വീട്ടുജോലി മനസ്സിന്ഉന്മേഷം തരുന്ന ഒന്നാണ്. എത്ര വിഷമം ഉണ്ടെങ്കിലും വൃത്തിയുള്ള ഒര് അടുക്കള കാണുബോൾ, അത് ചെറുതായിക്കോട്ടെ , വലുതായിക്കോട്ടെ . എല്ലാ വിഷമവും മാറും. വീട് വൃത്തിയായ് സൂക്ഷിക്കുന്നത് സംഗീതം പോലെ ഒരു കലയാണ്. എനിയ്ക്കു അങ്ങനെയാണ് ഫീൽ ചെയ്യുന്നത്.
വീഡിയോ വീഡിയോയ്ക്ക് എന്തിനാ താല്പര്യം കുറവ് നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി👍 എല്ലാവർക്കും നല്ലൊരു അറിവ് പകർന്നു കൊണ്ടുള്ള നല്ലൊരുവീഡിയോ ഇത്താ ❤️
മാഷാ അള്ളാ Super vedio . ഞാൻ ആദ്യായിട്ടാണ് മിസ്സിന്റെ വീഡിയോ കാണുന്നത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് time managment നെ ക്കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. ഇപ്പോ ഓൺലൈൻ ആയി വർക്ക് ചെയ്യുന്നുണ്ട്. youtube-ൽ Search ചെയ്തപ്പോഴാണ് മിസ്സിന്റെ ചാനൽ കണ്ടത്. മാഷാ അള്ളാ എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ്. Contents അടിപൊളി👍👍🥰🥰
Vedio സൂപ്പർ,,, വീട്ടിൽ ഇരുന്നു ജോലി എടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ നമ്മുട സമയം പോലെ ഒരു പൈസ പോലും മുടക്കു മുതൽ ഇല്ലാത്ത ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാ,നമ്മുടെ ഇഷ്ടം പോലെ വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കമ്പനി കൂടുതൽ അറിയണമെങ്കിൽ മെസ്സേജ് ഇട്ടാൽ മതി frnds എനിക്ക്
ഇത്ത ഇത്തയുടെ വീഡിയോ എല്ലാം പ്രയോജനമുള്ളത് തന്നെയാണ് എനിക്ക് നോട്ടിഫിക്കേഷൻ വരാറിയില്ല All അടിച്ചിട്ടും നോട്ടിഫിക്കേഷൻ വരാറില്ല അപ്പോൾ ചിലപ്പോൾ കാണാൻ മറന്നുപോകാറുണ്ട് പിന്നെ പെട്ടെന്ന് ഓർമ്മ വരുമ്പോൾ ബാക്കി വീഡിയോസ് എല്ലാം അടുപ്പിച്ച് കാണുകയാണ് പതിവ്. ചിലപ്പോൾ നോട്ടിഫിക്കേഷൻ വരാത്തതാകുമോ കാരണം വ്യൂസ് കുറയാൻ അല്ലാതെcontent പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നില്ല അത്രയും നല്ല വീഡിയോകളാണ്
നല്ല fish കിട്ടുമ്പോൾ വെക്കാട്ടോ, ഒരു ഫിഷിന്റെ ordar ഉണ്ടായിരുന്നു കഴിഞ്ഞാഴ്ച ബട്ട് നല്ല തിരക്കയോണ്ട് വീഡിയോ എടുത്തില്ല, അയില ബിരിയാണി വീഡിയോ ഇട്ടിരുന്നു കണ്ടിരുന്നോ
