വിഡി സതീശന് കൈ കൊടുത്ത് പിവി അൻവർ | PV Anvar | VD Satheesan

Поделиться
HTML-код
  • Опубликовано: 6 фев 2025
  • വിഡി സതീശന് കൈ കൊടുത്ത് പിവി അൻവർ. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്രയിൽ പങ്കെടുക്കാനെത്തിയതാണ് പി.വി.അൻവർ. നിലമ്പൂർ എടക്കരയിലെ വേദിയിലാണ് അൻവർ എത്തിയത്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 67

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 7 дней назад +36

    ദൈവമേ നല്ല ഒരു തുടക്കമാകട്ടെ.......❤❤❤❤

    • @unni1525
      @unni1525 7 дней назад

      താലിബാനി മുന്നണി തന്നെ ഈ നാറിക്കു ചേർന്ന ഇടം

  • @firotec8393
    @firotec8393 7 дней назад +19

    ജനങ്ങളുടെ ഇടയിൽ ആണ് സ്ഥാനം യുഡിഎഫ് ❤

  • @asharaf3218
    @asharaf3218 7 дней назад +36

    അൻവർ 👍👍

  • @navasummar2174
    @navasummar2174 7 дней назад +24

    യുഡിഫ് 💚❤️💚

  • @mubumubashir220
    @mubumubashir220 7 дней назад +16

    VD യും അന്‍വറും ഒന്നിച്ചാല്‍ strong ആവും

  • @trendtroll5485
    @trendtroll5485 7 дней назад +10

    ഇത്രയേയുള്ളൂ... ❤️നമ്മൾ ഒറ്റക്ക് നിൽക്കാൻ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ പുള്ളിക്ക് ഒരു രാഷ്ട്രീയ പിൻ ബലം ആവിശ്യമാണ്❤️

  • @GeorgeVarghese-wh8kk
    @GeorgeVarghese-wh8kk 7 дней назад +13

    അൻവർ 🌹

  • @usuffebrahim2599
    @usuffebrahim2599 7 дней назад +17

    ജയ് കോൺഗ്രസ്‌ ജയ് VD🙏ജയ് PV🙏അന്നവർ ജയ് യുഡിഫ് ജയ് കെപിസിസി

  • @sabirshaNilgiris0369
    @sabirshaNilgiris0369 7 дней назад +12

    Pv❤️💙💙🌹

  • @munshirvv6632
    @munshirvv6632 7 дней назад +6

    അൻവർ ❤❤❤

  • @AbduSalam-u9w
    @AbduSalam-u9w 7 дней назад +6

    Pv❤❤❤❤❤❤❤

  • @ali.thalassery.3296
    @ali.thalassery.3296 7 дней назад +6

    ഇത് ഇനി ഒരു തീ തീപ്പന്തമാകും കേട്ടോ

  • @mohanlalmohan6291
    @mohanlalmohan6291 7 дней назад +3

    പിണറായിട തലക്കിട്ട് തന്നെ കൊട്ട് കൊടുത്തല്ലോ അൻവറെ 🔥

  • @Mujeeb735
    @Mujeeb735 7 дней назад +2

    ബുദ്ധിമാൻ അൻവർ 👌👌❤️❤️

  • @aruncr1933
    @aruncr1933 7 дней назад +1

    VD💙PV

  • @ShareefKps-x4w
    @ShareefKps-x4w 7 дней назад +1

    Powerful ടീം

  • @ERSHADKk-w8z
    @ERSHADKk-w8z 7 дней назад +3

    Vd ❤👍👍

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 7 дней назад +3

    Pv Anwar 🔥♥️💚💙

  • @MalikDinar-cm9mt
    @MalikDinar-cm9mt 7 дней назад +2

    Anwar ❤️❤️❤️❤️

  • @SubaidaSubaidakakki
    @SubaidaSubaidakakki 7 дней назад

    ❤❤❤pv anvar

  • @noufalvaliyakath646
    @noufalvaliyakath646 7 дней назад

    Pv അൻവർ ❤❤❤❤

  • @shareef8244
    @shareef8244 7 дней назад +2

    Mr.Anvar🎉

  • @santhoshcn1298
    @santhoshcn1298 7 дней назад +2

    ഇപ്പൊ കറക്ടായി

  • @mujeebmujeeb1366
    @mujeebmujeeb1366 7 дней назад

    പിവി അൻവർ
    ♥️♥️
    🔥🔥

  • @naushadpulhikkal4189
    @naushadpulhikkal4189 7 дней назад

    മുങ്ങിതാവുബോൾ കിട്ടിയ തുരുമ്പ് പിടിച്ച കച്ചി തുരുമ്പ്😂

  • @santhoshxavier6643
    @santhoshxavier6643 7 дней назад

    Good 👍👍👍👍 iNCO 🎉🎉🎉🎉 UDF 🎉🎉🎉🎉🎉🎉

  • @damodaraswami02
    @damodaraswami02 7 дней назад +1

    ബാംഗ്ലൂരിൽ നിന്ന് സതീശൻ കൊണ്ടുവന്ന സംഖ്യയുടെ യഥാർഥ കണക്ക് ചോതിച്ചറിയണം എന്നതാവും ഉദ്ദേശം..അല്ലെ??

