അർഹതപെട്ട അംഗീകാരം കിട്ടാതെ പോയ മഹാ മഹാ ഗായിക.. .ഞാൻ തിരുവനന്തപുരം പോകുമ്പോൾ ഈ ഗായിക വെറും ലോക്കൽ ക്ലാസ് ഇൽ ഒരു സാദാരണ യാത്രക്കാരി ആയി ഞാൻ കാണാറുണ്ട്.. ബട് ഞാന് പോയി പരിചയപെടാൻ പോയിട്ടില്ല.. ഭയം ആണ്..അതാണ് ആ ഗായികയുടെ മഹത്വം.. നമിക്കുന്നു..ആ പാദങ്ങളിൽ
നഷ്ടപെട്ട് പോയ എൻ്റെയും നിങ്ങളുടെയും പഴയ ഓർമ്മകൾക്ക് താളം പകർന്ന് തന്ന ചേചീ....നമിക്കുന്നു അർഹതക്ക് അംഗീകാരം കിട്ടാതെ പോയ ചേചി എന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും
ഇങ്ങനെ ഒരു പാട്ടുകാരി ഉണ്ടെന്നു ഞന് ഇപ്പോൾ ആണ് അറിഞ്ഞത് face book ൽ ഇന്റർവ്യൂ കണ്ടു. അപ്പോൾ തന്നെ youtub ൽ വന്നു search ചെയ്ത് നോക്കി. Owsom owsom owsom👌👌👌👌👌👌👌
സത്യം പറഞ്ഞാൽ ചേച്ചി, ചിത്രചേച്ചി പോലെ അംഗീകാരം കിട്ടണം. ലതിക ചേച്ചി പാടിയ പാട്ടുകൾ. പലതും ചിത്ര ചേച്ചി പാടിതായി തോന്നും. യൂട്യൂബിൽ കൂടിയാണ് തിരിച്ചു അറിവ് പലർക്കും അറിയാൻ കഴിഞ്ഞത്. സത്യത്തിൽ സങ്കടം ഉണ്ട്. ചേച്ചിയെ ഓർത്ത്.
ഒരു 4 കൊല്ലം മുൻപ് ഞാൻ പത്തിൽ പഠിക്കുന്ന സമയം ഞങ്ങടെ സ്കൂളിൽ യൂത്ഫെസ്റ്റിവലിന് ടീച്ചർ അഥിതി ആയിവന്നു വളരെ കുറച്ച് കാര്യങ്ങൾ പറഞ്ഞ ശേഷം ടീച്ചർ പാടാം എന്ന് പറഞ്ഞു..... മൊത്തോത്തിൽ എല്ലാരും സൈലന്റ് ആയി കാതോട് കാതോരം എന്ന പാട്ടിന്റെ ഹമ്മിങ്ങും പല്ലവിയും ടീച്ചർ അന്ന് പാടി ഇന്നും കാതിൽ ഉണ്ട് ആ ശബ്ദത്തിന്റെ മധുരിമ...... really great teacher❤️❤️❤️
ചേച്ചി പാടിയ ഈ പശ്ചാത്തല സംഗീതമെല്ലാം എത്രയോ വർഷങ്ങൾക്കു മുന്നേ മനസ്സിൽ പതിഞ്ഞു കിടക്കുന്നതാണെന്നറിയാമോ പോരാത്തതിന് ഡൗൺലോഡ് ചെയ്ത് മൊബൈലിന്റെ റിംഗ് ടോണുമാക്കിയിട്ടുമുണ്ട് ഇത്ര നാളായിട്ടും ഇതിനു പിന്നിലെ ശബ്ദത്തിനെ തിരിച്ചറിയാൻ മണ്ടനായ എനിക്ക് കഴിഞ്ഞില്ല. ദൈവമേ ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞല്ലോ
ജോൺസൻ മാഷ് നിരവധി അവസരം നെല്കിയിരുന്നൂ ലതിക ടീച്ചർക്ക്... മനസ്സിൽ നിന്നും മായാതെ നിരവധി ഗാനങ്ങൾ ടീച്ചർ ടെ തായ് ഉണ്ട്.. ഇൻഡസ്ട്രി മിസ്സ് ചെയ്ത വലിയ പ്രതിഭ ♥️
Oormmakal Oormmakal......ohhh....no words......Thanks for these hummings.....A special Thanks from the Heart to Our Johnson Maash....Maash was a gift to Malayalees by God....
