ഇന്നലെ പ്രവീണിന്റെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ജീവിതം മാത്രമായിരുന്നു എന്റെ മനസ്സിൽ.... അമൽ നല്ല ഒരു മോനാണ്... നല്ല ഒരു സഹോദരൻ ആണ് നല്ലൊരു ഭർത്താവ് ആണ്.. നല്ലൊരു മരുമകനും ആണ്.. നിങ്ങളുടെ ആത്മാർത്ഥ എത്രത്തോളം ഉണ്ടായിരുന്നു എന്നു നിങ്ങളെ മനസിലാക്കിയ എല്ലാവർക്കും അറിയാം നിങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ 🥰🥰🥰🥰❤️❤️♥️♥️
സത്യം അപ്പു അവരുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങളെ ആണ് ഓർമ്മ വന്നേ ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല ആ ഫാമിലിയിൽ ഇങ്ങനെ ഒരു സംഭവം പാവം മുറു എത്ര സഹിച്ചു അവരും ഒരു അമ്മയല്ലേ വേദന തിന്നല്ലേ അവരും പ്രെസവിച്ചേ എല്ലാം ക്ഷെമിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണേ ദൈവമേ
എന്റെ മനസ്സിൽ നിങ്ങളും നിങ്ങളുടെ prblm സും ആണ് ഓർമ വന്നത് അവിടെ മകൾക്ക് വേണ്ടി നിങ്ങളെ ഒഴിവാക്കി ഇവിടെ ഇളയ മകന് വേണ്ടി പ്രവീണിനെയും മൃദുല യെയും.. നിങ്ങൾ നിങ്ങളുടെ ഭാര്യമാർക് വേണ്ടി നിലകൊണ്ടത് കൊണ്ട് വീട്ടുകാർക്ക് വേണ്ടാത്തവരായി. സാരമില്ല നിങ്ങൾ നിങ്ങളിലുള്ള വിശ്വാസം നിലനിർത്തി ❤️❤️❤️🥰🥰🥰
ഞാൻ ഇന്നലെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ ഓർത്തു 😢അങ്ങനെ ആട്ടിൻ തോലിട്ട ചെന്നായക്കൾ എല്ലാം ഓരോന്നായി പുറത്തു വരട്ടെ ആണ്മക്കൾ കല്യാണം കഴിച്ചു കാണാൻ അവർക്ക് ഇഷ്ട്ടമാണ് പക്ഷെ ഭാര്യയെ സ്നേഹിക്കാൻ പാടില്ല
ഞാനും എന്റെ രണ്ട് മക്കളും ഒരു പാട് അനുഭവിച വളാണ് പക്ഷേ ഹസ് അവരുടെ വീട്ട്ക്കാരുടെ ബാക്കത്തായിരുന്നു എന്റെ വലിയ മോൻ എന്നോട് പറഞ്ഞിരുന്നു നമ്മൾക്ക് മരിക്കല്ലേ ഉമ്മ എന്ന് മരിക്കാൻ തോന്നിയില്ല ഇന്നും മരിച്ച് ജീവിക്കുന്നു.എന്റെ മക്കൾവലുതാകുബോൾ എനിക്ക് സുഖം ആവും എന്ന് തോന്നുന്നു എന്റെ മക്കൾ നന്നാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
സോന്തം ഭാര്യാ യേ ഒറ്റപെടുതുബോൾ കൂടെ നിൽക്കുന്ന ഭർത്താവാണ് എന്റെ കണ്ണിൽ നല്ല ഭർത്താവ് എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല എനിക്ക് രണ്ട് ആൺമക്കൾ ആണ് എനിക്ക് വരുന്ന എന്റെ മക്കളുടെ ഭാര്യാ മാർ എനിക്ക് മക്കൾ ആവാനാണ് എനിക്ക് ആഗ്രഹം അനുഭവിചത് കൊണ്ട് ആണ്
അവരുടെ വീഡിയോ കണ്ടപ്പം എനിക്ക് നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് നിങ്ങളുടെ same അവസ്ഥ കൊറേ അച്ഛൻ അമ്മമ്മാർ ഉണ്ട് മകൻ ഭാര്യയെ സ്നേഹിക്കണത്തിൽ അസൂയ കഷ്ട്ടം ഇങ്ങനെ ഉള്ള ജന്മങ്ങൾ ഭൂമിക്ക് തന്നെ shaabam ആണ് ശെരിക്കും ഞാൻ പ്രവീൺ മൃദുലയിൽ നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് 💯💯 അവരും നിങ്ങളെ പോലെ ഇനി ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️
ഞാനും ശരിക്കും നിങ്ങളുടെ കാര്യമാണ് അത് കണ്ടപ്പോൾ ഓർത്തത്. പുറമേ കാണുന്നവർ പലതും പറയുമെങ്കിലും ആ പീരിയഡിലൂടെ സ്ട്രഗിൾ ചെയ്തു നല്ല രീതിയിൽ വരുമ്പോൾ അവിടെ ഇവിടെയും കൂടി നടുക്ക് തീ കൊളുത്ത് എന്ന് പറയുന്ന പോലെ ആദ്യം അനുകൂലിക്കുന്നവർ തന്നെ ചില ആളുകൾ തിരിച്ച് പറയാൻ തുടങ്ങും. നിങ്ങൾ ഈ പോസിറ്റിവിറ്റി നിലനിർത്തി പോകുക മറ്റൊന്നും മൈൻഡ് ചെയ്യേണ്ട.
ഇത് ലോകത്തെവിടെയും നടക്കാത്ത സംഭവം ഒന്നുമല്ല പക്ഷേ ചിലര് അത് ഉള്ളിലൊതുക്കി നടക്കുന്നു എന്ന് മാത്രം...... കല്യാണം കഴിഞ്ഞ് മാറി താമസിക്കേണ്ടത് അതൊരു അനിവാര്യമായ കാര്യമാണ്... പണ്ട് കാലത്തൊക്കെ മാതാപിതാക്കൾക്ക് ക്ഷമയും സ്നേഹവും കൂടുതലായിരുന്നു.. ഇപ്പോൾ അതൊന്നുമില്ല.... കൂട്ടുകുടുംബം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്... കല്യാണം കഴിഞ്ഞാൽ തൊട്ടടുത്താണെങ്കിലും ഒരു ചെറിയ വീട് വെച്ച് മാറേണ്ടത് അനിവാര്യമായ കാര്യമാണ് ഈ കാലത്ത്.... അപ്പോൾ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവും...
അവരുടെ വീഡിയോ കണ്ടപ്പോൾ അപ്പുമോനെയും കുഞ്ചു നെയും ആണ് ഓർമവന്നത് 😂നിങ്ങൾക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരാളാണ് ചേച്ചി 🥰കുമാരിയമ്മയും അച്ഛയും ചിറ്റമ്മയും അവരാണ് മക്കളെ നിങ്ങളെ ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ ഒത്തിരി അഭിമാനവും സന്ദോഷവും 🥰GlGod bless my dear family 🙏🙏
Praveen Mridula video kandapol nigale orthu. E same situationil kudi pokuna kure alukal nammude societyil onde. Avarke God Strength nalkate enne pray cheyyunu.
