Shariya nammal venalkalath plantsine ethra care cheythalum mazhakkalath cheriya mistake vannal aa plant nashichupovum... Nalla video aanutto... Njanum mazhayathnn mati vhechittund ee plant...
ചേച്ചി ഈ കറ്റാർ വാഴക്ക് ഇട്ടുകൊടുക്കുന്ന മുട്ടത്തോടും പഴത്തൊലിയും കൂടി പൊടിച്ചത് നമുക്ക് സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ ചേച്ചി ചെറിയ ഉള്ളിയുടെ തോല് കറ്റാർവാഴക്ക് കൊടുക്കാൻ പറ്റുമോ ചെറിയ ഉള്ളിയുടെ തോലും വലിയ ഉള്ളിയുടെ തോലും കൂടി ഉണക്കിപ്പൊടിച്ച് സ്റ്റോർ ചെയ്തുവെക്കാൻ പറ്റുമോ
Pwoli video
Very informative🤩🤩
Thankss
Paranju thanna arivinu valare nandiyundu. Ente valiyoru moodu chedi nasichupoy. Mazhayathayirunnu irunnathu. Athil ninnum valiyoru leaf murichedukkukayum chaithu. Ippozhanu sangathy pidikittiyathu.
𝐓𝐡𝐚𝐧𝐤 𝐮 𝐬𝐨𝐨 𝐦𝐮𝐜𝐡
Adipoliyanu kattarvazha. Muttathodum pazhatholiyu combination chedikku super valamanu. Indoor aayi vachathu kandittu nalla bhangiyundu. Fantastic tips and presentation. Keep going on. 🥰🙏👍👌
Thank u soo much dear🥰
Dear enteaduthund kattarvazha ...
Thank u dear
Alone Shaij ✋👍👌
Tha.ks👍👍
Pwoli video❤❤
Thankss
🙏🥰😍😊☘️🌵Super itha nalla oru video thanks for sharing🙏😅😍
Thankss
Nice sharing dear... Enganem cheyam allee superb da
Thank u dear
Challayi poovathirikkan enthu cheyyanam.
Very useful video
Thank u
Chechi kattarvazha thottal nthelum patto thottondirikkan padille???
Video pwolichoo
😊
Thankyou
Shariya nammal venalkalath plantsine ethra care cheythalum mazhakkalath cheriya mistake vannal aa plant nashichupovum... Nalla video aanutto... Njanum mazhayathnn mati vhechittund ee plant...
Thank u dear
Leaf irregular shape il varunnath enth kondaanu ennu parayaamo
Nice 👌
Thankss daa
Nice video 👍👍👍
Thank u
Hai very good video ofaloevera thank u dear.amrasnu abinanthanangal
Mohamedmash a.p
👍👍
Thank u soo much valuable comment👍🏻
Good sharing 👌
Thank u
👍👍👍
🥰
Super👍👍😁😘
Thanks for sharing
Welcome dear
തണ്ട് ന്റെ നടുവിൽ മുറിഞ്ഞ് വീഴുക സൂപ്പറാട്ടോ👍👍👍 സപ്പോട്ടായി ഇങ്ങോട്ടും വീഡിയോ കണ്ട് സപ്പോട്ടാവണേ🙏🙏🙏
കറ്റാർവാഴ ഇൻഡോർ പ്ലാന്റ് ആയി വെക്കാൻ പറ്റുമോ
Vekkallo njan vechittund...
Vekkam dear👍🏻
Indorplant ayi vaykam, rose pettals vedio cheythitund
Evide Vachal vellam ozhickunnath tharayil veezhille.
Thazhe tray vechu kodukkum
So refreshing💚💚💚
Thank u dear🥰
good video
Thanksss
Very informative video
😍
Poting mix drained aayitullathanengil aloe vera nasikkilla mazhayath sure ente plant terrace il aanu vechirikunnath ella mazhayum nanayunnund ithuvare oru problem um vannittilla othiri baby plants um undayi kittiyitund ippol plant othiri aayi allathe mazha kondit nasikkilla vellam ketti nilkathe irunnal mathi
നിങ്ങളുടെ വില ഏറിയ comment ന് നന്ദി ഇനിയും ഇതുപോലെ ഒള്ള അറിവുകൾ comment ആയി പ്രതീക്ഷിക്കുന്നു
@@AMRASWORLD ☺
Rose nte chedi nannayi valaran ndokkeyanu cheyandiyed plz rply chechii
ഒരു വീഡിയോ ചെയ്യാം dear🥰
@@AMRASWORLD ok ☺️
Useful video 👍👍👍Thanks for sharing dear🥰🥰
Thank u🥰
ചാരം use cheyyunnath kond kuzhappam undoo?
Kuzhapamillaa....
Kariyila kathicha charam anu best
Adi poli
🥰
ചേച്ചി ഈ കറ്റാർ വാഴക്ക് ഇട്ടുകൊടുക്കുന്ന മുട്ടത്തോടും പഴത്തൊലിയും കൂടി പൊടിച്ചത് നമുക്ക് സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ ചേച്ചി ചെറിയ ഉള്ളിയുടെ തോല് കറ്റാർവാഴക്ക് കൊടുക്കാൻ പറ്റുമോ ചെറിയ ഉള്ളിയുടെ തോലും വലിയ ഉള്ളിയുടെ തോലും കൂടി ഉണക്കിപ്പൊടിച്ച് സ്റ്റോർ ചെയ്തുവെക്കാൻ പറ്റുമോ
പഴത്തൊലിയും മുട്ട തോട് പൊടിച്ചതും മാസങ്ങളോളം സ്റ്റോർ ചയ്തു വെക്കാല്ലോ dear
ഉള്ളിത്തൊലിയും ഉണക്കി പൊടിച്ചു സ്റ്റോർ cheyyam👍🏻
പഴത്തൊലിയും മുട്ടത്തോടും എത്ര അളവിൽ വെള്ളം ചേർത്ത് ഒഴിക്കണം.... Plz reply
So beautiful n informative video
Thankss
superb
Thnku
muttath natta plantinte ila okke manga ayi cheenge pokunu
ഒരുപാട് മഴ കൊള്ളിക്കരുത്..
മഴ കൊള്ളാത്ത സ്ഥലത്ത് വെക്കു
പഴത്തൊലിയും മുട്ടത്തോടും ഉള്ളി തൊലിയും ഇതെല്ലാംകൂടി പൊടിച്ചസ്റ്റോർ ചെയ്യാമോ അല്ലെങ്കിൽ പഴത്തൊലിയും മുട്ടത്തോടും ഉള്ളി തൊലിയും വേറെ വേറെ വെക്കണമോ
പഴത്തൊലിയും മുട്ടത്തോടും ഒരുമിച്ച് പൊടിച്ചു വെക്കൂ....
അതുപോലെ ഉള്ളിതൊലി വേറെ പൊടിച്ചു വെക്കുന്നതാണ് നല്ലത് 👍🏻
ഞങ്ങളുടെ വീട്ടിലെ കറ്റാർവാഴ വളരുന്നില്ല എന്താ ചെയുക
Please reply⭕️
Repot cheyyoo..enitu amra world ettukodkunna vallam ettukodkkooo
👍
എളുപ്പം പറ
ആവർത്തനം വിരസത
👌
😊
❤️❤️
😊
Balsam chediyil puzhu varunnu.tips anthenkilum
വീഡിയോ ചെയ്യാം 👍
👌👌