ഒരു item ഏറ്റവും best ആയി വരാൻ അമ്മ എടുക്കുന്ന effort appreciable ആണ്.... പണ്ടൊക്കെ ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ അരി വറുത്ത് അതിൽ തേങ്ങ ചിരവി ഇട്ട് ഇത്തിരി പഞ്ചസാര കൂടി ഇട്ട് ഇളക്കി കട്ടൻ ചായയും കൂടി ഉണ്ടാക്കി വച്ചിട്ടുണ്ടാവും അമ്മ... ഇപ്പൊ അതൊന്നും ഇല്ല... പിന്നെ കശുവണ്ടി ഉള്ള സമയത്തു അണ്ടിപ്പുട്ട് ഇടിക്കും... ഇപ്പൊ കശുവണ്ടി പോയിട്ട് കശുമാവ് പോലും ഇല്ല... എല്ലാം നഷ്ട്ടപ്പെട്ടു.... ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.... Thanks for this beautiful video.... ❤❤❤
ഞാൻ നോക്കിയിരിക്കുവായിരുന്നു വീഡിയോ.. എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും അത് കൊണ്ട് എല്ലാ വിഡിയോയും കാണും.. എനിക്ക് അമ്മടെ സംസാരമാണ് ഒത്തിരി ഇഷ്ടം. ...
ഈ ഒരു item ഞാൻ ആദ്യമായി ആണ് കാണുന്നത് അതെന്തായാലും ഒന്ന് try ചെയ്തു നോക്കുന്നുണ്ട് Thanks amma for the special recepie അപ്പ ഇന്ന് നല്ല active ആണുട്ടോ super എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 3പേരും
മഹാരാഷ്ട്രയിൽ ഈ ഉണ്ടയേ ഉലുവാ ലഡു എന്നു വിളിക്കും ,പക്ഷേ അരിക്കു പകരം റവയും കടലപ്പൊടിയും ചേർത്താണുണ്ടാക്കുന്നേ.ഞാനും കടലപ്പൊടിയും റവയും ഉപയോഗിച്ചുണ്ടാക്കും ഈ ലഡു. These laddus are called Methi Laddu. Particularly consumed during rainy season for back ache & mainlyconsumed after delivery for good lactation. After delivery ladies loose a lot of energy so to cover the loss elders make her eat these laddus ,one a day with piping hot milk in the morning. Wanted to share this with u.Very nice & detailed video.
കർക്കടക കഞ്ഞിക്ക് ഉപയോഗിക്കുന്ന അരിയും , ചെറുപയറും ഉലുവയും വേവിച്ച് ദശപുഷ്പങ്ങൾ - (കറുക മുക്കൂറ്റി , ചെറൂള , കയ്യുണ്യം, മുയൽ ചെവിയൻ , പൂവാംകുരുന്നില , നിലപ്പന, ഉഴിഞ്ഞ, തിരുതാളി , വിഷ്ണു ക്രാന്തി ) കൂടാതെ 11 ചെടികളും ( കുറുന്തോട്ടി ഒക്കെ മറ്റ് ചെടികളിൽ പ്പെടുന്നതാണ് , ഇവയെല്ലാം അരച്ച് അതിന്റെ സത്ത് എടുത്ത് കഞ്ഞിയിൽ ചേർക്കും , കൂടെ തേങ്ങാപ്പാലും നെയ്യും ചേർത്ത് ഉണ്ടാക്കാം , 😊😊😊❤❤❤
ഉലുവ ഉണ്ട❤ ഇത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മാമയെ ഓർമ്മ വന്നു😢 അമ്മാമ ഉണ്ടായിരുന്നപ്പോൾ ഇത് ഉണ്ടാക്കി തരുമായിരുന്നു, ഉരലിൽ ഇട്ടായിരുന്നു ഇടിച്ച് പൊടിച്ചിരുന്നത്, ഞങ്ങളെ കൊണ്ട് ഇടിപ്പിക്കുമായിരുന്നു, അരിയേക്കാൾ കൂടുതൽ ഉലുവ ചേർക്കുമായിരുന്നു, അതിൻ്റെ കയ്പ് ഇത് കണ്ടപ്പോൾ ഇപ്പോഴും നാവിൽ വരുന്നു😊
Eniki oru agraham ind amma settusaree ille mundu with sarri ath uduth oru old dish enthengillum cock cheythu kannannam ammaki nalla bangi indakum njan ennum ente amnayodu parayum athu udkan amma parayum athu udutha buthimutta job cheyan nighty annu elluppam ennu
ഒരു item ഏറ്റവും best ആയി വരാൻ അമ്മ എടുക്കുന്ന effort appreciable ആണ്.... പണ്ടൊക്കെ ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോൾ അരി വറുത്ത് അതിൽ തേങ്ങ ചിരവി ഇട്ട് ഇത്തിരി പഞ്ചസാര കൂടി ഇട്ട് ഇളക്കി കട്ടൻ ചായയും കൂടി ഉണ്ടാക്കി വച്ചിട്ടുണ്ടാവും അമ്മ... ഇപ്പൊ അതൊന്നും ഇല്ല... പിന്നെ കശുവണ്ടി ഉള്ള സമയത്തു അണ്ടിപ്പുട്ട് ഇടിക്കും... ഇപ്പൊ കശുവണ്ടി പോയിട്ട് കശുമാവ് പോലും ഇല്ല... എല്ലാം നഷ്ട്ടപ്പെട്ടു.... ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.... Thanks for this beautiful video.... ❤❤❤
Thankyou 👍😊
ഞാൻ നോക്കിയിരിക്കുവായിരുന്നു വീഡിയോ.. എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും അത് കൊണ്ട് എല്ലാ വിഡിയോയും കാണും.. എനിക്ക് അമ്മടെ സംസാരമാണ് ഒത്തിരി ഇഷ്ടം.
