കോറി ഉടമയിൽ നിന്നോ ഡ്രൈവറിൽ നിന്നോ മാസപടി കൃത്യമായി കിട്ടണം.. ഇല്ലേൽ ഏമാന്മാർ വഴി തടയും...ചോദ്യം ചെയ്താൽ മർദിക്കും മലപ്പുറത്തു എല്ലായിടത്തും ഇത് തന്നെ അവസ്ഥ 😂
ഇത്തരം സംഭവങ്ങൾ നടന്നാൽ ആദ്യം ചെയ്യേണ്ടത് ആ പോലീസുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം അവർ മിക്കവാറും നന്നായി മദ്യപിച്ചിട്ട് ആയിരിക്കും ഇത്തരം ഒരു പ്രവർത്തി ചെയ്തിട്ടുണ്ടാവുക അതിനുള്ള നിയമമാണ് ആദ്യം നിലവിൽ വരേണ്ടത് മദ്യമാണ് മനുഷ്യന് മൃഗം ആക്കുന്നത്
ഇതിന് എന്താണ് വേണ്ടത് എന്ന് അറിയോ പണ്ട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ ചെയ്തത് പോലെ അങ്ങട്ട് കഴറി എല്ലാത്തിനെ ശരിക്കും നാട്ടുകർ പെരുമാറുക എന്നാലെ ശരിയാകു ഇപ്പോൾ ഫറോക്ക് സ്റ്റോഷൻ ക്ലീനായി അതാണ് ചെയ്യണ്ടത്
എന്നാണ് ഇതിനെല്ലാം പരിഹാരമാവുക ? സംവിധാനങ്ങൾ കുറെ മാറേണ്ടതുണ്ട് , ഈ ശാപമെല്ലാം കുടുംബം സഹിക്കേണ്ടി വരും അന്ന് കരയാതിരിക്കണമെങ്കിൽ ഇന്ന് പുഞ്ചിരിയോടെ കാര്യങ്ങളെ സമീപിക്കുക .
പോലീസിൽ പോലോത്ത കുറേ എണ്ണം ഉണ്ട് ഇവർക്ക് യൂണിഫോം ഇട്ടാൽ പിന്നെ എന്തും ചെയ്യാം എന്നാണ് കരുതുന്നത് ഇതിനു ഒരു നിയമം കൊണ്ട് വരണം ഇതു പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ശരിക്കും ഇവരൊക്കെ UAE പോലുള്ള രാജ്യങ്ങളിലെ police കാരെ കണ്ട് പഠിക്കണം
@@haneefafthab4692ഞാൻ ആർക്ക് കിട്ടും, അല്ലെങ്കിൽ കിട്ടുകയില്ല എന്ന് പറഞ്ഞിട്ടില്ല ചില ആളുകൾ ചോദിച്ചു വാങ്ങും എന്നാ പറഞ്ഞത് നിന്റെ മക്കളുടെ ഞാൻ ഇവിടെ പറഞ്ഞിട്ടില്ല
പോലീസ് കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയത് കൊണ്ടല്ലേ... വലിച്ചിറക്കുക മാത്രമല്ല അടിയും കിട്ടികാണും ചരിത്രം അതാണ് പബ്ലിക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അറിയാം.
തല്ലും എനിക്കും കിട്ടിയിട്ടുണ്ട് പക്ഷെ എനിക്ക് ഒരു 3ലക്ഷം ചിലവ് വന്നു പക്ഷെ തല്ലിയവന്മാർ നടപ്പുണ്ട് പെൻഷൻ കിട്ടാതെയും പ്രൊമോഷൻ ആവാതെയും ഒരുത്തൻ കേസ് കാരണം കയറെ തൂങ്ങി... എനിക്കിട്ട് തൊലിച്ചവന്റെ ഒക്കെ കുടുംബവും കരിയറും ഞാൻ കലക്കി മൊത്തത്തിൽ..... ഇപ്പോഴും നടപ്പുണ്ട് കേസ് കുഞ്ഞു കുട്ടി പരാദീനങ്ങൾ അടക്കം സർവ്വതും വന്നു ഒത്തുതീർപ്പിന്....
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
ലോറി ഉടമകൾ ഒരു സശോധ പരിഹാരം ഉണ്ടാകുന്നത് വരെ വണ്ടി ഓടരുത് നിർമാണ മേഖല സ്ഥപിക്കട്ടെ. എല്ലാ തൊഴിലാളികളും പട്ടിണി അനുഭവിക്കണം എന്നാലേ വിജൻ കാര്യം മനസ്സിൽ ആകു....