കൊല്ലത്തിന്റെ സ്വന്തം പാട്ടുകാരി. ഞാൻ വീട്ടിലെത്തി കണ്ടിട്ടുണ്ട്. സഹോദരൻ ശ്രീ രാജേന്ദ്രബാബുവിന്റെ 'കോടമ്പാക്കം കുറിപ്പുകൾ' വളരെ രസകരമായ കൃതിയാണ്. ആ കാലത്ത് കോടമ്പാക്കത്തെത്തിച്ചേർന്ന സംഗീത മേഖലയിലെ ഏകദേശം മുഴുവൻ കലാകാരൻമാരെയും അദ്ദേഹം ഹൃദ്യമായി പരിചയപ്പെടുത്തുന്നു. നമ്മൾ മറ്റെവിടെയും കേട്ടിട്ടില്ലാത്ത സിനിമാ പിന്നണി സംഭവങ്ങൾ അദ്ദേഹം കൃതിയിൽ ഹൃദ്യമായി വിവരിക്കുന്നു. സഫാരി Tv യിൽ അദ്ദേഹം അതിൽ കുറച്ചു ഭാഗം നമ്മളെ പരിചയപ്പെടുത്തി ( ചരിത്രം എന്നിലൂടെ ) DC ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വായന രസിക്കുന്നവർക്ക് Must read ബുക്കുകളിലൊന്നാണത്.
ഹായ്.. ലതികടീച്ചർ... എത്ര തവണ കണ്ടെന്ന്... കേട്ടെന്ന് നിശ്ചയമില്ല.. എന്തൊരു feel... കണ്ണുകൾ നിറഞ്ഞുപോയി...പ്രത്യേകിച്ചും ചിത്രത്തിലെ humming last ഭാഗം.. Wow.... വാക്കുകൾക്കതീതം... God Bless You... 🙏🙏🙏🙏🙏🙏🙏 👏👏👏👏👏👍👍👍👍👍👌👌👌👌👌👌🌹🌹🌹🥰🥰❤️❤️❤️
എന്റെ പ്രിയദർശനെ, എവിടെയെങ്കിലുമൊക്കെ ഇവരെക്കുറിച്ചൊന്നു പറഞ്ഞുകൂടെ.. മിക്ക സിനിമകളിലും സംഗീതം ചെയ്ത എസ്. പി. വെങ്കട്ടഷിനെകുറിച്ചു പോലും ആരും എങ്ങും പറയുന്നില്ല. പിന്നെയാണ് ചേച്ചി.എന്തായാലും ഇങ്ങനെ ഒരാൾക്കൂടി ഇതിന്റെ ഭാഗമാണെന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു. താങ്ക്സ് ലതിക ചേച്ചി..👌👌
Till the end of malayalee and malayalam naadu, these bgm's will b remembered, bcoz the scene's where this was used, has made it more lively which has pierced into all malayalee's heart, hat's off to u madam, for the beautiful rendition .
Teacher you should start a series of youtube videos were u can share ur experience's of the time when u use to sing for malayalam industry, i think it will be a great hit 🙏🏻
Ente eswaraa...ithrayum kazhivulla ea chechiye kurach days munpanu njan arinjath...Ivar padiya songs ellam hit filmsile..ennitum enthu kond Ivar ariyapedathe poyath...enik kettappol thanne oru paad feelings vannu...Chithra chechi backil nilkanam sure ayitum..ithu ente mathram opinion anu..njan Chithra chechi fan koodiyanu..Ea tchare film industry kandille...enik valare sankadam thonunnu...Ethra sundaramaya songs...😍😍Love u chechi...