ചടച്ചിരിക്കുക എന്ന് പറഞ്ഞാൽ മെലിഞ്ഞു ഇരിക്കുക എന്നാണ്.. ചടഞ്ഞു ഇരിക്കുക എന്ന് പറഞ്ഞാൽ ആണ് മടിപിടിച്ചു ഇരിക്കുക എന്നാണ് അർത്ഥം. എന്നാണ് ഞാൻ വിചാരിക്കുന്നത്. ഓരോ നാട്ടിൽ ഓരോ അർത്ഥം ആണ്. മടി ഉള്ളവർ ഇതൊന്നും കണ്ടിട്ടു കാര്യം illaney dear... ഇല്ലാത്തവർ ഇത് പറയാതെ കാണാതെ തന്നെ ചെയുന്നുണ്ടാകും 👌
മടിപിടിച്ചിരിക്കുന്നവർ ആരെങ്കിലും ജോലി എടുക്കുന്നത് കണ്ടാൽ ഒരു motiv കിട്ടും എന്നാണ് വിചാരിക്കുന്നത്, എനിക്ക് അങ്ങനെ വരാറുണ്ട് ❤️❤️thanks dear, ❤️❤️❤️❤️
പണ്ടേ ഉള്ള പെണ്ണുങ്ങൾ എന്ത് പണി ഉണ്ട് ഇപ്പോ ഉള്ള പെണ്ണുങ്ങൾക് പണി ആകെ വലതു കൈ ന്ടെ രണ്ടാമത്തെ വിരൽ കൊണ്ട് ഒരു സുച് ഇട്ടാൽ പോരെ, അരി ഇടിക്കണ്ടേ മുളക് അരക്കണ്ടേ അലക്കണ്ടേ കല്ലിൽ അങ്ങനെ അദ്ദാന ഉള്ള ഒരു പണി ഇപ്പോൾ ഉള്ള പെണ്ണുങ്ങക്ക് ഇല്ല
വീട്ടുജോലി മനസ്സിന്ഉന്മേഷം തരുന്ന ഒന്നാണ്. എത്ര വിഷമം ഉണ്ടെങ്കിലും വൃത്തിയുള്ള ഒര് അടുക്കള കാണുബോൾ, അത് ചെറുതായിക്കോട്ടെ , വലുതായിക്കോട്ടെ . എല്ലാ വിഷമവും മാറും. വീട് വൃത്തിയായ് സൂക്ഷിക്കുന്നത് സംഗീതം പോലെ ഒരു കലയാണ്. എനിയ്ക്കു അങ്ങനെയാണ് ഫീൽ ചെയ്യുന്നത്.
അതെ dear, എത്ര എടുത്താലും മടുക്കാത്തത് അത് കൊണ്ടായിരിക്കും
Ishtam thanne cheyyan madi😢
വീഡിയോ വീഡിയോയ്ക്ക് എന്തിനാ താല്പര്യം കുറവ് നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി👍 എല്ലാവർക്കും നല്ലൊരു അറിവ് പകർന്നു കൊണ്ടുള്ള നല്ലൊരുവീഡിയോ ഇത്താ ❤️
Thanks sereena ❤❤
ഞാൻ ഇന്ന് വല്ലാതെ മടി ആയിരുന്നു സന്തോഷം തോന്നുന്നു പറന്നത് കാര്യം മുഴുവൻ സത്യം 👌👌👌ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🏻🤲🏻
Thanks dear ee suport thudarnnum predeekshikkunnu ❤️❤️❤️
ഞാൻ ആദ്യായിട്ടാ ഈ ചാനെൽ കാണുന്നത്..5വീഡിയോസ് ഒരുമിച്ചു കണ്ടു... ഇഷ്ടപ്പെട്ടു
Thanks dear 🥰❤❤
Muttam adichu varaan eath types chool aanu nallath.inter lock cheythidath
Athe, onnu vanganam 🥰🥰🥰
ഞാൻ ആദ്യമായിട്ടാന് മാഡത്തിന്റെ വിഡിയോ കാണുന്നത് സൂപ്പർ 👌👌 ഞങ്ങളുടെ കോഴിക്കോട് ജില്ല കാരുടെ സംസാരം 😂😂
ഞാനും കോഴിക്കോട്ടുകാരിയാണ്, ചെറുവണ്ണൂർ, സ്വൊന്തം വീട്, ഇപ്പോൾ മൂഴിക്കൽ 🥰🥰❤️❤❤❤വീഡിയോ കാണാൻ വന്നതിൽ ഒരു പാട് സന്തോഷം