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
കഴിഞ ആഴ്ചയല്ലേ വനിതാ si യും si യുടെയും അവിഹിതത്തിൽ SI യുടെ ഭാര്യ തന്നെ കേസ് കൊടുത്തത്. അതിന്റെ ഒകെ frustration വഴിയിലൂടെ പോകുന്ന ആളുകൾക്കു നേരേ കാണിക്കുന്നു കേരള പോലീസ്. അനുഭവിക്കുക അത്രതന്നെ. അൻവർ MLA, പറഞ്ഞപോലെ ഇതിനൊക്കെ വേറെ aim കാണും 😂
കോറി ഉടമയിൽ നിന്നോ ഡ്രൈവറിൽ നിന്നോ മാസപടി കൃത്യമായി കിട്ടണം.. ഇല്ലേൽ ഏമാന്മാർ വഴി തടയും...ചോദ്യം ചെയ്താൽ മർദിക്കും മലപ്പുറത്തു എല്ലായിടത്തും ഇത് തന്നെ അവസ്ഥ 😂
സത്ത്യം
മലപ്പുറത്ത് 16mla ഉണ്ടായിട്ടു അവരിൽ നിന്ന് പോലീസിന്റ ക്രൂരതക്ക് എതിരെ സഠസരിചത് pv അൻവർ mla മാത്രം.
ഇത്തരം ക്രിമിനലുകളെ സർവീസിൽ നിന്ന് പുറത്താക്കണം . പി വി അൻവർ ഉന്നയിക്കുന്നത് എത്രമാത്രം സത്യസന്ധമാണ്
യൂണിഫോം ഇല്ലാതെ പുറത്തു ഇറങ്ങുമ്പോൾ തിരിച് കൊടുക്കണം വീട്ടികയറി കൊടുക്കണം
👍🏻🔥
Yes ur correct
Oohh തുടങ്ങി... ഒരു മൈരും ചെയ്യില്ല മലയാളികൾ.... പേടി ആണ്... വോട്ട് ചെയ്യാനേ ആവേശം ഉള്ളു
മാസപടി കിട്ടിക്കാനില്ല.
Correct
ഒന്നും നോക്കാൻ ഇല്ല യൂണിഫോം ഇല്ലാത്ത തക്കം നോക്കുക തിർക്കുക
Yes
Yes. Teerkanam
നാട്ടുകാർ എല്ലാവരും എല്ലായിടത്തും ഒന്നിച്ചു നിന്ന് കൈകാര്യം സ്പോട്ടിൽ കൊടുത്താൽ അവരെ ആ യൂണിഫോം കൊണ്ട് ഉള്ള കഴപ്പ് മാറി കിട്ടും
Ano sudaappi
തിരിച്ചടി കൊടുക്കണം
അതിനു നട്ടെല്ല് വേണം എന്തുകൊണ്ടോ മലയാളികൾ നട്ടെല്ല് പണയം വെച്ച അടിമകളായി പോയി കഷ്ട്ടം
👍👍👍👍👍👍👍👍
ഉത്തർഡന്ത്യയിലെ പോലെ ജനക്കൂട്ടം പോലീസ് സ്റ്റേഷനിൽ കയറി നിരങ്ങണം എന്നാലേ അവറ്റകൾ പഠിക്കു
തിരിച്ചു കൊടുക്കണം
നാട്ടുകാർ എല്ലാം ഒറ്റങ്കെട്ടായി നിക്കണം
നാട്ടുകാരിൽ ആണുങ്ങൾ ആരും ഇല്ലാത്തതിന്റെ കുഴപ്പമാണ് 😡
പോലീസിലെ ആർഎസ്എസ് വൽക്കരണം തിരിച്ചറിയുക
എന്തോന്നാ കാക്കച്ചി
Bb
മലപ്പുറം rto ഓഫിസിൽ കൂടുതൽ ആളുകൾ കൈകുലി കാരാണ്
Pv അൻവർ ഇക്ക പറഞ്ഞത് ശരിയാണ് കേരളം എങ്ങോട്ടാ പോകുന്നത്
