അമൃത പൊടി വെച്ച് ടേസ്റ്റി പൂരപൊടി /അവലോസ് പൊടി / Nutrimix -Amrutham avalose podi / pooram varuthathu

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @shinz_xml9
    @shinz_xml9 3 года назад +1

    MashaAllah great recipe, looks very yummy, thanks for your nice sharing my friend

  • @Sabifoodstories
    @Sabifoodstories 3 года назад +1

    അമൃത പൊടി കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഹൽവ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഇപ്പൊ പൂരം ഉണ്ടാക്കുന്നതും കണ്ടു 👌👌👌

  • @Salyscookinghouse1
    @Salyscookinghouse1 3 года назад

    അവലോസ് പൊടി ഒത്തിരി ഇഷ്ടപ്പെട്ടു. മനോഹരമായ അവതരണം ഭംഗിയുള്ള റെസിപ്പി പ്രെപറേഷൻ.

  • @TASTEMAKER78
    @TASTEMAKER78 3 года назад

    Ithu verity aayittundallo kollam nalla recipe healthy and tasty dish

  • @muzafer1
    @muzafer1 3 года назад +1

    Merhaba my new friend lovely video.

    • @AzbaansMom
      @AzbaansMom  3 года назад +1

      Thank you so much dear

  • @cookingandartwithrabi7279
    @cookingandartwithrabi7279 3 года назад

    Walekumassalam
    MasahaAllah
    Nice sharing

  • @Ruchiyudeparudeesa
    @Ruchiyudeparudeesa 3 года назад

    Kidilan variety pooram recipe

  • @ThanvisMade
    @ThanvisMade 3 года назад +1

    വൗ... 😋അടിപൊളി ആയിട്ടുണ്ടേ... 👍ഒത്തിരി ഇഷ്ട്ടയി 👍വളരെ ഈസി ആയി പറഞ്ഞു തന്നു 👍ഇനിയും പുതിയ സ്പെഷ്യൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

    • @AzbaansMom
      @AzbaansMom  3 года назад

      Thank you so much dear
      Nalla Nalla Names video orupad ishda pettu

  • @ArtsnLines
    @ArtsnLines 3 года назад

    Variety recipe aanallo superb

  • @sindhusfoodstyle
    @sindhusfoodstyle 3 года назад

    അമൃതം പൊടികൊണ്ടുള്ള ഈ പൂരം പൊടി വളരെ നന്നായിയുണ്ട് 👍

  • @reezasworld2624
    @reezasworld2624 3 года назад

    Recipe nannayittunnd adipoli try cheyyam

  • @JosnaSajeeshVlogs
    @JosnaSajeeshVlogs 3 года назад

    Amrutham avalospodi super
    Healthy and tasty snack

  • @PepperCorns
    @PepperCorns 3 года назад

    Hai ithu super aayittundu. Amruthampodi kondu avalosupodi. Kidilan

  • @meenukunjidiaries
    @meenukunjidiaries 3 года назад

    ഇത് വളറെ variety ആണല്ലോ
    കലക്കിയിട്ടുണ്ട്

  • @Njoonjisworld
    @Njoonjisworld 3 года назад

    Wow അടിപൊളി ഇതൊന്നു ട്രൈ ചെയ്തു നോക്കാം.. എനിക്കുഷ്ടപ്പെട്ടു..

  • @5starphilz598
    @5starphilz598 3 года назад

    Liked..great sharing

  • @Evacookinghouse
    @Evacookinghouse 3 года назад

    Very healthy tasty recipe 👌thanks for sharing👍

  • @ZamaanZamaans
    @ZamaanZamaans 3 года назад

    ഇത് കൊള്ളാമല്ലോ try cheyyam

  • @Lubishaskitchen
    @Lubishaskitchen 3 года назад

    കൊള്ളാം ഇതുപോലെ ഒന്ന് ട്രൈ ചെയ്യണണം

  • @YUMMYADUKKALA
    @YUMMYADUKKALA 3 года назад

    Amritham podi kondulla avalose podi kollaam dear.very healthy😋❤️

  • @journeywithsudheesh843
    @journeywithsudheesh843 3 года назад

    very good sharing

  • @Stylemark916
    @Stylemark916 3 года назад

    പൂരം വറുത്തത് സ്പെഷ്യൽ സൂപ്പർ 👌

  • @mysweetsworld
    @mysweetsworld 3 года назад

    Very healthy receipe👌👌👌 thanks for sharing👍👍

  • @SINUSGALLERY1
    @SINUSGALLERY1 3 года назад

    Healthy recipe

  • @ChithrasWorld3
    @ChithrasWorld3 3 года назад

    അമൃതം പൊടി കൊണ്ട് പല വിഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അവലോസുപൊടി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് പൊളിച്ചുട്ടോ 😋