Vtl ulla mattullavarkku vrithi illengi nammal ethara neet akki ittakum pinneyum athu kolamakkum
അതൊരു സത്യമാണ് ❤❤❤️🥰
മാഷാ അള്ളാ Super vedio . ഞാൻ ആദ്യായിട്ടാണ് മിസ്സിന്റെ വീഡിയോ കാണുന്നത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് time managment നെ ക്കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. ഇപ്പോ ഓൺലൈൻ ആയി വർക്ക് ചെയ്യുന്നുണ്ട്. youtube-ൽ Search ചെയ്തപ്പോഴാണ് മിസ്സിന്റെ ചാനൽ കണ്ടത്. മാഷാ അള്ളാ എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ്. Contents അടിപൊളി👍👍🥰🥰
Onlinel endhu job anu parayamo
❤❤❤
Haiii ഇത്ത.... Nalla വീഡിയോ anu tto... ഞാൻ ആദ്യമായാണ് കാണുന്നത്...👍👍
Thanks dear
ഇന്നത്തെ വീഡിയോ ഒരുപാട് മോട്ടിവേഷൻ കിട്ടി നല്ലൊരു വീഡിയോ ഇത്തിരിയുടെ സൗണ്ട് കൂട്ടായിരുന്നു എന്ന് തോന്നി
വോയിസ് കൊടുക്കുമ്പോൾ ഇക്ക ഉറങ്ങുന്നുണ്ടായിരുന്നു 😅❤️❤️❤️
@@nesisarchives ka
നല്ല വീഡിയോ ആണല്ലോ എനിക്കിഷ്ട്ടായി ഞാൻ നിങ്ങളുടെ വീഡിയോ യും ജംഷി യുടെ വീഡിയോ യും ആണ് ആദ്യം കാണാ പിന്നെ ബാക്കി കാണുള്ളൂ 😄
Thanks dear ❤❤❤️💐
മടിപിടിച്ചിരിക്കുന്ന എന്റെ മുന്നിലേക്ക് തന്നെ വന്നല്ലോ ☺️😌😌
😅❤️❤️
ഞാനും 😄😄
ഞാനും
Njaanum😄
Njanum
അടിപൊളി. Natural talk. ഇഷ്ടമായി.
Thanks ❤️❤️
ആദ്യായിട്ടാണ് കാണുന്നത്
❤❤️❤️thanks
Night Adich vaari koottall annu parayunnath athul nthelum jeevikal Keri irikam or parann pokam athondalle
🥰❤❤
ഹായ് സൂപ്പർ വീഡിയോ. ന്യൂ സബ്സ്ക്രൈബ്ർ ആണ് ട്ടോ.ആദ്യം ആയിട്ട് ഈ വീഡിയോ ആണ് കാണുന്നതു.എവിടെ യാ വീട്
കോഴിക്കോട്, മൂഴിക്കൽ, വെൽക്കം dear ❤❤💐
Hai dear new subscriber.. useful video and motivation video🥰
വെൽകം dear ❤❤
Vedio സൂപ്പർ,,,
വീട്ടിൽ ഇരുന്നു ജോലി എടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ
നമ്മുട സമയം പോലെ
ഒരു പൈസ പോലും മുടക്കു മുതൽ ഇല്ലാത്ത ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാ,നമ്മുടെ ഇഷ്ടം പോലെ വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കമ്പനി
കൂടുതൽ അറിയണമെങ്കിൽ മെസ്സേജ് ഇട്ടാൽ മതി frnds
എനിക്ക്
Kureyokke enne pole👍👍🥰🥰🥰