ഈ വർഷത്തെ കോട്ട തികയ്ക്കാൻ വേണ്ടി
ഇത്തരം സംഭവങ്ങൾ നടന്നാൽ ആദ്യം ചെയ്യേണ്ടത് ആ പോലീസുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം അവർ മിക്കവാറും നന്നായി മദ്യപിച്ചിട്ട് ആയിരിക്കും ഇത്തരം ഒരു പ്രവർത്തി ചെയ്തിട്ടുണ്ടാവുക അതിനുള്ള നിയമമാണ് ആദ്യം നിലവിൽ വരേണ്ടത് മദ്യമാണ് മനുഷ്യന് മൃഗം ആക്കുന്നത്
Bb
നിങ്ങൾ റിപ്പോർട്ടറോഡ് സംസാരിക്കുമ്പോൾ പോലീസ് എന്ന് പറയല്ല ക്രിമിനൽ പോലീസ് എന്നാണ് പറയേണ്ടിയത്
തിരിച്ചടിക്കണം
മലപ്പുറത്ത് കേസിന്റെ എണ്ണം കൂട്ടണം 😤
മൃഗങ്ങൾ
Police ആയാൽ എന്തും ആകാം എന്നു വിജാരമുണ്ട്. ജനങ്ങളുടെ കാവൽക്കാർ ആണ് അല്ലാതെ യജമാനൻ അല്ല
അടി കൊണ്ടവർക്ക് പോയി... 🤣 അല്ലാതെന്ത്... കാക്കി ഇല്ലെങ്കി ഇവന്മാർ അടിക്കാൻ നിൽക്കുമോ 🤣🤣 കാക്കി ഉള്ള ധൈര്യം
ഇതിന് എന്താണ് വേണ്ടത് എന്ന് അറിയോ പണ്ട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ ചെയ്തത് പോലെ അങ്ങട്ട് കഴറി എല്ലാത്തിനെ ശരിക്കും നാട്ടുകർ പെരുമാറുക എന്നാലെ ശരിയാകു ഇപ്പോൾ ഫറോക്ക് സ്റ്റോഷൻ ക്ലീനായി അതാണ് ചെയ്യണ്ടത്
പോലീസ് കാരുടെ പേര് എടുത്ത് അവരുടെ കുടുംബങ്ങളെ വേണ്ട പോലെ കൈകാര്യം ചെയ്ത മതി 😂😂😂😂
മജീസ്ട്രേറ്റ് നേരിട്ട് പരാതി എടുക്കും.
യെസ്
പോലീസ് ക്രിമിനലുകൾ ക്കെതിരെ സംസാരിച്ച ഏക MLA അൻവർ
പോലീസിന് ആരെ വേണമെങ്കിലും മർദികാൻ അവകാശം ഉണ്ട്... ചോദിക്കാൻ വന്നാൽ കേസിൽ പെടുത്തി ഉള്ളിൽ ഇടും... അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Chettan aa powerine support cheyaano?
കേരള പോലീസല്ലേ ഇതെല്ലേ സംഭവിച്ചുള്ളൂ. ഭാഗ്യം
ജനങ്ങൾ അടിച്ച് പരിപ്പ് തിരിക്കണം
പോലീസ് കരുതി ഇരുന്നോ അല്ലെങ്കിൽ പണികിട്ടും
എന്നാണ് ഇതിനെല്ലാം പരിഹാരമാവുക ?
സംവിധാനങ്ങൾ കുറെ മാറേണ്ടതുണ്ട് ,
ഈ ശാപമെല്ലാം കുടുംബം സഹിക്കേണ്ടി വരും അന്ന് കരയാതിരിക്കണമെങ്കിൽ ഇന്ന് പുഞ്ചിരിയോടെ കാര്യങ്ങളെ സമീപിക്കുക .