ആദ്യം മൃദുലയെ സംശയിച്ചിരുന്നു.. തെളിവ് കണ്ടപ്പോൾ പാവം എന്ന് തോന്നിയവരുടെ തനിനിറം കണ്ടു ഞെട്ടി.. നിങ്ങളുടെ കാര്യത്തിൽ നിങ്ങളാണ് ശരി എന്ന് തുടക്കത്തിലേ തോന്നിയിരുന്നു. (പെങ്ങളുടെ delete വീഡിയോ കണ്ടിരുന്നതിനാൽ കുടുംബ വിഷയം ആദ്യം പബ്ലിക്ക് ആക്കിയത് അവർ എന്ന് മനസിലായതിനാൽ )
ഇതു നിങ്ങളെ തെറ്റിദ്ധരിച്ചു പോയവർക്കും ഞാൻ ഉൾപ്പെടെ നിങ്ങളെ മനസിലാക്കാൻ കൂടെ ആവും ഇപ്പോ അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടാൻ സാഹചര്യം ഉണ്ടായത് തോന്നുന്നു. കാരണം നിങ്ങൾ ഓരോന്നും പറയുമ്പോൾ ഇങ്ങനെ ഉള്ള ആളുകളും ഉണ്ടാകുമോ നിങ്ങൾക്ക് തെറ്റിദ്ധാരണ ആണെന്ന് കരുതിയിരുന്നു. പക്ഷേ ഇന്നലെ അവരെ വീഡിയോ കണ്ടപ്പോ മനസിലായി ഇങ്ങനെയും ആളുകൾ ഉണ്ടെന്ന്..
ഞാൻ അവരുടെ വിഡിയോയിൽ പറഞ്ഞായിരുന്നു അപ്പൂ ഇത് പോലെ we are love ഉം അനുഭവി ച്ചിറ്റുണ്ടെന്ന് അപ്പു ഇപ്പോഴും കേസിന്റെ പിറകിലാണ് എന്ന്. ഇതെ സിറ്റുവേഷൻ തന്നെയാണ് അവരും face ചെയ്തത് അല്ലെ അപ്പൂ. അവരവര് അനുഭവിക്കുമ്പോഴെ അതിന്റെ വിഷമം മനസ്സിലാക്കൂ. അപ്പൂ ആ വീടിന് വേണ്ടി എതൊക്കെ ചെയ്തു. അവസാനം ആ വിട്ടിൽ കയറരുത് എന്ന് പറയുന്നു. അത് പോലെ പ്രവീണിനും സംഭവിച്ചത്
പ്രവീൺ മൃദുല വീഡിയോ കണ്ടപ്പോൾ ആദ്യം നിങ്ങളെ ആണ് ഓർത്തത്, ഞാനും കുറെയൊക്കെ അനുഭവിച്ചതാ പിന്നെ അത്യാവശ്യം തിരിച്ചു മറുപടി പറയാൻ ധൈര്യം കിട്ടിയപ്പോൾ എന്റെ മക്കളെയും കൊണ്ട് ഞാൻ എന്റെ വീട്ടിൽ വന്നു. ഇപ്പോൾ happy
അപ്പൂസ്സേ കുഞ്ഞുസ്സേ ഞാൻ അവരുടെ ചാനെൽ കണ്ടിട്ടേയില്ല. നിങ്ങൾ പറയുന്നത് കേട്ടപ്പോൾ same സിറ്റുവേഷൻ. ഇങ്ങനെയും കുറേ parents. വന്നുകേറുന്ന പെൺകുഞ്ഞിനെ സ്വന്തം മകളായി സ്നേഹിച്ചാൽ ഇതുപോലെ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാവില്ല.. നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകൂ മക്കളെ ദൈവം നിങ്ങളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ. അവർക്കും നീതി കിട്ടട്ടെ. ഇനിയെങ്കിലും ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
മകന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വന്നു കഴിഞ്ഞാൽ 16 കാരി കൾ ആയ കാമം ( ആഗ്രഹം ) തീരാത്ത ചില .......അമ്മായി മാർ ആണ് പല പ്രേശങ്ങൾക്കും കാരണം 😏. എല്ലാം മറക്കുക അപ്പു
ഒരു സംശയം ഉണ്ട്.. We are in love നെ എപ്പോഴും റിയാക്ട് ചെയ്യുന്ന മിനി സെബാസ്റ്റ്യൻ എന്ന സഹോദരി ഈ വിഷയം റിയാക്ട് ചെയ്യാൻ എടുക്കുമോ എന്ന്.. അഥവാ എടുത്താൽ അവർ ഇപ്പോഴും അമ്മക്ക് ഒപ്പം നിൽക്കുമോ അതോ ഭാര്യയെ സ്നേഹിക്കുന്ന "പെൺകോന്തനെ" (അങ്ങിനെയാണല്ലോ അറിയപ്പെടുന്നത് ) പിന്തുണക്കുമോ.. കാത്തിരുന്നു കാണുക 😍😍
അപ്പു ഞാൻ നിങ്ങളെ ഓർത്തു പോയി 😢😢ഞാൻ എന്റെ മക്കളോട് പറയു മായിരുന്നു ഞങ്ങൾ പ്രവീൺ പ്രണവ് മാതിരി ആയിരിക്കണം എന്ന് എന്നാൽ ഇന്നലെയേ ഞാൻ അവരോട് പറഞ്ഞു നിങ്ങൾ നിങ്ങള്ളയാൽ മതി ആരെയേ പോലെയുഉം ആവണ്ട എന്ന്
Same situation avideyum ivideyum.... Ellarum orthathu ningale.... Including me.... Jeevichuu kanikkuka dears... 👍🏽👍🏽end of the day u will win.. In front of the court of God❤
ചെല്ലകുട്ടികളോടൊപ്പം എന്നും happy ആയിട്ടിരിക്കണം... അതാണ് ഞങ്ങളുടെയും ആഗ്രഹം... നിങ്ങൾക്ക് കുഞ്ചൂന്റെ വീട്ടുകാർ ഉണ്ടല്ലോ... തങ്കം പോലെയുള്ള അച്ഛനും അമ്മയും🥰 അതുപോലും ഇല്ലാത്തവർ ഉണ്ട് 😥@@wereinlove
എന്റെ യും അവസ്ഥ ഇതുപോലൊക്കെ ആയിരുന്നു... But മോളുടെ കൂടെയും മൃദൂലെടെ കൂടെയും നിങ്ങടെ husband കൂടെ നിന്നു... എന്റെ കൂടെ എന്റെ husband നിന്നില്ല....ഒരുപാടു അനുഭവിച്ചു.... ഇപോ ഞാനും എന്റെ മക്കളും മാത്രം... Leagally divorce ആയി happy ആയിട്ട് ജീവിക്കുന്നു....