Ippo manassilaayi chechi entha ippo sajeevamallathe ennu bcz chechi njangaleyokke oru paad karayichittund so chechiye kond paadikkathatha kooduthal karayippikkathirikkan real feelaanu chechi ee oru 4 min video kandappol thanne ente kannu niranju poyi athaanu chechiyude power daivam nallath maathram varuthatte chechikkum kudumbathinum 🙏🙏🙏
ചേച്ചി പറഞ്ഞത് ശരി തന്നെ.. പക്ഷെ മൂവികളിൽ കേൾക്കുമ്പോൾ സുജാതച്ചേച്ചി പാടിയത് പോലെ തോന്നുന്നു.. എനിക്ക് തോന്നിയതാവാം.. ഉം ഉം... ശരിക്കും സുജുച്ചേച്ചി പാടിയപോലെ.... ചിത്രത്തിലെ ക്ലൈമാക്സ് sceenil..humming ... ആ.. ആ.... ശരിക്കും സുജുചേച്ചിയെ ഓർമിപ്പിക്കുന്നു...(എന്നെ കൊല്ലാതെ വിട്ടൂടെ എന്ന് ലാലേട്ടൻ M G Soman ചേട്ടനോട് ചോദിക്കുന്ന സമയത്ത് ഉള്ള humming..? )
ഭരണിക്കാവ് ശിവകുമാർ ലതിക ടീച്ചർ ആരവങ്ങളും ആർഭാടങ്ങളുമില്ലാത്ത ഈ രണ്ടു സൈലന്റ് പ്രതിഭകൾക്കും വേണ്ടി സൗഹൃദവലയ സാഹ്യാനത്തിന്റെ നേരം പോക്കുകളിൽ ഞാൻ വളരെ നല്ല രീതിയില് വായിട്ടലച്ചിട്ടുണ്ട്.... ഇവരുടെ പാട്ടുകൾ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ....? ഇവർ നൽകിയ സംഭാവനകളെല്ലാം മറ്റു പലരുടെയും പേരിലാണ് കൊത്തിവെച്ചിരിക്കുന്നത്...! അഞ്ഞൂറിൽ പരം ചിത്രങ്ങൾക്ക് ഹിറ്റ് പാട്ടുകളെഴുതിയ ഭരണിക്കാവിനെ ഇവിടെ ആർക്കും അറിയില്ല.....!! കഷ്ട്ടം തന്നെ....!! By JP താമരശ്ശേരി 🌴
സത്യം പറഞ്ഞാൽ നമ്മൾ ഇഷ്ട്ടപെട്ടിരുന്ന പല സിനിമകളുടെയും ജീവൻ ചേച്ചിയുടെ കയ്യിൽ ആയിരുന്നു .. തിരിച്ചു അറിയാതെ പോയതിൽ സങ്കടം ഉണ്ട്..
correct
Sathyam
ഈ ചേച്ചി നന്നായി പാടി പക്ഷേ ഇതെല്ലാം പാടിച്ച ജോൺസൻ മാഷിനെ പരാമർശിച്ചതേയില്ല
Vandanam Back ground score by Jhonson Sir
Chithram music by Kannur Rajan
Thalavattom music by Raghu Kumar.
@@ajithpadiyan9678 ഈ മൂന്നു ഫിലിമും bgm ജോൺസൻ മാഷ് ആണ് songukal വന്ദനം ഔസേപ്പച്ചൻ താളവട്ടം രഘു കുമാർ and രാജാമണി ചിത്രം കണ്ണൂർ രാജൻ
വന്ദനത്തിലെ ലാലാ... ലാലാ ,,, ഏതു മലയാളിക്കാണ് മറക്കാൻ പറ്റുക ,, ലധിക ചേച്ചിക്ക് ഒരായിരം കൂപ്പുകൈ ,,,,,
Vijay Vijay Kumar johnson mashinum
തിരിച്ചു അറിയാതെ പോയതിൽ സങ്കടം ഉണ്ട്..
Yess
True bro
സത്യം
മലയാളി തിരിച്ചറിയാതെ പോയ മാണിക്ക്യം! കുട്ടിക്കാലത്തെ എനിക്ക് പ്രിയപ്പെട്ട ഗായിക
അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ നമ്മുടെ സ്വന്തം ''ലതികടീച്ചര്‍'' അറിയാന്‍ നമ്മളും വൈകി നന്ദി ടീച്ചറെ ഒരുപാട് നന്ദി
അർഹതപെട്ട അംഗീകാരം കിട്ടാതെ പോയ മഹാ മഹാ ഗായിക.. .ഞാൻ തിരുവനന്തപുരം പോകുമ്പോൾ ഈ ഗായിക വെറും ലോക്കൽ ക്ലാസ് ഇൽ ഒരു സാദാരണ യാത്രക്കാരി ആയി ഞാൻ കാണാറുണ്ട്.. ബട് ഞാന് പോയി പരിചയപെടാൻ പോയിട്ടില്ല.. ഭയം ആണ്..അതാണ് ആ ഗായികയുടെ മഹത്വം.. നമിക്കുന്നു..ആ പാദങ്ങളിൽ
Sathyam... njanum palappozhum kandittundu palakkad nnu amritha express second sleeper lu... humblest human...
