kalakki.. nalla scenery ulla sthalam. Randu beefum und.

  • @user-mg5wj6ln3i
    @user-mg5wj6ln3i 4 месяца назад

    Media One ന് ആയിരം അഭിനന്ദനങ്ങൾ.

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 2 года назад +5

    അൽഹംദുലില്ലാഹ് 💝 ദ്വീപിന്റെ അഭിമാനം...🌈 dear broos... ❣️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❣️❣️😍കൂട്ടുകാർക്ക് അവസരം നൽകിയ മീഡിയone നു പ്രതേകം നന്ദി... 🙏🙏🙏.. ഇനിയും നിങ്ങളുടെ പരിപാടിയിലേക്ക് ഇവർക്കും ദ്വീപിലെ ഇത്പോലെയുള്ള നല്ല മറ്റുകലാകാരൻ മാർക്കും അവസരം നൽകണമെന്നും അഭ്യർത്ഥിക്കുന്നു..💝👍

  • @ninefsix4593
    @ninefsix4593 2 года назад +4

    🔥🔥🔥🔥KALAKKI...THIMIRTHU...POLICHU 🔥🔥🔥

  • @imadudheenu1296
    @imadudheenu1296 2 года назад +1

    👌പരുവാടി ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @hashimhadique
    @hashimhadique 2 года назад +4

    Proud of you dear brothers 😍

  • @jayakrishnank4259
    @jayakrishnank4259 2 года назад +5

    What a performance...... 😍😍😍😍😍
    All the best ❤️❤️❤️❤️

  • @ansps3894
    @ansps3894 2 года назад +3

    Media one nu ellavidha aashamsakal. Ghambira program👌👌👌

  • @AlifJalil
    @AlifJalil 2 года назад +2

    "നമ്മ ഭാഷേ തെന്നെ... ജസരി... " yes we are proud of our language... ❤

    • @sayyidnaeemulhaqm.k8966
      @sayyidnaeemulhaqm.k8966 Год назад

      No this is not 🚫 that's song styke ..flipulla തീകാട്ടി ഫോകുട്ടിയും ബാലാട്ട് 😢😢😢😢

  • @zaam6132
    @zaam6132 2 года назад +1

    Powlii..Umbayee...Rahatfatehalikhan okke nammala nattilum undenn Abimanattode parayalloo...such a talented guyz...proud of you ...🕌❤️

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад

    ലക്ഷദ്വീപ് നിവാസികൾക്ക് ഐകൃദാർഡൃം 🌹🌹 അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ 🌹🌹🌹

  • @oceanicisle6927
    @oceanicisle6927 2 года назад +2

    I'm proud to be an lakshadweepian🥰

  • @munavvarulmillath
    @munavvarulmillath 2 года назад +3

    Excellent program by my brothers from Kiltan. Proud of you . And beautiful venue settings by MediaOne team.

  • @Island_Vlogger
    @Island_Vlogger 7 месяцев назад

    സാസോൺകി മാലാപെ..🔥 ഒരുപാട് ഇഷ്ടപ്പെട്ടു.. വളരെ നന്നായിട്ട് അവതരിപ്പിച്ചു.. അവതരണം മലയാളത്തിൽ ആവാമായിരുന്നു.. anyway..like it❤

  • @salah7865
    @salah7865 2 года назад +2

    Superb team Keharwa..thanks to media one

  • @mohammedwakidcg7178
    @mohammedwakidcg7178 2 года назад +1

    Their talent is much more beyond this. Alhamdulillah. Wonderful guys.

  • @kltnewscast4561
    @kltnewscast4561 2 года назад +1

    Allhamdulilla thaninadan , njan oru kiltan karanayathinal abimanam kollunnu ,(puram lokam areyatha yuva kaviyannu P V Saleem addehathiney mattu orupadu pattukal lokam MediaOnniloodey kettu kannan aagrahikkunnu ) പി വി സലീം എന്ന കൊച്ചു കവി പുറം ലോകത്തിന് അറിയപ്പെടാതേ കഴിഞ്ഞു കൂടുകയാണ് , അദ്ദെ ഹത്തിൻ്റെ പാട്ടുകൾ , ചന്തം അഹ്ലു ബൈത്ത് , അര ശർകൂലത്തിൽ , ബന്തർ ബന്തെ , തുടങ്ങിയ ഒരു പാട് ഗാനങ്ങൾ അറബി കടലിലേ കൊച്ചു തുരുത്തുകളിൽ മാത്രം ഒതുങ്ങി കിടക്കുന്നു , മടിയാ ഒൺ എന്ന ചാനലിൽ കുടീ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണങ്കിൽ അദ്ദേഹത്തിൻ്റെ ഗാന രചനയിലുള്ള കഴിവിന് സമൂഹം വിലമതിക്കാത്ത പ്രതിഫലം അദ്ദേഹത്തിനു് നൽകും , ഒരു അപേക്ഷ പുറം ലോകത്തിന് അറിയപ്പെടാത്ത അത്തരം കഴിവുള്ള കലാകാരന്മാരേ മീഡിയാ യിലൂടേ എങ്കിലും ലോകം അറിയട്ടേ please

  • @SeemaSisters
    @SeemaSisters 2 года назад +4

    They are stars of kiltan island. Shafeeq, shabeer, ameen, shamveel, sayal, idrees and our production manager yaseen. I wish them a prosperous eid ul fitar and get more hight on their field. And thanks a lot to media one channel for showing their capability on qawwali...

