അരിഫിന്റെ ചോദ്യം കലക്കി | ഇനി വാ തുറക്കില്ല 😂 Litmus 24 Troll | Holy Blunders |

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии •

  • @HoLYBLUNDERS
    @HoLYBLUNDERS  Месяц назад +73

    വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായാം കമന്റിൽ അറിയിക്കു അത് ഈ വീഡിയോ മറ്റുള്ളവരിലേക്കും എത്താൻ സഹായിക്കും 🙏 ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🥰🥰🎉🎉

    • @spark7368
      @spark7368 Месяц назад +1

      ഇജ്ജാതി ടീംസ് 🤣😂😆

    • @rahimgolden1273
      @rahimgolden1273 Месяц назад

      സിംഹവാലൻ കുരങ്ങൻ 😂😂😂

    • @frreie
      @frreie Месяц назад +1

      ഇതിൽ പകുതിയിലേറെയും വിശ്വാസികൾ ആയിരിക്കും😅😅 ഇവൻ മാരുടെ പൊട്ടത്തരം കേൾക്കാൻ😅😅😅
      രാഷ്ട്രീയ നേതാവിനെ കാണാൻ ചെല്ലുന്നത് പോലെ😅 നേതാക്കൾ വിചാരിക്കും സപ്പോർട്ടാണെന്ന്😅

    • @Rameshanm-u6i
      @Rameshanm-u6i Месяц назад

      Science.. നടക്കട്ടെ..❤🥰👍🏻🖐🏻🤣🩷🩷🩷

    • @rkad3422
      @rkad3422 Месяц назад

      @@HoLYBLUNDERS The so called, "free thinkers" "rational thinkers", "LITMUS" people asking their channel viewers, audiences,... even to forget, hide even historical truth and follow their teaching and theory only. Why do they fear history. Whether History is not a truth? Science only a truth? So we can call them "HISTORY BLINDERS".

  • @gokulgokul6064
    @gokulgokul6064 Месяц назад +53

    വിശ്വാസികൾക്കിടയിൽ ആരിഫ് ഹുസ്സൈൻ നടത്തിയ പടയോട്ടം അത് സമാനതകൾ ഇല്ലാത്തതാണ്... എന്നെ ഒരു എത്തിസ്റ് ആക്കുന്നതിൽ ആരിഫിന്റെ വിഡീയോസ് ഒരുപാടു പങ്കു വഹിച്ചിട്ടുണ്ട്... നവോദ്ധാനം എന്ന് പറഞ്ഞാൽ ഇതാണ്

    • @unmaskingislamicphobia
      @unmaskingislamicphobia Месяц назад

      😂😂😂

    • @TonyCyclingVlogger
      @TonyCyclingVlogger 25 дней назад +3

      അതിലും വലിയ പടയോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്, ചേട്ടൻ പുതിയ ആൾ ആയത്കൊണ്ട് അറിയാത്തത് ആണ് 😂

    • @Sakalakulabhi123
      @Sakalakulabhi123 14 дней назад

      അയാൾ ഇസ്ലാമിനെ മാത്രമാണല്ലൊ, വിമർശിക്കാറുള്ളത്. അത് ഹിന്ദുവായ താങ്കളെ എങ്ങിനെ നാസ്തികനാക്കി😂

  • @adhithyantc4936
    @adhithyantc4936 Месяц назад +121

    ഞാൻ ഈശ്വര വിശ്വാസി ആണ് എന്നാലും ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം ❤❤❤❤❤❤

    • @arjunabhi1491
      @arjunabhi1491 Месяц назад +7

      കഷ്ടം😂

    • @kevinjacob1258
      @kevinjacob1258 Месяц назад +2

      ​@@arjunabhi1491why?

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ Месяц назад +20

      ഞാൻ ദൈവമാണ്.
      എനിക്കും ഭയങ്കര സന്തോഷം

    • @sijoantony7874
      @sijoantony7874 Месяц назад +3

      എന്തിന്റെ പേരിലാ സന്തോഷം.
      വിശ്വാസി ആയതിന്റെ പേരിലോ
      ഇതൊന്നും ഏക്കാൻ പോണില്ല എന്ന പേരിലോ?
      ഈ ലോകം എത്ര വലുതാണെന്നും
      ഈ ഭൂമിയിൽ ഇത്രയധികം കണ്ടുപിടിത്തങ്ങൾ നടത്തുവാനും മനുഷ്യന് സാധിച്ചിട്ടുണ്ടെങ്കിൽ ഒരുനാൾ ദൈവം എന്ന വാക്ക് പോലും മനുഷ്യന്റെ കണ്ടുപിടിത്തമാണെന്ന് ലോകം മുഴുവൻ ഒരു മനസ്സോടെ അംഗീകരിക്കും.അതിന് തലച്ചോറിൽ നിറച്ചുവച്ചിരിക്കുന്ന മതചിന്തകൾ കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കാതിരിക്കുക എന്ന കാര്യം മാത്രം ചെയ്യുക.