ഇവരെയും തിരിച്ചു തല്ലാനുള്ള നിയമം നിലവിൽ വരണം. അന്ന് തീരും ഇവരുടെ ഈ ചൊറിച്ചിൽ
അതിന് ഡ്രൈവർ പട്ടികൾ ഒറ്റകെട്ടാവില്ല
ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആൾ ഇത്രയും കഴിവ് കെട്ടവൻ ആണോ എത്ര എത്ര പ്രശ്നങ്ങൾ ആണ് പോലീസുകാരെ കൊണ്ട് ഇപ്പോൾ ഉള്ളത് 🤧
ക്രമിനലുകൾ കൂടുതലും വർക്ക് ചെയ്യുന്നത് പോലീസിൽ
ഏതെങ്കിലും ഒരുത്തൻ തീരണമായിരുന്നു 😊
നാട്ടുകാർ ഒന്നടങ്കം ചോദ്യം ചെയ്യണമായിരുന്നു
അൻവർ ❤❤❤
ഈ പോലീസ് കാർക്കെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യണം
ഇവന്റെ പേരും നാളും ഒക്കെ ഒന്നു കുറിച്ച് വെച്ചേക്ക് 😂😂2026 യുഡിഫ് ആഭ്യന്തരം ഹഹഹഹ ലെവന്റെ പൊടിപൊലും കാണില്ല 😂😂😂
Chiripikkalle mone
പൊലീസ് സ്റ്റേഷനില്‍ ബോംബ് കൊണ്ട് പോയി ഇടണം
കാക്കി ഇട്ടാൽ എന്തും ആവാം 🤣🤣🤣 K.. P daaa🔥🔥🔥
മർദ്ദിച്ചില്ലെങ്കിൽ പിന്നെന്തിനാണ് ഹോസ്പിറ്റൽ അഡ്മിറ്റ് ആക്കി
Reporter❤
പോലീസിൽ പോലോത്ത കുറേ എണ്ണം ഉണ്ട് ഇവർക്ക് യൂണിഫോം ഇട്ടാൽ പിന്നെ എന്തും ചെയ്യാം എന്നാണ് കരുതുന്നത് ഇതിനു ഒരു നിയമം കൊണ്ട് വരണം ഇതു പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ശരിക്കും ഇവരൊക്കെ UAE പോലുള്ള രാജ്യങ്ങളിലെ police കാരെ കണ്ട് പഠിക്കണം
തിരിച്ചു കൊടുക്ക്
കേസ് പിന്നെ നോക്കാം
അതു പോലെ തിരിച്ചു കൊടുക്ക്
CJP വത്കരണവും പോലീസിലെ RSS വത്കരണവും
എന്താണ് ഈ പോലീസ്
ഇങ്ങനെ ?
പോലീസ് മന്ത്രി ഇത് അറിയുന്നുണ്ടോ
ആവോ
തിരിച്ചടിക്കുക അതേയുള്ളു മാർഗം
തെമ്മാടിത്തരം അല്ലാതെ എന്താ പറയാ.
ന്യൂ ഇയർ അല്ലേ കാശ് കിട്ടി കാണുത്തില്ല
സൂപ്പർ ഭരണം
പിവി അൻവർ പറഞ്ഞ ഓരോ കാര്യങ്ങളും ശെരിയാണെന്ന് തെളിയുന്നു
അഭ്യന്തരം ആദ്യം പിണുവിന്റ കയ്യിൽ നിന്നു മാറ്റണം..
പോലീസിന്റെ ഈ ക്രൂരത അവസാനിച്ചിട്ടില്ലെങ്കിൽ കേറി നിറങ്ങും ജനങ്ങൾ
ചോദിക്കാൻ ചെന്ന ആ പാവത്തിനെ ഇങ്ങനെ ചെയ്ത 4 പോലീസുകാർക്കും ഇനി കൂലിപ്പണിക് പോവാം 🔥💪
PV ANVAR❤❤
അയ്യോ പോലീസിന്റെ മനോവീര്യം തകർക്കുന്നേ... പോലീസിനെ ഒന്നും പറയല്ലേ... ത്ഫൂ.. 🙏🙏
ലീവ് ചോദിച്ചപ്പോൾ കിട്ടിയുണ്ടാവില്ല പേ ഇളകി നടക്കുകയാണ് എല്ലാവരും
ചിലപ്പോൾ ഈ മാസത്തെ ടാർഗറ്റ് മുട്ടിയിട്ടുണ്ടാവില്ല
അടിക്കാൻ പാടില്ല
പക്ഷേ ചിലർ അടി ചോദിച്ചു വാങ്ങും
നിൻറെ മക്കൾക്കും കിട്ടുമ്പോൾ ഇതൊക്കെ തന്നെ പറയണം
പ്രത്വകിച് തന്നെ പോലെയുള്ളവർ
പണക്കാർക്ക് ഇത് ബാധകമല്ലാ 😂😂😂😂
നിന്നെ പോലുള്ളവർക്ക് കിട്ടുകയില്ല വല്ല ഗ്യാരണ്ടിയും ഉണ്ടോ @@MohammedSuhail-ku3mv
@@haneefafthab4692ഞാൻ ആർക്ക് കിട്ടും, അല്ലെങ്കിൽ കിട്ടുകയില്ല എന്ന് പറഞ്ഞിട്ടില്ല ചില ആളുകൾ ചോദിച്ചു വാങ്ങും എന്നാ പറഞ്ഞത് നിന്റെ മക്കളുടെ ഞാൻ ഇവിടെ പറഞ്ഞിട്ടില്ല
പോലീസ് കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയത് കൊണ്ടല്ലേ...