...
Thankyou very much 😊👍God Bless You 🙏
Hi അമ്മേ
ഞാൻ ഇത് ഉണ്ടാക്കി.
Healthy receipe.
ഇത് പോലത്തെ receipe ഇനിയും ചെയ്യണേ.
Very useful.
Thanks 🙏
medicinal laddu....super!! moma explained well....👌👍❤
Nice unda. Mom's way of preparation, detailed explanation and honest review is awesome. Love your vlogs 💖 😊
Thankyou very much 😊👍
ഈ ഒരു item ഞാൻ ആദ്യമായി ആണ് കാണുന്നത് അതെന്തായാലും ഒന്ന് try ചെയ്തു നോക്കുന്നുണ്ട് Thanks amma for the special recepie അപ്പ ഇന്ന് നല്ല active ആണുട്ടോ super എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 3പേരും
Thankyou 😊👍
Love you all.lam so busy with my business but every day lam waiting for you video.Asha from California our all family love you video 💕💋❤️😍😍😍❤️
Appa ushar ayi varununde❤❤❤
മഹാരാഷ്ട്രയിൽ ഈ ഉണ്ടയേ ഉലുവാ ലഡു എന്നു വിളിക്കും ,പക്ഷേ അരിക്കു പകരം റവയും കടലപ്പൊടിയും ചേർത്താണുണ്ടാക്കുന്നേ.ഞാനും കടലപ്പൊടിയും റവയും ഉപയോഗിച്ചുണ്ടാക്കും ഈ ലഡു. These laddus are called Methi Laddu. Particularly consumed during rainy season for back ache & mainlyconsumed after delivery for good lactation. After delivery ladies loose a lot of energy so to cover the loss elders make her eat these laddus ,one a day with piping hot milk in the morning. Wanted to share this with u.Very nice & detailed video.
Ende favourite anu ariunda🥰🥰💞
Nice 😊✌️ njangaludem athe
Nice recepie
Adipoli ayitundu keto ❤
Ningalde veed evdaa? Thiruvankulam aano 😮
Nic video beautiful Amma and appa, Anna ❤️❤️❤️❤️❤️
Thankyou 😊👍God Bless You 🙏
കർക്കടക കഞ്ഞിക്ക് ഉപയോഗിക്കുന്ന അരിയും , ചെറുപയറും ഉലുവയും വേവിച്ച്
ദശപുഷ്പങ്ങൾ - (കറുക മുക്കൂറ്റി , ചെറൂള , കയ്യുണ്യം, മുയൽ ചെവിയൻ , പൂവാംകുരുന്നില , നിലപ്പന, ഉഴിഞ്ഞ, തിരുതാളി , വിഷ്ണു ക്രാന്തി ) കൂടാതെ 11 ചെടികളും ( കുറുന്തോട്ടി ഒക്കെ മറ്റ് ചെടികളിൽ പ്പെടുന്നതാണ് , ഇവയെല്ലാം അരച്ച് അതിന്റെ സത്ത് എടുത്ത് കഞ്ഞിയിൽ ചേർക്കും , കൂടെ തേങ്ങാപ്പാലും നെയ്യും ചേർത്ത് ഉണ്ടാക്കാം , 😊😊😊❤❤❤
Ohhk Thankyou for sharing 👍😊
Amma smile very Buteful
Thankyou 😊👍
വീണ്ടും കാള കൊമ്പൻ വെണ്ട ച്ചെടി നട്ടിട്ടുണ്ടല്ലോ👍 കർക്കിടകത്തിന് പറ്റിയ dish.
❤❤❤❤Ammaaa❤❤❤
Thankyou 😊👍
Amma suppar amma ❤❤❤❤
Thankyou 😊👍
കർക്കിടകത്തിന് പറ്റിയ വിഭവം 👌👌
Thankyou 😊👍
👍💪🌨😊
ആദ്യായിട്ടാ അരി കുതിർത്തു വറക്കുന്നത് കാണുന്നത്.. എത്ര ടൈം കുതിർക്കണം..
Hai uchakku shots kandirunnu👍👌❤️❤️❤️
Hai Thankyoutto 😊👍
Hai അമ്മ... അമ്മ ഉണ്ടാക്കിയ ഉണ്ട നന്നായി ട്ടുണ്ട്.. പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കി തരാറുണ്ട് ഇപ്പോ അമ്മുമ്മ ഇല്ല...