എന്റെയും അവസ്ഥ ഇതാണ്.5 മാസം ഞാൻ ശെരിക്കും അനുഭവിച്ചു. എന്റെ ചേട്ടൻ പറഞ്ഞത് ഞാൻ നിന്റെ കൂടെ ഉണ്ടെന്നാരുന്നു. ഞാൻ ഉം അങ്ങനെ തന്നെയാ ഓർത്തെ. നമ്മടെ ഭർത്താവ് കൂടെ ഉള്ളപ്പോ നമ്മൾക്കു ആവർ ചെയ്യുന്ന ഒന്നും ഏൽക്കില്ലലോ. അതുകൊണ്ട് മുന്നോട്ട് പോയി. ഞാനും ചേട്ടനും തമ്മിൽ എന്തേലും നിസാര കാര്യത്തിൽ പിണങ്ങിയാൽ ആൾടെ ചേട്ടനും അമ്മയും ഇടക് കേറി വഴക്ക് വലുതാകും 😞 കൊറേ ആയി കഴിഞ്ഞു എന്റെ ചേട്ടനും എന്നോട് പറഞ്ഞു അവര് കാണിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടെന്ന്. ആ ഒരു വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോയിരുന്നു. പക്ഷേ കൊറേ കഴിഞ്ഞു ആവർ എന്റെ ചേട്ടനെയും എന്നെയും തമ്മിൽ തല്ലിക്കാൻ തുടങ്ങി. ഞാൻ ലാസ്റ്റ് ആളോട് പറഞ്ഞു നമ്മളെ തെറ്റിക്കുവാണെന്ന്. ആളെവിടെ കേൾക്കാൻ കള്ളല്ലേ ഉള്ളിൽ കിടക്കുന്നെ. ഞാൻ പറഞ്ഞത് വീട്ടുകാരോട് ചെന്ന് പറഞ്ഞു ചേട്ടനെയും അമ്മയെയും വിളിച്ചോണ്ട് റൂമിൽ വന്നരുന്നു രാത്രിയിൽ വഴക്ക്. ഞാൻ മാത്രം ഒറ്റ ആവർ എല്ലാരും ഒരുമിച്ചു. അങ്ങനെ വഴക്ക് ഒക്കെ ആയി ഞാൻ പിറ്റേന്ന് പോന്നു വീട്ടിലോട്. ഡിവോഴ്സ് ആകുവ. ഒരു ചെറിയ പ്രശ്നം വന്നപ്പോ എന്റെ ചേട്ടൻ കൂടെ എന്നെ ഒഴിവാക്കി😢 ഈ അമ്മായി അമ്മ മാർക്ക് എന്താ മരിമക്കളെ അംഗീകരിക്കാൻ പറ്റാത്തെ. പിന്നെ എന്തിനാ കെട്ടിക്കുന്നെ. നമ്മൾ ചെന്നു കേറുന്നവരാ കുടുംബം കുളം തോണ്ടുന്നവരെന്ന അവരുടെ വിചാരം. പക്ഷേ അവരും ഇതുപോലെ ചെന്നു കേറിയ മരുമകൾ ആണെന്ന് അവര് മറന്ന് പോയല്ലോ. എന്നും പെണ്ണിന്റ ശത്രു പെണ്ണ് thanneya💯
സത്യം ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ തന്നെ ആയിരുന്നു നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ മുഴുവൻ. ഈ ഒരു കാരണത്താൽ കുറെ ആൾക്കാർക്ക് കൂടെ നിങ്ങളെ മനസ്സിൽ ആക്കാൻ പറ്റുമെന്നു വിചാരിക്കുന്നു
അവരുടെ വിഡിയോ കണ്ടപ്പോൾ എന്ത് വെഷമം ആയി എന്റെ തമ്പുരാനെ എനിക്കും രണ്ട് ആണ്മക്കൾ ആണ് ഉള്ളത് ഇങ്ങനെ ഒന്നും ആവല്ലേ ദൈവത്തോട് പ്രാർത്ഥന അത് മാത്രമേ ഒള്ളു 😔😔
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുടുംബങ്ങളില്ല. വീട്ടുകാര് ആലോചിച്ച് ഉറപ്പിച്ചു കല്യാണം നടത്തിയിട്ടും പോലും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.അപ്പോൾ അന്യജാതിക്കാരെ സ്നേഹിച്ചു കെട്ടുമ്പോളത്തെ കാര്യം പറയാനുണ്ടോ .പണ്ടൊക്കെ അന്യജാതികളാണെങ്കിൽ അവരെ വീട്ടിൽ കയറ്റാതെ പടി അടച്ചു രണ്ടു പേരെയും വിടുകയാണ് പതിവ് .അവരു പോയി അവരുടെ ജീവിതം ജീവിയ്ക്കും കാലങ്ങളു കഴിയുമ്പോൾ വീട്ടു കാരുമായി യോജിച്ചാലായി..ഇന്നതല്ല സ്ഥിതി സ്നേഹിയ്ക്കുന്നു ചിലതു കല്യാണം നടത്തുന്നു അല്ലേൽ വിളിച്ചോണ്ടു വരുന്നു പത്തൂദിവസം കഴിയുമ്പോൾ പരസ്പരം ഇഷ്ടക്കേടായി മൊത്തത്തിൽ അടിയാകുന്നു പിണങ്ങിപോകുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ ആയോതോണ്ട് നാട്ടുകാരെ മുഴുവനും അറിയുന്നു. രണ്ടു കൂട്ടർക്കും കാശുണ്ടാക്കാനുള്ള കണ്ടന്റാകുന്നു..യൂട്യൂബ് ഫാമിലി വ്ലോഗേഴ്സിനെ എടുത്തു കളഞ്ഞാൽ.. തീരാവുന്ന പ്രശ്നമേയുള്ളു .. എല്ലാം അടങ്ങികോളും ഇതൊക്കെ കണ്ട് ഇനി അടുത്ത തലമുറ എന്തൊക്കെയാണോ കാട്ടികൂട്ടാൻ പോകുന്നത്
ചേട്ടന്റെ ജീവിതത്തിൽ ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നതും ശരിയാണ് ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നത് കൊണ്ട് ഇപ്പോൾ ചേട്ടനും മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടായിട്ടുണ്ടല്ലോ ചേട്ടൻ സ്നേഹ നിധിയായ അച്ഛനെയും അമ്മയെയും കിട്ടിയല്ലോ
Mridula and Praveen want justice. After watching their video, I was so heartbroken. I have never seen anything like this. We are with Mridula and Praveen
സത്യം.....നിങ്ങളെ ലൈഫ് തന്നെ ഓര്‍മ വന്നത് 😢ഇങ്ങനെയുമുണ്ടോ രക്ഷിതാക്കള്‍ 😢😢😢😢😢നിങ്ങള്‍ എന്താണെന്ന് എപ്പോൾ ശരിക്കും മനസ്സിലായി......നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്....എല്ലാ വിഡിയോ kaaanaaarund🎉
Praveeninte vdo kandappol njan pettann ningale 2pereyum aanu orthad. Ningalepole thanne aanallo avarkum anubhavam undayath ennorth
❤❤
സത്യം ഞാനും ഓർത്തു 🥰
Satyam satyam satyam njanum orthu. Nimgalude athe anubhavamanenn thonnniiii....
sathyam 💯
Sathym njanum orthu
അവരുടെ വീഡിയോ കണ്ടു തീരുന്നത് വരെ എന്റെ മനസ്സിൽ നിങ്ങൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്
😢❤
അതെ എനിക്കും അങ്ങിനെ തന്നെയാ orma വന്നത്
@@hebahbijas3305❤😢
എനിക്കും ഇന്നലെ അവരുടെ video kandappo ningale anu orma വന്നത്
സത്യം 💯
ഇന്നലെ പ്രവീണിന്റെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ജീവിതം മാത്രമായിരുന്നു എന്റെ മനസ്സിൽ.... അമൽ നല്ല ഒരു മോനാണ്... നല്ല ഒരു സഹോദരൻ ആണ് നല്ലൊരു ഭർത്താവ് ആണ്.. നല്ലൊരു മരുമകനും ആണ്.. നിങ്ങളുടെ ആത്മാർത്ഥ എത്രത്തോളം ഉണ്ടായിരുന്നു എന്നു നിങ്ങളെ മനസിലാക്കിയ എല്ലാവർക്കും അറിയാം നിങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ 🥰🥰🥰🥰❤️❤️♥️♥️
❤️😓
അവരെ video കണ്ടപ്പോൾ നിങ്ങളെ ഓർമ വന്നു. എല്ലാം നിങ്ങളുടെ lifil നടന്ന പോലെ.