😅🥰🥰🥰
Super video ishtayi😊😊😊👍
Thanks ❤❤❤❤🥰
ഇത്ത ഇത്തയുടെ വീഡിയോ എല്ലാം പ്രയോജനമുള്ളത് തന്നെയാണ് എനിക്ക് നോട്ടിഫിക്കേഷൻ വരാറിയില്ല All അടിച്ചിട്ടും നോട്ടിഫിക്കേഷൻ വരാറില്ല അപ്പോൾ ചിലപ്പോൾ കാണാൻ മറന്നുപോകാറുണ്ട് പിന്നെ പെട്ടെന്ന് ഓർമ്മ വരുമ്പോൾ ബാക്കി വീഡിയോസ് എല്ലാം അടുപ്പിച്ച് കാണുകയാണ് പതിവ്. ചിലപ്പോൾ നോട്ടിഫിക്കേഷൻ വരാത്തതാകുമോ കാരണം വ്യൂസ് കുറയാൻ അല്ലാതെcontent പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നില്ല അത്രയും നല്ല വീഡിയോകളാണ്
Thanks രജനി ❤❤, എന്താണെന്നു അറിയില്ല,, ഇപ്പൊ വീഡിയോ ഇടാൻ ഒരു motivation ഇല്ലാ
എനിക്കിഷ്ടപ്പെട്ട വിഡിയോയാണ് മാഷാ അള്ളാ
Thanks dear ❤❤
സൂപ്പർ ആണ് 🥰🥰🥰❤❤❤😍😍😍🤲🤲🤲
Nalla video adyayitta kanunnu samsaram ishtayi
Thankyou dear ❤❤❤🥰
നല്ല വീഡിയോ ഇഷ്ട്ടമായി താങ്ക്യൂ ഇത്ത പറയാൻ വാക്കുകളില്ല 👍🏻👍🏻👍🏻👍🏻👍🏻
😅❤️❤️ 🥰🥰
@@nesisarchives സൂപ്പർ വിഡിയോ
Super itha nalla oru vedio nannayitund kandirikkan rasam
🥰❤️❤️❤thanks
Video 👌👌👌👍🥰💗
Cooker matthi 👌👌👌Anu itha..
എല്ലാവർക്കും ഇഷ്ടായി ട്ടോ
❤❤❤️🥰
വീഡിയോ ക്ക് ഒരു താല്പര്യ കുറവും ഇല്ല,, താത്താന്റെ വീഡിയോ ന്റെ നോട്ടിഫിക്കേഷൻ വന്നാൽ ടൈം ഇല്ലെങ്കിലും time പോലെ കാണാൻ ശ്രമിക്കാറുണ്ട് ❤️❤️❤️
ആണോടാ ❤❤❤️💐
Motivating video ❤❤❤
Thankyou ❤❤
ഇഷ്ടപ്പെട്ട ഒരു വീഡിയോ
Thank you dear🙏🏻
🥰🥰❤
Nalla video aanu full kandu njaan 👍🏻👍🏻
Thanks ❤️❤️❤️
Nalla video anuttooo😍😍😍😍... First tym anu ee channel kanunne. Neat talk and presentation... 😍🥰keep it up
Thanks ❤❤
ഞാനും
വീഡിയോ ishtapettu
Ithaa nalla videos aanallo ellarum ishtappedunnathannenu
താങ്ക്സ് 🥰🥰❤️
എന്നെ പോലുള്ളവർക്ക് നല്ല അടിപൊളി വീഡിയോ
😅❤
Nice one👌keep going 🥰
😅🥰🥰❤
ഞാൻ ആദിമായിട്ടാണ്നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു ഞാനുംഒരുചാനൽതുടങ്ങിയിട്ടണ്ട് അത് കണ്ട്നോക്കിസപോട്ട്ചെയ്യുക
❤️❤️🥰
ലാസ്റ്റ് പറഞ്ഞകാര്യങ്ങൾ തീർച്ചയായും ശെരിയാണ് 😍😍
Super video.ella sadharana veetammamarum dhivasavum cheyyunna jolikal.nalla motivation.