  • @vishnuvichu1849
    @vishnuvichu1849 7 дней назад

    ❤❤

  • @rakahmed1670
    @rakahmed1670 7 дней назад +3

    ചിലർ വരുമ്പോൾ ചരിത്രം രചിക്കുവാൻ ആണെന്ന ആപ്തവാക്യം 😂 ഓർമ്മ വരുന്നില്ലേ...
    വർഗ്ഗീയ തയും ഫാസിസവും മലയാള മണ്ണിൽ വേര് പിടിക്കാൻ അനുവദിക്കില്ല എന്നബോധവും ലക്ഷ്യവും ഉള്ള പൊതു പ്രവർത്തകർ ക്ക് ആവേശമാകുന്നു അൻവർ..

  • @kunchithangal7939
    @kunchithangal7939 7 дней назад

    ഇങ്ങനെ ആവുംമ്പപിന്നെ 😊തൃമുന്നാൽകൊണ്ഗ്രെസ്സ് കേരളത്തിൽ പച്ചതൊട്ടില്ലങ്ങി. കൊണ്ഗ്രെസിൽ ലയിക്ക, നല്ല ഐഡിയ 🤔

  • @Alakbarvr
    @Alakbarvr 7 дней назад +1

    മുമ്പ് യുഡിഎഫ് നിന്ന് പോയ ആളല്ലേ

  • @NoushadNoushu-d8i
    @NoushadNoushu-d8i 7 дней назад

    ജയ് കോൺഗ്രസ്‌ 🙂👍

  • @roypaul5229
    @roypaul5229 7 дней назад

    Ithoru oru valya combo ayirikum

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 7 дней назад

    എസ്ഡീപീഐ അൻവർ😅😅😅😅😅😅

  • @santhukyn
    @santhukyn 7 дней назад

    ഇനി രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കൻ രണ്ടാൾക്കും ഒരുമിച്ചു പോകാലോ 🤣🤣🤣🤣🤣🤣🤣🤣......

  • @sajinsaleem7170
    @sajinsaleem7170 7 дней назад

    Good orumich povate.congres lakshqym kqnqte

  • @khadeejapazheri1397
    @khadeejapazheri1397 7 дней назад

    Jai VD
    Jail pv

  • @sameernani3362
    @sameernani3362 7 дней назад

    ആസിയാൻ കാരാറും മീൻ വണ്ടിയിലെ പൈസയെ പറ്റി വല്ലതും പറയാൻ നട്ടല്ലുണ്ടോ

  • @sajinsaleem7170
    @sajinsaleem7170 7 дней назад

    Satheesha superrr.ith pole orumich poku.udfadiqkrathil varanm

  • @Truth_teller_indian
    @Truth_teller_indian 7 дней назад

    UDF🇮🇳❤️

  • @mohammedfahis165
    @mohammedfahis165 7 дней назад

    UDF❤

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 7 дней назад

    Pv Anwar tmc Kerala ❤💚💙

  • @Deepak-00777
    @Deepak-00777 7 дней назад +5

    എന്തൊക്കെ ആരോപണങ്ങൾ പരസ്പരം ഉന്നയിച്ചവരാണ്......ജനങ്ങൾ മണ്ടന്മാർ 😅😅

    • @MUHINULHAQP.K
      @MUHINULHAQP.K 7 дней назад +1

      അതൊക്കെ സാരമില്ല😂

  • @varunbabu3572
    @varunbabu3572 7 дней назад +2

    അൻവർന്റെ വാട്ടർ തീം പാർക്ക് പ്രശ്നമൊക്കെ പറഞ്ഞു കൊമ്പ്ളിമെന്റ് ആക്കിയോ 😂😂.. ലേശം ഉളുപ്പ്

  • @vinodpathari9539
    @vinodpathari9539 7 дней назад

    Tholikatti aparammmm

  • @durgastore9311
    @durgastore9311 7 дней назад

    150kodi commission

  • @Mohanan-fz6kj
    @Mohanan-fz6kj 7 дней назад +2

    ഒരു മാലിനനൃം മലിനജലതതിതലലിജ്ഞു ചേരുന്നു

  • @Rasheed-q3z
    @Rasheed-q3z 7 дней назад +1

    Nuxus😂ഇല്ലേ അൻവരെ 🤣🤣🤣

  • @AbdulRasheed-d9i
    @AbdulRasheed-d9i 7 дней назад

    ദുരന്തം 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 дней назад +1

    അൻവർ udf ൽ വരണം......ആര്യാടനോട് പോകാൻ പറ, ബൽറാമിനോടും

  • @anuragashok7176
    @anuragashok7176 7 дней назад

    😂

  • @firotec8393
    @firotec8393 7 дней назад +1

    അൻവർ ❤