പ്രാർത്ഥിക്കുന്നത് ലഭിക്കുന്നതിനുള്ള അറിവ് ! | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 161

  • @manjualex6582
    @manjualex6582 2 года назад +29

    നീ വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും.
    ജറെമിയാ 15 : 19🔥🙏

  • @sheena1590
    @sheena1590 2 года назад +13

    ഈശോയേ എന്നെ തിരുത്തണമേ.പരിശുദ്ധാത്മാവിനാൽ നിറക്കണമേ.

  • @rajanantony9333
    @rajanantony9333 2 года назад +11

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ.

  • @christeena.c.asandra.c.a2727
    @christeena.c.asandra.c.a2727 2 года назад +8

    കർത്താവേ ഞാൻ ഏറ്റവും വലിയ പാപിയാണ്. എന്നോട് കരുണ തോന്നണ മേ

  • @alphonsamargaret9240
    @alphonsamargaret9240 2 года назад +4

    എന്റെ ഈശോയേ എന്നെ അറിയുന്ന അങ്ങ് എന്നെ തിരുത്തി അങ്ങയുടെ വാത്സല്യത്തിന് അർഹയാക്കണമേ ....🙏🙏🙏

  • @saleenkj9887
    @saleenkj9887 2 года назад +38

    ദൈവമേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കേണമേ ഞങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്ത ദൈവമേ,അങ്ങയുടെ ശക്തി പ്രകടിപ്പിക്കേണമേ (സങ്കീർത്തനങ്ങൾ 68-28)

  • @neethijoysonjose4797
    @neethijoysonjose4797 2 года назад +24

    കർത്താവേ
    എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകണമേ🙏🙏🙏

  • @pushpamary3063
    @pushpamary3063 2 года назад +7

    ദൈവമേ , അങ്ങയുടെ ശക്തിയും , കൃപയും ഞങ്ങളിൽ പ്രകടിപ്പിക്കണമേ . ഈശോയെ , ഈ വർഷത്തെ അവസാന ദിവസമായ ഇന്നേ ദിവസം ഈ കൺവെൻഷൻ -ൽ പങ്കു കൊള്ളുവാൻ കൃപ നൽകിയതിന് ഞാൻ നന്ദി പറയുന്നു . ഈശോയെ ഞങ്ങൾക്കു വേണ്ടി വചനം പങ്കു വയ്ക്കുന്ന ഡാനിയേൽ അച്ഛനെയും , മറ്റു എല്ലാ ധ്യാന ഗുരുക്കൻമാരെയും സമർപ്പിക്കുന്നു . ഈശോയെ വരാനിരിക്കുന്ന പുതുവര്ഷത്തെയും , ദൈവകരങ്ങളിൽ സമർപ്പിക്കുന്നു . ഈശോയെ ഞങ്ങൾക്കായി വചനം പങ്കു വയ്ക്കുന്ന ദാനിയേൽ അച്ഛനു ആയുസും , ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ . ആമേൻ... ഹാലേലൂയ....

  • @gigisebastian9750
    @gigisebastian9750 2 года назад +91

    എന്റെ ഈശോയെ ഡാനിയേലച്ചന്റ് വചനം കേൾക്കുമ്പോൾ അങ്ങയെ കൂടുതൽ സ്‌നേഹിക്കാനുള്ള കൃപ തരണമേ 🙏ആമ്മേൻ ആമ്മേൻ 🌹🙏🌹

    • @ponnammageorge7600
      @ponnammageorge7600 2 года назад +2

      Amen

    • @cicysuresh6180
      @cicysuresh6180 2 года назад +5

      Esoye vachanam grahikkanulla krupa tharaname🙏🙏🙏

    • @Bible_MalayalamAudio
      @Bible_MalayalamAudio 2 года назад

      Yes. I wish to experience the Almighty

    • @magixavier2617
      @magixavier2617 2 года назад +2

      ഈശോയെ ഞങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ആമേൻ

  • @jipsonjames6362
    @jipsonjames6362 2 года назад +31

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭😭

  • @teenasiju3985
    @teenasiju3985 2 года назад +21

    എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ

  • @sujasunil5482
    @sujasunil5482 2 года назад +20

    എന്റെ ഈശോയെ, എന്റെ ഈശോയ്ക്ക് ഒന്നാം സ്ഥാനം നൽകി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 2 года назад +9

    കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ.