    • @adhithyantc4936
      @adhithyantc4936 Месяц назад +7

      @@sijoantony7874 ഒരു തെറ്റ് പറ്റി എനിക്ക് ഞാൻ വിശ്വാസി എന്നതിനേക്കാൾ അന്വേഷി ആണ്... എന്റെ അഭിപ്രായം ദൈവം ഉണ്ട് എന്നത് ആണ്.. അങ്ങനെ ഉണ്ടെങ്കിലും ഇന്നത്തെ സങ്കുചിത മതസങ്കല്പം പോലെ ഒരു ഇടുങ്ങിയ ചിന്താഗതി ക്കാരൻ ആയ ഈശ്വരനിൽ വിശ്വാസം ഇല്ല ...... (എല്ലാ മതവും ).... ഇപ്പോൾ ഉള്ള എന്റെ ആശയം തെറ്റ് എങ്കിൽ തിരുത്താൻ ഞാൻ തയ്യാർ ആണ് അത് കൊണ്ട് ഇങ്ങനെ ഉള്ള ആളുകളുടെ വീഡിയോ ഞാൻ കേൾക്കാറുണ്ട്...ഒരു കാര്യം സത്യം ആണ് മതവും ജാതിയും ഇല്ലാത്ത ഇവരുടെ ചിന്താഗതി തന്നെ ആകും ദൈവം ഉണ്ടെങ്കിൽ അദ്ദേഹത്തിനും

  • @FaizHisham-y6t
    @FaizHisham-y6t Месяц назад +23

    യുക്തിവാദ ത്തിൽ നിന്നും സ്വതന്ത്ര ചിന്ത എന്ന ബേസിക് ideology മാറ്റം കേരളത്തിൽ മത നിരാസം വളരാൻ വളരെ ഏറെ സഹായിച്ചിട്ടുണ്ട്

    • @Nomercy5527-b3p
      @Nomercy5527-b3p Месяц назад +2

      Humanism, atheism, freethinking.
      Edoke happy days story anu. When real deal is on the table. It's not the story my friends. Enjoy the moment. 🤗 Oru kinrinu vere kinar. Adthanu ee kanunthoke. Edine kaal edoke parenja community undarnu ipo poooda polum ella

    • @FaizHisham-y6t
      @FaizHisham-y6t Месяц назад +3

      യുക്തി വാദികൾ , ഗാന്ധിയർ , മദ്യ വിരുദ്ധ സങ്കടക്കാർ. എന്നും അഞ്ചോ പത്തോ പേര് മാത്രം മീറ്റിംഗ് ്ന് കാണുന്ന ഒരു കാലം ഉണ്ടായിരുന്നു. രാഹുൽ ഈശ്വർ പറഞ്ഞ പോലെ സിംഹവാലൻ കുരങ്ങുകളെക്കൽ കുറവാണ് യുക്തിവാദി കള് എന്ന്. ഇന്നത് മാറി. വളരെ സ്ട്രോങ്ങ് connected പരസ്പരം support ചെയ്തത് ഉള്ള ഒരു വലിയ മൂവ്മെൻ്റ് ആയി മാറി.ഒക്ടോബർ 12 ്ന് litmus 24 nu കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു. വന്നു കാണുക, അനുഭവവേദ്യമാക്കുക

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 10 дней назад

      @@FaizHisham-y6t അതുകൊണ്ട് മനുഷ്യർക്ക് എന്താണ് ഗുണം?

  • @midhunm7182
    @midhunm7182 27 дней назад +13

    രാഹുൽ ഈശ്വർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു ചോദ്യം.😂 ആരിഫ് ഹുസൈൻ🫡

  • @muneermunna1363
    @muneermunna1363 Месяц назад +11

    Litmuss 24 കോഴിക്കോട് ഒക്ടോബർ 12
    ഏവർക്കും സ്വാഗതം ❤

  • @sureshkumarn8733
    @sureshkumarn8733 Месяц назад +13

    മനുഷ്യൻ സൃഷ്ടിച്ച പാവം ദൈവത്തെ ചോദ്യം ചെയ്യരുത് പ്ലീസ്.....
    ദൈവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ......