  • @faisalahammed5545
    @faisalahammed5545 2 года назад +4

    👌👌

  • @Harrybackerkkd
    @Harrybackerkkd 2 года назад +1

    നല്ല അവതരണം നന്നായി പാടി നല്ല quality output gongrats..

  • @khaleelthaithottam4099
    @khaleelthaithottam4099 2 года назад +4

    A lot of thanks to media one for giving this oportunity to our boys 🥰 Congrats &all the very best to all members of kheharwa sangeet 👍👍👍👌👌👌🌹🌹🌹💞💞💞

  • @FARSINWORLD
    @FARSINWORLD 2 года назад +2

    👌 Love ...From....Kadmat...Island ❤ 😍 💖 ❣ super performance ..... only talented can sing.. NAFAK ....songs congrats 👏 👏 👏 young talents ...from Kilthan Island..and thank 😊 🙏 ❤ u so much..

  • @aadilajm3820
    @aadilajm3820 2 года назад +1

    Masha allah..nalla haram ulla prgrm..allah eniyum fadam thoufeeq sheeyit..ameen 🤲🤲

  • @Iammuyeenks
    @Iammuyeenks 2 года назад +2

    Super program ❤️👍🏼👍🏼

  • @kadeejakhan1233
    @kadeejakhan1233 2 года назад +1

    Congratulation team kheharwa...👏👏👏 Keep going ahead.... 👍Proud of you guys...

  • @samsonpeter9638
    @samsonpeter9638 2 года назад +4

    Loved it 🥰🥰❤️❤️

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 2 года назад +2

    Masha allah ❣️❣️❣️👌👌

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 года назад +2

    Proud of u dears♥️

  • @illusionist2551
    @illusionist2551 2 года назад +3

    Really feel proud shabeer bro and teams ❤️❤️.... Iniyum uyarangalil ethan kayiyate... 💐💐💐

  • @robingeorge3685
    @robingeorge3685 2 года назад

    ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും ഉയരട്ടെ

  • @samurai81972
    @samurai81972 2 года назад +2

    ഇതിലെ പ്രധാന ഗായകരിലൊരാളെ അഷ്രഫ്‌ റൂട്ട്‌ റെക്കോഡ്സിൽ പരിചയപ്പെടുത്തിയിറ്റുണ്ട്‌..

    • @ahamedhussain7211
      @ahamedhussain7211 2 года назад +2

      മ്മ്‌ടെ സ്വന്തം ഷഫീക് മലയാളസിനിമയിൽ പിച്ചവെച്ചു നടക്കുന്ന വെള്ളരി പ്രാവാണ് ലവൻ 🔥🔥👌

    • @farookmk8386
      @farookmk8386 2 года назад

      സൂപ്പർ my brthors Farook marakar Amini

  • @aliansarrm8726
    @aliansarrm8726 2 года назад +1

    അടി പൊളി

  • @crazyy._
    @crazyy._ 2 года назад +2

    Ufff adipoli❤❤❤🔥

  • @saaylak44
    @saaylak44 2 года назад +2

    Thanks media one'✨
    For the eid gift ❤️

  • @anees007009
    @anees007009 2 года назад +1

    Mashallah 🔥🔥 super keharwa team and thanks to media one 🔥🔥

  • @suhairnaseemamanzil6343
    @suhairnaseemamanzil6343 2 года назад +2

    Proud of my friends shafeek and kuthu..🤗😍

  • @ahmadrafeeque9977
    @ahmadrafeeque9977 2 года назад +2

    സൂപ്പർ❤️❤️❤️❤️

  • @neelakadal8206
    @neelakadal8206 2 года назад +1

    Team Keharva Great perfomance.... stars of LD😍

  • @kamilaameer6800
    @kamilaameer6800 2 года назад +1

    Masha Allah 👌👌🥰 🥰

  • @lijushibu3370
    @lijushibu3370 11 месяцев назад

    വളരെ വ്യത്യസ്തമായിട്ടുണ്ട് 👍🥰🥰❤️❤️❤️❤️❤️❤️❤️

  • @lukmanac2930
    @lukmanac2930 2 года назад

    Superb♥️ Thanks മീഡിയ one

  • @ejasrahman2248
    @ejasrahman2248 2 года назад +1

    suprrrr👌👌👌

  • @Sagara444
    @Sagara444 2 года назад +1

    Really Good. Appreciated

  • @thalhathkcv
    @thalhathkcv 2 года назад +1

    Adipoli❤️❤️❤️

  • @sameerkhansameer4256
    @sameerkhansameer4256 2 года назад +1

    Masha Allah ❣

  • @thajuddeencmthajuddeencm1428
    @thajuddeencmthajuddeencm1428 2 года назад +1