🥲❤️
അപ്പു എന്ത് നല്ല ഒരുഹസ്ബെന്റ് ആണ്ട് എന്നും അങ്ങനെത്തന്നെ ആവട്ടെ ഞങ്ങൾക്കും പ്രാർത്ഥിക്കണം
❤️❤️❤️
ningal e video ettathinu....valiya òru BIG SALUTE 👍🏻👍🏻👍🏻
❤️❤️😓
സത്യം അപ്പു അവരുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങളെ ആണ് ഓർമ്മ വന്നേ ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല ആ ഫാമിലിയിൽ ഇങ്ങനെ ഒരു സംഭവം പാവം മുറു എത്ര സഹിച്ചു അവരും ഒരു അമ്മയല്ലേ വേദന തിന്നല്ലേ അവരും പ്രെസവിച്ചേ എല്ലാം ക്ഷെമിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണേ ദൈവമേ
❤️😓
ഞാനും കരുതി നിങ്ങൾക്ക് ഉണ്ടായ പോലെയുളള അനുഭവം തന്നെ അവർക്ക് എല്ലാം സഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
❤️😓
Sincerely praven pranav vedio kandpm ink we are love old experience ann orma vann....ntha lay😢
❤️❤️
ഞാനും നിങ്ങളെ കുറിച് ആണ് ചിന്തിച്ചത് 👍
❤️❤️
സത്യം ഞാനും ഓർത്തു 🙏
ഞാനും
Njanum
Njanum nigale orthu 🥲
Makkale orepole kanan pattatha veetila ee problems undakunne...same situation njan anubavichatha
❤️❤️
എന്റെ മനസ്സിൽ നിങ്ങളും നിങ്ങളുടെ prblm സും ആണ് ഓർമ വന്നത് അവിടെ മകൾക്ക് വേണ്ടി നിങ്ങളെ ഒഴിവാക്കി ഇവിടെ ഇളയ മകന് വേണ്ടി പ്രവീണിനെയും മൃദുല യെയും.. നിങ്ങൾ നിങ്ങളുടെ ഭാര്യമാർക് വേണ്ടി നിലകൊണ്ടത് കൊണ്ട് വീട്ടുകാർക്ക് വേണ്ടാത്തവരായി. സാരമില്ല നിങ്ങൾ നിങ്ങളിലുള്ള വിശ്വാസം നിലനിർത്തി ❤️❤️❤️🥰🥰🥰
🥰❤️❤️
അപ്പു family = മൃദുലഭാമിലി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികളെ...
❤️😓
ഞാൻ ഇന്നലെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ ഓർത്തു 😢അങ്ങനെ ആട്ടിൻ തോലിട്ട ചെന്നായക്കൾ എല്ലാം ഓരോന്നായി പുറത്തു വരട്ടെ ആണ്മക്കൾ കല്യാണം കഴിച്ചു കാണാൻ അവർക്ക് ഇഷ്ട്ടമാണ് പക്ഷെ ഭാര്യയെ സ്നേഹിക്കാൻ പാടില്ല
Ys❤
Correta
Same situation
Yes
ഞാനും എന്റെ രണ്ട് മക്കളും ഒരു പാട് അനുഭവിച വളാണ് പക്ഷേ ഹസ് അവരുടെ വീട്ട്ക്കാരുടെ ബാക്കത്തായിരുന്നു എന്റെ വലിയ മോൻ എന്നോട് പറഞ്ഞിരുന്നു നമ്മൾക്ക് മരിക്കല്ലേ ഉമ്മ എന്ന് മരിക്കാൻ തോന്നിയില്ല ഇന്നും മരിച്ച് ജീവിക്കുന്നു.എന്റെ മക്കൾവലുതാകുബോൾ എനിക്ക് സുഖം ആവും എന്ന് തോന്നുന്നു എന്റെ മക്കൾ നന്നാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ദൈവം എന്നും സത്യത്തിന്റെ ഭാഗത്തു ഉണ്ടാകും.. 🤲🤲
❤️😓
Edh deivam.
ഞാൻ നിങ്ങളെ കുറിച്ചാണ് ചിന്തിച്ചത് 🫂🫂😢
😊❤
ഞാനും
അപ്പു നീ അനുഭവിച്ചു പോലെ തന്നെ ഇപ്പോൾ അവനും മൃദുല അനുഭവിക്കുന്നത്. അവർക്ക് കൂട്ടായി നിൽക്കണം
Edoo ithu pole anubavikunne ethrayo per und so ivar ellavarudayum kude nilkandi varum ...so ivar nth kude nilkana
Orupaad perund ingane ellavarkkum dhaivam thuna avatte ❤️avarodoppam kanum❤
@@wereinlove same experience
ഞൻ wait ചെയ്ത video 🙏🏻✨♥️ എനിക്കു praveen video കണ്ടപോളെ നിങ്ങലയാണ് ഓർമവന്നത്
😊❤
ഞാനും നിങ്ങളെ കുറിച്ചാടാ ചിന്തിച്ചത്. എന്താല്ലേ 😢.😢😢വല്ലാത്തൊരു അവസ്ഥ. ആർക്കും ഇങ്ങനെയൊന്നും വരുത്തല്ലേ 😢😢😢❤❤. അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം. 💗💗💗
❤️😓
സോന്തം ഭാര്യാ യേ ഒറ്റപെടുതുബോൾ കൂടെ നിൽക്കുന്ന ഭർത്താവാണ് എന്റെ കണ്ണിൽ നല്ല ഭർത്താവ് എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല എനിക്ക് രണ്ട് ആൺമക്കൾ ആണ് എനിക്ക് വരുന്ന എന്റെ മക്കളുടെ ഭാര്യാ മാർ എനിക്ക് മക്കൾ ആവാനാണ് എനിക്ക് ആഗ്രഹം അനുഭവിചത് കൊണ്ട് ആണ്
❤️❤️❤️❤️
❤❤❤❤
അവരുടെ വീഡിയോ കണ്ടപ്പോ നിങ്ങളെയാണ് മക്കളെ ഞാൻ ആദ്യം ഓർത്തത്
❤️❤️😓😊
അവരുടെ വീഡിയോ കണ്ടപ്പം എനിക്ക് നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് നിങ്ങളുടെ same അവസ്ഥ കൊറേ അച്ഛൻ അമ്മമ്മാർ ഉണ്ട് മകൻ ഭാര്യയെ സ്നേഹിക്കണത്തിൽ അസൂയ കഷ്ട്ടം ഇങ്ങനെ ഉള്ള ജന്മങ്ങൾ ഭൂമിക്ക് തന്നെ shaabam ആണ് ശെരിക്കും ഞാൻ പ്രവീൺ മൃദുലയിൽ നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് 💯💯 അവരും നിങ്ങളെ പോലെ ഇനി ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️
❤️😓
Correct
ഞാനും ശരിക്കും നിങ്ങളുടെ കാര്യമാണ് അത് കണ്ടപ്പോൾ ഓർത്തത്. പുറമേ കാണുന്നവർ പലതും പറയുമെങ്കിലും ആ പീരിയഡിലൂടെ സ്ട്രഗിൾ ചെയ്തു നല്ല രീതിയിൽ വരുമ്പോൾ അവിടെ ഇവിടെയും കൂടി നടുക്ക് തീ കൊളുത്ത് എന്ന് പറയുന്ന പോലെ ആദ്യം അനുകൂലിക്കുന്നവർ തന്നെ ചില ആളുകൾ തിരിച്ച് പറയാൻ തുടങ്ങും. നിങ്ങൾ ഈ പോസിറ്റിവിറ്റി നിലനിർത്തി പോകുക മറ്റൊന്നും മൈൻഡ് ചെയ്യേണ്ട.