  • @mariajasminc.d2555
    @mariajasminc.d2555 2 года назад +32

    2022 ൽ തന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങൾക്കും നന്ദി ഈശോയെ 🙏🙏🙏2023 ൽ നീ കൂടെ ഉണ്ടാകണേ... മുന്നോട്ട് നടക്കുവാൻ ശക്തി നൽകണേ 🙏🙏🙏

  • @girijaraj9601
    @girijaraj9601 2 года назад +13

    യേശു വേ ജോലി ക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അനു(ഗഹിക്കപെട്ട ജോലി കൊടുക്കണമേ. ആമേൻ

  • @rajanantony9333
    @rajanantony9333 2 года назад +16

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി

  • @usha6769
    @usha6769 2 года назад +14

    എൻ്റെ കർത്താവിൻ്റെ രണ്ടാം വരവിന് പ്രത്യാശയോടെ കാത്തിരിക്കുന്നു . ഹാലേലൂയാ 🙏🙏🙏

  • @sheelababu9734
    @sheelababu9734 2 года назад +2

    എന്റെ ഈശോയെ എന്നെ അങ്ങയുടേതാക്കി mattane

  • @godsbook734
    @godsbook734 2 года назад +2

    കഴിഞ്ഞ പന്തകുസ്ത ദിനത്തിൽ ദൈവ കൃപയാൽ അത്യുന്നതന്റെ ശക്തി കൂടുതലായി അറിയാൻ ഭാഗ്യം ലഭിച്ചത് മൗണ്ട് കാർമലിലെ ധ്യാനം ഓൺലൈനിൽ കൂടിയപോ ആണ്.. പരിശുദ്ധ ആത്മാവിനെ ദൈവമായും.. ഒരു ശക്തിയും വ്യക്തിയുമായി സ്നേഹിക്കുന്നു... വെള്ളത്തിനു മീതെ ചലിച്ചപോലെ ഞങ്ങളിൽ എന്നും വന്നു വസിക്കണമേ...But still waiting for next Pentacost day in 2023!!!

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 года назад +2

    യേശുവേ..... സ്തോത്രം 🙏
    യേശുവേ.... ആരാധന 🙏
    യേശുവേ....മഹത്വം 🙏
    യേശുവേ..... നന്ദി 🙏
    അച്ഛന്മാരുടെയും.... സിസ്റ്റേഴ്സിന്റെയും.... മറ്റു സുവിശേഷകരുടെയും വചനം
    കേട്ടു കേട്ടു എന്നിലുണ്ടായ അത്ഭുതം
    സ്വഭാവത്തിലുണ്ടായ മാറ്റമാണ്...
    എല്ലാ തെറ്റുകളും ഉപേക്ഷിച്ചു....
    എന്റെ അപ്പാ.... ഒരായിരം നന്ദി ... 🙏 🙏 🙏

  • @sheelamathew7296
    @sheelamathew7296 2 года назад +1

    ഈശോയെ അങ്ങയുടെ ശക്തി അറിഞ്ഞ് അപ്പനിൽ നിലനിൽക്കാനുള്ള കൃപ ഈ മക്കൾക്ക് തരണമേ ആമേൻ

  • @sujathainnocent7507
    @sujathainnocent7507 2 года назад +5

    കർത്താവെ അങ്ങയുടെ ശക്തി എന്നിൽ പ്രകടമാക്കണമേ 🙏🙏🙏

  • @thomasanthony2877
    @thomasanthony2877 2 года назад

    1 ഞങ്ങളുടെ ബിസിനസ് നന്നായി നടക്കുന്നതിനുള്ള അനുഗ്രഹം തരേണമേ
    2 കടബാധ്യതകൾ മാറി കിട്ടുവാനും വസ്തുവകകളുടെ ക്രയവിക്രയം പെട്ടെന്ന് നടന്നു കിട്ടുവാനും പ്രാർത്ഥിക്കുന്നു
    3 കടം വാങ്ങിയവർ തിരിച്ചു തരാനുള്ള വരം അവർക്ക് നൽകണമെന്ന് പ്രാർത്ഥിക്കുന്നു
    4 ഷെയർ മാർക്കറ്റ് നല്ല രീതിയിൽ പുരോഗമിക്കുവാനും നല്ല ഒരു വരുമാനം ലഭിക്കുവാനും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    5 എൻറെ മകനെ കുറിച്ചുള്ള ദൈവിക പദ്ധതി വെളിപ്പെടുത്തുവാനും ഒരു വൈദികനാകനുള്ള ആഗ്രഹം സാധിച്ചു കിട്ടുവാനും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏😭😭😭😭🙏🙏🙏