  • @cutesuperkat
    @cutesuperkat 23 дня назад +5

    I am a part of this movement, and a great supporter

  • @itsme000
    @itsme000 Месяц назад +11

    Litmus ലെ തിരക്ക് കാണുന്ന വിശ്വാസി : നിരീശ്വരവാദം ഒരു മതമായി മാറുന്നെ അയ്യോ ഓടി വരണേ.😂🤣

    • @ChildofGod-ww2kr
      @ChildofGod-ww2kr Месяц назад

      @@itsme000 ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല... ബൈബിൾ പ്രവചനങ്ങൾ എല്ലാം നിറവേറുന്നതിൽ കൂടുതൽ വിശുസവും ഭക്തിയും കൂടുന്നതെ ഉള്ളു... Believe in Jesus Christ...

    • @SVs-hl2pk
      @SVs-hl2pk Месяц назад

      @@itsme000 എന്തും ചെയ്യുവാനുള്ള ഒരു ഐഡൻറിറ്റി ആണ് നിരീശ്വരവാദം ഇവർ ദൈവത്തെ വിശ്വസിക്കുന്നില്ല അതുകൊണ്ടുതന്നെ ഇവർക്ക് വ്യഭിചരിക്കാൻ മദ്യപിക്കാൻ കളവ് പറയാം എന്ന് തോന്നിവാസം വേണേലും ചെയ്യാം അതിനുള്ള ലൈസൻസ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളൂ

    • @SVs-hl2pk
      @SVs-hl2pk Месяц назад

      @@ChildofGod-ww2kr ബൈബിൾ പ്രവചനങ്ങൾ എന്തൊക്കെയാണ് ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരാമോ

  • @saneeshvazhayil3199
    @saneeshvazhayil3199 23 дня назад +8

    ആരിഫ് ഹുസൈൻ ❣️

  • @thekkupant785
    @thekkupant785 Месяц назад +14

    സ്വതന്ത്ര ചിന്തകരുടെ എണ്ണം എത്രത്തോളം വർദ്ധിക്കുമോ അത്രത്തോളം ഭൂമിക്ക് ആയുസ്സ് അധികം ലഭിക്കും

  • @jinojose4980
    @jinojose4980 Месяц назад +10

    ഒരു ഗുണവുമില്ല എന്നറിഞ്ഞിട്ടും CPM ൻ്റെ ജാഥയ്ക്ക് എത്രയാ ജനം

    • @nithin84
      @nithin84 Месяц назад +8

      അത് വിവരമില്ലായ്മ... ഇത് വിവരം വന്നതിനു ശേഷം...

    • @vinupaul1190
      @vinupaul1190 Месяц назад +2

      അപ്പൊ പിന്നേ ഗുണമുള്ള essense ന്റെ programme ന് പോകുന്നത് തന്നെയാ വെളിവുള്ളവർക്ക് നല്ലത്....

    • @abdulrahmanap1873
      @abdulrahmanap1873 27 дней назад +4

      ബ്രോ ഭീഷണിക്കു വഴങ്ങി ജാഥയ്ക്കു വരുന്നു ലിറ്റ മസി ന് പൈസ അങ്ങോട്ടു കൊടുത്ത് ആളുകൾ കേൾക്കാൻ ചെന്ന് ഇരിക്കുന്നു ഇപ്പോൾ വ്യത്യാസം ബോധ്യമായോ

  • @AjeeshBenny
    @AjeeshBenny Месяц назад +6

    അയാൾ പറഞ്ഞത്തിലെ പ്രശ്നം അയാൾ തന്നെ തുറന്നു പറഞ്ഞു പരിഹരിച്ചു, അത് അഭിനന്ദനർഹമാണ്.
    മറ്റുള്ളവർക്ക് മാതൃക ആക്കാവുന്ന ഒരു സ്വഭാവമാണ്.

  • @jasmin234-z4q
    @jasmin234-z4q Месяц назад +13

    മാസ്സ് and കോമഡി ട്രോൾ പൊളി 🎉🎉🎉

  • @Humanity..4080
    @Humanity..4080 Месяц назад +2

    ഈ ഒരു പങ്കാളിതം വളരെ അതികം സന്തോഷം തരുന്നു..മതം മനുഷ്യ ജീവിതത്തിൽ എല്ലാം മേഖലയിലും കൈ കടത്തുമ്പോൾ ഇങ്ങനെ ഉള്ള കൂട്ടായിമയ്ക് പ്രാധാന്യം വർധിക്കുന്നു...അഭിനന്ദനങ്ങൾ ♥️

  • @sreekumarp5750
    @sreekumarp5750 Месяц назад +5

    സത്യാന്വേഷണം കൂടുതൽ നടക്കട്ടെ അന്ധവിശ്വാസം ഇല്ലാതാകട്ടെ അപ്പോഴും ദൈവം എന്ന വിശ്വാസം കൂടുതൽ കരുത്താർജിക്കുകയാണ് അത് ഒരു സത്യാന്വേഷണമാണ്

    • @satheschandran3547
      @satheschandran3547 Месяц назад

      @@sreekumarp5750
      ദെെവം ഒരു അന്ധവിശ്വാസമാണല്ലോ.