വലിച്ചിറക്കുക മാത്രമല്ല അടിയും കിട്ടികാണും ചരിത്രം അതാണ് പബ്ലിക് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അറിയാം.
@jabirali9478 ഡ്രൈവർ ആണോ..?
നിയമങ്ങൾ ഒത്തിരി കാണും പക്ഷേ കിട്ടിയിരിക്കും...
തല്ലും എനിക്കും കിട്ടിയിട്ടുണ്ട് പക്ഷെ എനിക്ക് ഒരു 3ലക്ഷം ചിലവ് വന്നു പക്ഷെ തല്ലിയവന്മാർ നടപ്പുണ്ട് പെൻഷൻ കിട്ടാതെയും പ്രൊമോഷൻ ആവാതെയും ഒരുത്തൻ കേസ് കാരണം കയറെ തൂങ്ങി... എനിക്കിട്ട് തൊലിച്ചവന്റെ ഒക്കെ കുടുംബവും കരിയറും ഞാൻ കലക്കി മൊത്തത്തിൽ..... ഇപ്പോഴും നടപ്പുണ്ട് കേസ് കുഞ്ഞു കുട്ടി പരാദീനങ്ങൾ അടക്കം സർവ്വതും വന്നു ഒത്തുതീർപ്പിന്....
പോടാ ഹിന്ദു
@@virtuousman794 അത് സാധാരണക്കാരെ കൊണ്ട് കഴിയുമോ..?
ജീവിക്കാൻ വേണ്ടി ഡ്രൈവർ ആയവർ.
Anwar sathyam
Erangiyalo .
Enth... nirthathe poya lorry oo. Police chase cheythitum nirthiyilla. Ennittale pidich irakkie😂
പിണറായി വിജയൻ ഭരിക്കുമ്പോൾ ഇതിലേറെ വരും 👍🏻വോട്ട് for ldf
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
@nabeelch1096 വിജയന്റെ e കാലത്ത് ഗുണ്ടായിസം കൂടിയിക്കാണ് 🤔ഇജ്ജ് ഏത് നാട്ടില.
ഇന്നത്തെ ഈ സംഭവത്തിൽ ഒരു നടപടി യും ഉണ്ടാവില്ല. 100% 👍🏻
@@nabeelch1096mukqyan നല്ല ഒത്ത mairan ആയതു കൊണ്ട് എന്ത്യേ
@@nabeelch1096അയാൾ ആണെടോ എഭ്യന്തരം കൈകാര്യം ചെയ്യുന്നത്
ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് ശെരിയാണോ തെറ്റാണോ എന്ന് പരിശോധിച്ച് നടപടി എടുത്തില്ലങ്കിൽ നിങ്ങൾ ഈ പറയുന്നതിനോട് 100%യോജിക്കുന്നു
ഷർട്ടിന് പിടിച്ചപ്പോൾ ബോധം പോയി എന്ന് പറയാൻ പറഞ്ഞാൽ മതി 😠😠😠
@@nasarnbr2965 കാക്കിയായിരിക്കും 😜😜
ഇത് പോലീസിൻ്റെ RSS വൽക്കരണം തന്നെ
ഇവർ എങ്ങനെ ജനസേവകരാവും ഇത്തരം ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണം
ഈ മലപ്പുറത്ത് ഒക്കെ ഡ്രൈവർമാര് ഭയങ്കര പ്രശ്നമാണ് പോലീസിനോട് '
@@amalrajpc2876 പോലീസ് എന്താ മോശമാണോ?
യൂണിഫോമില്ലാത്ത സമയം കാണുക
P v anver sir paranchath100%
മലപ്പുറത്തയൊണ്ട് ചവിട്ടിയ പോലിസ് നു കിട്ടാനുള്ളത് പുറത്ത് നിന്ന് കിട്ടിക്കോളും
Pv. Anwar. Avida
ലോറി ഉടമകൾ ഒരു സശോധ പരിഹാരം ഉണ്ടാകുന്നത് വരെ വണ്ടി ഓടരുത് നിർമാണ മേഖല സ്ഥപിക്കട്ടെ. എല്ലാ തൊഴിലാളികളും പട്ടിണി അനുഭവിക്കണം എന്നാലേ വിജൻ കാര്യം മനസ്സിൽ ആകു....