  • @gigomg2304
    @gigomg2304 2 года назад +1

    ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ 8ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ

  • @josephinemary1772
    @josephinemary1772 2 года назад +11

    Praise the Lord 🙌
    hallelujah 🙌
    i strongly believe that Jesus will come again..
    my prayer is - " Karthaave, nee thirichu varumbol ninte munbil theechoolayil pudam podappetta ponnu polum, thilankunna muthu polum nilkaan enna yogyamaakkaname..ennodu karuna kaanikkaname" 🙏🙏🙏
    Alleluia alleluia alleluia 🙌🙌🙌

  • @salyjoy4751
    @salyjoy4751 2 года назад +3

    യേശുവേ എന്റെ കുടുംബത്തോട് മക്കളുടെ കുടുംബത്തോട് കരുണ തോന്നണേ 🙏🙏🙏

  • @shajuthomas9089
    @shajuthomas9089 2 года назад +2

    Karthave Karuna yayirikaname Krupa tharaname Ente Eesoye bless me to solve my problems 🙏🙏🙏🙏🙏🔥🔥🔥🕯️🕯️🕯️🕯️🕯️🌹🌹🌹🌿

  • @valsammavarghese541
    @valsammavarghese541 2 года назад +1

    Eesoye Visvaasam Varddippikkename,Krupa Koodeyirikkename Anughrahikkename Amen.🔥🔥🔥

  • @sabeenavabraham4363
    @sabeenavabraham4363 2 года назад +2

    ഞങ്ങളുടെ കൊച്ചേട്ടന് കാഴ്ച ശക്തി കൊടുക്കണേ 🙏🏻🙏🏻

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 2 года назад +3

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.

  • @tessj265
    @tessj265 2 года назад +4

    Thank you Jesus for all the anointed priests.🙏🙏🙏

  • @nishajohn3857
    @nishajohn3857 2 года назад +2

    Thank you Jesus Amen 🙏

  • @aksamary2292
    @aksamary2292 2 года назад

    Yesu appa e puthiya varsham ente yesu appaye kooduthal ariyuvan krupa tharane parisuddalmavinal nirakkane..shemippan krupa tharane..mattullavar vedanippikkumpol cheyattha thettu ചെയ്തതെന്ന് paranju vedanippikkumpol avarodu shemikkuvanum athorthu vedanikkathe yesu appaye patti മാത്രം chinthikkuvanum prarthikkanum krupa tharane appa 🙏🙏🙏🙏🙏✝️

  • @crescentiasjc8932
    @crescentiasjc8932 2 года назад

    Fr.please pray for me to receive gift of tongues to become saint and for the glory of GOd amen

  • @lincyrobert6905
    @lincyrobert6905 2 года назад

    Yeshuve karuna thonnane ennodu.....

  • @divyasuresh959
    @divyasuresh959 2 года назад +2

    യേശുവേ നന്ദി 🙏🙏, യേശുവേ സ്തുതി 🙏🙏, യേശുവേ ആരാധന 🙏🙏🙏

  • @shobhadominic2591
    @shobhadominic2591 2 года назад +3

    Praise the Lord Dear & loving Jesus give me gift of the holy spirit 🙏🙏🙏🔥🔥🔥

  • @joshuafrancis2225
    @joshuafrancis2225 2 года назад

    Ammen karthave, Ammen Karthave

  • @leenadevassy2603
    @leenadevassy2603 2 года назад +1

    Thank you Father

  • @ranimolpr5579
    @ranimolpr5579 2 года назад +4

    First time i really like this talk. It's so graceful. Jesus will lead you and you can spread gospel of God to all pepole.