അതെ, 🥰🥰
Njanippozya kanunnath.enikkishttayi .like cheythu
Thanks dear
താത്തയുടെ വീഡിയോ സൂപ്പർ കോലായി അല്ല ഉമ്മറം
😅😅oro nattilum oronnum 😅❤❤❤
Enik ithathatne veediyo valare isdaman Rand divasam ivade illarunnu mashallah 👍👌👌
Thankoyu ❤😅🥰🥰
എന്നെപ്പോലുള്ള വീട്ടമ്മമാർക്കൊക്കെ ഒരുപാട് ഉപകാരമാണ് നിങ്ങളെ വീഡിയോ
ചാനൽ ഉണ്ടല്ലേ ഇപ്പോഴാ ശ്രെദ്ധിച്ചേ ❤❤❤
🌹💕നല്ല വീഡിയോ സ് ആണെല്ലോ 👏👏👏
ഇനി ഒരു ഫിഷ് ബിരിയാണി വയ്ക്കണേ 🙏🙏🙏🙏
നല്ല fish കിട്ടുമ്പോൾ വെക്കാട്ടോ, ഒരു ഫിഷിന്റെ ordar ഉണ്ടായിരുന്നു കഴിഞ്ഞാഴ്ച ബട്ട് നല്ല തിരക്കയോണ്ട് വീഡിയോ എടുത്തില്ല, അയില ബിരിയാണി വീഡിയോ ഇട്ടിരുന്നു കണ്ടിരുന്നോ
Hai Super adipoli 👍😋🥰🥰😍
Vedio eshtayee ttooo......... 💐💐💐💐💐👌🏻👌🏻👌🏻😍😍😍😍👍🏻👍🏻👍🏻👍🏻
❤❤
Pullin chool avdnnaa vangiyath
തൊട്ടടുത്തുള്ള ഷോപ്പിൽ നിന്നും
ചടച്ചിരിക്കുക എന്ന് പറഞ്ഞാൽ മെലിഞ്ഞു ഇരിക്കുക എന്നാണ്.. ചടഞ്ഞു ഇരിക്കുക എന്ന് പറഞ്ഞാൽ ആണ് മടിപിടിച്ചു ഇരിക്കുക എന്നാണ് അർത്ഥം. എന്നാണ് ഞാൻ വിചാരിക്കുന്നത്. ഓരോ നാട്ടിൽ ഓരോ അർത്ഥം ആണ്. മടി ഉള്ളവർ ഇതൊന്നും കണ്ടിട്ടു കാര്യം illaney dear... ഇല്ലാത്തവർ ഇത് പറയാതെ കാണാതെ തന്നെ ചെയുന്നുണ്ടാകും 👌
മടിപിടിച്ചിരിക്കുന്നവർ ആരെങ്കിലും ജോലി എടുക്കുന്നത് കണ്ടാൽ ഒരു motiv കിട്ടും എന്നാണ് വിചാരിക്കുന്നത്, എനിക്ക് അങ്ങനെ വരാറുണ്ട് ❤️❤️thanks dear, ❤️❤️❤️❤️
@@nesisarchives 🙏🙏🙏🙏
Eniku eshta ethanta video ellm
❤️❤️❤️
nalla veediyo aan nallaishtamayi enthagilum cheriya jolikal cheyyan enikumvalre ishtaman nmlenthakilum chithal vitt pogolla
Thankyou ❤❤❤
Ethatha parannath valya upakaramayi nanokke chadachirippane
😅🥰🥰
Enthu shop anu.
ഡ്രെസ്സിന്റെ
Njn ella videosm kanal umd❤
Enik orupad ishtaa
Ente ummayum parayum mitadocha chul kazhukitt akath vekkavu nn
👍🥰👍
Biriyani indakki arkka kodukkunne
എന്തെങ്കിലും പരിപാടി, ഉണ്ടെങ്കിൽ ആൾകാർ ഓർഡർ തരും
കാബോർഡിലേ പല്ലി പാറ്റ ഒക്കെ ഓടിക്കാൻ എന്താ ഒരു വഴി
Inshaallaha aduthu thanne cupboard cleaning cheyyunnund
Super nannayittund
Thanks ❤️❤️🥰
ഞാൻ കാണാറുണ്ട് സൂപ്പർ
ഇന്ക് ഇഷ്ട നിങ്ങളുടെ വീഡിയോ,ഏതു വിഡിയോയും ഉപകാരം ഉള്ളതായിരിക്കും 😍😍😍
Shifnaa ❤️❤️❤️🥰
അടിപൊളി video ❤️❤️😍😍😍👌
🥰🥰❤❤️
Parayunnathu ellam shariya
അടിപൊളി വീഡിയോ ആണ്.