Ohh.. thankyou 👍
Matta ari ariunda undakkan ethra manikoor kuthirkkanom..
Chena vedio kandillallo
Hai Amma appa mole sugamale
Supper😁😁
Thankyou 😊👍
😍
Thankyou 😊👍
👌👌ഉലുവ നമുക്ക് നല്ലത് പക്ഷെ കൈപ്പ് 😁
ഉലുവ ഉണ്ട❤ ഇത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മാമയെ ഓർമ്മ വന്നു😢 അമ്മാമ ഉണ്ടായിരുന്നപ്പോൾ ഇത് ഉണ്ടാക്കി തരുമായിരുന്നു, ഉരലിൽ ഇട്ടായിരുന്നു ഇടിച്ച് പൊടിച്ചിരുന്നത്, ഞങ്ങളെ കൊണ്ട് ഇടിപ്പിക്കുമായിരുന്നു, അരിയേക്കാൾ കൂടുതൽ ഉലുവ ചേർക്കുമായിരുന്നു, അതിൻ്റെ കയ്പ് ഇത് കണ്ടപ്പോൾ ഇപ്പോഴും നാവിൽ വരുന്നു😊
Old memories are great 😊👍
👍🏼
Thankyou 😊👍
Chorinde rice aano?
Athe.we used Palakkadan matta rice
@@MomasKitchen-oruNaadanadukkala 👍
Eniki oru agraham ind amma settusaree ille mundu with sarri ath uduth oru old dish enthengillum cock cheythu kannannam ammaki nalla bangi indakum njan ennum ente amnayodu parayum athu udkan amma parayum athu udutha buthimutta job cheyan nighty annu elluppam ennu
മഴയിൽ കുളിച്ചു നിൽക്കുന്ന വെണ്ട തൈകൾ എന്ത് ഭംഗിയായി
😊
Thankyou 😊👍
ചേച്ചി super ഔഷധ ഉണ്ട എന്നും പറയാട്ടോ
Ohhk Thankyou 😊👍
ഈ ഉലുവ വറുത്ത് ചേർത്താൽ കയ്പ് വരുമോ.
Kurach kaipp undakum. Unda urutti after sumtime kazhiyumbo kaipp kurayum
Anna evening routine video edanoto
Yday ittirunnu pls watch 🙏
Chechiamma❤❤❤
Thankyou 😊👍
Amma ❤❤❤❤❤❤
Thankyou 😊👍God Bless You 🙏
Poli
Thank you 😊👍
Chechiyude veed evidaya. Chechi oru mole ollu
Athe 😊👍ekm
👍👍👍❤️❤️❤️🥰🥰🥰
നടുവ് വേദനയ്ക് കഴിക്കും
👍👍👍👍👍👌👌👌👌
Thankyou 😊👍
Hi ചേച്ചി ചേച്ച അരി കതിർത്താൽ പൊരിഞ്ഞു കിട്ടുമോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതിർത്ത അരി കൊണ്ട് ഉണ്ട ഉണ്ടാക്കുന്നത്
❤❤❤
Thankyou 😊👍
അമ്മ 😘❤️❤️❤️❤️❤️❤️
God Bless You 🙏
Cinima star ⭐ Sukumarichechi yude cut undallo ee Ammakku
Very nice❤
Thankyou 😊👍
Makalude name entha? & Job...
Anna. Pvt firm
പാവം അമ്മ.നിങൾ എന്താണ് കറക്റ്റ് place പറയാത്തത്.aarnkilum വീട്ടിൽ വരുമെന്ന് വിചാരിച്ച് aaano.ഡ്സ്ട്രിക്റ്റ് അല്ലല്ലോ reply.
Ethrayo thavana paranjirikunnu 🙏pls Watch 👉ruclips.net/video/zym3-ULfrPs/видео.html
Pacha eerkili, uluva, pacha malli,jeerakam, ashali,kurumulaku,kudaluruki,kurunthotti nilampana,ungil tholi ....pinne njan marannu....iniyum undu...ithokeyanu....amma njangale pacha marunnu parikan odikum...athoke oru Kalam....amma marichu poyi enike 63 aayi...pinne 35 years ayi Bangalore..ilum....ippo kit vanguka..kanji vakuka
Ohhk Thankyou for sharing 😊👍
Bindu . നിങ്ങടെ വീട് നല്ല ഭംഗിയുണ്ട് പഴയ വീടാണോ
Thankyou 😊👍athe. More than 65 yrs
മരുന്ന് ഉണ്ട 👌👌. കുറച്ച് ഐറ്റംസ് കൂടി ചേർക്കാമായിരുന്നു. ❤❤❤❤ u all.
Thankyou 😊👍
Gunamulla unda anu
Thankyou 😊👍
Innu entha late ayath
Mazha alle internet issues undarnu. Athatto sorry 😊👍
Zs
😢
Hii❤
Hi
Very nice❤❤❤
Thankyou 😊👍