  • @lathananthini4233
    @lathananthini4233 2 года назад +1

    ആമ്മേൻ

  • @kunjumolkoshy209
    @kunjumolkoshy209 2 года назад +1

    ദൈവമേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @selingeorge205
    @selingeorge205 2 года назад

    Ente Eesoye chaachante veshamam maattitharaname. Oru nalla varumaanamargam kaanichutharaname. Ellaymakondanu Eesoye. Mole kettikkanam

  • @matthewkuttythayil
    @matthewkuttythayil 2 года назад +4

    I love the way you drive in the Word of God

  • @Aj4y96
    @Aj4y96 2 года назад +1

    ആമേൻ 🌹🌹❣️❣️🙏🏻🙏🏻

  • @lysammazacharias7279
    @lysammazacharias7279 2 года назад +1

    Thank you Jesus. Thank you Jesus. Thank you Jesus

  • @leelamaabraham6137
    @leelamaabraham6137 2 года назад +3

    ESHOYEEEEEEEE ESHOYEEEEEEEE 🙏🙏🙏

  • @jessymullankuzhy4037
    @jessymullankuzhy4037 2 года назад +1

    Amen Praise the Lord Halleluja

  • @alphonsavallisery2814
    @alphonsavallisery2814 2 года назад +1

    Thankyou Jesus for all things you have given me

  • @binucherian8801
    @binucherian8801 2 года назад +1

    Praise the Lord,Amen, hallelujah 🙏🙏🙏

  • @achamma534
    @achamma534 2 года назад +1

    Amazing message

  • @elsydevassykutty5880
    @elsydevassykutty5880 2 года назад

    Daivame navinne enikke oru abishekam nalkkaname. Amen

  • @roymv8871
    @roymv8871 2 года назад +1

    Amen Halleujah🙏🏼❤ യേശുവേ നന്ദി ❤

  • @berssallalajith7734
    @berssallalajith7734 2 года назад +1

    Blessed be the name of Jesus Christ 🙏

  • @vajuaugustine8676
    @vajuaugustine8676 2 года назад +1

    God is visible It is the beginning and the end
    Let us see and worship the invisible Lord🙏🙏🙏🙏

  • @lucyjoseph2446
    @lucyjoseph2446 2 года назад +3

    Jesus have mercy on our personal intention 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥😭😭😭😭😭😭

  • @rinydenny4964
    @rinydenny4964 2 года назад +1

    Praise the lord amen 🙏

  • @littydavis8004
    @littydavis8004 2 года назад +1

    Thank God for every thing 🙏

  • @anibyju5406
    @anibyju5406 2 года назад +1

    Amen 🙏praise the Lord

  • @rekhajocy3935
    @rekhajocy3935 2 года назад +1

    Really blessed message. Yes tongues are the special gift from Lord

  • @Jothy-nw4dj
    @Jothy-nw4dj 2 года назад +4

    ആമേൻ 🙏🙏🙏❤️❤️

  • @diasthomas529
    @diasthomas529 2 года назад +1

    Thank you Father 💕🙏

  • @cicilymathew9452
    @cicilymathew9452 2 года назад +1

    Thank you father for your Prayers and Blessings 🙏

  • @evanenovvargheeseanakkallu4170
    @evanenovvargheeseanakkallu4170 2 года назад

    Eesoye thanks a lot.... karthaave karunayavane karunayavane,I strongly wish to get bhashavaram.... Achaa please for me 🙏🙏🙏💞💕

  • @marychennathjoseph2936
    @marychennathjoseph2936 2 года назад +1

    Jesus you know it all about me ,purify my tongue and thoughts that I may carry your Holy words in my tongue, Amen

  • @deepaousephachan9518
    @deepaousephachan9518 2 года назад +3

    Thankyou Jesus for the blessings 🙏🙏

  • @bennetshanthi6135
    @bennetshanthi6135 2 года назад +1

    Amen praise the Lord. Powerful message Acha. May God bless you Acha and your team.

  • @nixoni1073
    @nixoni1073 2 года назад +1

    God's abundance of blessings always with you Father. Amen.