    • @SVs-hl2pk
      @SVs-hl2pk Месяц назад

      @@sreekumarp5750 സഹോദരാ നിങ്ങൾ എങ്ങനെയൊക്കെ ദൈവമില്ല എന്ന് പറഞ്ഞു വിശ്വസിക്കാൻ ശ്രമിച്ചാലും കൈവശത്തിൽ അത് വളരുക തന്നെ ചെയ്യും പിന്നെ നിങ്ങൾ ഈ കാണിക്കുന്നത് ഒരു ലൈസൻസ് ആണ് മദ്യപിക്കാനും വ്യഭിചരിക്കാൻ നുണ പറയാനും മറ്റെല്ലാ തോന്നിവാസം ചെയ്യുവാനുള്ള ലൈസൻസ് വിശ്വാസികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ടും മാത്രമാണ് ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നത്

  • @pra1977-f8s
    @pra1977-f8s Месяц назад +5

    സത്യം ഒരുനാൾ മറനീക്കി പുറത്തുവരും വന്നിരിക്കും അത് ഒരു യുക്തിക്കും നിരക്കാത്ത ഏതു ദൈവത്തിനോ ആ ദൈവത്തിൻറെ യുക്തിക്ക് നിരക്കാത്ത മതഗ്രന്ഥങ്ങൾ ക്കോ ആ മതഗ്രന്ഥങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്ന എത്ര വിദ്യാസമ്പന്നരായ പൊട്ടന്മാർക്കും സാധ്യമല്ല അതാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലായത്🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @sajanart7457
    @sajanart7457 22 дня назад +10

    രാഹുൽ ഈശ്വരൻ പറയുന്നത് എന്താണെന്ന് അവന് പോലും അറിയില്ല

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho Месяц назад +4

    കേരളത്തിലെ future ട്രെൻഡ് ഈ ചാനൽ ആയിരിക്കും...
    ബ്രോ ഇതിൽ stick cheyth നിന്നോളൂ...
    നാടും നന്നാവും
    വരുമാനവും കിട്ടും 👍👍👍👍👍👍

  • @jayaseelanvk4687
    @jayaseelanvk4687 Месяц назад +7

    Veendum...❤

  • @anony633
    @anony633 27 дней назад +13

    ഇപ്പോ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു 🤣🤣🤣 ഒരു ഒസ്താദിന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ കിട്ടി ഉംഫി ഇരികുന്നു 😂😂😂

    • @vishnur2622
      @vishnur2622 23 дня назад +1

      ഭയങ്കരo തന്നെ. അങ്ങനെ ഒക്കെ അശ്വസിക്കാം എങ്കിൽ ആയിക്കോ 🤭🤭

    • @sumangm7
      @sumangm7 21 день назад +2

      കഷ്ടം തന്നെ.... മിനിമം ഇംഗ്ലീഷ് പോലും അറിയാത്ത ഹൈതമി. അത് പൊക്കിപ്പിടിച്ചു നടക്കാൻ താങ്കളെപ്പോലുള്ള അന്തംസ്‌

  • @ajithjp2222
    @ajithjp2222 Месяц назад +7

    മതം ഇല്ലാത്ത മനുഷ്യൻ ആണ് യഥാർത്ഥ മനുഷ്യൻ...

  • @Activity77
    @Activity77 Месяц назад +15

    ഇനി വിശ്വാസികൾ അധികം ഉണ്ടാക്കില്ല 😂😂😂

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx Месяц назад

      എന്താ വിശ്വാസികൾക്ക് പൊങ്ങില്ലേ..?😂🤪😅

    • @smv6507
      @smv6507 Месяц назад

      especially muslim😂😂

  • @sasidharans6361
    @sasidharans6361 Месяц назад +8

    രാഹുൽ ഈശ്വർ എന്ന എംപോക്കിയെ സഹിക്കാൻ കഴിയില്ല.

  • @salimpm2684
    @salimpm2684 Месяц назад +3

    litmus 2024 സമ്പൂർണ വിജയം വരിക്കട്ടെ, വിജയാശംസകൾ നേരുന്നു.

  • @sathyabhamavk9712
    @sathyabhamavk9712 Месяц назад +6

    ഏത് മതക്കാരുടെയും ഈശ്വര വിശ്വാസം ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്. അത് സമൂഹത്തിലേക്കും, രാഷ്ട്രീയത്തിലേക്കും വലിച്ചിഴച്ചു കൊണ്ടുവന്നതുകൊണ്ടാണ് ലോകം നിരീശ്വര വാദത്തിലേക്കു തിരിഞ്ഞത്.
    രാഷ്ട്രീയം മതങ്ങളെക്കൊണ്ട് നിറഞ്ഞു. ഇപ്പോൾ രാഷ്ട്രീയക്കാർ തമ്മിൽ അല്ല മത്സരം, മതങ്ങൾ തമ്മിൽ ആണ്. ആര് ഭരിക്കണമെന്ന് മതങ്ങൾ തീരുമാനിക്കും.

