മയിൽവാഹന ദൈവത്തിന്റെ യശീദികൾ l മുരുകയുഗം വരുന്നു l തെക്കുദിക്കിന്റെ സിദ്ധികൾ l

Поделиться
HTML-код
  • Опубликовано: 23 фев 2024
  • #spiritual #mystery #lmrk

Комментарии • 133

  • @vanajakshik96
    @vanajakshik96 Месяц назад +23

    രജിത് കുമാറിന് കോടി കോടി പ്രണാമം🙏 ഈ ജൻമം ഇങ്ങനെ ദൈവത്തിൻ്റെ ദൗത്യം ഏറ്റെടുത്ത് ചെയ്യാൻ കഴിയുന്നത് ഒരു മഹാ പുണ്യകർമ്മം തന്നെയാണ് ''സാറിൻ്റെ അമ്മ ചെയ്ത പുണ്യകർമ്മത്തിൻ്റെ ഫലതന്നെയാണ് സാറിന് ഇങ്ങനെ ഒരു സൗഭാഗ്യം ലഭിച്ചത്. സാറിനെ നേരിൽ കണ്ട് ആ പാദത്തിൽ വീണ് നമസ്ക്കരിക്കാൻ ആഗ്രഹമുണ്ട്.🙏🙏🙏🙏🙏

  • @muraleedharannr2253
    @muraleedharannr2253 4 месяца назад +27

    ഓം വചൽഭൂവേ നമഃ. രജിത്ത് കുമാർ എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @user-cl1pv8lw3w
    @user-cl1pv8lw3w 4 месяца назад +24

    യാദവർ... ഇരുമ്പ് ഉലക്ക കലാപത്തിന് ശേഷം കുതിര പുറത്തു കയറി പടിഞ്ഞാറു ദിക്കിൽ പോയി... ഇസ്രായേൽ ചെന്ന് യാഹുദൻ മാർ ആയി എന്നൊരു ഹിന്ദി വീഡിയോ കാണാൻ ഇടയായി 👌👍