Teacher's place acquired by KS Chitra cheachi…..Teacher will come back.....again.
നാട്യങ്ങളില്ലാത്ത എന്റെ സ്വന്തം നാട്ടുകാരി.... ലതിക ടീച്ചർ
ഞങ്ങളുടെ കൊല്ലത്തിന്റെ അഭിമാനം. സാധാരണക്കാരി.. ലതിക ടീച്ചർ
🙏🏻
ചിത്രത്തിലെ bgm ടീച്ചർ പാടിയപ്പോൾ കണ്ണ് നിറഞ്ഞു ..
സമ്മതിക്കുന്നു നിങ്ങളെ.
ഇപ്പോഴങ്കിലും അറിഞ്ഞതിൽ സന്തോഷിക്കുന്നു..
❤
@@lathikarajendran3632 chechi enik othiri ishtama chechide voice... 🙏❤❤😘
ഞങ്ങളുടെ പ്രിയപ്പെട്ട ജോൺസൺ മാഷിനും ലതിക ടീച്ചർക്കും ഒരായിരം നന്ദി
നഷ്ടപെട്ട് പോയ എൻ്റെയും നിങ്ങളുടെയും പഴയ ഓർമ്മകൾക്ക് താളം പകർന്ന് തന്ന ചേചീ....നമിക്കുന്നു അർഹതക്ക് അംഗീകാരം കിട്ടാതെ പോയ ചേചി എന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും
രാജ്ഞിയാണ് രാജ്ഞി
ഒരു രക്ഷയും ഇല്ല
അറിവിന്റെ നിറകുടം
നിറകുടം തുളുമ്പുകയില്ല
എന്റെ പൊന്ന് ചേച്ചി.... തിരിച്ചറിയാതെ പോയതിൽ ഇന്ന് ഖേദിക്കുന്നു
😔❤🙏
ഇങ്ങനെ ഒരു പാട്ടുകാരി ഉണ്ടെന്നു ഞന് ഇപ്പോൾ ആണ് അറിഞ്ഞത് face book ൽ ഇന്റർവ്യൂ കണ്ടു.
അപ്പോൾ തന്നെ youtub ൽ വന്നു search ചെയ്ത് നോക്കി. Owsom owsom owsom👌👌👌👌👌👌👌
Njnanum bro🥰🥰🥰 poli onnum parayan ellla
ഞാനും ഇപ്പോൾ ഇന്റർവ്യൂ കണ്ടിട്ട് സെർച്ച് ചെയ്തു നോക്കിയതാ
Njnum
Me to
'ചിത്ര പ്രഭയിൽ' മറഞ്ഞുപോയ കലാകാരി.....❤️
KSC is KSC. No comparisons
അവസരം കൊടുക്കാതെ പ്രതിഭ നിശ്ചയിക്കരുത്. ഇതുപോലെ എത്രയോ കലാകാരികൾ ഉണ്ടായിരുന്നു.. കോട്ടയം ആലിസ്, ഉഷ etc
സത്യം പറഞ്ഞാൽ ചേച്ചി, ചിത്രചേച്ചി പോലെ അംഗീകാരം കിട്ടണം. ലതിക ചേച്ചി പാടിയ പാട്ടുകൾ. പലതും ചിത്ര ചേച്ചി പാടിതായി തോന്നും. യൂട്യൂബിൽ കൂടിയാണ് തിരിച്ചു അറിവ് പലർക്കും അറിയാൻ കഴിഞ്ഞത്. സത്യത്തിൽ സങ്കടം ഉണ്ട്. ചേച്ചിയെ ഓർത്ത്.