❤❤❤❤❤
Avarde video kandapo first orma vannnath appunem kunjusineyumaan😕ningale pole thanne futuril avrum happy ayitirikate❤ipo ulla kashtathakalellam maarumnn urap kodukan patuka kunjusinum amalinumaan😊
അന്നും ഇന്നും എന്നും നിങ്ങളുടെ കൂടെയാണ്❤
❤
അവരെ വീഡിയോ കണ്ടപ്പോ ശരിക്കും നിങ്ങളെ ഞാൻ ഓർത്തു പോയി നിങ്ങളെ അവസ്ഥ തന്നേ തോന്നി അവരെ കണ്ടപ്പോ 😊😢
❤️😓
ഇങ്ങനെയും മക്കളേ മറക്കുന്ന അമ്മമാരുണ്ടോ മക്കളേ ദ്രോഹിക്കാനായിട്ട് നടക്കുന്ന തന്തയും തള്ളയും നിങ്ങക് അനിയത്തിയും അവിടെ ഒരു അനിയനും ന്തൊരു ലോകം 😢
Well said... Skipadikathe kandirunnu. Rand vyakthikal kalyanam kazhinhal avare avarude life jeevikkan anuvadikkuka. Ella familyum angane aavatte...❤
❤️
അപ്പു, കുഞ്ചു.... കാലം ഒന്നും മറച്ചുവെക്കില്ല..... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു... നിങ്ങളിലെ സത്യം കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്നു.... 🫡
❤️❤️❤️❤️❤️❤️❤️
E videoyil reply parayan patiya ore oru blogger innu ulluu athanu we are in love.
😓❤️
Njanum alochichu ee moment ningaluiloode kadannu poyathanennu❤
എനിക്കും ഇവരെ ഓർമ വന്നു
❤️❤️
Enikkum
എനിക്കും
Ammayi amma maar ellum kanakkaanenn ippo manasilaayi... Enik kittiyathum oru raakshassi aanu.. Praveen chettante video kanda orupaad sankadaaii.. Appazha ningale video kaanunnath.. Saaralla chechi chetta.. Ningal happy aay jeevich kaanik ❤❤❤❤❤❤❤❤❤❤
Ellarum alla nalla alukalum und❤❤but ithupole ullavare thiruthan avilla😢
😂😂😂.
Reel not reality.. Real is Real👍🏼👍🏼👍🏼 എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് 👍🏼
❤️❤️
ഇത് ലോകത്തെവിടെയും നടക്കാത്ത സംഭവം ഒന്നുമല്ല പക്ഷേ ചിലര് അത് ഉള്ളിലൊതുക്കി നടക്കുന്നു എന്ന് മാത്രം...... കല്യാണം കഴിഞ്ഞ് മാറി താമസിക്കേണ്ടത് അതൊരു അനിവാര്യമായ കാര്യമാണ്... പണ്ട് കാലത്തൊക്കെ മാതാപിതാക്കൾക്ക് ക്ഷമയും സ്നേഹവും കൂടുതലായിരുന്നു.. ഇപ്പോൾ അതൊന്നുമില്ല....
കൂട്ടുകുടുംബം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്... കല്യാണം കഴിഞ്ഞാൽ തൊട്ടടുത്താണെങ്കിലും ഒരു ചെറിയ വീട് വെച്ച് മാറേണ്ടത് അനിവാര്യമായ കാര്യമാണ് ഈ കാലത്ത്....
അപ്പോൾ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവും...
Ys correct❤
true
അവരുടെ വീഡിയോ കണ്ടപ്പോൾ അപ്പുമോനെയും കുഞ്ചു നെയും ആണ് ഓർമവന്നത് 😂നിങ്ങൾക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരാളാണ് ചേച്ചി 🥰കുമാരിയമ്മയും അച്ഛയും ചിറ്റമ്മയും അവരാണ് മക്കളെ നിങ്ങളെ ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ ഒത്തിരി അഭിമാനവും സന്ദോഷവും 🥰GlGod bless my dear family 🙏🙏
❤️❤️❤️❤️❤️❤️
Praveen Mridula video kandapol nigale orthu. E same situationil kudi pokuna kure alukal nammude societyil onde. Avarke God Strength nalkate enne pray cheyyunu.
❤️😓
Same situation il ane
ആദ്യം മൃദുലയെ സംശയിച്ചിരുന്നു..
തെളിവ് കണ്ടപ്പോൾ പാവം എന്ന് തോന്നിയവരുടെ തനിനിറം കണ്ടു ഞെട്ടി..
നിങ്ങളുടെ കാര്യത്തിൽ നിങ്ങളാണ് ശരി എന്ന് തുടക്കത്തിലേ തോന്നിയിരുന്നു.
(പെങ്ങളുടെ delete വീഡിയോ കണ്ടിരുന്നതിനാൽ കുടുംബ വിഷയം ആദ്യം പബ്ലിക്ക് ആക്കിയത് അവർ എന്ന് മനസിലായതിനാൽ )
❤❤😢
അതെ അബ്ദുൾ കാക്കു സത്യം
എനിക്കും ഭയങ്കര സങ്കടമുണ്ട് 200k തൊട്ട് എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.😢😢
🥲❤️
ഇതു നിങ്ങളെ തെറ്റിദ്ധരിച്ചു പോയവർക്കും ഞാൻ ഉൾപ്പെടെ നിങ്ങളെ മനസിലാക്കാൻ കൂടെ ആവും ഇപ്പോ അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടാൻ സാഹചര്യം ഉണ്ടായത് തോന്നുന്നു. കാരണം നിങ്ങൾ ഓരോന്നും പറയുമ്പോൾ ഇങ്ങനെ ഉള്ള ആളുകളും ഉണ്ടാകുമോ നിങ്ങൾക്ക് തെറ്റിദ്ധാരണ ആണെന്ന് കരുതിയിരുന്നു. പക്ഷേ ഇന്നലെ അവരെ വീഡിയോ കണ്ടപ്പോ മനസിലായി ഇങ്ങനെയും ആളുകൾ ഉണ്ടെന്ന്..
Athilum krooramaya alukal und😢husbund swayame kathivachu murichappozhum aduthu ninnu samsaarichu kondu ninna makan kettiyavane vetti ennu kallatharam paranja vykthi aaanu ente amma 😢avare pole orupaad ammamaar und ellavarum manasilakkum orikkal 😢
ഇപ്പോഴെങ്കിലും ഇവരുടെ സത്യവസ്ഥാ മനസ്സിലായല്ലോ ഒത്തിരി സന്തോഷം❤❤
ഞാൻ അവരുടെ വിഡിയോയിൽ പറഞ്ഞായിരുന്നു അപ്പൂ ഇത് പോലെ we are love ഉം അനുഭവി ച്ചിറ്റുണ്ടെന്ന് അപ്പു ഇപ്പോഴും കേസിന്റെ പിറകിലാണ് എന്ന്. ഇതെ സിറ്റുവേഷൻ തന്നെയാണ് അവരും face ചെയ്തത് അല്ലെ അപ്പൂ. അവരവര് അനുഭവിക്കുമ്പോഴെ അതിന്റെ വിഷമം മനസ്സിലാക്കൂ. അപ്പൂ ആ വീടിന് വേണ്ടി എതൊക്കെ ചെയ്തു. അവസാനം ആ വിട്ടിൽ കയറരുത് എന്ന് പറയുന്നു. അത് പോലെ പ്രവീണിനും സംഭവിച്ചത്
Athe😢
പ്രവീൺ മൃദുല വീഡിയോ കണ്ടപ്പോൾ ആദ്യം നിങ്ങളെ ആണ് ഓർത്തത്, ഞാനും കുറെയൊക്കെ അനുഭവിച്ചതാ പിന്നെ അത്യാവശ്യം തിരിച്ചു മറുപടി പറയാൻ ധൈര്യം കിട്ടിയപ്പോൾ എന്റെ മക്കളെയും കൊണ്ട് ഞാൻ എന്റെ വീട്ടിൽ വന്നു. ഇപ്പോൾ happy
❤️❤️❤️😓❤️
Ningal usharakum god bless u drs❤❤❤❤❤❤
❤️❤️😓
അപ്പൂസ്സേ കുഞ്ഞുസ്സേ ഞാൻ അവരുടെ ചാനെൽ കണ്ടിട്ടേയില്ല. നിങ്ങൾ പറയുന്നത് കേട്ടപ്പോൾ same സിറ്റുവേഷൻ. ഇങ്ങനെയും കുറേ parents. വന്നുകേറുന്ന പെൺകുഞ്ഞിനെ സ്വന്തം മകളായി സ്നേഹിച്ചാൽ ഇതുപോലെ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാവില്ല.. നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകൂ മക്കളെ ദൈവം നിങ്ങളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ. അവർക്കും നീതി കിട്ടട്ടെ. ഇനിയെങ്കിലും ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
Amme❤️😓
@@wereinlove മോനെ ❤️❤️❤️
Hi Makkale....., Ente manassu niraye ningal mathram anu. Makkal randuperum sughayirikkunno. Makkalkku umma 😘😘😘😘😘😘😘❤❤❤❤❤ snehathode Amma 🥰🥰🥰🥰
❤️😓
മകന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വന്നു കഴിഞ്ഞാൽ 16 കാരി കൾ ആയ
കാമം ( ആഗ്രഹം ) തീരാത്ത ചില .......അമ്മായി മാർ ആണ് പല പ്രേശങ്ങൾക്കും കാരണം 😏. എല്ലാം മറക്കുക അപ്പു
കറക്ട്
@@aagneyvlogs2387ആ ഡ്രാമ ലേഡി പറഞ്ഞിട്ടുണ്ട്, you ട്യൂബ് ൽ വിഡിയോ ഇടുക എന്നത് ആണ് 😂 അതിനു വേണ്ടി എന്തും ചെയ്യും. ഒരാളെ കൊല്ലാനും മടിക്കില്ല 😢.