    • @jithinjith9576
      @jithinjith9576 4 месяца назад

      😂😂😂

    • @universalphilosophy8081
      @universalphilosophy8081 9 дней назад

      ഗാന്ധാര രാജകുമാരനായ ശകുനി കുരുവംശം നശിപ്പിക്കാനായ് തന്റെ സഹോദരിയായ ഗാന്ധാരിയുടെ കൂടെ അന്ധനായ ധൃതരാഷ്ട്രന് തുണയെന്നോണം ഹസ്തിനാപുരിയിൽ സ്ഥിരതാമസമാക്കുന്നു.
      ഗാന്ധാരദേശികളുടെ പുത്രിയും കൗരവരുടെ അമ്മയുമായ ഗാന്ധാരി ദുര്യോധനാദികളുടെ മരണത്താൽ വിവശയായ് മാതൃസ്നേഹത്താൽ അന്ധയായ്, ശ്രീകൃഷ്ണനാണ് മഹാഭാരതമെന്ന മഹായുദ്ധത്തിന് കാരണക്കാരൻ എന്ന് ആരോപിച്ച്, യദുകുലത്തെ മുഴുവൻ നശിപ്പിക്കാനാഹ്വാനം ചെയ്തു !
      ഭീതി പൂണ്ട ശ്രീകൃഷ്ണ പുത്രപൗത്രാദികൾ ശ്രീകൃഷണ നിർദ്ദേശ പ്രകാരം തന്നെ ഭാരതം വിട്ട് ഗാന്ധാരവും താണ്ടി പാലായനം ചെയ്ത് യദുസ്ഥലം എന്നവർ വിളിച്ച പാലായസ്ഥാനത്തിൽ എത്തിച്ചേർന്ന് ചെന്ന്, ശ്രീകൃഷ്ണ നിർദ്ദേശപ്രകാരം തന്നെ ഭാഷ, ഭക്ഷണം, സംസ്കാരരീതി, എന്നിവ മാറ്റി രഹസ്യമായി താമസിച്ചുപോന്നു!
      ഇതാണ് നാമിന്നറിയുന്ന ജരുസലം!
      ഇതിനിടയിൽ സ്വർഗ്ഗാരോഹണം ചെയ്ത ശ്രീകൃഷ്ണൻ ഇവർക്ക് father in heaven ആയി. ശുണ്ഠിക്കാരനും മദ്യപാനിയും ബലവാനും പ്രകൃതിയെപോലും വരുതിയിൽ നിർത്താൻ ശക്തനായ, ആദി ശേഷനെന്ന അനന്തന്റെ അവതാരമായ ബലരാമനെ അവർക്ക് ഭയമായിരുന്നതിനാൽ ശ്രീകൃഷ്ണ സഹോദരനായ് lucifer ആയ് കണ്ടുകാണും !!
      വൃഷണത്തിൽ നിന്ന് കോടിക്കണക്കിന് ബീജങ്ങൾ വർഷിച്ച് അണ്ഡത്തിനെ തകർത്ത് അക്രമിച്ചു കയറുന്നതെങ്ങനെയോ, അതുപോലെ യുദ്ധം ചെയ്ത് ശത്രുവിന്റെ കൊട്ടാരം / കോട്ട / രാജ്യം പിടിച്ചടക്കുന്ന യുദ്ധ രീതി അവലംബിച്ചിരുന്നതിനാൽ അവർ വൃഷ്ണി വംശജരെന്ന് അറിയപ്പെട്ടിരുന്നു.
      ഇടതുനിന്ന് വലത്തോട്ടെഴുതുന്ന സംസ്കൃത ഭാഷയുടെ രീതി പോലും മാറ്റി അവർ വലത്തുനിന്ന് ഇടത്തോട്ടെഴുതുന്ന ഹീബ്രൂ ഭാഷയുണ്ടാക്കി, വൃഷ്ണി / വൃഷണത്തിൽ നിന്നുദ്ഭവിക്കുന്നതെന്നർത്ഥത്തിൽ semen / Semitic culture എന്ന് സ്വയം പരിചയപ്പെടുത്തി.
      യാദവ പുത്രപൗത്രന്മാർ ഭാരതം വിട്ടെങ്കിലും 16000 പരം വരുന്ന ശ്രീകൃഷ്ണ പത്നിമാർ ഭാരതത്തിൽ തന്നെ കഴിഞ്ഞിരുന്നു.
      ശ്രീകൃഷ്ണ സ്വർഗാരോഹണവാർത്തയറിഞ്ഞ
      പക തീരാത്ത ഗാന്ധാരന്മാർ ശ്രീകൃഷ്ണ പത്നിമാരെ പോലും തട്ടിക്കൊണ്ട് പോയ് കവലയിൽ വിറ്റ് അടിമ വേശ്യകളായ് മാറ്റി!
      അതിനാലാണ് ഖുറാനിലെക്കെ അടിമസ്ത്രീകളെ private വേശ്യകളെ പോലെ ഉപയോഗിക്കാൻ സമ്മതിയുള്ളതായ് കാണുന്നത് !!
      യാദവർ / യഹൂദർ എന്ന അവർ സ്വതവേ തന്നെ പരാക്രമികളായതിനാൽ അല്പജനം മാത്രമെങ്കിലും ഖുറൈഷികളുടെ അതിക്രമത്തെ ചെറുത്തുവന്നു!
      ഇന്നത്തെയുദ്ധം അന്നത്തെ മഹാഭാരതത്തിന്റെ ശേഷിച്ച കുപ്പിച്ചില്ലുകളാണെന്ന് സംശയിച്ചാൽ അതിശയോക്തിയാവില്ല !!