😊
ഒരു സിനിമയുടെ വിജയം ഇത് തന്നെ ആണ്
ഒരു 4 കൊല്ലം മുൻപ് ഞാൻ പത്തിൽ പഠിക്കുന്ന സമയം ഞങ്ങടെ സ്കൂളിൽ യൂത്ഫെസ്റ്റിവലിന് ടീച്ചർ അഥിതി ആയിവന്നു വളരെ കുറച്ച് കാര്യങ്ങൾ പറഞ്ഞ ശേഷം ടീച്ചർ പാടാം എന്ന് പറഞ്ഞു..... മൊത്തോത്തിൽ എല്ലാരും സൈലന്റ് ആയി കാതോട് കാതോരം എന്ന പാട്ടിന്റെ ഹമ്മിങ്ങും പല്ലവിയും ടീച്ചർ അന്ന് പാടി ഇന്നും കാതിൽ ഉണ്ട് ആ ശബ്ദത്തിന്റെ മധുരിമ...... really great teacher❤️❤️❤️
❤
ചേച്ചി പാടിയ ഈ പശ്ചാത്തല സംഗീതമെല്ലാം എത്രയോ വർഷങ്ങൾക്കു മുന്നേ മനസ്സിൽ പതിഞ്ഞു കിടക്കുന്നതാണെന്നറിയാമോ പോരാത്തതിന് ഡൗൺലോഡ് ചെയ്ത് മൊബൈലിന്റെ റിംഗ് ടോണുമാക്കിയിട്ടുമുണ്ട് ഇത്ര നാളായിട്ടും ഇതിനു പിന്നിലെ ശബ്ദത്തിനെ തിരിച്ചറിയാൻ മണ്ടനായ എനിക്ക് കഴിഞ്ഞില്ല. ദൈവമേ ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞല്ലോ
😍
❤
ഇത്രയും കാലം കടന്നു പോയിട്ടും ചേച്ചിയുടെ സൗണ്ടിനു എന്താണ് ഒരു power...... വെൽ done ചേച്ചി...
Hi ശ്യം. അറിയുമോ
Truly
ജോൺസൻ മാഷ് നിരവധി അവസരം നെല്കിയിരുന്നൂ ലതിക ടീച്ചർക്ക്... മനസ്സിൽ നിന്നും മായാതെ നിരവധി ഗാനങ്ങൾ ടീച്ചർ ടെ തായ് ഉണ്ട്.. ഇൻഡസ്ട്രി മിസ്സ് ചെയ്ത വലിയ പ്രതിഭ ♥️
ജോൺസൻ മാഷുമാത്രം ആണ് മുഖം നോക്കാതെ അവസരങ്ങൾ കൂടുതൽ നൽകിയത് വേണുഗോപാലും അതുകൊണ്ട് മാത്രമാ പിടിച്ചു നിന്നതു
Great Johnson master
ലതിക ടീച്ചർ 👍👍🌹🌹🌹🌹
മോഹന്‍ലാല്‍ സിനിമകളും songsum...
Chechiyude hummings anu എന്റെ റിങ്ടോൺ...🥰🥰മൂവി വന്ദനം.. Exelent അമേസിങ് chechiii👌👌👌🥰🥰🥰
എന്ത് കഷ്ടം ഇത് പോലെ യഥാർത്ഥ അവകാശികളെ അറിയാതെ നമ്മൾ സ്വന്തമായി തീരുമാനിക്കുന്നു അവരാകും പാടിയതെന്ന് '' '' ഞാനിന്നാണ് അറിയുന്നത് നന്ദി
പറയാൻ വാക്കുകളില്ല ചേച്ചി
ഈ മധുര സ്വരം മലയാളം സിനിമ ലോകം തിരിച്ചറിയാതെ പോയതിൽ സങ്കടം ഉണ്ട്,
ചിത്രം, താളവെട്ടം.വന്ദനം, തുടങ്ങി ഈ പാടിയ മൂന്ന് പാട്ട് നും ഈണം ഉണ്ടാക്കിയത് ജോൺസൺ മാഷ് ആണ് അത് സൗകര്യപൂർവ്വം മലയാളി മറക്കരുത്'
ചിത്രം സംഗീതം കണ്ണൂർ രാജൻ
താളവട്ടം സംഗീതം രഘുനാഥ്
വന്ദനം സംഗീതം ഒസേപ്പച്ചൻ
ഇനി ജോൺസൺ മാഷ് ആണോ ഈ സിനിമകളിൽ പശ്ചാത്തല സംഗീതം ഒരുക്കിയത് 🤔🤔🤔🤔
@@00966546990548 Background score was done by Johnson.
Yes. Background score by The Great Johnson Master 🙏
അല്ലല്ലോ
Oormmakal Oormmakal......ohhh....no words......Thanks for these hummings.....A special Thanks from the Heart to Our Johnson Maash....Maash was a gift to Malayalees by God....