  • @Jaydenjoshua0707
    @Jaydenjoshua0707 Месяц назад +6

    Arif Hussain fans club

  • @vayasanvlog9357
    @vayasanvlog9357 Месяц назад +4

    ജാതി =മതം =ദൈവം =അന്ധവിശ്വാസം =ലോക വേസ്റ്റ്

  • @_misty_.
    @_misty_. Месяц назад +4

    കൊള്ളാം ⚡

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +10

    " Litmis 24 " Oct 12 കോഴിക്കോട്ടെക്ക് സ്വാഗതം ഏവർക്കും 🫂🥰

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад +3

    സിംഹവാലൻ കെരങ്ങി നേട് തന്നെ ചേദിച്ചു സുപ്പർ ആരീഫ്‌ സഹോദര

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 23 дня назад +5

    Arif 🔥

  • @DNA237
    @DNA237 Месяц назад +6

    ഈ പ്രാവശൃം പൊളിക്കും👍🔥🔥

  • @Mrwick..8073
    @Mrwick..8073 Месяц назад +6

    Arif hussain theruvath 🔥🔥🔥🔥🔥🔥

  • @funday-k1g
    @funday-k1g Месяц назад +3

    🎉🎉🎉🎉🎉 Ningaladae videos ellam super aanu. Njan fan aanu

  • @shahid2343
    @shahid2343 Месяц назад +5

    മറുനാടൻ Litmus സിനെ support ചെയ്യുന്നെങ്കിൽ ഇവരുടെ ആശയം വഴിമാറിപോകുന്നു എന്നാണ് കരുതേണ്ടത് 🙏

    • @george1737
      @george1737 Месяц назад +4

      എന്നു തീവ്രവാദി അല്ലാത്ത കാക്ക.

    • @rajtheking659
      @rajtheking659 Месяц назад +4

      ​@@george1737theevravaadi allaatha kaakkakal undo..??😅😂
      Methans ellaam andhanmaar aanu!😅

    • @himamohan1322
      @himamohan1322 Месяц назад

      Randum chanaka sangikal aanu😂

    • @whiteclouds618
      @whiteclouds618 Месяц назад

      Marunadan is a Sanghi. He supports Litmus because it is against all religions especially Islam.
      But Ravichandran is not a Sanghi dear.

  • @ushadmaniyath9393
    @ushadmaniyath9393 Месяц назад +2

    കൂടെ ഞാനും ഉണ്ട് ഒരു അനുയായി എന്നും എപ്പോഴും❤❤❤💪💪

  • @b2bspy503
    @b2bspy503 Месяц назад +3

    ഷാജൻ നിങ്ങളെ ഒരുപാട് പ്രമോട്ട് ചെയ്ത ആളാണ് ഞാൻ . അതു 100%ശരിയായിരുന്നു.. യുക്തിവാദികളെ പരിചയപെടുത്താൻ മുഖ്യധാര മാധ്യമങ്ങൾ പേടിക്കുമ്പോൾ നിങ്ങൾ അതിനെ ഭയക്കുന്നില്ല. ഞാൻ ഒരു വിശ്വാസി ആണ് എന്നാലും ഞാൻ ഇവരെ കേൾക്കാറുണ്ട്

  • @vimalkkrishnankutty6536
    @vimalkkrishnankutty6536 Месяц назад +5

    ടൈറ്റിൽ മ്യൂസിക്കിന്റെ ശബ്ദം വളരെ കൂടുതൽ ആണ്. ഹെഡ് സെറ്റ് വയ്ക്കുമ്പോൾ ചെവി പൊട്ടുന്നത് പോലെ.

  • @sbrview1701
    @sbrview1701 Месяц назад +4

    രാഹുൽ ഈശ്വരെ 2024 ഇരുന്ന് ഇമ്മാതിരി വിവരക്കേട് വിളിച്ചു പറയല്ലേ

  • @mallufuntech6818
    @mallufuntech6818 Месяц назад +7

    വിഡിയോ പൊളിച്ചു 👍🏻👍🏻👍🏻ജാതിയും, മതവും തിന്നുന്ന മനുഷ്യർ ഇല്ലാത്ത ലോകം ഉണ്ടാവട്ടെ 👍🏻 ഇതിനുവേണ്ടി സമയം ചിലവഴിച്ച rc ur greate

  • @alenkanton
    @alenkanton Месяц назад +9

    2 ദിവസം Leave കിട്ടി 🔥 മോനെ
    Volunteer ആണ്,
    from ❤ Alappuzha
    Friday കോഴിക്കോട് 💥എത്തും !!!