    • @universalphilosophy8081
      @universalphilosophy8081 9 дней назад

      ചന്ദ്രവംശത്തിൽ വന്ന ശ്രീകൃഷ്ണനെന്ന യാദവരുടെ ഭഗവാൻ ആണ് യഹൂദ / യ:വ: ദൈവമായ് പിന്നീട് മാറിയത്!
      ഈ യാദവകുലത്തെ ഉന്മൂലനം ചെയ്യാൻ കല്പിച്ചത് ഗാന്ധാരിയും പിൻ തലമുറകളിലെ ഗാന്ധാരരാജാക്കന്മാർ തലമുറകളായ്, ഇന്ത്യ വിട്ട് അവർ ഓടിയോടി യദുസ്ഥലം (Jerusalem) വരെ വേട്ടയാടി കൊണ്ടേയിരുന്നു!
      സംസ്കൃതത്തിൽ
      യ: എന്നാൽ ആർ എന്നും വ: എന്നാൽ വഹിക്കുന്നു എന്നും ആണല്ലൊ! ie. 'Who carries' അഥവ 'He who carries everything that exists' എന്ന് പറയാം !
      ഹിബ്രൂവിൽ
      യ:വ: അഷെർ യ:വ:
      YHWH ASHR YHWH എന്നാൽ 'he brings into existence whatever exists' ആർ ഇവിടെ എല്ലാം ഉണ്ടാക്കി !
      ഇങ്ങനെ അർത്ഥം മാറിയാണ് യഹോവ the creator എന്ന് English ലും Arabic ലും എത്തിയത്!
      [വേദപുരാണങ്ങളിലെ വാക്ദേവതയായ 'ഇള' സോമ പുത്രനായ ബുദ്ധന്റെ ഭാര്യയായും ചന്ദ്രവംശത്തിന്റെ ഉത്പത്തിയായ പൂരുരവസിന്റെ മാതാവുമെങ്കിലും, മാസം തോറും സ്ത്രീയും പുരുഷനുമായ് മാറിക്കൊണ്ടേയിരിക്കുന്നുവത്രെ ]
      YHWH എന്നത് ക്രമേണ Elohim എന്നും Ela എന്നും Allah എന്നും ആയ് മാറിയതാകാം!
      മാതാക്കളെയും സ്ത്രീകളെയും അത്യധികം ആരാധിച്ച ശ്രീകൃഷ്ണൻ ഗാന്ധാരീ ശാപം സ്വീകരിക്കയും, യാദവരോട് വേഷവും ഭാഷയും മാറ്റി ലോകത്തിന്റെ പല ഭാഗങ്ങളിലായ് ചിതറി ജീവിക്കാൻ ഉപദേശിച്ചു!
      എങ്കിലും Jews ഇന്നും വേട്ടയാടപ്പെടുന്നു എന്നും അവരുടെ father in heaven ആയ [പിതാ അഹം അസ്യ ജഗതാം - Bhagavad Gita] ശ്രീകൃഷ്ണന്റെ Selected People ആണെന്ന് വിശ്വസിച്ചും ജീവിക്കുന്നു!

    • @PadmaKumar-pl4fz
      @PadmaKumar-pl4fz 6 дней назад

      ശരിയാണ്

  • @anithamt742
    @anithamt742 4 месяца назад +13

    എല്ലാവരും ചെറിയരീതിയിൽ അല്ല, മുഴുവനായും സ്വധർമ്മം പാലിച്ചു തന്നെ ജീവിക്കണം. ധർമ്മം വെടിഞ്ഞ് ജീവിക്കുന്ന വർ അനന്തരഫലം അനുഭവിക്കേണ്ടി വരും

  • @sudhadevi827
    @sudhadevi827 4 месяца назад +14

    ജയ് മുരുകഭഗവാൻ...ജയ് കുമരികാണ്ഡ്....🙏🙏🙏🙏

  • @MaheshMahi-hz9ei
    @MaheshMahi-hz9ei 4 месяца назад +33

    21:11...Annamalai IPS...the future PM...His name itself is derived from Lord MURUGA.❤❤❤

    • @jithinjith9576
      @jithinjith9576 4 месяца назад +1

      No.. future Indian PM .... JITHIN Trivandrum ❤❤❤❤

  • @balanandana3716
    @balanandana3716 4 месяца назад +11

    ഓം ശരവണ ഭവായ നമഃ. കുമരി കാന്ധം വീണ്ടും ഉയർന്നു വരും.