കൊല്ലത്തിന്റെ സ്വന്തം പാട്ടുകാരി. ഞാൻ വീട്ടിലെത്തി കണ്ടിട്ടുണ്ട്. സഹോദരൻ ശ്രീ രാജേന്ദ്രബാബുവിന്റെ 'കോടമ്പാക്കം കുറിപ്പുകൾ' വളരെ രസകരമായ കൃതിയാണ്. ആ കാലത്ത് കോടമ്പാക്കത്തെത്തിച്ചേർന്ന സംഗീത മേഖലയിലെ ഏകദേശം മുഴുവൻ കലാകാരൻമാരെയും അദ്ദേഹം ഹൃദ്യമായി പരിചയപ്പെടുത്തുന്നു. നമ്മൾ മറ്റെവിടെയും കേട്ടിട്ടില്ലാത്ത സിനിമാ പിന്നണി സംഭവങ്ങൾ അദ്ദേഹം കൃതിയിൽ ഹൃദ്യമായി വിവരിക്കുന്നു. സഫാരി Tv യിൽ അദ്ദേഹം അതിൽ കുറച്ചു ഭാഗം നമ്മളെ പരിചയപ്പെടുത്തി ( ചരിത്രം എന്നിലൂടെ ) DC ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വായന രസിക്കുന്നവർക്ക് Must read ബുക്കുകളിലൊന്നാണത്.
Super. Excellent. Stay blessed.
ഈ പാട്ടുകൾ വളരെ വളരെ വളരെ ഇഷ്ടമാണ്, പാടിയ ആളെ അറിഞ്ഞപ്പോൾ വളരെ സന്തോഷം എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു👍👍👍👍👍
ഇങനെയൊകെയാണ് യഥാർതഥ്യങൾ
ഞങ്ങൾ കൊല്ലത്തിന്റെ അഭിമാനം....ലതിക ടീച്ചർ 🥰🥰🥰
ഹായ്.. ലതികടീച്ചർ...
എത്ര തവണ കണ്ടെന്ന്... കേട്ടെന്ന് നിശ്ചയമില്ല..
എന്തൊരു feel... കണ്ണുകൾ നിറഞ്ഞുപോയി...പ്രത്യേകിച്ചും ചിത്രത്തിലെ humming last ഭാഗം.. Wow.... വാക്കുകൾക്കതീതം... God Bless You... 🙏🙏🙏🙏🙏🙏🙏
👏👏👏👏👏👍👍👍👍👍👌👌👌👌👌👌🌹🌹🌹🥰🥰❤️❤️❤️
പറയാൻ വാക്കുകളില്ല... 👌👌👌
Excellent..
Madam
Still your voice is amazing
Love you
ഒരുപാട് ഇഷ്ടം ഉള്ള, മനസ്സിൽ പതിഞ്ഞുപോയ സൗണ്ട് ❤️❤️
Daivame.. evarano padiyath ethoke😍😍😍😍😍
പറയാൻ വാക്കുകൾ ഇല്ല 😍😘😘
ഒരിക്കലും മറക്കില്ല
Amazing teacher hats off 👍🏻👍🏻👍🏻👍🏻🙏🙏🙏🙏
എന്റെ പ്രിയദർശനെ, എവിടെയെങ്കിലുമൊക്കെ ഇവരെക്കുറിച്ചൊന്നു പറഞ്ഞുകൂടെ..
മിക്ക സിനിമകളിലും സംഗീതം ചെയ്ത എസ്. പി. വെങ്കട്ടഷിനെകുറിച്ചു പോലും ആരും എങ്ങും പറയുന്നില്ല. പിന്നെയാണ് ചേച്ചി.എന്തായാലും ഇങ്ങനെ ഒരാൾക്കൂടി ഇതിന്റെ ഭാഗമാണെന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു. താങ്ക്സ് ലതിക ചേച്ചി..👌👌
❤
Serikkum ingane oru program avasyam vannu oru gaayikaye thiricharyaan...ente Priya gaayike...love you so much
ഞാൻ ജനിക്കുന്നത് മുൻപേ ഉള്ളുസോങ് ആണ് എങ്കിലും ഇതൊക്കെ കേൾക്കാനാണ് ഇപ്പോളും ഇഷ്ടം ❤️
Till the end of malayalee and malayalam naadu, these bgm's will b remembered, bcoz the scene's where this was used, has made it more lively which has pierced into all malayalee's heart, hat's off to u madam, for the beautiful rendition .