    • @vijay.e4228
      @vijay.e4228 Месяц назад

      How you become a volunteer for essence please tell me I will also become one,i will also be litmus 24

    • @alenkanton
      @alenkanton Месяц назад +1

      @@vijay.e4228 For that, You have to register esSense global in your district & get contacts then you can too.

  • @Sh_96_s
    @Sh_96_s Месяц назад +3

    രവിചന്ദ്രൻ സാർ ❤❤

  • @Lovelace-j1k
    @Lovelace-j1k 21 день назад +2

    I am from Pune and am an atheist. I have never participated in litmus ,,,like me there are so many.

  • @maliksameer453
    @maliksameer453 Месяц назад +3

    ക്ലിപ്സ് കൂടുന്നു - content കുറയുന്നു..., give important to keep contents more.

  • @nomad1377
    @nomad1377 Месяц назад +1

    Unlike other egoistic people Rahul gracefully acknowledged that he made a mistake by saying so. As a rationalist we should appreciate that.

  • @shijina9819
    @shijina9819 Месяц назад +7

    എല്ലാം പറഞ്ഞിട്ട് അവസാനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്നൊരു പ്രയോഗവും 😂😂😂

  • @annievarkey3071
    @annievarkey3071 6 дней назад

    When we were children there was a magazine called Sarasan.it was doing this Litmus ‘S work .we as children learned the real stories of that time .

  • @majeedmajeed1493
    @majeedmajeed1493 26 дней назад +7

    ഇത്രയധികം ജനങ്ങൾ ഉണ്ടായിട്ടും ഒരു മുത്തശ്ശി പത്രവും ഒരു പരസ്യവും കൊടുത്തില്ല ഒരു വാർത്തയും കൊടുത്തില്ല നാലു താടിക്കാരൻ തക്കാളിയും വെച്ച് ഒരു പൊതുയോഗം നടത്തിയാൽ അത് ന്യൂസ് പേപ്പറിൽ വരും

  • @SatheeshSatheesh-m6g
    @SatheeshSatheesh-m6g Месяц назад +3

    ലിറ്റ്മസ് 🔥👍👍👍

  • @johnymathew2570
    @johnymathew2570 Месяц назад +2

    There is a spark of changes,good starting

  • @sureshmp8471
    @sureshmp8471 10 дней назад +1

    രാഹുലിനെപോലെയുള്ള കൊരങ്ങല്ല കുറുക്കന്റെ തിരിച്ചറിയുക.

  • @KevinTro90
    @KevinTro90 Месяц назад +4

    Adichu കയറി vaaa 😂😅😂😅

  • @cyrilkjoseph1
    @cyrilkjoseph1 Месяц назад +3

    സാഹചര്യം ഒത്തില്ല അടുത്ത പ്രാവശ്യം കണിശം എത്തിയിരിക്കും

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 Месяц назад +4

    കൊള്ളാം 🎉

  • @Nomercy5527-b3p
    @Nomercy5527-b3p Месяц назад +2

    Humanism, atheism, freethinking.
    Edoke happy days story anu. When real deal is on the table. It's not the story my friends. Enjoy the moment. 🤗

  • @renukat6
    @renukat6 Месяц назад +4

    ലീവ് കിട്ടിയില്ല. വരാൻ കഴിയാത്തതിൽ വിഷമമുണ്ട്

  • @Siyad.a.k.9855
    @Siyad.a.k.9855 Месяц назад +3

    1.2. 3. 4.
    വിഭാഗങ്ങൾ ഇപ്പോൾ ആയിട്ടുണ്ട്
    ഇനിയും എത്ര ആകും
    എന്ന്
    ഇവർ വിശ്വസിക്കാത്ത
    ദൈവം
    തീരുമാനിക്കട്ടെ
    അല്ലേ ട്രോൾ മാൻ
    ദൈവം കാക്കട്ടെ

  • @pkm2577
    @pkm2577 Месяц назад +3

    നിങൾ എന്തു പറയുന്നു എന്ന് കേൾക്കാൻ വന്നവരാണ് കൂടുതലും. വന്ന എല്ലാവരും നിരീശ്വരവാദികൾ അല്ല. ഉദാ. ഒരു പാർട്ടി സമ്മേളനം നടക്കുമ്പോൾ എല്ലാ പാർട്ടിക്കാരും വരുന്നതുപോലെ.

    • @ajthomas770
      @ajthomas770 Месяц назад +1

      I agree, but also, so many can not even come.. I couldn't be there & many I know who are athiest couldn't be there .
      Also, Litmus encourages questions & gives quantifiable facts.