Correct👍🏻👍🏻
Ethra ethra sthalath e thallamar preshnamundakkunnu ,ethra penkuttikalude jeevitham thakarthu
🥲
Iam thinking about your situation now iam so happy to see you this moment ❤❤❤
❤️❤️❤️
Praveen muru videos kandappo ningade ithe situation kure naal munne kandath orma vannu......nalla vishamam thonnii enikk😢😢😢😢😢
Sathyam njanum nighale kurichanu oorthathu😔aa video kandu sarikkum karanjupoyi😢athu anubhavikkunnavarkke manassilaku😢thelivayittu aa video eduthu vachappol kurachu perekilum negative aayittu edukkum 🤦 pakshe aa thelivu illayirunnekil innu praveenum mrithulayum aayirikkum thettukaar 😢kochum achanum Ammayum paranjathu nammalum vishyssichu pokum 😢ellam ketti vanna penninte thalayil kondu vannu vekkum aayirunnu 😢 athukondu aa video eduthu vechathu enthayalum nannayi 👏Praveen aa video eduthappol purathu avarude achan oronnum parayunnathu kelkkamaayirunnu😔kochu Praveeninethire paranjal maathram public aakku ennum aa videoil Praveen parayunnundu😔 mrithula anubhavicha aa vedhana orikkalum marakkan pattilla😢nammal swontham aayi kandalum nammale athupole kaanilla😢bharyaye snehichal avan penkonthan aakum 🤦 njanum ippolum anubhavikkunnatha😢njan athu nathoon maarodu paranjalum Ammakku prayam aayitta ighane ennu 😢 pakshe athu nammalodu maathrame kaanikku😢 swontham penmakkalodu enthukondu ee praayathinte perumaattam kaanikkunnilla😢ellavarudeyum munnil enthoru abhinayam aanenno🤷 ellavarum viswassichu parayan nalla kazhiva ighane ullavarkku🙆athupole aayirunnu kochuvum achanum Ammayum njaghal onnu kettipidichal theeravunnathe ullu ennu paranjappol njanum comment ittu ellam paranju theerthu ellavarum onnuchu pokanam ennu😊 pakshe athonnum sathyam alla ennarinjappol njetty poyi😢appu paranjathu pole Abhinayikkan ariyunnavarkke ippol jeevitham ullu 😢enthu cheyyana🤦😔 husband koode nilkkunnidatholam oru penkuttyum Aanmahathya cheyyilla🤷
❤️😓
ഞാനും ആ vdo കണ്ടപ്പോ നിങ്ങളെ ഓർത്തു 🥹
Mone❤️😓
Njnum
അതെ
Njanum orthu
ഞാനും അതെ
ഒരു സംശയം ഉണ്ട്..
We are in love നെ എപ്പോഴും റിയാക്ട് ചെയ്യുന്ന മിനി സെബാസ്റ്റ്യൻ എന്ന സഹോദരി ഈ വിഷയം റിയാക്ട് ചെയ്യാൻ എടുക്കുമോ എന്ന്..
അഥവാ എടുത്താൽ അവർ ഇപ്പോഴും അമ്മക്ക് ഒപ്പം നിൽക്കുമോ അതോ ഭാര്യയെ സ്നേഹിക്കുന്ന "പെൺകോന്തനെ" (അങ്ങിനെയാണല്ലോ അറിയപ്പെടുന്നത് ) പിന്തുണക്കുമോ..
കാത്തിരുന്നു കാണുക 😍😍
Correct
Marumakkale dhrohikkunna ammayiammamaarude kannilunni aanu avaru , varum 😅avar varum 😅kaathirikkenda karyamundo 1 manikkoorinulli varum😅😂
Njnum waiting 😂
@@wereinloveavide kidannu chilakkatte aaroum nokkan pokaruthu
Eragumm ayirikumm avar😂😂.. nokamm arude side a parayane enuu
അപ്പു നീചെയ്തത് നന്നായ് ഇതുപോലെ പറയാൻ ആർക്കും ധൈര്യമില്ല അവസാനം ആ ൽ മഹത്യ
പ്രണവിന്റെ വിഡിയോ കണ്ടപ്പോൾ ആതിയം മനസ്സിൽ വന്നത് തന്നെ നിങ്ങളുടെ മുഖമായിരുന്നു
❤️😓
ഞാൻ പ്രവീൺ &മൃതുല ടെ
വീഡിയോ കണ്ടപ്പോൾ
എനിക്ക് നിങ്ങളെയാണ് ഓർമ വന്നത് വല്ലാത്ത വിഷമം തോന്നി
🥰
❤️😓
അവരുടെ വീഡിയോ കണ്ടപ്പോൾ അന്ന് നിങ്ങൾ ഇട്ട വീഡിയോ ഓർമ വന്നു
അപ്പു ഞാൻ നിങ്ങളെ ഓർത്തു പോയി 😢😢ഞാൻ എന്റെ മക്കളോട് പറയു മായിരുന്നു ഞങ്ങൾ പ്രവീൺ പ്രണവ് മാതിരി ആയിരിക്കണം എന്ന് എന്നാൽ ഇന്നലെയേ ഞാൻ അവരോട് പറഞ്ഞു നിങ്ങൾ നിങ്ങള്ളയാൽ മതി ആരെയേ പോലെയുഉം ആവണ്ട എന്ന്
❤️😓
Same situation avideyum ivideyum.... Ellarum orthathu ningale.... Including me.... Jeevichuu kanikkuka dears... 👍🏽👍🏽end of the day u will win.. In front of the court of God❤
❤️❤️
Niglu prnjth 💯 sathym anu
❤️😓
ആ വീഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങൾ ആയിരുന്നു മക്കളെ മനസ്സിൽ😢 എന്നും നിങ്ങൾ എന്റ കൂടപ്പിപ്പുകൾ ആയിരിക്കും ❤❤❤ ലവ് യു 😊😊
❤️😓🥰🥰🥰🥰🥰
@wereinlove ❤️❤️❤️❤️
Sathyam avarde video kandapo adhyam manasil vanna mukam ningaldeya.Now very happy to see your happy face😍God Bless You ❤️
❤️😓
❤️❤️❤️❤️❤️
ശരിക്കും ആ വീഡിയോ കണ്ടപ്പോ നിങ്ങളെ ഓർമ്മ വന്നു
❤️
ഞാനും നിങ്ങളെ ആണ് ഓർത്തത്❤
Same ..... ഞാനും first നിങ്ങളെ തന്നെയാണ് ഓർത്തത്......😊
❤️❤️❤️❤️
നിങ്ങളുടെ Same അവസ്ഥയിലൂടെയാണ് അവർ ഇപ്പോൾ പോകുന്നത് 😢😢
❤️❤️
എന്റെ പേടി അതല്ല... ഇത് വീണ്ടും പറഞ്ഞെന്ന് പറഞ്ഞ് നിങ്ങളെ ഇനി വീണ്ടും കുഴപ്പത്തിലാക്കുമോ 🥺 ഒന്ന് happy ആയി വരുവാ 🥰
Ini manushyar aaruvijarichalum nammude happiness povilla ❤️🥰kallangalkk nammale onnum cheyyan avilla
ചെല്ലകുട്ടികളോടൊപ്പം എന്നും happy ആയിട്ടിരിക്കണം... അതാണ് ഞങ്ങളുടെയും ആഗ്രഹം... നിങ്ങൾക്ക് കുഞ്ചൂന്റെ വീട്ടുകാർ ഉണ്ടല്ലോ... തങ്കം പോലെയുള്ള അച്ഛനും അമ്മയും🥰 അതുപോലും ഇല്ലാത്തവർ ഉണ്ട് 😥@@wereinlove
പോട്ടു bro എല്ലാം ശരിയാവും🫂❤️
എന്റെ യും അവസ്ഥ ഇതുപോലൊക്കെ ആയിരുന്നു... But മോളുടെ കൂടെയും മൃദൂലെടെ കൂടെയും നിങ്ങടെ husband കൂടെ നിന്നു... എന്റെ കൂടെ എന്റെ husband നിന്നില്ല....ഒരുപാടു അനുഭവിച്ചു.... ഇപോ ഞാനും എന്റെ മക്കളും മാത്രം... Leagally divorce ആയി happy ആയിട്ട് ജീവിക്കുന്നു....