❤
Teacher you should start a series of youtube videos were u can share ur experience's of the time when u use to sing for malayalam industry, i think it will be a great hit 🙏🏻
ചേച്ചി സൂപ്പർ പാട്ട്. പലതും ചിത്ര ചേച്ചിയിൽ മുങ്ങി പോയി
Thank u chechi...n’ god for this talent....I listen to this almost everyday god bless u chechi u R one of a Kind:....love U
❤
പറഞ്ഞറിയിക്കാൻ വാക്കുകളില്ല ❤️❤️❤️
"VAISALI" yilumund nalloru BGM sung by LATHIKAmam..
Sathyam enna kaalam vijayichu manushyan thottu. palathum thetti dharanayaayirunnu ..lathika chechiye ipozhenghilum ariyaan pattiyathil santhoshikkunnu.
Lathika chechy pazhaya bgm ittu njngale senti akkale. Ee bgm ok anu life le unarvu.
Love you mam... You are good singer👌👌👌😘
Nostalgia.... Enikku, chechiyude pattu annum orupadishtam.
Superduper😍👍👌👏👏👏
താരും തളിരും മിഴിപൂട്ടി❤
മതി മതി....... സമ്മതിക്കുന്നു🙏കൂടുതൽ കരയിപ്പിക്കേണ്ട..... അത്തൊക്കെ സമ്മതിച്ചു.....🌹🙄
Lathikachechisuper
Thanks for these bgms...😍u r a legend
ഇവർ പത്മശ്രീ അർഹിക്കുന്നു ❤
You are ever remembered through your melodious humming.
Thankyou you media for the upload.
Salutations Lathikaji.
❤
അക്ഷരം തെറ്റാതെ നിങ്ങളെ വിളിക്കുന്നു... ലെജൻഡ് 🥰👌👌👌.. ഇതൊക്കെ ഞാൻ ജാനകിയമ്മയും ചിത്ര ചേച്ചിയുമാണെന്ന് തെറ്റിദ്ധരിച്ചു സോറി 🙏🙏😥
❤
എന്റെ ഇഷ്ട ഗായിക
Cheachi നിങ്ങളയിരുന്ന് ചിത്രം വന്ദനം എന്ന സിനിമയുടെ ജീവൻ.. തിരിച്ചറിയാൻ vayikiyathiyil ഖേദിക്കുന്നു
എന്റെ ഫോണിൽ റിങ് ട്യൂൺ വന്ദനത്തിലെ humming ആണ്
Ente eswaraa...ithrayum kazhivulla ea chechiye kurach days munpanu njan arinjath...Ivar padiya songs ellam hit filmsile..ennitum enthu kond Ivar ariyapedathe poyath...enik kettappol thanne oru paad feelings vannu...Chithra chechi backil nilkanam sure ayitum..ithu ente mathram opinion anu..njan Chithra chechi fan koodiyanu..Ea tchare film industry kandille...enik valare sankadam thonunnu...Ethra sundaramaya songs...😍😍Love u chechi...
😊
ഒത്തിരി ഒത്തിരി ഇഷ്ടം...
Ippo manassilaayi chechi entha ippo sajeevamallathe ennu bcz chechi njangaleyokke oru paad karayichittund so chechiye kond paadikkathatha kooduthal karayippikkathirikkan real feelaanu chechi ee oru 4 min video kandappol thanne ente kannu niranju poyi athaanu chechiyude power daivam nallath maathram varuthatte chechikkum kudumbathinum 🙏🙏🙏
Great.......❤❤❤❤❤❤
Chitrayalla യഥാർത്ഥ ഗായിഗ.. ഈ chechiyanu
😂 Consult an ENT specialist please. She got sidelined because she was mediocre.
Beautiful ....realy its a great voice ....
എന്റെ കിടുവേ
All these bgm made me emotional🥹🥹🥹🥹 She should be so proud ❤️❤️❤️❤️
ചേച്ചി പറഞ്ഞത് ശരി തന്നെ.. പക്ഷെ മൂവികളിൽ കേൾക്കുമ്പോൾ സുജാതച്ചേച്ചി പാടിയത് പോലെ തോന്നുന്നു..
എനിക്ക് തോന്നിയതാവാം.. ഉം ഉം... ശരിക്കും സുജുച്ചേച്ചി പാടിയപോലെ....