    • @arunkc5627
      @arunkc5627 Месяц назад

      അങ്ങനെ വരും. പിന്നെ agnostic ആയിട്ടുള്ള ആളുകളും ഉണ്ടാകും.

  • @KevinTro90
    @KevinTro90 Месяц назад +5

    മാറ്റം വരട്ടേ 😮

  • @unnikrishnanraman8418
    @unnikrishnanraman8418 Месяц назад +3

    I will be there to see every one !!! Hope, we can enjoy.

  • @jisharj788
    @jisharj788 Месяц назад +2

    Praise the lord..n Jesus is the lord.... hallelujah

  • @rajeshragav3430
    @rajeshragav3430 Месяц назад +5

    Rc sir ഉയിർ ❤️❤️❤️❤️❤️

  • @rajeshk3203
    @rajeshk3203 24 дня назад +4

    ആരിഫ്

  • @anilraghu8687
    @anilraghu8687 Месяц назад +3

    Better than going to sabarimala believing Brahmins tales.

  • @thehumanist3847
    @thehumanist3847 Месяц назад +3

    Superb❤

  • @amrkarn1961
    @amrkarn1961 Месяц назад +4

    RC ചെറിയ മീനല്ല, RE just a ഫ്ലൈ.

  • @shimilt7393
    @shimilt7393 Месяц назад +3

    ❤️💥

  • @blackandwhitemediaindia
    @blackandwhitemediaindia Месяц назад +1

    No Holidays in 'Litmus' - Onam, Bakrid or Christmas - and also Sunday is a working day.

  • @Betterideas10
    @Betterideas10 Месяц назад +2

    Great again 😅

  • @ChildofGod-ww2kr
    @ChildofGod-ww2kr Месяц назад +9

    Yes... ബൈബിൾ വാക്യങ്ങൾ ഒന്നും തെറ്റിയിട്ടില്ല.. മനുഷ്യപുത്രൻ (യേശു ക്രിസ്തു ) വീണ്ടും വരുമ്പോൾ... ഭൂമിയിൽ വിശുസിക്കുന്നവർ ആയി വളരെ ചുരുക്കം പേരെ കാണുകയുള്ളു... എന്തെന്നാൽ ക്ഷണിക്കപ്പെട്ടവർ അനേകർ എങ്കിലും.. ദൈവരാജ്യത്തിനായി തെരെഞ്ഞെടുക്ജപ്പെട്ടവർ വളരെ ചുരുക്കം എന്ന് " യേശുവേ നിന്റെ നാമത്തിനും നീ ആകുന്ന വചനത്തിനും നന്ദി...I believe in Jesus Christ🙏🙏🙏

    • @sureshkumarn8733
      @sureshkumarn8733 Месяц назад +3

      കുന്ദം....
      മനുഷ്യൻ സൃഷ്ടിച്ച പാവം ദൈവത്തെ ചോദ്യം ചെയ്യരുത് പ്ലീസ്.....
      ദൈവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ......

    • @ChildofGod-ww2kr
      @ChildofGod-ww2kr Месяц назад +4

      @@sureshkumarn8733 എന്ന് നിങ്ങള്കജ് തോന്നുന്നതിൽ കുറ്റം പറയുന്നില്ല.... ദൈവം താൻ ഇച്ഛിക്കുന്നവർക്ക് തന്നെ വെളിപ്പെടുത്തുന്നു.. എന്നതും ബൈബിൾ വാക്യം ആണ് 🥰

    • @jaisonthomas1562
      @jaisonthomas1562 Месяц назад +2

      Amen

    • @ChildofGod-ww2kr
      @ChildofGod-ww2kr Месяц назад

      @@dragonlad3160 നോക്കാം

    • @SVs-hl2pk
      @SVs-hl2pk Месяц назад

      @@dragonlad3160 യേശു വരുമ്പോൾ അനുയായികളെ തപ്പി നടക്കുന്നത് സാത്താനാണ് അപ്പോൾ നീ സാത്താൻ പുത്രനാണ്

  • @letsdoit9825
    @letsdoit9825 Месяц назад +4

    Poli troll ❤❤❤❤❤🎉🎉🎉😂😂😂😂

  • @angelheart3011
    @angelheart3011 27 дней назад +1

    Theory of Causality: For everything that happens there is a cause...
    നമുക്ക് കാരണക്കാരായ എന്തോ ഒന്ന് ഉണ്ട്... എന്താണെന്ന് അറിയില്ല, ചിലപ്പോൾ ഭാവിയിൽ ഉള്ള മനുഷ്യർ ആവാം, അതല്ലെങ്കിൽ മനുഷ്യർ ഭാവിയിലെപ്പോഴോ ഉണ്ടാക്കിയ കൃത്രിമ ബുദ്ധി (AI) ആവാം... അവർക്ക് കാരണം നമ്മളാകുന്നു.. ഒരിക്കൽ നമുക്ക് കാരണക്കാരാവാൻ വേണ്ടി... Cyclic Universe... Time appears as linear, it's not actually, we don't know that yet...
    I have no leaders, no country, no religion, Earth is my country; humanity is my relegion and only knowledge is my possession...