  • @BhavanikitchenTricks
    @BhavanikitchenTricks 3 года назад

    Verity and tasty avalosupodi. Perfectly prepared. Nice presentation. I will try this surely. Thanks for sharing this recipie. Stay Safe.

  • @CHINNOOSWORLD
    @CHINNOOSWORLD 3 года назад

    അമൃതം പൊടി കൊണ്ട് ഇങ്ങനെയും ചെയ്യാം lee try ചെയ്യും ട്ടോ

  • @mpmsworld
    @mpmsworld 3 года назад

    Nalla adipoli vibhavam

  • @happymaker8357
    @happymaker8357 3 года назад +1

    Oh~~~ You're introducing a dish with a lot of care.
    Thanks so much for sharing creative recipe.
    Have a lovely day~~

  • @minnumeenu3961
    @minnumeenu3961 3 года назад

    Super recipe..good preparation.

  • @dhanyatalks
    @dhanyatalks 3 года назад +1

    നിങ്ങൾ വേറെ ലെവൽ 💜💜 എത്രനാളായി ഇതുവരെ ഞാൻ ട്രൈ ചെയ്തിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം വളരെ നല്ലൊരു വീഡിയോ താങ്ക്യൂ ഡിയർ

  • @niharastastykitchen3479
    @niharastastykitchen3479 3 года назад

    Super sharing sis 😍

  • @WorldOfRumaiza
    @WorldOfRumaiza 3 года назад

    Superayitto 👍 അടിപൊളി

  • @LindiyasKitchen
    @LindiyasKitchen 3 года назад

    ഹെൽത്തി റെസിപ്പി ആണെല്ലോ വളരെ നന്നായി ചെയ്തു എനിക്ക് ഇഷ്ട്ടപെട്ടു,😍

    • @AzbaansMom
      @AzbaansMom  3 года назад

      Thank you so much dear 🥰

  • @hinasherin2702
    @hinasherin2702 3 года назад

    അമൃതം പോടികൊണ്ട് ഞാൻ ഒരുപാട് ഐറ്റം ഉണ്ടകിട്ടൂണ്ട് ഇത് ഞാന് ട്രെയിച്ചയിതില്ലില എന്തായാലും. ഇതു പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം 👍🏻വീഡിയോ ഒരുപാട് ഇഷ്ടമായി

  • @cookinghouse2618
    @cookinghouse2618 3 года назад

    Healthy and tasty recipe dear👍👍👍

  • @JasYummyCooking
    @JasYummyCooking 3 года назад

    അമൃതം പൊടി വെച്ച് എന്തൊക്കെ variety ആണ് 👍ഇത് ആദ്യമായി കാണുന്നു ❤️കിടു recipe

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад

    Variety ആണല്ലോ... Healthy also... വളരെ നല്ലൊരു വീഡിയോ ആണ് കേട്ടോ dear... ഞാൻ കുട്ടികൾക്ക് അമൃതം പൊടി വെച്ച് പല സാധനങ്ങളും ഉണ്ടാക്കി കൊടുക്കാറുണ്ട് ഇത് ഉണ്ടാക്കിയിട്ടില്ല കേട്ടോ ഇനി ഉണ്ടാക്കാം 👌👌...