❤️😓dhaivam kaividilla chechi❤
എന്റേം hus കൂടെ nilkula. 😔😔😔😔. ചടയമംഗലം ആണ് എന്റേം place 😔😔😔
@@wereinlove❤❤❤
@@hirafadhiyashamnad5050❤❤
Njn aadhyaaitt thonninn or vdiokk frst viewer aavnne😮
❤️❤️
എന്റെയും അവസ്ഥ ഇതാണ്.5 മാസം ഞാൻ ശെരിക്കും അനുഭവിച്ചു. എന്റെ ചേട്ടൻ പറഞ്ഞത് ഞാൻ നിന്റെ കൂടെ ഉണ്ടെന്നാരുന്നു. ഞാൻ ഉം അങ്ങനെ തന്നെയാ ഓർത്തെ. നമ്മടെ ഭർത്താവ് കൂടെ ഉള്ളപ്പോ നമ്മൾക്കു ആവർ ചെയ്യുന്ന ഒന്നും ഏൽക്കില്ലലോ. അതുകൊണ്ട് മുന്നോട്ട് പോയി. ഞാനും ചേട്ടനും തമ്മിൽ എന്തേലും നിസാര കാര്യത്തിൽ പിണങ്ങിയാൽ ആൾടെ ചേട്ടനും അമ്മയും ഇടക് കേറി വഴക്ക് വലുതാകും 😞 കൊറേ ആയി കഴിഞ്ഞു എന്റെ ചേട്ടനും എന്നോട് പറഞ്ഞു അവര് കാണിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടെന്ന്. ആ ഒരു വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോയിരുന്നു. പക്ഷേ കൊറേ കഴിഞ്ഞു ആവർ എന്റെ ചേട്ടനെയും എന്നെയും തമ്മിൽ തല്ലിക്കാൻ തുടങ്ങി. ഞാൻ ലാസ്റ്റ് ആളോട് പറഞ്ഞു നമ്മളെ തെറ്റിക്കുവാണെന്ന്. ആളെവിടെ കേൾക്കാൻ കള്ളല്ലേ ഉള്ളിൽ കിടക്കുന്നെ. ഞാൻ പറഞ്ഞത് വീട്ടുകാരോട് ചെന്ന് പറഞ്ഞു ചേട്ടനെയും അമ്മയെയും വിളിച്ചോണ്ട് റൂമിൽ വന്നരുന്നു രാത്രിയിൽ വഴക്ക്. ഞാൻ മാത്രം ഒറ്റ ആവർ എല്ലാരും ഒരുമിച്ചു. അങ്ങനെ വഴക്ക് ഒക്കെ ആയി ഞാൻ പിറ്റേന്ന് പോന്നു വീട്ടിലോട്. ഡിവോഴ്സ് ആകുവ. ഒരു ചെറിയ പ്രശ്നം വന്നപ്പോ എന്റെ ചേട്ടൻ കൂടെ എന്നെ ഒഴിവാക്കി😢 ഈ അമ്മായി അമ്മ മാർക്ക് എന്താ മരിമക്കളെ അംഗീകരിക്കാൻ പറ്റാത്തെ. പിന്നെ എന്തിനാ കെട്ടിക്കുന്നെ. നമ്മൾ ചെന്നു കേറുന്നവരാ കുടുംബം കുളം തോണ്ടുന്നവരെന്ന അവരുടെ വിചാരം. പക്ഷേ അവരും ഇതുപോലെ ചെന്നു കേറിയ മരുമകൾ ആണെന്ന് അവര് മറന്ന് പോയല്ലോ. എന്നും പെണ്ണിന്റ ശത്രു പെണ്ണ് thanneya💯
❤️😓god bless you dear
@@wereinlove 🥹🥰
അവരുടെ സങ്കടം കണ്ടപ്പോൾ നിങ്ങളെ ഫാമിലിയെ ഞാൻ ഓർത്തു. കാരണം ആ ഒരു സമയം നിങ്ങളുടെ ചാനൽ കാണാതെ നിൽക്കാറില്ല ഞാൻ😔.
❤️😓
Njnum ningale orthirunnu a video kandappo.❤❤
❤️😓
It's very true, acting ariyaavengil jeevikkaam.currect
❤️😓
Avrudeh video kandappo nigale ahn ormma vannadh 😊
Negative no mind dears....chetta...logath pala mathagalum ond pakshe oru mathathilum parajittilla...amma makkal ningal onnay jeevikanam...aallegil koodapirapukal...sahodharagal ningal onnay jeevikanam...aake parajittollath bharya bharthav bandhathil aanu....ningal onnanu oru shareeram aay jeevikanam...dheivam onnipichathine manushyan verpirikathe erikatte...eppozhum ellarum ith orkunnath nallathanu....😊❤
❤️
Ningale ഓർത്ത് പോയി aa video കണ്ടപ്പോ ❤❤❤❤❤❤❤
❤️😓
എനിക്കും തോന്നി പ്രവീൺ ഫാഗത്തു തെറ്റ് ഒന്നും ഇല്ല ഇന്ന്. ഇപ്പോൾ എല്ലാവരുടെയും തനി നിറം മനസ്സിൽ ആയി അപ്പു
❤️😓
സത്യം ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ തന്നെ ആയിരുന്നു നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ മുഴുവൻ. ഈ ഒരു കാരണത്താൽ കുറെ ആൾക്കാർക്ക് കൂടെ നിങ്ങളെ മനസ്സിൽ ആക്കാൻ പറ്റുമെന്നു വിചാരിക്കുന്നു
❤️😓
Sathyam💯njanum kore anubavichu ippo dubail aan ippo kore kuranju🥰
❤️😓
അവരുടെ വിഡിയോ കണ്ടപ്പോൾ എന്ത് വെഷമം ആയി എന്റെ തമ്പുരാനെ എനിക്കും രണ്ട് ആണ്മക്കൾ ആണ് ഉള്ളത് ഇങ്ങനെ ഒന്നും ആവല്ലേ ദൈവത്തോട് പ്രാർത്ഥന അത് മാത്രമേ ഒള്ളു 😔😔
❤️അമ്മേ വരുന്ന 2 മരുമക്കളേം മക്കളെ നോക്കുന്നത് പോലെ ഒരുപോലെ നോക്കണേ 😢❤
@@wereinloveഎനിക്ക് നാല് ആൺകുട്ടികളാണ് വളർന്നു വരുന്നത്. അല്ലാഹ്. എലാവരും എനിക്ക് ഒരുപോലെയാണ്. ഇനിയും അങ്ങനെതന്നെയാവണേ 🤲🏻🤲🏻
Njan aa video kandapol nigaleya ortheyyyy❤️❤️ eallarudem life il iggane thanney innu enta life um 😢😢😢 parayan vayya
❤️❤️
Pazhayadonnum ini eduthuparayanda appu.....ini purake oro prblms varum......ningal ippo happy alle ..angane potte
അതേ ചേച്ചി ബട്ട് ഈ അനുഭവിച്ചത് ഒക്കെ ഇതുപോലെ മനസിലോട്ട് വരുമ്പോൾ പറഞ്ഞു പോവുന്നതാ ❤
@wereinlove don't worry.....eeswaran ningalde Oppam undakum...