  • @maryclara9127
    @maryclara9127 2 года назад

    Fr your talk is more blessings for us

  • @jthomas7210
    @jthomas7210 2 года назад

    Karthave nanny

  • @jancyabraham4004
    @jancyabraham4004 2 года назад +1

    Hallelujah 🕊🙏🏻

  • @bijiabraham7949
    @bijiabraham7949 2 года назад +1

    Lord have mercy on us 🙏

  • @tinarajan4604
    @tinarajan4604 2 года назад +1

    Amen 🙏🙏🙏❤️🌹🌹❤️

  • @lucychacko1619
    @lucychacko1619 2 года назад

    Eshoye makal benckke nalla job nalkane. Appa Eshoye karuna cheyyunne.

  • @daffodills8671
    @daffodills8671 2 года назад

    Hallelujah🙏Hallelujah🙏Hallelujah🙏

  • @ushathampi5695
    @ushathampi5695 2 года назад

    Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @jainjain3333
    @jainjain3333 2 года назад

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee vachanam vayikanulla kreupa tarenameee prarthikanulla kreupa tarenameee amme sahayikenameee eshoye karunayayirikenameee 😭😭😭😭😭😭

  • @tinarajan4604
    @tinarajan4604 2 года назад

    ILOVE you Jisus 🙏🙏🙏❤️❤️❤️🌹

  • @biju2570
    @biju2570 2 года назад

    God bless you

  • @reenaenasu3238
    @reenaenasu3238 2 года назад

    Eshuve nandi hallelujah ente mol sherin leo oru kunjine kodukane kannir thudakane eshuve karuna thonnane

  • @mollyjoseph4182
    @mollyjoseph4182 2 года назад

    Karthave amen prais the lord 🙏🙏🙏

  • @shinyjohnny9102
    @shinyjohnny9102 2 года назад

    Hallelujah Hallelujah Hallelujah 🙏🌹❤️🙏

  • @prakashjoseph8703
    @prakashjoseph8703 2 года назад +1

    Pray for Prakash, Mattancherry

  • @premimylampadi613
    @premimylampadi613 2 года назад +1

    Praise the Lord

  • @ranipunnen4557
    @ranipunnen4557 2 года назад +2

    AMEN💕🙏💕

  • @candycrushlollipop2811
    @candycrushlollipop2811 2 года назад

    Acha ithra naalum njan ithokke manusare nannakkan vendi undakki vacha book enna njanum vishvasikkunnu acha thanks Acha

  • @unicorngirl1611
    @unicorngirl1611 2 года назад

    Esoye ente Anugrahikkanme

  • @paulgireji
    @paulgireji 2 года назад

    God bless you Acha 🙏

  • @vincentjoseph7088
    @vincentjoseph7088 2 года назад

    Praide the lord amen

  • @ranifrancis6793
    @ranifrancis6793 2 года назад

    Karthave ennodu karuna aayirikkane🙏

  • @aadhineets
    @aadhineets 2 года назад +4

    Dear Jesus help me speed up my processing.. I'm losing my hopes in between. It's been a long wait since after getting the paper works done. Please remove any obstacles which is playing important role in the processing and pour with devine energy🧡

  • @antonioandriyabiju4678
    @antonioandriyabiju4678 2 года назад +1

    Amen

  • @jessyvarghese689
    @jessyvarghese689 2 года назад

    Glory spirit

  • @sheelababu9734
    @sheelababu9734 2 года назад

    എന്റെ ഈശോയെ എനിക്ക് ഭാഷവാരത്തോട് ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു ഇപ്പോൾ മനസിലായി അതിന്റ മഹത്വം ഈശോയെ ഞാൻ മാപ്പ് ചോദിക്കുന്നു എന്നോട് ക്ഷമിക്കണേ esoye🙏🙏🙏

  • @nicholvarghese9518
    @nicholvarghese9518 2 года назад

    Hallelujah🌹🌹🌹🙏🙏🙏🌹🌹🌹

  • @abytony9000
    @abytony9000 2 года назад +1

    I Am Sure amen

  • @binduealiyas2782
    @binduealiyas2782 2 года назад

    Amen
    Thank God

  • @mossesjesus4250
    @mossesjesus4250 2 года назад

    Hail Mother Mary

  • @sunijacob4646
    @sunijacob4646 2 года назад

    Namithayode karunathonename

  • @candycrushlollipop2811
    @candycrushlollipop2811 2 года назад

    Ente chechi bible oro single letter um 100% believe chaiunne aala avala achante prayer enikku share chaithathum ente chechi ku vendi prarthikkane acho