  • @premavijayakumar7961
    @premavijayakumar7961 4 месяца назад +7

    🙏🙏🙏രജിത് ജി ശരവണ ഭഗവാന്റെ പ്രാർത്ഥനയിൽ എന്നെയും ചേർകേണമേ

  • @PM-vl6np
    @PM-vl6np 12 дней назад +5

    എന്റെ ഭാരതം വീണ്ടും spiritual ആകുന്നു. വരുന്നു.വിദേശ മതങ്ങളും രാഷ്ട്രീയവും ചേർന്ന് നശിപ്പിക്കപ്പെട്ട നമ്മുടെ സംസ്കാരം തിരിച്ചു വരുന്നു ഹാ!ആശ്വാസം. ആ വിങ്ങൽ മാറിക്കിട്ടി.

  • @The_Sadhak
    @The_Sadhak 4 месяца назад +17

    ഓം ശരവണഭവായ നമഃ 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад +16

    എന്റെ മുരുകാ bhagavaane നമോ നമഃ.. രജിത് സാർ തന്നെ 🙏🙏🙏🔥🔥താങ്ക്സ്. ബിജു സാർ,,❤❤❤❤

  • @preethapb3634
    @preethapb3634 4 месяца назад +10

    മുരുകാ ശരണം, ശരവണഭവായ 🙏🕉️🕉️🕉️🙏🙏🌹🌹

  • @leelabai4326
    @leelabai4326 Месяц назад +5

    ഓം ശരവണ ഭാവായ

  • @worldofsneha2347
    @worldofsneha2347 4 месяца назад +13

    യുഗപിറവിക്കു മുമ്പിൽ ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🙏🙏🙏🙏

  • @spjourneycreators
    @spjourneycreators 4 месяца назад +15

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 13 дней назад +3

    ഓം ശരവണ ഭവ

  • @kannanramalingom6310
    @kannanramalingom6310 4 месяца назад +4

    Very thanks. Your interview is face to face

  • @pv.unmesh3203
    @pv.unmesh3203 4 месяца назад +2

    Thank you ❤❤❤

  • @valsaaryanarayanan5837
    @valsaaryanarayanan5837 4 месяца назад +2

    ❤❤ 🙏🙏🙏 ഓം ശരവണ ഭവായ നമഃ

  • @minibabu1170
    @minibabu1170 7 дней назад

    Ariyan
    Pattatha palakaryangalum sir paranju tarunund orukodipranamam

  • @bolt4020
    @bolt4020 5 дней назад

    ശ്രീമുരുകാ അനുഗ്രഹിക്കണേ രജിത് ജീ അനുഗ്രഹിക്കണേ

  • @sujathaasokan5063
    @sujathaasokan5063 4 месяца назад

    Thanks

  • @nobysekhar3059
    @nobysekhar3059 4 месяца назад +3

    ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼

  • @pmparameswary6112
    @pmparameswary6112 4 месяца назад +2

    ഓം ശരവണഭവായ നമഃ🙏🙏🙏

  • @anithamenon6932
    @anithamenon6932 3 месяца назад +6

    ഓം മുരുകായ നമഃ 🙏🏽

  • @jineshjinesh5806
    @jineshjinesh5806 4 месяца назад +5

    OM Saravana BHAVAYA NAMAHA
    ❤❤❤❤❤❤❤❤❤

  • @jayanasubhash2134
    @jayanasubhash2134 4 месяца назад +4

    Om Saravana bhavaya namaha 🙏🌹

  • @DGP8630
    @DGP8630 4 месяца назад

    Ente athmeeya valarchakkum unnathikkum angayude prardhana undaakane❤

  • @SaliSali-sb5cg
    @SaliSali-sb5cg 6 дней назад

    SreeMurugaHaraHaroHara🙏🏻🙏🏻🙏🏻
    NamaskaramRajithji🙏🏻🙏🏻🙏🏻

  • @Sajeevanthalassery
    @Sajeevanthalassery 4 месяца назад +2

    ഓം ശരവണ ഭവായ നമഹ

  • @meerarajasree9650
    @meerarajasree9650 4 месяца назад +1

    ഓം ശരവണഭവായ നമഃ 🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 4 месяца назад +1

    🙏🙏🙏🌹🌹

  • @shajiraman4310
    @shajiraman4310 4 месяца назад +1

    ഓം.... വചത്ഭുവേ നമ :