  • @binoy790
    @binoy790 Месяц назад +2

    ഇങ്ങള് പൊളിക്കു മക്കളേ ❤❤

  • @AkashTs-d6l
    @AkashTs-d6l Месяц назад +3

    Arif sir inte aaa question.......😂😂😂

  • @Iamfine861
    @Iamfine861 Месяц назад +4

    Ex musims
    👇

  • @Abi-q3l
    @Abi-q3l Месяц назад +3

    കത്തട്ടെ...🔥

  • @gamingpop555
    @gamingpop555 Месяц назад +2

    Nothing to do with both parties my experience is my best teacher

  • @rahman--
    @rahman-- Месяц назад +2

    നാട്ടിൽ ആയിരുന്നെങ്കിൽ ഞാനും ഉണ്ടാകുമായിരുന്നു.

  • @rajeevwego3906
    @rajeevwego3906 Месяц назад +2

    OCT 12 ദൈവം വിചാരിക്കട്ടെ നല്ലതു നടക്കാൻ 😂😂😂

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Месяц назад +3

    അടിപൊളി❤❤❤❤❤❤❤❤❤❤🎉

  • @sasiharipad6107
    @sasiharipad6107 Месяц назад +2

    കേരളം ഞങ്ങൾ എടുത്തു...

  • @pushpalathao4883
    @pushpalathao4883 Месяц назад +2

    Rahul CHETTATHARAM parayunnu......kaimudal AHANKARAM Maathrame.

  • @rajeshvc2404
    @rajeshvc2404 Месяц назад +3

    👍👍

  • @jayachandranpillai1969
    @jayachandranpillai1969 Месяц назад +11

    രാഹുൽ ഈശ്വർ പൊട്ടൻ

  • @dhanyaar9028
    @dhanyaar9028 26 дней назад +4

    Rahul. Marapottan😅😅😅😅😅

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Месяц назад +2

    should invite Rahul Eswar

  • @vnufitness7575
    @vnufitness7575 Месяц назад +1

    R.C ചിലപ്പോ കേട്ടെന്നിരിക്കും , പക്ഷെ ആരിഫ് 🔥 റിസ്ക് എടുക്കാൻ നിക്കണ്ടാ , ഇരുത്തി അങ്ങ് ഊക്കും 😂

  • @cryptoinspirit8618
    @cryptoinspirit8618 Месяц назад +2

    kidilan bro

  • @meenamanayil797
    @meenamanayil797 Месяц назад +3

    Super🎉🎉❤

  • @jayaseelanvk4687
    @jayaseelanvk4687 Месяц назад +2

  • @sureshmp8471
    @sureshmp8471 28 дней назад +2

    പൊളി ❤❤

  • @006mute
    @006mute Месяц назад +2

    ദൈവ വിശ്വാസം പ്രൈവറ്റ് കാര്യം അത് മറ്റുള്ളവരുടെ തലേ കേറാൻ യൂസ് ചെയ്യുമ്പോൾ പ്രോബ്ലം

  • @sureshr9909
    @sureshr9909 Месяц назад +3

    👍🏾👍🏾

  • @perfectplanners9521
    @perfectplanners9521 Месяц назад +2

    Adipoliii

  • @Democratic-h9n
    @Democratic-h9n Месяц назад +2

    ❤😂🎉

  • @dineshnambiar45
    @dineshnambiar45 Месяц назад +3

    😂

  • @sajeevkumbhen8381
    @sajeevkumbhen8381 14 дней назад

    ഇതു ദൈവത്തിന്റെ കരാള ഹസ്തത്തിൽ നിന്നു o രക്ഷപ്പെട്ടവർ L

  • @TissaSebi
    @TissaSebi Месяц назад +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ani2kerala
    @ani2kerala Месяц назад +2

    @shiningstar958 പത്തു വർഷം മുമ്പുള്ള കണക്ക് അനുസരിച്ച് ഭൂമിയിൽ അവശേഷിക്കുന്ന സിംഹവാലന്മാരുടെ എണ്ണം ഏതാണ്ട് 3000-4000 വരും.. 2022ൽ എറണാകുളത്തു പരിപാടിയിൽ പങ്കെടുത്തത് ഏതാണ്ട് 4000 പേർ.. ആരിഫ് ഹുസൈൻ പറഞ്ഞതിൽ എന്താണ് തെറ്റ്..?? നിർത്തിയങ്ങ് അപമാനിക്കുവാണോ 😂