  • @TastyCurry
    @TastyCurry 3 года назад

    Ammrtham podi vache variety anello

  • @ARBWORLDbyReenabiju
    @ARBWORLDbyReenabiju 3 года назад

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട് നല്ല ടേസ്റ്റ് ആണ്

  • @adhiscookingworld3287
    @adhiscookingworld3287 3 года назад

    Healthy and tasty recipe 👌

  • @AlmizTutorials
    @AlmizTutorials 3 года назад

    കൊള്ളാം കേട്ടോ അടിപൊളി
    Walikumassalam
    Mashallah

  • @SafeesKitchen2020
    @SafeesKitchen2020 3 года назад

    Healthy recipe👍😋

  • @luhlavision9941
    @luhlavision9941 3 года назад

    Adipoli

  • @annasvlogs2175
    @annasvlogs2175 3 года назад

    super cute viddeo

  • @MAHEKITCHEN
    @MAHEKITCHEN 3 года назад

    Avalos podi sooper anallo
    Enikku oru paadu ishttamanu

  • @beatkingqueensummelika5283
    @beatkingqueensummelika5283 3 года назад

    Yummy 😋😋 liked your video dear ☺️

  • @risvan2612
    @risvan2612 3 года назад

    sooooper...........

  • @venisfoodworld
    @venisfoodworld 3 года назад

    Aaha edu supera yendayalum try cheyanem thanks dear 💕😘😘

  • @greenvlogkitchen3467
    @greenvlogkitchen3467 3 года назад

    Nice

  • @Nizamayitty
    @Nizamayitty 3 года назад

    നിങ്ങളുടെ വീഡിയോ പൊളി ആണെല്ലോ ഞാൻ ഇദൊക്കെ ഇപ്പോയ കാണുന്നെ 👍🥰

    • @AzbaansMom
      @AzbaansMom  3 года назад +1

      Thank you so much dear

  • @salmahashmi3555
    @salmahashmi3555 3 года назад

    Looking very delicious and tasty 🌹

  • @AMV_Creations
    @AMV_Creations 3 года назад

    Healthy and tasty

  • @thazworld5475
    @thazworld5475 3 года назад

    Masha allah... Ee recipe kandath nannayi.... Podi orupadund.... Insha allah try cheyyanam... Thanks for watching😍😍

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 года назад

    എനിക്കും ഒരുപാടു ഇഷ്ട്ടം ആണ് 🥰🥰

  • @RegionalAdventure
    @RegionalAdventure 3 года назад

    👌👌👌

    • @AzbaansMom
      @AzbaansMom  3 года назад +1

      Thank you so much dear

  • @amckdays
    @amckdays 3 года назад +1

    Moni aayo chnl

    • @AzbaansMom
      @AzbaansMom  3 года назад +1

      Yes dear

    • @AzbaansMom
      @AzbaansMom  3 года назад +1

      Thank you so much dear

    • @amckdays
      @amckdays 3 года назад

      @@AzbaansMom congrats ✌🏼

    • @amckdays
      @amckdays 3 года назад

      @@AzbaansMom 😊

    • @AzbaansMom
      @AzbaansMom  3 года назад +1

      @@amckdays thank you so much dear

  • @pathuchachumammus1063
    @pathuchachumammus1063 3 года назад

    👍👍

  • @jubisworld9801
    @jubisworld9801 3 года назад

    ഉണ്ടാക്കി നോക്കട്ടോ എല്ലാവരും നല്ലത് ആണെന്ന് പറയാറുണ്ട് ഇതൊന്ന് try ചെയ്യാം എന്റെ മക്കൾക്കു ഈ പൊടിയുടെ tast നല്ലല്ല ishtan 😄🥰✌️sooopb

    • @AzbaansMom
      @AzbaansMom  3 года назад

      Thank you so much dear
      Undakki nokkitt abiprayam parayane

  • @Papayaskitchen
    @Papayaskitchen 3 года назад

    അമൃതം പോടീ കുട്ടികൾക്കു കൊടുന്നതല്ലെ. നല്ല ഹെൽത്തി food

  • @pathyskitchenworld1682
    @pathyskitchenworld1682 3 года назад

    Pooram varuthath nannayittund tto amrtham podi thernnillale 😅

  • @cook4corner877
    @cook4corner877 3 года назад

    അമൃദം പൊടി അല്ലേ കുട്ടികൾക്ക് നല്ലതാ.

  • @anjuksugathan5252
    @anjuksugathan5252 2 года назад

    മ്യൂസിക് വേണ്ടായിരുന്നു. പരസ്പര ബന്ധം പോലുമില്ല

    • @AzbaansMom
      @AzbaansMom  2 года назад

      Thank you so much your feedback.

  • @SRCcreation
    @SRCcreation 3 года назад

    Wow adipoli nice sharing dear