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад +1

    ലൈവ് നായി കാത്തിരിക്കും 🙏🙏🙏

  • @pramoddileep9476
    @pramoddileep9476 4 месяца назад +1

    ഓം ശരവണ ഭവായ നമഃ

  • @user-rb5km8dy5c
    @user-rb5km8dy5c 4 месяца назад +1

    🙏🙏🙏

  • @veryeasymaths6570
    @veryeasymaths6570 4 месяца назад

    Renjithji, enneyum kudumbatheyum prarthanayil orkkene.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 4 месяца назад +1

    🙏🙏🙏❤️

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 11 дней назад +1

    ഓം വച ഭൂവേ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sreelekhas3608
    @sreelekhas3608 Месяц назад

    Super

  • @abyvijayan5670
    @abyvijayan5670 4 месяца назад

    ഓം ശരവണഭവായ നമഃ

  • @indirak8897
    @indirak8897 4 месяца назад

    ഓം ശരവണഭവായ നമഹ ❤

  • @slvmithran4027
    @slvmithran4027 4 месяца назад +1

    Velayudhaya namo nama

  • @mahendranmahendran7066
    @mahendranmahendran7066 4 месяца назад +10

    many years ago Arabs had come into pazhani temple that I heard from my relative. I think they are not Arabs they may be YEZHEEDEES

  • @user-rr3id3wh2t
    @user-rr3id3wh2t 4 месяца назад

    🙏om saravanabhavaya nama.🙏🙏

  • @mrinalinipp2948
    @mrinalinipp2948 2 месяца назад

    ഓം ശരവണഭവായ nama🙏🙏

  • @RangafromThrissur
    @RangafromThrissur 3 месяца назад

    Rajith sir my son vasudev karthika sirte prathnayil ulpeduthanam pazhaniyil pokan nernittundu ethuvare sadichittilla

  • @narayanantp3992
    @narayanantp3992 4 месяца назад +1

    🙏🙏🙏🙏🙏

  • @indiranair629
    @indiranair629 4 месяца назад +1

  • @spjourneycreators
    @spjourneycreators 4 месяца назад +1

    🙏🙏🙏🙏

  • @subasht5872
    @subasht5872 4 месяца назад +1

    🎉🎉🎉❤❤❤

  • @jayakumar200
    @jayakumar200 4 месяца назад

    🙏🙏🙏🙏🙏🌹

  • @savithrimk3469
    @savithrimk3469 4 месяца назад +2

    Thank you so much Thank you Universe 🙏

  • @lathalatha5382
    @lathalatha5382 4 месяца назад

    ഓം ശരവന ഭാവ യാ 🙏🙏🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n 4 месяца назад +1

    🙏🕉️🙏

  • @KeralaVlog8
    @KeralaVlog8 4 месяца назад

    ❤️❤️🙏🙏🙏🌼🌼🌼

  • @minibabu1170
    @minibabu1170 7 дней назад

    Enteponnubhagavanee entejeevanum entejeevidavum
    Bhagvante kalkal
    Samarpikunu

  • @R_1424
    @R_1424 4 месяца назад

    👍🏻

  • @rajeshkr9635
    @rajeshkr9635 4 месяца назад

    🙏🏻

  • @muralindd
    @muralindd 4 месяца назад

    ഓ൦ ശരവണഭവായ നമ: 🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 4 месяца назад

    ❤❤❤

  • @user-Nik-Wintermystic
    @user-Nik-Wintermystic 4 месяца назад

    Om Namo Saravanabhavaya Ram..

  • @sdprakash2549
    @sdprakash2549 4 месяца назад

    🌹🌹🌹🌹🙏

  • @aktuber6668
    @aktuber6668 4 месяца назад

    Om saravana bhavaya namaha

  • @manojankambrath4502
    @manojankambrath4502 4 месяца назад +4

    🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @geethagnair7361
    @geethagnair7361 4 месяца назад

    ഓം ശരവണ ഭവ :