❤❤❤️
അടിപൊളി ആണ്
😅❤️❤️🥰
Ethra makkal und mootha makalude kalyanamano kazhingath
എനിക്ക് 3, മക്കൾ 1പെണ്ണും 2ആണും മോളുടെ കല്യാണം കഴിഞ്ഞു 2 മക്കളുണ്ട്
Soopperr
Super video good motivation
Thanks a lot
Itha home tour cheythitundo ?
എന്റെയോ, ഇല്ലടാ മോളുടെ home ടൂർ അടുത്ത് ചെയ്യും, വീഡിയോ എടുത്തിട്ടുണ്ട്, എഡിറ്റ് ചെയ്തിട്ടു വോയിസ് കൊടുക്കണം
Ithantey veedintey home tour onnu cheyyanam. Nomb kazhinjitt
@@sakkeenaveeran5621 😅ആരും കാണാനുണ്ടാവില്ല new മോഡൽ ഒരു പാട് വർക്ക് ഒന്നും ഇല്ലാത്തല്ലേ
Super video👍🏻❤️
Nusee ❤️❤️❤️
Content എന്തായാലും ഞാൻ എന്നും താത്താന്റെ വീഡിയോ കാണാറുണ്ട്. എല്ലാം നല്ല വീഡിയോസ് അല്ലെ 👍🏻
Enikkariyam 😅❤️❤️❤️
Ningalude day in my life cheythude ningal eppozum cleaning anallo kanikkunnath
😅🥰🥰❤
❤❤❤
നല്ല വീഡിയോ aane
😅❤️❤️❤️
Super 💓💓💗💗
❤❤🥰
ഞാനു പോയി വേഗം ക്ലീനിങ്ങ് ചെയ്യട്ടെ...👍
🥰😅❤️❤️
👍👍👍👍
ഞാനും
എനിക്ക് ജോലി ചെയ്യാൻ ഭയങ്കര മടിയാണ്
😅❤️❤️❤️
നമ്മൾ ഇഷ്ടത്തോടെ കാണുന്ന video.
Enikkariyaada 🥰🥰❤️❤️❤
Adipoli video
Super
മടി പിടിച്ചു ഇരുന്നത് കൊണ്ട് ആണ് വീഡിയോ കണ്ടത് 😂
👌
❤❤
Nalla video👍
നല്ലൊരു വീഡിയോ ആയിരുന്നു 👍🏻
Neshee ❤❤❤
Nishida , hai
Hai🥰
Nice video ithhaaaa
👍🥰🥰🥰💐
Eppazhum motivation video allle അതാണ്
Aano ❤❤️👍
Masha allah
അൽഹംദുലില്ലാഹ്
ഹായ്
Hai 😅❤️
❤🔥❤🔥
Work cheyyunnundo
ഷോപ്പിൽ പോകുന്നുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👌🥰
Super
❤❤❤️
പണ്ടേ ഉള്ള പെണ്ണുങ്ങൾ എന്ത് പണി ഉണ്ട് ഇപ്പോ ഉള്ള പെണ്ണുങ്ങൾക് പണി ആകെ വലതു കൈ ന്ടെ രണ്ടാമത്തെ വിരൽ കൊണ്ട് ഒരു സുച് ഇട്ടാൽ പോരെ, അരി ഇടിക്കണ്ടേ മുളക് അരക്കണ്ടേ അലക്കണ്ടേ കല്ലിൽ അങ്ങനെ അദ്ദാന ഉള്ള ഒരു പണി ഇപ്പോൾ ഉള്ള പെണ്ണുങ്ങക്ക് ഇല്ല
👍👍🥰
First
❤️❤️😅👍🥰
💞💞💞🤍🤍🤍🤍🤍😂😂😂
❤❤❤
Supar🥰👍🏻
വെറുതെ മടിപിടിച് ഇരുന്നാൽ ആണ് നിങ്ങള്ക് views കൂടുന്നത്,,,😆
❤️😅
എല്ലാം ബ്ലാക്ക് ആണല്ലേ?
ഏതാ 🤔
Super.super