ചിത്രത്തിലെ ക്ലൈമാക്സ് sceenil..humming ... ആ.. ആ.... ശരിക്കും സുജുചേച്ചിയെ ഓർമിപ്പിക്കുന്നു...(എന്നെ കൊല്ലാതെ വിട്ടൂടെ എന്ന് ലാലേട്ടൻ M G Soman ചേട്ടനോട് ചോദിക്കുന്ന സമയത്ത് ഉള്ള humming..? )
ക്ലൈമാക്സിൽ ഒരു തവണ സുജാത പാടി.. ചിത്രത്തിൽ..
Not kilukam ...chitram lal dialogue
@@ajithek2225 Chithrathilalla..Vandanathile climax scene humming aanu Suju paadiyathu.😊
@@lathikarajendran3632 ...chechee mobile. Number tharoo...oru vattam vilikkanam ennundu...mobile number thappumpol aanu teacherde reply kandathu...
Lathika teacher❤️❤️❤️
തിരിച്ചു കിട്ടിയ ജന്മ്മം ❤❤❤❤❤❤❤❤
Great madam... Big salute fr bringing nostalgia nd those bgm wil b remembered forever
❤
Jhonson ആണോ ഇതിന്റെ ഒക്കെ പശ്ചാത്തല സംഗീതം?
Sudhy S athe
Mr Sudhy, you should Address Johnson maash…….not Johnson. Please.
thalavattathile' koottil ninnum' mashudethalla..but bgm mash anu.
Yes....🙏
Wowwww...she needs more recognition
Super techar ❤
Sherikum 16 varsham lathika mom nte abhavam.. miss cheyunu..
മഹാ ഗായിക ❤❤❤❤❤❤❤❤❤
Real u r Great ....
Wow ❤️
എന്റെ മുത്തേ............ 🌹🌹🌹🌹🌹🥰🥰🥰🥰
Ente ponno oru rekshem illa, ippala ithokke ariyanath, pinnentha chechee vere pattukal onnum padaanje??? Oru paad ♥♥♥❤
ഭരണിക്കാവ് ശിവകുമാർ
ലതിക ടീച്ചർ
ആരവങ്ങളും ആർഭാടങ്ങളുമില്ലാത്ത ഈ രണ്ടു സൈലന്റ് പ്രതിഭകൾക്കും വേണ്ടി സൗഹൃദവലയ സാഹ്യാനത്തിന്റെ നേരം പോക്കുകളിൽ ഞാൻ വളരെ നല്ല രീതിയില് വായിട്ടലച്ചിട്ടുണ്ട്....
ഇവരുടെ പാട്ടുകൾ എല്ലാവർക്കും ഇഷ്ടമാണ്
പക്ഷേ....?
ഇവർ നൽകിയ സംഭാവനകളെല്ലാം മറ്റു പലരുടെയും പേരിലാണ് കൊത്തിവെച്ചിരിക്കുന്നത്...!
അഞ്ഞൂറിൽ പരം ചിത്രങ്ങൾക്ക് ഹിറ്റ് പാട്ടുകളെഴുതിയ ഭരണിക്കാവിനെ ഇവിടെ ആർക്കും അറിയില്ല.....!!
കഷ്ട്ടം തന്നെ....!!
By JP താമരശ്ശേരി 🌴
Amme mis you......
Teacher is great
വെറും ല വച്ച് ഹൃദയങ്ങളെ സ്പർശിച്ചു കീഴടക്കിയ ഗായിക
Great dear ❤❤❤👍👍👍
Music teacher ആയിട്ട് പോയതിനാൽ ആണ് അവസരങ്ങൾ കുറഞ്ഞതും അംഗീകാരം കിട്ടാതെ പോയതും.. 🌹🌹🌹🙏🏽🙏🏽🙏🏽❤️❤️❤️❤️
Njn oru bgm lover anu... Eth film kandalum ah film le bgm anu songs ne kalum sradhikkunne
Vandanam❤️
May god bless ...
എന്തു ജീവനാണ് പാടുന്നതിൽ 🧡👌🙆♂️🙏🤦♂️ no രക്ഷ 🙏
👏👏👏.........
Ente jeevanaya e patukal padiyathinu daivam anugrahichallo Chechye.ennelum neritu kanan agrahikunu
Super. chechi ❤
പുലരെ പൂങ്കോടിയിൽ female voice ചേച്ചി ആണ് 😍😍😘😘
Super chechi