എന്റെ പേടിയും അതാണ്.. പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് പേടിയാ 🥺... എന്ത് happy ആയിട്ടാണ് ഇപ്പൊ ഇവർ 🥰ഇങ്ങനെ തന്നെ പോണേ എന്നാണ് പ്രാർത്ഥന 🙏
Anubavaggal oru padamakkikondu munnottu pokuka makkalea. Egganokka sambavikkanam eannthu eeshvaranta theerumanam aayirikkum .Eanthayalum Oru Chuvidu undakkan ethu oru Niyogam aayi samadanikkuka makkalea . Ennum avida ninnirunnu eankil egganea happy aayi evidikkan niggal undakumarunno .athondu eallam nallathinanu.❤
❤️😓
Appu, kunju nigal anu sari ennu orikal koodi thelinju ❤❤🥰🥰
❤️❤️❤️❤️❤️❤️❤️
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുടുംബങ്ങളില്ല. വീട്ടുകാര് ആലോചിച്ച് ഉറപ്പിച്ചു കല്യാണം നടത്തിയിട്ടും പോലും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.അപ്പോൾ അന്യജാതിക്കാരെ സ്നേഹിച്ചു കെട്ടുമ്പോളത്തെ കാര്യം പറയാനുണ്ടോ .പണ്ടൊക്കെ അന്യജാതികളാണെങ്കിൽ അവരെ വീട്ടിൽ കയറ്റാതെ പടി അടച്ചു രണ്ടു പേരെയും വിടുകയാണ് പതിവ് .അവരു പോയി അവരുടെ ജീവിതം ജീവിയ്ക്കും കാലങ്ങളു കഴിയുമ്പോൾ വീട്ടു കാരുമായി യോജിച്ചാലായി..ഇന്നതല്ല സ്ഥിതി സ്നേഹിയ്ക്കുന്നു ചിലതു കല്യാണം നടത്തുന്നു അല്ലേൽ വിളിച്ചോണ്ടു വരുന്നു പത്തൂദിവസം കഴിയുമ്പോൾ പരസ്പരം ഇഷ്ടക്കേടായി മൊത്തത്തിൽ അടിയാകുന്നു പിണങ്ങിപോകുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ ആയോതോണ്ട് നാട്ടുകാരെ മുഴുവനും അറിയുന്നു. രണ്ടു കൂട്ടർക്കും കാശുണ്ടാക്കാനുള്ള കണ്ടന്റാകുന്നു..യൂട്യൂബ് ഫാമിലി വ്ലോഗേഴ്സിനെ എടുത്തു കളഞ്ഞാൽ.. തീരാവുന്ന പ്രശ്നമേയുള്ളു .. എല്ലാം അടങ്ങികോളും ഇതൊക്കെ കണ്ട് ഇനി അടുത്ത തലമുറ എന്തൊക്കെയാണോ കാട്ടികൂട്ടാൻ പോകുന്നത്
Adutha thamura ellarodum thirike samsaarikkkan padikkum
Athe njanum kandu avarude video appu,kujuse nighle anu orthe orupadu vishamam ayi
❤️😓
ചേട്ടന്റെ ജീവിതത്തിൽ ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നതും ശരിയാണ് ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നത് കൊണ്ട് ഇപ്പോൾ ചേട്ടനും മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടായിട്ടുണ്ടല്ലോ ചേട്ടൻ സ്നേഹ നിധിയായ അച്ഛനെയും അമ്മയെയും കിട്ടിയല്ലോ
❤️🙏🏻
Enikum nigale aan orma vannath.. 😢
Ente manasillum orma vannath ningaulde issue ann. Njanum ethu polla ulla issue face chaithittud😢 eppolum orkkubol vishammam akkum
😓😓anubhavichavarke manasilavu❤️
25:41 sathyamaanu bro velya paisa onnum illenkilum santhoshavum samadhanavum ondengil athaanu better life😊🙌🏻
❤️❤️❤️
Mridula and Praveen want justice.
After watching their video, I was so heartbroken. I have never seen anything like this. We are with Mridula and Praveen
❤️❤️❤️❤️❤️
Aa video kandappol ningle oorthu...appuum,kunjuusm ee situatn face cheythvr alleee,ninglde ee videokk vendi waitng aayirunnu...
❤️❤️
Ningle randu familyem orupaad ishtm aanu💓
Ithupole anubavichatha njanum.. ennitu 32 weeksil water break aye...apo parayua njangalude veetil adyam ayetta ithrem nerathe kutty undakunne ennu🥺🥺🥺🥺
same ,കുഞ്ചൂസിന് ഫിറ്റ്സ് വന്നു 18 ദിവസം മുൻപ് ഡെലിവറി ആക്കേണ്ടി വന്നു കുഞ്ഞിനു oxigen kittatha ലെവലിൽ ആയാരുന്നു 😢
@@wereinlove😢😢
അവരെ വീഡിയോ നിങ്ങൾക് കണ്ടന്റ് കിട്ടി
സത്യം.....നിങ്ങളെ ലൈഫ് തന്നെ ഓര്‍മ വന്നത് 😢ഇങ്ങനെയുമുണ്ടോ രക്ഷിതാക്കള്‍ 😢😢😢😢😢നിങ്ങള്‍ എന്താണെന്ന് എപ്പോൾ ശരിക്കും മനസ്സിലായി......നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്....എല്ലാ വിഡിയോ kaaanaaarund🎉
❤️😓
Avarude video kanupol muzhuvanum ningal arunnu mind full
😢❤
ഞാനും ആ വീഡിയോ കണ്ടപ്പോ നിങ്ങളെ ആലോചിച്ചു 🥹
❤️😓
Njanum first nigale ഓർത്തു 😢
❤️❤️❤️
😊
Nj ah video kandupo evrre vijchajcharichu 💙
❤️❤️
Praveen mrudulade innalathe vdo kandapo enik adhyam orma vannath ningale ayirunnu🥹
❤️😓
Avarde video kandappam ninghaleya orthe. Mridunte karachil kandappol kunjus kazhachil orma vannu❤
❤️❤️
അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളെയാണ് ഓർമ്മ വന്നത് ഞാൻ അതിൽ കമൻറ് ചെയ്യുകയും ചെയ്തിരുന്നു
❤️😓
ആ വീഡിയോ കണ്ടപ്പോൾ മക്കളെ നിങ്ങളെ ആണ് മനസ്സിൽ വന്നത് 😥
❤️