ഇത് എങ്ങനെ ജനത്യപത്യ രാജ്യം ആവും?
കാരണം ചോദിക്കാൻ പാടില്ല പിണറായി സഖാവിൻറെ പോലീസ് ആണ്
ചിലരുടെ പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരങ്ങളും എന്തിനാ വെറുതെ രാഷ്ട്രീയവൽക്കരിച്ച് ഒരു മുഖ്യമന്ത്രിയെ മാത്രം ഫോക്കസ് ചെയ്ത് പറയുന്നത്
😢
ആഭ്യന്തരം
ഇതിനെക്കുറിച്ച് ഒന്നും പറയണ്ട വീര്യം കിട്ടുമോ വീര്യം
😮
Vedio എടുക്കാമായിരുന്നു
Iruttadi is only option ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
S
പിവി. അൻവർ ❤❤❤
തിരിച്ചു അടിക്കണം
കണ്ടുനിൽക്കാനോ ചോദ്യം ചെയ്യാനോ പാടില്ല
ഒരു ടിപ്പർ വാങ്ങിയാൽ റോട്ടിൽ കൂടി പോകാൻ പറ്റാത്ത അവസ്ഥ
തെളിവ് ഉണ്ടേൽ മജിസ്‌ട്രേറ്റ് നു നേരിട്ട് കേസ് കൊടുക്കുവാ.. അവൻ ജെയിലിൽ കിടക്കും..
ഇങ്ങിനെ യുള്ള പോലീസ് മലപ്പുറത്തു തന്നെ ഉള്ള ആളുകൾ തന്നെ ആണോ.. കാണാം കേട്ടോ
Police help
എന്തായാലും ഒരു സസ്പൻഷൻ ഉണ്ടാവാൻ ചാൻസുണ്ട്. അത് മിസ്സ് ചെയ്യാതിരിക്കുക 👊
P v അൻവർ m l a പരഞ്ഞദ് ആരും മറക്കണ്ട 😊..
Cctv ഇല്ലേ .... അതെടുത്ത് കാണിക്കൂ...
വിടരുത്
വീഡിയോ എടുക്കണ്ടേ
പോലീസ് സമ്പൂർ പറയാൻ വരും സമാധികരുദ്ധ്
ഇത് സിനിമ സ്റ്റയിൽ മേസ പുറത്ത് പണം കൊടുത്താൽ എല്ലാം ശരി ആകും
Give promotion to police
ഇറച്ചിയിൽ മണ്ണ് ആയാൽ തീരുന്ന പ്രശ്നമേയുള്ളൂ
ആരും ഇല്ല ജനങ്ങക് അഡീ
എന്തായാലും അടിച്ചപോലീസുകാരെ ഓരോരാളായി തിരിച്ചു കൊടുക്കുക അതും റോട്ടിലിട്ട് എന്നാലേ മുഷ്ടി ബലം കാണിച്ചു സ്റ്റേഷൻ ഭരണം നിർത്തു
എൻറെ മാമൻ അല്ലേ ഭരിക്കുന്നത് പിണറായി താങ്കളുടെ അവസാനമാണ് ഇത്
Dismiss immediately aàajeevanatham service keraruth 😢😢😢
നാട്ടുകാർ സങ്കടിക്കാത്ത കാലം പോലീസ് RSS സ്വഭാവം കാണിക്കു
കഴിഞ ആഴ്ചയല്ലേ വനിതാ si യും si യുടെയും അവിഹിതത്തിൽ SI യുടെ ഭാര്യ തന്നെ കേസ് കൊടുത്തത്. അതിന്റെ ഒകെ frustration വഴിയിലൂടെ പോകുന്ന ആളുകൾക്കു നേരേ കാണിക്കുന്നു കേരള പോലീസ്. അനുഭവിക്കുക അത്രതന്നെ. അൻവർ MLA, പറഞ്ഞപോലെ ഇതിനൊക്കെ വേറെ aim കാണും 😂
നന്നാവില് പോലീസ്
ഇവർക്കിത് എന്തിന്റെ കേടാണ്
Parathi enna ezhuthiye
മാസപ്പടി കൊടുക്കാത്തതിന്റെ ദേഷ്യം പോലീസുകാരെ നാട്ടുകാർ കൈകാര്യം ചെയ്യാൻ തുടങ്ങും
Truck nirthathe poyath aanu. Paper ellatha load aanu
Police 🤬