  • @sheelababu6638
    @sheelababu6638 4 месяца назад

    Om Saravana bhava

  • @veryeasymaths6570
    @veryeasymaths6570 4 месяца назад

    Ohm saravana bhavaya namah

  • @RMN224
    @RMN224 4 месяца назад +2

    🪷🙏🏻🕉️🙏🏻🪷ഓം ശരവണഭവായ നമഃ🪷🙏🏻🕉️🙏🏻🪷

  • @geethasasikumar1587
    @geethasasikumar1587 4 месяца назад

    OM SARAVANABHAVAYA NAMAHA

  • @ManojKumar-tt1yj
    @ManojKumar-tt1yj 4 месяца назад

    Om saravanabhavaya namah

  • @harikrishnans9686
    @harikrishnans9686 4 дня назад

    Om saravanabhavaya nama

  • @dileepgnadh1602
    @dileepgnadh1602 4 месяца назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mastertechmlp
    @mastertechmlp 4 месяца назад

    Looka Samastha sugino bhavantho..❤❤❤

  • @subikrishnan1877
    @subikrishnan1877 10 дней назад

    ഓം വച്ചത് ഭുവേ നമഃ

  • @sivakumarypr6564
    @sivakumarypr6564 4 дня назад

    ഓം മുകായനമ

  • @sanojdhamodaran2747
    @sanojdhamodaran2747 4 месяца назад +7

    സർ' മാർച്ച് 6 ന് പളനിയിൽ വന്നാൽ രജിത് സാറിൻ്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറ്റുമോ കറക്ട് സ്ഥലം അറിയില്ല

  • @apostiveman1853
    @apostiveman1853 4 месяца назад

    Enikku ningale onnu kanan kazhiyumo?.

  • @gopalakrishnannair4742
    @gopalakrishnannair4742 9 дней назад

    Om Saum Saravana Bhava Shreem Hreem kleem Klum Saum Namaha Om Saravana Bhava.... Om Vachat Bhuve Nama

  • @gopinathannair6320
    @gopinathannair6320 4 месяца назад

    ഓം ഹ്രിം കൗമാരിയെ നമഃ 🙏

    • @A-yc7qs
      @A-yc7qs 17 дней назад

      ഓം ക്ലീം നമഃ 🙏

  • @sreekanthd5450
    @sreekanthd5450 4 месяца назад

    ശരവണ ഭവായ നമ:

  • @rakhibaburaj4553
    @rakhibaburaj4553 4 месяца назад +1

    🙏🙏🙏🙏🙏🙏

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls 4 месяца назад +1

    ஓம் சரவணபவாய நமஹ 🐓🦚

  • @ratheeshelectrical7616
    @ratheeshelectrical7616 4 месяца назад +1

    ഓം ശരവണ ഭാവായ നമഃഹ

  • @vanajakshik96
    @vanajakshik96 Месяц назад +2

    രജിത് സാറിൻ്റെ യുഗപിറവിക് മുൻപിൻ എന്ന പുസ്തകത്തിൻ്റെ രണ്ടാം വോള്യം ഇറങ്ങിയോ🙏🙏

    • @A-yc7qs
      @A-yc7qs 17 дней назад

      കാണാതെ പഠിച്ചോ ഒന്നാം വാല്യം

  • @sajeevsubbu
    @sajeevsubbu 4 месяца назад +3

    ഈ രേഴ് 14 ലോകങ്ങൾ എന്തെന്ന് വ്യക്തമാക്കി തരാമോ

    • @ajithpanikar2860
      @ajithpanikar2860 4 месяца назад

      ഈ കംമെന്റിനു മറുപടി പ്രതീക്ഷിക്കുന്നു sir

    • @Aryan1996....
      @Aryan1996.... 4 месяца назад

      സ്വർഗം, നരകം, ഗന്ധർവ ലോകം, പ്രിത്വലോകം, ദേവ ലോകം, ബ്രമ ലോകം, ചാത്തൻമാരുടെ ലോകം,യക്ഷ-- കിന്നരമാരുടെ ലോകം,പ്രേത ലോകം, ഭൂത ലോകം.. അസുര ലോകം.. ഇതൊക്കെ ആണെന്ന് തോന്നുന്നു.. തെറ്റുണ്ടെങ്കിൽ തിരുത്തുക.. 😊🤗

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 11 дней назад

      ഭൂലോക, ഭൂവർലോക, സ്വർഗ്ഗലോക, മഹർലോക, ജനലോക, തപോലോക, ബ്രഹ്മലോക - ഇങ്ങനെ 7 ഉപരി ലോകങ്ങളും - അതല, വിതല, സുതല, രസതല, തലാതല, മഹാതല, പാതലലോകങ്ങൾ - ഇങ്ങനെ 7 ലോകങ്ങൾ താഴെയും ഉണ്ടെന്ന് പറയുന്നു. പതാളത്തിനും താഴെ അത്രേ നരകലോകം. പാതാളം അടക്കം നരക ലോകം എന്ന് പറയുന്നു.

