എൻ നിഴലായ് നീ... | New Malayalam Album song | Nizam Basheer | Shefeek Alamcode | Semiya Semi

Поделиться
HTML-код
  • Опубликовано: 25 мар 2022
  • Song priyane....
    Album. En nizhalay nee
    Produced by Changathikkoottam GVHSS Alamcode batch 2003
    Music&Programed Nizam Basheer
    Lyrics Shefeek Alamkode
    Singer Semiya Semi
    Mix,Mastering&Cuts Shan kollam
    DOP Praseed
    Studio Tarang Digital

Комментарии • 401

  • @georgethomas7249
    @georgethomas7249 2 года назад +16

    വേനൽ ചൂടിൽ ഒരിള നീർ നുകർന്ന സുഖം ....

  • @soumyaaami5646
    @soumyaaami5646 2 года назад +5

    സെമിയ ചേച്ചിയുടെ പാട്ട് നന്നായിട്ടുണ്ട്. ചേച്ചി പാട്ട് പാടുന്നത് ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @anazchempoor8819
    @anazchempoor8819 2 года назад +6

    അടിപൊളി മ്യൂസിക്, അടിപൊളി ആയിട്ടു പാടിയിട്ടും ഉണ്ട്, സൂപ്പർ 👍

  • @ashrafdammam6967
    @ashrafdammam6967 2 года назад +7

    💞എന്റെ സെമി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു... നല്ല വരികൾ.. നല്ല സംഗീതം....

  • @rakhiajeash7343
    @rakhiajeash7343 2 года назад +10

    നല്ല വരികൾ. നല്ല ശബ്ദം. ഒത്തിരി ഇഷ്ടായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു 💞💞💞🥰🥰🥰👍🏻👍🏻

  • @muhammadhafiz9891
    @muhammadhafiz9891 2 года назад +8

    Dears.... 💕💕💕

  • @saleena1475
    @saleena1475 2 года назад +4

    Iam habeeba superrrr song teacher you are great teacher

  • @pathumammuvlogs5916
    @pathumammuvlogs5916 2 года назад +2

    Semiya താത്ത great വർക്ക്‌...

  • @thayanshyna9065
    @thayanshyna9065 2 года назад +4

    Shafeek, semiya നിങ്ങളെ അറിയാം നല്ലതുപോലെ.. 🥰🥰🥰ഈ full ടീമിന് best wishes 🤲🤲🤲

  • @aneesan.s4150
    @aneesan.s4150 2 года назад +12

    മനസ്സിലെന്തോ അതാണ് singer ന്റെ മുഖത്തെന്ന് തോന്നിപോകുന്നു. Feel ഉൾക്കൊണ്ട്‌ പാടുന്നു. Beutiful music, lyrics, Camera👍👍👍

  • @unnipandikkad8791
    @unnipandikkad8791 2 года назад +8

    Supper,,, nizaam ബഷീർ sir... നന്നായിട്ടുണ്ട് നല്ല വരികൾ. ശബ്ദം കിടു... അണിയറയിലെ എല്ലാർക്കും അഭിനന്ദനങ്ങൾ.

  • @benazers4227
    @benazers4227 2 года назад +10

    Dear Semiya....

  • @akasharaf503
    @akasharaf503 2 года назад +9

    My dear daughter Semiya...

  • @sharookpalavilayil7894
    @sharookpalavilayil7894 2 года назад +5

    😍

  • @firoskhan4191
    @firoskhan4191 2 года назад +5

    ആദ്യത്തെ song തന്നെ നന്നായി പാടിയിട്ടുണ്ട്. 👍👌👌

  • @deepusudhakaran3634
    @deepusudhakaran3634 2 года назад +4

    കൊള്ളാം സൂപ്പർ സോങ് 👏👏👏👏👏

  • @sreedevisreedharanpillai2744
    @sreedevisreedharanpillai2744 2 года назад +3

    മനോഹരം 👌♥നല്ല വരികൾ.. നല്ല ആലാപനം 👌👌👌അഭിനന്ദനങ്ങൾ ❤❤

  • @robychandrangathen2057
    @robychandrangathen2057 2 года назад +6

    Super.

  • @HS11MUSIQ
    @HS11MUSIQ 2 года назад +3

    Maasha allah super

  • @shefebravo
    @shefebravo 2 года назад +2

    അഭിനന്ദനങ്ങൾ ..നല്ല സംഗീതവും വരികളും .. നന്നായി പാടി..👍👍