    Thank you mediaone 👍

  • @thashreefabeevick3967
    @thashreefabeevick3967 2 года назад +1

    Waw spr ✨✨ mashallah.thank you media one .eniyum orupad avasaragal pratheekshikunnu. 👍👍

  • @TrollMachan-qv9cn
    @TrollMachan-qv9cn 7 месяцев назад

    🎉🎉🎉🎉🎉 പൊളി പൊളി 🔥💪👍

  • @kilthanphclakshadweep7413
    @kilthanphclakshadweep7413 2 года назад +1

    Masha Allah mabrook my dear bro.. And team and thanks for mediaone

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 года назад +1

    അഭിനന്ദനങ്ങള്‍

  • @nicharanimuthus693
    @nicharanimuthus693 2 года назад

    പൊളിചച' മക്കളേ......
    👍

  • @robingeorge3685
    @robingeorge3685 2 года назад

    വളരെയേറെ നന്നായിട്ടുണ്ട്

  • @manthiquthair4223
    @manthiquthair4223 2 года назад

    Ith unbeaten, ur are most welcome to coming years moments in Kiltan.People of Kiltan can use the message of this youths....

  • @keramnadu2946
    @keramnadu2946 2 года назад +1

    Super 👍

  • @jasarsaru7434
    @jasarsaru7434 2 года назад +1

    Loved it😍😘

  • @quinn1747
    @quinn1747 2 года назад

    Superb eniyum uyaragalil yathatte brothers

  • @Jyothi-BK
    @Jyothi-BK 2 года назад +1

    😍😍😍💞

  • @aliklt6132
    @aliklt6132 2 года назад

    Thankyou media one ♥️

  • @ahadaveachu610
    @ahadaveachu610 2 года назад +1

    Adipoli

  • @kuruvantheri1
    @kuruvantheri1 2 года назад

    Adipoli😍👏👏👏

  • @sajijee3326
    @sajijee3326 2 года назад

    Thanks media one ...

  • @SadiqBayya
    @SadiqBayya 2 года назад +2

    😍😍🔥

  • @dahalandweep1460
    @dahalandweep1460 2 года назад

    പ്രിയ്യപ്പെട്ടോർ..... ❤️

  • @mohammedshareef26
    @mohammedshareef26 2 года назад

    Suprrrrrr👍🏻👍🏻👍🏻😍🥰🥰😍😍

  • @kpmsalah3787
    @kpmsalah3787 2 года назад

    Supper and unbelievable

  • @SYMPHONYMEDIA1983
    @SYMPHONYMEDIA1983 2 года назад

    സൂപ്പർ

  • @muhammedshafeeque1773
    @muhammedshafeeque1773 2 года назад

    Super.....

  • @abdulsalam-so3rz
    @abdulsalam-so3rz 2 года назад

    Brilliant 👍 it's touches the core and more heart's ❤️ blended , waves of music with flavour of Local Lakshadweep heritage.
    Keep entertaining... friend's 👍 Congratulations Media One for this ethnic musical gift ❤️👍🙏

  • @yassarkm
    @yassarkm 2 года назад

    Proud of dears ❤️🤗

  • @wasimakram969
    @wasimakram969 2 года назад +1

    Poli

  • @musthafak437
    @musthafak437 2 года назад

    Excellent

  • @munavarmunna7774
    @munavarmunna7774 2 года назад

    Super 👌

  • @alikanak2585
    @alikanak2585 2 года назад

    👌👌😍😍👍👍

  • @mohammedashkar5767
    @mohammedashkar5767 Год назад

    Nice 🤩🤩

  • @asiyabeegum1682
    @asiyabeegum1682 4 месяца назад

    ❤❤❤

  • @mohammedmaishooq4884
    @mohammedmaishooq4884 Год назад

    🎉🎉🎉🎉

  • @irshadpp678
    @irshadpp678 2 года назад

    ❤️❤️❤️❤️❤️

  • @tvlak
    @tvlak 8 месяцев назад

    superb

  • @safiyullasafiyulla5400
    @safiyullasafiyulla5400 2 года назад

    ❤🌹❤🌹🌹🌹

  • @jabirchaappu8358
    @jabirchaappu8358 2 года назад

    👍🏽👌🏽🥰