  • @sureshpg911
    @sureshpg911 4 месяца назад +2

    ശരവണഭവായ നമ:🙏🙏🙏

  • @mohansankar2262
    @mohansankar2262 4 месяца назад +1

    Yazeedis ama Roma s should be given free entry visit to India ,both of them are under persecution in the world.

  • @shobhanak5166
    @shobhanak5166 4 месяца назад

    Sathyam paranjal enikonnum manasilaylle enthanith😮

  • @anujith666
    @anujith666 4 месяца назад

    Oru subliminal alle chetta aah poye 0:03 😅😁

    • @ESPParanormalsai
      @ESPParanormalsai  4 месяца назад +1

      മനസ്സിലാക്കി കളഞ്ഞല്ലോ 😎😍

  • @dhaneshvalliyottil
    @dhaneshvalliyottil 4 месяца назад

    Annamalai the great leader in southindia

  • @rajevs369
    @rajevs369 4 месяца назад

    🙏🏽🐓🦚🕉️🔯ஃ

  • @Aryan1996....
    @Aryan1996.... 4 месяца назад +3

    സെർ, ഭ്രമയുഗം മൂവി കണ്ടോ.. കണ്ടില്ലെങ്കിൽ കാണണം... ഈ ചാനലിനു പറ്റിയ പടം ആണ്.. സെർ ഒരിക്കലും നിരാശപെടില്ല... 😊😊 കണ്ടിട്ട് റിവ്യൂ പറയാമോ.. 🥰

    • @ESPParanormalsai
      @ESPParanormalsai  4 месяца назад +4

      കണ്ടു... റിവ്യൂ ഉടൻ ഉണ്ടാകും... കുറച്ച് സമയക്കുറവ് ആയിപ്പോയി

    • @vkxvibe
      @vkxvibe 4 месяца назад +1

      Kaananam ..it's Shiv yuga..
      Bhrahma is Bhrahmaasmi..
      Sri. Swaraswthai over brain and tongue.
      Naradhaa is politicians.
      After all, we be just over devotions over it.

    • @vikkuna3314
      @vikkuna3314 4 месяца назад +9

      വിഷ്ണുമായ ചാത്തനെയും മറ്റു ചാത്തന്മാരെയും നീച സങ്കൽപം ആയി അവതരിപ്പിച്ചു യഥാർത്ഥ കുഞ്ചമൻ പോറ്റിയുടെ ജീവിതത്തെ വികലമാക്കിയ സിനിമ

    • @Aryan1996....
      @Aryan1996.... 4 месяца назад

      @@vikkuna3314 😔😔

  • @mohankrishnan2347
    @mohankrishnan2347 4 месяца назад

    There is a Big difference between bookish knowledge and personal experience 😂😂

  • @Indian-od4zf
    @Indian-od4zf 4 месяца назад

    യസിഥികൾ ബാക്കി ഉണ്ടോ ISIS അവസാനിപ്പിച്ചില്ലേ 😢

  • @padmanabhan3120
    @padmanabhan3120 4 месяца назад +4

    ഇതൊരു ബഡായി ബംഗ്ലാവ് ആകുന്നോ?

  • @lalkrishna451
    @lalkrishna451 4 месяца назад

    ❤❤❤❤🥰🥰🙏🙏🙏

  • @komalavalliteacher8014
    @komalavalliteacher8014 4 месяца назад +1

    🙏🙏🙏

  • @rajeevrajeev3696
    @rajeevrajeev3696 4 месяца назад

    🙏🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 4 месяца назад

    🙏🏻